ലാവണ്യ ചേച്ചി തന്നെ രത്നമ്മയെ തുടർന്നും അവതരിപ്പിച്ചിരുന്നെങ്കിൽ ഈ കഥാപാത്രം എക്കാലത്തെയും മലയാള സീരിയലിലെ മികച്ച കഥാപാത്രമായേനെ 👍
@tonyvarghese30422 жыл бұрын
After watching BHRAMANAM I came to the right conclusion that Lavanya would have been more memmorable in that role if she continued. What an excellent observation Monish.
@monishmanikandan17202 жыл бұрын
@@tonyvarghese3042 thank you.. ഭ്രമണത്തിലെ അനിതയെ അവർ എക്കാലവും ഓർത്തു വെക്കും വിധം മനോഹരമാക്കിയിട്ടുണ്ട്..
@tonyvarghese30422 жыл бұрын
@@monishmanikandan1720 I just finished that one episode this morning where she killed Ravi. Saturday morning, nothing to do so I thought watch my favorite Lady these days.
@monishmanikandan17202 жыл бұрын
@@tonyvarghese3042 😃😃
@homenaturesaranya79652 жыл бұрын
ശരിയാ ലാവണ്യ സൂപ്പർ ആയിരുന്നു എനിക്ക് വളരെ അധികം ഇഷ്ടം ആയിരുന്നു രക്നമ്മ ടീച്ചർ ജീവൻ കൊടുത്തത് അവ രായിരുന്നു
@antonysoloman39222 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടപെട്ട serial actor മനോജേട്ടനാണ്... Super acting ഏട്ടാ 🌹🌹🌹
@josephsalin219010 ай бұрын
എനിക്കിഷ്ടം മധുസൂദന പണിക്കരെ അവതരിപ്പിച്ച യദുക്യഷ്ണനെയാണ്.
@joseyjosey8327 Жыл бұрын
ഇതിന്റെ സംവിധായകൻ സാർ ഇപ്പോൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഈ ഈ സീരിയലിൽ എത്ര കണ്ടാലും മതി വരില്ല അഭിനേതാക്കൾ മാത്രമല്ല ഇതിലെ ഓരോ ഇതും അഭിനേതാക്കൾ സംഭാഷണം ഓരോന്നും ഹൃദയത്തിൽ ഹൃദയത്തിൽ തട്ടിയാണ് ഞാൻ കാണുന്നത് എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു എന്ന് സ്നേഹത്തോടെ k J
@sheebarahim36893 жыл бұрын
2022ൽ ഞാൻ കാണുന്നു എന്റെ പ്രിയപ്പെട്ട സീരിയൽ എത്ര കണ്ടാലും മതിയാവില്ല
@sunithavs23842 жыл бұрын
ഞാനും
@harithamanu88522 жыл бұрын
Entem
@sindhursindhu49562 жыл бұрын
ഞാനും
@afsalafsal31052 жыл бұрын
ഞാനും
@zereenamanaf95392 жыл бұрын
ഞാനും
@elcil.14842 жыл бұрын
ഞാൻ "മഞ്ഞുരുകും കാലം" ത്തിൽ addicted ആയെന്നാണ് തോന്നുന്നത്
@nijeshparavoor49412 жыл бұрын
Njanum inhale muthual ela episodum kanunnu
@danielscariavarghese2 жыл бұрын
@@nijeshparavoor4941 njn 6 varshmayi kannunnu😌😁🐾
@tastyspot51882 жыл бұрын
Njn 3 days aayi...kandu thudangiyappo vitt povan pattunnilla...ella episodem kanuva
@ancykurian99342 жыл бұрын
Njaanum
@rosemolannbobanrosmy59392 жыл бұрын
Njanum5th time 😊
@reshmasijeesh97634 жыл бұрын
2021 ൽ ആരേലും ഉണ്ടോ കൂയ് 🥰
@lubibashemeema1863 жыл бұрын
Ha
@haripriyar63913 жыл бұрын
Undeyy✌
@ashrafashraf96193 жыл бұрын
ഞാൻ
@saranya95423 жыл бұрын
Undd... Koooiiii
@abdulraheemppraheempp10833 жыл бұрын
Und
@ramsibs8505 Жыл бұрын
2023 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോയ് 😊😊❤
@IbrahimKaleel-u2w10 ай бұрын
Ippozum kanunund njan
@johnkuruvilla7489 ай бұрын
ഒരു നല്ല സീരിയൽ, എന്ന് വേണേലും കാണാം
@graceammamathew50947 ай бұрын
@@IbrahimKaleel-u2wp sa
@Misna-r7m4 ай бұрын
2024😂
@foryouforyou19264 ай бұрын
ഇതുപോലുള്ള രത്നമ്മമാർ നമുക്കിടയിലും ഉണ്ട്,അവരെ സൂക്ഷിക്കുക, ഒറ്റപ്പെടുത്തുക നശിപ്പിക്കുക,പാവം ഒന്നും അറിയാത്ത കുഞ്ഞുങ്ങൾ എത്ര ഇതുപോലെ നരകിക്കുന്നുണ്ടാകും😢
@nissybali66214 ай бұрын
Njan anubhavichatha, amma marichepinne, ammayude aniyathi
@foryouforyou19264 ай бұрын
@@nissybali6621 😥
@Shylaja-ly3ti4 ай бұрын
വർഷങ്ങൾക്ക് മുമ്പും കരഞ്ഞു 😰ഇപ്പോഴും കരഞ്ഞു 😰😰ഞാൻ സീരിയൽ കാണാത്ത ഒരാളാണ് പക്ഷെ ഇത് അന്ന് കണ്ട് കരഞ്ഞുപോയി 😰😰😰😰
@lijiliji19442 жыл бұрын
എത്ര കണ്ടാലും ആദ്യം കാണുന്ന പോലെ തോന്നും സങ്കടം വരും
@leenajose7829 Жыл бұрын
2023il eee serial kanunnavar undoo🤭
@ushathomas7035 Жыл бұрын
ഞാൻ ആകെ കണ്ടതും കാണാൻ ആഗ്രഹിച്ചതുമായ സീരിയൽ ഇപ്പോളും കാണുന്നു 👍❤❤
@rohithmenon11203 жыл бұрын
2022 ഇൽ കാണുന്നു മൂന്നാമത്തെ തവണ എപ്പോഴും കരച്ചിൽ വരും
@Gaya123_mil2 жыл бұрын
Ith kaanumbo pazhaya rathnammaye ormma varunnu 😊 ....lavanya chechi poli aan 🤩
@dhanyapraveen26183 жыл бұрын
വളരെ ഇഷ്ട്ടപെട്ട സീരിയൽ ആണ് വീണ്ടും കാണുന്നു ♥️♥️♥️
@sathark32113 жыл бұрын
ഞാനും കാണുന്നു
@arifarif65242 жыл бұрын
Njanum
@pramilapremsuja4135 Жыл бұрын
ഇവൾ എപ്പോഴും " അവർ അല്ലലോ എനിക്കു ചെലവിന് തരുന്നത് " എന്നു പറയുന്നത് കേട്ടു കേട്ടു മടുത്തു.
@naflanafih32852 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ ഞാൻ ഇന്നും കാണുന്നു ❤️❤️
😂എന്തെ ചോദിച്ചില്ല എന്ന് വിചാരിച്ചു ഇരിക്കുവായിരിന്നു
@nandhananandhutty33417 күн бұрын
Ys
@bindhukallingal684 Жыл бұрын
2023ലും കാണുവാ മൂന്നാമത്തെ പ്രാവശ്യം ❤️
@shellyjoseph19728 жыл бұрын
ഇപ്പൊ വീണ്ടും മഞ്ഞുരുകും കാലത്തിനു ഒരു ഉണര്‍വ് വന്നു. ഫ്ലാഷ് ബാക്ക് കാണിക്കേണ്ടത് ഇത് പോലെ ആണ്. അല്ലാതെ മനുഷ്യനെ വെറുപ്പിക്കും പോലല്ല
@rickythelabrador58892 жыл бұрын
വീണ്ടും കാണുമ്പോൾ മടുപ്പ് തോന്നാത്ത പരമ്പര ❤️✨️
@arundhathimahesh51258 жыл бұрын
രത്‌നമ്മക്ക് ഉത്തരം മുട്ടി... ഇനി ഇന്നത്തെ എപ്പിസോഡിൽ സരസമ്മയുടെ ദയനീയ ഭാവം കാണാം.
@Alfi-zg8ig Жыл бұрын
2024 il kannunavar undo enne pole undo
@saraswathysiby111110 ай бұрын
യെസ്. ഞാൻ കാണുന്നുണ്ട്
@nirmalakumari16068 ай бұрын
Yes njan kanunnund
@krishnadevu78923 жыл бұрын
ഈ സീരിയൽ ഞാൻ കാണാറുണ്ട് എന്തിനാ ജനിക്കുട്ടിയെ എങ്ങനെ കരയിക്കുന്നത് 😭😭😭😭
@harithamolk.thankachan54434 ай бұрын
കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറാ... ആരാ revenue മിനിസ്റ്റർ എന്ന് അറിയില്ല 😂
@shereefbadaru3474Ай бұрын
😂😂
@meenakshimeenu34844 ай бұрын
2024 വീണ്ടും കാണുന്ന njan💞💞💞💞💞
@sindhursindhu49562 жыл бұрын
എനിക്ക് ഉള്ളു തുറന്നു ഒന്ന് കരയാൻ തോന്നുമ്പോൾ ഈ സീരിയൽ എപ്പിസോഡ് ചിലത് കാണും 😭😭😭😭😭
@ashrafminhafatimatirur99662 жыл бұрын
👍👍👍👍👍👍
@abhiraminithin2 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ 🤪
@aryaaravind36442 жыл бұрын
ഇന്നും കാണുന്നു..ലാവണ്യ ഈ ചെയ്തതിനു ഒക്കെയാണ് ഭ്രമണത്തിൽ അനുഭവിച്ചു കൂട്ടിയത്🤭😂
@beenamol71422 жыл бұрын
😆
@mubashirashabid24352 жыл бұрын
😂😂😂😂ഞാനും ഓർത്തിട്ടുണ്ട്
@aryaaravind36442 жыл бұрын
@@mubashirashabid2435 🤭😂😂
@aryaaravind36442 жыл бұрын
@@beenamol7142 😀😀
@aryaaravind36442 жыл бұрын
@@mubashirashabid2435 😀🤭🤭
@jintutreesavipin7815 Жыл бұрын
2023 ൽ ആരെങ്കിലുമുണ്ടോ ❤❤
@prarthana52412 жыл бұрын
ഈ സീരിയൽ 2022il കാണാനും ആ പഴയ പുതുമ തന്നെ ആണ് ഇന്നത്തെ പല സീരിയലുകളെ കാളും ഇത്രെയോ മികച്ച കഥയാണ് ഇതിന്
@chachutta14872 жыл бұрын
ഇന്നത്തെ സീരിയൽ വലിച്ചുനീട്ടി ബന്തമൊന്നുമില്ലാതെ കൊണ്ടുപോകും. അടിച്ചോ ടിക്കാൻ തോന്നും എല്ലാത്തിനേം.
@chachutta14872 жыл бұрын
മഞ്ഞുരുകും കാലം, ബ്രമണം ഇതൊക്കെയായിരുന്നു നല്ലസീരിയലുകൾ. മറക്കില്ല
@nimishasanoj23443 жыл бұрын
2022 ഇൽ കാണുന്ന എത്ര പേരുണ്ട്????
@rejanirajan41262 жыл бұрын
2023 january
@pt5611 Жыл бұрын
Laavannyayude അഭിനയം നല്ലതാണ്.ഒട്ടും overacting ഇല്ല.
@vimalramachandran8 жыл бұрын
ദുഃഖപർവങ്ങൾ മാത്രമല്ല, ബാല്യകാലസുഖസ്മരണകളും ചിലപ്പോൾ നമ്മുടെ മിഴികളിൽ ഈറൻ കിനിയാൻ കാരണമാവും എന്ന് കാണിച്ചു തരുന്ന ഒരു episode.
@rasnarasu28028 жыл бұрын
manikuttan pavam
@ashokmeeyannoor2 жыл бұрын
♥️♥️♥️♥️♥️♥️
@Arnoldjibru20252 жыл бұрын
Janaki Meet Her Uncle(Chandran),Aunty(Preeta) and Her Cousins(Neetu And Ramya)💐💖😍💕🥳🥰❣️
@anithasreejith71918 жыл бұрын
goood and nostalgic episode...kannu nirayunna muhoorthangal..hatts off director sir..
@jithujithu7798 жыл бұрын
wonderful episode... rathnammayk vayassayillenkilum preethayk vayasayi ✔✅✅ jani thakarthu.. especially school muttath nilkkunna rangam
@venilohidas82973 жыл бұрын
ടിവി
@Jameela-y3p4 ай бұрын
ഞാൻ എന്നും ഇരുന്നുകാണും 1 മുതൽ. ഒരു ദിവസം 100,200 എപ്പിസോഡ് കാണും നല്ല രസമാ കാണാൻ
@Golden4309Ай бұрын
എങ്ങനെ 200 ep ഒരു ദിവസം കാണും 😰
@umasankar41562 ай бұрын
Speechlees story.. heart touching words to every element 🙏ചിലപ്പോൾ തോന്നും ഇത് ശരിക്കും ഉള്ള കഥയാണോന്ന്. മനുഷ്യ മനസിനെ നന്നായി അടുത്തറിയുന്ന ഒരെഴുത്തുകാരന്റെ സൃഷ്ടി....
@tonyvarghese30422 жыл бұрын
I watched it again today, and cried more than ever. I can't handle the pain.It's unbearable.
@sandhyaeappen91298 жыл бұрын
രത്നമ്മയുടെ അഹങ്കാരത്തിന്റെ പകുതി കൊൻപ് ഒടിഞ്ഞു....
@jainammathomas97938 жыл бұрын
Sandhya Eappen, f .rtfm ask
@oldisgold78288 жыл бұрын
h
@meenusprasad46992 жыл бұрын
,0.48-0.50 sec മനോജേട്ടൻ ഡയലോഗ്, feel ഒരു അച്ഛനെ പോലെ..💯super acting
@antonysoloman39222 жыл бұрын
നല്ല രസമാണ് ഈ serial കണ്ടിരിക്കാൻ കൊതിയാകും കാണുമ്പോൾ
@neerunanduhappydudes414110 ай бұрын
Yes
@sagarelyas8 жыл бұрын
janikuti rockzzz...manjurugum kalam is backkk...✌️✌️✌️
@bibzzrealm8 жыл бұрын
sagarelyas
@ashavarghese81908 жыл бұрын
എന്നെ ഇങ്ങനെ കരയിക്കണത് എന്തിനാ 😫😫
@malluinstastars18194 жыл бұрын
😄😄😄
@unpredictablejourney...64002 жыл бұрын
Rajamma checheedem janikuttiyudem bond anu ithil prekshakare ere kannunirakunnath...ottapettu manass thalarnnu snehavum karuthalum agrahicha janikuttik rajamma chechikodutha valsalyavum karuthalum janikuttik ake ulla ashwasamarunnnu...... Oramnede sneham rajammma ya koduthe..... Rajamma enna chracter ivde cheriyoru role anelum prekshakarude kannunirakan rajammak sadhichu😘😘😘😘😘😘😘😘😘
@manzoormr38624 жыл бұрын
ente janukuttide amma njanattooo.......great feeling gud episode
@asyahaseem79714 жыл бұрын
Jfdfif
@ananthugopika29162 жыл бұрын
മന്ത്രി യെ അറിയാത്ത ടീച്ചർ 😄😄😄
@libragirl55332 жыл бұрын
😂
@SainudheenCheerpingal-t9f15 күн бұрын
😂😂😂
@neethugrace79342 жыл бұрын
മിനിസ്റ്ററെ അറിയാത്ത ടീച്ചറോ കൊള്ളാം 🤣🤭🤣
@rishanakp49412 жыл бұрын
എനിക്ക് ഇതിലെ ടൂണ് ആണ് ഇഷ്ടം
@jithujithu7798 жыл бұрын
teacher bhayankara general knowledge ulla teachera.... 😉😉😉😉😉
@remyeshdakshina10418 жыл бұрын
ഹതെ.... ടീച്ചർ പത്രം ഒന്നും വായിക്കാറില്ലാരി ക്കും. ആ ചോദ്യം ശര്യായില്ല.. ആരാ എന്ന്
ഒന്നും പറയാനില്ല ❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤എല്ലാ എപ്പിസോഡ് പൊളിച്ചു അടുക്കി ❤❤❤❤ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തു കൊണ്ടിരിക്കുന്നു സാർ ❤❤❤❤
@shihabudeenpalakkal50143 ай бұрын
Idh poloru parambara ini piraviyedukumenn thonunnilla😢heart touching 😢😢😢
@sharathvijayan68862 жыл бұрын
Nala oru serial ..ellarum kidu actingum❣️
@blaahblaah48283 ай бұрын
5:11 raajammakk endha chandramadhide sound😂
@shefeek14392 жыл бұрын
2022ൽ ആരെങ്കിലും ഉണ്ടോ കൂയ് 😄
@sreelekshmis3835 Жыл бұрын
ഞാൻ സീരിയൽ കാണാറില്ല. പക്ഷെ ഇത് ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് ഒരോർമ്മയും ഇല്ല. ഒരു എപ്പിസോഡ് പോലും കാണാതെ വിട്ടിട്ടില്ല. ഇത് കണ്ടിട്ട് ഏഷ്യാനെറ്റിലെ സീരിയൽ ഒക്കെ കണ്ടാൽ അതൊക്ക എടുത്തു കിണറ്റിൽ കളയാൻ തോന്നും.
@thanseerakabeer67048 жыл бұрын
Preethakum chandhra mamakum vijayanum vayassayi .Pnne rathnamma k Endha vayasavathe Oru glass vechal Madhi
@jithujithu7798 жыл бұрын
Thanseera Kabeer correct... rathnammayk budhi yilum valarachayilla manushyathathwathilumilla ath pole prayamakunnumillaa😀😀😀