ആഹാ വിജയമ്മയെ കൊള്ളാമല്ലോ ... ഇത്രയും കാലം ഇതിനെ ആണോ നമ്മള്‍ മന്ദബുദ്ധി ആയി വരവ് വച്ചത് ??? ഇന്നെന്തായാലും തലക്കകത്ത് കുബുദ്ധി ഉണ്ടെന്നു തെളിയിച്ചു കളഞ്ഞു ... പിന്നെ ജാനിയുടെ കാര്യം അഭിയും ജാനിയും ഒന്നിക്കുന്നതില്‍ സന്തോഷമേ ഉള്ളു എങ്കിലും ജിതേഷിന്റെ അടുത്ത തുറന്നു പറയാമായിരുന്നു .... അവിടെ പോയി ചിരിച്ചോണ്ട് നില്‍ക്കും റൂമില്‍ വന്നു കരഞ്ഞോണ്ടിരിക്കും . ഉള്ളത് തുറന്നു പറഞ്ഞാല്‍ mr ജിതേഷ് പി. വി അയാള്‍ടെ വഴിക്ക് പോകുമല്ലോ ....ഇത് പാവം തിരുവംബാടിയില്‍നിന്നു ചിട്ടിയടക്കാന്‍ വന്നു .. അവസാനം ചിട്ടിയും പൊട്ടും ജാനിയും പോകും പാവം ജിതേഷ് പി .വി ... ഉള്ളത് പറയാമല്ലോ അഭിജിത്തിന്റെ ആക്ടിംഗ് തീരെ ബോര്‍ ആണ് കേട്ടോ ഒരുമാതിരി കുഞ്ഞിപ്പിള്ളാരു കരയുന്ന പോലെ ഒരു കരച്ചിലും അയ്യേ .... സത്യം പറഞ്ഞപ്പോള്‍ അവരുടെ പ്രണയവിരഹ വേദന കണ്ടു വിഷമമല്ല ശരിക്കും ചിരിയാ വന്നത് ...
+muhammed ashraf അതേ സത്യം ... കരുനാഗപ്പള്ളിയില്‍ ആയിരുന്നപ്പോള്‍ എന്നും നനയും കുളിയും ഉണ്ടായിരുന്നു ഇപ്പൊ ഒക്കെയും നിന്നെന്നു തോന്നുന്നു .. ഊണിലും ഉറക്കത്തിലും ഇപ്പൊ ചിട്ടിയും വട്ടിയും ആണല്ലോ .. പാവം കുട്ടി
@jobishjobi63618 жыл бұрын
Ella anthonna idhe valichu neetti nalloru serial kolamaakkalle plzzzzz... ippol kanan pazhaya aa moode varunnille veruppikkalle plzzzz