ജാനിയുടെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല അവൾക്ക് ഇപ്പോഴും ദുരിതം തന്നെയാണല്ലോ😭😭😭❣️
@sindhursindhu49562 жыл бұрын
സീരിയൽ ആണെന്ന് പോലും ഓർക്കാതെ ഞാൻ കരഞ്ഞു ഒരുപാട് 😭😭😭😭😭😭😭😭
@rakhigiri18772 жыл бұрын
ഞാനും കരഞ്ഞു സഹിക്കാൻ പറ്റുന്നില്ല
@mufeedaav79372 жыл бұрын
Njaanum...
@sandhyabala53444 ай бұрын
Me😢
@abdullakt14542 ай бұрын
Same😢
@ajisham83134 ай бұрын
ഇതുവരെ കണ്ടു തീർത്തു....കരഞ്ഞു കരഞ്ഞു കണ്ണിലെ വെള്ളം തീർന്നു മൈഗ്രൈൻ ആയിട്ട് തല പൊക്കാൻ പറ്റുന്നില്ല്ല 🥴
@rageshkumar11648 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ഏഷ്യനെറ്റിലെ സീരിയൽ ഒക്കെ എടുത്ത് കിണത്തിൽ ഇടാൻ തോന്നുന്നത് .... great effort
@prahladanpra96938 жыл бұрын
satyam
@kubrahassan24908 жыл бұрын
realy
@neethurajesh498 жыл бұрын
sathyam
@shameemameen45808 жыл бұрын
Hahaha
@shijisuzanne15918 жыл бұрын
😂😂😂
@charusarikacharusarika143 Жыл бұрын
ഇത്രയും കരയിപ്പിച്ച വേറെ ഒരു സീരിയൽ illa 😢😢😢😢ഒർജിനൽ പോലെ തോന്നി പോകുവാ...😢😢😢😭😭😭😭😭
@zuhrawest43442 жыл бұрын
11 വർഷം ആയി സീരിയല് നോക്കുന്നത് നിർത്തിയിട്ട്. ഫേസ്ബുക്കല് കണ്ട് ആകാംഷ കൂടി യൂട്യൂബില് കയറി നോക്കാന് തുടങ്ങി. ടിവിയില് വന്നപ്പോൾ അറിഞ്ഞിരുന്നില്ല ഇത്രക്ക് നല്ല കഥ ആയിരുന്നെന്ന്😢
@mayar33432 жыл бұрын
Njan um, kaanaan thudangi,
@wondergirl6150Күн бұрын
Ente generation il The Best Serial
@shreyasshibu40898 жыл бұрын
ഇതാണു സീരിയൽ എന്തൊരു ഒറിജിനാലിറ്റി മറ്റു സീരിയലുകൾകണ്ടു പഠിക്കട്ടെ
@helnaminha73994 жыл бұрын
യ
@abduldhdqadhar43624 жыл бұрын
Yes
@radhikaraveendran73904 жыл бұрын
Yes
@remyalathesh91473 жыл бұрын
Sathyam
@tessatheress55623 жыл бұрын
Sathyam
@habi9395 жыл бұрын
മനസ്സിനെ വല്ലാതെ നോവിച്ചു ഈ episode 😪😪😪😪😭😭😢
@thoolikathoolika93915 жыл бұрын
അമ്മമാരെ മാത്രം വാനോളം വാഴ്ത്തുന്നവര്‍ അറിയണം ഇങ്ങനെ യും അച്ഛനും മക്കളും ഉണ്ടെന്ന്.
@Mad_boy7575 жыл бұрын
വിജയമ്മയുടെ കാര്യം ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് തോന്നുന്ന ഒരു പഴഞ്ചൊല്ല് ശുദ്ധൻ ദുഷ്ടൻ ഫലം ചെയ്യുന്നു
@vineshkarippali19988 жыл бұрын
janiyude abhinayam excellent!!!
@harithaparu17982 жыл бұрын
മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട് ഓരോ സീരിയൽ ഇറക്കിക്കോളും 🥺🥺😞😞
@vimalramachandran8 жыл бұрын
Nikitha as Janikutty = Patharamattu Thankam!
@raseenaazeez7542 жыл бұрын
ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടപ്പെട്ട സീരിയലുകൾ ആണോ. മഞ്ഞുരുകും കാലവും, സീത, ഭ്രമണം
@Tharaavumutta2 жыл бұрын
അമല കാണു
@habeebullamar564 жыл бұрын
നമ്മളെ പോലും കരയിപ്പിച്ച ജാനി യും അനുജത്തിമാരും......... എന്തൊരു ഒറിജിനാലിറ്റി.......
@abdulsatharsathar19658 жыл бұрын
അച്ചൻ എന്ന് വിളിച് അ കുഞ്ഞ് കൈ ചുട്ടിച്ചപ്പോൾ. മനസ്സിൽ ഒരു ഇടത്തിവന്ന് പതിച്ചത് പോലെ.
@kurumbees54254 жыл бұрын
ഞാനും കരഞ്ഞുപോയി 😢😭😭😭
@ayishaayisha5103 жыл бұрын
😭😭
@Arya-zu5eu2 жыл бұрын
😭😭😭😭😭😭
@prahladanpra96938 жыл бұрын
Ee episode shoot ചെയ്തപ്പോ വിജയമ്മ കല്യാണത്തിനു പോയിരിക്കുവയിരുന്നു എന്നു തോന്നുന്നു
@rohithkaippada11905 жыл бұрын
13:34
@albimc78748 жыл бұрын
എന്തായാലും വള്ളരര തന്മയത്തോട് കൂടി രംഗാവിഷ്കാരം നടത്തിട്ടുണ്ട് ' കുറച്ച് തെറ്റുകൾ പറ്റിറ്റുണ്ട് അത് ഞങ്ങൾ ക്ഷമിക്കുന്നു 'കാരണം ഇത്രയും നല്ല രീതിയിൽ ഒരു പരമ്പരയും ചിത്രികരിച്ചി ട്ടില്ല'സാധാരണ കുടുംബങ്ങളിൽ സംഭവിക്കുന്നപ്പോലെ തന്നെയുണ്ട് ഈ നിലവാരം ഒരിക്കലും കളയാതെ മുന്നോട്ട് കൊണ്ട് പ്പോകണം: മറ്റു ചാനലിലെ പരമ്പരകൾ കുടുംബത്തെയും കുട്ടികളെയും വഴിതെറ്റിക്കുന്ന രീതി ലാ ണ് ചിത്രികാരിച്ചിരിക്കുന്നത് എന്തായാലും കൊള്ളാം.'' 'പൊളിച്ചൂട്ടാ
@navinjose59544 ай бұрын
ജനിക്കുട്ടി എന്തൊരു അഭിനയം 😔
@raajualangod77158 жыл бұрын
ho. govindhankutty no 1 acting athupole jani super serial
@nidhikukku56458 жыл бұрын
ellarum ee serial kandu addict aayelle.......njanum.................................................. entoru actinga.............keep going buddies...........
@AdamsWorldbyfazmi8 жыл бұрын
asianetile serial okke party saree uduthum valiya ornaments ettum over make up cheythu kathakali pole abinayikaane Pattu..ottum natural aayi feel cheyilaa..but this is excellent
@neethurajesh498 жыл бұрын
correct
@vishaljose80708 жыл бұрын
I hate all asianet serials. but all ladies watch only asianet serials
@unnikannanma23408 жыл бұрын
+Vishal Jose 🐒🐍🐔🐨🐢🐢🐇🐃
@Profit0.93 жыл бұрын
Correct
@remyaunniremyaunni50443 жыл бұрын
ജാലി കുട്ടിയുടെ കാര്യം ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു
@habi9395 жыл бұрын
ഗോവിന്ദൻ കുട്ടി ആ ചിതയിൽ കത്തി തീരുമ്പോൾ മനസ്സ് ഉരുകുന്നു 😭
Pand mazhavil il kanda serial aanu ippo veendum kaanunnu❤️ heart touching story 😔
@meenumohan25382 жыл бұрын
Njanum
@tonyvarghese30422 жыл бұрын
Amazing performance of a 15 year old child. Is there any body better than her..I mean anybody.Amazing..amazing.I cried for hours, even after watching it I cried.
@vimeshkannan39702 ай бұрын
തുടക്കം മുതൽ ഒന്നും മിസ്സ് ചെയ്യാതെ കണ്ട സീരിയൽ 😢❤️🙏🏻
@aryashivani13002 ай бұрын
എന്റെ ദേവമേ നെജു potti പോകും.😔2024 നവംബർ കാണുന്നവർ undo
@iprahimibarahim94702 жыл бұрын
ഇതിലെ. നെടും തൂൺ. ഗോവിന്ദൻ. കുട്ടിയായിരുന്നു. അത്. പോയി ഇനി എന്തിന്. സീരിയൽ കാണണം
Adheham avidnn eneechu poyitt vere serial locationilek poyindavum 😅
@lalukuttyvarghese16019 ай бұрын
പോകല്ലേ പോകല്ലേ എങ്ങോട്ടു പോകല്ലേ എന്നാണ് ?
@sujishaprasanth35752 жыл бұрын
Mon പോലും എന്ത് real Aya അഭിനയിക്കുന്നത്. 😭😭😭
@afnamol32868 жыл бұрын
sharikum karanupoi..
@laibanasleem20462 ай бұрын
പാവം ഗോവിന്ദൻ കുട്ടി😭😭😞😞😿
@kayekundarkayekundar83188 жыл бұрын
jani kutty yndori actingaa..sooper. .. id kanumbo serialn tonunne illa. kann niranju poi
@Shameemoffi3 ай бұрын
ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോകും ആരായാലും 🥺
@Anjana9483 жыл бұрын
2021 il kaanunnavarundo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sudheerm70403 жыл бұрын
മറ്റേ സീരിയെലിൽ വെറും മേക്കപ്പ് മാത്രമേ ഉള്ളൂ
@masstell98372 жыл бұрын
2022 augut first episode muthl kanan thudangi njn fb yil pakuti kandite vanneya kanne niranjitte vayyya
@nibuthomasmathew95348 жыл бұрын
കഷ്ടം ഇത്രയും കാലം ചിലവിന് കൊടുത്തു, ആ സുഗുണയുടെ വിവാഹം വരെ നടത്തി കൊടുത്തു എന്നിട്ടും അതിൻ്റെ ഒരു അംശം പോലും സ്നേഹവും, കടപ്പാടും ഉണ്ടായിരുന്നു എങ്കിൽ അവര് ഒരു നോക്ക് കാണാൻ വരുമായിരുന്നു. നന്ദിയില്ലാത്ത വർഗ്ഗങ്ങൾ 😡😡😡