ഇത് ഇത്തിരി കൂടിപ്പോയി. അന്നത്തിൽ മണ്ണ് വാരി ഇടുന്നവർ വെള്ളം ഇറങ്ങി ചാവില്ല.
@minisundaran17402 жыл бұрын
ഈ സീരിയൽ എന്റെ പ്രെഷർ ലെവൽ കൂട്ടി
@abbasabdulkhadar54242 жыл бұрын
അതെ അതെ. ഒരിക്കൽ കണ്ടാൽ പിന്നെ എല്ലാ എപ്പിസോഡ് കാണാൻ തോന്നും. സൂപ്പർ സൂപ്പർ ഗുഡ് ആണ്. നമ്പർ വൺ ഗുഡ്.👍👍👍 ഇത്രയധികം മനസ്സിനെ ഒപ്പിയെടുത്ത സീരിയൽ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
@ramseena87464 ай бұрын
2024 സെപ്റ്റംബറിൽ കാണുന്നവർ ഉണ്ടോ....
@ashnaachuzzachuzz82863 ай бұрын
Njan 😅
@miniprasad89833 ай бұрын
Njanum
@galibshaiha96393 ай бұрын
October il
@jojocskariah512 ай бұрын
November
@riyad31592 жыл бұрын
പോലീസ് കാരനെ കാണുമ്പോൾ ചിരി അടക്കാൻ കഴിയുന്നില്ല 🤣🤣
@ammammachy8 жыл бұрын
ഇതിന്റെ 64th episod ഒന്നു കണ്ടു പോയി .അതായിരുന്നു തുടക്കം.പിന്നെ ഒന്നു മുതല്‍ ഇന്നുവരെ കണ്ടു. ഇത് ജീവിതം ഒപ്പിയെടുത്ത കഥയാണ്.കാണുന്ന ഞാനും ഇതില്‍ ജീവിക്കുന്നു.ജാനിയോടൊപ്പം...........
@sagarelyas8 жыл бұрын
Well said!!
@samuelkv18233 жыл бұрын
വിജയൻ
@callmeb21432 жыл бұрын
"
@achoos72762 жыл бұрын
Same
@aneespk46352 жыл бұрын
Urakkam varathappol ingane ulla serial kaanum..pettennu urangam..
@aiswarya55422 жыл бұрын
Aanumpennumketta patti.. Adipoli😁
@AmaluPMathew-xq3ix9 ай бұрын
ചൊറിഞ്ഞു കൊണ്ട് ജാനി യെ അടുത്ത് ചെല്ലുന്നത് കണ്ടോ ചന്ദ്രിക മതി ഒരിക്കൽ ഭക്ഷണം കിട്ടാതെ വരുന്നത് കണ്ടോ 😡😡😡😡
ഇതിൽ നെഗറ്റീവ് കമൻറിടുന്നവരാരും നോവൽ വായിച്ചിട്ടില്ലെന്ന് മനസ്സിലായി. ഇതിൽ ഒരു രംഗം പോലും അനാവശ്യമായി ചേർത്തിട്ടില്ല. നോവലിന്റെ ദൃശ്യാവിഷ്കാരമാണിത്. മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ കാണിക്കുന്നതൊന്നും നാട്ടിൽ സംഭവിക്കാത്തതല്ല. ആരും സഹായത്തിനില്ലാത്തവരെ ഇത്രയും എത്രയോ ക്രൂരമായി ചൂഷണം ചെയ്യുന്നവരുണ്ട്. ആ ചൂഷണം ചോദ്യം ചെയ്യാനാരുമില്ലെന്നറിവ് ഇത് ചെയ്യുന്നവരെ ഉന്മത്തരാക്കും. അതാണിവിടെയും സംഭവിക്കുന്നത്. ഇത്തരം വൃത്തികേടുകളും, ശരികേടും , നന്ദിയില്ലായ്മയും കണ്ട് പ്രതികരിക്കാൻ തയ്യാറാവുന്നത് നല്ല മനസ്സുള്ളവരാണ്. യഥാർത്ഥത്തിൽ ഈ കമൻറുകൾ തിരക്കഥാകൃത്തിനും, ഡയറക്ടർക്കും കിട്ടുന്ന അഭിനന്ദനങ്ങളായി വേണം കരുതാൻ.... കാരണം ഈ രംഗങ്ങൾ കാണികളുടെ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞെന്നുവേണം മനസ്സിലാക്കാൻ...
@induprakash018 жыл бұрын
നോവലില്‍ ഇത്രയൊക്കെ ഉണ്ടാവാം പക്ഷെ അത് സീരിയല്‍ ആക്കുമ്പോള്‍ അല്പം കാട്ടിക്കൂട്ടി ഈ ബോറന്‍ കളി നിര്‍ത്തണം , അല്പമൊക്കെ മാറ്റമൊക്കെ വരുത്താം.. അല്ലെങ്കില്‍ ഇത്രയ്ക്കൊക്കെ എത്തിച്ചു അത് താഴ്ന്ന നിലവാരത്തിലേക്ക് പോകുമ്പോള്‍ അല്പം വിഷമം ഉണ്ട് , ഞാന്‍ സീരിയല്‍ എന്നാ സാധനമേ കാണാറില്ല , ഇതെന്തോ സംവിധാനത്തിന്റെ മേന്മ കൊണ്ട് കാണാന്‍ ഇരിക്കാറുണ്ട് , ഇവിടെ യുട്യൂബില്‍, .. ഇടയ്ക്കു അല്പം ബോറ് വരുത്തുന്നുന്ടെങ്കിലും തരക്കേടില്ല എന്ന് തോന്നിയിരുന്നു ... ..
innathe samuhathil Nadakkunna karyangal thanneyanu manjurukum kalam enna serial il kanikkunath. ith pole peeditharakunna ethrayo per namukk chuttumund. ith vare kandittulla serials il etavum best manjurukum kalam thanneanu. inaganeyonnum innathe samuhathil nadakkunilenkil inn ellavarum neethi kitumayirunnu.
@sagarelyas8 жыл бұрын
Angane ororutharude soukaryathinu anusarichu katha maaattiyal original story paade maarille? 100 perkku 100 abhiprayangal kaanum. Katha oro ghattangaliloode aanu kadannu povunnathu, ee ghattavum kurachu kazhiyumbol theerum.
@soffyjoy4394Ай бұрын
വിജയമ്മ ആ വീട് വിറ്റിട്ട് വേറെ എങ്ങോട്ടെങ്കിലും പോ മക്കളെയുംകൊണ്ട്...😢😢ഈ പോലീസ്ന് വേറെ ജോലിയൊന്നുമില്ലേ 😡😡😡
@remyeshdakshina10418 жыл бұрын
ഈ തരത്തിൽ വലിച്ചിഴക്കരുത്. നോവൽ ഞാനും വായിച്ചതാണ്. എങ്കിലും പ്രേക്ഷക മനസ്സു കൂടി കാണാൻ ശ്രമിക്കൂ....
@sudhap91352 жыл бұрын
കണ്ടോ....ഇത്രം പിടിപ്പും ധൈര്യവും എല്ലാമുള്ള ജാനിക്ക് പോലും ഈ മൃഗങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ,ഇപ്പോൾ മാത്രല്ല ,പല തവണ... സുരേന്ദ്രനും കൂട്ടരും തല്ലിക്കൊല്ലാൻ നോക്കി ,അതുകഴിഞ്ഞ് ആശുപത്രീന്ന് വീണ്ടും കള്ളക്കേസിൽ കുടുക്കി വീണ്ടും ചതിക്കാൻ ശ്രമിച്ചു...മുത്തശ്ശൻ വന്നതുകൊണ്ട് രക്ഷപ്പെട്ടു...പിന്നെ മുത്തശ്ശൻ കിടപ്പിലായപ്പോൾ ,സ്വന്തം അമ്മാവൻ ,പോലീസിന് കൂട്ടിക്കൊടുക്കാൻ നോക്കി ,അപ്പോൾ മധുവങ്കിൾ രക്ഷിച്ചു....ഈ സന്ദർഭങ്ങളിലൊന്നും സ്വയം രക്ഷപ്പെടാൻ ജാനിക്ക് പോലും കഴിഞ്ഞിട്ടില്ല....പിന്നെയാണോ വിജയമ്മ...അവരെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല...അവർക്ക് പിടിപ്പുകേടുണ്ടെന്നത് ശരിയാ ......പക്ഷേ പിടിപ്പ് മാത്രമണ്ടായാലും പിടിച്ചു നിൽക്കാൻ പറ്റില്ല.....ഇവരെയൊക്കെ ശിക്ഷിക്കാൻ ഒടുവിൽ ജാനിക്ക് കഴിഞ്ഞതും അധികാരം കൂടി കിട്ടിയപ്പോൾ മാത്രാ.......അല്ലായിരുന്നെങ്കിൽ ഒന്നും പറ്റില്ലാരുന്നു....
@abdulsatharsathar19658 жыл бұрын
ഞാൻ ഇനി ജാനിയുടെ നല്ല കാലം .തുടങ്ങിയിട്ടെ ഇത് കാണുന്നുള്ളു ശപതം..
@Gopal19398 жыл бұрын
nalllath.
@johnhonais8 жыл бұрын
nalla kaalam ennu vechal entha. athu ee adutha kalathonnum sambhavikkilla...kure wait cheyyendi verum chetta...
@Balkan-life8 жыл бұрын
Njanum
@kalippiru8 жыл бұрын
I am gonna stop watching this serial forever if this situation is gonna pursue more...
@jonahjijo3 ай бұрын
Aragilum 2024 October I'll watching undo
@robycmcm8338 жыл бұрын
Plz...eniyenkilum janikutty santhoshikkan oravasaram kodukku director sir...ellangil njanum mathiyakuva ee serial kazhcha...very cruel story
@Balkan-life8 жыл бұрын
Who is that actress portraying chandramathi? Anyway her acting is amazing.
@ammammachy8 жыл бұрын
ഈ കമന്റ്സ് എല്ലാം സീരിയലിന്റെ നല്ല നിലവാരം സൂചിപ്പിക്കുന്നു.
used to watch only this serial... but lately they are stretching the serial... boring now a days
@jithujithu7798 жыл бұрын
pachayaya jeevithamanu manjurukum kalam enna serial. chandramathiye ethrayo manushyar namukkellam chuttumund. Pakshe jeevithathil oru budhimuttum neridathavarkkokke serial shudha mandatharamayi thonnam. congratulations to the entire crew to creating wonderful serial with living characters. hats off joycy sir for the effort that you had taken to create manjurukum kalam
@RoseRose-co7og7 жыл бұрын
lachus day djJfkoroggkfkdcjhfjffkdglxgnckgvbxnjxhldpfideo gdbnm fhjnnhgvbbnnnnmnnnnnnnnn jjkjfjcxhmjhfhhhjkkkkkjjnnnnnnnnnnnnnjjijgbhkbghhbbnbnbbbb. bbnbbhhjjjjjjnbbbbbbbbbbbbbbbbbbbbbbbbbbnnbnnnnnnnnnnñ hxcccfcjgjnnnggnhbbfpsoevsjfjgegbihfggdjfgcsvbxbvc. vvvv.
@aniami10008 жыл бұрын
aake Ulla nalla serial aayirunnu....athippo director thanne kulam thonnunnu. chadramathikkaaalam ennnakkk.. 😈😈😈😈😈
@faheemshamsudeen27838 жыл бұрын
oro manushyarude nissahaayaavastha ethilum kooduthal yengane kaanikkana
@jithujithu7798 жыл бұрын
manjurukum kalam is besttttt
@neethurajesh498 жыл бұрын
ethentha ennum orupole.eppol oru vakakkum kollilla.storyilekku varunnilla
@abdulsatharsathar19658 жыл бұрын
ഇത്രയ്ക്ക് സഹിച്. ഇവിടെ കടിച്ച് തുങ്ങിക്കിടക്കണൊ. ജാനി.
@sreelekshmis9131 Жыл бұрын
Evarkku പണി kodukkanom ennitte pokavuu olichodi poka padillalloo
@rubybaby19428 жыл бұрын
Please director why you yourself killing your carrier
@norachai35338 жыл бұрын
I taught Jani is strong when she said to the step sisters that as they were born in their mothers's wombe they will resemble like her accepting everything but Jani at the end Jani does them same . Nonsense! NO strong character for Jani, Use less imagination. this has to be different witha strong character no thrill...
@ashishmiltan73373 ай бұрын
13:36 sukeshan😂😂😂😂😂😂😂😂
@haseenashafi47634 ай бұрын
2024 കാണുന്നവർ ഉണ്ടോ
@achualma74668 жыл бұрын
ntha ith room clean cheyan mathram oru episode. .. adutha episode aa bathroom clean cheyunath aavum..
@junaisj45453 жыл бұрын
🤔
@junaisj45453 жыл бұрын
🤣🤣🤣🤣
@thomaskarthanam11433 жыл бұрын
I*k
@thomaskarthanam11433 жыл бұрын
|m
@ammammachy8 жыл бұрын
ഇത് കഥ തുടരുന്ന സീരിയല്‍ തന്നെ . ഇതിന്റെ അണിയറ ശില്‍പികള്‍ എല്ലാവരും പ്രശംസ അര്‍ഹിക്കുന്നു.
@sameerfaiz99724 жыл бұрын
Tiuy
@maryvarghese4798Ай бұрын
ജാനിക്കുട്ടിയുടെ വളർത്തഛൻ മതിയായിരുന്നു ദുഷ്ടന്മാരെ നിലക്ക് നിർത്താൻ. അതും കൂടി കഥാകൃത്ത് ചെയ്യേണ്ടതായിരുന്നു.
ഇതിലും എത്രയോ വലിയ കാര്യങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്. അതൊക്കെ പുറത്തറിയുന്നുണ്ടോ....? എത്രയോ നിസ്സഹായരായവർ...... പണവും, പദവിയും, ചോദിക്കാനൊരാളുമില്ലാത്ത പാവങ്ങളെ അടിച്ചമർത്തുന്ന സംഭവങ്ങൾ എത്രയാണ്... ഈയടുത്ത് നടന്ന ജിഷയുടെ കൊലപാതകം തന്നെ അതിനൊരുദാഹരണമല്ലേ...
@shanyjoseph88618 жыл бұрын
People are cursing Ratnamma and Suguna!They both will die from Cancer!
@rasaqp-ko9cu6 ай бұрын
സംഗതി വളരെ ബോർ, ജാനകിക്കുട്ടി വിജയനെ വിളിക്കൂ , സ്ഥലം വിടൂ
@SN-ci1rl8 жыл бұрын
bakshanam nalla pole waste aakunundu athokke valla paavangalkum koduthoode
Jani ini collector ayittu, jani anubhavicha kashttapadukal rekhapeduthiya diarye nokky ororutharodum pakaram veettum... ohh aa episodukal kaanaan enthu resamairikkum elle...enikku ippazhe athu orthittu irikkan vayya... enthoraandham...
@anithasreejith71918 жыл бұрын
nalla story anu..kastapadu anubavikunna orupadu kuttikalu jani oru pragothanam akattae..never mind negative comments...
@jithujithu7798 жыл бұрын
absolutely right
@factswithme52464 жыл бұрын
Serial aannengilum chandramathi choril maann vaari ittath etavum valiya tettaannu igane cheyaan paadilla ath serial aannengilum ee oru chorinu vendy ethra peru ee boomiyil yachikkund ya allah
@littleheizavlogs50158 жыл бұрын
ovarakkalleeee
@ashimashereef58432 ай бұрын
ഇവൾക്കാണല്ലോ ജാനി സ്വർണ്ണമല്ലാം കൊടുത്തത് കഷ്ടം
@seenathkm66252 жыл бұрын
ഇല്ല എന്തോരു കഥ ആണ് ഇമ്മാതിരി ചെറ്റത്തരം ഈ കുട്ടികളോട് കാണിക്കാൻ
@jobishjobi63618 жыл бұрын
aa janikkutty adhina poyi jolichezhudhoolam annu paraju sammadhiche
@paulpalackappillil65504 ай бұрын
കുറിച്ച് വച്ചോ. ഇതിനു പകരം kittiyiriklum
@vineethanarayanan60332 ай бұрын
Serial engeneyenkilum valuchu neetiyittu karyamilla
@ambilysubhash8142 жыл бұрын
ഈ സീനൊക്കെ കാണുമ്പോൾ ജോയ്സിയെ തെറി വിളിക്കാനാണ് തോന്നുന്നത്, ഇത് എന്തൊക്കെ കോപ്രായങ്ങളാ
@Elizabeth123-45-n4 ай бұрын
Ee kochinu ee sound cherunillatha pole
@ambilysubhash8142 жыл бұрын
ഇയാൾക്ക് സ്റ്റേഷനിൽ പണി ഒന്നും ഇല്ലന്ന് സാരം
@sneyasunil58158 жыл бұрын
Gud
@munnaa31168 жыл бұрын
this serial s directed as it s in d novel.... no change......
@vineethanarayanan60332 ай бұрын
It has to be good
@rejimolbisal58608 жыл бұрын
Dear Joicey Sir, It is too Much sir, Jeevithathil Ithuvare ethrem duritham arkum Undavilla. it is tooo much... we are hate this serial. Nallathayirunnu orikkal pakshe eppol bore. kashtapadum durithavum mathram kanuvan arum estapedilla. Njagalude residence associationil ulla ladies eallavaurm ee serial kanunnath nirthy........... thanks sir njangale ethrem madupichathinu.
@shan456678 жыл бұрын
എല്ലാ നിലവാരവും കുറഞ്ഞു
@unnikrishnannadakkal33548 жыл бұрын
നിറുത്തി കാഴ്ച
@arunphilip1342 жыл бұрын
Paedichu poyo moleeee chekuttath oro adi vechu kodukku moleeeeee
@zainulabidthangal67748 жыл бұрын
VIVARAMILLATHA KETTYON POLICE
@lalukuttyvarghese16019 ай бұрын
നീതിപാലകൻ
@sanalsas22038 жыл бұрын
ഇങ്ങനെ നശിപ്പിക്കാൻ തീരുമാനിച്ചത് നന്നായി. DIRECTOR sir ജനങ്ങൾ വീണ്ടും മണ്ടൻമാർ
@roseanson96108 жыл бұрын
always repeating scenes
@anithamidhun44058 жыл бұрын
Far better than other stupid serials where actresses come with heavy make up and accessories . This shows the life of ordinary people.
@anithasreejith71918 жыл бұрын
really.
@sara-be9sc8 жыл бұрын
Correct
@ammumaryantony9428 жыл бұрын
Why this janikutty can't call her father vijayan..he is a thahasidar.he can take actions against chandramathi and husband..simply extending the serial with no matter..seems boring
@norachai35338 жыл бұрын
Instead of crying like an idiot why she cant call her living dad
Why should serials always show currupt police. Can't you show a proper way to women suffering. Disgusting. Please stop being so pessimistic.
@Moonlight-su1vo8 жыл бұрын
e oru kashtapadinu Anna oru avasanam....
@meenuarun29018 жыл бұрын
thoothu vaarathathinu police ayee
@jobishjobi63618 жыл бұрын
sho
@yahyamahmood56028 жыл бұрын
valich neettalle avark thirich nalla pani koduk director kanan thalparyam poyi sukeshate mugham kanikunna time channel matti vere program kanan thudagi janiye kashtapexuthunnadinn ethin avasanam elle
@sathyavrathan3508 жыл бұрын
plzzzzzzzzzzz top the serial
@sathyavrathan3508 жыл бұрын
pls stop the serial.
@sajithasajitha79852 жыл бұрын
ഒരു കൊച്ചു പെണ്ണ് മന്ത്രിആവുന്ന ഒരു സിൻ കണ്ടു അത് കൊള്ളാം എന്ന് തോന്നി പിന്നെ ഓരോ എപ്പിസോഡ് കാണാൻ തുടങ്ങി അങ്ങനെ