Manjurukum Kaalam I Episode 84 - 11 June 2015 I Mazhavil Manorama

  Рет қаралды 220,297

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 61
@DhwaniSBiju
@DhwaniSBiju 3 жыл бұрын
Everyone talking about ratnamma's cruel.... But see how she acts.... Hats off 😌😀
@anvinshaihan6538
@anvinshaihan6538 3 ай бұрын
😅
@zainudheencp6597
@zainudheencp6597 4 жыл бұрын
രക്നമ്മയുടെ സംസാരം കേട്ടിട്ട് ഒറ്റൊരു ചവിട്ട് കൊടുക്കാൻ തോന്നും 😠😠😠😠😠
@shiapkappoor937
@shiapkappoor937 2 жыл бұрын
Mm otta chavitt ang kodukan thonnum 😡😡😡😡😡😡
@shiapkappoor937
@shiapkappoor937 2 жыл бұрын
Vellatha sadanam thanneyan raknamma
@smrithijboben5780
@smrithijboben5780 2 ай бұрын
That's the level of her acting ..
@sudhap7463
@sudhap7463 3 жыл бұрын
രത്നമ്മ ഒരിക്കലും ജാനി മോളെ സ്നേഹിച്ചിട്ടില്ല..തന്റെ നിലനില്പിനു വേണ്ടി, ഭർത്താവ് കൈവിട്ടു പോകാതിരിക്കാന്‍ ചെയ്ത ഒരു തന്ത്രം മാത്രമായിരുന്നു ,ദത്ത് എടുക്കൽ......കുഞ്ഞുങ്ങള്‍, ഉണ്ടാവാന്‍ കഴിവു കേട് ഇല്ലാത്ത, വിജയൻ ,പരട്ട രത്നമ്മ ക്കു vendi ദത്തെടുക്കാൻ പോലും കൂട്ടു നിന്ന വിജയനോടും തന്റേ താലി നഷ്ടപ്പെടാതെ കാത്ത, ജാനി യോടും ചെറിയ ഒരു മര്യാദ എങ്കിലും കാണിക്കണമെന്ന് അറിയാത്ത, ഒരു ടീച്ചർ.....oru ശിപായി യുടെ..............പോലും illatha...
@semizz__world3040
@semizz__world3040 2 жыл бұрын
Ithokke act alle😆😆😆
@bibina28
@bibina28 2 жыл бұрын
2022ൽ കാണുന്നവരുണ്ടോ
@amrithar383
@amrithar383 2 жыл бұрын
അതേ ഞാൻ
@sudhap9135
@sudhap9135 2 жыл бұрын
ഗോവിന്ദൻകുട്ടിയെ കണ്ടുപിടിച്ച് ,ജാനിയെ തിരിച്ചേൽപ്പിച്ചൂടേ ന്ന് ചോദിക്കുമ്പോൾ വിജയൻ പറയുന്നത് കേട്ടില്ലേ ,അയാൾക്ക് ആണത്തമില്ലേ ന്ന്...അതുണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം വല്ലതുമുണ്ടോ...ഒറ്റ വാക്കിൽ രത്നമ്മച്ചിയെ ഒതുക്കാവുന്നതേയുള്ളൂ......ഇത്, ഇല്ലാത്ത ആണത്തം പറഞ്ഞ്....
@aswathyvinod7546
@aswathyvinod7546 3 жыл бұрын
Real version of Janikutty is Princess Cinderella 💙
@annamolsaji5079
@annamolsaji5079 4 ай бұрын
എന്ത് സങ്കടത്തോടെയ ഗോവിന്ദൻകുട്ടി ജാനു മോളെ കൊടുത്ത് വിട്ടത് എന്നിട്ട് ഇപ്പൊ അതിനെ ഇങ്ങിനെ കാണിക്കുന്നെ 🥺🙌🏻
@salmanmuthumon1400
@salmanmuthumon1400 4 жыл бұрын
രത്നമ്മ വല്ലാത്തൊരു സാധനം തന്നെ 😠😠😠😠 Jaanikutty പാവം 😭😭😭 love you so much 💖💖💖
@haneefahaneefa3481
@haneefahaneefa3481 4 жыл бұрын
Just abhinayam
@annrose9144
@annrose9144 4 жыл бұрын
20:15 മുതൽ ഉള്ള bgm superrr❤️❤️🥰🥰😘😘
@santhoshkumar1260
@santhoshkumar1260 4 жыл бұрын
പാവം കുട്ടി 😭😭😭😭
@sajeevtharayil5111
@sajeevtharayil5111 3 жыл бұрын
Vjytrwqewsfsfygfjjfjkhgkojhopkhyrsffhfdewwdsfhjihhkokojhkojfewfffhgdyjjigfjkj ki
@aswathyvinod7546
@aswathyvinod7546 3 жыл бұрын
20:43Govindan kutty: Don't make my baby cry Ratnamma almost killed Jani
@jishavasanth1483
@jishavasanth1483 4 жыл бұрын
Tv il serial kannan achan sammathikkillarunnu. Karachil varumayirunnu😭😭😭annum ennum. Because achanu step mother undayirunnu.....
@santhoshkumar1260
@santhoshkumar1260 3 жыл бұрын
Aarkkum illa manassamadhanam 😭😭😭😭
@shiapkappoor937
@shiapkappoor937 2 жыл бұрын
Mm theere illa manssamadanam
@sudhap9135
@sudhap9135 2 жыл бұрын
ജാനിയെ തറവാട്ടിലേക്ക് കൊണ്ടുപോകാൻ രത്നമ്മ സമ്മതിക്കില്ല....ഇനി, കൊണ്ടുപോയാലും കണക്കന്നെ...ജോലിക്കാരിയെ നിർത്താനും സമ്മതിക്കില്ല ...ബോർഡിങ്ങിലാക്കാനും സമ്മതിക്കില്ല....ഇതൊക്കെ മേലുദ്യോഗസ്ഥനോട് പരത്തുന്ന കോന്തൻ വിജയനിട്ടാ പൊട്ടിക്കേണ്ടത്....അയാൾക്ക് രത്നമ്മയോട് പറഞ്ഞൂടെ ," നീ നിർബന്ധിച്ചാലും ഞാൻ സമ്മതിച്ചതുകൊണ്ടല്ലേ ദത്തെടുത്തത്...അന്ന് ഞാനും ജാനിയുടെ അച്ഛന് വാക്ക് കൊടുത്തിരുന്നു ...നീ വാക്കു പാലിക്കുന്നില്ലെങ്കിലും എനിക്ക് വാക്ക് പാലിക്കണം " എന്നിട്ട് ജാനിയെ ബോർഡിങ്ങിലാക്കണം....ഓ ഇക്കണക്കിന് രത്നമ്മ ജാനിയെ കൊന്നൊഴിവാക്കാൻ പറഞ്ഞിട്ട് ഒന്നു കണ്ണിറുക്കി ചിരിച്ചു കാണിച്ചാൽ കോന്തപ്പൻ വിജയൻ അതും ചെയ്യും...രത്നമ്മ നേരിട്ട് അങ്ങനെ പറയാത്തതുകൊണ്ട് പാവം ജാനിമുത്ത് ബാക്കിയായി....
@behappyy8213
@behappyy8213 2 жыл бұрын
സീരിയൽ അല്ലേ 🤣 കഥ നിങ്ങൾക് കാണണോങ്കിൽ അങ്ങനെ ഒക്കെ നടക്കും 🤣
@sudhap9135
@sudhap9135 2 жыл бұрын
@@behappyy8213 comment ഇടാനാണല്ലോ comment box......
@sanjusuma5668
@sanjusuma5668 3 жыл бұрын
If we take another child , we must love her. If another baby comes to any women , we must also love janikutty also.
@JoseMc-v7t
@JoseMc-v7t 27 күн бұрын
Reknammakku kunjungal undakendarunnu😢 enikkanengil a surayamole ezhdalla pavam jaanikutty ❤❤
@DileepRaj-lf8gb
@DileepRaj-lf8gb 4 ай бұрын
2024ൽ kaanunavarunudo
@reema9235
@reema9235 4 ай бұрын
Yes
@anuzzdiary
@anuzzdiary 4 ай бұрын
Insta reel kadu vannu
@suneerasuneera.j99
@suneerasuneera.j99 4 жыл бұрын
Ratnammate adikkanam
@Awathi-g2s
@Awathi-g2s 10 ай бұрын
2024 kanunnavarudo
@Vlogvisionariesbykrish
@Vlogvisionariesbykrish 2 ай бұрын
Ee ratnammana kond thottu😂
@neharnair3233
@neharnair3233 Жыл бұрын
Ratnamamma is very much killed Jani but she is crying a lot what ratnamma did to her pavam janikutty
@manojkumar-dg4rq
@manojkumar-dg4rq 4 жыл бұрын
Manjurukum
@syampanayamchery6137
@syampanayamchery6137 3 жыл бұрын
വിജയൻ സാറിന്റെ ഒരു ഷെമ്മ o
@srmalvinapsa3658
@srmalvinapsa3658 2 жыл бұрын
Good Vijaya. Do well. 🙏🙏🙏🙏🙏
@JoseMc-v7t
@JoseMc-v7t 27 күн бұрын
Enthu kazhdapettalum govinthan kutti a kunjine arkkum kodukkerutharunnu eni a kunju enthokke anubavikkanam 😢
@prasadanprasad4652
@prasadanprasad4652 3 жыл бұрын
Hai❤️
@santhoshkumar1260
@santhoshkumar1260 4 жыл бұрын
😥😥😥😥😥
@sreekannoth
@sreekannoth 4 жыл бұрын
👌🏻👌🏻👌🏻👌🏻
@thesneemmuhammed6825
@thesneemmuhammed6825 2 ай бұрын
Raknammaa rakshasii pole analoo😂
@prathibhamnair2054
@prathibhamnair2054 6 жыл бұрын
😟
@georgepappy6825
@georgepappy6825 5 жыл бұрын
Good morning in my classes
@editorzzone5747
@editorzzone5747 2 жыл бұрын
ഉണ്ട്
@AnieSaji
@AnieSaji 4 ай бұрын
Pavam janikutty et pizachu
@Glossy_queen
@Glossy_queen 4 жыл бұрын
😣😣😣
@satheesh5063
@satheesh5063 4 жыл бұрын
Super
@satheesh5063
@satheesh5063 4 жыл бұрын
Serial
@ramlabeegam4525
@ramlabeegam4525 3 жыл бұрын
Shihab
@sinaanMk-c6p
@sinaanMk-c6p 4 ай бұрын
Vijay rattnammakk onnn Karina Kerrill kodkk
@shabeea1216
@shabeea1216 4 жыл бұрын
Poli
@sinanlimra7961
@sinanlimra7961 4 жыл бұрын
😘
@manhithatha5218
@manhithatha5218 5 жыл бұрын
😞
@jobythomas903
@jobythomas903 4 жыл бұрын
MMMnbvcczxx
@prasadanprasad4652
@prasadanprasad4652 3 жыл бұрын
Hai❤️
Manjurukum Kaalam I Episode 85 - 12 June 2015 I Mazhavil Manorama
21:14
Mazhavil Manorama
Рет қаралды 218 М.
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Manjurukum Kaalam I Episode 87 - 16 June 2015 I Mazhavil Manorama
21:08
Mazhavil Manorama
Рет қаралды 308 М.
Manjurukum Kaalam I Episode 109 - 17 July 2015 I Mazhavil Manorama
21:05
Mazhavil Manorama
Рет қаралды 2 МЛН
Manjurukum Kaalam | Episode 6 - 23 February 2015 | Mazhavil Manorama
21:28
Manjurukum Kaalam
Рет қаралды 575 М.
Manjurukum Kaalam I Episode 86 - 15 June 2015 I Mazhavil Manorama
21:30
Mazhavil Manorama
Рет қаралды 261 М.
Manjurukum Kaalam I Episode 119 - 31 July 2015 I Mazhavil Manorama
20:20
Mazhavil Manorama
Рет қаралды 489 М.
Manjurukum Kaalam I Episode 74 - 28 May 2015 I Mazhavil Manorama
20:34
Mazhavil Manorama
Рет қаралды 417 М.