ഇങ്ങനെയുള്ള പുരുഷ്യൻ മാർക്ക് നല്ല തിരിച്ചടി കൊടുക്കണം മജ്ജുനല്ല തീരുമാനമാണ് ഒറ്റപ്പെട്ട് ജീവിക്കേണ്ട കാര്യം ഇല്ലല്ലോ❤️
@deepthikrishna93774 ай бұрын
Manju ❤️❤️❤️
@NixonFernandez-fh5tgАй бұрын
Manjwer Milan mannujwer ishtama ❤❤❤
@gopikagopan53434 ай бұрын
വിശ്വസിക്കു ന്നില്ല. She is itellegent and bold
@sicilyalex71445 ай бұрын
ദിലീപെന്തിനാ ഞെട്ടുന്നത് മജ്ഞു എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം
@kunjimohammedkm6204 ай бұрын
😊😅😂 👍👍👍👍
@SubhalakshmiR-z8d4 ай бұрын
Manju.must have a partner. But she.need not tolerate a second Dileep😊
@MyChannel-pe8ih4 ай бұрын
😅😅😅
@analkannan32933 ай бұрын
വിശ്വസിക്കുന്നില്ല . അങ്ങനെ പലതും പറയും. വേറെ പണിയൊന്നുമില്ലല്ലോ❤❤❤❤❤❤❤😂😂❤❤
@Mr_Cricx_494 ай бұрын
Very good maji ji . welcome 🎉😂. marriage Mubarak zindagi per Kushi rehna aap abhi bhi kit na a young dhigthe .yu are very nice 😂🎉
@Rasheeda-v6n2 ай бұрын
❤❤❤
@ValsalaValsala-x3i4 ай бұрын
അവർ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം. ദിലീപ് വിവാഹം കഴിച്ചു മകളുമായി. ഇനി ഓട്ടും wait ചെയ്യരുത്. ചെയ്താൽ പുറകെ ശല്യം ചെയ്യാൻ പുറകെ ആൾക്കാറുണ്ടാകും. നമ്മളെ protect ചെയ്യാൻ ഒരാൾ ഉള്ളത് നല്ലതാ കുട്ടി.😊
@SarithaK-qw2hc5 ай бұрын
Manju. Chechi. Arinjo
@n.rworld57574 ай бұрын
സത്യങ്ങൾ മാത്രം വിളിച്ചു പറയുക വാർത്തയാണെന്ന് പറഞ്ഞ് എന്തും പറയാൻ ഒരുങ്ങരുത്
@shirinfathimak.s42734 ай бұрын
കഴിച്ചു സുഖമായിരികട്ടെ അത് നല്ല കാര്യമല്ലേ കുറച്ചു നേരത്തേ ആകാമായിരുന്നു ഒത്തിരി സന്തോഷം പാവം
@mygarden98615 ай бұрын
മഞ്ജു വാരിയർ , റിമി ടോമി ഇവര് രണ്ടുപേരും ഇനി വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അവര്. തന്നെ സോഷ്യൽ മീഡിയയിൽ അറിയിച്ചോളും ചേച്ചീ...😂
@Farrhh4 ай бұрын
അല്ല പിന്നെ.. അവർ നേരിട്ട് വന്നു പറയട്ടെ.. എന്നിട്ട് എല്ലാം വിശോസിക്കൊള്ളൂ
@salimsha239Ай бұрын
@@FarrhhTVbi Mom
@nishavarghese38205 ай бұрын
നിങ്ങൾ ആണോ കല്യാണം ഉറപ്പിച്ച ത് സോഷ്യൽ മിഡിയ എന്ന് പറഞ്ഞൽ നിയൊക്കെ ആണ് ഇതു പോലെ ഉള്ള നുണ പറയുന്ന ത് അങ്ങനെ ഏതെങ്കിലും ഉണ്ടേൽ മഞ്ജു പറയട്ടെ ഞങ്ങൾ വിശ്വസിക്കാം ok
@musicbox-vm1ly4 ай бұрын
ഞാൻ ഒരുപാട് സ്നേഹിക്കുന്ന ആളാണ് മഞ്ജുവാരിയർ ദിലീപ് എന്ന് മഞ്ജുവിനെ ഉപേക്ഷിച്ചോ അന്നുമുതൽ ടീവി ൽ വരുന്ന ദിലീപിന്റെയോ കാവ്യയൂ ടയോ ഒറ്റ സിനിമ ഞാൻ കാണില്ല മഞ്ജു ഒരുപാട് വേദനിച്ചു മോൾ പോലും അവളെ ഉപേക്ഷിച്ചു പോയപ്പോൾ അവൾ എന്ത് ബോൾഡ് അവനു മാത്രം സുഹിച്ചു ജീവിച്ചാൽ മതിയോ അവളും ഒരാളോട് കൂടെ ജീവിക്കട്ടെ അവൾക്കും ഒരു ജീവിതം വേണം അമ്മ ഉണ്ടാക്കിയ സമ്പത്ത് കൈ ക്കലാക്കാൻ ദിലീപ് മോളെ പറഞു വിടും ഇത്രയും കാലം മഞ്ജു അനുഭവിച്ച വേദന അതിനു ആര് സമാധാനം പറയും ഇവന്റെ മുന്നിൽ അവൾ വിവാഹം കഴിക്കണം അവളുടെ ഒരു രൂപ പോലും അവൻ അനുഭവിക്കരുത് അച്ഛൻ മതി എന്ന് പറഞു അമ്മയെ ഉപേക്ഷിച്ചു പോയതല്ലേ ഇതാണ് എന്റെ പ്രതികരണം
@bindujose15925 ай бұрын
മഞ്ജു ഇത് അറിഞ്ഞു കാണുകയില്ല. പ്രിയ ചോച്ചി
@nishababubabu86704 ай бұрын
Manju that matter stright ayi parayum social media advertising venda
@Jahfarv-yx1sr4 ай бұрын
എൻ്റെ അഭിപ്രായത്തിൽ മഞ്ജു വാര്യർ സൽമാൻ ഖാനെ വിവാഹം കഴിക്കണം എന്നാണ്😂😂😂😂😂😂 നിങൾ എന്തു പറയുന്നു????
@sitamk98655 ай бұрын
മഞ്ജു മിടുക്കിയാണല്ലോ, അവരുടെ ജീവിതത്തിനും ഒരു മാനമുണ്ടാകട്ടെ.50 കാരനായ കല്യാണവീരൻ ഭർത്താവ് ചെറ്റ യാണെന്നറിഞ്ഞപ്പോൾ പിന്മാറി കൊടുത്ത മിടുക്കി. അവൾക്കും നല്ലൊരു നടന വൈഭവമുള്ള ജീവിത പങ്കാളിയെ കിട്ടട്ടെ....
@winnyritamathew34195 ай бұрын
മഞ്ജു ഇനി ഒരിക്കലും വിവാഹം കഴിക്കില്ല. She is intelligent🥰
@shanthys64894 ай бұрын
Correct
@AmanaFatima-uo5tf4 ай бұрын
@@winnyritamathew3419 മഞ്ജു ചേച്ചിയെ അടുത്ത അറിയാവുന്നതുകൊണ്ട് ഇനി ഒരു കല്യാണത്തെക്കുറിച്ച് മഞ്ജു ചേച്ചി ആഗ്രഹിക്കുന്നത് പോലുമില്ല മഞ്ജു ചേച്ചി ഇപ്പോൾ ജീവിക്കുന്നത് മകൾക്ക് വേണ്ടി മാത്രം അവർ തമ്മിൽ ഒടക്കാണെന്ന് പറഞ്ഞുണ്ടാക്കുന്നത് ഇവിടത്തെ ജനങ്ങളും കുറച്ചു മീഡിയാക്കി മാത്രം അവർ തമ്മിൽ കാണാറുണ്ട് സംസാരിക്കാറുണ്ട് ദിലീപ് മകളുമായി യാതൊരു വിഷയങ്ങളും ഇപ്പോൾ മഞ്ജുവിന് ഇല്ല അവർ നല്ല ഫ്രണ്ട്സുകളാണ് ഇതിൽ കുത്തിത്തിരിപ്പ് ഉണ്ടാകുന്നത് ഇവിടുത്തെ ജനങ്ങളും മീഡിയകളും മാത്രം
@Jeevan1414 ай бұрын
വിവാഹം ഇല്ല കൂടെ കിടക്കും അത്ര തന്നെ
@ramachandrananiyath81322 ай бұрын
How do u know manju? Then why she or her daughter is not posting any pics. @@AmanaFatima-uo5tf
@AmanaFatima-uo5tf4 ай бұрын
രണ്ടാം വിവാഹത്തിന് കുറിച്ച് മഞ്ജു ചേച്ചി പോലും അറിഞ്ഞിട്ടില്ല നിങ്ങൾ അറിഞ്ഞതിന് ബിഗ് സല്യൂട്ട് 😮😮😮😮
@shakeelashakeela86964 ай бұрын
♥️
@PushpaNeelimala4 ай бұрын
ഇതൊക്കെ ഞ്ഞങ്ങൾക്ക് അറിയാം എഴുതാ പുറം വായിക്കണ്ട
@sherlyagnel28324 ай бұрын
ചുമ്മാ എന്തിന് ഒരു negativity. പറയുന്നവർക്കും കേൾക്കുന്നവർക്കും. മഞ്ജു സ്വസ്ഥമായ് ജീവിച്ചോട്ടെ. ഈയിടെയായ് മഞ്ജുവിനെതിരെ കൂടുതൽ videos വരുന്നുണ്ട്. ആ കുട്ടി ആരേയും വേദനിപ്പിക്കാതെ വളരെ പ്ലസൻ്റ് ആയിട്ടാണ് പെരുമാറുന്നത്.... എന്നിട്ടും......!!!
@rasnarasna56205 ай бұрын
ഇത് മഞ്ജു അറിഞ്ഞോ
@Marwafathimaa4 ай бұрын
😂😂😂
@Ma__ha__laxshmi6505 ай бұрын
ഇത് ഒന്നും അറിഞ്ഞിട്ടില്ല ഞങ്ങൾ
@mumthazbeegum95245 ай бұрын
നിനക്കെന്താ ഇത്ര സൂക്കേ ടെ
@Suchitrabaiju5 ай бұрын
Manju kalyanam kazekela
@KabeerthanikalKabeerthanikal4 ай бұрын
Rasheeda😅😅😅😅😅😅😅😅😅😅😅
@rahmathv64885 ай бұрын
Eth social mediayil
@ലക്ഷ4 ай бұрын
Edipenne😢manju😢vallathum😢ninnod😢paranjo😢
@ziyaachu42405 ай бұрын
ഏറെ കാലത്തിനു ശേഷം അല്ല ദിലിബ് കാവ്യയെ കെട്ടിയതു
@aswathyachu-e2j4 ай бұрын
മഞ്ജു അറിഞ്ഞോ മോളോട് ആരാണ് പോയി പറഞ്ഞത്.കല്യാണകാര്യം ദിലീപ് ബോധം കെട്ടു വീണപ്പോൾ ആരാ ഹോസ്പിറ്റലിൽ എത്തിച്ചത് കഷ്ടം ദൈവമെ
@Vavachakkara3 ай бұрын
ഓഓഓഓ അവള് അറിഞ്ഞാ. ,,,,, എന്തോ. എന്തരോ. ഇത്. എന്തര്. ചാനല് എപ്പേ
@shanthys64894 ай бұрын
Veruthe oronne parayuva avre ethonnum kanalle enne prarthicho elle vella adiym kittum
@babumk22535 ай бұрын
alle pattikkunnathu nirthuka
@devirathi65704 ай бұрын
നിനക്കൊന്നും വേറെ പണിയൊന്നുമില്ലെടി. അവന്ടെ കയ്യിൽ നിന്ന് വല്ലതും കിട്ടിയെങ്കിൽ . നാണമില്ലാത്ത വർഗ്ഗം. മഞ്ജു ❤❤❤❤❤❤❤❤❤❤
@SheejaNk-fi2vt4 ай бұрын
സത്യമെന്തെങ്കിലുമുണ്ടെങ്കിൽ പറയ്.
@aswathyachu-e2j4 ай бұрын
മഞ്ജു ഇതറിഞ്ഞോ ആവോ ഓരോ സങ്കല്പ കഥകൾ ഈ പറയുന്നത് ഒക്കെ ഞങ്ങൾക് അറിയാം മഞ്ജു പ്രണയത്തിലാണെന്ന് ഫോൺ ചെയ്തോ പിന്നെ 17 വയസ്ല്ലേ പ്രണയിക്കാൻ അവർ divorce ആയിട്ട് തന്നെ വർഷങ്ങൾ കഴിഞ്ഞു പിന്നെ ആണ് ഇപ്പോൾ മഞ്ജു ഒരു നല്ല വ്യക്തി ആണ് കാവ്യ അല്ല മഞ്ജു ചുമ്മാ ഓരോന്ന് പറയാതെ പോ 🙏