9 വർഷം തുടർച്ചയായ വിജയത്തിന് ശേഷം 10ആം വർഷം തോറ്റുപോയപ്പോൾ കൂവി കളിയാക്കവരോട് 11ആം വർഷം വിജയിച്ച ശേഷം അവൻ പറയാതെ പറഞ്ഞു "എവിടെയും പോയിട്ടില്ല ഞാൻ ഇവിടെ തന്നെ ഉണ്ട് " - കർണ്ണൻ
@akyt58382 жыл бұрын
😍🔥
@noblechacko74662 жыл бұрын
അങ്ങനെ അല്ലാതെ കർണാപ്പിയുടെ... നഖം.. തൊടാൻ പറ്റില്ല... ഇതു... വേറെ ഐറ്റം... ആണ് മോനേ 🥳🥳🥳🥳🥳🥰🥰🥰❤❤❤❤
@noblechacko74662 жыл бұрын
ശെരിയാ ബ്രോ 😘😘😘😘
@ajeeshsasidharan8292 жыл бұрын
Poli. Karnappi ishtam
@bobbymohandas82482 жыл бұрын
Karnan 🙏🙏🙏😘😘😘
@noblechacko74662 жыл бұрын
കർണാപ്പി ആരെയും ഉപദ്രവിച്ചിട്ടില്ല... ആരെയും ചതിച്ചിട്ടില്ല... ആണുങ്ങളെ പോലെ നെഞ്ച് വിരിച്ചു നിന്ന് മേടിച്ച കപ്പുകൾ 🥰🥰🥰🥰
@akyt58382 жыл бұрын
🔥😍
@Friend-uo4bs2 жыл бұрын
ബാക്കി ഉള്ള ആനകൾ ഒക്കെ ചതിച്ചു നേടിയതാണെല്ലോ... രാമനും ബാലനാരായണനും അടക്കം തലപൊക്കത്തിൽ പേര് കേട്ട എല്ലാ ഗജവീരന്മാരും കഷ്ടപ്പെട്ട് പൊരുതി നേടിയത് തന്നെയാണ് അവരുടെ സ്ഥാനം
@MojiMohanan10 ай бұрын
❤❤❤
@Diablo-u212 жыл бұрын
നാല് ആളുടെ ബലവും ഇരുട്ടിന്റെ മറയും ഇല്ലാതെ കർണ്ണനെ നിനക്കൊന്നും തോൽപ്പിക്കാനാവില്ല🔥🔥❤️❤️ "ചെറ്റകൾ"
കർണ്ണൻ നിലവ് വെച്ച് ഒന്ന് നിന്നാൽ ബാക്കി ആരും ഒന്നും അല്ല കർണ്ണന്റെ മുന്നിൽ, തമ്പുരാനെ ഇഷ്ട്ടം ആണ് അന്നും ഇന്നും എന്നും, miss u 😒😒
@akyt58382 жыл бұрын
😍🔥
@kichujnair15152 жыл бұрын
കർണൻ അത് ഒരു അവതാരം ആരുന്നു ...മറക്കില്ല കുഞ്ഞേ നിന്നെ
@akyt58382 жыл бұрын
😍🔥
@arunkizhephatkizhephat8436 Жыл бұрын
5times i got lucky to sit in his neck
@sree67652 жыл бұрын
പൂരപ്പറമ്പുകളിൽ തേരോട്ടം നടത്തിയ സൂര്യപുത്രൻ മറക്കില്ല മുത്തേ നീ എന്നും ഈ ചങ്കിലുണ്ട് 💞💞💞💞💞💞
@akyt58382 жыл бұрын
😍🔥
@Achootty-772 жыл бұрын
ഭീഷണിപ്പെടുത്തി നേടിയ വിജയം 😜കഷ്ട്ടം🤭 അതും കർണ്ണനോട്🔥
@akyt58382 жыл бұрын
😍🔥
@Anand_Ilangovan2 жыл бұрын
കർണ്ണൻ എന്ന നാമം ചുമക്കുന്ന ഒരാൾക്ക്, അനശ്വരമായ പേരും പ്രശസ്തിയും പ്രസിദ്ധിയും കീർത്തിയും അയാളുടെ മുന്നിൽ മുട്ടുകുത്തി തലകുനിച്ച് നമസ്കരിച്ചേ പറ്റൂ എന്നത് നിയമമല്ല, വിധിയാണ്!!! മംഗലാംകുന്ന് കർണൻ!!! 🔥🔥🔥🔥🔥
@akyt58382 жыл бұрын
🔥😍
@ratheeshrathi22872 жыл бұрын
അന്നും ഇന്നും ഇനി എന്നും കർണ്ണൻ തന്ന രോമാഞ്ചം...ഒന്ന് വേറെ LeveL തന്നെ 💥💥💥 ❤️❤️❤️
@sachinsubhash75322 жыл бұрын
ഒരു രക്ഷയുമില്ല bro.. ഒടുക്കത്തെ feel. ❤️❤️❤️കർണൻ POWER🔥🔥🔥
@akyt58382 жыл бұрын
😍🔥
@sreejithsree82152 жыл бұрын
കർണാ നീയില്ലാത്ത എന്ത് പൂരം എല്ലാ ഗജവീരൻമാരും നെഞ്ചും വിരിച്ചു തല ഉയർത്തി പേടിയില്ലാതെ നിക്കുന്നു എങ്കിൽ അത് നീയില്ലാത്തതു കൊണ്ട് മാത്രം ആണ് നിലവ് കൊണ്ട് എതിരാളികളെ വിറപ്പിക്കാൻ നീയല്ലാതെ വേറാണ് ഉള്ളത് മരിക്കുവോളം മറക്കില്ല കർണാ നിന്നെ 🥰❤️❤️🥰
@akyt58382 жыл бұрын
😍🔥
@saranyas48672 жыл бұрын
എന്റെ പ്രിയപ്പെട്ട സൂര്യ പുത്രൻ കർണൻ 🔥🔥🔥❤️❤️🥰🥰😘😘😘
@akyt58382 жыл бұрын
😍🔥
@ratheeshbabu99302 жыл бұрын
Bro, പൊളിച്ചു. ഒരു ഫിലിം കണ്ട പോലെ ഒരു ഫീൽ. എന്റെ തമ്പുരാൻ അത് ഒരു അത്ഭുതം തന്നെ ആണ്. ഒറ്റ നിലവിന്റെ ദൈവം.. എന്റെ തമ്പുരാൻ......
@akyt58382 жыл бұрын
😍🔥
@noblechacko74662 жыл бұрын
മാസ് കാണിക്കാൻ വില്ലൻ ആണ് കർണാപ്പി... ചുള്ളി ഒക്കെ പിടിക്കാൻ നോക്കിയാൽ നടക്കില്ല 😀🥰🥰🥰❤❤❤
@akyt58382 жыл бұрын
😍🔥
@noblechacko74662 жыл бұрын
തിരമാല പോലെ വന്നു സുനാമി ആകുന്നവൻ കർണൻ ❤❤❤❤
@prajithkarakkunnel548211 ай бұрын
കർണ്ണൻ കാതൽ ഉള്ളവൻ അവനെന്തു ചുള്ളി.
@jishamjishu39999 ай бұрын
Kandu bro 2019 L chulline muttu virapichath karnan❤❤😎
@vishakvishak6782 жыл бұрын
രാമനും കർണനെയും പരാജയപ്പെടുത്താൻ ആർക്കും പറ്റില്ല അവർ ഇതിഹാസ നായകന്മാർ ❤️
@akyt58382 жыл бұрын
😍🌟
@fudalthemmadi27582 жыл бұрын
തമ്പുരാൻ 👑💥 പൊളി വർക്ക് 👌🔥
@akyt58382 жыл бұрын
🔥😍
@AmAl-jb6op2 жыл бұрын
കർണൻ നെജിനകത്തു 😘❤️❤️❤️
@akyt58382 жыл бұрын
😍🔥
@athiravathiraachu78312 жыл бұрын
കർണൻ എന്നും ഇഷ്ടം ❤️❤️
@akyt58382 жыл бұрын
😍🔥
@abhishekmohan63202 жыл бұрын
Bro oru puli thanne super editing🔥🔥
@akyt58382 жыл бұрын
😍🔥
@sreenivasanvp10922 жыл бұрын
മനസ്സിൽ മായാത്ത ഓർമ്മകൾ .... 💥കർണ്ണൻ 💥
@noblechacko74662 жыл бұрын
അളവിൽ.. കൂടുതൽ ഉള്ള കാളിയെ പിടിച്ചവന... തമ്പുരാൻ 🥰🥰🥰🥰🥰
തമ്പുരാനെ തൊടാൻ ഒരു വില്ലനും വളന്നിട്ടില്ല 👍👍👍👍😘😘🥳🥳🥳
@akyt58382 жыл бұрын
😍🔥
@sarangms48702 жыл бұрын
രാമകർണ്ണൻമാർ ❤️🖤💙
@akyt58382 жыл бұрын
😍🔥
@rikshisooriya4645 Жыл бұрын
കർണ്ണാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭നിന്നെ കളിയാക്കിയവർ മറന്നു പക്ഷെ നിന്നെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാർ മരിക്കുവോളം പാടി നടക്കും നിന്റെ വീര കഥകൾ 🙏🙏🙏
@akyt5838 Жыл бұрын
❤
@noblechacko74662 жыл бұрын
ശരിക്കും ശരത് കുമാർ and lalettan karnappi &raman kunju🥰🥰🥰🥰😘😘😘
@akyt58382 жыл бұрын
😍🔥
@EazyVloggers2 жыл бұрын
Mk.karnan uyir Vann onn Nina eth vanbanum virakum eth kombanum viyarkum💯💯💯💯💯✅✅✅✅😍😍😍😍😽😽😽😽😽😽
@akyt58382 жыл бұрын
😍🔥
@grandwizzards1922 жыл бұрын
കർണനെ തോല്പിക്കാൻ ഒരാൾക്കേ പറ്റു കർണന് മാത്രം ❤️😘
@akyt58382 жыл бұрын
😍🔥
@Friend-uo4bs2 жыл бұрын
തള്ളാതെ പോടെ,,,,ഇത്തിതാനത്തും ചെറായിയിലും അടക്കം 6തവണ രാമനോട് തോറ്റിട്ടുണ്ട് കർണ്ണൻ ഇങ്ങനെ ഇരുന്ന് തള്ളുമ്പോ ചരിത്രം അറിയുന്നവരും ഉണ്ടെന്നു ഓർക്കണം
@grandwizzards1922 жыл бұрын
@@Friend-uo4bs 298 ഒള്ളവൻ അതും ആനകളിൽ ഉയരത്തിൽ 29 ആമത് കിടക്കുന്നവൻ 1ആമത്തെ അവനെ തോൽപിക്കുന്നുണ്ടങ്കിൽ അതിൽ തന്നെ അറിയാം ആരാണ് കേമൻ എന്ന് 😏😏. ഒന്ന് പോയെടാ 🤗
@Friend-uo4bs2 жыл бұрын
@@grandwizzards192 ഓഹോ കർണ്ണനെ തോൽപ്പിക്കാൻ ആരുമില്ല എന്നായിരുന്നെല്ലോ നിന്റെ കമന്റ്,,, അത് നീ വിഴുങ്ങിയോ അപ്പോൾ...298Cm ഉള്ളവൻ 316 Cm ഉള്ള രാമനെ ആണ് തോല്പിച്ചത്,,18Cm വ്യത്യാസം എന്നാൽ ഒരു സ്കയിലിന്റെ അളവിനോളം ഉള്ളടെ,, ആനകൾ തമ്മിൽ അതൊരു വ്യത്യാസമെ അല്ല....ഇനി അങ്ങനെ നോക്കുകയാണെങ്കിൽ കുറ്റിയങ്കാവിൽ വെച്ച് ബാലനാരായണനെ രാമൻ തോല്പിക്കുമ്പോൾ രാമന് 300cm ഉയരവും ബാലന് 325cm ഉയരവും ഉണ്ടായിരുന്നു റെക്കോർഡ് നിലവ് നിന്നാണ് അന്ന് രാമൻ രാജാവായതു... അതിന്റെ ഒന്നും ഏഴാംയലത്തു കർണ്ണൻ തലപൊക്കിയിട്ടില്ല,,അതുകൊണ്ട് പോടെ.....
@grandwizzards1922 жыл бұрын
@@Friend-uo4bs ആ rage ൽ ഉള്ള ഒരു ആനേം കർണനെ പോലെ രാമന് നേരെ നിന്നിട്ടില്ല... പിനെ കർണനെ തോല്പിക്കാൻ കർണന് മാത്രമേ പറ്റു.. തന്റെതായ പരിമിതികൾക്ക് ഉള്ളിൽ നിന്ന് ആണ് കർണൻ ഇത്രയും വളർന്നു വന്നത്.. പിന്നെ ബാലന്റെ മേളിൽ കർണനും നിന്നിട്ടുണ്ട് 😏😏. ഈ രാമനെ നേർക്ക് നെരെ നിന്ന് തോല്പിച്ചത് കർണൻ മാത്രം ആണ്.. പിന്നെ 18 വെത്യാസം ചെറുത് ആണ് എന്നാൽ ഈ 320 ഒള്ള രാമന്നും നല്ല നിലവ് നിൽക്കുന്നത് ആണ് അതിനോട് കൂടെ പിടിക്കണം എങ്കിൽ കർണൻ തന്നെ ആണ് legent.. പിന്നെ കർണൻ ആരാണെന്ന് ഇവിടെ ഉള്ള എല്ലാർക്കും അറിയാം.. അത് രാമന്റെ പപ്പൻ കടുക്കൻ രാജേഷ് തൊട്ട് പൊന്നൻ ashan വരെ പറഞ്ഞിട്ടുണ്ട്.. 😏
@noblechacko74662 жыл бұрын
319 ഉള്ള കാളിയെ 298 കൊണ്ട് മറി കടന്നു എങ്കിൽ അത് ഞങ്ങടെ കർണാപ്പി ആണ് 👏💪💪💪💪💪
@akyt58382 жыл бұрын
330 CM ulla Balane adicha Karnanu kaali kke simple 😄❤🔥
@amalmohanamalu6977 Жыл бұрын
kandapully balanarayane tholpichavanu enthu kaali
@arunkizhephatkizhephat8436 Жыл бұрын
Super 💘
@gaminingwithvichu5151 Жыл бұрын
കർണാപി പവർ
@rezstar40572 жыл бұрын
17:33 ഓ രോമാഞ്ചം🔥🔥
@akyt58382 жыл бұрын
😍🔥
@rahulr71622 жыл бұрын
സൂര്യ പുത്രൻ കർണ്ണൻ 💞💞💞💞💞💞💞💞💞
@akyt58382 жыл бұрын
😍🔥
@adarshunni8362 жыл бұрын
Karnan 🔥🔥🔥
@akyt58382 жыл бұрын
😍🔥
@sreelalkannankdl66302 жыл бұрын
Raama karnan😍😍😍😍
@akyt58382 жыл бұрын
😍🔥
@ajsalmh62038 ай бұрын
Karnan and raman ഒരു നാണയത്തിന്റെ ഭാഗങ്ങൾ ❤❤
@oneplusmobile-rg3ef10 ай бұрын
രാമൻ ഇല്ലെങ്കിൽ രാജാവാക്കേണ്ടവൻ 🎉🎉🎉
@noblechacko74662 жыл бұрын
ഏതവൻ വന്നാലും കർണാപ്പിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല ❤😀
@akyt58382 жыл бұрын
😍🔥
@sandhyarajeshpearl17312 жыл бұрын
പിന്നെ അല്ല അവൻ സൂര്യപുത്രൻ ജയിക്കാൻ ആയി ജനിച്ച ഉശിരൻ പോരാളി
@Friend-uo4bs2 жыл бұрын
എന്നിട്ടായിരിക്കും രാമന് മുൻപിൽ ഏറ്റവും അതികം തോൽവി വഴങ്ങിയത്... എടെ കർണ്ണൻ പകരം വെയ്ക്കാനില്ലാത്ത അത്ഭുതമാണ്,, പക്ഷെ ഇമ്മാതിരി ഇല്ലാത്ത തള്ള് തള്ളി കർണ്ണന്റെ വില കളയാതെ ഫാൻസെ
@noblechacko74662 жыл бұрын
കർണാപിയെ കേട്ടു കെട്ടിക്കാൻ പോയിട്ട്.. അവനെ ഒന്ന് തൊടാൻ പറ്റില്ല... സിംഹത്തിന്റെ മടയിൽ ചെന്ന് മണി കെട്ടാണെൽ ഇമ്മിണി പുളിക്കും ❤😀
വിഷ്ണു പോയൊണ്ട്.. ഇനി ഈ വീഡിയോക്ക് കമന്റ് ഇടില്ല വിഷ്ണു ❤❤❤❤🥺🥺🥺
@noblechacko74662 жыл бұрын
അമ്മയുടെ മനസാപുത്രൻ... രാമൻ ❤❤❤❤❤❤❤
@sarangms48702 жыл бұрын
ഉഫ് രോമാഞ്ചം ♥️❤️🔥
@akyt58382 жыл бұрын
😍🔥
@nandhugamingofficial59172 жыл бұрын
Chetta poli cjetta chettan muthu aanu Karna ni marichitilada Raman uyir karnan chunk 😘😍
@akyt58382 жыл бұрын
😍🔥
@green.daragan97972 жыл бұрын
Bro laste vere leval uff 💥💥💥💥karnnan ishttam
@akyt58382 жыл бұрын
😍🔥
@SMS_7772 жыл бұрын
രാമൻ രാജാവും ❤️ തമ്പുരാൻ കർണനും ❤️
@akyt58382 жыл бұрын
😍🔥
@akhilkanathil23842 жыл бұрын
🥰🥰🥰
@vishnu4627 Жыл бұрын
നിലവിന്റെ തമ്പുരാൻ കർണൻ 🔥
@akyt5838 Жыл бұрын
😍🔥
@safvan94352 жыл бұрын
Orru film kannuna feel❤️🔥
@akyt58382 жыл бұрын
😍🔥
@adhu022 жыл бұрын
Sathyam ❤️
@akyt58382 жыл бұрын
For More Videos .. Follow Me On Instagram! 😍 👇 instagram.com/akshay_b_aksh?igshid=NGExMmI2YTkyZg==
@Sree-rr9yw2 жыл бұрын
WhatsApp ayakumo
@renjithma72702 жыл бұрын
Ufff😍😍😍😍😍 രോമാഞ്ചം 😍😍😍😍😍.... സൂപ്പർ 👌👌👌👌👌👌👌👌👌👌👌
@akyt58382 жыл бұрын
😍🔥
@RahulVelmurugan Жыл бұрын
മണ്മറഞ്ഞു പോയാലും കർണൻ എന്നാ തട്ട് താണ് തന്നെ നിക്കും ❤❤❤❤❤
@manikuttankalibavanam59132 жыл бұрын
നിലാവിന്റെ തമ്പുരാൻ മാതാഗമാണിക്യം മംഗലംകുന്ന് കർണ്ണൻ 🐘🥰🥰🥰
@itsmec144810 ай бұрын
Annu video eduth vachath nannayi njangalk mass idaan ulla saadanam aayi.. Ottak ninnu adich jayichavana njangalde karnan
@sir15672 жыл бұрын
*രാമൻ ഇഷ്ടം* ❤ *കർണൻ ജീവൻ❤* *പക്ഷെ വില്ലൻ.... അതൊരു ജിന്നാണ് ❤🔥😍*
@akyt58382 жыл бұрын
😍🔥
@saikathayt30962 жыл бұрын
Poda mone ramakarnamar ollapol oru jinnum illa
@sir15672 жыл бұрын
@@saikathayt3096 നിന്റെ karyam alla ഞാൻ എന്റെ കാര്യമാണ് paranje എനിക്ക് വില്ലൻ കഴിഞ്ഞേ ollu ramakarnanmar alla ആരായാലും
@Messi122942 жыл бұрын
@@sir1567 Aa akashathile nakshathragale ennan vendi thala malarthuna killadiii vilan 😅
@castro10k292 жыл бұрын
@@Messi12294 😂💯
@noblechacko74662 жыл бұрын
ഞാൻ ഒരു die hard തമ്പുരാൻ ഫാൻ ആണ് ❤😀🥰🥳
@akyt58382 жыл бұрын
😍🔥
@krishnakumar-hw4jb2 жыл бұрын
Yes
@alvalloli32132 жыл бұрын
I don't know who you are...but you are the class mashup specialist for the elephant industry....a true rama Karnan fan....keep it bro...have been following you for a while....next level...keep it up bro!!!
Ente thamburane Karnaa really really miss you 😢😢😢😢😭😭😭😭😭😭😭😭😭😭
@akyt58382 жыл бұрын
😍🔥
@adhiadil19242 жыл бұрын
Mutheee ❤editing oru rakshayum illatto ❤❤❤💯💯💯🥰
@akyt58382 жыл бұрын
😍🔥
@user-cr4iz6rc4c2 жыл бұрын
നാരായണൻ ചേട്ടൻ അത് പറയുന്ന മുൻപ് എനിക്ക് അറിയാമായിരുന്നു എനിക്ക് മാത്രം അല്ല പലർക്കും അറിയാം കർണ്ണൻ മത്സരിച്ചില്ല എന്ന് ചുള്ളിക്ക് എന്ന് അല്ല പലർക്കും അവനെ തോൽപ്പിക്കാൻ പാടാണ്
ബ്രോ പൊളി.. ❤❤❤❤പക്ഷെ കർണനെ അപമാനിക്കുന്ന സീൻ വേണ്ടാരുന്നു.... ഒരു... അപേക്ഷ എന്നെ ഒള്ളൂ
@devanands60202 жыл бұрын
adipoli👏👏👏👏👏👏
@akyt58382 жыл бұрын
😍🔥
@geojith29292 жыл бұрын
കർണ്ണൻ ഉയിർ 🔥😘
@akyt58382 жыл бұрын
😍🔥
@SonGoku21-02 жыл бұрын
👑♥️RAMAKARNANMAR ♥️👑
@akyt58382 жыл бұрын
😍🔥
@binubhaskaran7943 Жыл бұрын
രോമാഞ്ചം... ഒരേഒരു..... കർണ്ണൻ ♥️♥️♥️♥️♥️
@akyt5838 Жыл бұрын
🔥❤
@athulrajesh99912 жыл бұрын
ഈ രണ്ടുപേരും പോയി... 🔥വില്ലൻ 🔥.. 💥സൂര്യൻ 💥
@akyt58382 жыл бұрын
😍🔥
@KashyaH-el4mk Жыл бұрын
Miss u always
@ambiliremeshan24452 жыл бұрын
Entammo powli ✨️✨️🔥🔥🔥🔥🔥
@akyt58382 жыл бұрын
😍🔥
@A51Rajaavgaming2 жыл бұрын
രാമനും +കർണ്ണനും അത്രക്കും വരില്ലാ ഒരുത്തനും 🥺 ഇന്ന് രാമൻ മാത്രം 😞😞😞 കർണ്ണൻ 😘😘😘😘😪
@akyt58382 жыл бұрын
😍🔥
@babu8272 жыл бұрын
❤️❤️❤️❤️കർണ്ണൻ അവന് തുല്യം അവൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@akyt58382 жыл бұрын
😍🔥
@vishnuunni89452 жыл бұрын
രാമകർണ്ണന്മാർ ❤️❤️❤️❤️❤️❤️❤️❤️❤️
@akyt58382 жыл бұрын
😍🔥
@anandbabusree41722 жыл бұрын
Ijjathi work broo 💯💯💯
@akyt58382 жыл бұрын
😍🔥
@buggie2782 жыл бұрын
Karnan vannada monne .😍😍😍😍😍😍😍
@akyt58382 жыл бұрын
😍🔥
@NobileChacko8 ай бұрын
സേവാഗ് ഒരു ബോൾ വിട്ടു... എന്ന് കരുതി... സിക്സ്... പറക്കാതിരുന്നിട്ടില്ല... കർണാപ്പി അത് പോലെ ആണു 🥰😍😘😘😘😘
@Ambro79302 жыл бұрын
അത് പൊളിച്ചു 💥
@akyt58382 жыл бұрын
😍🔥
@nikhilkcom32 жыл бұрын
Raman karnnan 🧡❤❤🖤
@atozmedia747610 ай бұрын
അത് ആന അല്ല അവതാരം തന്ന കർണ്ണൻ 🔥🔥 കണ്ണു നിറയാതെ ഇനി ഇവനെ ഓർക്കാൻ പറ്റില്ല
@itsajajaneesh1734 Жыл бұрын
കിടിലൻ വീഡിയോ ബ്രോ.... 🔥സൂര്യപുത്രന് 🔥കർണനെ വാഴ്ത്താൻ വാക്കുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു 🔥
@swarajsworu47109 ай бұрын
Editing sooper❤️
@Adhelleo172 жыл бұрын
Nice editing + ramakaranamar 🔥🥵
@akyt58382 жыл бұрын
😍🔥
@Adhelleo172 жыл бұрын
🔥
@കർണ്ണൻ-72 жыл бұрын
കർണ്ണൻ ബാക്കി വെച്ചിട്ട് പോയാ പോരാട്ടം തുടരാൻ ഇനി ആർക്കും ആവില്ല അതിനു ഇനി ഒരു ജന്മം കരി ആഴകിൽ ഉണ്ടാവില്ല. സുര്യന് പകരം ഇനി ഒരു സൂര്യൻ ഉണ്ടാവില്ല്ല. കർണ്ണൻ കാണിച്ചാ മാസ്സ് ഒന്നും ഇനി ഒരാൾക്കു കാണിക്കാൻ പറ്റില്ല