Mankalamkunnu Karnan The Movie | Rising of An elephant Kolakkadan kuttikrishnan Ft

  Рет қаралды 326,275

Ak Yt

Ak Yt

Күн бұрын

Пікірлер: 1 100
@kargilnath8231
@kargilnath8231 3 жыл бұрын
കോടാനുകോടി ആന ജന്മങ്ങൾ വന്നാലും കർണ്ണനെ പോലെയൊരു നിലവിൻ്റെ തമ്പുരാൻ ഇനിയിണ്ടാവില്ല.സൂര്യപുത്രന് പ്രണാമം😪🙏
@numberone1659
@numberone1659 3 жыл бұрын
Yes
@sujinvssujinvs9132
@sujinvssujinvs9132 3 жыл бұрын
💯
@pavadasdas6489
@pavadasdas6489 3 жыл бұрын
Pollichu 🔥🔥🔥🔥
@athulcreationzz...9269
@athulcreationzz...9269 3 жыл бұрын
തമ്പുരാൻ അല്ലാതെ വേറെ oranayum ഇത്രക്ക്. വരില്ല
@crankboy8061
@crankboy8061 3 жыл бұрын
💯💯💯💯
@thedreamwandererdiaries8327
@thedreamwandererdiaries8327 3 жыл бұрын
ദൈവം ഒരുന്നൽ മണ്മറഞ്ഞു പോയവരെ തിരിച്ചു കൊണ്ടുവരാൻ ഒരു വരം തന്നൽ ഞാൻ 2 പേര് പറയും... കലാഭവൻ മനിചട്ടനും... കർണനും...
@oomathandanzz5564
@oomathandanzz5564 2 жыл бұрын
💯🙏
@maarizzz731
@maarizzz731 2 жыл бұрын
കറക്റ്റ്
@karnanissam7836
@karnanissam7836 2 жыл бұрын
🥺🥺💯
@royalcircle9869
@royalcircle9869 Жыл бұрын
ഒരു തേങ്ങലായി മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന രണ്ട് പേരുകൾ 💔
@amalsolo5026
@amalsolo5026 3 жыл бұрын
എഡിറ്റ്‌ ചേയ്തവൻ 👌👌 പുലിയാണ് കർണന് മരണം ഇല്ല അവൻ ജീവിക്കുന്നു ഇനിയും ജനങളുടെ മനസ്സിൽ 🙏😍
@akyt5838
@akyt5838 3 жыл бұрын
❤💝
@technoworld2334
@technoworld2334 3 жыл бұрын
🥰🥰🥰
@Shyam__idukzz
@Shyam__idukzz 3 жыл бұрын
💯💯
@geethasivadas7222
@geethasivadas7222 2 жыл бұрын
കർണൻ ❤🥰😞🌹🙏😭
@കർണ്ണൻ-ള7ഢ
@കർണ്ണൻ-ള7ഢ 2 жыл бұрын
ടോപ് വീഡിയോ ❤
@chakkapazhamrocks
@chakkapazhamrocks 2 жыл бұрын
ഒരു ഭാഗം പോലും Skip അടിക്കാതെ കണ്ടു കണ്ണ് നിറഞ്ഞു Poyi😢💔|GREAT EFFORT BRO❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@promodhpromodh3207
@promodhpromodh3207 2 жыл бұрын
ഞാനും 😭😭😭
@renjithkumar9727
@renjithkumar9727 2 жыл бұрын
ഞാന്‍ അവനേ കാണുമ്പോഴൊക്കെ കരഞ്ഞുപോകും അതാണ് അവൻ്റെ പവർ ചാമി ആശാന്‍ പറഞ്ഞത്പോലെ രാജാവ് ജനിക്കേണ്ട സമയത്ത് ജനിച്ചവൻ കർണ്ണൻ മരിച്ചിട്ടില്ല ഇനി മരിക്കുകയും ഇല്ല മലയാളികളുടെ മനസിൽനിന്നും ❤️❤️❤️❤️❤️
@rajura9079
@rajura9079 3 жыл бұрын
മനസ്കൊണ്ടും അവൻ കർണ്ണൻ തന്നെ ആർകെങ്കിലും സംശയം ഉണ്ടോ ഉണ്ടാവില്ല കാരണം അവന്റെ മനസ്സ് 👌👌👌
@manumanu.b9974
@manumanu.b9974 2 жыл бұрын
298 cm കൊണ്ട് ലോകം കീഴടക്കിയ വൻ💖💖💖💖💖 സൂര്യ പുത്രൻ 💖💖💖💖
@predatordz8284
@predatordz8284 3 жыл бұрын
അനിയന് വേണ്ടി തൊട്ട് കൊടുത്ത കർണൻ 💥😍കണ്ണ് നിറഞ്ഞു പോയി
@manumanu.b9974
@manumanu.b9974 2 жыл бұрын
കണ്ണ്നിറഞ്ഞുപോയ് അനിയന് വേണ്ടി💖💖💖💖🙏🙏🙏🙏💖💖💖
@babeeshka5927
@babeeshka5927 3 жыл бұрын
ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല വേണ്ടത്,ഉശിരാണ് വേണ്ടത് എന്ന് കാണിച്ചു കൊടുത്തവൻ.. കർണ്ണൻ❣️❣️❣️❣️❣️😰
@saducfc5499
@saducfc5499 Жыл бұрын
ഉഷിർ അത് ആനമല കലീം
@pranavkannan876
@pranavkannan876 2 жыл бұрын
ആനക്കമ്പം നിന്നിലൂടെ തുടങ്ങി നിന്നിൽ തന്നെ അവസാനിപ്പിക്കുന്നു തമ്പുരാനെ 😢❤️. മരണംവരെയും അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കും രാജാവിന് നേരെ വാളോങ്ങിയ തമ്പുരാനെ കുറിച്ച്
@maarizzz731
@maarizzz731 2 жыл бұрын
എന്റെ മോനെ കമന്റ്‌ ഏതാ ലെവൽ 👌👌👌
@vichuvichu438
@vichuvichu438 3 жыл бұрын
നിലവിന്റെ തമ്പുരാൻ 🔥കർണ്ണൻ 🔥
@life3469
@life3469 3 жыл бұрын
പേരിനോട് 100% നീതി പുലർത്തിയ ജനങ്ങൾ സഹോദര തുല്യനായി സ്നേഹിക്കുന്ന ഒരേ ഒരു കർണ്ണൻ 💖
@abinabi4537
@abinabi4537 3 жыл бұрын
മരണം ഇല്ലാത്ത ആന കേരളത്തിന്റെ തമ്പുരാൻ ഇന്നും ഞങ്ങൾടെ മനസിൽ ജീവിക്കുന്നു എന്നും എപ്പോളും
@rmedia9244
@rmedia9244 3 жыл бұрын
This is one of the best mashup… love you Karnan ❤️.. your making is superb!!!!
@akyt5838
@akyt5838 3 жыл бұрын
Thank you R Media 💝😍 Big fan of youh.. 😍🔥 Your channel Helps me lotes For making Some Mashups!! 🔥😍💝
@ghajasnehi_karnnan5951
@ghajasnehi_karnnan5951 3 жыл бұрын
R media power 💥
@sandhyarajeshpearl1731
@sandhyarajeshpearl1731 3 жыл бұрын
കർണന് തുല്യം സൂര്യപുത്രൻ മാത്രം
@Shyam__idukzz
@Shyam__idukzz 3 жыл бұрын
💯💔
@sandhyarajeshpearl1731
@sandhyarajeshpearl1731 2 жыл бұрын
@@jayakrishnac5725 സത്യം ബ്രോ അവൻ സാക്ഷാൽ സൂര്യപുത്രൻ തന്നെ
@grandwizzards192
@grandwizzards192 3 жыл бұрын
അതെ 😭 ആ ദൈവം മരിച്ചു പോയി.... ദേഹമേ പോകു.. കർണൻ എന്ന പേരിനും കർണന്റെ ഓർമ്മകൾക്കും ഒരിക്കലും മരണമില്ല❤️..
@CRISTIANORONALDO-hu3mv
@CRISTIANORONALDO-hu3mv 2 жыл бұрын
"പൂരപ്പറമ്പിലെ മാസ് എൻട്രി.! അത് കർണൻ ഓളം വരില്ല ഒരുത്തനും🖤🔥"
@vishnudev7953
@vishnudev7953 2 жыл бұрын
എന്റെ ആന പ്രാന്ത് നിന്നിൽ അവസാനിക്കുന്നു കർണ്ണാ💔. ഇനി ആര് വന്നാലും പോയാലും അതൊന്നും നീ ആവില്ലല്ലോ ❤️❤️❤️...
@Mahesh-gf1ti
@Mahesh-gf1ti 3 жыл бұрын
ഒരു ഇതിഹാസം തന്നെ uff രോമാഞ്ചം 😍😍😍330ഉണ്ടായിരുന്ന ബാലനാരായണനെ വരെ മുട്ടുമടക്കി പിന്നെയാ രാമൻ 😏
@blackblack2830
@blackblack2830 3 жыл бұрын
ഇപ്പോഴും കർണ്ണന്റെ വീഡിയോ കാണുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോവുന്നുണ്ട്😓😓😓
@pabloff3211
@pabloff3211 2 жыл бұрын
Sathyam🙂🥺
@girishkumar345
@girishkumar345 2 жыл бұрын
Sathyam 🤦‍♂️
@midhunmidhunmidhu7999
@midhunmidhunmidhu7999 3 жыл бұрын
ഇനി ഒരിക്കലും ഇണ്ടാവും എന്ന് തോന്നുന്നില്ല ഇങ്ങനെ ഉള്ള ഒരു അവതാരം കർണാപ്പി 😭😭😭😭
@darkfshing1270
@darkfshing1270 3 жыл бұрын
ഒരു നിമിഷം ശ്വാസം അടക്കി പിടിച്ചരുന്നു കണ്ടു പോയി കർണ്ണൻ ❤
@krjfoodtraveling4074
@krjfoodtraveling4074 3 жыл бұрын
കലിയുഗത്തിൽ പിറവിയെടുത്ത പൊന്നുതമ്പുരാൻ കർണ്ണൻ മറക്കില്ല മരിക്കുവോളം 🙏🙏🙏🙏🙏🙏🙏🙏
@aanakuttam1228
@aanakuttam1228 3 жыл бұрын
2003 ൽ ശ്രീകൃഷ്ണന് 305 Cm ഉണ്ടായിരുന്നുള്ളു. എന്നാലും കർണ്ണൻ പോളിയാണ്
@sanjaysanju1054
@sanjaysanju1054 3 жыл бұрын
കരഞ്ഞു പോയി അവന്റെ ഓർമ്മകൾ കരയിപ്പിച്ചു 😍😍
@SUBHASH680
@SUBHASH680 3 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ... നിന്റെ ഓർമ്മകൾക്ക് ഉചിതമായ സ്മാരകം തീർക്കും ഞാൻ....
@balakrishnanalanallur8276
@balakrishnanalanallur8276 3 жыл бұрын
ഏതൊരാളുടെയും ഉള്ളിൽ ഒരു എതിർപ്പ് പോലും ഇല്ലാത്ത ഒരേ ഒരു തമ്പുരാൻ ഏതു ആനയുടെ ആരാധകർക്കും ജീവനായവൻ സൂര്യപുത്രൻ കർണ്ണൻ 🔥🔥🔥😍😍😍
@thankumon110
@thankumon110 Жыл бұрын
❤❤
@ponnu3697
@ponnu3697 3 жыл бұрын
ആരൊക്കെ വന്നാലും പോയാലും ' കർണ്ണൻ ' അതൊരു ജിന്നാണ് ❤️
@कालभैरव-थ5स
@कालभैरव-थ5स 3 жыл бұрын
എഡിറ്റിങ് പൊളിച്ചു... ഒരു രക്ഷയും ഇല്ല......ദേഹം വിട്ടു പോയ ദൈവം... പൊന്നു തമ്പുരാൻ ഇന്നും ജീവിക്കുന്നു ഓരോ ആനപ്രേമിയുടെയും മനസ്സിൽ....കേരളക്കര ഒരിക്കലും മറക്കാത്ത കൂട്ടുകെട്ടായിരുന്നു രാമകർണന്മാരുടേത്..... സൂര്യപുത്രന് ശതകോടി പ്രണാമം 😭😭😭😍😍😍😍😍
@akyt5838
@akyt5838 3 жыл бұрын
😍💝
@Messi_editz_2299
@Messi_editz_2299 3 жыл бұрын
കർണ്ണൻ എന്നാ ഇതിഹാസം ഇനി ഉണ്ടാവില്ല. കർണ്ണൻ യുഗം അവസാനിക്കില്ല അതാണ് നമ്മുടെ കർണ്ണൻ ❤❤❤😘😘കർണനെ വെല്ലാൻ ഒരു ആനക്കും കഴിയില്ല ❤❤❤❤❤❤❤❤❤
@akyt5838
@akyt5838 3 жыл бұрын
😍😍💝🔥
@Messi_editz_2299
@Messi_editz_2299 3 жыл бұрын
@@akyt5838 poli editing bro🔥🔥🔥
@akyt5838
@akyt5838 3 жыл бұрын
Tnq Brw! 💝😍 more coming..! 💝
@muralikv4550
@muralikv4550 3 жыл бұрын
💯
@meerabiju6223
@meerabiju6223 2 жыл бұрын
ഞങ്ങളെ കരയിച്ചല്ലോ കർണ്ണാ... ജീവിച്ചിരിക്കുന്ന കാലം മാത്രമല്ല എന്നും നീയാണ് രാജാവ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🐘🐘🐘🐘🐘😭😭
@sunithapm5171
@sunithapm5171 Жыл бұрын
രാജാവല്ല തബുരാൻ
@subhashbharathan7909
@subhashbharathan7909 3 жыл бұрын
രാമൻ കർണൻ ചരിത്രത്തിൽ ഇങ്ങനെ ഒരു കൂട്ടുകെട്ട് എവിടെയും കാണില്ല
@gouthamptk9092
@gouthamptk9092 3 жыл бұрын
ആഹ് അടിപൊളി വിഡിയോ കർണൻ ഇപ്പോയും മനസ്സിൽ ഉണ്ട് ....😢💔
@jineesh4512
@jineesh4512 3 жыл бұрын
ദൈവമേ ഇനിയുള്ള കാലങ്ങളിൽ പൂരപറമ്പുകളിൽ സൂര്യ പുത്രൻ ആയി ഉദിച്ചു നിൽക്കാൻ അവനില്ല കർണ്ണൻ വീണ്ടും ജനിക്കുമോ എന്നറിയില്ല.. പ്രാർത്ഥിക്കുന്നു ❤️❤️🌹കർണ്ണൻ 🌹❤️❤️
@arjunaju4240
@arjunaju4240 3 жыл бұрын
കർണനെ സ്നേഹിക്കുന്നവർ ഈ video കാണരുത്. അവസാനം കരഞ്ഞ് പോവും🥺
@ngkm6215
@ngkm6215 3 жыл бұрын
Sathiyam
@adithyanms6073
@adithyanms6073 3 жыл бұрын
Sathyam
@soorajsooraj5882
@soorajsooraj5882 3 жыл бұрын
😥😥😭
@jagangpanicker6589
@jagangpanicker6589 3 жыл бұрын
Correct
@shyamshyamprakash9214
@shyamshyamprakash9214 3 жыл бұрын
അതെ ആ അവസാന നിമിഷം ഫോണിൽ നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അവൻ 😥
@9995947805
@9995947805 2 жыл бұрын
ആനക്കേരളം തനിക്ക് ചാർത്തി തന്ന പേരിനോട് ഇത്രയേറെ നീതി പുലർത്തിയ ഒരാന 🐘🐘🐘 ധർമം നടപ്പിലാക്കാൻ സ്വന്തം ജീവൻ ത്യജിച്ച സൂര്യപുത്രന്റെ പിൻഗാമി 🔥🔥🔥കർണനിസം 😍😍😍
@AkkuAk2k01
@AkkuAk2k01 3 жыл бұрын
കർണ്ണാ നി ഞങ്ങളെ ചിന്തിപ്പിച്ചു ഒരു പാട് ഒരുപ്പാട് അതിശയിപ്പിച്ചു ഒരു പാട് സന്തോഷിപ്പിച്ചു നിന്നിലേക്ക് ഒരു പാട് ആകർഷി പിപ്പിച്ചു നിന്നെ ആരാധിപ്പിച്ചു അവസാനം ഞങ്ങളെ കരയിപ്പിച്ചല്ലോ മുത്തേ ഒരിക്കലും മറക്കില്ല നിന്നെ😭
@robinthankachan
@robinthankachan 2 жыл бұрын
കഴിഞ്ഞ കുറേ നാളായി കർണൻ വീഡിയോസ് മാത്രം ആണ് കാണുന്നെ. അതിൽ ഏറ്റവും ഇഷ്ടം ആയതു ❤. എഡിറ്റിംഗ് 🔥. എന്നാലും കർണൻ പോകണ്ടാരുന്നു 😔
@sinansuriya5510
@sinansuriya5510 2 жыл бұрын
രാജാവാകാൻ ശ്രമിച്ചവർ ആരും തമ്പുരാൻ ആവാൻ ശ്രമിച്ചിട്ടില്ല 🔥🔥 ഒരേഒരു തമ്പുരാൻ 😍
@akyt5838
@akyt5838 2 жыл бұрын
🥰😍
@chandhubarathcgandran6758
@chandhubarathcgandran6758 3 жыл бұрын
മഹാഭാരതം കർണന്റെ പുനർജന്മം മംഗലാം കുന്ന് കർണൻ
@arjun3945
@arjun3945 3 жыл бұрын
കർണൻ ഏതോ ലോഹത് ഇരുന്നു ഇത് എല്ലാംകാണുന്നുണ്ടായിരിക്കും🥺
@Messi_editz_2299
@Messi_editz_2299 3 жыл бұрын
😭😰😓
@BLDxJ3et
@BLDxJ3et 3 жыл бұрын
😭😭
@karnanissam7836
@karnanissam7836 2 жыл бұрын
Karnappi eppoyum namude kode tanna inde namude talayedupinta tamburan ayi tanna karnappi uyirnta uyirea 💞💞💞💞💞💞💞💞
@shibinpshibu5089
@shibinpshibu5089 3 жыл бұрын
പകരക്കാരൻ ഇല്ലാത്തവൻ കർണന് പകരം കർണൻ മാത്രം 🔥
@rajeshm7205
@rajeshm7205 3 жыл бұрын
എഡിറ്റിംഗ് സിംഹമേ.... ലാസ്റ്റ് ഒന്ന് കരയിപ്പിച്ചേകിലും നല്ല ഒരു വീഡിയോ...😍😘
@akyt5838
@akyt5838 3 жыл бұрын
😍💝
@biluvenkulam574
@biluvenkulam574 3 жыл бұрын
സത്യം ആണ് bro അവസാന ഭാഗങ്ങൾ.
@technoworld2334
@technoworld2334 3 жыл бұрын
Njanum karnjupoy Mangalam kunnu vare veruthe pokanm njan Kannur aaanu karnan ellelum avane ormikkalo😭
@geethageetha7354
@geethageetha7354 2 жыл бұрын
രാമൻ രാജാവ് ആണ് എങ്കിൽ കർണ്ണൻ തബുരാൻ ആണ് ആന കേരളത്തിലെ തബുരാൻ ❤️
@Allfolkmedia
@Allfolkmedia 3 жыл бұрын
ഒരു സിനിമ കണ്ടു ഇറങ്ങിയത് പോലെ ഉണ്ട്..👍👍 😢😢😢 അവസാനം കരഞ്ഞു poyi.. 😭😭😭
@akyt5838
@akyt5838 3 жыл бұрын
😍💝
@saranyas4867
@saranyas4867 2 жыл бұрын
ഞാനും 😭
@karnanissam7836
@karnanissam7836 2 жыл бұрын
@@saranyas4867 karnappi 🥺🥺💔
@saranvs4641
@saranvs4641 3 жыл бұрын
🚩ഇതിഹാസനായക ചക്രവർത്തി ആണ് അവൻ... അവന് മരണമില്ല... ഇനിയും പിറവിയെടുക്കും അവൻ... ⚔️🚩സൂര്യപുത്രൻ കർണ്ണൻ🔥💪⚔️
@Jinnu-2972
@Jinnu-2972 3 жыл бұрын
Brooo adipoli ❤കർണ്ണൻ ഒരിക്കലും നമ്മുടെ ഹൃദയത്തിൽ നിന്ന് എവിടേക്കും പോകില്ല ❤ പോകാൻ അവനു സാധിക്കില്ല........🖤 Adipoli mash up 💞💞💞
@sandeepasokan2928
@sandeepasokan2928 3 жыл бұрын
കർണ്ണനെ പോലെ കർണ്ണൻ മാത്രം തലപ്പൊക്കത്തിന്റെ തമ്പുരാൻ😭😭😭😍😍😍
@nishamp7088
@nishamp7088 3 жыл бұрын
തന്നെ ഉയരത്തിൽ തോൽപിച്ചവരെ നിലവുയർത്തി തോൽപ്പിച്ച വൻ യാഥാർത്ഥ പോരാളി The one and only King 👑👑 undisputed karnan 😘💔💔💔💔💯💯💯💯💯
@rajeshkichu8965
@rajeshkichu8965 3 жыл бұрын
കർണ്ണാ പ്രണാമം 🙏🙏🙏😔😔 മറക്കില്ല മരിക്കുവോളം
@arjuna7184
@arjuna7184 3 жыл бұрын
കാത്തിരുന്ന വീഡിയോ 👌👌👌❤❤❤❤❤❤❤
@abhijithabhi6042
@abhijithabhi6042 3 жыл бұрын
ആരൊക്കെ വന്നു പോയാലും കർണന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥
@amalbaijulalettan6449
@amalbaijulalettan6449 3 жыл бұрын
ഉതിചുയർന്ന് നിൽക്കുന്ന സുര്യനു സമം....ഇതിഹാസ നായകൻ..... സൂര്യപുത്രൻ....🙏🙏
@maneesh8178
@maneesh8178 3 жыл бұрын
കർണന്നു തുല്യം കർണൻ മാത്രം 💕
@manumanu.b9974
@manumanu.b9974 2 жыл бұрын
മലയാളസിനിമയിൽ പകരം വക്കാൻ ഇല്ലാത്ത ഒരേ ഒരു നായകൻ ജയൻസാറിപ്പോലെ കർണ്ണൻ അവന്പകരം അവൻതന്നെ 💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏
@abhijithmicky3708
@abhijithmicky3708 2 жыл бұрын
തമ്പുരാൻ മരിച്ചിട്ടില്ലെന്ന് ഇപ്പൊ മനസ്സിലായി 😭😭❤❤❤❤❤❤
@theasceticmonk755
@theasceticmonk755 2 жыл бұрын
മരണം കൊണ്ട് അവസാനിക്കുന്ന ഒന്നല്ല കർണനും കർണനിസവും...ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി 😔...കർണൻ എന്നും ജീവിക്കും ജനഹൃദയങ്ങളിൽ മരണമില്ലാതെ...നിലവിന്റെ തമ്പുരാനായി...❤
@aanakuttam1228
@aanakuttam1228 3 жыл бұрын
ശരിക്കും ജഗ്ഗുവാണ് കർണ്ണന്റെ പിൻഗാമി ആവേണ്ടി ഇരുന്നത് . എപ്പോഴും ചുള്ളിയെ അവൻ ഇട്ടു കറക്കും . പക്ഷേ അവൻ പോയി😭
@keerthanadinesh2288
@keerthanadinesh2288 3 жыл бұрын
Paranjayachu ennu para 😏
@aanakuttam1228
@aanakuttam1228 3 жыл бұрын
@@keerthanadinesh2288 😕 ?
@keerthanadinesh2288
@keerthanadinesh2288 3 жыл бұрын
@@aanakuttam1228 over stress... Eppozhum head lifting.....
@atomicagent_yt2361
@atomicagent_yt2361 3 жыл бұрын
Anna eramda kett badhichan cherinjath allathe thala pokkam karanam allaa Annalk avarude shariram illakathavumbola asugangal varunath allathe veruthe nilkumbo alla
@aanakuttam1228
@aanakuttam1228 3 жыл бұрын
@@atomicagent_yt2361 erandaKettu alla food infection ആയിരുന്നു
@krishnakumarkr718
@krishnakumarkr718 2 жыл бұрын
അവസാനം കണ്ണുകൾ നനഞ്ഞു അവന്റെ കഥ ഇതിലും നന്നായി പറയാൻ സാധിക്കുമ്മെന്നു തോന്നുന്നില്ല 🥰🥰🥰🥰🥰🥰🥰🥰
@azeyt5074
@azeyt5074 2 жыл бұрын
ഇനിയും ആരൊക്കെ വന്നാലും. കർണൻ ATH ഒരു വികാരം ആണ് 😔😔😭😭😭
@arjunkrishnae.rcr7824
@arjunkrishnae.rcr7824 3 жыл бұрын
Karnan poyitilaa 😔
@footballstars897
@footballstars897 3 жыл бұрын
കർണന്റെ ഓരോ ഓർമ്മകൾ നമ്മൾക്ക് സമാനിച്ചാണ് കർണൻ ഈ ലോകത്തോട് വിട പറഞ്ഞത്
@anandhumr9535
@anandhumr9535 3 жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത പോരാളി കർണ്ണൻ 🔥
@rye4448
@rye4448 3 жыл бұрын
Karnan ippolum und ❤️❤️
@arjuna7184
@arjuna7184 3 жыл бұрын
നിങ്ങടെ dedication 💯💯👌❤
@akyt5838
@akyt5838 3 жыл бұрын
4 our Karnappy ❤😘
@arjuna7184
@arjuna7184 3 жыл бұрын
@@akyt5838 ❤❤❤❤❤
@akyt5838
@akyt5838 3 жыл бұрын
More coming..! 😍💝
@sudheeshsudhisudheeshsudhi1093
@sudheeshsudhisudheeshsudhi1093 3 жыл бұрын
Ent പൊന്നു തബുരാൻറ് story എത്ര ഭംഗി ആയിട്ടാണ് edit cheyitha ettayi നിങ്ങൾ poli ആണ് to, miss u karannan aaaa
@ajitha6966
@ajitha6966 3 жыл бұрын
മനസ്സിൽ pathinna പേര് mamgalamkun കർണൻ
@manumanu.b9974
@manumanu.b9974 2 жыл бұрын
തമ്പുരാൻ എന്നും💖💖💖💖💖തമ്പുരാൻ എൻ്റെജീവിതത്തിൽ ഞാൻ ഇത്രയും കരഞ്ഞിട്ടില്ലാ ഓരോ വീഡിയോ കാണുമ്പോൾ പറയാൻ വാക്കുകൾ ഇല്ല അതാണ് നിലവിൻ്റെതമ്പുരാൻ 💖💖💖💖💖🖐️
@juliavarghese6143
@juliavarghese6143 2 жыл бұрын
Njanum
@zar._an3680
@zar._an3680 3 жыл бұрын
കർണ്ണപ്പി 😔 ആനകേരളത്തിന് ഇതുപോലൊരു ജന്മത്തെ ഇനി കിട്ടില്ല നിലവുകൊണ്ട് ഏതവനെയും കിഴ്പ്പെടുത്തിയ പൊന്നുതമ്പുരാൻ 😔
@ആനപ്രേമംകേരളം
@ആനപ്രേമംകേരളം 3 жыл бұрын
Avane maranam illa jeevikunnu ormakalilude ellavarudeyum manasil
@SonGoku21-0
@SonGoku21-0 3 жыл бұрын
Ellarum maximum share chey .. Karnane snehikunna Ellarum ee video kananam . bro oruvad ishtam ayi manas niranju❤ 👑KARNAN❤
@akyt5838
@akyt5838 3 жыл бұрын
😍 tnq ❤ share & subscribe Bro 🤜😍
@ishika2741
@ishika2741 3 жыл бұрын
എഡിറ്റിംഗ് സിംഹമേ പൊളി ❤❤❤
@akyt5838
@akyt5838 3 жыл бұрын
😍😍💝
@F9_LIONop
@F9_LIONop 3 жыл бұрын
കർണൻ fan KASARAGOD 😭
@akyt5838
@akyt5838 3 жыл бұрын
😍💝
@abhishekvs3695
@abhishekvs3695 3 жыл бұрын
ഒന്നും പറയാൻ വാക്കുകളില്ല ഇല്ല മോനെ പവർ 🔥🔥🔥🔥🔥🔥
@rajeevsreenivasan6854
@rajeevsreenivasan6854 3 жыл бұрын
നല്ലൊരു വീഡിയോ... എന്നും ഉള്ളിന്റെ ഉള്ളിൽ കർണ്ണൻ ഉണ്ടാവും 😪💔
@kerala_elephants_lovers1200
@kerala_elephants_lovers1200 3 жыл бұрын
കർണന് മരണം ഇല്ല അവൻ ഇന്നും നമ്മൾക്ക് ഒപ്പം ഉണ്ട്
@worldgamer7743
@worldgamer7743 3 жыл бұрын
കണ്ണ് നനയാതെ കാണാൻ കഴിയില്ല ഈ വീഡിയോ കർണനെ സ്നേഹിക്കുന്നവർക്ക് 😢💔
@worldgamer7743
@worldgamer7743 3 жыл бұрын
@bhagath YT gaming ഞാനും 😔😔
@dhaneeshkannan2474
@dhaneeshkannan2474 3 жыл бұрын
കർണ്ണനെ വെല്ലാൻ വേറെ ആരൂല്ല്യാ 💯💯🥺
@rijo5150
@rijo5150 3 жыл бұрын
കർണ്ണൻ പവർ പവർ
@safariqbal4433
@safariqbal4433 3 жыл бұрын
karnante oru cinema irakkanam polikkum🔥🔥🔥🔥
@ratheeshnair424
@ratheeshnair424 3 жыл бұрын
Karnan vs all elephants 🔥🔥
@harigovind7268
@harigovind7268 3 жыл бұрын
Super Video... KARNAN🔥ROMANJIFICATION💪🥰🥰🥰🥰🥰🙌
@arunajay7096
@arunajay7096 3 жыл бұрын
'കർണ്ണനു മരണം ഇല്ല'🔥🔥😍💪
@rajup4723
@rajup4723 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട്....... എന്തുപറയണം എന്ന് അറിയില്ല...... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@akyt5838
@akyt5838 3 жыл бұрын
😍💝
@kirankannan43
@kirankannan43 3 жыл бұрын
Njhanghalkku kittiya oru sammanama up ee video njhanghalude karnnappiyude 😭😭😭😭😭😭😭😭😭😭😭😭😭😭😭
@akyt5838
@akyt5838 3 жыл бұрын
One Of the Best comment i Got! 🔥😍 Happy Onam ❤😍
@jithucena247
@jithucena247 3 жыл бұрын
തൊരത്തി തൊരത്തി അടിക്കും ഇവിടെ അല്ല നീ എവിടെ പോയാലും 👏👏👏👏🙏
@vijeeshamb1361
@vijeeshamb1361 3 жыл бұрын
മറക്കില്ലൊരിക്കലും കർണ്ണാ 😢😢😢😢😢😢😢😢😢😢
@ajinshaji5106
@ajinshaji5106 3 жыл бұрын
ഒന്നും പറയാനില്ല.... കർണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajeshtk6882
@ajeshtk6882 3 жыл бұрын
കർണനെ കുറിച്ചുള്ള അടുത്ത video eppozha
@akyt5838
@akyt5838 3 жыл бұрын
With in 2 weeks! 😍
@sumababusumasuma6803
@sumababusumasuma6803 3 жыл бұрын
Karnan or ithihasam anu athu kondu avan undavum manassil
@roshanravia2327
@roshanravia2327 3 жыл бұрын
😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ KANUMBOL MANASINU ENDHO POLE
@attitudegamer2152
@attitudegamer2152 3 жыл бұрын
Karnan uyir ❤️❤️❤️ karnan fans like
@blcgl7993
@blcgl7993 3 жыл бұрын
കർണാനൊരു പകരക്കാരനോ ഒരിക്കലേ ഒരു ഇതിഹാസം ഉണ്ടാകുള്ളൂ,, 😍😍😍 ഞാനും കരുതിയിരുന്നു ഒരു പകരക്കാരൻ വന്നെന്നു പക്ഷേ അവനു നേരത്തെ പോയി മ്മടെ paruzzz, 😟
@mgamer4125
@mgamer4125 3 жыл бұрын
" കർണ്ണൻ"🤩🤩🤩🤩💪💪💪💥💥💥
@itsmevishnu7376
@itsmevishnu7376 3 жыл бұрын
ഇത് പോലൊരു അവതാരം...ഇനിയില്ല..🙏🏽😭
@manumanu.b9974
@manumanu.b9974 2 жыл бұрын
ഞാൻ മരിക്കുവോളം ഞാൻ പറയും എൻ്റെ ചങ്ക്💖💖💖💖കണ്ണാപ്പി💖💖💖💖💖
@akyt5838
@akyt5838 2 жыл бұрын
😍🔥
@karnanissam7836
@karnanissam7836 2 жыл бұрын
Njnum parayum.. Karnappi uyirnta uyirea 💞💞💞💞💞💞💞💞
@smartchunkz4073
@smartchunkz4073 3 жыл бұрын
കർണൻ കഴിഞ്ഞിട്ടേ വാക്കി അന ഒള്ളു പക്ഷെ അയ്യപ്പനെ കളിയാക്കിയത് ഏതു... 🙄
@arjunkrishnae.rcr7824
@arjunkrishnae.rcr7824 3 жыл бұрын
Karnan munbil shivaraju onulaa
@noblechacko7466
@noblechacko7466 Жыл бұрын
ഹോ...330... Cm.... കർണാപ്പി.... മറികടന്നെങ്കിൽ...... നീ... ഒരു... മുതലാണ്.... Mutheeeee❤
@saranyas4867
@saranyas4867 2 жыл бұрын
കർണൻ 😒😒❤❤ആരു വന്നാലും നിനക്ക് പകരം ആവില്ല ആ സ്ഥാനത്തു ❤❤🔥🔥🔥🔥🔥kulakkadan കുട്ടികൃഷ്ണനെ കാണാൻ ഒക്കെ നേരിട്ട് ലുക്ക്‌ ആണ്. 😊
@aswinpv7702
@aswinpv7702 3 жыл бұрын
ആദ്യം കണ്ടപ്പോൾ എന്തോ ഇഷ്ട്ടപെട്ടില്യ... പിന്നെ ഫുൾ വീഡിയോ കണ്ടപ്പോ ന്റെ മോനെ പൊളി സാനം.. ❣️
@akyt5838
@akyt5838 3 жыл бұрын
😍💝
@akhilaswin433
@akhilaswin433 5 ай бұрын
എല്ലാം ഗജവീരന്മാരും മത്സരിച്ചത് രാജാവിനോടായിരുന്നു.... എന്നാൽ രാജാവ് മത്സരിച്ചത് തമ്പുരാനോടാണ്.... ഒരേയൊരു തമ്പുരാൻ.... ജനഹൃദയങ്ങൾ അടക്കി വാഴുന്ന നിലാവിന്റെ തമ്പുരാൻ സൂര്യപുത്രൻ..... 🔥🔥🔥
Mankalamkunnu Karnan Highvoltage Mashup | RamaKarnanmar
17:45
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
Aanachandam | Malayalam Full Movie | Jayaram | Saikumar | Remya Nambeeshan
2:09:40
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
രാമനും കർണ്ണനും
9:01
ആനപ്രേമി ❤️
Рет қаралды 14 М.
Mankalamkunnu Karnan Mashup 2023 | Akyt
15:01
Ak Yt
Рет қаралды 102 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН