Mannar Murder Case | "കല കൊലപാതകത്തിലെ അന്വേഷണം Kerala Policeന് വളരെ ബുദ്ധിമുട്ടേറിയത്": TK Rajmohan

  Рет қаралды 52,204

News18 Kerala

News18 Kerala

Күн бұрын

Mannar Murder Case : ആലപ്പുഴയിലെ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ഭർത്താവ് ഒന്നാം പ്രതി. കലയുടെ ഭർത്താവ് അനിൽ ഉൾപ്പെടെ നാലുപേരാണ് പ്രതികൾ. കലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന സംശയമാണ്കൊ ലപാതകത്തിന് കാരണം. പെരുമ്പുഴ പാലത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്നും മാരുതിക്കാറിൽ മൃതദേഹം കൊണ്ട് പോയതെന്നും എഫ്ഐആറിൽ പറയുന്നു.
The husband is the first accused in the murder of Kala in Mannar, Alappuzha. The accused are four including Kala's husband Anil.
#mannarmurdercase #alappuzhamissingcase #missingcasemannar #womanmissingcase #news18kerala #malayalamnews #breakingnews #keralanews #latestkeralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 24
@aneewilson9715
@aneewilson9715 3 ай бұрын
പാവം ആ പെണ്ണിനെ ഇല്ലാതാന്‍ പറഞ്ഞുപരത്തി കല്ലുവെച്ച നുണകള്‍ ആ പെണ്ണില്‍ സത്യമുണ്ടായിരുന്നു അതാണ്15 വര്‍ഷം കഴിഞ്ഞിട്ടും സത്യം പുറത്തു വരുന്നത്
@janakammab9990
@janakammab9990 3 ай бұрын
സുരേഷ് എന്ത് കൊണ്ട് അന്ന് ഇത് പറഞ്ഞില്ല. അവൻ ഇത്ര കാലം ജീവിതം മുന്നോട്ടു കൊണ്ടുപോയി. അതും പതിനഞ്ച് ദിവസം കഴിഞ്ഞ് കല്യാണം കഴിച്ചു അവൻ. അപ്പോൾ സുരേഷിനും പങ്ക് ഉണ്ട്. എന്തേലും ഒക്കെ ഓഫർ കൊടുത്തു കാണും. ഇപ്പോൾ എന്തേലും പറഞ്ഞു വഴക്ക് ആയി കാണും. അതായിരിക്കും ഇപ്പോൾ പറഞ്ഞത്. ഇവന്മാരെ എല്ലാം ശിക്ഷിക്കണം
@indirag293
@indirag293 3 ай бұрын
അയാൾക്ക് ആദ്യമേ പറയാമായിരുന്നില്ലേ അയാളും തെറ്റുകാരൻ തന്നെ
@SathiNimmiz-yd5qc
@SathiNimmiz-yd5qc 3 ай бұрын
അയ്യാൾ നന്നായി പേടിച്ചിട്ടുണ്ടാവും...... ഇതിൽ ഒരു സത്യാവസ്ഥ ഉണ്ട്...... അതാ വർഷങ്ങൾ കഴിഞ്ഞിട്ടും case പുറത്ത് വന്നത്...
@Reghu-pb1ow
@Reghu-pb1ow 3 ай бұрын
ഇത്ര നാൾ ഈ കുറ്റം മറച്ചു വെച്ച സുരേഷും കുറ്റക്കാരൻ അല്ലേ
@cosmology848
@cosmology848 3 ай бұрын
ദൃശ്യം.ഒളിച്ചോടി പോയി എന്ന് നാട്ടുകാരെ എല്ലാവരേയും വിശ്വസിപ്പിച്ചോ😮
@AlbanCoffe
@AlbanCoffe 3 ай бұрын
😎ഇത്രയും കാലം സംഭവം മൂടിവയ്ക്കാനും പിന്നെ പുറത്തു പറയാനുമുള്ള കാരണം ഒരു ട്വിസ്റ്റിന്റെ സാധ്യതയാണ് . വെളിപ്പെടുത്തിയ ആളിന്റെ റോൾ കൂടി അന്വേഷിക്കണം
@reshmireeji21
@reshmireeji21 3 ай бұрын
Avanu ah penkuttiye ozhivaakkan vendi mnapoorvam avihitha story undaakkii....allathe ah stiryil aarkum onnum ariyillaa....
@tarunmunjal
@tarunmunjal 3 ай бұрын
ipo avanu vere bhaarya ondo ?
@anitechmedia8443
@anitechmedia8443 2 ай бұрын
U r correct
@anitechmedia8443
@anitechmedia8443 2 ай бұрын
Yesl
@beenamohamed3156
@beenamohamed3156 3 ай бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്തൊക്കെ സംഭവങ്ങൾ....😢
@josephjames4408
@josephjames4408 3 ай бұрын
നമ്പർ വൺ കേരളം💐💐💐💐💐
@user-ie1gh2dm5x
@user-ie1gh2dm5x 2 ай бұрын
15 varsham, swantham kunjum, ammayum, natukarum aa penninne pazhi paranju.... Vrithikettaval enn mudrakuthi.... Ellam kettum kandum aaa shareeram avarde visarjathinullil kidannu. Ethra dukhakaramaaya maranam. Avan avalde mukalil puthiya veed vechu, puthiya Pennine ketti, sughamayi jeevichu.
@daisyjacquiline2579
@daisyjacquiline2579 3 ай бұрын
മുടി ജട കെട്ടിയ രീതിയിൽ അല്ല കിട്ടിയത് നീണ്ട ചുരുൾ ആയിട്ടാണ് കിട്ടിയത്
@antappanantony2801
@antappanantony2801 2 ай бұрын
The polcing very pityful , it is only a confession that brought the. culprits to ligh .
@Sherlyedward
@Sherlyedward 3 ай бұрын
Very late announcement
@samuelkutty4741
@samuelkutty4741 3 ай бұрын
KALA.BHAFICHARIKHAN.POYAL.KONNATHIL.THATTILLA.OK.PANNANNASANANAME.KUDUPPATHIL.KOLAME.KALKIKALANNU.OK.
@prasannankondrappassery7564
@prasannankondrappassery7564 3 ай бұрын
Anveshana sangham vipuleekarikkanam. Team leader avasyapedunna policukare ulpeduthanam.
@Jrthkjuyhukj
@Jrthkjuyhukj 2 ай бұрын
Who is the suresh?
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,8 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН