നല്ല അഭിനയം ഒരു വ്യക്തിയെ ജനങ്ങൾക്കിടയിൽ പ്രശസ്തനാക്കാൻ സഹായിച്ചേക്കാം, എന്നാൽ അത് ആ വ്യക്തി നല്ല മനുഷ്യൻ എന്നതിന്റെ തെളിവല്ല. സിനിമ താരങ്ങൾക്കുള്ള ആരാധന വളരെപ്പോഴും അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണു, വ്യക്തിത്വത്തെ അല്ല. ഒരു നല്ല അഭിനേതാവായിരിക്കും, എന്നാൽ ജീവിതത്തിൽ നന്മയുടെ അളവുകോൽ ഒരു വ്യക്തിയുടെ അറിവ്, സ്വഭാവം, നന്മ, മനുഷ്യത്വം എന്നിവയിലൂടെയാണ് നിർണയിക്കേണ്ടത്.
@gangadharan-l6oАй бұрын
പോലീസിനെ വേട്ടക്കാർ അറസ്റ്റ് ചെയ്യുമോ 😄😄
@muraleedharanmm2966Ай бұрын
ആ ഭാസൻ ഭരിക്കുമ്പോൾ ആഭ്യന്തരം എങ്ങിനെ നന്നാവും, കുത്തഴിഞ്ഞ ഭരണം......എന്താ ടെ കേരളം ഇങ്ങിനെ??
@smart123735Ай бұрын
ഈ ഹരിദാസിനെ ഒക്കെ എല്ലാ ചർച്ചയ്ക്കും വിളിച്ചിട്ടു എന്ത് കാര്യം?
@bibinbaby8877Ай бұрын
Vidyaye olippicha policinu ithu simple 😂😂
@amrkarn1961Ай бұрын