ദുഃഖം വരുമ്പോൾ ഈ പാട്ട് കണ്ണടച്ച് കേൾക്കും ഒരു പ്രേത്യേക ആശ്വാസം ഉണ്ടാകും... ദൈവം ഈ സഹോദരനെ ധാരാളമായീ അനുഗ്രഹിക്കട്ടെ...
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sajo.n.ksajo.n.k42352 ай бұрын
🙏🙏🙏💖
@AnishKJoseMUSIC3 жыл бұрын
എന്നെ ഏറെ സാന്ത്വനപ്പെടുത്തിയ മനോഹര ഗാനം
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sheejaprakash77622 жыл бұрын
Super
@lydiavarghese96932 жыл бұрын
@@MalayalamChristianSongs bhbbi
@captainsajanjohn37022 жыл бұрын
🙏🙏🙏🙏
@deepakumari84362 жыл бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@binoygeorge70394 жыл бұрын
ആദ്യമായി കേട്ടപ്പോൾ തന്നെ മനസ്സിനെ സ്പർശിച്ച മനോഹരഗാനം . സാജൻ അയ്യായുടെ വരികൾ, സംഗീതം,ആലാപനം, എൻ്റെ പ്രിയ സഹോദരൻ ബെനെറ്റ് ജോണിൻ്റെ പശ്ചാത്തല സംഗീതം, പ്രിയ സഹോദരൻ റെൻ സിച്ഛായൻ്റ വേണുനാദം, എല്ലാം കൊണ്ടും ഈ ഗാനത്തിൻ്റെ മാറ്റ് കൂട്ടുന്നു... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും.... ലോകം ഏറ്റു പാടട്ടെ ,അനേകർക്ക് ആശ്വാസമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@captainsajanjohn37023 жыл бұрын
Thank u......
@benetjohn81093 жыл бұрын
Thanks da broiii
@ayrinshaijusinger4604 жыл бұрын
ഒരു പത്ത് വർഷത്തിനിടെ ക്രൈസ്തവ സംഗീത ലോകത്തെ ഇത്രയധികം സ്വാധീനിച്ച ഒരു ഗാനമുണ്ടെന്ന് തോന്നുന്നില്ല.. ഹൃദയത്തിൽ നിന്നുള്ള വരികളും ആലാപനവും .. Orchestration . Awesome...Sajan Ayya , Bennet and all Team ..Congrats
@benetjohn81094 жыл бұрын
Tnks macha
@rajijohn1914 жыл бұрын
oh.... machante കമൻ്റ് മാത്രമേ കണ്ണിൽ പിടിച്ചൊള്ളോ???
@captainsajanjohn37023 жыл бұрын
Thank you.... Amen.... I am nothing
@ലീലകാരിമറ്റത്തിൽ3 жыл бұрын
ഈ പാട്ടിന്റെ ഓരോ വാരിയും എന്റെ ഹൃദയത്തെ ശക്തികരിക്കുന്നതുപോലെ തോന്നി
@benetjohn81093 жыл бұрын
@@rajijohn191 അയ്യോ അല്ല പൊന്നോ sory
@selvann96154 жыл бұрын
ഗോഡ് ബ്ലെസ് യു എന്റെ ദൈവം എത്ര അൽഭുതങ്ങളുടെ ദൈവം അവൻ അത്ഭുത മന്ത്രി ആമേൻ👌👌👌👌👌
@RiyaDas-vh5tu3 жыл бұрын
Amen
@nelsonpappan33683 жыл бұрын
ആമേൻ
@edenaquariaabyboby47733 жыл бұрын
1
@edenaquariaabyboby47733 жыл бұрын
Aaa
@sibymjohn51752 жыл бұрын
Amen Jesus Never leaves you alone 🫂🫂🫂🫂
@prachodanamedia33464 жыл бұрын
വരികളിലെ ആഴത്തെ വർണ്ണിച്ചു തീർക്കാൻ കഴിയാത്ത വിധം മനുഷ്യ ജീവിതത്തിന്റെ ആഴങ്ങളിൽ യാതൊരു വേർതിരുവുകളുമില്ലാതെ ആഴ്ന്നിറങ്ങുന്ന ഗാനോപകാരത്തിനു എല്ലാവിധ ഭാവുകങ്ങൾ 💝💝💝💝💝
@captainsajanjohn37023 жыл бұрын
Thank uuuuuuuuu
@SureshKumar-qx8wv3 жыл бұрын
Ameeen
@aleyammaps19703 ай бұрын
Amen
@sujaambadi6005 Жыл бұрын
ആമേൻ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@vijayaps79213 жыл бұрын
നല്ല ആശ്വാസ० തരുന്ന ഗാന०....കേൾക്കു० തോറു० വീണ്ടു०വീണ്ടു० കേൾക്കാൻ കൊതിക്കുന്ന ഗാന०....പാടിയ സഹോദരന് ഞങ്ങളുടെ ഹൃദയ० നിറഞ്ഞ നന്ദി.....👃👃👃
@loveallintheworld4 жыл бұрын
ഈ ഗാനം കേട്ടുതുടങ്ങുമ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകും 😢😢😢 നാട്ടിൽ വരുമ്പോൾ പ്രിയ സാജൻ ബ്രദറിനെ നേരിൽ കാണാൻ ശ്രമിക്കും... ജീന - ആര്യനാട് 😊
കണ്ണീരു വീണാലും ഒപ്പിയെടുത്തു തുരുത്തിയിൽ ആക്കുന്ന നാഥൻ ഉണ്ട്..... ഹൃദയത്തിൽ നിന്നും ഉത്ഭവിച്ചു ഹൃദയത്തിലേക്കുള്ള യാത്രയിൽ വരികൾ കടന്ന് പോയാൽ സ്ഥലങ്ങൾ എല്ലാം ഈറൻ അണിഞ്ഞു... ഞാൻ ഈ ഗാനം എന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു ഗാനം ആണ് പലപ്പോഴും പാടി ആശ്വാസിക്കാറുമുണ്ട്., സത്യം സത്യമായി പറയട്ടെ ഒരു റിവ്യൂ മാത്രം ആണ് ഞാൻ ഉദേശിച്ചത് പക്ഷെ..പക്ഷെ എന്റെ കണ്ണുകളെയും ഹൃദയത്തെയും വീണ്ടും ഈറനണിയിക്കുവാൻ, സന്തോഷം കൊണ്ട് നിറക്കുവാൻ ആ വരികൾക്ക് സാധിച്ചു. അറിയാതെ രണ്ടു തുള്ളി കണ്ണുനീർ പിടിച്ചു വച്ചിട്ടും എന്റെ കൺകോണിൽ പൊടിഞ്ഞു.. അത്രക്ക് ഹൃദ്യമായ ആലാപനം കൊണ്ട് പ്രിയപ്പെട്ട ബ്രദർ ആ വരികളെ യഥാർത്ഥത്തിൽ ഹൃദയത്തിൽ എടുക്കുകയായിരുന്നു.... അതിനോട് വിടർത്തുവാൻ കഴിയാതെവണ്ണം ഒട്ടി നിൽക്കുന്ന പശ്ചാത്തല സംഗീതവും.. എല്ലാം എല്ലാം..., അനുവാചക ഹൃദയങ്ങളെ സ്വർഗീയ അനുഭൂതിയിലേക്കും ആനന്ദ നിർവൃത്തിയിലേക്കും കൈപിടിച്ച് ഉയർത്തി..👏👏💐 പ്രിയപ്പെട്ട എല്ലാ പിന്നണി പ്രവർത്തകർക്കും ക്രിസ്തുയേശുവിൽ ഉള്ള സ്നേഹാഭിവാദ്യങ്ങൾ 💖
@benetjohn81093 жыл бұрын
Thank you somuch dear achaayo ദൈവം അനുഗ്രഹിക്കട്ടെ
ഈ പാട്ട് വളരെ ഹിറ്റ് ആയതിനു ശേഷം, വേറൊരു സോങ്ന്റെ റെകാർഡിങ് കണ്ടു മടങ്ങി വന്നപ്പോൾ ആണ് ഈ പാട്ടുകാരന്റെ അച്ഛനും അമ്മയും ബൈക്ക് അപകടത്തിൽ മരിച്ചത് ന്നാണ് എന്റെ ഓർമ്മ 🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@PramodPuthenveettil4 ай бұрын
ഈ പാട്ടിൻ്റെ വീഡിയോ ഷൂട്ട് ചെയ്യാൻ ചില സാങ്കേതിക കാരണങ്ങളാൽ സാധിക്കാതെ, അവർ തിരിച്ചു മടങ്ങുമ്പോഴാണ് അപകടമുണ്ടായത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jkmedia63694 жыл бұрын
എപ്പോ കേട്ടാലും ഹൃദയ സ്പർശിയായ ഗാനം, കണ്ണ് നിറയാതെ ഈ പാട്ട് കേട്ടു മുഴുമിപിക്കാൻ സാധിക്കില്ല, അനുഭവവും ദൈവം സ്നേഹവും കൂടി ചേർന്ന് ദൈവദാസനിലൂടെ പുറത്തിറങ്ങിയ ഈ ഗാനത്തിന് ഒരുപാട് മനസുകളെ ദൈവം സ്നേഹത്തിലേക്ക് ആകർഷിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .. സാജൻ അയ്യാ, ബെനറ്റ്, റെൻസി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ...
@captainsajanjohn37023 жыл бұрын
Thank uuuuu
@graceconstructions30092 жыл бұрын
അനുഭവങ്ങൾ ഗാനങ്ങളായി പിറക്കുമ്പോൾ അത് കേൾക്കുന്നവൻ്റെ ഹൃദയത്തിൽ ആ ഗാനം സ്ഥാനം പിടിക്കും കർത്താവിൻ്റെ ദാസനേ...... ദൈവം ഇനിയും കൂടുതലായി ഉപയോഗിക്കട്ടെ 😍😍😍😍
@captainsajanjohn37022 жыл бұрын
🙏🙏🙏🙏
@gireeshraj36512 жыл бұрын
🙏🙏🙏ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@pathrosepm5774 жыл бұрын
ഹൃദയസ്പർശിയായ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .....പ്രത്യേകിച്ച് സാജൻ അയ്യയിലൂടെ ഇനിയും നല്ല ഗാനങ്ങൾ പിറവി എടുക്കട്ടെ ...
@captainsajanjohn37023 жыл бұрын
Thank uuuu
@baluussworld82412 жыл бұрын
Studio mixing not good, voice super, music aldo very good, സ്റ്റുഡിയോ very bore
@rajijohn1914 жыл бұрын
മലയാളികൾ നെഞ്ചോട് ചേർത്ത ഗാനം ,സാജൻ അയ്യ ,ഇനിയും ആ തൂലിക ചലിക്കട്ടെ,,,, Benet പശ്ചാത്തലം അസാധ്യം..... totally so beautiful..... heart touching
@georgemathew96693 жыл бұрын
God bless you my brother
@captainsajanjohn37023 жыл бұрын
Thank you
@benetjohn81093 жыл бұрын
Thank you somuch dear chechi moleeeeeeeeeeee
@rajijohn1913 жыл бұрын
@@benetjohn8109 😜😜
@jincy93e994 жыл бұрын
Good.... ഇത് കേള്‍ക്കുമ്പോള്‍ മനസ്സിന് ഒരു ആശ്വാസവും... കണ്ണ് നിറഞ്ഞു പോകാതെ കേള്‍ക്കുന്ന ഒരു ആള് പോലും ഉണ്ടാവില്ല, അത്രയ്ക്ക് ഹൃദയസ്പര്‍ശിയാണ് ഈ ഗാനം..... 😪😪😪😪Best wishes for your Team......
@captainsajanjohn37023 жыл бұрын
Thank youuuuuu
@captainsajanjohn37022 жыл бұрын
🙏🙏🙏
@Nibin-d1b2 жыл бұрын
Yes🥺
@shintoshortvideos80122 жыл бұрын
Athe
@pappudurair48162 жыл бұрын
மிகவும் மிகவும் மிகவும் அருமையானபாடல்
@MalayalamChristianSongs2 жыл бұрын
Thank you so much, pls share and subscribe...
@susanjoseph73582 жыл бұрын
കർത്താവിനു മഹത്വം.. ഇത്രയും സാന്ത്വനം നൽകിയ ഒരു ഗാനം അടുത്തിടക്ക് കേട്ടിട്ടില്ല.. ദൈവമേ നന്ദി...
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@ancyathira9792 жыл бұрын
Thankgod..... ഒരുപാട് ഒരുപാട് യേശുവോട് അടുപ്പിക്കുന്ന ഗാനം... യേശു അപ്പൻ ചെയ്ത നന്മകൾ ഓർക്കാൻ എന്നെ സഹായിച്ച ഗാനം..........വീടിലെ അനേകം പ്രശ്നങ്ങൾ കാരണം സമാധാനം ഇല്ലാതെ ആരും ഒരു ആശ്വാസം തരാൻ ഇല്ലാതെ വേദനപെട്ടപ്പോൾ എനിക്ക് യേശുപ്പൻ ആശ്വസം തന്നത് ഈ ഗാനത്തിലൂടെ.........എല്ലാവർക്കും ഒരു ആശ്വസം.... സമാധാനം ആയിരിക്കും ഈ ഗാനം....... ഈ ബ്രദറിനെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ....
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@lmshsschemboor97894 жыл бұрын
ഹൃദയ സ്പർശിയായ ഈ ഗാനം ലോകമെങ്ങും മാറ്റൊലി കൊള്ളട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel...
@tantalizcreations3 жыл бұрын
I always get filled with tears in my eyes. I am in scottland now, I had 3 regections to canda We were in depts, I remeber, crying out to my heart evry sunday and the other days while i pray. I had seen all my frnds go, and my family was teasing me for be not able to go. But my god saw all these his plans were different for me, he let me come to this blessing land. Not for the maternal things he give, i love him for everything, even ur slightest pain he will remenber and give u back as a blessing for sure. Anyone who is reading this i assure u, if u are in pain, or wanting something so badly whatever it is he is more than enough to provide u beter than u think. Thts not my assurance, its his name assurance Almighty jehova❤️
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@95manju2 жыл бұрын
Sad but no problem 👍
@ninadatson88112 жыл бұрын
I am facing same situation
@shaijukattappanaofficial49694 жыл бұрын
ആമേൻ...... ഹൃദയത്തിന്റെ ആഴത്തിൽ തൊടുന്ന വരികൾ.. ♥️♥️♥️♥️ Singing, orchestration beautifull 🌷🌷🌷🌷🌷🎶🎶🎶🎶🎶🎤🎤🎤🎤🎹🎹🎹🎹🎵🎵🎵🎵🎧🎧🎧🎧
@saniyanagaraj66543 жыл бұрын
Myheartisverytouching
@benetjohn81093 жыл бұрын
Thanks bro
@shinisunil3494 Жыл бұрын
ഇന്നു അയ്യയുടെ സാക്ഷ്യം പരശുവയ്ക്കലിൽ കൺവെൻഷൻ സ്ഥലത്തുന്നു കേട്ടപ്പോൾ... കണ്ണു നിറഞ്ഞു... ഫോണെടുത്തു song searchu ചെയ്തു എടുത്തതാണ്..... വീട്ടിൽ പോയിട്ട് വേണം ഇത് കേൾക്കുവാൻ 😍
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@anitha44914 жыл бұрын
എന്നാ സൂപ്പർ സോങ് കണ്ണീരു വീണാലും ഒപ്പിയടുത്തു തുരുത്തിയിൽ ആക്കുന്ന നാഥാനുണ്ട് my fav song 🙏🙏🙏🙏❤️❤️❤️❤️❤️😍😍😍😍😍😍🌹🌹🌹
@emilyjineesh-hx9yw Жыл бұрын
വാട്ട്സാപ്പിൽ ഒരു സ്റ്റാറ്റസ് വീഡിയോ യിൽ ആണ് ആദ്യം ഈ പാട്ട് കേട്ടത്. അങ്ങനെ യൂട്യൂബിൽ തപ്പി ഇറങ്ങി. ഈ പാട്ട് പാടിയിട്ട് 2വർഷം എന്ന് കണ്ടപ്പോൾ ഇത്രയും നാൾ കേട്ടില്ലല്ലോ എന്നോർത്തു സങ്കടം വന്നു മനോഹരമായ വരികൾ, അതിലും മനോഹരമായ ശബ്ദം, ഓർകസ്ട്രാ ടീം സൂപ്പർ കണ്ണും മനസ്സും ഒരുപോലെ നിറച്ച മനോഹരമായ പാട്ട് ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@geethaissac17610 ай бұрын
ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ ഈ ഗാനം വളരെ ആശ്വാസം തരുന്നു.
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
ഹമ്മിങ്👌 എല്ലാം വളരെ നന്നായിരിക്കുന്നു. ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@goodevermedia41094 жыл бұрын
പറയാൻ വാക്കുകളില്ല മനോഹരം എന്നല്ല അതിമനോഹരം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@PramodPuthenveettil4 ай бұрын
Thank you very much 🙏🏻
@josedj1275 Жыл бұрын
ക്യാപ്റ്റൻ ന്റെ പാട്ടുകൾ ക്ക് ഹൃദയങ്ങളെ ആകർഷിച്ചടുപ്പിക്കുന്ന സ്വ ത്വം ക്യാപ്റ്റൻ ന്റെ മാത്രം ആയുള്ള മുദ്ര ഉണ്ട്,എഴുതി യ വരി ആയാലും പാടുന്ന ശൈലി ആയാലും മ്യൂസിക് ആയാലും.best wishes
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@heavenlyvoiceamusicfamily4 жыл бұрын
നന്നായിരിക്കുന്നു.നല്ല ആലാപനം. പ്രോഗ്രാമിങ് കിടു....വീഡിയോ ഒരുപാടിഷ്ടപ്പെട്ടു. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
@shinyprakashshinyprakash64882 жыл бұрын
ഈ ഗാനം പാടിയ ദൈവദാസനെ എപ്പോഴും ദൈവാനുഗ്രഹം കൊണ്ട് കർത്താവ് വഴിനടത്തുമാറാകട്ടെ രോഗക്കിടക്കയിൽ ആയിരിക്കുന്ന എൻ്റെ മാതാവ് വീണ്ടും വീണ്ടും. കേൾക്കാൻ ഇഷ്ടപ്പെടുന്നു ഗാനം വളരെ ആശ്വാസം പകരുന്നു.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@arockiaanithaanitha36722 жыл бұрын
I'm from tamilnadu I understood meanings I hear many times, when I hear this song it really console me🙏😭😭thank you Jesus
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@ajithajith903510 ай бұрын
Feel my heart❤️❤️❤️ God
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@eben8820 Жыл бұрын
🙏🤚👌❤️❤️❤️❤️😭😊 ദൈവം നമ്മെ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏🙏👌😭💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@anithaannu37803 жыл бұрын
ഒരുപാടു തകർന്നിരിക്കുന്ന ഒരു മനസിന് ഉടമയാണ് ഞാൻ. ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു feel ആണ്. എപ്പോഴും കേൾക്കുന്ന song 🥲🥲🥲🥲🥲
@MalayalamChristianSongs3 жыл бұрын
Thank you so much, please share this video and subscribe this channel for more videos...
@captainsajanjohn37027 ай бұрын
🥰🙏🙏🙏
@abythamarakudy70454 жыл бұрын
പ്രാർത്ഥന ആശംസകൾ ഏവർക്കും അനുഗ്രഹം ആയി തീരട്ടെ. സഭാ സംഘടന വ്യത്യാസം ഇല്ലാതെ ഏവരും പാടി സ്തുതിക്കാൻ ഈ ഗാനം അനുഗ്രഹം ആയി തീരട്ടേ, സാജൻ ഐയ്യായ്ക്കും, ബെനറ്റിനും മറ്റ് പിന്നണിയിൽ വന്ന ഏവർക്കും ആശംസകൾ
@albertjacob55033 жыл бұрын
സൂപ്പർ
@benetjohn81093 жыл бұрын
Thank you somuch dear bro
@sherinsoman44 жыл бұрын
God bless you my dearest friend......
@priskillaj653 жыл бұрын
Actually I'm Tamil... Today itself only I hear this for the first from pastor's preach.... Then I searched and finally easily got this song...
@MalayalamChristianSongs3 жыл бұрын
Tamil will release soon, Thank you so much, Please share this video and subscribe this channel for more videos...
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@JOHNPAUL-sz7yc2 жыл бұрын
Great Salvation Army officer Great Devotional melody Great Devotional music The Salvation Army ( God's own country)
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@rejitharejitha23432 жыл бұрын
Enne ente Daivam ee songilude nilanirthi. Ee song kelkkupol oru santhosham ondu But, ee lokathile kashttam saramilla. nammude kannuneerinellam Vila ondu. Thank Jesus ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@daisymanoj90854 жыл бұрын
അയ്യാ അഭിനന്ദനങ്ങൾ ഈ പാട്ടിന്റെ ഓരോ വരികളിലും ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളാണ് നിറഞ്ഞു നിൽക്കുന്നത് ഈ ഗാനം അനേകർക്കസ്‌വസമാകട്ടെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ
@manojmathew76762 жыл бұрын
നല്ല പാട്ട്... പക്ഷേ തുടക്കത്തിലേ വരികൾ തെറ്റാണ്... കണ്ണീരു കൊണ്ട് തുരുത്തി നിറഞ്ഞാൽ അനുഗ്രഹിക്കുന്ന ഒരു യേശുവിനെ പറ്റി ബൈബിൾ പറയുന്നില്ല... പിന്നെ ഇതെവിടുന്നു വന്നു
@soniyasam14472 жыл бұрын
കണ്ണുനീർ തുടച്ചു ആശ്വാസം നൽകുന്ന യേശുവിനെ കുറിച്ചുള്ള അതിമനോഹരമായ ഹൃദയ സ്പർശിയായ ഗാനം ആലപിച്ച ദൈവദാസനും എല്ലാ പ്രിയപ്പെട്ട പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. God bless you all... എപ്പോഴും എപ്പോഴും ഞാൻ ഈ ഗാനം കേൾക്കും ഒരുപാട് സങ്കടം വരുമ്പോൾ.. ഈ ഗാനം ഹൃദയത്തിൽ ആശ്വാസം നൽകുന്നു
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@douglasgeorge4314 жыл бұрын
മനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 💐💐💐🎉🎺🎻🪕🎸
@stellaoj64762 жыл бұрын
Dear captain your song is awesome.God bless you
@anletjasmin5902 жыл бұрын
കണ്ണീരു വീണാലും എന്ന പാട്ടു എത്ര കേട്ടാലും മതിയാകുന്നില്ല. സ്തോത്രം യേശു അപ്പ.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
എല്ലാവരും കണ്ണീർ അദിയം കണ്ടു സഹതപിക്കും പിന്നെ ശപിച്ചു കടന്നു പോകും പക്ഷെ ആ കണ്ണീരൊപ്പൊൻ വരുന്നവൻ യേശു ക്രിതു മാത്രം ഉള്ളു അർത്ഥം ജീവിതത്തിൽ അനുഭവംചാ ഞാൻ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
ഹൃദയസ്പർശിയായ വരികളാലും ,ശ്രുതിമധുരമായ ആലാപനത്താലും ഏവരേയും പ്രതീക്ഷയുടെ തുരുത്തിലെത്തിച്ച പ്രിയ സഹോദരൻ സാജന് അഭിനന്ദനങ്ങൾ... ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@saraswathyk98672 жыл бұрын
ഇത് എഴുതിയ ബ്രദറെ karthav കരുതട്ടെ അത്രക്കും nalla അർത്ഥമുള്ള വരികൾ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@lissyki52393 жыл бұрын
ദൈവം ടീമിൽ ഉള്ള എല്ലാവരെയും കേൾക്കുന്നവരെയും അനുഗ്രഹിക്കട്ടെ... ആമേൻ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sujaksuju37564 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@jobyk49334 жыл бұрын
Cilu digitals....Prasad uncle... Great mixing..Benet appappi ....Super work.....Rency achacha... Flute....Nannayittund....And God bless you
@ciludigitalaudiorecordingstudi4 жыл бұрын
Thank you so much , 🙏🏻🙏🏻🙏
@benetjohn81093 жыл бұрын
ജോബി മോളെ വിളിച്ചപ്പോൾത്തന്നെ ഇതിന്റെ ഒരുഭാഗമാകുവാൻ ഒരുമടിയുംകൂടാതെ വന്നുസഹകരിച്ചതിൽ വളരെ നന്ദി സത്യത്തിൽ ജിൻസിയും ജോബിയും ശബ്ദസാമ്യം വളരെ നല്ലതായിരുന്നു വളരെ പ്രാർത്ഥനയോടെ ആത്മാർത്ഥതയോടെ സഹകരിച്ചതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@captiansajanjohnofficial16633 жыл бұрын
🙏🙏
@PramodPuthenveettil4 ай бұрын
Thank you very much for your valuable feedback, 🙏🏻🙏🏻🙏🏻
@ammukutty1552 жыл бұрын
Ena anubavamanu eesong ethenta oro lerelsum jevitha anubhavamanu thanks❤️❤️❤️❤️❤️
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@bovasblessy33313 жыл бұрын
എത്ര കേട്ടിട്ടും മതി വരാത്ത അനുഗ്രഹിക്കപ്പെട്ടതും അർത്ഥവത്തായതും ആയ ഒരു പാട്ട്... ദൈവം അനുഗ്രഹിക്കട്ടെ...
@MalayalamChristianSongs3 жыл бұрын
Thank you so much, pls share and subscribe...
@aniyankunju23172 жыл бұрын
@@MalayalamChristianSongs QC aa
@jancysanthosh38008 ай бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി .......
@MalayalamChristianSongs8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@anshimolgrace59094 жыл бұрын
God bless you Jobi kutty...athi manoharamayi paaditttoooo......,❤️❤️❤️❤️❤️❤️
@saraswathyk98672 жыл бұрын
കണ്ണീരുവീണാലും ഒപ്പിയെടുത്തു തുരുത്തിയലാക്കുന്ന നാഥനുണ്ട് കണ്ണുനീർ തുടക്കുവാൻ പറ്റിയ ദൈവം karthav mathrameyullu
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@ashamanoj72793 жыл бұрын
എത്ര മനോഹര ഗാനം... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@saraswathyk98672 жыл бұрын
സൂപ്പർ song nalla ലിറിക്‌സ് nalla മ്യൂസിക്പെടുന്നത് കേൾക്കാൻ nalla rasamund
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@lintapaul27353 жыл бұрын
ഇതു പോലെ ഇനി ആരു പാടിയാലും പറ്റില്ല......🥰🥰🥰🥰ഹൃദയത്തിൽ തൊടുന്ന ആലാപനം........
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@captainsajanjohn37027 ай бұрын
🙏🙏🙏👏👏👏👏
@madhurmadhu8242 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ song nice 🙂
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@almightygod8724 жыл бұрын
Waaww..... Ayyaa.. noo words.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉🎉👏👏👏👏💝💝💝💝💝💝💝💝💝💝💝
@chithraanil51292 жыл бұрын
എത്ര മനോഹരമായ വരികൾ ആലാപനം എല്ലാം നന്നായിരിക്കുന്നു എന്റെ യേശു അപ്പച്ചനോട് ഒന്ന് കൂടി ചേർന്ന് കൊള്ളുന്നു മീനിങ്ഫുള്ളായ വരികൾ റിയൽ ലൈഫിലെ അനുഭവങ്ങൾ ബ്രദർ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഇതു പോലുള്ള വരികൾ എഴുതാൻ ആലപിക്കുവാൻ സ്തോത്രം ഹല്ലേലൂയാ ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@roy1rg3rg384 жыл бұрын
Iniyum nalla songs pratheekshikkunnu god bless you
@Ammus11233 жыл бұрын
Yeshuveee Ente Appaaa....... Ente Kannuneerinu marupadi thannathinayi Sthothram...
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@SH-jh4sb3 жыл бұрын
Ente daivam valiyavan🙏🙏🙏🙏🙏🙏💕💕💕❤️❤️❤️❤️❤️❤️
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@jancysanthosh38002 жыл бұрын
നല്ല പാട്ടാണ്എത്ര കേട്ടാലും മതിവരില്ലദൈവംഅനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@leenabiju58643 жыл бұрын
God bless you song എത്ര കേട്ടാലും മതിയാവുന്നില്ല 👌👌👌
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@beenam18812 жыл бұрын
ഹായ് ബ്രദർ, സുഹമാണോ,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,,,, ഇ പാട്ടു കേൾക്കുമ്പോൾ വല്ല ട്ടൊരു വേദന 😔😔😔😔,,,, ഞാൻ നിങ്ങളുടെ വീഡിറ്റ് അടുത്ത് തന്നെ താമസം,,,, സൂപ്പർ ഗാനം 🙏🙏🙏🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@beenam18812 жыл бұрын
@@MalayalamChristianSongs ok
@thomaskurian8832 жыл бұрын
Important blessed worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla brother Captain sajan, John enikku orupadu orupadishtamayi super, God bless you all, congratulations praise the lord amen, like by Thomas kurian
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@savithasabu46444 жыл бұрын
സൂപ്പർ song
@snehavincyb.e69498 ай бұрын
കണ്ണീര് വീണാലും ഒപ്പിയെടുത്ത് കണ്ണ് നനയിക്കുന്ന ഗാനം ഞങ്ങൾക്കായി നൽകിയതിന്❤ നന്ദി God bless u ❤
@stanlyabraham70254 жыл бұрын
Super ayya.. orchestration superbb ❤️ Benet, Rencychaa❤️❤️❤️❤️
@svjustdoit3913 жыл бұрын
💯
@benetjohn81093 жыл бұрын
Tnks bro
@venugopalr83522 жыл бұрын
Amen amen praise the lord hallelujah hallelujah hallelujah hallelujah amen amen amen amen
@jancysanthosh38002 жыл бұрын
തുരുത്തി നിറയുമ്പോൾഅളന്നെടുത്തുഅനുഗ്രഹം ഏകുന്ന ഒരു ദൈവമുണ്ട്നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@shobacm55204 жыл бұрын
Waiting for that.. God bless dear Ayya..
@athiraathira49292 жыл бұрын
നല്ല പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@mathewmarkose3 жыл бұрын
അയ്യാ ..... അനുഗ്രഹിക്കപ്പെട്ട ശബ്ദം - നല്ല സംരംഭം🙏🙏🙏🙏👍👍👍👍
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@monidominic45052 жыл бұрын
ദൈവം തന്ന കഴിവിന് ദൈവത്തിനു മാത്രം മഹത്വം . മനുഷ്യനെ പുകഴ്ത്തല്ലേ .
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@tojothankachan9272 Жыл бұрын
Song സൂപ്പറായിട്ടുണ്ട് sir മനോഹരമായ രചനയും സംഗീതവും ആലാപനവും
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@anletjasmin5902 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല ഈ പാട്ടു.
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@jeffinkjames79924 жыл бұрын
Supprrrr 👌👌👌God bless youuu dear Ayyaa🥰🥰❤️❤️❤️
@forgiveit2 жыл бұрын
മൂലക്കോണം കൺവെൻഷനിൽ ഈ പാട്ടിന്റെ അനുഭവ സാക്ഷ്യവും. മെസ്സേജും വളരെ ഹൃദയസ്പർശി യായിരുന്നു.ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർധിക്കുന്നു. ഈ പാട്ടിനു കോടി നന്ദി സ്തുതി.very Nice song 🙏🙏✝️✝️
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@mollybenjamin50993 жыл бұрын
♥️ ദൈവത്തിനു മഹത്വം 🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@p.k.rajagopalnair2125 Жыл бұрын
Capt. Sajan John turning out to be an allrounder here. He as a lyric writer, his role as a composer and his singing capabilities brought to the fore his inherent love towards music as music has turned out to be his way of life. He brings before us a Jesus who never would like to see our tears, Jesus according to Sajan John is the symbol of love, a pure love the purity of which traverse from one person to another. A love that makes all of us real human beings.
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@captainsajanjohn37027 ай бұрын
❤️❤️❤️❤️
@karunamayipcammus87812 жыл бұрын
പറയാൻ വാക്കുകൾ ഇല്ല യേശുവേ 🙏🙏🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@Trumpet_of_End3 жыл бұрын
ഇനിയും അനേക ദൈവ ജനത്തിന്റെ കണ്ണുനീർ ഒപ്പുന്ന നല്ല ഗാനങ്ങൾ എഴുതുവാൻ കർത്താവ് ഇനിയും സഹായിക്കട്ടെ ...അനുഗ്രഹിക്കട്ടെ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@latha894 жыл бұрын
Really super song 🎶🎶🎶🎶
@thomaskurian8832 жыл бұрын
Old lovely wonderful worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum mathiyakilla kothitheerathilla brother enikku orupadu orupadishtamayi super, athramanoharamayittu paddy, congratulations, ethrakettalum mathiyakilla kothitheerathilla, yeshuappan dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE mukham njan orikkalum marakkilla,ente full supportum prarthanayum undayirikkim, what A friend, we have in Jesus, Roy brother A great singer, manassuniraye sneham orupadishtam orayiram thanks congratulations, praise the lord amen, like by Thomas kurian
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@martininbadhas83004 жыл бұрын
Very nice music, beautiful singing God bless you Ayya
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel...
@benetjohn81093 жыл бұрын
Thank you somuch
@peterkpaul-qt8fs Жыл бұрын
Ayya eniyum padanam Exellent, prise the lord,
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@premretheesh46783 жыл бұрын
മനസ്സിൽ നിറയുന്ന സംഗിതം നല്ല ആലാപനം നല്ല വരികൾ സാജൻ അയ്യാ 💞💞💞💞💞❤❤❤❤
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@JohnGamaliel-q4c3 ай бұрын
Hello അയ്യാ Cap:sajan John എത്രയോ പ്രാവശ്യം കേട്ടു എന്നാൽ ഒന്നും പറയാതിരിക്കാൻ കഴിയില്ലാ.(പഴയ ഗാനങ്ങൾ ആണ് എന്നിട്ടീഷ്ട്ടം )ദൈവം അനുഗ്രഹിക്കട്ടെ ഇന്നത്തെ യുവ ജനങ്ങൾക്ക് പ്രത്യേകാൽ സുവിശേഷകാർക്ക് ഈ ഗാനം പ്രചോദനം ആകട്ടെ പരിശുദ്ധത്തവമാവ് നിറവിൽ ജീവിക്കാൻ /സാഷിക്കാൻ ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. Congratulations.