Nanma Prapikkum | K G Markose | Rev. O M Rajukutty | Malayalam Christian Devotional Songs

  Рет қаралды 1,611,103

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

Пікірлер: 824
@zion7185
@zion7185 11 ай бұрын
K. G. മാർക്കോസിന്റെ ശബ്ദം ഈ പാട്ടിന് വളരെ apt ആണ്.. വേറെ ആര് പാടിയാലും ഇത്രയും ഭംഗിയാകുമോ എന്ന് സംശയം ഉണ്ട്....
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@smithamartin4683
@smithamartin4683 10 ай бұрын
Because
@seramolsony9369
@seramolsony9369 9 ай бұрын
Iiuj​o amar🎉😮@@MalayalamChristianSongs
@jacobthomas6620
@jacobthomas6620 7 ай бұрын
Beautiful song 🎶 divine voice of KGM💐🙏🏾
@FighterAgainstdark
@FighterAgainstdark 5 ай бұрын
​@@smithamartin4683 Blessed
@Sunshine_smile007
@Sunshine_smile007 3 ай бұрын
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലോളങ്ങൾക്കവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കും നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ നമ്മെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ ഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ നിന്‍റെ കരം പിടിക്കും പുതുശക്തിയാൽ അനുദിനം നിറയ്ക്കും സർവതിൻമയും കളവായ് പറയും നിന്‍റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും ഭക്തർ നാമം തലമുറതലമുറയായ് എന്നേക്കും ഓർമ്മയിൽ നിലനിന്നിടും ശത്രുവിന്‍റെ പേർ ഇനി ഓർക്കയില്ല അവൻ നിന്ന സ്ഥലമിനി കാണുകില്ല നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ നിന്‍റെ ന്യായം മറയ്ക്കുവാൻ കഴികയില്ല നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
@johnsletanil1127
@johnsletanil1127 3 ай бұрын
May God bless you🙏🙏❤❤
@retheeshmn7371
@retheeshmn7371 Ай бұрын
Amen Thanku Jesus Christ love to protect me unconditionally true God 🙏❣️❣️❣️
@LissyJohn-y4z
@LissyJohn-y4z 7 күн бұрын
പഴയകാല മനോഹര ഗാനം...ഒത്തിരി ഇഷ്ടം..മോൾ നന്നായി പാടിയിരിക്കുന്നു... God bless you Mol 🙏🏻
@ThankarajThankaraj-if8hq
@ThankarajThankaraj-if8hq Жыл бұрын
യേശു അപ്പാ സോത്രം നന്ദി, കർത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@susammajohn859
@susammajohn859 6 ай бұрын
Amen
@skumarigeetha1857
@skumarigeetha1857 4 ай бұрын
സ്തോത്രം സോത്രം അല്ല
@titusjohns
@titusjohns 2 жыл бұрын
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല എന്റെ യാത്രയതിൽ ഖേദം വരികയില്ല ഞാൻ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ യേശു ശാന്തമാക്കും കടലോളങ്ങൾക്കേശു അതിരു വയ്ക്കും പടകിൽ എന്നോടൊപ്പം അധിവസിയ്ക്കും എന്നേ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ എന്നേ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും എന്റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ ഒരു ശാപവും എന്നേ തൊടുകയില്ല ഒരു രോഗവും എന്നേ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ എനിക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ എന്റെ കരം പിടിക്കും പുതുശക്തിയാൽ അനുദിനം നിറയ്ക്കും സർവതിൻമയും കളവായ് പറയും എന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും ഭക്തർ നാമം തലമുറതലമുറയായ് എന്നേക്കും ഓർമ്മയിൽ നിലനിന്നിടും ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല അവൻ നിന്ന സ്ഥലമിനി കാണുകില്ല എന്റെ പ്രാണനെ ശത്രു തൊടുകയില്ല ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ എന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല എന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ ഞാൻ യാഹിൽ വിശ്രമം പ്രാപിച്ചിടും
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@josedj1275
@josedj1275 Жыл бұрын
നിന്നെ വീഴ്ത്തുവാൻ അവൻ കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും....... Wow super
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@thomasthundil3573
@thomasthundil3573 8 ай бұрын
ശത്രു കെണിയൊരുക്കും
@paulsonkodanadu6103
@paulsonkodanadu6103 Күн бұрын
യേശുവേ നന്ദി....
@__-ou1gg
@__-ou1gg 3 жыл бұрын
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്റെ യാത്രയിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലൊളങ്ങൾക് അവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിക്കും നിന്നെ വീഴ്ത്തുവാൻ ശത്രു കെണിഒരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാൻ അവൻ നമ്മെ പിടിച്ചതിനാൽ ബലം ഏറും ഗോപുരമതിൽ അണയും നിന്റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ ഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലെയാദിൻ, വൈദയനവൻ നിനക്കായ്‌ അഭിഷേകത്തിൻ തൈലകൂടൊരുക്കും സൗഖ്യാദായകൻ നിന്റെ കരം പിടിക്കും പുതുശക്തിയാൽ അനുദിനം നിറയ്ക്കും സർവ്വ തിന്മയും കളവായ് പറയും നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രെമിക്കും ഭക്തർ നാമം തലമുറതലമുറയായി എന്നേക്കും ഓർമയിൽ നിലനിന്നിടും ശത്രുവിന്റെ പേര് ഇനി ഓർക്കയില്ല അവൻ നിന്ന സ്ഥലംമിനി കാണുകില്ല നിന്റെ പ്രാണനെ ശത്രു തൊടുകയില്ല ജീവഭാണ്ഡത്തിൽ അത് ഭദ്രമത്രെ നിന്റെ ന്യായം മറക്കുവാൻ കഴികയില്ല നിന്റെ നീതി പ്രഭാതം പോലെ വിളങ്ങിവരും ശത്രു ഓടി ഒളിപ്പിടം തേടുന്ന നാൾ നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@pradeepr9254
@pradeepr9254 3 жыл бұрын
യേശുവേ സ്തോത്രം അങ്ങേയ്ക്ക് കോടാനുകോടി സ്തോത്രം ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ
@kumarisheela1263
@kumarisheela1263 6 ай бұрын
Thanks
@dazzlingview244
@dazzlingview244 3 жыл бұрын
നന്മ നോക്കിയല്ല കർത്താവിന്റെ ശിഷ്യൻ ആകേണ്ടത് . പാപാമോചിക്കുവനും നിത്യജീവൻ നല്കുവാനും യോഗ്യൻ കർത്താവായ യേശുക്രിസ്തു. മാത്രം.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@november22019
@november22019 3 ай бұрын
മനസ് വിഷമം വരുമ്പോൾ ഇവിടെ വന്നു കേൾക്കും 🥰👍ആശ്വാസം കിട്ടും❤️
@lysammajohn2352
@lysammajohn2352 5 ай бұрын
എപ്പോഴും മാർക്കോസിന്റെ സൗണ്ടും പാട്ടും വളരെ ഇഷ്ടം ആണ് കേൾക്കാൻ നല്ല രസമുണ്ട്
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@annammaeyalil4702
@annammaeyalil4702 4 жыл бұрын
യേശുവെ നന്ദി ആരാധന സ്തുതി ഹാലേലുയ്യാ ആമേൻ. അനുഗ്രഹിക്കപ്പെട്ട ഈ ഗാനം കേൾപ്പിച്ചതിനു് കെ.ജി. മർക്കോസ് സാറിനു് നന്ദി.
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel...
@sudhatvarghese8084
@sudhatvarghese8084 3 ай бұрын
ഒരു രോഗവും നിന്നെ തളർത്തുകില്ല. ശത്രുവിന്റെ തലയെ തകർക്കുന്ന ദൈവം. മനോഹരമായ വരികൾ. ഏറ്റവും യോജിക്കുന്ന ശബ്ദം.
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@asishtechyvlogs8519
@asishtechyvlogs8519 Жыл бұрын
എന്റെ ചാച്ചൻ ഈ പാട്ട് വളരെ ഇഷ്ടമായിരുന്നു 😢 എന്നാൽ ഇന്ന് ചാച്ചൻ ദൈവത്തെ പ്രാപിച്ചു 😢😢
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@babymannampuzha4186
@babymannampuzha4186 7 ай бұрын
എനിക്ക് ആയുസ് നീട്ടി തരുന്നു എന്റെ യേശു
@lionofking853
@lionofking853 5 жыл бұрын
ഹാലെല്ലുയ്യ......... സോത്രം......... ആമീൻ............................... യേശു അപ്പാ നന്ദി.............
@shirleyathista
@shirleyathista 3 ай бұрын
ഡെയിലി more than 5 times കേൾക്കും. Markose songs and sound is beautiful. God bless you sir.
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@kps7703
@kps7703 4 жыл бұрын
എന്റെ യേശു അപ്പ സ്തോത്രം സ്തോത്രം
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel...
@tomyjacob7611
@tomyjacob7611 3 жыл бұрын
@@MalayalamChristianSongs 0p0
@sobhab2186
@sobhab2186 2 жыл бұрын
@@tomyjacob7611. ൻ 👍🏻
@mercyantony3322
@mercyantony3322 Жыл бұрын
Such a magnificent song !
@shabinjoseph3291
@shabinjoseph3291 Жыл бұрын
Amen
@comradelenin6780
@comradelenin6780 5 жыл бұрын
ഞാനും എന്റെ കുടുബവും അനുഗ്രഹത്തിൽ ദീർഘായുസോട് കർത്താവയ യേശുവിലുടെ ജീവിക്കും Amen Amen Amennnnnnn
@MalayalamChristianSongs
@MalayalamChristianSongs 5 жыл бұрын
Thank you, Please share and subscribe
@sjcreations4116
@sjcreations4116 4 жыл бұрын
kzbin.info/www/bejne/h3XMe3-FrKp9fLc
@sojansebastian8521
@sojansebastian8521 3 жыл бұрын
@@sjcreations4116 ioi look lll
@sojansebastian8521
@sojansebastian8521 3 жыл бұрын
O
@renjithravi6722
@renjithravi6722 3 жыл бұрын
❤️❤️
@mercyshibu7982
@mercyshibu7982 3 жыл бұрын
ദൈവം സാനിധ്യം നിറഞ്ഞ ഗാനം നന്ദി നന്ദി യേശുവേ.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@alicepaul3605
@alicepaul3605 2 жыл бұрын
​@@MalayalamChristianSongs yyyaq QQ AQ
@AMCamp-mq2lz
@AMCamp-mq2lz 3 жыл бұрын
മാർക്കോസ് ചേട്ടൻ സൂപ്പർ വോയിസ് വെറെ ലെവൽ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@fridaymedia7
@fridaymedia7 Жыл бұрын
യേശുവിൽ ജീവിക്കുന്നു... നൻമയോടെ....
@sasidharannairgopalakrishn5267
@sasidharannairgopalakrishn5267 2 ай бұрын
നല്ല ഫീലിംഗ് പരിശുദ്ധമാവിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു
@user-ek1ei1vy6x
@user-ek1ei1vy6x Жыл бұрын
നന്ദി യേശു വേ ❤❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@leelaantonysebastian3952
@leelaantonysebastian3952 2 жыл бұрын
Ente Daivame ethra manohara Ganamane Aswasamkonde Nirakkunna song Ezthukaraneum gayakaneum Pinnanikareum Daivam daralam Anugrahikatte . Ethra keattalum Mathivarunnilla God bless you 🙏 hallelujah sthothram Amen
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, pls share and subscribe...
@sheelacherian9728
@sheelacherian9728 22 минут бұрын
Super Song.🙏🙏❤❤
@Gracy73
@Gracy73 Жыл бұрын
Ethra kettalum mathivaratha ganam omrajukutty pastornu nanni
@mariamabraham4526
@mariamabraham4526 2 ай бұрын
Beautiful song. K.G Markose's voice is apt for this song. Really meaningful when we hear this.
@josephkpkerala...6851
@josephkpkerala...6851 4 жыл бұрын
K G Markose. sir തമ്പുരാൻ അങ്ങയുടെകൂടെ.വർഷങ്ങൾ ക്ക്മുമ്പ്.രവിപുരം സ്സുഡിയോയിൽ വന്നിട്ടുണ്ട്.സാർ പാടി.അമേരിക്കയിൽ താമസിക്കുന്നവർക്ക് വേണ്ടി നല്ല പാട്ടായിരുന്നു .ചേർത്തലക്കാർ.🌺
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel...
@rincysajeev5996
@rincysajeev5996 2 жыл бұрын
എന്റെ യേശുവേ നന്ദി 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sajanjohnson8433
@sajanjohnson8433 Жыл бұрын
ആമേൻ സ്തോത്രം
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@nidhinpk1587
@nidhinpk1587 Жыл бұрын
യേശുവേ സ്തോത്രം ❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Dream-tv9hg
@Dream-tv9hg 2 жыл бұрын
എന്റെ യേശു നാഥാ ഇനി ക്ക് താങ്ങായി കൂടെയുണ്ടാക്കണമെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sanukuriakose4132
@sanukuriakose4132 2 жыл бұрын
എന്റെ യേശു അപ്പാ സ്തോത്രം
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@shayinshojanvlogs8503
@shayinshojanvlogs8503 2 жыл бұрын
super song നല്ല പാട്ട്
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@mathewgeorge3153
@mathewgeorge3153 Жыл бұрын
Very good song
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ANITHAA-ku4vi
@ANITHAA-ku4vi Жыл бұрын
Thank you
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jyothikajothi3657
@jyothikajothi3657 Жыл бұрын
ഇ പാട്ടു പാടാൻ മാർക്കോസിനു മാത്രേ പറ്റു
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@LizammaGeorge-p4t
@LizammaGeorge-p4t 4 ай бұрын
Sathyam 🎉
@josedj1275
@josedj1275 Жыл бұрын
ദൈവമേ നന്ദി
@sheringladson9027
@sheringladson9027 5 жыл бұрын
nanma praapikkum thinma thodukayilla ninte yaathrrayail khedam varikayilla nee aagrahicha thuramukham anayum kodunkatine avan shanthamaakkum kadalolngal’kkavan athiru vaykkum padakil ninnodoppam adhivasikkum ninne vezhthuvaan shathru keniyorukkum veezha kaanuvaan avan pathiyirikkum balavaanavan namme pidichathinaal balamerum gopuramathil anayum ninte shathruvin thala thakarthathinaal krooshin shakthiyaal jayam labhichathinaal oru shaapavum ninne thodukayilla oru rogavum ninne thalarthukilla gilayaadin vaidyanavan ninakkaay abhishekathin thailakkottorukkum saukhyadayakan ninte karam pidikkum puthu’shaktiyaal anudinam nirraykkum sarva’thinmayum kalavaay parayum ninte per maayikkuvaan vridhaa shramikkum bhakthar naamam thalamura’thalamurayaay ennekkum ormmayil nilaninnidum shathruvinte per ini orkkayilla avan ninna sthalamini kaanukilla ninte praanane shathru thodukayilla jeeva’bhandathil athu bhadramathre ninte nyayam maraykkuvaan kazhikayilla ninte neethi prabhatham pol vilangi varum shathru odi olippidam thedunna naal nee yaahil vishramam praapichidum
@MalayalamChristianSongs
@MalayalamChristianSongs 5 жыл бұрын
Thank you, Please share and subscribe
@jayanms1101
@jayanms1101 5 жыл бұрын
Thank you.. GODBLESSYOU
@soumyavvdevu8191
@soumyavvdevu8191 4 жыл бұрын
Thanks sherin
@sunirenjith1398
@sunirenjith1398 3 жыл бұрын
Thank you so much God bless you🙏
@seemaabraham1649
@seemaabraham1649 3 жыл бұрын
Really....heals our mental traumas..praise the Lord
@anishperuva4440
@anishperuva4440 Жыл бұрын
യേശുവേ പോലെ ആരുമില്ല.....🔥🔥🔥🔥🔥
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@susanpalathra7646
@susanpalathra7646 Жыл бұрын
എന്റെ യേശുവേ ഉമ്മ❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@shanymol3681
@shanymol3681 4 жыл бұрын
Thanks yesu appacha.. ee bhoomiyil oro dhivasom vazhi nadathunnathinu...amen
@ajociousstephen2069
@ajociousstephen2069 4 ай бұрын
Njan abroad pokunna time ennum ee song ketu pray cheyumarunnu❤daivanugrahathal ellam easy ayi nadannu❤
@MalayalamChristianSongs
@MalayalamChristianSongs 4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@binuprince6777
@binuprince6777 2 жыл бұрын
സ്തോത്രം യേശു അപ്പച്ചാ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@molammamathew3763
@molammamathew3763 Жыл бұрын
യേശുവേ സ്തോത്രം
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@starway9039
@starway9039 7 ай бұрын
മാർക്കോസ് പാടിയ ഗാനങ്ങൾ ഹൃദയത്തിന്റെ ആഴത്തിൽ വല്ലാത്ത ആശ്വാസം.. ❤️👍🏻
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos...
@lisythomas4176
@lisythomas4176 3 ай бұрын
Beautiful lyrics … Lord Jesus you are always faithful …..🙏
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sulochanakannan
@sulochanakannan 9 ай бұрын
Love the song 👌🏻🌺👍🏻God Bless you 🙏🏻❤🌷🌹
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@nijins2761
@nijins2761 2 ай бұрын
ഗുഡ് സോങ്
@AnithaOmanakuttan-pd4fn
@AnithaOmanakuttan-pd4fn 5 ай бұрын
Appa praise the lord ❤️❤️❤️❤️🙏🏻🙏🏻🙏🏻
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mathewthomas1622
@mathewthomas1622 Ай бұрын
അതി മനോഹരം
@radhikanakul4399
@radhikanakul4399 Жыл бұрын
Praise the lord
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@manojparackal533
@manojparackal533 4 күн бұрын
CCC TCU
@sigiscaria8511
@sigiscaria8511 6 ай бұрын
Beautiful song, unique mesmerizing voice of K G മാർക്കോസ്.❤
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@VictoriaT-s2z
@VictoriaT-s2z 8 ай бұрын
വേറെ ആരു പാടിയാലും |K.g. മാർക്കോസ് പാടുന്ന പോലെ വരില്ല Thanks റ
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mathewmkkorha2405
@mathewmkkorha2405 Ай бұрын
Paulson Kannur singer അദ്ദേഹത്തിന്റെ പാട്ടു കൂടി കേൾക്കണേ പ്ലീസ് "ശാരോനിലെ പനിനീർ പൂവുപോൽ " Paulson brother എഴുതി ഈണം നൽകി പാടിയതാണ് 👌🏻👌🏻👌🏻
@alexcleetus6771
@alexcleetus6771 Жыл бұрын
Good song good voice 👏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@rosammamathew4501
@rosammamathew4501 2 жыл бұрын
നന്ദി അ പ്പാ 🙋🙋🙋🛐👰🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@ChandrikaPp-i9n
@ChandrikaPp-i9n Жыл бұрын
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@VictoriaT-s2z
@VictoriaT-s2z 9 ай бұрын
എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക ഇഷ്ടമാണ് ഈ ഗാനം ThanksJesus
@Jishamolmathew
@Jishamolmathew Жыл бұрын
🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Jane-yo6ev
@Jane-yo6ev 7 ай бұрын
I'm really a fan of KG Markose sir... I really love this christian song Amen-God bless you Sir... All praise to God. 🙏🏻
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos...
@sujithamol6674
@sujithamol6674 3 жыл бұрын
Prise the lord
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@29jiroshni
@29jiroshni 3 жыл бұрын
Very meaningful song.beautiful lyrics and music 🎵🎵🎶 God bless you 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@DeevenaChetty
@DeevenaChetty 8 ай бұрын
VOICE Of ENTHRALLMENT !❤️ Stunning !❤️🙏
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomasabycy2269
@thomasabycy2269 5 жыл бұрын
നന്ദി യേശുവേ
@comradelenin6780
@comradelenin6780 5 жыл бұрын
Amen
@rojiuthuppan5406
@rojiuthuppan5406 2 жыл бұрын
KG Markose awesome. A big salute to him.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sajeevkattakada5050
@sajeevkattakada5050 6 ай бұрын
ഈ പാട്ട് ആദ്യമായാണ് കേൾക്കുന്നത് പാട്ടിന്റെ വരികളുടെ അർഥം നോക്കിയപ്പോൾ പരേതനായ ശ്രീ ഉമ്മൻ‌ചാണ്ടി സാറിനെയാണ് ഓർമ്മ വന്നത് മാർക്കോസ് ചേട്ടന്റെ ഏത് പാട്ട് കേട്ടാലും ഒന്നിനൊന്നു മെച്ചം ❤️
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Please share and subscribe
@siniomanakuttan3548
@siniomanakuttan3548 2 жыл бұрын
Heart touching Song...❤ Amazing!!!! God bless you abundantly..... 🙏🙏🌹🌹
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@elroiglobaltheologychannel3373
@elroiglobaltheologychannel3373 3 жыл бұрын
Amazingggggg Singggggggging By KG Markose. Great Feel. What a wonderful lyrics by OM Rajukutty uncle. Lovely Great Awesome Music is fantastic.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@AlicePSam-fb6or
@AlicePSam-fb6or 3 жыл бұрын
@@MalayalamChristianSongs mygoy id
@philipgevarghese6220
@philipgevarghese6220 Жыл бұрын
Amen 🙏 🙏 🙏 Amen 🙏 🙌 👏
@boinualizeh4877
@boinualizeh4877 3 жыл бұрын
Awesome... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️really good
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@deepthishaji9372
@deepthishaji9372 6 жыл бұрын
Beautiful song....praise the lord
@rajeshrajesh6901
@rajeshrajesh6901 6 жыл бұрын
Good great god bless Marcos
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 6 жыл бұрын
melody king KG Markose kasari
@sonusunny9639
@sonusunny9639 2 жыл бұрын
👍
@vasanthic3417
@vasanthic3417 2 жыл бұрын
Night preyer daily padunna song 👌🙏🙏🙏 vallatha power padumnol thanne ente rogamokke marunnu
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@sarammajose6503
@sarammajose6503 4 ай бұрын
Beautiful song 🙏🏽🙏🏽🙏🏽🙏🏽🌹
@MalayalamChristianSongs
@MalayalamChristianSongs 4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sajichacko8880
@sajichacko8880 6 жыл бұрын
Scriptural oriented lyrics, heart touch lines, hopefully song .. Congratulations.Rev.O.M R
@SibiMathew-c8g
@SibiMathew-c8g 6 ай бұрын
Good inspiring songs ❤❤
@sabeenaabraham8526
@sabeenaabraham8526 6 ай бұрын
Yes God bless amen Kester brother. Good night brother very very good
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jessyv5990
@jessyv5990 5 жыл бұрын
What a meaningful song!!!it touches my heart...
@lourdsybobby4962
@lourdsybobby4962 3 жыл бұрын
Yes yes
@sisiliyad5867
@sisiliyad5867 3 жыл бұрын
Very heartfelt songs.may god bless U all.by singing all of U are praing God.may God bless U and your dear and nearones.amen.
@rosnamilton8170
@rosnamilton8170 3 жыл бұрын
@@sisiliyad5867 0vayasalle appo 2l
@jinujohn4697
@jinujohn4697 2 жыл бұрын
Yes
@syamkumar4876
@syamkumar4876 Жыл бұрын
Yes
@daisonkp39
@daisonkp39 Жыл бұрын
God blessed voice, may God bless you abundantly. My favourite singer ❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@earthmineryt1250
@earthmineryt1250 3 жыл бұрын
ആമേൻ.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@thomasgeorge9359
@thomasgeorge9359 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@blessenkottooran
@blessenkottooran 2 жыл бұрын
ഈ പതിറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഗാനം....💕
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@theuniversaltv6172
@theuniversaltv6172 5 жыл бұрын
Catholic spirit i love ....God i am searching to you help me in my confusion
@aaronarun6304
@aaronarun6304 5 жыл бұрын
Thank you jesus Amen
@zachariamathew9382
@zachariamathew9382 3 жыл бұрын
Amenprise the Lord
@mathewmkkorha2405
@mathewmkkorha2405 Ай бұрын
Paulson kannur ന്റെ പാട്ടുകൾ കൂടി കേൾക്കണേ super ആണ് 🙏🙏
@shineysunil537
@shineysunil537 4 жыл бұрын
My God Very Good song Markose sir. Loving Jesus Christ
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel...
@pushpamchempazhanthi6025
@pushpamchempazhanthi6025 3 жыл бұрын
What a great singing. What a great lyrics which is written by OM Rajukutty uncle. What a great music. Excellant. Well done. A big salute to all team.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@soumyarobin8137
@soumyarobin8137 3 жыл бұрын
DaivamMathramsarvastutikkumpukazchakumyogyan....Good song.ThannkGod.
@agaperecords6956
@agaperecords6956 2 жыл бұрын
Meaning ful lines.... May God bless everyone listen this Song ❤️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@MeeraGopi-ow4rn
@MeeraGopi-ow4rn Жыл бұрын
​@@MalayalamChristianSongs😊😊😊
@sulochanaprakashan5882
@sulochanaprakashan5882 5 жыл бұрын
Amen amenamen amen amenamen amen amenamen amen
@kurianmoses2979
@kurianmoses2979 Жыл бұрын
Dear pr O M Rajukuttys lyrics and the voice of dear Markose and what a song
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@TheTefillah
@TheTefillah 6 жыл бұрын
A great song from one of the Pentecostal Pioneers! God bless his heart...
@shajujoseph6382
@shajujoseph6382 5 жыл бұрын
Praise the lord what a heart touching & meaningful song is this may God Bless you Br
@vijaykanachan1933
@vijaykanachan1933 6 жыл бұрын
Very blessed song 🕊👏
@gracegilbert3962
@gracegilbert3962 2 жыл бұрын
Oh what a wonderful song, really amazing ,I use to comfort myself through here this song again nd again,praise God
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@rajammajohn8250
@rajammajohn8250 5 жыл бұрын
Beautiful song
@susammavarghese773
@susammavarghese773 7 ай бұрын
Yeshua Appa Nanni Hallelujah Hallelujah Hallelujah God bless you❤ Sir
@lalythomas7174
@lalythomas7174 3 жыл бұрын
Beautiful lyrics
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@peacefillers
@peacefillers 4 ай бұрын
God bless
Kanunnu Njan Viswasathal | Sunil Pathanapuram | K. G. Markose | Superhit Malayalam Christian Songs
5:40
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
En Priyan Valamkarathil | K G Markose | Thomas Mathew Karunagapally | Malayalam Christian Songs
8:47
Christian Devotional Manorama Music
Рет қаралды 1,4 МЛН
Vanna Vazhikal Onnorthidumbol | Joy John | Wilson Piravom | Malayalam Christian Devotional Songs
7:22
Christian Devotional Manorama Music
Рет қаралды 1,4 МЛН
Azhalerum Jeevithamaruvil | Kester | Pr. Muttom Geevarghese | Evergreen Malayalam Christian Songs
7:03
Christian Devotional Manorama Music
Рет қаралды 2,1 МЛН
Swargiya shilpiye malayalam christian song.
6:57
peace gospel ministry qatar
Рет қаралды 326 М.
Thunayenikkeshuve | M E Cherian | Sujatha | Traditional Malayalam Christian Devotional Songs
8:03
Christian Devotional Manorama Music
Рет қаралды 6 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН