ഈ പാട്ട് എന്റെ ജീവിതത്തിൽ വളരെ ആന്മസാന്നിത്യം ഉണ്ടായി. ഞാൻ ടൈഫോയ്ഡ് രോഗത്താൽ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ഇന്ന് പത്താമത്തെ ദിവസമാണ് ഏഴാം ദിവസം ടൈഫോയ്ഡ് ടെസ്റ്റ് ചെയ്തപ്പോൾ നോർമലായില്ല. ഡോക്ടർ പറഞ്ഞു രണ്ടു ദിവസം കൂടി ഇഞ്ചക്ഷൻ എടുത്ത് നോക്കാമെന്ന്. എന്നാൽ എട്ടാമത്തെ ദിവസവും ഒൻപതാമത്തെ ദിവസവും എനിക്ക് നല്ല ഇടവിട്ട് ഇടവിട്ട് പനിയും വിറയലും ആയിരുന്നു. ഡോക്ടർ പറഞ്ഞു കൊറോണ ടെസ്റ്റ് ചെയ്യണമെന്ന് പത്താമത്തെ ദിവസം ഞാൻ രാവിലെ യൂട്യൂബിൽ കയറി ഒരു മെസ്സേജ് കാണാമെന്ന് നോക്കിയപ്പോൾ ആദ്യം കണ്ടത് ഈ പാട്ടാണ് ഒരിക്കൽ കേട്ടപ്പോൾ എനിക്കു വല്ലാത്ത സന്തോഷമായി ഞാൻ പിന്നെയും പിന്നെയും ആവർത്തിച്ചു ആവർത്തിച്ച് കേട്ടു രോഗ സൗഖ്യം എന്റെ ദൈവം എനിക്ക് തന്നു പൂർണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണം ആമേൻ.
@leenasantosh98523 жыл бұрын
Amen
@saijumt3 жыл бұрын
ആമേൻ
@bijukanakodu133 жыл бұрын
Amen.
@bijukanakodu133 жыл бұрын
A men
@sarithakoshy56583 жыл бұрын
Amen god bless u
@RaniAlphonsa-b7u3 күн бұрын
😢appa please mercy on me.
@RaniAlphonsa-b7u5 күн бұрын
Appa pls mercy on me and us.
@jijoc.b2703 жыл бұрын
പരിശുദ്ധാത്മ അഭിഷേകം ഒഴുകട്ടെ....ഓളം വെക്കാതെ ആത്മശക്തിയോടെ പാടുവാൻ ദൈവം കൃപ നൽകി
@nithareji71963 жыл бұрын
Ju7
@arackalfarm7385 Жыл бұрын
15 കൊല്ലം ന് ശേഷം ദൈവത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. പിടിച്ചു കുലുക്കി കളഞ്ഞു. മാനസാന്തരം ഉണ്ടായി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ....
@mariyamkwt84673 жыл бұрын
എത്രയും പെട്ടെന്ന് മഹാമാരിയിൽ നിന്ന് ലോകത്തെവിടെ നിൽക്കട്ടെ 2022 ഇതുപോലെ ഒരു കൺവെൻഷൻ കൂടുവാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു നല്ല ഗായകസംഘം
@rubelgeorge26833 жыл бұрын
Amen
@sachuchanugraha29843 жыл бұрын
ആമേൻ
@appollosethankachan62933 жыл бұрын
Glory to God
@RACHEL_JOSEPH3 жыл бұрын
Amen
@smvlogs18963 жыл бұрын
@@appollosethankachan6293 എന്റെ 😭 വലം ണ്ണന്റടജ
@kkww75763 жыл бұрын
ഞാൻ വളരെ പ്രയാസം ആയിരുന്നസമയം ആണ് ഈ ഗാനം കേൾക്കുന്നത്.. എത്ര തവണ കേട്ടിട്ടും എനിക്ക് മതി ആകുന്നില്ല.. എന്റെ ജീവിതം ഒരു മാറ്റത്തിന്റെ അനുഭവം ഉണ്ടായി.. അതിനാൽ ദൈവത്തിനു നന്ദി പറയുന്നു.ആമേൻ, ആമേൻ, ആമേൻ,.... 👏🏼👏🏼👏🏼
@jijimol.m.r7383 жыл бұрын
Amen
@sinibiju40542 жыл бұрын
Athe . Njanum eppolum kelkum🙏
@vijeshkuriakose7984 Жыл бұрын
ഒരു തവണ മരാമൺ കൺവെൻഷൻ കേൾക്കുന്ന സമയത്ത് യാഥാർശികമായി ആണ് ഈ പാട്ട് കേട്ടത് ഇപ്പൊ എപ്പോളും ഈ പാട്ടു കേൾക്കും ഓരോ യാത്രകളിലും ഇയർ ഫോൺ വെച്ച് ഈ പാട്ട് കേൾക്കും ഇപ്പോ കാരിയം പ്ലാവ് കൺവെൻഷൻ ന്റെ ഒട്ടു മിക്ക പാട്ടുകളും എന്റെ ഡയറിയിൽ ഉണ്ട് മിക്ക ദിവസവും ഇപ്പൊ ഞങ്ങളുടെ വീട്ടിലെ കുടുബ നമസ്കാരത്തിലെ പ്രധാന പാട്ട് ഇതാണ് 🙏🙏ഇശോയെ ലോകം മുഴുവൻ അങ്ങേയെ ആരാധിക്കുന്ന സമയം വേഗം വരുത്തേണമേ
@shinikutty39163 жыл бұрын
ഞാൻ ജീവനോടെ ഇരുന്ന് എന്റെ യേശുവിന്റെ മഹത്വം വർണ്ണിക്കും ആമേൻ ആമേൻ ആമേൻ
@sunirenjith13983 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല God bless you all😍
@rajudaniel57993 жыл бұрын
👍
@rajudaniel57993 жыл бұрын
😄
@minisamuel93723 жыл бұрын
ഒത്തിരി നാൾ ആയി ഇത്രയും നല്ലൊരു ആരാധന നടന്നിട്ട്. ആദിമ നൂറ്റാണ്ടിൽ ഉള്ള ആരാധന ഇതു പോലെ ആയ്യിരുന്നു
@rachelthomas32393 жыл бұрын
Praise the lord
@aviswanthanviswan46753 жыл бұрын
@@rachelthomas3239 good
@aviswanthanviswan46753 жыл бұрын
സുപെർസൊങ്
@shajudanielpaulpaul16073 жыл бұрын
Amen
@vijithshah91943 жыл бұрын
Athe
@babymg33043 жыл бұрын
അടുത്തയിടെ കേട്ടതിൽ വെച്ച് മനോഹരമായതും അർത്ഥമുള്ളതുമായ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏
@leelammaka51672 жыл бұрын
👌👌Good song 🙏🙏🙏
@WaitingMorningStar_007Ай бұрын
Correct
@remaaji60243 жыл бұрын
നെഞ്ച് തകരുന്ന കണ്ണു നിറയുന്ന പോലെ . ഇനിയും ആരാധന ആരാധ്യന് ... വിശുദ്ധിയിൽ നില്ക്കാം
@sachuchanugraha29843 жыл бұрын
സത്യം
@KuriakoVarkey9 ай бұрын
Very good song.....
@shymolshy44133 жыл бұрын
കൺവെൻഷൻ കൂടാൻ ആഗ്രഹം തോന്നുന്നു... കർത്താവ് വേഗത്തിൽ അതിനുള്ള അവസരം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jijimol.m.r7383 жыл бұрын
Amen
@sibichanm69473 жыл бұрын
Amen
@rajut338 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ആത്മീയമായ സന്തോഷവും അഭിഷേകവും ഉണ്ടാകുന്നുണ്ട്. ദൈവതിരുനാമത്തിന് മഹത്വം.
@linibinu96603 жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@samchacko39203 жыл бұрын
ദൈവം നല്ലവന്‍ ഇന്നും എന്നും നല്ലവന്‍
@thomasvarghese-bk9xt3 жыл бұрын
നല്ല ദൈവ ബോധമുള്ള ആരാധന 🙏 Praise God. അനാവശ്യമായ കുന്തളിപ്പ് ഇല്ല . പാട്ടു തുടങ്ങുന്നതിനു മുമ്പുതന്നെ തിരിച്ചറിയാൻ പറ്റാത്ത ഭാഷ ബഹളം ഇല്ല. ചിലടത്ത് പോയ മ്യൂസിക്കും ബഹളവും മാത്രമേ ഒള്ളു പാട്ട് കേൾക്കാൻ പറ്റത്തില്ല.
@remaaji60243 жыл бұрын
മഹാമാരിയിൽ ശരീരം, ജീവൻ ഇവ നഷ്ടപ്പെടാത്തവർക്കുള്ളത് ആരാധന.. മഹാമാരിക്ക് ശേഷം ഓർക്കാം നാം
മഹോന്നതനായ ദൈവമേ അങ്ങ് മാത്രം വലിയവൻ... ത്രിയേക ദൈവമേ സ്തുതി...
@Thankamani.P7 ай бұрын
അതെ എത്ര കണ്ടിട്ടും മതിയാവുന്നില്ല. സ്തോത്രം അപ്പാ യേശുവേ പ്രാണനാഥാ നന്ദി.
@RishaanRishaan-bm6gy7 ай бұрын
Thank you my father ❤❤❤❤⛪
@dsm4123 жыл бұрын
നല്ല ആത്മ നിറവിൽ ഉള്ളതായ ആരാധന..കേൾക്കുന്നവരിൽ ഒരു കുളിർമഴ യുടെ അനുഭവം.🙏🙏
@NelsonPhilip-xx1jc5 ай бұрын
ജീവിതപ്രതിസന്ധികൾ ഒന്നിന്പിറകെ ഒന്നായി തിരമാലകൾ പോലെ ആഞ്ഞുവീശുമ്പോൾ തളർന്ന് പോകരുത് വിശ്വാസിയെ കടലോളങ്ങൾക്ക് അതിരുവെക്കുന്ന ദൈവം നിന്റെ പടകിലുണ്ട്...ഹൃദയത്തെ ആശ്വസപ്പിക്കുന്ന ആരാധനഗീതം..❤️❤️
@ammujacob2339 Жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം. മനസിന് ബലം നൽകുന്ന ഗാനം. എനിക്ക് മുന്നോട്ടുപോകുവാനുള്ള കൃപ ഈ പാട്ടുകേൾക്കുമ്പോൾ. പുതുശക്തിയാൽ നിറയുന്നു ഈ ഗാനം കേൾക്കുമ്പോൾ
@wheeljackamal42773 жыл бұрын
Yesuapa ente mon amalinte bhayavum shivering mattitharename avane suhapeduthaname amen
@heavenlyvibes89653 жыл бұрын
Get well soon
@anletjasmin5909 ай бұрын
അനുഗ്രഹമേറിയ പാട്ടു കേട്ടപ്പോൾ ജീവിതത്തിൽ വലിയ മനസമാധാനം വർഷങ്ങൾക് ശേഷം കേൾക്കാൻ കഴിഞ്ഞതിൽ കർത്താവിനെ സ്തുതിക്കുന്നു. ആമേൻ 🙏🙏🙏
@leyardsp45943 жыл бұрын
Praise the Glorious name of our Lord Hallelujah..
@blessyvarughese34448 ай бұрын
Amen hallelujah... Yesuve stotram.. 🙏🙏🙏
@lissybenjaminbenjamin25103 жыл бұрын
Very good song ; very inspiring song ; May The LORD Almighty GOD preserve you all; May LORD prepare and sanctify us all for the soon coming of our LORD JESUS CHRIST; with humble prayers; Amen
@esther.d.n.varghese41692 жыл бұрын
Thank you Holyspirit
@LeelamaThomas-j1e5 ай бұрын
Leelamma thomas നമ്മുടെ കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ ദൈവ god bless pasters ant sisters സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് എല്ലാം മക്കളെയും ധരാളമായി അനഗ്രഹിക്കണമേ 🙏🙏🙏👍
@minimini36063 жыл бұрын
നല്ല അർത്ഥമുള്ള പാട്ടു പരിശുദ്ധൽമവൾ നിറയട്ടെ
@sulekasaji99513 жыл бұрын
ആമേൻ
@blessyvarughese34447 ай бұрын
Amen hallelujah. Yesuve stotram 🙏🙏🙏🙏👏👏👏👏
@sarahmatthew3 жыл бұрын
Hallelujah! What a glorious time.
@rosammamathew45012 жыл бұрын
Hallellujjah sthothram 🙋♀️🏳️
@pheba74965 ай бұрын
പരിശുദ്ധനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ
Amen Hallalujha Stothram 🙏 🙏🙏🙏🙏 Praise the Lord 🙏🙏🙏🙏🙏
@sunirenjith13983 жыл бұрын
ആമേൻ 🙏
@blessyvarughese34447 ай бұрын
Yesuve stotram. 🙏🙏🙏
@blessyvarughese34447 ай бұрын
Amen jesus 🙏🙏🙏👏👏 ennum kelkunna song.. Amen yesu appa.. Amma mathave amen 🙏🙏🙏👏👏
@susanpalathra7646 Жыл бұрын
യേശുക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ ജയം.❤❤❤ ആമേൻ love you Jesus ഉമ്മ❤❤❤
@drwilliam63693 жыл бұрын
അന്ത്യ കാലത്തു മുഴങ്ങേണ്ട ആരാധന ജിപിടി ബ്ലെസ് you
@jessyjacob28843 жыл бұрын
Praise to Jesus, Amen 🙏
@kpskps19872 ай бұрын
ഏവർക്കും ആവേശവും ആത്മ നിറവും നൽകുന്ന ഗാനം! എത്ര കേട്ടാലും കേൾക്കാൻ കൊതിക്കുന്ന ഗാന വരികൾ❤❤❤❤
@fryuhanon80986 ай бұрын
Good song
@mercymercyjustinjusteena93133 жыл бұрын
Amen glory. Anugrahikkappetta aaradhana.glory
@noblearockynoblearocky95653 жыл бұрын
ആമേൻ ❤❤🙏
@annammavarghese97463 жыл бұрын
Praise the Lord 🙏
@sujithkumar-o1p Жыл бұрын
Praise God... blessed worship... I could feel the presence of holy spirit.... Sujith Kumar from Oman
@rencygeorge44283 жыл бұрын
Amen👏🏻👏🏻👏🏻👏🏻
@sherinsam56533 жыл бұрын
Beautifully song. Praise God. Longing to have a live worship. Lord you love us, you will restore your people. Amen
@francis.kourianjose20673 жыл бұрын
Amen. Amen
@vsdas42216 ай бұрын
Very nice ,wonderful Songs
@sathyk5702 жыл бұрын
Great.glory to God in the highest.
@princemathew78593 жыл бұрын
Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.
@sanjumannadisala80877 ай бұрын
റാന്നിക്കാരുടെ.. ഉണർവ് 🙏🙏🙏🙏🙏🙏
@lijofrancis2193 Жыл бұрын
Heart touching..I listen and watching Somany times.. I am feeling very blessed..praise the Lord
@binugeorge8871 Жыл бұрын
This song is my life testimony Praise the LORD Hallelujah!
@josephcherian71873 жыл бұрын
Excellent group song and nice performance
@remaaji60243 жыл бұрын
എന്തിനാ ഒരു വർഷിപ്പ് ലീഡേഴ്സ് എന്റെ ദൈവമക്കളേ നമ്മുടെ Worship leader is Holy Ghost .... Hallelujah.
@a.vsebastianelavunkal38433 ай бұрын
ശക്തമായ ആരാധന, ദൈവസാന്നിധ്യ അനുഭവം 🙏
@mathewthomas94883 жыл бұрын
🔥God bless.🔥Good song🙏🙏🙏🎉🎉🎉🎉
@josephthomas91983 жыл бұрын
Really heavenly singers.......heavenly worship this is the real worship...........no words......
@febajames35763 жыл бұрын
Amen praise the lord 🙏🙏🙏🙏🙏🙏
@roothkanmony44336 ай бұрын
Praise the lord 🙏 God bless you all praise the lord amen
@royalblue7273 жыл бұрын
what a blessed song .. God bless you all. pastor Mathew Roy U.S.A
@bettyjames74022 ай бұрын
Hallelujah ❤❤❤ glory
@LizzyAbraham-ed3ig7 ай бұрын
Amen.blessedsong.
@titusmonts3 жыл бұрын
My heart truly overwhelmed through this song
@georgesiby5716 Жыл бұрын
Spirit filled song, music and worship by Pastors, lay men, women, kids Hallelujah Glory to the Lamb of God!🙏 15:29 Thank you Lord. Thank you all for uploading Kariamplavu convention songs and messages.
@sarammaphilip71863 жыл бұрын
Amen
@tishagodblessyougeorge4843 жыл бұрын
AmenAmen
@mathewanson3793 жыл бұрын
Spirit full song... Nice.. praise to God
@blessyvarughese34448 ай бұрын
Ennum kelkunna prayar... Amen amen jesus... 🙏🙏🙏
@jacobzachariah39093 жыл бұрын
Anointed song& gifted God’s servant
@vijeshkuriakose79847 ай бұрын
അപ്രതീക്ഷിതമായി ആണ് ഈ പാട്ടു കേൾക്കാൻ ഇടയായത് എന്നാൽ ഒരു തവണ കേട്ടുകഴിഞ്ഞപ്പോൾ എന്തോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി ഓരോ തവണ കേൾക്കുമ്പോളും ആത്മീയതയുടെ പുതിയ മാനങ്ങൾ മനസ്സിൽ ഉളവാക്കുന്നു ഇപ്പോൾ കരിയംപ്ലാവ് കൺവെൻഷൻ ലെ മിക്ക പാട്ടുകളും എന്റെ ഡയറിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ഈ പാട്ട് ഇപ്പോൾ മിക്ക ദിവസവും വീട്ടിൽ സന്ധ്യാനമസ്കാരത്തിന് ശേഷം മാധ്യസ്ഥ പ്രാർഥനയിൽ ഞങ്ങൾ പാടുന്നത് വീട്ടിൽ എല്ലാവരും കൂടി കയ്യടിച്ചു പാടുമ്പോൾ എന്തു മനോഹരമാണ്.. തമ്പുരാന്റെ സാന്നിധ്യം അടുത്തറിയുന്നു.. 🙏🙏🙏🙏
@heavenlyvibes89653 жыл бұрын
Amen, glory
@minishaji2513 жыл бұрын
🙏🙏🙏🙏Amen
@johnmathew67313 жыл бұрын
Ente kannukal nirayunnu , e bhoomiyil iniyum inganeyoru aradhana kazhichitu venam enikk yesuappachante adukkal pokan
@shobhak15683 жыл бұрын
Amen praise God hallelujah Glory of God 👏
@maryjohn287210 ай бұрын
Etanu satya AradanaNalla Ora adana daivam tannatinnai nannie yeshiva Txs fr Jesus 😅😅😅😅❤❤❤