If the people will not remember the salvation through cross what is life.
@josephfrancis44046 ай бұрын
2024 il kelkkan paadille kuzhappayo???
@jessyverghese79546 ай бұрын
S
@nayana_ponnus6 ай бұрын
Yes
@MarkoseVkАй бұрын
എന്റെ കുഞ്ഞുമക്കളെ അങ്ങയുടെ പൊന്നു കരങ്ങളിൽ സമർപ്പിക്കുന്നു കാല് ഇടറാതെ കാത്തു കൊള്ളണേ അപ്പാ
@Sunshine_smile0077 ай бұрын
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (2) പകരം എന്തു നല്‍കും ഞാനിനി ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2) (ക്രൂശില്‍..) 2 സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത് അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2) പകരം എന്തു നല്‍കും ഞാനിനി നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2) 3 അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ (2) പകരം എന്തു നല്‍കും ഞാനിനി എന്നാരോഗ്യം നല്‍കുന്നു നാഥനേ (2) 4 മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ (2) പകരം എന്തു നല്‍കും ഞാനിനി ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2) 5 നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ് ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് (2) പകരം എന്തു നല്‍കും ഞാനിനി അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍ (2) പകരം എന്തു നല്‍കും ഞാനിനി ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ പകരം എന്തു നല്‍കും ഞാനിനി നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ പകരം എന്തു നല്‍കും ഞാനിനി എന്നാരോഗ്യം നല്‍കുന്നു നാഥനേ പകരം എന്തു നല്‍കും ഞാനിനി ദേശത്തെങ്ങും പോകും സുവിശേഷവുമായ് പകരം എന്തു നല്‍കും ഞാനിനി അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍
@AleyammaOlickal7 ай бұрын
P
@sosammabelse60816 ай бұрын
Praise the lord 🙏
@aneetasunil79186 ай бұрын
Praise the lord
@Micahvlog7Ай бұрын
I love this song
@vanajas53472 ай бұрын
ഈശോയെ ഈ ഗാനം ആലപിച്ച സഹോദരനെ എല്ലാ വിധത്തിലും അനുഗ്രഹിക്കണേ 🙏🙏🙏
@agimolgeorge3344Ай бұрын
🙏🙏🙏
@jazzthadhu11 ай бұрын
Krushil kandu njan Nin snehathe Aazhamaarnna Nin maha thyagathe Pakaram enthu nalkum njan ini Hrudhayam poornamayi nalkunnu Nadhane Adipinaril kandu njan snehathe Saukhyamaakum yeshuvin shakthiye Pakaram enthu nalkum njan ini Ennaarogyam nalkunnu Naadhanai Mozhiyil kettu rakashayin shabdathe Viduthal nalkum nin inba vachanathe Pakarum enthu nalkum njan ini Deshathegum pokum svisheshavu’mayi Shrishtikalil-njan kandu nin karaviruthe Albhuthaman nin njanathin purnathayum Pakaram enthu nalkum njan ini Nandhiyal ennum vazhthidum shrishtave Nin shareram thakarthu Nee njangalkkai Shudha raktam chinthiNee njangalkkai Pakaram enthu nalkum njan ini Anthyatholam ormikkum yagathe
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
നീ ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് ഭ്രമിച്ചു നോക്കേണ്ടഞാൻ നിന്റെ ദൈവമാകുന്നു ഞാൻ നിന്നെ ശക്തികരിക്കും ഞാൻ നിന്നെ സഹായിക്കും എൻറെ നീതിയുള്ള വലം കൈകൊണ്ട് ഞാൻ നിന്നെ താങ്ങും
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jessykuttiachan511710 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ. അങ്ങയുടെ സ്നേഹം ആർക്കു വിവരിക്കാൻ കഴിയും. 💜💜💜🕯🕯🕯
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് എത്ര കേട്ടാലും മതി വരുന്നില്ല ഈ പാട്ട് പാടുമ്പോൾ ക്രൂശിലെ സ്നേഹത്തെ കാണുന്നുണ്ട് നല്ല അർത്ഥമുള്ള വരികൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ. നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@shinoyjosephshinoyjoseph30022 жыл бұрын
@@MalayalamChristianSongs M.. L llo9o. ggoo5
@priyavu76082 жыл бұрын
സൂപ്പർ ഈശോയുടെ ഈ പാട്ട് കേൾക്കുമ്പോൾ കർത്താവിൽ ചേർന്നു നിൽക്കുന്നു മനോഹരമായി പാടി . എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവണ്ടേ. ആമ്മേൻ
@joserose-ro9un Жыл бұрын
Ωωωωώώ ώωωωώ
@peacepark3472 Жыл бұрын
@@MalayalamChristianSongslogl monoj😢 ki😊❤😊
@jancysanthosh38002 жыл бұрын
യേശുവേ നന്ദി ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@himajames99438 ай бұрын
@@MalayalamChristianSongs❤
@jacobsebastian2091Ай бұрын
Jesus Teach me to know, You, love You and live for You, by always doing God's Will during the life.
@jancysanthosh3800 Жыл бұрын
സൃഷ്ടികളിൽ ഞാൻ കണ്ടു നിൻ കരവിരുത് അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയും പകരം എന്തു നൽകും ഞാനിനീ നന്ദിയാലെന്നും വാഴ്ത്തിടും സ്രഷ്ടാവേ ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
@MalayalamChristianSongs Жыл бұрын
Thank you for your support
@UshakumariSK-ib7el6 ай бұрын
കർത്താവെ പേര് വിളിക്കുമ്പോൾ എന്റെ പേരും കാണണേ അപ്പാ. ലോകമോഹം എല്ലാം വിട്ടു കർത്താവിന്റെ കൂടെ നടക്കാൻ തന്ന കൃപയ്ക്ക് നന്ദി അപ്പാ 🙏🙏🙏
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് എത്രകേട്ടാലും ഈ പാട്ടിനെ ഇഷ്ടപ്പെടുന്ന ദൈവം അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@mathewkuttystephen5659Ай бұрын
Glory to my Lord Jesus Christ thank you for your kindness, love and mercy. I love you forever. ❤️🙏🏾
@SteephenJ-b1y5 ай бұрын
ഞാൻ ഈ പാട്ട് പതിനായിരം പ്രാവിശ്യം കേട്ടു വിട്ടും വിട്ടും കേൾക്കുന്നു അത്ര ഇഷ്ടം, wilson piravom super singer 🙏🙏🙏🙏❤️
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@rajeswarymd1102 ай бұрын
അവസാന തുള്ളി രക്തം ഈ രാജേശ്വരി യ്‌ക്ക് വേണ്ടി ചിന്തിയ ദൈ വമേ ഒരു പെങ്ങളെ കാണാൻ കണ്ണില്ലാത്ത ഈ കുരുടന്മാരെ അങ്ങയുടെ തിരുഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏🙏🙏🌹❤️🙋♂️🙋🧑⚖️💕
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
🙏യേശുഅപ്പച്ചയെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ദൈവ മക്കളെയും അവിടുന്നു ദയത്തോന്നി കരുണതോന്നി ഒരുപാട് ഒരുപാട് ഒരുപാട് അനുഗ്രഹിച്ചു കാകുമാറാകണമേ അപ്പയെ 🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@antonyaugustine875310 ай бұрын
യേശുവേ നന്ദി യേശുവേ മഹത്വം ദൈവത്തിന്റെ കരവേലയിൽ ഒരുക്കിയ ഈ ഗാനത്തിന് പിന്നിൽ പ്രവൃത്തിച്ച എല്ലാ ദൈവമക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ❤❤❤
@rosilinjoseph96799 ай бұрын
P😊😊😊
@RajeevRaji-c3i7 күн бұрын
😅😅😅😅
@KuriakoseKP-oo1lr2 ай бұрын
ദൈവമേ ഈ പാട്ടു ദുഃഖിക്കു ന്നവർക്ക് ആശ്വാസം കൊടുക്കണമെ, ആമേൻ 🙏സ്തോത്രം ✝️ഹാലേലൂയ്യ 🙏
@jancysanthosh38005 ай бұрын
നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ് ശുദ്ധ രക്തം ചിന്തി നീ ഞങ്ങൾക്കായ് പകരം എന്തു നൽകും ഞാനിനി അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Ajitha-s4pКүн бұрын
എൻറെ യേശുവിനെ മഹത്വപ്പെടുത്താൻ ദൈവം തന്ന കൃപയ്ക്കായി സ്തോത്രം ചെയ്യുന്നു❤❤❤❤
@ELSHADDAI-fj4fs Жыл бұрын
ദൈവ ത്തിന്റെ മഹത്വം വർണ്ണിക്കുന്ന പ്രത്യാശ ഉള്ള എന്റെ വിശ്വാസം വർദ്ധി പിച്ചു പ്രതി സന്ധ്യ കളിൽ തളരാതെ നിർത്തുന്നു ഒരു പാട്ട് ആണ് 🌹👏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
യേശു കർത്താവ് എല്ലാവരുടെയും ദൈവം ആണ് 👏ദൈവം അനുഗ്രഹിക്ട്ടെ ഈ കുടുംബതെ👏🌹🙏
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ ആഴമാർന്ന നിൻ ത്യാഗത്തെ .
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@shibijoseph816210 ай бұрын
Full song lyrics
@aleyammamathewmodayil32162 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ ആ സ്നേഹത്തെ നിങ്ങൾക്കായി ഓരോ തുള്ളി രക്തം അവിടുന്ന് ഒഴുക്കിയല്ലോ ദൈവമേ ദൈവത്തെ ഞങ്ങൾ ഇന്ന് ഓർ ധ്യാനിക്കുകയും ചെയ്യുന്നു ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@theindian22264 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@nainanvcherian19653 ай бұрын
Beautiful song with a great message
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് ക്രൂശിലെ സ്നേഹം ഈ പാട്ടിൽ കാണുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@aleyammamathewmodayil32162 жыл бұрын
ദൈവമേ ക്രൂശിൽ കാണുന്ന ആ സ്നേഹം ഞങ്ങൾക്ക് എന്നും ആശ്രയം ആയിരിക്കെ ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jessykuttiachan5117Ай бұрын
എന്റെ ഈശോയെ അങ്ങ് മാത്രമാണ് അഭയം. അനുഗ്രഹിക്കണമേ🙏🙏🙏 കൈവിടരുതേ🙏
@josemathew4424 ай бұрын
ഏതു രോഗാവസ്ഥയിലൂം സൌഖ്യം തരുന്ന ഒരു മരുന്നും, ഒത്തിരി ഗൃഹാതുരത്തം സമ്മാനിക്കുന്നതുമാണ് എനിക്ക് ഈ ഗാനം. കാരണം 4വ൪ഷം മു൯പ് ഞാൻ ഒരു ഓപ്പറേഷനെത്തുട൪ന്ന് ആശുപത്രിക്കിടക്കയിൽ വിശ്രമിക്കുമ്പോൾ എന്നെ ധൈര്യപ്പെടുത്തിയതും,എന്റെ വേദനകൾക്ക് ആശ്വാസം തന്നതും ഈ ഗാനവും,ജപമാലയുമായിരുന്നു. വിൽസന്റെ ആലാപനവും മനസ്സിൽ ഈശോയുടെ പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും നല്ല ഒരു അനുഭൂതി പകരുന്നുണ്ട്. ഇനിയും അനേകമനേകം നല്ല ഭക്തി ഗാനങ്ങൾ ആലപിക്കുവാനും ഈ ശബ്ദത്തിന് ദൈവം അവസരം ഒരുക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ വളരെ അർത്ഥവത്തായ പാട്ടാണ് ക്രൂശിലെ സ്നേഹം ഈ പാട്ടിലുണ്ട് ഒരുത്തൻ ദൈവത്തെക്കുറിചുള്ള മനോ ബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദമാകുന്നു
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@antonysanthosh442Ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത സോങ്..❤🥰🥰
@mollythomas32073 ай бұрын
Ente eeshoye angu ente family nayikkenamea🙏🙏🙏 ente kunjugal anugrahikkename🙏🙏🙏 avare ner vazhikku nayikkenamea🙏🙏🙏 angyude hitham ellavarudeyum jeevithathil niraverattea, amen 🙏🙏🙏🙏
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@euginouseph5453 ай бұрын
പകരം എന്ത് നൽകും ഞാനിനി 🙏🏻🙏🏻🙏🏻🌹🌹🌹♥️♥️♥️
@valsavarghese2562 жыл бұрын
മനോഹരമായ ഗാനം.. അതിമനേഹരമായി പാടി.. അഭിനന്ദനങ്ങൾ..
@MalayalamChristianSongs2 жыл бұрын
Thank you so much, Please share and subscribe...
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹ ത്തെ ഈ പാട്ട് എത്രകേട്ടാലും ഇതിന്റെ പുതുമ പോകുന്നില്ല പോകുകയും ഇല്ല ദൈവത്തിന്റെ ആഴമായ സ്നേഹം ഈ പാട്ടിലുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh3800 Жыл бұрын
മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ വിടുതൽ നൽകും നിൻ ഇമ്പ വചനത്തെ പകരം എന്തു നൽകും ഞാനിനി ദേശത്തെങ്ങും പോകും സുവിശേഷവുമായ് ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sinnersateesh-me9cs Жыл бұрын
I'm from Andhra Pradesh I don't know Malayalam But I love this song because of Jesus Sacrifice his Lyf For me Well Explained by Lyrics
@MalayalamChristianSongs Жыл бұрын
Thank you so much, please share this video and like Manorama FB Page for more videos... Facebook Page: facebook.com/ManoramaMusicChristian
@babuvargheese50094 ай бұрын
എന്റെ യേശുവർ ഒരുപുതിയ പ്രഭാതവും നല്ലൊരു ദിവസവും നൽകി അംഗ്രഹിച്ചതിനു ഞങ്ങൾ അങ്ങേക് നന്ദിപറയുന്നു. എന്റെ ഭാര്യയുടെ പേരിലുള്ള ഭാഗമണ്ഡലയിലെ ഭാവനത്തിന്റെമേലുള്ള എല്ലാ പാപശാപങ്ങളും മാറ്റി തരേണമേ അവളുടെ ഇടതു കാലിലെ മുറിവ് എത്രയും പ്പെട്ടെന്നു ഉണക്കി അവളെ ലൂർണ ആരോഗ്യവതിയാകേണമേ എന്റെ കുടുംബത്തിലെ എല്ലാ ഹത്തോട്സങ്ങളും മാറ്റി എന്റെ കുടുംബത്തിൽ ഒത്തൊരുമയും സ്നേഹവും ഉണ്ടാകുനട്ജ്തിനും എല്ലാ അങ്ങളും പരസ്പരം ബഹുമാനിച്ചും സഹായിച്ചും സഹകരിച്ചു ജീവിക്കാനുള്ള മനസും അനുഗ്രഹവും നൽകേണമേ. അമേൻ എന്റെ തെറ്റുകളുദേശിക്ഷയിൽ നിന്നും എന്റെ കുടുംബങ്ങളെ ഒഴിവാകേണമേ. എന്റെ പാപങ്ങൾക്കുള്ള എന്റെ ശിഖ കഴിഞ്ഞെങ്കിൽ എനിക്ക് ആരോഗ്യവും ബലവും നൽകി അനുഗ്രഹിക്കുവാനായി കനിവുണ്ടാകേണമേ. Amen
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ വിടുതൽ നൽകും നിൻ ഇമ്പ വചനത്തെ പകരം എന്തു നൽകും ഞാനിനി ദേശത്തെ ങ്ങും പോകും സുവിശേഷവുമായ്
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെനല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികൾ ആയിരുന്നുനിങ്ങളുടെ പാട്ട് ഞാൻ എപ്പോഴും കേൾക്കാറുണ്ട്മനസ്സിനെ ആഴമായി തട്ടുന്ന പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@georgekurien12292 жыл бұрын
നിർദോഷിയുടെ ചങ്കിലെ ചോരയാൽ വീണ്ടെടുത്ത നമ്മൾ ആ മാറ് ഇനിയും പിളർത്തരുത്!
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@lidhiyan.p64544 ай бұрын
🙌🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️എന്റെ ഈശോ എന്റെ saingannu
@aleyammamathewmodayil3216 Жыл бұрын
ക്കു സിൽ പിടഞ്ഞുമരികർത്താവിന്റെ ഞങ്ങൾ എന്ന സ്തക്കുന്നു ദൈവം മേഞങ്ങളെ കാത്തു. കൊളേളണമേ ആമേൻ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@geetham.c9792Ай бұрын
അപ്പാ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@geetham.c97926 ай бұрын
കർത്താവേ നിന്റെ സ്നേഹം എത്ര വലുതാണ് ❤️❤️❤️
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് ഓരോ വരികളും ക്രൂശിൽ സ്നേഹത്തെ കാണിക്കുന്നുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@bindhushaji8047Ай бұрын
മോനേ....... അന്നു പാടും ദൂതർ മദ്ധ്യേ.....👍👍❤❤❤❤❤
@anjus8343 Жыл бұрын
Krishnakumar enna makane thottt athishayam pravarthikkane. Ente chikkuvineyum.Niranjan,jikku🕯️🕯️😭😭😭🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
നന്ദി യേശുവേ
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@ANITHAA-ku4vi Жыл бұрын
Thank you manorama music , thanks
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sajinap526511 ай бұрын
അടി പോളി സൂപ്പർ പാട്ട് നല്ല അർത്ഥം ഉള്ള പാട്ട് യേശുവിൻറ് ഏത് പാട്ടു എത്ര കേട്ടാലു മതി ആവിൽല അത്രയ്ക്ക് സൂപ്പർ എല്ലാം ദൈവം മക്കളെയും യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@antonypathrose8748 Жыл бұрын
സ്ഥ്യഷ്ടികളിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@SteephenJ-b1y6 ай бұрын
അതിമനോഹരmai ഗാനം ഇതുപോലെ ഉള്ള സോങ് വരട്ടെ സൂപ്പർ 🙏❤️
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിന്നെ സ്നേഹത്തെ വളരെ നല്ല പാട്ടാണ് ഈ പാട്ടിൽ ക്രൂശിലെ സ്നേഹത്തെ കാണുന്നുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@aleyammamathewmodayil32162 жыл бұрын
ദൈവമേ ആ ക്രോസിലെ സ്നേഹത്തെ ഞങ്ങൾക്കാ ഞങ്ങൾ ഓർക്കുന്നു സ്തുതിക്കുന്നു കർത്താവേ ഞങ്ങളോട് കരുണ തോന്നി ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe...
@layadiya6408 Жыл бұрын
❤What a great feel this song ❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@layadiya6408 Жыл бұрын
❤
@ShilpaStephen-h4b5 күн бұрын
Thankyou to my lord Jesus christ , Thanks to all team members behind this . Good effort 🙏👍
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് ക്രൂശിലെ സ്നേഹത്തെ ഈ പാട്ടിൽ കാണുന്നുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@p.k.rajagopalnair2125 Жыл бұрын
A beautiful song emerges out with a great message, the message of love it is reflective of Jesus' love towards mankind, a message that comes and knocks at our doors. The presentation of the song turning out to be excellent so also it's composition.
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@SteephenJ-b1y10 ай бұрын
കർത്താവെ, മനസ് നിറഞ്ഞു തുള്ളിപ്പി, വചനം തിരുവചനം, വിൽസൺ ❤🌹സൂപ്പർ
@thommanummakkalum-u3e10 ай бұрын
mama ath thulumbi not thullipi
@SteephenJ-b1y10 ай бұрын
വിൽസൺ സുഖം എന്ന് വിശോസം ഉണ്ട്, ഞാൻ സ്റ്റീഫൻജെയിംസ്, തിരുവനന്തപുരം കരകുളം ഹൌസ് no kgra,18എനിക്ക് നമ്പർ വേണം തരുമോ അത്ര ഇഷ്ടം ഗാനത്തിൽലുടെ, വിൽസൺന്റെ ഓരോ പാട്ടുo 100, പ്രാവിശ്യം കേൾക്കും വചനം തിരുവചനം, ഭയപ്പെടേണ്ട, മഹത്വത്തിൻ രാജാവേ, ect
@abrahamvj3359 Жыл бұрын
Please pray for Anupama John, Arun, Joseph, Jeslin and family, Anupama John, unable to take any food, no digestion, motion not clear, നന്ദി യേശുവേ.
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
സൃഷ്ടികളിൽ കണ്ടു ഞാൻ നിൻ കര വിരുത് നല്ല പാട്ട്ആണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@sebastianpg9228Ай бұрын
ഈശോയെ എന്നെ കൂടെ ഓർക്കേണമേ❤❤
@MalayalamChristianSongsАй бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് കൂശിലെ സ്നേഹം ഈ പാട്ടിലുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ..
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ ഈ പാട്ട് എത്രകേട്ടാലും മതിവരികയില്ല മനസ്സിൽ ആഴ്ന്ന് ഇറങ്ങുന്ന ഒരു പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@Grace-qh5pm Жыл бұрын
ക്രൂഷിൽ കണ്ടു ഞാൻ നിന്റെ സ്നേഹത്തെ എന്നാ സോങ് വെരി beautiful🙏🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@LekhaVava6 ай бұрын
ആമേൻ യേശുവേ 🙏🙏🙏
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് വളരെ അനുഗ്രഹമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@maryjinymaryjiny87083 ай бұрын
പാട്ടു ഹൃദയത്തിൽ അങ്ങ് കയറി കൂടി ❤❤❤
@dr.jeffyjohny66905 ай бұрын
Jesus help me in my path ❤️
@ronukken4 ай бұрын
Be "naked" in your mind before God. He will answer your call. Hope you got it. God bless
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടുന്നുണ്ട്..
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ ആഴമാർന്ന നിൻ ത്യാഗത്തെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@thomaskurian8832 жыл бұрын
Super heart touching Holly cross worship fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice ethrakettalum kandalum mathiyakilla kothitheerathilla brother Wilson piravom, enikku orupadu orupadishtamayi super, ente ponno kidilan song really great singer, Njaan kannin manipole karuthum, daivanugrahamulla EE sunnaramaya mukham njan orikkalum marakkilla, thallikalayilla kaividilla, maranam vare marakkilla manassuniraye sneham orupadishtam orayiram thanks congratulations, praise the Jesus Christ amen
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@somiyaphilip74142 ай бұрын
Good songs
@FaibiNag9 ай бұрын
I'm from Assam I don't know Malayalam but I love this song❤
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@euginouseph5453 ай бұрын
ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായി. ♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️
@AugustinePR-rs7lg3 ай бұрын
എത്ര കേട്ടാലും എനിക് മതിവരില്ല ഈ സോങ്.
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@msfrancis946410 ай бұрын
What a feel?What a song? പ്രണാമം
@asimon4611 Жыл бұрын
Beautiful song... God bless.....
@MalayalamChristianSongs Жыл бұрын
Thank you so much, please share this video and like Manorama FB Page for more videos... Facebook Page: facebook.com/ManoramaMusicChristian
@viclee43463 ай бұрын
ഗ്രേറ്റ് വോയിസ്
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@maryjoseph3846 Жыл бұрын
വചനത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പാട്ട് നന്നായിരിക്കുന്നു
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@binutm43082 жыл бұрын
എത്ര സുന്ദരമായ വോയ്സ് വിൽസൺ ചേട്ടാ തകർത്തു
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe...
@johnvarghese52952 жыл бұрын
ആല്മാവിൽ നിറഞ്ഞ്പാടി യേശുവേ നന്ദി ഹലേലലൂയ ആമേൻ
@AugustinePR-rs7lg3 ай бұрын
Ente EMMANUEL ❤
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@KCMathew-h4h5 ай бұрын
May our Heavenly Father bless you abundantly 🙏🙏🙏
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ajilalkc46172 жыл бұрын
വളരെ ലയിച്ചു പാടി അതിമനോഹരം🙏❤️❤️❤️❤️🌹🌹🌹
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@nishag2242 Жыл бұрын
Love you jesus
@jolibiju5330 Жыл бұрын
Attavum athikam hridhayathe touch cheyitha beautiful son song
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@VavachiVavachi-o3vАй бұрын
കർത്താവെ സുതുതി 🙏🙏🙏🙏 Suparsong 👍
@MalayalamChristianSongsАй бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jinuthomas19735 ай бұрын
Very very very very very very very good music❤ Samual wilson
@MalayalamChristianSongs5 ай бұрын
Please share and subscribe
@AugustinePR-rs7lg3 ай бұрын
❤️🥰
@MalayalamChristianSongs2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ക്രൂശിൽ കണ്ടു ഞാൻനിൻ സ്നേഹത്തെ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്ന പാട്ടാണ് ക്രൂശിലെ സ്നേഹത്തെ ഇതിൽ കാണുന്നുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@kgthomas26862 жыл бұрын
What a beautiful singing ! Super. ഇത്രയും മനോഹരമായ ശബ്ദം തന്ന ദൈവത്തിന് സ്തോത്രം. കൂടുതലായി നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ . May Almighty God Bless you. Superb singing. Liked very much. It's a blessing to listen this song.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@acvox2 жыл бұрын
Nice singing ഡിയർ വിൽസൺ ചേട്ടാ 🥰🥰❤️❤️😍😍😍😍❤❤❤❤voice എപ്പോഴും പറയുന്നതുപോലെ ഒരു രക്ഷയുമില്ല ❤️❤️❤️❤️😘😘👌👌👌👏🏼👏🏼👏🏼🔥🔥🔥
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe...
@jollymathew43506 ай бұрын
Thank you Jesus praise you Jesus 🙏🙏🙏🙏
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian