Thayyurile Kunju Vallyamma | Tribal Song | Anjana S Kumar | Abhijith | Ram Surendar | Viral Folksong

  Рет қаралды 247,567

Manorama Music Songs

Manorama Music Songs

Күн бұрын

Lyrics: Traditional | Re-Arranged by: Ram Surendar
Singer: Anjana S Kumar | Album: Tribal Song
Direction: Riyaz Irinjalakuda | Camera: Nidhin Thalikulam
Editing: Reneesh Ottapalam | Associate Director: Pradeep Sundar
Choreography: Amesh | Recordist: Manu Illam
Location Manager: Prineesh Lal | Production: Appayi
Assistant Director: Krishna
Supporting Artists: Sreethu, Meera, Chaitanya, Akhila, Subitha, Sumithra, Vijisha, Rajitha
Chorus: Swetha Pradeep, Souparnika Anilkumar, Nimmy Vinod
Studio: Magic Mango Film Studio, Cochin
അഞ്ജന ടീച്ചറും അഭിജിത്തും ചേർന്നൊരുക്കിയ
ഒരുക്കിയ മറ്റുമനോഹര ഗാനങ്ങളുടെ വീഡിയോ ലിങ്കുകൾ
Jimbilappa Jimbile : • Jimbilappa Jimbile | T...
Malayadi Vaarathi : • Malayadi Vaarathi | Tr...
Mulla Malai Poomalai : • Mulla Malai Poomalai |...
Sodho Sodho Aalamithe : • Sodho Sodho Aalamithe ...
Thayyurile Kunju Vallyama : • Thayyurile Kunju Vally...
Njandu Pudikkanu : • Njandu Pudikkanu | Fol...
Pathalum Pathenedi Pullirankuma : • Pathalum Pathenedi Pul...
Enthenthu Chodanda : • Enthenthu Chodanda | T...
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
KZbin: / manoramafilmsongs
Twitter: / manorama_music
#folk #folksong #malayalamfolk #naadanpattukal #tribalsong #AnjanaTeacher #manoramamusic #traditionalmusic

Пікірлер: 180
@ManoramaFilmSongs
@ManoramaFilmSongs 6 ай бұрын
kzbin.info/aero/PLG4Yw4HBlnx-DbUDR9DWr0d9NjWO-Dg2p വൈറൽ താരങ്ങളായ അഞ്ജന ടീച്ചറും അഭിജിത്തും ഒരുക്കിയ മനോഹര ഗാനങ്ങൾ കാണാം
@sajithkumarmv
@sajithkumarmv 3 ай бұрын
ഈ പാട്ടിന്റെ വരികൾ .... അതിനെ പ്രകൃതിയുമായി ചേർത്ത ക്യാമറമൻ......അവയെ കോർത്തിണക്കിയ എഡിറ്റിങ്. ..... വേറിട്ട അവതരണ ശൈലി.... അഭിനേതാക്കൾ എല്ലാം 🔥🔥🔥🔥🔥🔥🔥
@nijilravaneeswaram8141
@nijilravaneeswaram8141 7 ай бұрын
എല്ലാരും പാട്ടിനെ പറ്റി മാത്രം പറയുന്നു ക്യാമറമാൻ സൂപ്പർ ആരും പറയുന്നില്ല 👌👌👌👌
@seemajaikumar1657
@seemajaikumar1657 7 ай бұрын
ആരെയും മാറ്റി നിർത്താനില... എല്ലാം ഒന്നിന് ഒന്നു സൂപ്പർ... അണിയറയിലേ എല്ലാവർക്കും അഭിനന്ദനങ്ങൾ 😍🌹
@7thwavecommunication728
@7thwavecommunication728 Ай бұрын
​@@seemajaikumar1657സത്യം
@MukeshAswathy-o2p
@MukeshAswathy-o2p 2 ай бұрын
അടിപൊളി ഇനിയും നന്നായി പാടാൻ കഴിയട്ടെ
@bhavadasank
@bhavadasank 7 ай бұрын
ആ ചെക്കൻ നല്ല രസം കാണാൻ ആ ചിരി 😘😘♥️♥️
@resmivs9646
@resmivs9646 8 ай бұрын
സാംസ്കാരികത്തനിമ നിറഞ്ഞ ഗാനം ... സുന്ദരമായ അവതരണം... ചന്തമുള്ള ദൃശ്യങ്ങൾ.... ടീമിന് അഭിനന്ദനങ്ങൾ...
@binduchelakkara3265
@binduchelakkara3265 6 ай бұрын
കക്കാട്ട്രീ സുബ്രമണ്ണ്യേട്ടന്റെ വരികൾ സൂപ്പർ ആണ് അഞ്ജന പാടിയതും സൂപ്പർ ❤️❤️❤️
@saranraj8405
@saranraj8405 16 күн бұрын
ഈ പാട്ടിന്റെ യഥാർത്ഥ വരികൾ അറിയുമോ
@surjithsekhar2258
@surjithsekhar2258 8 ай бұрын
നല്ല രസമാണ് കേൾക്കാൻ.... ഇത് പോലെ ഉള്ള സോങ്‌സ് ഇനിയും പ്രതീക്ഷിക്കുന്നു... കുറെ കാലത്തിനു ശേഷം കേട്ട നല്ല song...
@user-wm8ew6xw5i
@user-wm8ew6xw5i 7 ай бұрын
സൗണ്ട് സിസ്റ്റത്തിൽ ഫുൾ വോളിയത്തിൽ ഒന്ന് കേട്ടു നോക്കിയേ ന്റെ പൊന്നോ ന്താ ഒരു ഫീൽ ന്തു രസമുള്ള വരികൾ കൂടെ പാടാൻ തോന്നുന്ന വരികൾ 🥰🥰🥰🥰
@prajoshnt1659
@prajoshnt1659 7 ай бұрын
പൊളിയാണ്
@ratheeshm8255
@ratheeshm8255 2 ай бұрын
Thanks ❤❤❤❤❤❤
@vasanthap3687
@vasanthap3687 8 ай бұрын
വരും നാളുകളിലെ ഹിറ്റ് ആവട്ടെ. സൂപ്പർ 👍
@SanthoshV-sg7ou
@SanthoshV-sg7ou 6 ай бұрын
Hii
@sreejithsiva3670
@sreejithsiva3670 6 ай бұрын
എല്ലാരും നന്നായിരുന്നു 👍💚 കെട്ടിരുന്നാൽ മതിവരാത്ത ഈണങ്ങങ്ങൾ 💚👌
@vijayanvijayan2191
@vijayanvijayan2191 2 ай бұрын
Ente friend paranjittaanu njan ee pattu adhyamaayi kelkkunnathu.avalkkum avalde mamanum ee song nalla ishtanu enn paranju ippo ente most favourite song ithanu ❤❤
@sreejinikp5344
@sreejinikp5344 2 ай бұрын
❤❤❤
@saranraj8405
@saranraj8405 16 күн бұрын
ഈ പാട്ട് വേറെ ആള് എഴുതിയതാണ് അതിലെ വരികൾ മാറ്റി പിടിച്ചു അത്രതന്നെ
@RaheemRahee-hn4tl
@RaheemRahee-hn4tl 6 күн бұрын
❤❤❤❤❤❤
@RajeevK.V
@RajeevK.V 27 күн бұрын
E.patun.patuseenum.മനോഹരം
@MusicLover-j5o
@MusicLover-j5o 7 ай бұрын
ഇതുപോലെ ഒരുപാട് നല്ല പാട്ടുകൾ ഇനിയും പ്രധീക്ഷിക്കുന്നു 😊എന്ത് രസാണ് കേൾക്കാൻ 🥰മനോഹരമായ ശബ്ദം👌☺️
@mithunkadathanad7718
@mithunkadathanad7718 Ай бұрын
Voice❤
@manojkumarp.t5361
@manojkumarp.t5361 8 ай бұрын
സൂപ്പർ super super, ✌️✌️👍👍, all work are great 🌹🌹,
@somyamd4742
@somyamd4742 6 ай бұрын
ടീച്ചറെ ആ മോനെ രക്ഷപ്പെടുത്തണം
@sathymolvn5427
@sathymolvn5427 Ай бұрын
അടിപൊളി
@josepunnakuzhy27
@josepunnakuzhy27 8 ай бұрын
വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ 🌹🌹
@bijuk503
@bijuk503 7 ай бұрын
👍👍നല്ല നടൻ പാട്ട്
@praveenpraveenpv1033
@praveenpraveenpv1033 8 ай бұрын
Nice teemin abinandhanagal❤❤
@akhilmk5466
@akhilmk5466 3 ай бұрын
❤️❤️
@abhishekhb6633
@abhishekhb6633 3 ай бұрын
Hlo friend's ee song njagall padan povunu nalla pattu anu eth😊❤❤❤❤💌
@user-tb4pq6lp8y
@user-tb4pq6lp8y 8 ай бұрын
Sony... Gorilla...Ponnu... Sumitra... Keeri... Ennivare Ariyum ee Video il.......................... Nice Performance 👍😊
@ashokanav5524
@ashokanav5524 8 ай бұрын
നന്നായിട്ടുണ്ട് , അഭിനന്ദനങ്ങൾ❤❤❤❤❤
@sijocjsijocj2991
@sijocjsijocj2991 8 ай бұрын
അടിപൊളി ടീച്ചർ ❤
@maheshbvnadapuram4220
@maheshbvnadapuram4220 8 ай бұрын
Sooper നാളത്തെ ഹിറ്റിൽ ഒന്നായി മാറുമിത് 👍🏻👍🏻👍🏻💗
@pradeeppookkodan-px8sj
@pradeeppookkodan-px8sj 8 ай бұрын
Anjana teacher... 🥰
@sunitha3298
@sunitha3298 8 ай бұрын
Suppar nalla resamunde kelkkan eniyum eganeyulla pattukal prathishikunnu
@RajiRaji-l9c
@RajiRaji-l9c 7 ай бұрын
👌🏻👌🏻👌🏻👌🏻song adipoli❤❤❤
@binumm191
@binumm191 8 ай бұрын
കൊള്ളാം, നന്നായി എടുത്തിട്ടുണ്ട്
@AppuUnni-pw8gn
@AppuUnni-pw8gn 3 ай бұрын
Supersong👍
@manuvn1034
@manuvn1034 4 ай бұрын
@shermiljoseshermiljose
@shermiljoseshermiljose 6 ай бұрын
Manoharam
@reshmiramesh2909
@reshmiramesh2909 3 ай бұрын
👌🏻
@SunilK-q8n
@SunilK-q8n 7 ай бұрын
അടിപൊളി / ടീച്ചറും കുട്ടിയും പൊളിച്ചു ഒരിക്കലും നടക്കത്ത കാര്യത്തിന് ബിഗ് സല്യൂട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി എനിയും വരും എന്ന് പ്രീതീക്ഷിക്കുന്നു.
@nyjithtp7747
@nyjithtp7747 7 ай бұрын
സൂപ്പർ ♥️♥️♥️anjana teacher & abijith♥️♥️♥️♥️
@prajoshnt1659
@prajoshnt1659 7 ай бұрын
വൈറലായ ടീച്ചറും കുട്ടിയും ആണോ
@olliswell7768
@olliswell7768 8 ай бұрын
❤❤❤❤
@seethaa488
@seethaa488 8 ай бұрын
Good presentation🥰
@kavithanair6862
@kavithanair6862 8 ай бұрын
Superb
@user-rf7ef8ke4p
@user-rf7ef8ke4p 8 ай бұрын
Nice❤
@RajinlalKunjumuth-fb6ro
@RajinlalKunjumuth-fb6ro 7 ай бұрын
എത്ര തവണ കേട്ടു ന്ന് അറിയില്ല സൂപ്പർ ❤
@fericshimanov8246
@fericshimanov8246 Ай бұрын
ഇത് പാലക്കാട്‌ ജില്ലയിലെ കക്കാട്ടിരി എന്ന ഗ്രാമത്തിലെ സുബ്രഹ്മണ്യൻ കക്കാട്ടിരി എന്ന നാടൻപാട്ട് കലാകാരൻ എഴുതിയ പാട്ടാണ്. കുന്നത്തേരി കുഞ്ഞു വല്യമ്മ എന്നാണ് അതിന്റെ തുടക്കം. അത് ആരോ തയ്യൂർ എന്നാക്കി പാടുന്നു. ഈ പാട്ട് കലാഭവൻ മണി അഭിനയിച്ച മാണിക്യ കല്ല് എന്ന ആൽബത്തിലൂടെയാണ് ആദ്യം പുറത്തിറങ്ങിയത്.
@saranraj8405
@saranraj8405 16 күн бұрын
ഇതിന്റെ യഥാർത്ഥ ആള് സുബ്രുമാന്യേട്ടൻ അല്ല കുറെ കൊള്ളങ്ങൾക്കുമുൻപ് ഓതളൂർ പൂരത്തിന് അവിടത്തെ കലാകാരനായ രാജൻ എന്ന കലാകാരൻ ഉണർവ് നാടൻപാട്ടു ടീമിന്റെ പ്രോഗ്രാമിന്റെ ഇടയിൽ ആകാലാകാരൻ എഴുതി ട്യൂൺ ചൈതു അന്ന് പാടിയപ്പാട്ടാണ് സുഹൃത്തേ
@saraswathym5822
@saraswathym5822 8 ай бұрын
Super❤
@asnaasnu3606
@asnaasnu3606 8 ай бұрын
@ajeeshstoneferry2496
@ajeeshstoneferry2496 5 ай бұрын
നല്ല വരികൾ 🤍💚🤍
@SURENDRANEA
@SURENDRANEA 8 ай бұрын
Very nice 👍
@lijil7432
@lijil7432 8 ай бұрын
Subiii..supper ..❤❤
@Swapna-lk6pw
@Swapna-lk6pw 6 ай бұрын
ഇതു േപാലയിളള സോങ്ങ്പ്രേതീക്ഷികുന്നു നാന്ദീ
@---wb8jv
@---wb8jv 8 ай бұрын
Subidha ❤
@jijomg5772
@jijomg5772 7 ай бұрын
സൂപ്പർ പൊളി ❤️❤️❤️❤️🌹🌹🌹🌹
@sebastianp1589
@sebastianp1589 Ай бұрын
👍
@shaink8682
@shaink8682 8 ай бұрын
Good work
@manikuttanthanal5695
@manikuttanthanal5695 8 ай бұрын
സൂപ്പർ വരികൾ ആലാപനം ചിത്രീകരണം എല്ലാം സൂപ്പർ
@user-do2xw8xz6z
@user-do2xw8xz6z 8 ай бұрын
👍👍
@n4rainbow253
@n4rainbow253 8 ай бұрын
❤👍👌
@sathartsathar1170
@sathartsathar1170 8 ай бұрын
🌹
@whiteshark_vlogz
@whiteshark_vlogz 7 ай бұрын
എടീ കുരുപ്പെ നിയോ ❤❤ പൊളിച്ച് ❤❤😊 congratulations മീര 👏
@pushpapg1081
@pushpapg1081 8 ай бұрын
👏🏻👏🏻👏🏻
@manikandantk9006
@manikandantk9006 4 ай бұрын
സൂപ്പർ 🙏🙏🙏🙏🙏🙏
@harischandran343
@harischandran343 5 ай бұрын
സൂപ്പർ 👍👍👍
@roythayil2292
@roythayil2292 7 ай бұрын
Very good and congratulations ❤❤❤❤❤❤❤
@ranjuknair113
@ranjuknair113 5 ай бұрын
Fan's ayavar 👍👍👍👍❤❤❤
@VijeshVijesh-i3e
@VijeshVijesh-i3e 6 ай бұрын
സൂപ്പർ❤❤❤
@radhamanin1987
@radhamanin1987 8 ай бұрын
Nannayittundu.alapanam manoharam❤
@lincyboby9696
@lincyboby9696 7 ай бұрын
അഞ്ചു കുട്ടി സൂപ്പർ ❤❤❤
@AkkuAkku-yn6ji
@AkkuAkku-yn6ji 7 ай бұрын
❤പൊളിച്ചു
@aardraarchith
@aardraarchith 7 ай бұрын
Song camera and location all are very good 🙏
@aiswaryac7989
@aiswaryac7989 8 ай бұрын
Subiiiiiii❤❤❤
@sandeepdas4772
@sandeepdas4772 6 ай бұрын
നല്ല ചേലുണ്ട് സൂപ്പർ
@somyamd4742
@somyamd4742 6 ай бұрын
ടീച്ചറെ സൂപ്പർ
@nandakumart.s6138
@nandakumart.s6138 7 ай бұрын
കൊള്ളാം......
@jasminbaiju9231
@jasminbaiju9231 8 ай бұрын
സൂപ്പർ ടീച്ചർ ❤️❤️
@RICHOOSTRAVELHUB
@RICHOOSTRAVELHUB 7 ай бұрын
Orupad ishttapettu
@PraveenKumar-qy4nk
@PraveenKumar-qy4nk 6 ай бұрын
സൂപ്പർ song
@Bidhula192
@Bidhula192 7 ай бұрын
സൂപ്പർ 👌👌👌👏👏👏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 21 күн бұрын
😮🙆👉1,2,3🏃🏃
@FFGaming-cp1hf
@FFGaming-cp1hf 8 ай бұрын
Ponnu🤩❤️
@sajithasumesh8464
@sajithasumesh8464 6 ай бұрын
Super song❤
@SreejithMonu-ut5pu
@SreejithMonu-ut5pu 7 ай бұрын
സൂപ്പര്‍..❤❤❤❤❤
@BaluLakshmi-e1n
@BaluLakshmi-e1n 7 ай бұрын
അടിപൊളി 👍❤️
@SureshBabu-sq4oh
@SureshBabu-sq4oh 6 ай бұрын
പാട്ട് നല്ല രസമാണ്
@KASARAGODFISHLOVER
@KASARAGODFISHLOVER 7 ай бұрын
Suuper 🎉🎉🎉
@visakhtr2098
@visakhtr2098 7 ай бұрын
Chechiii 👌 👌 👍 😍
@reshmivasudev2782
@reshmivasudev2782 7 ай бұрын
സൂപ്പർ 👌👌👌
@JOURNEYTOGOVJOB
@JOURNEYTOGOVJOB 2 ай бұрын
direction kidu
@saranraj8405
@saranraj8405 16 күн бұрын
ഇതിലെ വരികൾ ഇങ്ങനെയല്ല
@RamyaRaghavan-em5wx
@RamyaRaghavan-em5wx 8 ай бұрын
ടീച്ചർ സൂപ്പർ 💕
@bindujohn9327
@bindujohn9327 3 ай бұрын
❤️❤️❤️❤️👌🏻👌🏻
@visakhtr2098
@visakhtr2098 7 ай бұрын
Chechiii njan ennum eee patte kelkkum 👌
@VinodValathara
@VinodValathara 7 ай бұрын
Really super
@SaraswathiC-fu1bk
@SaraswathiC-fu1bk 8 ай бұрын
❤❤❤❤❤❤❤ supper ❤❤❤❤❤❤❤❤❤❤❤
@anshamariya2976
@anshamariya2976 6 ай бұрын
സൂപ്പർ
@jayannta5293
@jayannta5293 7 ай бұрын
👌👌👍💙💙💙💙💙
@shalubaby3761
@shalubaby3761 7 ай бұрын
മീരാ കൂയ് 😍👍
@renjithsivaraman623
@renjithsivaraman623 8 ай бұрын
അതിമനോഹരം ❤
@fayazmp4421
@fayazmp4421 7 ай бұрын
ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤
@rajeshc4017
@rajeshc4017 6 ай бұрын
super 👍
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
ഉണ്ണികാളി | Unnikaali | Sitara Krishnakumar | Shaiju Avaran | Kannan Mangalath
6:01
Karinkaliyalle
4:51
Shaiju Avaran - Topic
Рет қаралды 1,6 МЛН
Njandu Pudikkanu | Tribal Song | ഞണ്ടു പുടിക്കണു | Anjana Teacher | Abhijith | 4K Video
3:36
Kaattumakkal | Kalabhavan Mani Super Hit Folk Songs | Kalabhavan Mani Album Songs | Sad Songs
1:24:33
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН