അച്ഛൻ ഒരു army ഉദ്യോഗസ്ഥൻ ആയതിൽ അഭിമാനിക്കുന്നു 🔥🔥🔥❤️❤️
@lighthills95553 жыл бұрын
👍👍👍💖💖💖 Evideyanu bro
@zerobulb88253 жыл бұрын
Super bro big salute😍😍😍
@varshavalsan89863 жыл бұрын
My friend father is a nayak so iam proud of that jaihind
@indianarmymalayalifans43633 жыл бұрын
Big salute sir🇮🇳🇮🇳🇮🇳
@Leo__Das9123 жыл бұрын
nte achanum
@roby-v5o9 ай бұрын
ആരുമില്ലേ 🙋🏼♂️ 2024 രാജ്യസ്നേഹം നിറഞ്ഞ സോങ്ങ് കേൾക്കാൻ.....??❤❤
@ZENZO_ROBLOX8 ай бұрын
Und broo❤
@vinodpv62277 ай бұрын
❤🖐️
@arunkrishnanj77927 ай бұрын
ഞാൻ ഈ സിനിമ ഇറങ്ങിയ സമയം മുതൽ എന്റെ Favorite song... ആണ് ഇത്
@smsvlogs956 ай бұрын
Yes
@neetuanishneethuanish24715 ай бұрын
🎉proud to be an India 🔥🔥🔥
@yellowarmy1013 жыл бұрын
ഇന്ന് ഫെബ്രുവരി 14 പുൽവാവ ഭീകരക്രമണത്തൽ . ജീവൻ ബലിഅർപ്പിച്ച 40 ജവാൻ മാർക്കു പ്രണാമം. Proud of my indian army🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@aakshai97553 жыл бұрын
🇮🇳🖤
@aiswarya2k273 жыл бұрын
𝟒𝟐
@aiswarya2k273 жыл бұрын
𝐏𝐮𝐥𝐰𝐚𝐦𝐚
@Akale-zf2pz2 жыл бұрын
44 ജവാൻമാരാണ്
@sajikumar55412 жыл бұрын
Another feb14 i am heir🇮🇳🇮🇳🇮🇳
@jijukrishnamu26203 жыл бұрын
Vaisakh Sir എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാവും😪💔
@roby-v5o Жыл бұрын
❣️❣️❣️
@akhilsjai87893 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ഒരു energy ആണ്...
@devaa33903 жыл бұрын
yes
@shefinbasheer653 жыл бұрын
Yes
@ashitak98673 жыл бұрын
Yes
@athuln1933 жыл бұрын
Yes
@afsalsouda63243 жыл бұрын
Romanjam
@vishnuyokzz56013 жыл бұрын
*ധീര ജവാൻ വൈശാഖ് ചേട്ടന് പ്രണാമം 😔വന്ദേ മാതരം proud to be an indian🔥* *Big salute For INDIAN ARMY* *DREAM✨️INDIAN ARMY🔥*
@roby-v5o Жыл бұрын
🇮🇳🇮🇳🇮🇳
@akvlogs54113 жыл бұрын
നിങ്ങൾ ഉറങ്ങിക്കൊള്ളൂ ഞങ്ങളുണ്ട് നിങ്ങളെ കാക്കാൻ സ്വന്തം കുടുംബത്തെ സ്വന്തം ജീവനെ മറന്ന് അതിർത്തിയിൽ നിൽക്കുന്ന ഓരോ ദിര ജാവന്മാർക് ഇരിക്കട്ടെ ഒരു ബിങ് ശല്യൂട് ഞാന ഒരു സിനിമ മോഹിയാണ് ഇതുപോലെ ഒരു ജെവാന്റെ റോൾ ചെയ്യണമെന്ന് ആഗ്രഹമാണ് 🙏
@sreeraghec11273 жыл бұрын
ഇന്ത്യയുടെ ഏറ്റവും വലിയ രക്ഷകരായ ഈ ശക്തി ഉറക്കം കളഞ്ഞിരിക്കുന്നത് കൊണ്ടാണ് ഓരോ ഇന്ത്യനും മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്നത്,, എത്ര സല്യൂട്ട് കൊടുത്താലും അത് കുറയില്ല
@user-mm8mq1db6x3 жыл бұрын
❤️❤️❤️❤️
@roby-v5o Жыл бұрын
❣️❣️❣️💥💥🇮🇳🇮🇳
@akhilrajbaburajan9659 Жыл бұрын
💯
@riswanali32883 жыл бұрын
ഒരു പട്ടാള കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@sujithakeerthysujitha80983 жыл бұрын
Poli
@anjanadas4803 жыл бұрын
evedeya veedu
@riswanali32883 жыл бұрын
@@anjanadas480 MALAPPURAM
@anjanadas4803 жыл бұрын
@@riswanali3288 Aah njanum malappuram aanu
@sreejithharidas48953 жыл бұрын
Wich regiment sir
@philipjoseph65484 ай бұрын
Wayanadu ആർമി പാലം പണിതത് കണ്ട് രോ മാഞ്ചാം കണ്ടിട്ട് വന്നവർ ആരേലും??? Indian Army❤️ I love my India 🇮🇳🇮🇳🇮🇳
@സൂര്യ19964 ай бұрын
❤❤❤❤❤❤❤
@arunismritz4 ай бұрын
🤍
@ShybyThomas-o8q4 ай бұрын
👍
@rajanireju86354 ай бұрын
My dream is to become an army
@abhishekma68074 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sheemonvarghese65103 жыл бұрын
ഈ സോങ് കേൾക്കുന്നവർ അടിയട ഒരു സല്യൂട്ട്
@alangoerge3163 жыл бұрын
Big salut
@aaronthomas4152 жыл бұрын
Salute
@roby-v5o Жыл бұрын
🇮🇳🇮🇳🇮🇳
@Albinbiju349 ай бұрын
🫡🔥
@hariepfl18923 жыл бұрын
താലിബാൻ ഇന്ത്യയെ കുറിച്ച് ചിന്തിക്കുന്ന രാത്രി.. അവൻ്റെയോക്കെ പേടി സ്വപ്നം ഇതാകും.. #ഇന്ത്യൻ ആർമി🔥
@sujeshsudheesh57503 жыл бұрын
💪💪💪💪 Proud to be an Indian 🇮🇳
@user-mm8mq1db6x3 жыл бұрын
✨✨🇮🇳🇮🇳
@anandhumohanmohanana58973 жыл бұрын
അവന്റ ഒക്കെ തല താമര പോലെ വിരിയും .... ഈ മണ്ണിൽ കാല് കുത്തിയാൽ .... This is india..... Indian ARMY 🔥🔥🔥🔥🔥🔥⚔️⚔️⚔️⚔️⚔️⚔️⚔️
@shibinspysco86993 жыл бұрын
💥🔥
@aslamaslam22692 жыл бұрын
🇮🇳🇮🇳🇮🇳❤️
@roshinkantony71043 жыл бұрын
ഈ പാട്ട് കേൾക്കുബോൾ എനിക്കു രോമാഞ്ചം വരും
@sreedurga56083 жыл бұрын
Sme 😍❤
@parvathysyamlal52183 жыл бұрын
സത്യം 🥰👍
@shefinbasheer653 жыл бұрын
സത്യം
@krishnank88343 жыл бұрын
Satyam
@blessyannasam63923 жыл бұрын
Same
@sivinpvponnuzz89253 жыл бұрын
RIP vaisak sir kollam 😭❤️❤️
@anandhumm72933 жыл бұрын
ഒരേ ചിന്ത ഒരേ വികാരം ജയ് ഹിന്ദ്
@user-mm8mq1db6x3 жыл бұрын
❤️
@anandhumm72933 жыл бұрын
@@user-mm8mq1db6x❤️🔥
@cutsformalayalam3442 жыл бұрын
Vadde madaram💥😊
@faseeh6612 жыл бұрын
🇮🇳☮️
@anandhumm72932 жыл бұрын
@@faseeh661 ❤️
@nnarayanannair88633 жыл бұрын
എന്റെ മകന്റെ ആർമി officer ആവണമെന്നുള്ള സ്വപ്നത്തിന് ചിറക് നൽകിക്കൊണ്ട് 10 വർഷമായി കട്ട സപ്പോർട്ടുമായി, ഞാൻ എന്ന ഈ അമ്മ അവന്റെ കൂടെ ഉണ്ട്, 18 വയസ്സുകാരനായ മകന്റെ ആത്മവിശ്വാസവും, എന്റെ പ്രാർത്ഥനയും അവനെ ഒരു ആർമി ഓഫിസർ ആക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ❤❤❤
@muhammedafsal369 Жыл бұрын
എന്നിട്ട് മോൻ ആർമിയിൽ കേറിയോ ??
@nnarayanannair8863 Жыл бұрын
@@muhammedafsal369 NDA kittiyilla, അതുകൊണ്ട് political സയൻസ് degre ഫൈനൽ year പഠിക്കുന്നു, അടുത്ത വർഷം CDS try ചെയ്യാൻ. പ്രതീക്ഷ കൈ വിട്ടിട്ടില്ല 🥰
@JAYAKRISHNANRPILLAI10 ай бұрын
Jai hindh
@apjscreationz21553 жыл бұрын
അതിർത്തിയിൽ മഞ്ഞും മഴയും വെയിലും കൊണ്ട് നമ്മളെ കാക്കുന്ന നമ്മുടെ ധീരജവാന്മാർ salute you
@victoruiyr43012 жыл бұрын
Real super heroes
@ZaIn-eb3py3 жыл бұрын
മതവും ജാതിയും മറ്റിവെച്ചു നമ്മുക്ക് ഒറ്റകെട്ടായി പറയാ ഇന്ത്യൻ 💪🇮🇳
@user-mm8mq1db6x3 жыл бұрын
★★★
@user-mm8mq1db6x3 жыл бұрын
LOVE YOU DEAR BROTHER ❤️❤️
@roby-v5o Жыл бұрын
👍👍🇮🇳🇮🇳🇮🇳
@abidabigood9431 Жыл бұрын
Adhe my india
@Jaya-krishnan76 ай бұрын
👌👏👏👏👏👏👏🇮🇳✊️
@abhishekjayaraj87103 жыл бұрын
ആർമിയിൽ ചേരാൻ ഭാഗ്യം കിട്ടാതെ പോയതിൽ ആത്മാഭിമാനം നഷ്ടപ്പെട്ടുപോയവർക്ക് ഈ പാട്ടു എനർജി നൽകുന്നു.😪😪😪😪😪
@msmsvl3 жыл бұрын
Bro try, terriotioal army
@infotech28783 жыл бұрын
Try
@infotech28783 жыл бұрын
You will do it
@infotech28783 жыл бұрын
If you dream it you can do it
@sps123293 жыл бұрын
Yesss
@breaker_stories3 жыл бұрын
ധീര ജവാൻ വൈശാഖിന് ആദരാജ്ഞലികൾ 🌹🌺
@Unknown-xu8du3 жыл бұрын
😭😭
@harshavarsha89913 жыл бұрын
😔😔
@atoz68563 жыл бұрын
👍👍
@vyshnav95683 жыл бұрын
Salutes all indian 🇮🇳🇮🇳🇮🇳army
@ashishchandrappan45633 жыл бұрын
Proud you dear ❤️🔥🇮🇳
@joelvarghesecletus82033 жыл бұрын
പണ്ട് സ്കൂളിൽ നിന്ന് കൊണ്ട് പോയപ്പോൾ theatre ill കണ്ടതാണ്... ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ അതെ രോമാഞ്ചം... Salute to our great heroes Indian army ❤️
@roby-v5o Жыл бұрын
🔥🔥🔥
@vijaystepen Жыл бұрын
കുട്ടിക്കാലത്തും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സകല നാടിഞ്ഞരമ്പും ത്രസിക്കും. വേറൊരു പാട്ടിനു ഇത്രയും ഊർജ്ജം നൽകാൻ കഴിഞ്ഞിട്ടില്ല 🔥🔥🔥🔥♥️♥️🎶
@keep_calm_and_Deus_Vult3 жыл бұрын
ഞാൻ ഈ സോങ്ഉം ഈ സിനിമയും 2008 മുതൽ ഇന്ന് വരെ എപ്പോൾ കണ്ടാലും മിസ് ചെയ്യാറില്ല Proud to be an Indian
@roby-v5o Жыл бұрын
🔥🔥🔥❣️❣️❣️
@DhanyaAkhil-gk3me10 ай бұрын
ഞാനും
@keep_calm_and_Deus_Vult10 ай бұрын
@@DhanyaAkhil-gk3me ❤️
@kichuraj76113 жыл бұрын
എന്റെ ചേട്ടൻ ആർമി ആണെന്ന് പറയുന്നത് എനിക്ക് അഭിമാനം 💯 ജയ് ജവാൻ 💜💜
@user-mm8mq1db6x3 жыл бұрын
❤
@roby-v5o Жыл бұрын
❣️❣️❣️🇮🇳🇮🇳
@dhanushskurup80733 жыл бұрын
2021 ഈ സോങ് കേട്ട് രോമാഞ്ചം വന്നവർ ഉണ്ടോ ❣️❣️❣️❣️❣️❣️❣️,
@arunrajv60273 жыл бұрын
🔥🔥🔥
@abhijithsreedharan52903 жыл бұрын
❤️
@arjunreddy7553 жыл бұрын
No tear💖💖💖💖🇮🇳🇮🇳🇮🇳🇮🇳🇮🇳
@abhiabhinayak2 жыл бұрын
@@arjunreddy755 ninakk romamille mone
@mr..4782 жыл бұрын
Athee🥰🥰
@__n_a_n__z__44993 жыл бұрын
സ്വന്തം ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി ആരെയും മറക്കുന്ന ഈ ലോകത്ത് തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം പിറന്ന നാടിനു വേണ്ടി മാറ്റിവെച്ചു ജീവൻ പോലും കൊടുത്തു നമ്മുടെ രാജ്യത്തിനു വേണ്ടി കാവലുഇരിക്കുന്ന ഓരോ പട്ടാളക്കാരും ആണ് യഥാർത്ഥ നായകന്മാരും നേരിൽ കാണാൻ കഴിഞ്ഞ ദൈവവും💚🤍🧡സ്നേഹത്തോടെ ബഹുമാനത്തോട് ഒരായിരം Big Salute For All Soldiers 🔥❣️
@roby-v5o Жыл бұрын
🇮🇳🇮🇳❣️❣️❣️🌹🌹🌹
@sheebaani70008 ай бұрын
അതിർത്തിയിൽ മഞ്ഞും മഴയും കൊണ്ട് നമ്മളെ സംരക്ഷിക്കുന്ന ഇന്ത്യയുടെ യഥാർത്ഥ hero's ഇന് എന്റെ ഒരു വലിയ salute ഒരേ മനം ഒരേ ഹൃദയം വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤proud to be an indian ഞാൻ വലുത് ആകുമ്പോൾ രാജ്യത്തിന് വേണ്ടി ജീവൻ കളയുന്ന ഒരു പട്ടാളകാരൻ ആകും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@anaghaperumal19293 жыл бұрын
വീരപുത്രൻ വൈശാഖ് 💪💪💪🌹🌹🌹
@gokulgokulshajikumar3877 Жыл бұрын
മലയാള സിനിമയുടെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിന്നു കൊണ്ടു ഇതേപോലൊരു പടം പിടിച്ച മേജർ രവി ടീമിന് അഭിനന്ദനങ്ങൾ 👍👍👍
@sayanthsayanth75112 жыл бұрын
Njan ഇന്ത്യൻ ആർമിയിൽ കയറി ഇപ്പോ 3 ആമത്തെ ആയ്ച്ച ❤❤ Proud to be an indian soldier
@vaishnavis2364 Жыл бұрын
Congrats🎉
@subithasubitha59578 ай бұрын
Congrats Brother⚔️🇮🇳⚔️
@subithasubitha59577 ай бұрын
Hii
@rohithr64795 ай бұрын
Welcome😊
@basithzain19965 ай бұрын
❤
@vishal-cc9lm3 жыл бұрын
രോമഞ്ചം ഉണ്ടായത് എത്രപേർ...
@sreedurga56083 жыл бұрын
Meee toooo😍😍😍😍
@_Po__nn_u9 ай бұрын
Ee pattu eppozh kettalum romanjam varum ❤❤❤ power of Indian Army 🇮🇳💪💪🔥🔥🔥🔥
@srinandddd4 ай бұрын
Innu wayanad il ndaya urulpotalille army help chynne kandero ee song kelkn aan thoniye ❤
@AmithC-cu4qy4 ай бұрын
Yes njanum🙌🥲
@tasmaniandevil40244 ай бұрын
Satyam lallettan vannapol ee patta manasil vannathu
@farismohammd9614 ай бұрын
Njanum 😅
@rakeshpm023 жыл бұрын
കീർത്തി ചക്ര ലെവൽ പടം വന്നില്ല എങ്കിൽ പോലും ഈ പാട്ട് 🔥🔥 Pure goosebumps 💥
@superman-cx6dd3 жыл бұрын
But eeee padathinte romanjam🔥🔥🔥
@keep_calm_and_Deus_Vult3 жыл бұрын
കീർത്തി ചക്ര പൊട്ട പടം ആണ് ഇത് കാണുമ്പോൾ ഉള്ള ഫീൽ അതിൽ ഇല്ല
ഇന്ന് ഹെലികോ്റ്റർ അപകടത്തിൽ മരിച്ച എല്ലാ ധീരജവാന്മർക്കും സമർപ്പിക്കുന്നു 🇮🇳🇮🇳🇮🇳 എല്ലാ ധീരജവാൻമാർക്കും a big salute
@parvathiparuzzz85223 жыл бұрын
ഈ സിനിമയിലെ pattellam poliyanu. ഈ song entammoo ഒടുക്കത്തെ feel ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@roby-v5o Жыл бұрын
🔥🔥🔥
@akashf_r_e_d_die9262 жыл бұрын
മോട്ടിവേഷൻ ആകാൻ വേണ്ടി ഇ song കാണുന്നവർ എത്ര പേര് ഉണ്ട്.. ഇന്ത്യൻ ആർമി ഉയിർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💖💖💖💖💖💖
@sraddhaeditor7702 жыл бұрын
❤️
@s.rajmohan84112 жыл бұрын
Pareeksha thalenn kekkuuna njan
@roby-v5o Жыл бұрын
❣️❣️❣️
@lechuzz21 Жыл бұрын
♥️❤️
@Tesla1871 Жыл бұрын
💯🔥❤️
@jintoswhatsappstatus87743 жыл бұрын
ഞാൻ ഇന്ന് രാത്രിയും എന്റെ മണ്ണിൽ കിടന്നുറങ്ങാൻ കാരണം നിങ്ങൾ ആണ്..... I❤️ഇന്ത്യൻ army😘💪🏻💪🏻💪🏻💪🏻💪🏻ജയ്‌ഹിന്ദ്.... ഇന്ത്യ എൻ്റെ ജീവൻ
@Nithin_the_prince4 ай бұрын
ലാലേട്ടൻ 🔥🔥🔥 അത് ഒരു മൊതലാണ് . ... മലയാളിക്ക് കിട്ടിയ ഭാഗ്യം ❤
@adarshekm3 жыл бұрын
എവിടെ ഇപ്പോൽ ഈ music directors?😢 മടങ്ങി വരൂ മക്കളെ
@praveenabraham31484 ай бұрын
വയനാട് ദുരന്ത സമയത്തു Baily പാലം നിർമിക്കാൻ ഇവർ വരുന്നൊരു വരവുണ്ട്.. എല്ലാം കഴിഞ്ഞു പാലം ജനങ്ങൾക്ക് സമർപ്പിച്ചോരൂ തിരിച്ചു പോക്കുണ്ട്. ഇരിക്കുന്ന ഇരുപ്പിൽ എഴുന്നേറ്റു സല്യൂട്ട് ചെയ്തു പോകും
@ajaythankachanvlogs60913 жыл бұрын
Music: സിദ്ധാർത്ഥ് വിപിൻ Lyricist: ഗിരീഷ് പുത്തഞ്ചേരി Singer: നജിം അർഷാദ്നിതിൻ (0:20) : രാജ്അരുൺ ഗോപൻ Film: കുരുക്ഷേത്ര ♥♥🇮🇳💗💗 ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം ഒരു താരാഗണമാകാശം ചിന്നിച്ചിതറാം യോദ്ധാക്കളിലായോധന വീര്യം പകരാം രണമിഥുമൃതിയുടെ രഥമുരുളാം (ജ്വാലാമുഖീ,..) തീയായ് കത്താം ഒരു പകലാളിത്തീരാം ഇടിയുടെ മിന്നൽച്ചാർത്തായ് മഴ മഞ്ചാടി പൂമൊട്ടായ് (2) ഏപ്രിൽമാസക്കാറ്റിലൂടെ കാവൽ മേഘമേ വരൂ അകലെ നിൻ ചിറകിന്റെ ചിൽക്കാരം ഓർമ്മകളാൽ നനയുന്നതെന്തിനോ സൂര്യാങ്കുരമോരോ സ്വരഹാരം പണിയാം ഓരോ ഹിമതീരം രുധിരം പോൽ ചിതറാം നെഞ്ചോടൊരു സാരംഗിയിൽ ഈണം പകരാം മരണമൊരമൃതിനു പകരമിതാ (2) മാറിൽ ചേർക്കാം ഒരു കനവായ് ഈ ഗീതം ഇത് ഒരു ഇന്ത്യൻ സ്വപ്നം ഇത് രാജ്യത്തിൻ സായൂജ്യം അകലെ നിൻ ചിറകിന്റെ ചിൽക്കാരം ഓർമ്മകളാൽ നനയുന്നതെന്തിനോ (ജ്വാലാമുഖീ,..)
@tessmaria43433 жыл бұрын
Thanks for lyrics
@nibinjoseph8122 Жыл бұрын
Salute indian army❤️🙏🇮🇳🇮🇳🇮🇳
@babysugunan104710 ай бұрын
ഇന്ന് ഫെബ്രുവരി 14 പുൽവാല ഭീകരക്രമണത്തിൽ ജീവൻ ബലിഅർപ്പിച്ച 40 ധീര ജവാർ മാർക്ക് പ്രാണാമം i am proud of my Indian army 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vavatuttu61373 жыл бұрын
നമ്മുടെ indian army ഉള്ളപ്പോൾ ഒരു പാകിസ്താനിയും ഇന്ത്യക്കുള്ളിൽ കേറില്ല. Salute all soldiares 🇮🇳🇮🇳🇮🇳
@varshavalsan89863 жыл бұрын
Avare jeeevane
@user-mm8mq1db6x3 жыл бұрын
🇮🇳💫💫❤️
@kichuraj76113 жыл бұрын
ഇന്ന് കാർഗിൽ വിജയ ദിനം രാജ്യത്തിന്റെ യഥാർത്ഥ നായകർക്ക് ഒരു ബിഗ് സല്യൂട്ട് ♥❣ ഈ ദിനത്തിൽ വീണ്ടും കേൾക്കാൻ വന്നു ജൂലൈ 26
@vishnaviprasad11983 жыл бұрын
നമ്മുടെ നാളെക്കാൾ കാത്തു സൂക്ഷിക്കുന്ന ദിരാ ജവാൻ മാർക്ക് ഒരു ബിഗ് സല്യൂയിട്ട് ✊️✊️✊️✊️✊️
@user-mm8mq1db6x3 жыл бұрын
💫🙏🙏❤️
@roby-v5o Жыл бұрын
❣️❣️❣️
@appuzz8393 жыл бұрын
ഇത് കേൾക്കുബോൾ തല പെരുത്ത് ഒര് രോമാഞ്ചം തന്നെ ആണ് 😍😍🔥🔥🔥
@roby-v5o Жыл бұрын
💥💥💥
@rekhaunni16084 жыл бұрын
It shall be DEDICATED TO ALL INDIAN ARMY HEROES 🇮🇳🎖️🔫. WE SALUTE THEM AS THEY ARE THE REAL HEROES. 🙋♂️
@thansi39402 жыл бұрын
Ee song nalkunna aa oru feel ath onnu vere thanneya..............Salute to Indian army ............ Proud to be Indian🇮🇳
@sreesabaris40263 жыл бұрын
ജവാൻന്മാരെ പോലെ ധീരൻന്മാർ ആരുമില്ല 🇮🇳🇮🇳🇮🇳🇮🇳🇮🇳
@otis3342 жыл бұрын
ഓരോ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിവസത്തിലും ധീര ജവാന്മാരുടെ വീര മൃത്യുവിന്റെ സമയത്തും ഈ പാട്ട് കേൾക്കും.Proud to be an INDIAN 🇮🇳🔥
@fdx-xz-ktm65753 жыл бұрын
✊️✊️🔥🔥💥💥💥രാജ്യത്തെ നെഞ്ചിലേറ്റുന്ന ഓരോ രാജ്യ സ്നേഹിയുടെയും മനസ്സിൽ എന്നും ഓടിയെത്തുന്ന;ചോര തിളക്കുന്ന രാജ്യ സ്നേഹം തുളുമ്പുന്ന ഗാനം 🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥
@roby-v5o Жыл бұрын
❣️❣️❣️💥💥💥🔥🔥
@akashkv99754 ай бұрын
നമ്മുടെ രാജ്യത്തേയും രാജ്യത്തിൻ്റെ അഭിമാനമായ പട്ടാളക്കാരേയും ഇത്രയും ഭംഗിയായവരികൾ കൊണ്ടു വർണ്ണിച്ച മലയാളത്തിൻ്റെ എക്കാലത്തേയും മിക്കച്ച ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിക്ക് Big salute #Indian army🇮🇳♥️
@jimeshgopi81342 жыл бұрын
ഒരു ദിവസമെങ്കിൽ ഒരു ദിവസം ഈ യൂണിഫോം അണിഞ്ഞു നമ്മുടെ നാടിന് കാവൽ നിൽക്കണം എന്നായിരിക്കും ഓരോ ഇന്ത്യക്കാരെന്റെയും ആഗ്രഹം കാരണം ഇത് നമ്മുടെ നാടാണ് ഇവിടെ ഇങ്ങനെയാണ് നാടിന് വേണ്ടി ജീവൻ ബലികൊടുത്ത ഓരോ ധീരന്മാരും എഴുതിവെച്ചത് അങ്ങനെയാണ്. പിറന്ന നാടിന് വേണ്ടി ജീവൻ കൊടുത്ത ധീരജവന്മാർക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട് 🔥
@historyofsecret54453 жыл бұрын
ഇതുപോലുള്ള രോമാഞ്ചം കൊള്ളിക്കുന്ന പട്ടാളക്കാരുടെ പാട്ട് കേൾക്കുമ്പോൾ മാത്രമല്ലെ.... ഓരോ സെക്കന്റിലും നമ്മൾ അവരെ സ്മരിക്കേണ്ടതിരിക്കുന്നു 🔥
@roby-v5o Жыл бұрын
👍👍🇮🇳🇮🇳🇮🇳💥💥💥
@Melbinthomas_73 жыл бұрын
നൈറ്റ് ഡ്യൂട്ടി നോക്കുംപോൾ ഈ പാട്ട് ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന ഞാൻ🔥🔥🔥🇮🇳💪🏻
@newtonFPP3 жыл бұрын
Salute🇮🇳🇮🇳🇮🇳
@artofkannur3 жыл бұрын
Are you an army man If it is then a big salute for you sir 💪
@Melbinthomas_73 жыл бұрын
@@artofkannur Thank you💙
@sibimc6713 жыл бұрын
Salute sir 🇮🇳🇮🇳💜💜🙏
@Melbinthomas_73 жыл бұрын
@@sibimc671 🇮🇳🔥💪🏻
@hruthikc17583 жыл бұрын
ഭാരതം എന്നുകേട്ടാൽ അഭിമാനപൂരിതമാകണം ഒരു ഭാരതീയനായത്തിൽ ഞാൻ അഭിമാനിക്കുന്നു
@HariKrishnan-ph1en3 жыл бұрын
ഈ വരികൾ രോമാഞ്ചം എന്റെ ഗിരീഷേട്ടൻ 🥰❤
@DarthVader-ig6ci2 жыл бұрын
🌹
@roby-v5o Жыл бұрын
👌👌👌❣️❣️
@sujith-75203 жыл бұрын
നമ്മുടെ സ്വന്തം ധീര ജവാന്മാർക്ക് big salute, song pwolichu രോമാഞ്ചം 😍👌
@NivedBSkmcd Жыл бұрын
ഈ സോങ്ങ് കേൾക്കുമ്പോൾ രോമാഞ്ചം ആണ്.സ്കൂളിൽ grp ഡാൻസിൽ ഈ സോങ്ങ് വന്നപ്പോൾ നിറയെ കയ്യടി ആയിരുന്നു.അതിർത്തിയിൽ ജീവൻ പണയം വച്ച് നാട് കാക്കുന്ന ധീര ജവാൻമാർക്ക് ഒരു big salute 🔥🔥🔥🙏
@sivan31893 жыл бұрын
മഞ്ഞും മഴയും ചുട്ടുപൊള്ളുന്ന വെയിലും അറിയാതെ നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടി പാക്കിസ്ഥാൻ ചെറ്റകളുടെ അന്ത്യം കൈവരിച്ച നമ്മുടെ ധീരജവന്മാർക്ക് വേണ്ടി കൈ ഉയർത്താം 🔥🔥💯💯..... വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@bilfredfrancis9583 жыл бұрын
Jaihind
@sivan31893 жыл бұрын
@@bilfredfrancis958 ❣️
@anm49763 жыл бұрын
ഞാൻ ഇന്നീ പാട്ട് കേൾക്കുന്നത്.. ധീര ജവാൻ ബിബിൻ റാവത്തിനും.. ധീര ജവാന്മാർക്കും വേണ്ടി.. ഭാരത് മാതാ കീ.. ❤️
@nassebkoyathangal89672 жыл бұрын
ഞാൻ ഒരു പട്ടാള കാരൻ ആണ് ഇത് കേൾക്കുമ്പോൾ ഒരു സന്ദോഷം ആണ് 🥰🥰😘😘😘😘
@jintoswhatsappstatus87743 жыл бұрын
എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്റെ ഇന്ത്യൻ ആർമിയിൽ ചേരാൻ പക്ഷെ പറ്റിയില്ല.....salute all indian army teams❤️
@dreamindianarmy3572 жыл бұрын
ഇന്ന് jan 15, ഇന്ത്യൻ ആർമി Day. I dedicate this song to all our heroes and heroines who sacrifices their life to guard our country. Jai Hind 🇮🇳🇮🇳
@AkshayKumar-uz1fy3 жыл бұрын
My Like For Major Ravi Sir ❤
@shobalsajuoommen8793 жыл бұрын
Jwalamukhi kathunnoru nenjil padaraamm... Oru thaaraganam aakasham chinni chitharamm... Yoddhakkayil aayodhana veeryam pakaraamm... Ranamithu mrithi uyaranamoru naal... Ninnil kathamm... oru pakal aali theeramm... Idiyude minnal chaarthayii... mazha manjaadi poomuthayii... April maasakattiloode... kaaval meghame varuu... Akalee nill... chirakinte chillu paadamm... Ormakalaall nanayunnathendinoo... Sooryaguramoroo swara haaram paniyaamm... Oroo hima theeram mrithirampol chitharamm... Nenjodoru saarangiyil eenam pakaramm... Maranamoru amrithinu pakaramithaa... Maaril cherkkamm... oru kanal maachum geethamm... Ithu oru indian swapnam... ithu raajyathin saayojyamm... Akalee nill... chirakinte chillu paadamm... Ormakalaall nanayunnathendinoo... Jwalamukhi kathunnoru nenjil padaraamm... Oru thaaraganam aakasham chinni chitharamm... Yoddhakkayil aayodhana veeryam pakaraamm... Ranamithu mrithi uyaranamoru naal... Ninnil kathamm... oru pakal aali theeramm... Idiyude minnal chaarthayii... mazha manjaadi poomuthayii...
@ibinraja73643 жыл бұрын
എന്തൊരു സോങ് മച്ചാന്മാരെ...ഒരു വല്ലാത്ത feel ആണ് ഈ സോങ്.... ♥️♥️♥️♥️♥️♥️♥️♥️
@roby-v5o Жыл бұрын
🔥🔥
@soorajsree45934 жыл бұрын
🇮🇳vande matharam Salute to all brave soldiers.
@scaredraina52583 жыл бұрын
Iam from banglore , I don't know what is the meaning of this song,what ever the song giving a spiritual inspiration jai hind🇮🇳🇮🇳🇮🇳🇮🇳
@merinjoy88843 жыл бұрын
Very much proud to be a daughter of CRPF Officer....
@jayarajkr16452 жыл бұрын
ഫെബ്രുവരി 14 പുൽവാമാ ഡേ ബ്ലാക്ക് ഡേ ധീരജവാന്മ്മാർക്ക് പ്രണാമം 🌹🌹🌹
@tonyroy36173 жыл бұрын
വൈശാഖ്. നിന്നെ ഓർത്തു അഭിമാനിക്കുന്നു
@vishnumc22242 жыл бұрын
റോഡിലെങ്ങാനും വെച്ച് ഒരു ആർമി ട്രക്ക് കാണുമ്പോൾ ഈ പട്ടാണ് ഓർമ വരിക... ആ സമയം ഉള്ളിൽ നിന്നും പൊങ്ങി വരുന്ന ഒരു ഫീല്.... 💪🏽
@roby-v5o Жыл бұрын
🇮🇳🇮🇳🇮🇳
@sreeraghec11273 жыл бұрын
ഇവരുടെ ബലത്തിലാണ് ഓരോ ഇന്ത്യനും മനസ്സമാധാനത്തോടുകൂടി കിടന്നുറങ്ങുന്നത്,, love u indian army ♥️. ഈ പവർ ഇല്ലെങ്കിൽ നമ്മുടെ കാര്യം എന്താവും..?
@vandiyathevan16072 жыл бұрын
0:20 ഈ വരികൾ കേൾക്കുമ്പോൾ രോമാഞ്ചം തോന്നിയത് എനിക് മാത്രം ആണോ😇😇
@AnuAnu-w5t7k4 ай бұрын
അതിർത്തി കാക്കുന്ന നമ്മുടെ ധീര ജവാന്മാർക്ക് ഹൃദയത്തിൽ നിന്നൊരു big salute 🫡🫡🫡jaihind 🫡🫡🫡
@Aryan1996....4 ай бұрын
ഈ പാട്ട് ഇപ്പോൾ കേട്ടാലും വല്ലാത്തൊരു എനർജി ആണ്.. ☺️
@ajgameing69173 жыл бұрын
ഇവർ ഇത്രയും കഷ്ട്ടപെടുബോൾ ഇവിടെ എത്ര തോന്നിവാസങ്ങൾ ആ നടക്കുന്നത്
@fathimasudheerfathima12003 жыл бұрын
Oru armykarane kalyanam kazhikanam😇
@sreejithharidas50863 жыл бұрын
All The Best
@sandrarajendran74833 жыл бұрын
Enikum☺️😘
@sreekuty84523 жыл бұрын
വൈശാഖ് രാജ്യത്തിന്റെ അഭിമാനം 🇮🇳🇮🇳🇮🇳🇮🇳🇮🇳
@roby-v5o Жыл бұрын
❣️❣️❣️
@pappan19954 ай бұрын
നന്ദി.. നന്ദി നന്ദി 😭.. മറക്കില്ല നിങ്ങൾ നീട്ടിയ കരങ്ങളെ... വയനാട്ടിൽ 😭😭😭
@vishnus79382 жыл бұрын
ഒരു ആർമിക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️
@roby-v5o Жыл бұрын
🇮🇳🇮🇳🇮🇳🌹🌹🌹🌹
@sajinaafsal17852 жыл бұрын
എല്ലാം ആർമി കാർക്കും ദിര്ഘയുസും സന്തോഷവും സമാധാനം നൽകണ്ണമേ റബ്ബേ 🤲🤲🤲🤲💖💖💖💖
@siddhusree26783 жыл бұрын
Proud to be an Indian.... Vishakh💔🥺... But proud of you man❤🔥
@soumyakrishna40933 жыл бұрын
മടി ഇല്ലാതെ ജോലി ചെയ്യാൻ പട്ടാളക്കാർക്കേ സാധിക്കുന്നുള്ളു. പണത്തിന് വേണ്ടി എന്ത് ചെയ്യുന്ന ആളുകൾക്കിടയിൽ പട്ടാളക്കാർ മാത്രമേ വേറിട്ട് നിൽക്കുന്നുള്ളു. ആത്മാർത്ഥത, സത്യസന്ധത , വിശ്വാസം ഓരോ പട്ടാളക്കാരന്റേയും രക്തത്തിൽ ഉണ്ട്. നാടിന് വേണ്ടി സ്വന്തം ജീവൻ കൊണ്ട് പൊരുതുന്ന എല്ലാ പട്ടാളക്കാർക്കും salute 🙏
@snebinaugustine Жыл бұрын
no words at all for their sacrifice ❣️🇮🇳❣️ രോമാഞ്ചം വന്നവർ ഉണ്ടോ ❤🇮🇳🇮🇳
@Vishu951003 жыл бұрын
പ്രിയപ്പെട്ട എല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...
@miss_nameless91653 жыл бұрын
ഉഫ്ഫ്ഫ്....രോമാഞ്ചം🔥🔥🔥 രാജ്യാതിർത്തി കാക്കുന്ന ഓരോ ജവാന്മാരോടും നാം ഏറെ കടപ്പെട്ടിരിക്കുന്നു🇮🇳🇮🇳💯
@roby-v5o Жыл бұрын
👍💥💥💥
@TaniaMathew-c8x11 ай бұрын
വർഷങ്ങയി എല്ലാദിവസവും ഞാൻ കിടക്കാൻ നേരം ലോകത്തിലെ എല്ലാ പട്ടാളക്കാർക്കും, അവരുടെ കുടുംബത്തിനും, ലോക സമാധാനത്തിനും ഞാൻ പ്രാർത്ഥിക്കും 🙏🙏🙏🇮🇳❤
@athult.v3513 жыл бұрын
Our brave brothers,,roaring Kings❤️🔥🥰
@just_injose_ph40542 жыл бұрын
2️⃣0️⃣2️⃣2️⃣🔥 രോമാഞ്ചം തരുന്ന പാട്ട് ഗിരീഷ് ഏട്ടൻ 🔥❤ INDIAN ARMY🔥💂♂️⚔️🛩️
@muhammedramzad53063 жыл бұрын
ഈ പാട്ട് ഒരു വികാരം തന്നെ 👌🏻👌🏻
@roby-v5o Жыл бұрын
🔥🔥🔥👍👍
@gncreatives2.o802 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന രോമാഞ്ചം 🔥🔥🔥 ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. Sulute to our brave soldiers 💪
@roby-v5o Жыл бұрын
🇮🇳🇮🇳🇮🇳
@AkhilNath-u9k Жыл бұрын
Alll the best
@unnimayaks55564 жыл бұрын
Swntham husband Indian armiyil ajanamenullavar mathram like adi
@kasikasi4493 жыл бұрын
കഷ്ടം അതിലും like ചോദിക്കാൻ
@AkshayKumar-uz1fy3 жыл бұрын
@@kasikasi449 😂 Anyway Army Uyir ❤
@midhumanu62423 жыл бұрын
@@kasikasi449 athinenthada??? Like chodikkan right undu.
@internationaltravelersingh88513 жыл бұрын
Andi
@abhijithsreedharan52903 жыл бұрын
@@internationaltravelersingh8851 vaapante
@wineandcheers12682 жыл бұрын
Nipah ...COVID 19 pandemic സമയത്ത് സ്വന്തം ജീവൻ പോലും നോക്കത്തെ പ്രവർത്തിച്ച എല്ലാ Doctors, Nurses മറ്റ് മെഡിക്കൽ പ്രൊഫഷണൽസിനും കൂടി ഈ സോങ് ഡെഡിക്കേറ്റ് ചെയ്യാം... 😌❣️