Heart touching.. ഭയങ്കര സങ്കടം ആവും.. എന്നാലും അവൻ എവിടേലും സുഖായി ഇരിക്കുന്നുണ്ടെന്നു അറിഞ്ഞല്ലോ.. അതുമതി.. പാവം.. All team എടുത്ത effort നു അഭിനന്ദനങ്ങൾ.. എല്ലാവരും അവരവരുടെ റോൾ ഭംഗിയായി ചെയ്തു 🌹🌹including cubo 🌹🌹🌹കോൺഗ്രാറ്റ്ലഷൻസ് all 🌹🌹
@meerar.pillai1790 Жыл бұрын
കണ്ണ് നിറയാതെ തീര്‍ക്കാനാവില്ല....😭🥰🤗🐕
@SR-lk7jn Жыл бұрын
Athrakkonnum illa bro
@lovedreamexperiment3548 Жыл бұрын
Meera chechiii thankuuu
@hebzebagabi11 Жыл бұрын
Sathym karanj poyi🥺
@interactsmediahub363 Жыл бұрын
❤😍😍😍😍
@bindupriyan5453 Жыл бұрын
അതേ 😢
@thampitmv2054 Жыл бұрын
ഹൃദയ സ്പർശി ആയ ഫിലിം. ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് . അഭിനന്ദനങ്ങൾ 👏🌹
@syedislam9054 Жыл бұрын
Nice touching story and great play by the team. I would love to see more in the future. Go Jeevan and Team Qubo!
@perumbavoorukaran7125 Жыл бұрын
മനസ്സിലേക്കിറങ്ങി ചെന്നതുകൊണ്ടാവാം കണ്ണുകൾ നിറഞ്ഞത് 😍😍😍😍മനോഹരം 😍😍😍സജിത്ത് മ്മടെ ചങ്ക് അടിപൊളി അഭിനയം അഭിനന്ദങ്ങൾ 😍😍😍
@sundharankn6150 Жыл бұрын
വളരെ നല്ല ഒരു ഷോർട്ട് ഫിലിം ..... സജിത്തിന്റെ അഭിനയം ഗംഭീരം ... All the best
@bijukrishnadas1133 Жыл бұрын
Razi Bhaii Super കണ്ണ് നനയാതെ കണ്ടു തീർക്കാനാവില്ല
@williamsjimaveli Жыл бұрын
QUBO depicts deep and highly affected intimacy to a pet animal who represents our society and their perspectives on love. A well framed 30 minutes story thread from Artist turned Director Razi Rozario. My heartfelt Congratulations
@NandhuNandhu-xm8yt Жыл бұрын
കൊടുക്കുന്ന സ്നേഹം അതിനും പതിമടങ്ങായി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മനുഷ്യനെ സ്നേഹിക്കുവാൻ കഴിവുള്ള ഭൂമിയിലെ ഒരേ ഒരു ജീവൻ ❤️🐶
@soja-baiju4199 Жыл бұрын
Dear Razzi sir, Really touching one.🙏🏻🙏🏻👍👍👍👍
@roshnynair2 ай бұрын
Narayana Krishna, the singer is absolutely ❤
@framesoflife2965 Жыл бұрын
മധുരം, മനോഹരം ഹൃദ്യം.
@SAVIOROFTHEWEB Жыл бұрын
Mottu അതാണവന്റെ യഥാർത്ഥ പേര് ❤ verrygood work pranav❤
@Neer333 Жыл бұрын
Beautiful heart touching climax
@MiniAenok-id4ze Жыл бұрын
A beautiful and emotionally stirring short movie filled with touching moments of tender love and strong bond between humans and their pet friends. Qubo and his expressions portray this intense bond so beautifully in all its innocence and depth. Truly heart warming ❤️
@saralakrishna7864 Жыл бұрын
Mottu -Qubo -Poppy 🥰🥰🥰🥰🥰 Cats 🥰🥰🥰🥰 Nice short film. 👏👏👏