@@georgevarughese4886ചുമ്മാ കണ്ടു കൊണ്ട് ഇരിക്കാം.
@shifna71303 жыл бұрын
Full kitto movie
@dreambaking36143 жыл бұрын
Discriptional und
@merlinmerlin23313 жыл бұрын
KZbin ൽ ഉണ്ട് Manorma max ഉണ്ട്
@darckfly81643 жыл бұрын
Etha movei
@malluk41273 жыл бұрын
Puzhikaddan
@ironhand84743 жыл бұрын
ക്രിസ്ത്യാനികളെ പറയിപ്പിക്കാൻ ആയിട്ട് ഓരോരോ കാട്ടിക്കൂട്ടൽ.
@അരിപ്രാഞ്ചി-ജ1റ3 жыл бұрын
ക്രിസ്ത്യാനികൾക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട് പറയിപ്പിക്കാനായിട്ട് ഇത് പോലെ കുറെയെണ്ണം..
@ramsheedk40773 жыл бұрын
ജോജി 😁
@mejojoseph14883 жыл бұрын
പുല്ല് 🤪🤪🤪
@വാനരം2 жыл бұрын
ശശിയായി
@shabeeraliali85493 жыл бұрын
സിനിമയാണെങ്കിലും ശരി ക്രിസ്ത്യാനികളെ ഇങ്ങനെ കളിയാക്കുന്നത് ശരിയല്ല
@shivaji46833 жыл бұрын
വെറുപ്പിക്കൽ കണ്ടാൽ ഏത് മതമായാലും കളിയാക്കണം
@vishnu_namboothiri3 жыл бұрын
The only right we should not and must not have in a liberal democracy is the right not to be offended. സഭ്യമായ ഭാഷയിൽ ആരെയും എന്തിനെയും എല്ലാവരെയും കളിയാക്കനുള്ള അവസരം ഉണ്ടായിരിക്കണം. 'മതവികാരം വൃണപെടുക ' എന്നതാണ് ഇന്ന് എതിർക്കപ്പെടേണ്ട പ്രധാന വൃത്തികേട്. And to the believers, if your faith is shook by this satire in a movie, how strong is your faith, really? ദൈവത്തിനെ സംരക്ഷിക്കേണ്ട ഗതികേട് വിശ്വാസികൾക്ക് ഇല്ല.
@vivianxavier59053 жыл бұрын
Mothathil kaliyakkukauile path
@vivianxavier59053 жыл бұрын
Mothatjhil kaliyakkuka alla panthakosthu enna vibhagatheyanu kaliyakkunath
@manojm2123 жыл бұрын
ഇങ്ങനെ അലറി വിളിക്കാൻ ബൈബിളിലും പറഞ്ഞിട്ടുണ്ടാവില്ല..... ഇവന്മാർ ക്രിസ്താനികളല്ല പൊട്ടന്മാരാണ്.......
@abdulrahimanpk56863 жыл бұрын
Sathana.................
@mysimpleworld34793 жыл бұрын
💪🌏🌍🌎👍
@Ajmal843 жыл бұрын
black balu
@anumohank42623 жыл бұрын
Dhaivatahai eggnai parihasikal ete kittum
@surajR.1233 жыл бұрын
😩
@vishnumv76933 жыл бұрын
Eatha fikm
@anciyabeeran15813 жыл бұрын
107
@siimaworld21973 жыл бұрын
Ingane onnumallade
@tobinthankachan8163 жыл бұрын
ആ ബൈബിൾന്റെ സ്ഥാനത് ഒരു ഖുർ ആനോ ഗീതയോ, ഗ്രന്ഥ സാഹിബോ ആയിരുന്നേൽ എന്തായിരുന്നു അവന്റെ സ്ഥിതി
@sarathsaseendran19793 жыл бұрын
എന്താകുമായിരുന്നു ..?? ഇയാളെപ്പോലെയുള്ള ഹിന്ദു ചോദിച്ചേനെ ആ സ്ഥാനത്തു ഖുർ ആനോ ബൈബിളോ ആയിരുന്നെങ്കിൽ എന്തായേനെ എന്ന് .. മുസ്ലിം ചോദിച്ചേനെ ഹിന്ദുവോ ഗീതയോ ആയിരുന്നെങ്കിൽ എന്തായായേനെ എന്ന് ..എല്ലാ അവന്മ്മാരും കണക്കാ ...
@universe_32453 жыл бұрын
@@sarathsaseendran1979 aann ,crct
@ghost-if2zp3 жыл бұрын
ബാലരമയുടെ സ്ഥാനത്തു കളിക്കുടുക്ക ആയാൽ എന്ത് സംഭവിക്കും അതുതന്നെ സംഭവിക്കും 😁 എല്ലാം കഥ അല്ലേ സഹോദരാ 😁❤
@den124663 жыл бұрын
@@sarathsaseendran1979 😅😅😅
@athulathul14703 жыл бұрын
Onne aasodich varruvarunne
@ashidhaac11413 жыл бұрын
😅
@guideguided42453 жыл бұрын
Njan ഉദ്ദേശിച്ച അതെ പേര്...❤❤❤
@jaminsamjames79903 жыл бұрын
Its not good.. making fun of any religious beliefs. Very bad