EP 120 ഇവരും കാണും ഇനി എൻ്റെ കൂടെ😁 Jessami Village Exploration | Nagaland Ride

  Рет қаралды 364,111

BACKPACKER SUDHI

BACKPACKER SUDHI

3 жыл бұрын

Please Support 👇
‪@UNAISVLOGZ‬
‪@Avivlogz17‬
‪@SwAviVlogz‬
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
Follow Me On Instagram👇 / backpacker_sudhi
Facebook:
/ backpackersudhi
WhatsApp : 9400586083
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
My Vlogging Gadgets
Camera: GoPro Hero 8, Poco F1
Editing : Mobile App Power Director
Email: sudeep.jmitra@gmail.com
#allindiabikeride
#incredibleindiaride
#vanlife
#tentlife
#budgettravel #mallutraveller
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#route records
#ebulljet
#avivlogz
#mallutraveller
#yes6vlogs

Пікірлер: 787
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊 Follow Me On Instagram👇 instagram.com/backpacker_sudhi/
@rinshadp9031
@rinshadp9031 3 жыл бұрын
Ok💕
@vineeshvvvijayan7160
@vineeshvvvijayan7160 3 жыл бұрын
@@rinshadp9031 u
@hamzatk5431
@hamzatk5431 3 жыл бұрын
... .
@thechaudhary6844
@thechaudhary6844 3 жыл бұрын
Very nice video. Can you please tell me How was the internet speed in jessami village? Strong or weak internet speed?
@rbinvincent3395
@rbinvincent3395 3 жыл бұрын
എന്ത് കൊണ്ടും mallu ട്രാവെൽസ് നെ ക്കളും ഒരു പടി മുന്നിൽ ആണ് ബ്രോ ന്റെ വീഡിയോ
@shanilkumar
@shanilkumar 3 жыл бұрын
ഒരുപിടി എന്ന് പറഞ്ഞ് കുറയ്ക്കരുത്....ഒരുപാട് മുകളിൽ ആണ്..... ഇന്ത്യയെ അറിഞ്ഞിട്ട് പോരേ ബാക്കി നാടുകൾ കാണുന്നത്.....
@rbinvincent3395
@rbinvincent3395 3 жыл бұрын
@@shanilkumar ശെരിക്കും ❤❤
@augustine591
@augustine591 3 жыл бұрын
നേരാ 🙂
@kkshanmughadas
@kkshanmughadas 3 жыл бұрын
തീർച്ചയായും. എന്നിട്ടും views കൂടാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല
@dhjncf524
@dhjncf524 Жыл бұрын
മല്ലുനെ അഹകാരം കൂടിപ്പോയി
@abhilashmyth6949
@abhilashmyth6949 3 жыл бұрын
നിങ്ങൾ മറ്റുള്ളവരോട് ഇടപെടുന്ന രീതിയാണ് എനിക്ക് ഏറ്റവും ഇഷ്ടം.. ആരേയും വെറുപ്പിക്കാതെ ..❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 жыл бұрын
yes
@shanuvarghese1267
@shanuvarghese1267 3 жыл бұрын
When they are with a bad experience, they don't welcome anymore. So I hope all the travelers keep the dignity in behaviour. Only with that experience they will see others who traveling in the future
@augustine591
@augustine591 3 жыл бұрын
നേരാ 🙂
@LijoKakkottu
@LijoKakkottu 3 жыл бұрын
ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും മനസ് നിറഞ്ഞു ചിരിക്കുന്നവർ. ഇപ്പോഴും ഇങ്ങനെ ഉള്ള കാണിച്ചു തന്നതിൽ ഒരുപാടു ഇഷ്ട്ടം. കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്
@hemarajn1676
@hemarajn1676 3 жыл бұрын
സുധീ, ആ ഗ്രാമീണരുമായി നിങ്ങൾ ഇടപഴുകുന്ന രീതിയും, നിഷ്ക്കളങ്കരായ ആ ഗ്രാമീണർ തുറന്ന മനസ്സോടെ നിങ്ങളെ സ്വാഗതം ചെയ്തതും വളരെ ഹൃദ്യമായ ഒരു അനുഭവമായി. കിലുക്കാം പെട്ടികളായ ആ 2 പെൺകുട്ടികളാണ് ആ വീഡിയോയിലെ താരങ്ങൾ. താങ്ക് യു.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰🥰
@ITSMEMINI
@ITSMEMINI 3 жыл бұрын
നന്നായി ചിരിക്കുന്ന നിങ്ങൾക്ക് പറ്റിയ ഇടം തന്നെ..അവിടെ എല്ലാരും ഒടുക്കത്തെ ചിരി ആണല്ലോ.. 😄😄😄😄😄ഏതായാലും ആളുകളോട് നിങ്ങൾ ഇടപെടുന്ന രീതി super 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അവരൊക്കെ ഭയങ്കര snehamullavar aananne
@haneefbismillah9122
@haneefbismillah9122 3 жыл бұрын
സുധി എവിടെന്ന് കിട്ടിയതായാലും ആ ചിരികുടുക്കകളും ആഗ്രാമത്തിലെ ചിരികളും ഞങ്ങളിലും പുഞ്ചിരിവിടർത്തി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍👍🥰
@siyabiji1331
@siyabiji1331 3 жыл бұрын
നീ അവിടെ കൂടിയ്ക്കോ. ഞങ്ങൾ കറങ്ങാൻ വരുമ്പോൾ ആരെങ്കിലും പരിചയക്കാരൊക്കെ വേണ്ടേ..😁😁
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🤭😁😁 ഉണ്ടാവും
@jithujames091
@jithujames091 3 жыл бұрын
ആ ചിരിയാണ് ഒരു രക്ഷേം ഇല്ലാത്തത്. യൂട്യൂബിൽ നോട്ടിഫിക്കേഷൻ വരുമ്പോതന്നെ സന്തോഷാ. 🏍️🏍️🏍️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 🥰🥰
@pkc9150
@pkc9150 3 жыл бұрын
ഗ്രാമ കാഴ്ചകൾ കാണാൻ ഏറെ ഇഷ്ടമുള്ള ആളാണ് ഞാൻ, വീഡിയോ വളരെ ഇഷ്ടപ്പെട്ടു, തന്റെ അവതരണവും നിഷ്കളങ്കമായ ചിരിയും spr👌🌷
@noufalguru5135
@noufalguru5135 3 жыл бұрын
മുഖം കാണിക്കണ്ട എന്ന് പറഞ്ഞ മലയാളി ചേട്ടൻ ഇനി സുകുമാരക്കുറുപ്പ് വല്ലോം ആണാടെ 🙄🙄😁😁
@augustine591
@augustine591 3 жыл бұрын
😂 പറയാൻ പറ്റൂലാ
@thebigdaddy924
@thebigdaddy924 2 жыл бұрын
Poda🤣🤣🤣🤣
@user-qc6il7pw1w
@user-qc6il7pw1w Жыл бұрын
😄
@johnmathew6731
@johnmathew6731 Ай бұрын
നാട്ടിൽ നിന്ന് ചേട്ടൻ മുങ്ങിയിട്ട് കുറെ നാളായി, നാട്ടുകാർക്ക് എവിടെയാണെന്ന് അറിയില്ല 😄😄😄😄
@gikri8282
@gikri8282 3 жыл бұрын
നിങ്ങൾ പൊളി ആണ്, എല്ലാവരും കാണിക്കുന്നത്‌ അല്ലാതെ ഗ്രാമത്തിൽ ചെന്ന് അവിടെ ഉള്ള ആളുകളെ പരിചയപ്പെടുത്തി അവരോട് സൗഹൃദം ഉണ്ടാകുന്നത് കാണുമ്പോ സന്തോഷം
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍❤️
@nazilaparvin5625
@nazilaparvin5625 3 жыл бұрын
Tomuch liked
@bjoy7083
@bjoy7083 3 жыл бұрын
ആൾ ഇന്ത്യ കഴിയുമ്പോഴേക്കും നിങ്ങൾ ഫുൾ സെറ്റ് ആവും 😍😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍😍
@akshayvfc8677
@akshayvfc8677 3 жыл бұрын
💯
@oruekmvlog4695
@oruekmvlog4695 3 жыл бұрын
Njanum orth adhendhavum aa chettan face kanikandannu paranje 🤔🤔🧐🧐🧐
@rajeshkc1749
@rajeshkc1749 3 жыл бұрын
കൊച്ചു കള്ളാ 😋സുഖം പിടിച്ചു പോയി അല്ലേ?🤗👍👌
@AnoopKumar-zf1gy
@AnoopKumar-zf1gy 3 жыл бұрын
മലയാളികൾ കണ്ടുപഠിക്കണം ആ ഗ്രാമീണ നിഷ്കളങ്കരായ ആളുകളുടെ പെരുമാറ്റം ഒപ്പം സുധിയുടെ നിഷ്കളങ്കമായ പെരുമാറ്റവും അവരുടെ ഹാർദ്ദമായ സ്വീകരണവും അവരുടെ വീടിന്റെ എല്ലാ വിഭാഗങ്ങളും കാണിച്ചുകൊടുക്കുകയും സൗഹാർദ്ദപരമായി സ്നേഹത്തോടെ ഭക്ഷണം കൊടുക്കും കാണുമ്പോൾ എത്രയും നിഷ്കളങ്കരായ ഗ്രാമീണ ജനതാ സുധി വളരെ നന്നായിട്ടുണ്ട് എല്ലാ ഗ്രാമങ്ങളെയും അവരുടെ വീടുകളുടെയും അവരുടെ ജീവിതരീതിയും കാണിച്ചു തന്നതിന് നന്ദി 🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@anoopkv1397
@anoopkv1397 3 жыл бұрын
ഇത്രയും നഷ്ക്കളങ്കാരാണോ ഗ്രാമീണർ ഒരു പരിചയവും ഇല്ലാത്ത ഒരാളെ വീട്ടിൽ കയറ്റുന്നത്. സുധി❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰 ഇവരൊക്കെ സ്നേഹമുള്ളവരാ
@Anvija__Family
@Anvija__Family 3 жыл бұрын
അത് ശരിയാ ഇവരൊക്കെ നല്ല സ്നേഹമുള്ളവരാണ്
@khalidrahiman
@khalidrahiman 3 жыл бұрын
ആ ഗ്രാമത്തിലെ എല്ലാവരും എന്നെപ്പോലെ തന്നെ വളരെ നിഷ്കളങ്കരാണ്.
@Anvija__Family
@Anvija__Family 3 жыл бұрын
ഈ സ്ഥലങ്ങൾ ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം . മൂന്ന് വർഷം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു വളരെ സന്തോഷം തോന്നുന്നു. ആറ് വർഷം മുമ്പ് ഉള്ള ഓർമ്മകൾ തന്നതിന് നന്ദി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰🥰😍
@Anvija__Family
@Anvija__Family 3 жыл бұрын
😀
@kilipennu5092
@kilipennu5092 3 жыл бұрын
Ath adipoli veendum kanumbol oru santhosha. Alle
@talksofkumarythankappan9439
@talksofkumarythankappan9439 3 жыл бұрын
നിഷ്കളങ്കമായ ചിരി ❤️ അവിടത്തെ പെണ്ണുങ്ങളുടെ 😂🙏
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁😁😁
@user-cn6zr2nx1w
@user-cn6zr2nx1w 3 жыл бұрын
എന്റെ കുഞ്ഞേ തുടക്കം ആഡ് 5മിനിറ്റ് എന്നോടാ കളി ഞാൻ ആഡ് കണ്ട് കമെന്റ് നോക്കി. അനക്ക് പോകാൻ ക്യാഷ് വേണ്ടേ എന്നാൽ അല്ലെ ചുളുവിൽ ഞങ്ങൾക്ക് ഇന്ത്യ മുഴുവൻ കറങ്ങാൻ പറ്റു 😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰🥰🥰 ഇതാണ് സപ്പോർട്ട്
@user-cn6zr2nx1w
@user-cn6zr2nx1w 3 жыл бұрын
@@BACKPACKERSUDHI pin ചെയ്യോ 😜
@mareenajohnson9303
@mareenajohnson9303 3 жыл бұрын
നാഗാലാൻഡിലെ ഭക്ഷണം കഴിച്ചുവോ?
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
കഴിച്ചു
@sharafucm6757
@sharafucm6757 3 жыл бұрын
@@user-cn6zr2nx1w യാത്രാടുഡേ ഇന്ന് കുട്ടിമാളുവിനെ പിൻ ചെയ്തല്ലോ ഇത് സ്ഥിരം പണിയാണല്ലേ
@AshrafAshraf-sp1lu
@AshrafAshraf-sp1lu 3 жыл бұрын
നിഷ്കളങ്കരായ ഗ്രാമീണർ എത്ര മനോഹരമായ ചിരി 💕
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
അതേ 🥰
@vishnukunnath8390
@vishnukunnath8390 3 жыл бұрын
അത്ര നിഷ്കളങ്കരല്ല ബ്രോ ഹണി ട്രാപ് ന്റെ കേന്ദ്രം ആണ്
@TruthWillSF
@TruthWillSF 3 жыл бұрын
@@vishnukunnath8390 ആണൊ🙄
@anubabu4044
@anubabu4044 3 жыл бұрын
UG de kayil pettal ee parayunnath onnum kaanilla
@TruthWillSF
@TruthWillSF 3 жыл бұрын
@@anubabu4044 Ara Ath🙄
@ajorajanajorajan2909
@ajorajanajorajan2909 3 жыл бұрын
Beautiful വീഡിയോ ബ്രൊ.
@sidharthsn8566
@sidharthsn8566 3 жыл бұрын
സ്വല്പം കോയിത്തരം ആവാം ല്ലെ ഉണ്ണിയേ 🤭😜🤣
@shajigeorge2445
@shajigeorge2445 3 жыл бұрын
സുധി ബ്രോ, ഈ വീഡിയോ സൂപ്പർ, നല്ല ഇഷ്ടായി ട്ടാ. അവരുടെ വിദ്യാഭ്യാസം, വരുമാനം, വെള്ളത്തിൻ്റെ വില, അവരുടെ നാടിൻ്റെ ചരിത്രം, നിങളുടെ വീഡിയോശൈലി തന്നെ സൂപ്പറായി. ഇനിയും ഇതുപോലെ കുറച്ചു കൂടി വിശദമായി ഞങ്ങൾ പ്രതീക്ഷിക്കുന്നു
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰
@abdulraheemk4710
@abdulraheemk4710 3 жыл бұрын
അപ്രതീക്ഷിതമായാണ് എന്റെ യൂട്യൂബ് ഹോം പേജിൽ ഈ വീഡിയോ വന്നത്...സത്യം പറയാല്ലോ.ഇത്തരത്തിൽ ഉള്ള വീഡിയോസ് ഒന്നും ഞാൻ കാണാറില്ല...പക്ഷെ നിന്റെ ഈ ആളുകളുമായി ഇടപഴകുന്ന ഈ രീതി എനിക്ക് വളരെ വളരെ ഇഷ്ട്ടായി...ഇനി എല്ലാ വീഡിയോസും മുടങ്ങാതെ കാണും... മാത്രമല്ല മറ്റുള്ളവർക്ക് കാണാൻ നിർദ്ദേശിക്കുകയും ചെയ്യും....😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
brooo
@abdulraheemk4710
@abdulraheemk4710 3 жыл бұрын
@@BACKPACKERSUDHI 😍😍
@53539
@53539 3 жыл бұрын
സുധി ബ്രോ കേരളം തന്നെയാണ് എന്തിനും നല്ലത് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും ഓരോ യൂട്യൂബർ മാരായി നമ്മൾക്ക് കാണിച്ചുതന്നിട്ടുണ്ട് അന്നേരം ഞങ്ങൾ മനസ്സിൽ കരുതിയ ഒരു കാര്യം കേരളം എത്ര മനോഹരം കേരളത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ" സർവ്വസ്തുതിയും ദൈവത്തിന്"
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰
@ABDUKKAvlogs
@ABDUKKAvlogs 3 жыл бұрын
athu kondalle GOD'S OWN COUNTRY aayathu . really we are "bhagyavaanmaar"
@creativeworld8138
@creativeworld8138 3 жыл бұрын
Keralathekal top placekal undu
@sreenathm2593
@sreenathm2593 3 жыл бұрын
സ്വന്തം നാട് എല്ലാവർക്കും വലുതാണ് ബ്രൊ
@zilla1377
@zilla1377 3 жыл бұрын
സത്യം.. ജീവിക്കാൻ സൗകര്യം കേരളം തന്നെയാണ്
@sudhamshkumar5728
@sudhamshkumar5728 Жыл бұрын
സുധിയുടെ ഫോട്ടോഗ്രാഫി അതിമനോഹരവും ഹൃദ്യവും ആണ്
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@aneeshudheen9031
@aneeshudheen9031 3 жыл бұрын
ഇത് 100k sure. നിന്റെ സമയം തെളിഞ്ഞു. 800 സബ്സ്ക്രൈബ്ർ മുതൽ കൂടെയുണ്ട്. Ad മൊത്തം കാണുന്നുണ്ട്. Keep going bro 👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍😍😍
@shamsudheen9879
@shamsudheen9879 3 жыл бұрын
Add kaanunnavarkk double like
@pushpampa467
@pushpampa467 3 жыл бұрын
മതിലുകളില്ലാത്ത വീടുകൾ ...😂.. സ്നേഹം നിറഞ്ഞ ആളുകൾ..😍👌👌😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍അതേ
@cmcm2510
@cmcm2510 3 жыл бұрын
Athe
@pnnair5564
@pnnair5564 2 жыл бұрын
കോറോണകാലത്തു അനേകം യുവാക്കൾ നമ്മെ രസിപ്പിക്കാനായി എത്ര പാടുപെട്ടു യാത്ര വീഡിയോകൾ ചെയ്യുന്നു. സന്തോഷം.
@parvathylakshmymusic
@parvathylakshmymusic 3 жыл бұрын
Full of Positive Vibes.. Very Innocent People.. I like your Simple Presentation.. Your Pleasent Face & laughs.. & Behavior.. Lot to study from You.. Vibrant character.. Thank you.. Sudhi.. Waiting for your Simple & beautiful Videos.. 👍Biju Krishnan.. Calicut 👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰 thanks biju etta
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
ബ്രോ അഷ്റഫ് ക്കാൻറെ വീഡിയോ ക്ക് addict ആണ്,അത് കണ്ട് മറ്റ് ചില വീഡിയോസ് കാണുമ്പോൾ ഒരു പുച്ഛം ഭവമാണെ്നിക്ക്,ഒന്നാമത് കുത്തിമറിഞ്ഞു വീഡിയോ ഉണ്ടാക്കുന്നത് കാണുമ്പോൾ.,but താങ്കൾ് ആള് കിടു ആണ് മനോഹരമായി വീഡിയോ ചെയ്യുന്നു😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ഒരുപാട് സന്തോഷം 🥰
@shanilshanil5999
@shanilshanil5999 3 жыл бұрын
നല്ല അവതരണം BEST OF LUCK BRO.
@rameeskannur8857
@rameeskannur8857 3 жыл бұрын
ഇനി മുതൽ സുധിയും നാലാൾ അറിയപ്പെടുന്ന വ്ലോഗ്ഗർ ആയി മാറും sure
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰
@vijeeshkumar2177
@vijeeshkumar2177 3 жыл бұрын
Poliyanu muthe ninte video, eneem orupadu poratte...👍👍👍
@malabarpenn1988
@malabarpenn1988 3 жыл бұрын
Verudheyella ashrafika nighade vidio kaanan parenedh.ashrafikayk orupad nandhi 🥰ithreyum talent aaya aale parijayapeduthiyadhin🙏nighade samsara reedhi oru rekshayilla sudheebro....avatharanavum..😊
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro 🥰
@richardsonkunjukunju1076
@richardsonkunjukunju1076 3 жыл бұрын
First of all, I want to say Sudhi your presentation with a smiling face awesome. very nice video. keep posting great videos for us.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
Thank you so much for this support
@sajeeshsimi
@sajeeshsimi 3 жыл бұрын
ഇന്നലെ ചാനൽ സസ്ക്രെബ് ചെയ്തത് അബന്ധമായ ല്ലൊ ഇതിപ്പൊ പഴയ വീഡിയൊ ഒക്കെ കൃത്തിയിരുന്നു കാണേണ്ട അവസ്ഥയായില്ലെ 😀😃😄😁😆😅🤣 സൂപ്പർ ബ്രൊ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰😁 കണ്ടിട്ട് അഭിപ്രായങ്ങൾ പറയണേ
@mhetshewewezah1439
@mhetshewewezah1439 3 жыл бұрын
Tq love from Jessami
@AG-sk8of
@AG-sk8of 3 жыл бұрын
Love from kerala... ❤️ Jessami is good....
@albindevasia551
@albindevasia551 3 жыл бұрын
First time watch your vidio.super bro.adipwoli☺☺☺☺☺
@raheembinmoosa3986
@raheembinmoosa3986 3 жыл бұрын
വീഡിയോസ് എല്ലാം പോളിയാണ് ബ്രോ 👍❤
@anandhurnair1732
@anandhurnair1732 3 жыл бұрын
ഓരോ സാധനത്തിനും സ്പോട്ടിൽ നെയിം കണ്ടുപിടിച്ച ചേച്ചി പൊളി
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁
@Yadhu_2001
@Yadhu_2001 3 жыл бұрын
അഷറഫ് ഇക്കന്റെ കൂടെ കൂടിയപ്പോൾ വീഡിയോസ് എല്ലാം കളർ ആവുന്നുണ്ട് ❤️😍 കൊച്ചു കള്ളൻ
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁
@shafikp9549
@shafikp9549 3 жыл бұрын
Hi നമസ്തേ 😄😄
@abhijith241
@abhijith241 3 жыл бұрын
ബ്രോ ഞാൻ അതിമായിട്ടാ ഈ ചാനൽ കാണുന്നത്. ഈ കാണുന്ന ഒരു വീഡിയോ കണ്ടപ്പോ തന്നെ നല്ല entraining ഇന്ടെ...... ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ ❤️❤️❤️❤️ . . . Pwli broi😘❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@sarathkr7827
@sarathkr7827 3 жыл бұрын
ഫുൾ ചിരി ആണലോ 😆😆
@saabarigireesh2001
@saabarigireesh2001 3 жыл бұрын
Nice. Keep going!
@dileepsg9025
@dileepsg9025 3 жыл бұрын
വളരെ സന്തോഷം ഈ വീഡിയോ കാണാൻ സാധിച്ചതിൽ ♥️♥️♥️♥️God bless you bro 🙏🙏🙏
@MAHESH-ve7dm
@MAHESH-ve7dm 3 жыл бұрын
കിടു. ഇങ്ങനെ മുന്നോട്ട് പോകട്ടെ
@PBS488
@PBS488 3 жыл бұрын
ഒത്തിരി ഇഷ്ട്ടപെട്ടു kooduthal സ്ഥലങ്ങളും kashchakalum kanan pratheekhyodu waiting
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍
@irshadmohd8868
@irshadmohd8868 3 жыл бұрын
Orupad ishtam broo...
@balucbabu3138
@balucbabu3138 3 жыл бұрын
കൊള്ളാം 👍🏻👍🏻👍🏻
@riyasvly5669
@riyasvly5669 3 жыл бұрын
നല്ല രസകരമായ രീതിയിൽ രീതിയിൽ അവതരിപ്പിച്ചു വളരെ സന്തോഷം ♥👍👍👍
@sharafsharafudheenk7679
@sharafsharafudheenk7679 3 жыл бұрын
Ashrafka fans 😍🤝
@itsmerazbymalappuram8582
@itsmerazbymalappuram8582 3 жыл бұрын
Addipoliii aanaattooo... 😀🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@AnithVlogs
@AnithVlogs 3 жыл бұрын
Super ayittundu, Adipoli Sharing 🤗
@bobanjoseph9578
@bobanjoseph9578 3 жыл бұрын
വീഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല 👍👍👍
@ninanchackokadambukattil359
@ninanchackokadambukattil359 3 жыл бұрын
പഴയ ഫോമിലോട്ട് തിരിച്ചെത്തി സുധി 👍👍👍👍❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁😁
@ananyakr4863
@ananyakr4863 2 жыл бұрын
ആദ്യമായി ആണ് ചേട്ടന്റെ വീഡിയോസ് കാണുന്നത് ഒരുപാട് ഇഷ്‌ടമായി.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@anntravelmediagudalur3407
@anntravelmediagudalur3407 3 жыл бұрын
Poli machaane adipoli
@hakeemkurukkal5076
@hakeemkurukkal5076 3 жыл бұрын
സൂപ്പർ അടിപൊളി നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰 വരും
@thomasjoseph9469
@thomasjoseph9469 3 жыл бұрын
മുത്തേ നിൻ്റെ ചിരി ആരേയും മയക്കും
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰
@Iddeen
@Iddeen 3 жыл бұрын
ആ ചിരിയാണ് സഹിക്കാൻ പറ്റാത്തത് പിന്നെ ആ പൂവിനോടാണോ ഹായ് എന്ന് പറഞ്ഞ് ഹായ്
@aneeshudheen9031
@aneeshudheen9031 3 жыл бұрын
കൊള്ളാം. നീ പൊളിക്ക് ❤👍👍
@chuwewezah1630
@chuwewezah1630 3 жыл бұрын
Hello bro m so happy after watching this...my birth place. motherland and my village... its very beautiful u made thank u so much keep it up and bydaway where are u from...
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank You so much for the hospitality. your village and villager's superb 🥰
@mr.monster8202
@mr.monster8202 2 жыл бұрын
My birth place 🥰
@UserNaga_360
@UserNaga_360 10 ай бұрын
What are the girls name? They both are soo adorable.. 🎉 also the guy is lhitsoku the singer, right?
@jibinjibi4430
@jibinjibi4430 3 жыл бұрын
Power poli broooo👏👏
@somane.r4967
@somane.r4967 3 жыл бұрын
Very interesting..
@nasarnasar8067
@nasarnasar8067 3 жыл бұрын
Supper adipoli vedoos
@csmenonchettur6020
@csmenonchettur6020 3 жыл бұрын
Super,u explained the all sides, culture , food and every thing
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️
@gopakumar007gkassociates3
@gopakumar007gkassociates3 3 жыл бұрын
Bro പൊളിച്ചൂട്ടാ
@murshidashihab8840
@murshidashihab8840 3 жыл бұрын
ഞാൻ നിൻ്റെ പുതിയ സബ്സ്ക്രൈബറാണ്.വീഡിയോ എല്ലാം സൂപ്പറാണ് bro
@shibuthankappan5366
@shibuthankappan5366 3 жыл бұрын
പൊളി നന്നാവുന്നുണ്ട് 🥰
@vintageaudioclues9599
@vintageaudioclues9599 3 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാ എപ്പിസോടും കാണാറുണ്ട്... മികച്ച വ്ലോഗ് ആണ്..ഇതൊക്കെ കാണുമ്പോൾ മനസിലാകുന്നത് ഇന്ത്യ യുടെ ഗ്രാമങ്ങൾ അവിടുത്തെ ജനങ്ങളുടെ ജീവിതം 50 വർഷം മുമ്പുള്ള രീതിയിൽ എങ്ങിനെ ആണോ അതുപോലെ തന്നെയാ ഇപ്പഴും..വളരെ ദുരിതം തന്നെയാണ് മാറി മാറി വരുന്ന സർക്കാരുകൾ ഇവരെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന് നിസംശയം പറയാം...
@lijojohn444
@lijojohn444 3 жыл бұрын
സുധി bro first time i am Watching your blog... It's really interesting... എന്തു പൊളി ആണ് മുത്തേ.... Power 😍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍
@ranjithkuruppmusicals9062
@ranjithkuruppmusicals9062 3 жыл бұрын
Oru happy vlog...❤️❤️ Great going bro....
@jassirhussain4519
@jassirhussain4519 3 жыл бұрын
Parayunna sound ichiri koode bgm nde mugalil varanam pinne aa intro onnu ushraaakkugayum veeenam nammakkk💓💓💓💓
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
❤️🥰🥰
@hamzabinmoideen
@hamzabinmoideen 3 жыл бұрын
Nigal polikk muthey nammal und koode new subscriber an💓💯
@babubhai-kl5ce
@babubhai-kl5ce 3 жыл бұрын
😀 സൂപ്പര്‍ മച്ചാൻ സൂപ്പര്‍ കിടു കികിടൂ 😀😀
@rahulsr6010
@rahulsr6010 3 жыл бұрын
സുധീ bro പൊളിച്ചു..❤️❤️❤️
@sameerbabukt5439
@sameerbabukt5439 3 жыл бұрын
Poli poli🥰😍🤩
@chandranpillai3965
@chandranpillai3965 3 жыл бұрын
Hi sudhi Ashraf broyude channel kandu vannathanu polichu
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰
@hrisheesrajk5120
@hrisheesrajk5120 3 жыл бұрын
സുധി ബ്രോ god bless you 🙏 Thank you for the viedos
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you
@surendranacharynarayanan1254
@surendranacharynarayanan1254 3 жыл бұрын
നല്ല കാഴ്ചകൾ 🌹🙏❤🌹
@waxzee6318
@waxzee6318 3 жыл бұрын
പുതുതായി കാണുന്ന ആളുകളോട് വളരെ ഫ്രെൻഡ്‌ലി ആയി ഇടപെടാനും ഒരു കഴിവു വേണം. 2 peg അടിച്ചാലേ എനിക്ക് അതിന് ധൈര്യം വരൂ .
@azizak4063
@azizak4063 3 жыл бұрын
ഒരാഴ്ചയേ ആയുള്ളു ഇവിടെ കൂടിയിട്ട് നോര്‍ത്ത് ഈസ്റ്റ് പഴയ വീഡിയോ എല്ലാം കണ്ടു കുറച്ച് മുമ്പേ വരണ്ടതായിരുന്നു എല്ലാം കളര്‍...👍 Super Super Super ....
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰❤️❤️
@AnilAdFx
@AnilAdFx 3 жыл бұрын
Nice presentation 👍🏻
@vishnusnath8762
@vishnusnath8762 3 жыл бұрын
wowwwww.....,❤️❤️❤️❤️❤️
@sajeenasajisajeena532
@sajeenasajisajeena532 3 жыл бұрын
Marakkillaa cheythittundde
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰
@sureshbabu9897
@sureshbabu9897 3 жыл бұрын
Great Mr.sudhi, go ahead, God may always with you
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😍🥰 thank you
@jacobjemuson2312
@jacobjemuson2312 3 жыл бұрын
Very good and very informative no body have done similar video do more
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰😍
@soniark8052
@soniark8052 3 жыл бұрын
Ah graameenarum aai idapedunna ningalde reethiyum avarde culture ne bhashaye reethikale respect cheithu kondulla open aaittulla perumaatam k valare ishtam aai...keep going 👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁🥰🥰🥰❤️ thank you
@abyansherif2833
@abyansherif2833 3 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത് ഒരുപാട് ഇഷ്ടമായി Nepal പോയിട്ടുണ്ട് ഞാൻ same feel jessami
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰🥰🥰
@TheSanuttan
@TheSanuttan 3 жыл бұрын
Music startingile..super..kung fu movies pole
@chithrabhanu1013
@chithrabhanu1013 3 жыл бұрын
കാഴ്ചകൾ കുറവാണെങ്കിലും കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു thanks bro
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰
@__gladi.ator__
@__gladi.ator__ 3 жыл бұрын
Ithrem nalayittum entha ee channel njan adhyam kanathirunnathu.... Ishtapettu.... Poli.. 🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
bro ini ennum koode undavane
@__gladi.ator__
@__gladi.ator__ 3 жыл бұрын
@@BACKPACKERSUDHI 100%
@jayakrishnan2989
@jayakrishnan2989 3 жыл бұрын
Enth nalla alukal 😍😍.. Sudhi etta 🥰🥰🥰
@daalbhurji6011
@daalbhurji6011 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വീഡിയോ അടിപൊളിയായിട്ടുണ്ട് best of luck
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
എന്നും കൂടെ തന്നെ undavane
@siddiqsaidali1233
@siddiqsaidali1233 3 жыл бұрын
Super poli
@fasalukadayil1460
@fasalukadayil1460 2 жыл бұрын
മണിപൂരികളുമായുള്ള കുടി കാഴ്ചകൾ 👌 അവരുടെ ഹോട്ടലിൽ വെച്ചു വിളമ്പുന്ന സാധനങ്ങൾ എല്ലാം അവർ വളരെ നല്ല മനസ്സോടെ കാണിച്ചു തരാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് 🙏..... താങ്കളുടെ കൂടെ യുണ്ടായിരുന്ന കോതമംഗലത്തുള്ള കുട്ടുകാരിയെ കാണുനില്ലല്ലോ അറിയിക്കുമല്ലോ... മണിപൂരിലും മലയാളി കൂട്ടായിമയെ കണ്ടു മുട്ടിയല്ലോ Thks
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@anandakuttan9870
@anandakuttan9870 3 жыл бұрын
Sudhi bro super🙏🤝👌
@nonunonu6151
@nonunonu6151 3 жыл бұрын
I am lucky to find ur channel 😘. I love ur humbleness 😍.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
i am also lucky to have u as my family member 🥰
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
🤔Какой Орган самый длинный ? #shorts
00:42
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 189 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Solo Travel Changed My Life Upside Down! Part 1
19:04
Ancy Nusaifa
Рет қаралды 621 М.
🤔Какой Орган самый длинный ? #shorts
00:42