കഴിഞ്ഞദിവസം ഞാൻ കൃഷി ഓഫീസിൽ പോയി എൻറെ തെങ്ങിൻറെ കൂമ്പ് രോഗം പിടിപെട്ടത് കൊണ് കൃഷി ഓഫീസർ പറഞ്ഞു ഇതിന് ഫണ്ടില്ല ഈ വരുന്ന മഴക്കാലത്ത് കാറ്റത്ത് തെങ്ങ് പൊരിഞ്ഞു വീഴുകയോ ചെയ്താൽ അതിന് ഫണ്ട് ഉണ്ട് ഗവൺമെൻറ് അലോട്ട് ചെയ്തതാണ് തെങ്ങുകൾക്ക് എന്ത് അപകടം പറ്റിയാലും ഒരു നിശ്ചിത തുക കാർഷിക കൊടുക്കണം ഒരു നൂറ്റമ്പത് രൂപ ആയാൽ മതി കാരണം 150 രൂപ കൊണ്ട് ഒരു തെങ്ങും തൈ വാങ്ങാമല്ലോ
ശ്യാമളക്ക് റെക്കോഡ് ചെയ്യാൻ അറിയാം പക്ഷെ അത് ഷെയർ ചെയ്യാൻ അറിയാത്ത ശ്യാമള പൊട്ടിയാണ് 😂
@mathewas69784 ай бұрын
Szhimathissahkaranm. Sarvthrrikamallenkilum....
@ramakrishnapillai330 Жыл бұрын
ശബ്ദ നിയമം കർശനമായി നടപ്പാക്കാൻ വൈകരുത്. തൊട്ടടുത്ത താമസം ഉള്ള കുടുംബങ്ങൾ അനുഭവിക്കുന്ന വിഷമം ഗവൺമെൻറ് അറിഞ്ഞു വേണ്ട നടപടി സ്വീകരിക്കുക.
@rakahmed1670 Жыл бұрын
വിശദമായി നന്നായി കൂമ്പിന് കൊടുക്കാൻ നമുക്ക് ഒക്കെ തോന്നാറില്ലേ... ഇത് പോലുള്ള ചില ഊള ഉദ്യോഗസ്ഥരുടെ പെരുമാറ്റം കാണുമ്പോൾ.... അഭിനന്ദനങ്ങൾ അറിയിക്കുന്നു ഈ ടീമംഗങ്ങൾ ക്ക്.... ഒപ്പം വിഷു ദിനാശംസകൾ നേരുന്നു