സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തം; ഉള്ളുപൊട്ടി കേരളം | Counter Point | Landslide

  Рет қаралды 63,986

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 39
@mohammedallipparambil
@mohammedallipparambil Ай бұрын
വയനാടേ കരയരുതേ ഞങ്ങൾ ഒപ്പമുണ്ട് കേരളം, ഭാരതം നിങ്ങൾക്കൊപ്പമുണ്ട്. ഭയാനകമാണീ കാഴ്ചകൾ,😢😢😢😢😢AMD
@JollyVarghese-yc4fc
@JollyVarghese-yc4fc Ай бұрын
😊😅
@BijuMariyadas
@BijuMariyadas Ай бұрын
❤❤❤❤❤❤❤❤
@BijuMariyadas
@BijuMariyadas Ай бұрын
@a.philip3923
@a.philip3923 Ай бұрын
India not bhatham don't spit poison
@mohamedshareef3361
@mohamedshareef3361 Ай бұрын
ഒരു അർജുനനെ വെച്ചു ഇല്ലാകഥയുണ്ടാക്കി വലിയൊരു മലവന്നു ആഴത്തിൽ പതിച്ചു ആ ദേഹം ഒഴുക്കിലെവിടേയോ അകപെട്ടിട്ടിട്ടും ജീവിച്ചിരിക്കുന്നു കർണാടക ശ്രദ്ധിക്കുന്നില്ലെന്ന് പഴിചാരി വാർത്തകൾ സൃഷ്ടിച്ചു ദിനങ്ങളോളം ചർച്ചനടക്കവേ നടന്ന ഈ സംഭവം ഒരുപാട് പാഠം നമുക്ക് നൽകുന്നുണ്ട്. പ്രകൃതിക്ഷോഭ മുഖത്ത് ഏതൊരു ശക്തനും അശക്തനാണ് ദുർബലനാണ്. ആ പ്രകൃതിക്ഷോഭത്തെ കരുതലോടെ സമീപിക്കാനല്ലാതെ സാധ്യവുമല്ല. പ്രകൃതിയെ സന്തുലിതമായി നിലനിർത്തുന്ന വനം പാറ മലകൾ ഇവയോട് നയപര സമീപനം ഇല്ലാതാക്കി മനുഷ്യന്മാരുടെ കരം കൊണ്ട് സൃഷ്ടിക്കുന്ന ദുരന്തങ്ങളായും ഇവയെ കാണാം. ആയതിനാൽ കരുതലുകൾ ഇല്ലാതെ പോകുന്നുവെങ്കിൽ കൂടുൽ ഭയാനകമായ സ്ഥിതി ഇനിയും ആവർത്തിക്കാം നാംഭൂമിക്ക് ഭാരമായി അഹങ്കരം പൊങ്ങച്ചക്കാരാകാതെ ലാളിത്യപര വിവേകമായ സമീപനവും പുലർത്തേണ്ടിയിരിക്കുന്നു
@JoseJose-tq6fs
@JoseJose-tq6fs Ай бұрын
Appreciate Gova Govt: for helping Kerala, thanks, also remember all giving support to the rescue operation.
@smart123735
@smart123735 Ай бұрын
ആദ്യത്തെ ഉരുൾ പൊട്ടിയപ്പോൾ തന്നെ ഒരു സൈറൻ വാണിംഗ് കൊടുത്തു എങ്കിൽ ആളുകൾക്ക് ഉറക്കം എണീറ്റ് ഓടാൻ കഴിയുമായിരുന്നു. എങ്കിൽ ഇത്രയും ആളുകൾ മരിക്കുമായിരുന്നോ?ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം ഇങ്ങിനെയുള്ള പ്രദേശങ്ങളിൽ. എത്രയോ കിലോമീറ്റർ ദൂരെയാണ് ആ ഉരുൾ പൊട്ടലിന്റെ ഉത്ഭവ സ്ഥാനം
@jancygeorge4385
@jancygeorge4385 Ай бұрын
ഒരാൾ നേതൃത്വ സ്ഥാനത്ത് വന്ന ശേഷം കേരളം ഒന്നിനു പിറകേ ഒന്നായി ദുരന്തം നേരിട്ടു കൊണ്ടിരിക്കുന്നു.
@firosealone1218
@firosealone1218 Ай бұрын
സത്യം ജോർജ്ജായിരിക്കും 😅😅😅
@jancygeorge4385
@jancygeorge4385 Ай бұрын
​@@firosealone1218ഏതവൻ ആണ് എന്ന് നിനക്ക് നന്നായി മനസ്സിലായിട്ടും !! കഷ്ടം!
@riyazmuhammed2011
@riyazmuhammed2011 Ай бұрын
Crisangikal very dangerous virus
@riyazmuhammed2011
@riyazmuhammed2011 Ай бұрын
@jancy George crissangikal 🙏
@haneeshjohn6972
@haneeshjohn6972 Ай бұрын
Eejathi oola comment ittu kayi adi medikkan ennu vicharichal ethu thetta sanghi channel alla
@anishkl5150
@anishkl5150 Ай бұрын
Illegal quarries and the construction of illegal resorts are the main reasons for the recent landslides and mountainslides in Kerala. Since 2016, resort mafias have taken over environmentally sensitive areas and are carrying out illegal construction activities there... and that too by taking permission from the government.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Ай бұрын
😢😢😢😢inshaallah namukk kaikorkkaam 😢😢😢prarttikkaam😢😢hasbunallah 😢
@azeez9780
@azeez9780 Ай бұрын
ഇതൊക്കെയാണ് ശരിക്കും ജീവൻ രക്ഷപ്രവർത്തനം അല്ലാതെ ചെടിച്ചട്ടികൊണ്ട് തലക്കടിക്കലല്ല ഇതൊന്നും മുൻസീറ്റിലിരുന്നാൽ കാണാൻ കഴിയില്ല
@georgekc2152
@georgekc2152 Ай бұрын
No Lesson Learnt & so No Regrets.
@rajanpillai795
@rajanpillai795 Ай бұрын
ഒരു മിനിറ്റെങ്കിൽ ഒരു മിനിറ്റ് 6000 പേര് കുടുങ്ങികിടക്കുന്നു ഷാനി
@sabukattadiyil7376
@sabukattadiyil7376 Ай бұрын
മലമുകൾ ഇടിച്ചുനിരത്തിയുള്ള റിസോർട്ടുകളും മലമുകളിൽ പ്രകൃതിദത്തമായ വെള്ളച്ചാട്ടം അല്ലാതെ മലമുകൾ തുരന്ന് മനുഷ്യനിർമ്മിതമായ വെള്ളച്ചാട്ടവും, കൃത്രിമ തടാകങ്ങളും, കൂടാതെ മല അടിവാരം വെട്ടി നിരത്തി കോൺക്രീറ്റ് ബിൽഡിങ്, വലിയ മരങ്ങൾ വെട്ടിമാറ്റി തേയില തോട്ടങ്ങളും ദുർബലമായ ചെടികളും നട്ടുള്ള കൃഷി രീതിയും മല ചെരുവുകളുടെ ബലക്ഷയം ഉണ്ടാക്കുന്നു. വലിയ മരങ്ങളുടെ വേരുകൾ താങ്ങി നിർത്തുകയും ഇലകൾ സ്പോഞ്ച് പോലെ വെള്ളം വലിച്ചെടുത്ത് കുറേച്ചേ വിടുന്നത് ഇല്ലാതാക്കുന്നു അതുകൊണ്ട് മലമുകളിലുള്ള പ്രവർത്തനങ്ങളും അടിവാരത്തുള്ള കൃഷി രീതികളും നിർത്തലാക്കണം 🙏🏻
@shajikattanath1507
@shajikattanath1507 Ай бұрын
ഇതല്ല ഇതിനപ്പുറവും ഇനിയും നടക്കും ( ഉണ്ടാവാതിരിക്കട്ടെ ) കാരണം ഒന്നേയുള്ളു വർഗീയത.... അതും 2014 ശേഷം 🙏🏻🙏🏻🙏🏻
@pramanandnayar575
@pramanandnayar575 Ай бұрын
ഇതു രാഷ്ട്രീയം പറയാനുള്ള സമയമലല മിസ്റ്റർ
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Ай бұрын
Deivatthinu sthaanam ullilulla bharanaadhikaarikal untaayaal ee duranthangalkku aruuthi varum. . Eeswaro rakshathu
@shafimuhammed4587
@shafimuhammed4587 Ай бұрын
ഐസ് അല്ലാതെ വേറെ ആരെയും ഷാനിക്ക് വിളിക്കാൻ കിട്ടിയില്ലേ
@3oranges4
@3oranges4 Ай бұрын
Pani edukkunnathu fire service.... Peru NDRF...😂😂 kondupokum😂😂😂
@dipil299
@dipil299 Ай бұрын
Please don't wait for the World disaster ever known
@MuthuchippiPonnu-wo6ep
@MuthuchippiPonnu-wo6ep Ай бұрын
ഷാനി ഇതിൽ ഞാൻ ആരെയും കുറച്ചു കാണിക്കുന്നില്ല. ഇത് പോലെ ഉള്ള ഡോക്ടർ മാർ ഉള്ള നാട്ടിൽ നടന്ന ഒരു കാര്യം ആണ്. അവലോകനം വേണ്ട sir. നാണം ഇല്ലാതെ ഈ മരണം അടഞ്ഞവന്റ അവസാനത്തെ ഉടുപ്പ് വാങ്ങിയ അവന്റ നികുതി പണം ആണ് നിന്റെ ഒക്കെ സാലറി ok
@sudhavarghese4102
@sudhavarghese4102 Ай бұрын
ministers enthu cheyyanane police ne verae paniyunde
@user-zj1dr8xc6l
@user-zj1dr8xc6l Ай бұрын
ലോകവസാനമാണോ
@thamannahasnath5763
@thamannahasnath5763 Ай бұрын
ഏകദേശം ആയി തുടങ്ങി
@vargheseantony5022
@vargheseantony5022 Ай бұрын
ഓവർ
@kirmaniji9912
@kirmaniji9912 Ай бұрын
ഷണ്ണി പ്രഭാകരൻ.
@user-zj1dr8xc6l
@user-zj1dr8xc6l Ай бұрын
ലോകവസാനമാണോ
@chackochanmathai45
@chackochanmathai45 Ай бұрын
സൃഷ്ടാവിനെകാൾ സൃഷ്ടിയെയും കല്ലിനെയും മരത്തെയും മനുഷ്യ ദൈവങ്ങളെയും ആരാധിക്കുന്ന ഈ രാജ്യത്ത് ഇതിൽ കൂടുതൽ സംഭവിക്കാതിരുന്നതേ ഉള്ളൂ
@twinkle3106
@twinkle3106 Ай бұрын
​@@chackochanmathai45 apol Palestine nte avasthayo ethreyo christain rajyangalil nadanatho e kripasanam vum pottayum okke pinne daivathine anallo munnil nirthiyekunath 😂 mandatharam viluch parayathe potta athreyum kruranano daivam?
@azeez9780
@azeez9780 Ай бұрын
അല്ല ചെറിയൊരാടയാളം
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН