💥💥ഇജ്ജാതി perfomence 💥💥 തിലകൻ familyude പാരമ്പര്യം കാത്തു Acting ആയാലും, dubbing ആയാലും. 💥💥Rise of a star💥💥 💥💥What an acting💥💥 💥💥Screen presence💥💥 💥💥villainism at its peak💥💥 💥💥അഭിമന്യു തിലകൻ 💥💥
@AthiraMohan-d3c19 күн бұрын
തിലക രക്തം ❤️
@SureshKumar-s7b5v16 күн бұрын
ഒരിക്കലും വില്ലൻ ആയിട്ട് കാണുന്നില്ല അഭിനയത്തിൽ കുലപതിയുടെ കൊച്ചുമകൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അപാര പെർഫോമൻസ്
@anjusarath68218 күн бұрын
ശബ്ദത്തിന്റെ ഗാഭിര്യം super❤️🔥🔥🔥❤️ thilkan family 💥🔥❤️
@robsondoha823619 күн бұрын
ശബ്‌ദം അത് തിലകൻ ചേട്ടന്റെ കുടുംബ മഹിമ ❤
@Marcos1238519 күн бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം.. വിടാതെ പിടിച്ചോ 😍🔥
@RanjiKannur18 күн бұрын
ഇവരുടെ സൗണ്ട് ഒരു രക്ഷയും ഇല്ല.. തിലകൻ, ഷമ്മി തിലകൻ, അഭിമന്യു ഷമ്മി 🙏❤️
ഇതാണ് പാരമ്പര്യം എന്ന് പറയുന്നത്.. ആദ്യ പടം ആണെന്ന് തോന്നില്ല അഭിമന്യവിന്റ.അപ്പൂപ്പന്റെ അനുഗ്രഹം ഉണ്ട്..
@jayapalanjayan950319 күн бұрын
നല്ല സംസാരം. അപ്പൂപ്പനെയും അച്ഛനെയും മോശം പറയിപ്പിക്കില്ല. ആശംസകൾ
@sreelathanair242615 күн бұрын
Congratulations
@rakeshrk197119 күн бұрын
Abhimanyu.s.thilakan 🔥💥
@lamivaxel37719 күн бұрын
ഇയാളെ ഒന്ന് നോക്കി വെച്ചോ..... എന്തോ ഒരു പ്രേത്യേകത ഇങ്ങോർക്ക് ഇണ്ട്
@sajijosephaykkanat4773 күн бұрын
വില്ലനിൽ നിന്നും നായകനിലേക്ക് ❤❤ പൊളിച്ചു 💙
@adarshmohanan183619 күн бұрын
സിംഹത്തിന്റെ കുടുംബത്തിൽ പിറന്നത് ചെന്നായ ആവില്ലല്ലോ ഓന്റെ വരവ് പോലും പലർക്കും രസിക്കില്ല
@Mayoori..17 күн бұрын
Othukkan nokumm.. Urappa purakil oru mafia tane ond... But athil othugatha kurach per unni prithvi tovino nivin.. Sunny wainae polum othukiyth ane..
@PrasanthVijayan519 күн бұрын
സണ്ണി വെയ്ൻ കട്ട് ഉണ്ടല്ലോ ❤️🔥🔥🔥
@santhimolpk361318 күн бұрын
Ys
@Josemathew123-l9p16 күн бұрын
മമ്മൂട്ടിക്ക് ശേഷം മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ ആകാൻ സാധ്യത ഉള്ള ഒരു നടൻ കൺഗ്രാജുലേഷൻ❤
@sooryajith20214 күн бұрын
സത്യം 🙏 👍 👍 👍
@girishkumargopalakrishnapi486917 күн бұрын
അച്ഛനും അപ്പുപ്പനും അപാര സിദ്ധിയുള്ള നടൻമാർ പിന്നെ മൂന്നാം തലമുറക്കാരൻ മോശമാകുമോ? സൂപ്പർ മോനെ നീ തകർത്തു.
@MrSans44419 күн бұрын
Superb villian..vere level..kathirunna oru interview...Simple and contented
@somarajansoju754519 күн бұрын
Nannayi cheythu abhimanyu
@kabeer101519 күн бұрын
ഇവന്റെ ജീവിതങ്ങള് തകർത്ത് ഓൺലൈൻ മാധ്യമങ്ങൾ
@sooryajith20214 күн бұрын
അഭിമന്യു കലക്കി തിമിർത്തു 👌👌👌
@valsanmaroli34015 күн бұрын
UNNI UNNI UNNI ❤❤❤❤❤
@Beayogi919 күн бұрын
Thank you കേട്ടോ
@rojanantony836018 күн бұрын
അടിപൊളി അഭിമന്യു നന്നായി ചെയ്തു 🔥🔥🔥🔥
@maniperisseri200919 күн бұрын
മൂന്നാം തലമുറ 👍🏻
@Vinu43919 күн бұрын
മൊഞ്ചൻ ❤
@sureshdivakaran811619 күн бұрын
നല്ല ശബ്ദം
@ShobhaShobha-jt7vc16 күн бұрын
സുപ്പർ❤❤❤❤❤❤
@manojdavid793019 күн бұрын
അഭിനന്ദനങ്ങൾ 👍🙏 ദൈവം അനുഗ്രഹിക്കട്ടെ
@crisanthjohn644310 күн бұрын
Talented 🎉🎉🎉
@shajit.r.37599 күн бұрын
Heartfelt congratulations to u dear. May God shower all blessings to you.🎉
@vimalal866417 күн бұрын
ശബ്ദം ഷമ്മി തിലകനെ പോലെ 👍
@alila138811 күн бұрын
പൊളിച്ച് 'മച്ചാനെ
@sooryajith20214 күн бұрын
അഭിമന്യു ഷമ്മി തിലകൻ 👌 ❤ ❤ ❤
@KamlaDhamam-dp2gp18 күн бұрын
Amazing 😍🔥
@diyadileepkumar5 күн бұрын
SN women's college കര്‍ബലാ റോഡില്‍ അമ്മയുടെ കൈ പിടിച്ച് കടയില്‍ വരുന്നത് കണ്ടിട്ടുണ്ട് ചെറിയ കുട്ടി ആയിരിക്കുബോ ആ റോഡില്‍ cycle ചവിട്ടുന്നത് കണ്ടിട്ടുണ്ട് പിന്നെ ഇപ്പൊ ആണ് കാണുന്നത്
@saraswathybaiju158311 күн бұрын
Super acting aayirunnu Abhimanyu Thilakan......❤
@tktdpa19 күн бұрын
Best wishes to Abhimanyu! Saw the movie yesterday on 24th. Super performance. I didn't know that was him until I saw this interview.
@Adheena123Rose13 күн бұрын
Voice enna bass pwoliiii❤❤❤❤
@Shafeek-r8c19 күн бұрын
❤❤❤👌👍👍👍
@jayaprakashn45215 күн бұрын
വില്ലന്‍ വേഷം ചെയ്തെങ്കിലും എത്ര മനോഹരമായ എളിമയുടെ സംസ്കാരം. തീര്‍ച്ചയായും ഇത് ഒരു ബ്രേക് ആണ് ഇനി നായകന്‍ ആയും തിളങ്ങുന്ന കാലം വിദൂരമല്ല.വിത്ത് ഗുണം പത്തു ഗുണം. ഉണ്ണിയും അഭിമന്യുവും മലയാള മനസ്സില്‍ ഇടം നേടി, ഇനി അങ്ങോട്ടും നിറഞ്ഞാടാന്‍ അവസരങ്ങള്‍ കിട്ടാട്ടെ. ❤❤❤ 🎉🎉🎉🎉🎉 My Heartiest Congratulations both of you dear Heroes...
@akhilghosh58919 күн бұрын
❤❤❤❤
@rajalekshmi580119 күн бұрын
Excellent
@Adheena123Rose13 күн бұрын
Voice kidilan
@anp378915 күн бұрын
Pranamam...Thilakan
@sadisadn636318 күн бұрын
ബലരാമൻ എപ്പോഴും ഒരു പടി മേലെത്തന്നെയാണ് ഷക്കീർ ബായ്
@Cherupanathady16 күн бұрын
സൂപ്പർ സൂപ്പർ വില്ലൻ
@huupgrds950319 күн бұрын
Jr. Thilakan
@binuraj268418 күн бұрын
👍🏾❤
@muhammedthasneem404519 күн бұрын
Evideyo dq sound
@DirectorDass15 күн бұрын
SOUND IS GOOD ....
@sree64713 күн бұрын
ചുമ്മാ 🔥🔥
@sureshrajan930619 күн бұрын
നിങ്ങൾ മെയിൻ ചാനലുകാർ ഉണ്ണിയെ ഇന്റർവ്യൂ ചെയ്യുന്നില്ല എന്തുകൊണ്ട് വളരെ കഷ്ടം അനുഭവിച്ചു വന്ന ആൾ ഉണ്ണി ഇപ്പോൾ അയാൾക്കും നല്ല സമയം വന്നു നിങ്ങൾ അവനെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല അവൻ ഒറ്റക്കു വഴി വെട്ടി വന്നവൻ ആണ് ജോൺ ബ്രിട്ടാസ് ഉണ്ണിമുകുന്ദൻ ഇന്റർവ്യൂ ആരും മറക്കില്ല ഉണ്ണിയെ അന്ന് മുതൽ ഞാൻ ഉണ്ണിയുടെ കട്ട ഫാൻസ്
@nimmyannjoy337919 күн бұрын
Unni ee vaka teams nonnum interview kodukkan nadakkuvano,ayal thirakkilarikkum,idheham starting ayathukond ellarum interview edukkunne
@beautifulnature399519 күн бұрын
അയാളുടെ വായിൽ നിന്ന് വന്ന തെറി അയാൾ എത്രത്തോളം ദുർബലനാണെന്ന് ലോകത്തിന് മുമ്പിൽ അയാൾ തന്നെ വ്യക്തമാക്കി.
@WisdomInsights-1118 күн бұрын
Pulli interview kodukkathathanu. pullik mediayod vellya thalparyam illa. Ippo media jathi matham rashtriyam okke nokkiye film polum vilayiruthu. so mari nilkkunnatha nallathu. ella nadanmarum ithu thanne cheyyanam
@beautifulnature399518 күн бұрын
@@WisdomInsights-11 എന്ന്, വിഷം
@WisdomInsights-1118 күн бұрын
@@beautifulnature3995 ee comment kand than trigger ayanegil ni visham alla thivravadhi aanu 😂😂karanam njan ithil oru partiyude pero mathathinte pero paranjittilla . appo ninte preshnam unni aanu pulliyude mathavum rashtriyavum. visham undel thanne eduthu kudichu chavu. nadinum veedinum ninne kond velya gunamonnumilla😆
@santhoshramachandran961116 күн бұрын
ആശംസകൾ 🌹
@sooryajith20214 күн бұрын
അഭിമന്യു 👌 🧡 🤍 💚
@laizathomas-u8j16 күн бұрын
ശരിക്കും ഷമ്മി തിലകന്റെ ശബ്ദം തന്നെ
@socialmediaviral793218 күн бұрын
Sound!
@DB-rl6ql19 күн бұрын
Voice nte ആ ഗംഭീര്യം കിട്ടിട്ടിണ്ട്.
@shajukp572416 күн бұрын
Wishing you a bright future, dear brother.
@lonewolf546519 күн бұрын
Idhehathinte screen presence parayathe vayya! 🔥 Debut movie aanennu thonnaatha performance and mannerism😯
@alfredsunny80018 күн бұрын
Interview kodukanam ennale cheyan pachu😂
@mohanank434319 күн бұрын
🙏🙏🙏
@chandranp.nishadsiryouareg68938 күн бұрын
Congratulations Mr. Abhimanyu Shammi Thilakan
@aneesh718119 күн бұрын
Dp voice evideyooo.. Am I right?
@swapnaachu586719 күн бұрын
Thilakante quality alle😊
@rovenmint659619 күн бұрын
No match 😂😂😂😂
@sreelathanair242615 күн бұрын
Sound super
@princemonjoseph932119 күн бұрын
😎Look and attitude 💥
@pramodthulsidhalam468019 күн бұрын
Pulimadayill piranna pulikutti ❤❤❤
@PrakashanP-r3y7 күн бұрын
രണ്ടാളും കൂടി നല്ല തീം ഉള്ള സിനിമ കൊണ്ടുവരൂ ❤
@kidilantraveler19 күн бұрын
Wow awesome❤
@dileepad596915 күн бұрын
നല്ല സംസാരം
@abhkir465818 күн бұрын
First movie yil cheyyunnadinekkal nannayi cheythu. Nalla acting, nalla voice. Achandeyum mutha achandeyum talent kittiyittundu. Itrayum nalla character oru new face inu kodutha Marco team inde viswasam nasipichilla. Itrayum soft aya oral ku engane e character itra nannayi cheyyan kazhinju. Family talent thanne. Adipoli. Uyarangalil ethatte. E oru kootu kettil iniyum movies kanan njangalum kathirikunnu. 👌👌👌👏👏👍🔥
@SoldierSoldier-u5u19 күн бұрын
Thilakkan look
@a4tech43616 күн бұрын
❤
@Chand1947-z6c19 күн бұрын
Where do we draw the line with regard to violence??
@Nazer-q6g19 күн бұрын
🔥💪💪👌💙💙🤝👍👍
@RameshKumar-hp2pi17 күн бұрын
മനോരമയുടെ ദുഷ്ടലാക്ക് ബുദ്ധിയുള്ളവർ മനസ്സിലാക്കും
@Arjunan-l1e11 күн бұрын
Njanum familiyum marco kandu Onnum parayan Illa unniyum super Abhimanyu sahikan Pattunnilla.
@Adheena123Rose13 күн бұрын
Look ❤❤❤❤pwoli
@satheeshkumar.c.70017 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@robymmanohar73418 күн бұрын
ജൂനിയർ അഭിനയ തിലകം
@Fazil036215 күн бұрын
അഭിമന്യുവിന്റെ ശബ്ദം ദുൽകറിന്റെ ശബ്ദവുമായി നല്ല സാമ്യം ഉള്ളത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔
@manjushabiju958512 күн бұрын
തോന്നിയില്ല😂 അത് അവരുടെ കുടുംബത്തിനു കിട്ടിയ അനുഗ്രഹം അത് ദുൽഖറിനു ഡെഡിക്കേറ്റ് ചെയ്യേണ്ട ദുൽഖറിന് സ്വന്തമായി ഒരു പാരമ്പര്യമുണ്ട്
@annasgarden403211 күн бұрын
Dulkkar samsarikkunnath not clear
@shijask6306 күн бұрын
Athe nigalkku mathram aanu
@muhammedshafeekh545417 күн бұрын
Next super star. Abimanue thilakan. Note this word. He will be next super star. Sure shot. 5 years time. Same like mahanlal. Full package tharam.
@shibuvd77287 күн бұрын
നന്നായി വരട്ടെ തിലകക്കുറിയാവട്ടെ
@sharunks875316 күн бұрын
Marco unnimukudan 🔥 🔥🔥
@prakashphilip753121 сағат бұрын
Super, super acting Abhi. No one can say that you are a novice. No need to change as a hero.
@giacintagiacintajohn785316 күн бұрын
Good Abmanu
@vibe177619 күн бұрын
Cylinder star ❤
@sajanp60119 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯
@BinithaKm-tt9hh16 күн бұрын
Thilakan sirnte kochumagan uyarangalil ethum
@userscript18919 күн бұрын
ഒറ്റക്ക് വഴിവെട്ടിവന്നു സൂപ്പർ താര പദവിയിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്റെ ഇന്റർവ്യു കൂടി ചെയ്യാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ആവോ 🤔
@tincyelizabethchacko2528 күн бұрын
സൗണ്ട് പോലും അപ്പന്റെ copy🥰
@Kathir-619 күн бұрын
Cheruthayi Dq sound pole und
@yourstrulyaysharasheed957919 күн бұрын
Sunny wayne pole kananum
@harshadmp740519 күн бұрын
Yes@@yourstrulyaysharasheed9579
@shyninm471419 күн бұрын
Rakthathilakam❤❤
@ഉദയൻനീലകണ്ഠൻ19 күн бұрын
മലയാളിയുടെ അരുണോൽഡ് ഉണ്ണി മുകുന്ദൻ
@rajeshwarianuroop747411 күн бұрын
Good luck 🎉
@joh10616 күн бұрын
God bless u മോനെ 🙏🥰
@muralipv517017 күн бұрын
അച്ഛന്റെ ശബ്ദം തന്നെ,
@lolamk727518 күн бұрын
സണ്ണി വെയ്നുമായി നല്ല സാമ്യമുണ്ട്
@sreejithk84419 күн бұрын
ജൂനിയർ തിലകൻ
@Pranishmenon16 күн бұрын
ഞാൻ സിനിമ കണ്ടിട്ടില്ല, തിലക്ൻ്റെ ചോരയല്ലേ പിന്നെ സംശയം വേണ്ട അത് നടന്നിരിക്കും