പുരോഗമനം കൂടി കൂടി ഇപ്പോൾ കല്യാണത്തിന് വരെ പുല്ല് വിലയാണല്ലോ. 😤
@ABHI-qp4yxСағат бұрын
Kalyanam ok institution ok kalaharanapettu
@ntomsСағат бұрын
ഇതൊക്കെ പുറത്ത് വിടുന്നതിലൂടെ ഈ ന്യൂസ് ചാനലിന് എന്ത് കൃമികടി ആണ്? മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കാൻ ഏത് മലയാളിക്കും ഒരു വല്ലാത്ത ചൊറിച്ചിൽ ആണ്.
@nimishavk99102 сағат бұрын
എന്താണീ കല്യാണം
@pcrahmbhrСағат бұрын
ഒലക്ക നിങ്ങളുട നാട്ടിലുണ്ടോ എന്റെ നാട്ടിലില്ല
@sreevlogs-gv4rc39 минут бұрын
Ivare kurichu parayanm engil oru manikkur kondu parayan pattilla