തിരുവനന്തപുരം ദേശീയ പാതയിൽ ബൈക്ക് ഓടിച്ച് 10 വയസ്സുകാരൻ‍; കുറ്റക്കാരനെ കണ്ടെത്താൻ MVD | Traffic Rule

  Рет қаралды 316,219

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 338
@ratheeshramesan6910
@ratheeshramesan6910 3 күн бұрын
Video എടുത്ത ചേട്ടന് ഒരായിരം നന്ദി ❤
@talithasijo6441
@talithasijo6441 3 күн бұрын
ചേട്ടനല്ലേ...ചേട്ടൻറെ മോനാണ് വീഡിയോ എടുത്തത്
@NijaJayakrishnan
@NijaJayakrishnan 3 күн бұрын
ഫോട്ടോ എടുത്തവർക്ക് അഭിനന്ദനങ്ങൾ.....
@dilinkomathodi7039
@dilinkomathodi7039 5 сағат бұрын
ഫോട്ടോ എല്ലാ വീഡിയോ 😅
@NijaJayakrishnan
@NijaJayakrishnan 22 минут бұрын
@@dilinkomathodi7039 o i c
@josecr6178
@josecr6178 3 күн бұрын
ഇവൻ ഇനി ആരെയും പഠിപ്പിക്കരുത്. വണ്ടി ഓടിക്കുകയും അരുത് 😢😢😢
@jobi189
@jobi189 3 күн бұрын
നല്ല കാര്യം... ഇതെന്തോ വല്യ സംഭവം ആണെന്ന് കരുതുന്ന ഒരുപാട് പേരുണ്ട്.. അവർക്കു ഇതൊരു മാതൃക ആകണം.. Good decision... 👍🏻👍🏻👍🏻
@iamanobodie
@iamanobodie 3 күн бұрын
നല്ല ഫൈൻ അടപ്പിക്കണം. ലൈസൻസ് കളയണം കേസും എടുക്കണം . എല്ലാ ട്രാഫിക് സിഗ്നലുകളും ക്യാമറകളും പ്രവർത്തന ക്ഷമം ആകണം . എന്നിട്ട് അനാവശ്യ കടുംപിടിത്തം പകരം വേണ്ട കാര്യങ്ങൾക്ക് നല്ല ഫൈനും, നിയമ നടപടിയും എടുക്കണം. അതിപ്പോ അപകടകരമായി റേഡിൽ നടക്കുന്ന നടപ്പ് യാത്രക്കാർക്കും അടക്കം ബാധകം ആക്കണം.
@abinbaby2213
@abinbaby2213 3 күн бұрын
ഹോ last ഇട്ട sentence കൊള്ളാം. ❤
@AkshayAkshayaprabhu-un5fr
@AkshayAkshayaprabhu-un5fr 3 күн бұрын
Baadakam 🤣
@ahammed_suhail_
@ahammed_suhail_ 3 күн бұрын
എന്ന് 24 മണിക്കൂറും വീട്ടിൽ കുത്തി ഇരിക്കുന്നവൻ ഒപ്പ് 😁 അല്ലെങ്കിൽ നടക്കുന്ന യാത്രകാരെ കുറ്റം പറയോ
@iamanobodie
@iamanobodie 3 күн бұрын
@ahammed_suhail_ zebra crossing ശ്രദ്ധിക്കാതെ വണ്ടികൾ ശ്രദ്ധിക്കാതെ, ഉണ്ടർപാസും ഓവർ ബ്രിഡ്ജും ഉള്ള സ്ഥലങ്ങളിൽ അതു ഉപയോഗിക്കാതെ അപകടകരമായി റോഡിൽ നടക്കുന്ന ഒരുപാട് പേരെ ഞാൻ നടക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ട്. അവരും പ്രശ്നം ആണ് എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ നടപ്പിയത്രക്കാർക്ക് മൊത്തം ആയല്ല പറഞ്ഞത്.
@iamanobodie
@iamanobodie 3 күн бұрын
@@ahammed_suhail_ റോഡിൽ ശ്രദ്ധിക്കാതെ zebra crossingo, അണ്ടർ പാസോ, ഓവര് ബ്രിഡ്ജ്, റോഡിൽ ഓടുന്ന വഹങ്ങളോ ശ്രദ്ധിക്കാതെ , നടക്കുന്ന ആളുകളെ ഞാൻ റോഡിൽ നടക്കുമ്പോ തന്നെ കണ്ടിട്ടുണ്ട് അവരെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാണ് പറഞ്ഞത്. അല്ലാതെ generalise ചെയ്തതല്ല. ഇനി വണ്ടി ഓടിക്കുമ്പോ ഉള്ള കാര്യം aanenghil ആണെങ്ക്തിൽ മലപ്പുറം ബാഗത് കോട് ഒക്കെ പോകുമ്പോ ഹൈ വേ വരെ ഒന്നും നോക്കാതെ ഓടി കടക്കുന്ന ആളുകളെയും റോറ്റിലേക്ക് കേറി നടക്കുന്ന ആളുകളെയും , ആരുടെയും ശ്രദ്ധ ഇല്ലാതെ കുറെ അധികം ചെറിയ കുട്ടികളെ അപകടകരമായിമായി നടക്കുന്നതും കണ്ടിട്ടുണ്ട്. ഇങ്ങനേ ഉള്ള രക്ഷിതാക്കളെ വരെ നടപടിക്ക് വിധേയമാക്കാം .
@democraticthinker-Erk
@democraticthinker-Erk 3 күн бұрын
മൂന്നു ദിവസത്തെ ക്ലാസ്സ് ബോധവൽക്കരണം എന്നൊക്കെ പറഞ്ഞ് നന്നാക്കുന്ന പരിപാടിയാണ് ഏറ്റവും വലിയ പ്രശ്നം. ആ ലൈസൻസ് ഒരു അഞ്ചുവർഷത്തേക്ക് ക്യാൻസൽ ചെയ്തു ഭീമമായ തുക ഫൈൻ ഏർപ്പെടുത്തണം ഫൈൻ pay chydilangil വസ്തുവിൽ നിന്നും ഫൈൻ എടുക്കാനുള്ള പ്രൊവിഷൻ ഉണ്ടാകണം ..... അപ്പോൾ ബോധം തന്നെ താനെ വൽക്കരിച്ചു.... ബോധവൽക്കരണ ക്ലാസ് കൊണ്ട് ഉണ്ടാകുന്ന ഏക ഗുണം അത്രയും പണം പോയി കിട്ടും
@Siddique-bi3qr
@Siddique-bi3qr 3 күн бұрын
മെഡിക്കൽ കോളളിൽ സർജറി വിഭാഗത്തിൽ ഒരു മാസമെങ്കിലും ശുചീകരണ ജോലി ചെയ്യിക്കണം
@superawesomevideos9435
@superawesomevideos9435 3 күн бұрын
ente ponnu chetta, kollaruthu
@faisiedappal7346
@faisiedappal7346 3 күн бұрын
പുറകിൽ ഇരിക്കുന്നവനെ പിടിച്ചു രണ്ടു പൊട്ടിക്കുകയാണ് ചെയ്യണ്ടെത് . ബൈക്ക് കൊടുത്തതിന്
@ravindranp6845
@ravindranp6845 3 күн бұрын
അഹങ്കാരം തലക്ക് പിടിച്ച ജാഡ മലയാളി
@സിംഹം-ര3ണ
@സിംഹം-ര3ണ 3 күн бұрын
😂😂😂😂😂😂😂😂 Very correct 💯 😂
@arjuneeyyyy
@arjuneeyyyy 3 күн бұрын
💩😂
@aneeshani4400
@aneeshani4400 18 сағат бұрын
താൻ മലയാളി അല്ലേ ബായി 😅
@lvl3172
@lvl3172 3 күн бұрын
ഗൾഫ് പോലെ ലക്ഷങ്ങൾ ഫൈൻ ഈടാക്കണം... അല്ലേൽ അച്ഛനെ ജയിലിൽ ഇടണം..
@jks3645
@jks3645 3 күн бұрын
എന്ത് ഗൾഫ് അവിടെ ചെറുപ്പം മുതൽ നിയമം പഠിപ്പിക്കുന്നു നമ്മുടെ നാട്ടിൽ എവിടെ പഠിപ്പിക്കുന്നു അത് പറ പെറ്റി മാത്രം ലക്ഷ്യം
@aneeshani4400
@aneeshani4400 18 сағат бұрын
അത് അച്ഛൻ ആണോ 😅
@nigeeshp5517
@nigeeshp5517 3 сағат бұрын
വീഡിയോ ചേട്ടായി 👌👍👍👍👍👍,അവന്റെ ലൈസെൻസ് റദ്ധാക്കണം🙏
@ManojpkManoj-tn6hp
@ManojpkManoj-tn6hp 3 күн бұрын
അടിപൊളി ഇനി ആരും ഇങ്ങനെ ചെയില്ലാ....
@shinopchacko3759
@shinopchacko3759 3 күн бұрын
ആയുസ്സില്‍ ഇവന് തിരികെ ലൈസന്‍സും വണ്ടിയും കൊടുക്കരുത്....
@anandhuvishnu6193
@anandhuvishnu6193 3 күн бұрын
ഒരു 50000 ഫൈൻ കൂടി അടിച്ചു കൊടുക്കു.. അപ്പോൾ അയാൾക്ക് മനസിലാകും...സമൂഹത്തിന് ഒരു ഗുണവും ഇല്ലാത്ത കാര്യം ആണ് അയൾ ചെയ്യ്തത് എന്ന്
@saleemss8764
@saleemss8764 3 күн бұрын
കുറച്ചു കമ്മിയാക്കി കൂടെ 😄
@krishnasankar6541
@krishnasankar6541 3 күн бұрын
​@@saleemss8764ye mathrimar adichupolikattenne 50000 thanne venam 😊
@akhils-hk6cp
@akhils-hk6cp 3 күн бұрын
നാട്ടിൻപുറങ്ങളിൽ ഇതൊരു സ്ഥിരം കാഴ്ചയാണ് .
@sinipradeep6529
@sinipradeep6529 3 күн бұрын
അതെ
@devikanair2144
@devikanair2144 3 күн бұрын
അത് ആയിക്കോട്ടെ.. ... main road lum high way yilum ഒരിക്കലും ചെയ്യരുത്.. it's dangerous to them and others..
@theExpressionist01
@theExpressionist01 2 күн бұрын
നാട്ടിൻപുറം അല്ലല്ലോ ഇത്. നാട്ടിൻപുറത്തുള്ളവന്മാർക്കും കൊടുക്കണം
@malayalamkaraokesongs
@malayalamkaraokesongs Күн бұрын
ayinn highway il keri kalikkana kazhapp toll koduth pokana road aa bro
@sasidharannairkarumalil6193
@sasidharannairkarumalil6193 3 күн бұрын
നല്ല തുക fine ഉം വേണം, public ആയി ചെയ്യുകയും വേണം.. നാലക്ഷരം പഠിപ്പിക്കാൻ ഈ ഉത്സാഹം കാണിച്ചിരുന്നെങ്കിൽ...
@korahmkurian
@korahmkurian 3 күн бұрын
ശക്തമായ നടപടി എടുക്കണം/ മോട്ടോർ ഡിപ്പാർട്ട്മെൻ്റ് ലൈസൻസ് & RC റദ്ദ് ചെയ്യുക
@shajifshaji1056
@shajifshaji1056 3 күн бұрын
Video aduthavarkku big Salute 🫡
@subinjith6966
@subinjith6966 3 күн бұрын
കലക്കി ഇപ്പോഴാ MVD യോട് ഒരു ബഹുമാനം തോന്നുന്നത്
@injunjoe760
@injunjoe760 3 күн бұрын
വല്ലവരേം അല്ലെ കൊല്ലുന്നത് അവരുടെ വീട്ടുകാരെ അല്ലല്ലോ
@nasarnbr2965
@nasarnbr2965 3 күн бұрын
ആ ബൈക്ക് പിടിച്ചെടുത്ത് കത്തിക്കണം , പിറകിലിരിക്കുന്ന വ്യക്തിക്ക് ജയിൽശിക്ഷ നൽകുകയും വേണം , അതിന് മുമ്പ് ലൈസൻസ് ക്യാൻസൽ ചെയ്തു എന്ന് ഉറപ്പ് വരുത്തുക
@nas_kabir
@nas_kabir 3 күн бұрын
ഞാൻ നിരപരാധി ആണെന്ന്... ബൈക്ക്
@vasanthip864
@vasanthip864 3 күн бұрын
Njangal nattinpurathukaranu. Ivide ithu daily undu.Helmet polum undavilla.road work dharalam vehicles ellam undu
@aneeshani4400
@aneeshani4400 18 сағат бұрын
നിങ്ങളെ ആരെയെങ്കിലും ആ ചെറുക്കനോട് തട്ടിപ്പോയി വല്ലതും പറ്റിയാൽ ഇങ്ങനെ പറയോ ഇവിടെ ബുദ്ധി അല്ല അഹങ്കാരം ആണ്
@gopinathant7036
@gopinathant7036 3 күн бұрын
ലൈസൻസ് ഇല്ലാത്തവന് ഇനി 10 വരഷത്തെക്ക് ലൈസൻസ് കൊടുക്കരുത്
@abdulrazack_MT
@abdulrazack_MT 2 күн бұрын
അവർ ലൈസൻസ് ഇല്ലാതെ ഓടിച്ചു കൊള്ളൂo ഒരുലക്ഷം രണ്ട് ലക്ഷം പിഴ ഈടാക്കുന്നതാണ് നല്ലത് 6 മാസം ജയിലും
@skyland0
@skyland0 2 күн бұрын
ബുദ്ധി ഇല്ലായ്മ പരിഗണിച്ച് വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏
@shamsfalcon
@shamsfalcon 3 күн бұрын
നാലുമാസത്തിനു 32 മരണത്തിന് ആ ഗവർമെന്റ് റോഡ് പണി ചെയ്തവരെ അറസ്റ്റ് ചെയ്യണം
@rockh2
@rockh2 3 күн бұрын
ഇതുപോലുള്ള പാഴ് ജന്മങ്ങളെ കടുത്ത ശിക്ഷക്ക് വിധേയമാക്കണം.. MVD ഒന്നു പറയണേ എപ്പോള്‍, എങ്ങിനെ ശിക്ഷിച്ചെന്ന്.
@ahammed_suhail_
@ahammed_suhail_ 3 күн бұрын
14 വയസ്സ് ഉള്ളപ്പോ triple um അടിച്ചു town ilum city ilum കറങ്ങിയന്മാർ ആണ് ഇവിടെ comment ഇട്ട പലരും 😂
@chithra9975
@chithra9975 3 күн бұрын
തമിഴ് നാട്ടിൽ ഇത് സ്ഥിരം കാഴ്ച ആണ്. ചെറിയ കുട്ടികൾ ഒറ്റക് 2 വീലർ ഓടിച്ചു കടയിലും മറ്റും ഒകെ പോകുന്നത് കാണാറുണ്ട്. വീട്ടിലെ വണ്ടി ഓടിക്കാൻ അറിയാത്ത അമ്മമാർ ആണ് വണ്ടി കൊടുത്തു വിടുന്നത് മിക്കവാറും. അവർക്കു വണ്ടി ഓടിക്കാൻ അറിയില്ല, കടയിൽ പോയി എന്തെങ്കിലും വാങ്ങാനോ അമ്മമാരെ എവിടെ എങ്കിലും ഒകെ വണ്ടിയിൽ കൊണ്ട് പോകുന്നതോ ഒകെ കുട്ടികൾ ആണ്.ഞാൻ തമിഴ് നാട്ടിൽ ആണ് താമസിക്കുന്നത്. എന്റെ മോള് പഠിക്കുന്ന സ്കൂളിലെ 11th, 12 th പഠിക്കുന്ന കുട്ടികൾ 2 വീലറിൽ വരുന്നത് കണ്ടിട്ടുണ്ട്. അതുപോലെ മറ്റുള്ള സ്കൂളിലെ കുട്ടികളെയും കണ്ടിട്ടുണ്ട് റോഡിൽ. ഇവിടെ ഇതൊന്നും കേസ് ആകില്ല. കേരളത്തിലെ സ്ഥിതി കുറച്ചു കൂടി ബെറ്റർ ആണ്. റിപ്പോർട്ട്‌ ചെയുമ്പോൾ ശ്രദ്ധിക്കുന്നുണ്ടല്ലോ
@titetite3780
@titetite3780 3 күн бұрын
50000roopa ഫൈൻ കൊടുക്കുക. 2year തടവും
@thefanofhighflyers5173
@thefanofhighflyers5173 Күн бұрын
ആ ബൈക്ക് ഓടിച്ചവൻ എത്ര കോടീശ്വരനാണെങ്കിലും ശിക്ഷ കിട്ടും
@Chandrababu-ef3gn
@Chandrababu-ef3gn 3 күн бұрын
epol mikka main roadilum camara ella ethane avasta
@sravanr2050
@sravanr2050 3 күн бұрын
RTO അഭിനന്ദനങ്ങൾ 👍🏻
@jain-wt2ou
@jain-wt2ou 3 күн бұрын
RC cancell എന്നു പറഞ്ഞാൽ വണ്ടി സ്ക്രാപ്പ് ചെയ്യുമോ ? ഇല്ലെങ്കിൽ അവൻ പിന്നെയും ആ വണ്ടി എടുത്ത് ഓടിക്കും. പിന്നെ ലൈസൻസ് cancel , ലൈസൻസ് ഉണ്ടോ എന്നൊക്കെ ഇനി എന്നേലും checking നടക്കുമ്പോൾ അല്ലെ അറിയൂ. അതിനു മുൻപും ശേഷവും ഒക്കെ വണ്ടി ഓടിക്കും.
@capt.ajayanpillai796
@capt.ajayanpillai796 Күн бұрын
കുട്ടിയ്ക്കും കൂടെയുണ്ടായിരുന്ന ആൾക്കും ജയിൽ ശിക്ഷ നൽകണം
@sinusatheesh7213
@sinusatheesh7213 Күн бұрын
വളരെ നല്ല കാര്യം 🎉🎉🎉🎉
@ddniharavlogs2113
@ddniharavlogs2113 2 күн бұрын
ഞങ്ങളുടെ നാട്ടിലും ചെറിയ കുട്ടികളെ കൊണ്ട് വണ്ടിയോടിപ്പിക്കുന്നത് സ്ഥിരം കാഴ്ചയാണ് പേരൻസ് അവർക്ക് സപ്പോർട്ട് ആണ്
@Alludevi198
@Alludevi198 3 күн бұрын
നല്ല ഒരു amount Fine അടപ്പിക്കണം,അതുപോലെ ശിക്ഷയും കൊടുക്കണം എന്നാലേ പഠിക്കു.
@SmileHappy-z3x
@SmileHappy-z3x 5 сағат бұрын
ഇങ്ങനെ. വേണം വീഡിയോ. എടുക്കാൻ ❤നല്ല. കാര്യം.
@GOATVALLEY1425
@GOATVALLEY1425 3 күн бұрын
തീർച്ചയായും ലൈസൻസ് ആജീവനാന്തം റദാക്കണം.. മാത്രമല്ല വലിയ ഒരു തുക ഫൈൻ അടപ്പിക്കണം....... എന്നാൽ മാത്രമേ ഇനി ഇത് ആവർത്തിക്കാതിരിക്കുകയുള്ളു... മറ്റുള്ളവർക്ക് ഒരു പാഠം ആകുകയും ചെയ്യും......
@Deepak-00777
@Deepak-00777 Күн бұрын
മിനിമം ഫൈൻ 50000 ആക്കണം ഇത്തരം നിയമ ലംഘനങ്ങൾക്ക് ......
@sayoojc6558
@sayoojc6558 3 күн бұрын
10 വയസ്സിൽ സൈക്കിൾ പോലും ഓടിക്കാതെ ലെ ഞാൻ
@jithanpyngamadom5492
@jithanpyngamadom5492 Күн бұрын
അത് പോലെ തന്നെ ഇന്ന് മരിച്ച ആ അച്ഛനെ വണ്ടിയിടിപ്പിച്ച് കൊന്ന പോലീസ് ഉദ്യോഗസ്ഥനെയും തക്കതായ ശിക്ഷ നൽകി ശിക്ഷിയ്ക്കുക.
@Maniyan-h9u
@Maniyan-h9u 3 күн бұрын
മുൻപ് ആണെങ്കിൽ മലയാളികൾ കുട്ടിക്ക് മുഴുവൻ സപ്പോർട്ട് കൊടുത്തേനെ
@WINNOVATE123
@WINNOVATE123 2 күн бұрын
കഴിഞ്ഞ ദിവസം ചേലക്കരയിൽ ഇലക്ഷൻ ജയിച്ചതിനു കുഞ്ഞിനെ വെച്ച് ഒരു പ്രകടനം ഉണ്ടാരുന്നു mvd കണ്ടോ എന്തോ
@SKTVLOGSentertainments
@SKTVLOGSentertainments 2 күн бұрын
ചില ആളുകൾക്ക് ഒരു വിചാരം ഉണ്ട് പിള്ളേർ വണ്ടി ഓടിച്ചാൽ വലിയ എന്ധോ സംഭവം ആണെന്ന് ആണ്... പിള്ളേരെ ഒരിക്കലും വണ്ടി ഓടിക്കാൻ പഠിപ്പിക്കരുത് 18 വയസ് ആയിട്ട് വേണം പഠിപ്പിക്കാൻ... മറ്റുള്ളരുടെ ജീവനും സ്വന്തം ജീവനും വില അറിഞ്ഞിട്ട് വേണം പഠിക്കാൻ എന്നാലേ തല തെറിച്ച പിള്ളേർ റോട്ടിൽ അഭ്യാസം കാണിക്കാതെ ഓടിക്കു...
@comet14145
@comet14145 Күн бұрын
ഇതിലും വലിയ ഉപദ്രവമാണ് ഗവൺമെൻറ് പിടിച്ചിട്ട് ദ്രവിച്ചു തീർന്ന വാഹനങ്ങൾ ഓപ്ഷനിൽ നൽകുന്നത് അതിനുപുറമേ അശാസ്ത്രീയമായ റോഡ് നിർമ്മാണ രീതിയും ഇതിനൊന്നും ഇവിടെ കുറ്റവും ശിക്ഷയും ഒന്നുമില്ലേ
@HumbledSlave
@HumbledSlave 2 күн бұрын
ഇങ്ങനെ ഉള്ളവരിൽ നിന്നാണ് സർക്കാർ ഭീമമായ തുക ഫൈൻ ആയിട്ട് പിടിക്കേണ്ടത്. തുക അടച്ചില്ലെങ്കിൽ വാഹനം അത് പോലെ മറ്റു വസ്തുക്കൾ ജപ്തി ചെയ്ത് തുക അടപ്പിക്കണം. ഇൗ വക അഭ്യാസങ്ങൾ പിന്നെ ആരും ചെയ്യില്ല. നിസ്സാരമായി കാണരുത്. കരഞ്ഞു കാലു പിടിച്ചാലും നിയമം നടപ്പിലാക്കണം. മാതൃകാപരമായി നിയമം നടപ്പിലാക്കിയാൽ കുറെ പേരുടെ ഇത് പോലുള്ള വകതിരിവില്ലാത്ത പരിപാടികൾ നിൽക്കും.
@RAZIK3879KKRAZIK
@RAZIK3879KKRAZIK 3 күн бұрын
ആരും ചെയ്യാത്ത പോലെ കമന്റ് ഇടുന്നവർ വരെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആണ് 😂😂😂
@lijorajan4015
@lijorajan4015 2 күн бұрын
എനിക്ക് ഒരു സംശയം ഉണ്ട് പൊക്കം കുറഞ്ഞവരും നമ്മുടെ ഈ ലോകത്ത് ഉണ്ടല്ലോചിലർക്ക് പ്രായമുണ്ടെങ്കിലും പെക്കo ഉണ്ടാകില്ല
@JD30BELGIUMCUTTING
@JD30BELGIUMCUTTING Күн бұрын
💚 100% confirmed
@rejithmb6122
@rejithmb6122 Күн бұрын
വിദേശ രാജ്യങ്ങളിൽ ചെയ്‌യുന്നത് പോലെ വാഹനം പിടിച്ചെടുത്തു നശിപ്പിച്ചു കളയുക..... നല്ല പിഴ യും കൊടുക്കുക....
@donmuhsi8089
@donmuhsi8089 Күн бұрын
അന്ന് ഫോൺ ഇല്ലാത്ത കാലത്ത് ആയത് കൊണ്ട് ഞാൻ ഫെമസായില്ല 10 വയസിൽ ഹീറോ ഹോണ്ട പാഷൻ ഓടിച്ചിരുന്നു... 😮 ബട്ട് ഇത് പോലെ ഫുൾ കൈ വിട്ട് പ്രോത്സാഹനം ഇല്ലായിരുന്നു.. സപ്പോട്ട് കൈ വെക്കുമായിരുന്നു my ബ്രദർ 2002-2003 ആണെന്ന് തോന്നുന്ന് . ഇത് ഒരു അഹങ്കാരം പോലെ ആയ് പ്പോയി 😂
@JamshadJamshi-yt1pj
@JamshadJamshi-yt1pj 3 күн бұрын
ഒരു മാസം ക്ലാസ് ഉണ്ടാകും. വേറെ ഒന്നും ഉണ്ടാവില്ല.....
@ArunArun-li6yx
@ArunArun-li6yx 3 күн бұрын
ചന്ദ്രബോസ് വധക്കേസിൽ ജെയിലിൽ കഴിയുന്ന നിസാം ഇത് തന്നെയാണ് ചെയ്തത് . പത്ത് വയസ്സുള്ള മകനേക്കൊണ്ടാണ് അന്ന് നിസാം കാർ ഓടിപ്പിച്ച് കേസ്സിൽ പെട്ടത് . ആ കേസ് പണം കൊടുത്ത് ഒതുക്കിത്തീർത്തു എന്നാണ് അറിയുന്നത് . എന്നാൽ രണ്ടാമത്തെ കേസിൽ അയാൾ ജെയിലഴി എണ്ണി .
@mersonkv3765
@mersonkv3765 35 минут бұрын
ഇതേ പോലെ എല്ലാവർക്കും ആയിരിക്കണം
@samabrahamhr
@samabrahamhr 3 күн бұрын
Cancellation of licence
@iqbalpanniyankara4918
@iqbalpanniyankara4918 3 күн бұрын
വളരെ നല്ല മാത്യകാ ശിക്ഷാ നടപടി❤ ഇതേ പോലെ പൊതുജനങൾക്ക് അപകടമായി അമിതവേഗതയിൽ പായുന്ന വാഹനങ്ങൾക്ക് ( അത്യാവശ്യഘട്ടങ്ങളിൽ പോകുന്ന ,പ്രൈവറ്റ്, ആംബുലെൻസ്, അഗ്നിശമന വാഹനങ്ങൾ ഒഴികെ) കടുത്ത പിഴയും മറ്റു ശിക്ഷ നടപടികളും (മുഖം വും, പരിഗണനയും നോക്കാതെ) എടുക്കണം MVD കഴിയുമോ സാർ?😮
@santhakumart.v181
@santhakumart.v181 2 күн бұрын
ഏതെങ്കിലും ലോ ക്കൽ നേതാവിൻ്റെ/പോലീസുകാരൻ്റെ ബന്ധു എന്ന പരിഗണനവെച്ചു കേസ് ഒതുക്കരുത്, പ്ലീസ്.
@shiyancr7594
@shiyancr7594 3 күн бұрын
കേരളത്തിൽ ആർക്കും എന്തും ആവാം കാരണം ശിക്ഷയില്ല
@mjacobim
@mjacobim 3 күн бұрын
Oh really 😂 then go to up/Bihar
@zebromics
@zebromics 20 сағат бұрын
ഇതുപോലെ പാവങ്ങളെ ചെയ്യാൻ അല്ലെ സാക്കിർ ഭായിക്ക് പറ്റു ....... ഒരുത്തൻ വണ്ടിയിൽ സ്വിമ്മിങ് പൂളും ഉണ്ടാക്കി നടന്നു ..എന്ത് ചെയ്‌തു .....അവൻ ഇപ്പോഴും വണ്ടി ഓടിക്കുന്നു .....കാശുള്ളവനെ കണ്ടാൽ നിയമം അതിന്റെ വഴിക്കു പോകും ......അല്ലാതെ എന്ത് .......ഒരു മീഡിയയും പറയില്ല ............ഇതാണ് കേരളം ഇവിടുത്തെ MVD യും കൊത്തൂല ചീറ്റത്തെ ഉള്ളു............
@SajuJose-xy4rv
@SajuJose-xy4rv 3 күн бұрын
ഇതിലും വലിയ കാര്യങ്ങളും നടക്കുന്നു. ഒരു മനസ്സാക്ഷിയില്ലാത്ത കാര്യങ്ങൾ അതിലും വലുതൊന്നുമല്ലല്ലോ ഇത്
@rameezpb3963
@rameezpb3963 3 күн бұрын
ആ കാർ ഓടിക്കുന്ന ചേട്ടൻ കേരളത്തിന്‌ പുറത്തേക്ക് വരാനിട്ടന്ന്...വന്നാൽ ഇതല്ല ഇതിനപ്പുറം ഉള്ള കാഴ്ച കാണ്ണും 😹😹
@pavithrans8180
@pavithrans8180 3 күн бұрын
എന്താടോ നീ ഇതിനെ ന്യായികരിക്കുന്നോ പോത്തേ. കാറിൽ പോയ ആൾ ചെയ്തത് നല്ലകാര്യമാണെന്ന് എല്ലാവരും പറയുന്നു. നീ എവിടത്തുകാരനിടോ പോത്തേ. ആ ബൈക്കുകാരനെയും നിന്നെയും പിടിച്ചു രണ്ട് പൊട്ടിക്കണം. തിരിച്ചറിവും ബോധവും ഇല്ലാത്ത കാളകൾ.
@JesilinMendez
@JesilinMendez 3 күн бұрын
Big salute camera man & RTO
@harikshobha4607
@harikshobha4607 Күн бұрын
ആരായാലും ശരി ലൈസൻസ് ഇനി ആ ആൾക്ക് നൽകണ്ടാ.....
@Freethinker96
@Freethinker96 3 күн бұрын
മറ്റുള്ളവർ എന്ത് ചെയ്യുന്നെന്ന് നോക്കി നടക്കുന്ന ചില മലയാളി മോൻമാർക്ക് നമസ്ക്കാരം 😕
@ASARD2024
@ASARD2024 Күн бұрын
അവൻറെ കാര്യം തീരുമാനമായി😂
@johnypa7388
@johnypa7388 3 күн бұрын
ഈ ബൈക്ക് ഓടിക്കുന്നവർ തട്ടിപ്പോയാലും കുഴപ്പം ഇല്ലാ.But റോഡിൽ കൂടി പോകുന്ന മറ്റു വാഹനങ്ങൾക്കും.കാൽനട യാത്ര കാർക്കും ഇതിൽ നിന്നും അപകടം ഉണ്ടാകും. ബൈക്ക് പിടിച്ച് വച്ച് അവൻ്റെ ലൈസൻസ് cancel ചെയുക.
@shamsfalcon
@shamsfalcon 3 күн бұрын
വിദേശത്ത് മൂന്നു വയസ്സുള്ള കുട്ടി 300കിലോമീറ്റർ സ്പീഡിൽ കാറോട്ടി ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നു
@HumbledSlave
@HumbledSlave 2 күн бұрын
വാർത്ത കണ്ടിട്ടില്ല പക്ഷേ ശേരിയാണെങ്കിൽ അത് റോഡിൽ ആയിരിക്കില്ല.
@DileepM
@DileepM 3 күн бұрын
വണ്ടിയുടെ കോലം കണ്ടിട്ട് RC ഉള്ള വണ്ടി ആണെന്ന് തോന്നുന്നില്ല ആശാനേ😂😂
@safiyathsafiyath8294
@safiyathsafiyath8294 Күн бұрын
Licence radhakkumennadhyam mvd Ennal njangal e.v edukkum kutti 🎉❤
@MytomandjerryonYoutube
@MytomandjerryonYoutube 57 минут бұрын
ഇങ്ങ് കാസർകോട് വന്നുനോക്ക്...10 വയസ്സ് കഴിഞ്ഞ പിള്ളേർക്ക് two wheelrum carum ഒക്കെ കൊടുക്കും ഓടിക്കാൻ
@Sreerag01
@Sreerag01 3 күн бұрын
this is a good opportunity for politicians to cash in, bidding would have started to minimize the punishment...
@Sooraj741
@Sooraj741 2 сағат бұрын
നേരത്തെ നാല് വയസ് കാരൻ എന്നാണല്ലോ പറഞ്ഞത്
@Malayali-qu6gu
@Malayali-qu6gu 3 күн бұрын
A Big Thank you to the folks who took initiative to record and share this serious motor vehicle violation
@AkkupuchuCp
@AkkupuchuCp 3 күн бұрын
മക്കളുമാരെ ചീത്ത ആക്കുന്നതിൽ 75% രക്ഷിതാക്കൾ തന്നെ. ചെറുപ്പത്തിലെ എന്റെ കുഞ്ഞുങ്ങൾ മറ്റുള്ളവരേക്കാൾ ഹീറോ ആയി കാണാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നൂ.(അത് ജീവിത ശൈലികളെ പറ്റിയാണെങ്കിൽ എല്ലാവരുടെയും അംഗീകാരം കിട്ടും)
@arshadaluvakkaran675
@arshadaluvakkaran675 2 күн бұрын
Loving from aluva
@alavika7442
@alavika7442 3 күн бұрын
കാമറ വെച്ചതായിരുന്നു കുറ്റം ഇനി ക്യാമ വൈക്കാത്തതിനൊരു സമരം ചെയ്യാം...🙈🤪🤪🤪
@HumbledSlave
@HumbledSlave 2 күн бұрын
ഏതു ക്യാമറ? ഇത് ആൾകാർ ഫോണിൽ എടുത്തത് ആണ്.
@mkv3114
@mkv3114 3 күн бұрын
ഇവരുടെ ഫോട്ടോ എന്തിനാണ് ഹൈഡ് ചെയ്തത് 😮
@pramodhsurya612
@pramodhsurya612 3 күн бұрын
അതിനു അവനു ലൈസെൻസ് ഉണ്ടോ ക്യാൻസൽ ചെയ്യാൻ???
@Roshanxxx111
@Roshanxxx111 3 күн бұрын
നല്ല 4k qualitiyil. Engane. Video kitti😂😂
@rageshparameswaran5883
@rageshparameswaran5883 3 күн бұрын
Very much commendable work by the videographer and the channel. I can share the gross negligence on the part of bus drivers in Thrissur-Calicut, Thrissur-Kodungallur route. Can you (RTO) cancel their RC and license. I need to download some of the dash cam videos. If we decide, we can make a movie of 2 hours with that. Also, we can take the evidence form the victims, and witnesses. Will they take actions like this.
@pmrafeeque
@pmrafeeque 3 күн бұрын
മലയാളികൾ മൊത്തം ഇങ്ങനെയാണ്
@freedom-bt5eg
@freedom-bt5eg Күн бұрын
Insurance expired 25 feb 23 no polution cirtificate 😮😢
@athulathu7648
@athulathu7648 2 күн бұрын
Ivare kittiyo?? Ath onn news akkam
@riyasahammad2049
@riyasahammad2049 3 күн бұрын
എന്നിട്ട് Licence എടുത്തു ഇവിടെ വണ്ടി idippichu konnal പോലും case ഇല്ല, ഏതോ ഒരു ഐഎഎസ് ഓഫീസർ ipolum അടിപൊളി ആയി ജീവിക്കുന്നു
@crashlandvideos5050
@crashlandvideos5050 3 күн бұрын
Ias കാരൻ ശ്രീറാം, നിന്റെയും എന്റെയും നികുതിപ്പണം വാങ്ങി സുഖം ആയി ജീവിക്കുന്നു,,, സൗദി നിയമം വരണം ഇവിടെയും
@gheevarghesevt1247
@gheevarghesevt1247 2 күн бұрын
ദൃശ്യത്തിൽ കുട്ടിയെ കാണുന്നില്ല
@adeniumvlogklm
@adeniumvlogklm 2 күн бұрын
ഈ ആളിനെ കിട്ടിയാൽ കൊടുക്കുന്ന ശിക്ഷ അത് എല്ലാവർക്കും ഒരു പാഠമായി ഇരിക്കണം സമൂഹത്തിന്റ മുന്നിൽ അയാൾ മാപ്പ് പറയുകയും വേണം
@ShaukathAli-o2y
@ShaukathAli-o2y 3 күн бұрын
പട്ടാമ്പിയിൽ ഇത്പോലെ കാർ കുട്ടി ഓ ടിച് അക്സിടണ്ടായി 2 ബൈക് യാത്രകർ മരണപെട്ടു
@Sukumaran-d9k
@Sukumaran-d9k 3 күн бұрын
പഴഞ്ചൻ നിയമങ്ങൾ മാറ്റി, വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടുകയോ, തുല്യമായ തുക പിഴ ഈടാക്കുകയോ ചെയ്താൽ അനിഷ്ട സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാം
@ajithfangel
@ajithfangel 3 күн бұрын
വിവരമില്ലായ്മയുടെ നിറകുടം 🧐
@jaisammajimmy2731
@jaisammajimmy2731 3 күн бұрын
ഇവർ അന്യഗ്രഹത്തിൽ നിന്ന് വന്നവരാണോ ?
@onlooker1622
@onlooker1622 2 күн бұрын
വലിയ തെറ്റായി തോന്നുന്നില്ല.
@BinceJohn-i6d
@BinceJohn-i6d 3 күн бұрын
അഹകാരം ഇനി ഒരു സൈക്കിൾ ആവാം 😂😂😂😂
@Elam-ai
@Elam-ai 3 күн бұрын
ഇവൻ ഇനി വണ്ടി ഓടിക്കരുത്
@narayanannm8238
@narayanannm8238 3 күн бұрын
കേരളത്തിൽ കുത്തഴിഞ്ഞ നിയമസംവിധാനമാണ്, അതവനറിയാം, പണം കൊടുത്തു രക്ഷപെടും
@richuttantelokamrichuttans2451
@richuttantelokamrichuttans2451 3 күн бұрын
കേരളത്തിന് പുറത്ത് ഇതൊന്നും ട്രാഫിക് പോലീസ് പോലും വിഷയം ആക്കാറില്ല. അപ്പോഴാ
@Keraleeyan-v4l
@Keraleeyan-v4l 3 күн бұрын
വിവരക്കേട് അലങ്കാരം ആയി കൊണ്ട് നടക്കരുത് കേട്ടോ കേരളത്തിന്‌ പുറത്ത് പോയി നോക്കു
@sreekumar6875
@sreekumar6875 3 күн бұрын
കേരളം വിട്ട് പുറത്തോട്ട് യാത്രചെയ്തിട്ടില്ലെന്ന് മനസ്സിലായി. 😂
@shajirshs7885
@shajirshs7885 2 күн бұрын
Ividuthe niyamam alochokumpol chiri varunnu
@AbhilashRAVI009
@AbhilashRAVI009 3 күн бұрын
Nalla fine kodukanam
@ShahirS-j5i
@ShahirS-j5i 2 күн бұрын
Take Action as per d government law.
@ripfrauds
@ripfrauds 3 күн бұрын
Oru army officer idhpole makane kond car odipichu Njan video eduth policinu ayachkoduthu Avark 26000 rs fine koduthu❤
@rainanabeel9530
@rainanabeel9530 3 күн бұрын
തമിഴ്നാട് ഒന്ന് വന്നാൽ ഇതിലും വലുത് കാണാം
@unnipv4057
@unnipv4057 3 күн бұрын
Kalakki
@hhkp4630
@hhkp4630 3 күн бұрын
ഫോട്ടോ എടുത്തവര്‍ക്ക് ശിക്ഷ കിട്ടാതെ ഇരുന്നാല്‍ ഭാഗ്യമായി
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 121 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
അമ്മയുടെ കണ്ണുനീർ...!!
29:40
Arif Hussain Theruvath
Рет қаралды 17 М.
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 121 МЛН