പടം നന്നാകട്ടെ ... ഉണ്ണികൃഷ്ണന്റെ ചെകിട്ടത്തു ഒരു നല്ല ചുട്ട അടിയായിട്ടു മാറട്ടെ .. എല്ലാ ഭാവുകങ്ങളും നേരുന്നു വിനയൻ സാറിനു
@ആമിയുടെനിരഞ്ജൻ6 жыл бұрын
മലയാള സിനിമയുടെ ശാപമാണ് ശുണ്ണികൃഷ്ണന്‍ malaran 😏😏
@syamalaradhakrishnan8024 жыл бұрын
@@ആമിയുടെനിരഞ്ജൻ സത്യസന്ധമായ അവതരണം താങ്കളെ കണ്ടാൽ ദിലീപിന്റെ ചേട്ടനായിട്ട് തോന്നും ശ്രീ സുകുമാർ അഴിക്കോടിനെക്കുറിച്ചു ഇന്നൊസെന്റിനെ പോലൊരാൾ പറഞ്ഞത് വളരെ. മോശമായി പോയി ഗ്രഹിണി പിടിച്ച കുഞ്ഞിന് ചക്കക്കൂട്ടാൻ കിട്ടിയപോലെ
@renjithpr11706 жыл бұрын
Vinayan is a stable person.
@sandeep42574 жыл бұрын
രാഷ്ടീയത്തിലായാലും സിനിമയിൽ ആയാലും ഗ്രെഹങ്ങൾ അല്ല പ്രെശ്നം . ഇവക്കു ചുറ്റും കിടന്നു കറങ്ങുന്ന ഉപഗ്രെഹങ്ങൾ ആണ് പ്രേശ്നക്കാര്
@sijoptpm62596 жыл бұрын
വിനയൻ വ്യക്തിത്ത്വമുള്ള സംവിധാനമാണ്.
@jasmppjas14486 жыл бұрын
Mone vinaya ikkakkethire venda
@rahul-qg9dj3 жыл бұрын
@@jasmppjas1448 athendha ikka kku എതിരെ😂..ഉള്ളത് പറയാനും paadile!! അത് പറയാം
@KishoreRanny6 жыл бұрын
ലാലേട്ടനുമൊത്തു ഒരു സിനിമ ചെയണം എന്നു വിനയന് നല്ല ആഗ്രഹം ഉണ്ട്
@prajithprajithakku13306 жыл бұрын
Vinayan sir best lal elle venda kalupidichonu lal venda nalla nadan mare vinayan sir konduvarum
@sureshthalassery90596 жыл бұрын
Lalinte fan aan pulli
@bennytintu55345 жыл бұрын
ലാലുമായി സിനിമ ചെയ്യുന്നുണ്ട് .
@gafoorgafoor26414 жыл бұрын
ഇനി ആ കിളവനെ വച്ചു എന്ത് വുത്തം ഷൂട്ട് ചെയ്യാനാ ഹുവേ
@D4dhyanu3 жыл бұрын
@@gafoorgafoor2641 രോദനം
@Lifehacks_Vipin6 жыл бұрын
Good responses sir...hope all the probs get resolved...u shld come up wth good movies.
@dreamcatcher17533 жыл бұрын
വിനയൻ സിനിമയിൽ അഭിനയച്ചതിനു ദിലീപ് കുറെ വയസ്സായ കലാകാരൻ മാരെ വരെ സിനിമയിൽ നിന്ന് പുറത്താക്കി. വിനയന്റെ ഇപ്പോളത്തെ സിനിമക്ക് നിലവാരം കുറയാൻ കാരണം technicians and actors സഹകരിക്കാത്തൊണ്ടാണ്
@rajithmm4455 жыл бұрын
വിനയനെ എനിക്കിഷ്ടമാണ് പക്ഷേ അദ്ദേഹത്തിൻ്റെ ചില സിനിമകൾ നിലവാരമില്ലാത്തത് വിഷമം ഉണ്ട്
@joymattathi19616 жыл бұрын
മലയാളത്തിലെ ഭൂരിഭാഗം ഡയറക്ടേഴ്സ് മോഹൻലാലിനെ വെച്ച് ഒരു പടം എങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ വിനയനും ആയുള്ള ഒരു പടം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
@annasgarden40323 жыл бұрын
Super interview Ellam sathyam
@jithinn16 жыл бұрын
നട്ടെല്ലുള്ള നല്ല മനുഷ്യൻ
@vibinchandran81575 жыл бұрын
പുതിയ വിനയൻ സാറിൽ പ്രതീക്ഷകളേറെ.....👍
@cloweeist2 жыл бұрын
Ningalde prateeksha thetteela. 19 am nuutandu big hit
@explorefallinlove1683 жыл бұрын
സൂപ്പർസ്റ്റാർ നെ സപ്പോർട്ട് ചെയ്‌തു നിക്കുന്ന fans നെ സമ്മധിക്കനം
@akhileshasokan50996 жыл бұрын
Good one . Great interview by Johnny Lukos.. Convincing replies from Vinayan
@AbhijithSivakumar0073 жыл бұрын
16:40 renjith
@secularph84243 жыл бұрын
Pranchi ettan ahno ??
@askaraskar75566 жыл бұрын
മൺ മറഞ്ഞു പോയ ചാത്തൻ, പ്രേതം, യക്ഷി, ഭൂതം എന്നിവയും മനുഷ്യ വൈകല്യങ്ങളായ കൂന്, കുരുട്, ബധിര മൂക കുള്ള, മൊടന്തു എന്നിവയും തിരശ്ശീലയിൽ എത്തിച്ച പ്രഗല്ഭ സംവിധായകൻ ആണ് വിനയൻ 😁😁😁😁😁😁😁😁😁
@surendranchangattu68923 жыл бұрын
വിനയൻ സാർ മഹാനായ ഒരു മനസിന്റെ ഉടമയാണ് നമിക്കുന്നു
@ajmalkakkassery10566 жыл бұрын
നിലപാട്🔥🔥
@vjs926 жыл бұрын
He is a genius (viewpoints and observations are awesome) and a good human being. A great humanitarian
@adarshmadanan94946 жыл бұрын
അവസാനം കലക്കി.....
@manavamaykyam84516 жыл бұрын
വിനയൻ സാർ താങ്കളാണ് ശരിയായ നിലപാട്കാരൻ
@vinodjo26 жыл бұрын
Vinyen sir lost a lots of money fighting for the right thing. Hope people see his films and change the industry's stand.
@suniltum6 жыл бұрын
real person. real comrade. hatts of you sir
@KottayamDiaries5 жыл бұрын
ഇദ്ദേഹത്തിന് മോഹൻലാൽ ലിനോട് വെക്തി പരമായി വൈരാഗ്യം ഉണ്ട്. അത് സൂപ്പർ സ്റ്റാർ സിനിമ കണ്ടാൽ മനസിലാകും.. johny ചോദ്യം ചോദിക്കുമ്പോൾ ഒന്നും clear ആയി പറയുന്നില്ല.
@hariprasad79984 жыл бұрын
Allen's Channel jj
@ajvlog19956 жыл бұрын
നട്ടല്ലിന്റെ ഉറപ്പ്... അത് ആണ് വിനയൻ
@kamalmuhammedn81786 жыл бұрын
Vinayan has his own good stand
@girishmanghat84986 жыл бұрын
VINYAN SIR GREAT SALUTE TO YOU
@axiomservice4 жыл бұрын
Appreciate u dear Vijayan ji. For ur trade union. It was fruitful. Zeenu chungom east alpy dist Kerala state
@akshay-ui5mr4 жыл бұрын
Lalettan❤❤❤❤
@surendranr10463 жыл бұрын
I am a big fan of VINAYAN 💙😍😘
@indian63464 жыл бұрын
സാറേ അന്ന് സൂപ്പർ സ്റ്റാർ എന്ന പടത്തിൽ മോഹൻലാലിന്റെ രൂപമുള്ളയാൾ അഭിനയിച്ചു. അയാൾക്ക് മോഹൻലാലിനു പകരം മമ്മൂട്ടി face cut ഉണ്ടായിരുന്നെങ്കിൽ ഇതേ പ്രശ്നങ്ങളാകുമായിരുന്നു.അന്നത്തേ വേറേസ്ററാറിന്റെ രൂപമായിരുന്നുവെങ്കിൽ അവരുടെ ആൾക്കാർ പ്രശ്നമുണ്ടാക്കുമായിരുന്നു. പക്ഷേ അയാൾക്ക് മോഹൻലാലിന്റെ രൂപമായിപ്പോയി. അപ്പോൾ അതിലൊന്നും വലിയ കാര്യമില്ല. പക്ഷേ താങ്കൾ പറഞ്ഞതിൽ ഒരു കാര്യത്തിൽ യോജിപ്പില്ല. സുകുമാരൻ ( MP നാരായണപിള്ള പറയുന്നത്.) അഴീക്കോട് കാര്യത്തിൽ .ആ മനുഷ്യൻ ഒരു കള്ളനാണയമാണ്. തിരക്കില്ലെന്നാ ഉറപ്പാ അയാൾ മോഹൻലാലിനെതിരേ മനപൂർവ്വമുണ്ടാക്കിയ പ്രശ്നങ്ങളാണ്.ഒരു മർക്കട സ്വഭാവം. വെറുതേ പോകുന്ന ഒന്നിനെ ഒന്നു തോണ്ടി വിടുന്നത്. ( യാതൊരു ഉദ്ദേശ ശുദ്ധിയുമില്ലാതെ.) താങ്കൾ സത്യസന്ധനായ ഒരു മനുഷ്യനാണെന്ന് തോന്നുന്നു. പക്ഷേ സുകുമാരൻ അഴീക്കോടിനെ വിലയിരുത്തിയതിൽ തെറ്റുപറ്റിയിട്ടുണ്ട്. വ്യക്തമായ രാഷ്ടീയ ചായ്‌വുണ്ടെന്നും അറിയാം. പക്ഷേ ഒരു കലാകാരൻ അങ്ങനെയാക ല്ലായിരുന്നു ..സമൂഹം, പ്രതിബദ്ധത ,തേങ്ങാക്കുലയെന്നൊക്കെ വേണമെങ്കിൽ പറഞ്ഞോ .( താങ്കളുടെ ആ പത്ഘട്ടത്തിൽ അവർ support ചെയ്തിട്ടുണ്ടെങ്കിൽ ok .)
@alwaysFredzz3 жыл бұрын
പണ്ട് മമ്മൂട്ടിയെയും മോഹൻലാലിനേം തെറിപറഞ്ഞ ആളാണ് ഇദ്ദേഹം.... ഇപ്പൊ അവരെ പൊക്കി പറയലാണ് main ജോലി..... ഹോ ഓന്ത് തോറ്റു പോവുമല്ലോ സാറേ
@sujithpk29393 жыл бұрын
സത്യം എപ്പോഴും പിന്നിൽ ഉണ്ടാവും 👍👍👍👍👍
@ebinraj32796 жыл бұрын
5:22
@majotj81256 жыл бұрын
Nalla chankuttamolla manushananu vinayansir isalute sir
@swathistar44396 жыл бұрын
I like his attitude....
@NS-vq5cc3 жыл бұрын
വിനയന്റെ ഏറ്റവും വലിയ മുഖമുദ്ര എന്നത് സ്വയം തള്ളൽ ആണ്. ഫ്ലോപ്പ് ആയ പല പടങ്ങളും വിനയന്റെ ഭാഷയിൽ super hit ആണ്. ആദ്യം ഒക്കെ superstars ന് എതിരെ പേരെടുത്തു വിമർശിക്കാൻ ശക്തി കാണിച്ച വിനയൻ ഇപ്പോൾ മമ്മൂട്ടിയെയും മോഹൻലാലിനെയും പൊക്കി പറയൽ ആണ് പ്രധാന ജോലി.
@joshj20776 жыл бұрын
Rebel directors like Vinayan is an inevitable part in Malayalam film industry otherwise it will be a one way traffic dictated by some.
@rafeequeputhanpurakkal6926 жыл бұрын
ഗ്രേറ്റ് സർ
@jacobthomas86996 жыл бұрын
Nssa
@mypoint22386 жыл бұрын
I think Vinayan is a true leader. He deserves to be the president of AMMA and other organizations in film industry. Never seem any interview from an artist in Malayalam film industry with this clarity in thought and speech. I think if he becomes the president of AMMA malayalam film industry will grow to the next level ...
@manumohan19866 жыл бұрын
Great vinayan sir. Salute money and fame can't buy eveything.
@nannurn57436 жыл бұрын
Genuine
@aravindkp49924 жыл бұрын
Lalettante serikum ulla name madhanlal ennano
@imranshamsuddin70656 жыл бұрын
He is a genuine person.
@subinmonns83395 жыл бұрын
ഞങ്ങൾക്കും മോഹൻലാലിൽ വിശ്വാസം ഉണ്ട്. വിനയനിൽ വിശ്വസം ഇല്ല 🤔
@dennisjostl6 жыл бұрын
Vinayan #RESPECT
@_afraz_82836 жыл бұрын
Vinaya sir good Dairector👍👍👍
@NITHINKRISHNATN19996 жыл бұрын
Good person. Vinayan sirഉം lalettan combo vannal polikum
@ashifvadakkan30366 жыл бұрын
We r waiting fr...vinayan touch film 🎥
@zainssssss6 жыл бұрын
@Vimal Bhasi താൻ വിനയന്റെ ഏതൊക്കെ sex film ആണ് കണ്ടേ... കുറെ നേരായല്ലോ നെഗറ്റീവ് അടിക്കുന്നു
@nuhu82076 жыл бұрын
Innocent ആരാ എന്ന് മനസിലാക്കി തന്നു
@SNL-p2k4 жыл бұрын
മൈരൻ ആണ് അവൻ ഇന്നസെന്റ്
@medlife94316 жыл бұрын
Vinayan sir salute!!!
@madhugp6 жыл бұрын
Very happy to hear about the hope Mohanlal;s leadership will take Amma in to different plane !!!
@toxic_gun_customs89715 жыл бұрын
It's my hero Vinayan sir
@s9ka9725 жыл бұрын
മാന്യനായ മനുഷ്യൻ
@mohananmk63726 жыл бұрын
Big salute vinayan Sir
@happyzone45325 жыл бұрын
Great vinayan sir
@StudyBoard5 жыл бұрын
സിനിമകളിൽ ഭൂരിഭാഗം ചവറുകളാണ്
@nsk61335 жыл бұрын
Ee video cuttcheythu instahramil idoo
@sachincalicut65276 жыл бұрын
Real hero Vinayan sir
@rainingmemories39866 жыл бұрын
All the best vinayan sir
@deepakt.k57514 жыл бұрын
Vinayan..u r the right...
@einsamnessoooo16696 жыл бұрын
8, 9 കൊല്ലം വിലക്കിയിട്ടും ആ പട്ടികളുടെ കാലു പിടിക്കാൻ പോകാത്ത നട്ടെല്ലുള്ള മനുഷ്യൻ. അപ്പുറത്ത് ഉള്ള ടീംസിനെ നോക്ക് ദിലീപ് കോവാലൻ, മോഹൻലാൽ, ഗണേഷ്‌കുമാർ, മുകേഷ്, എല്ലാരും ഒരു പ്രത്യേക വിഷയത്തിൽ വളരെ തല്പരർ, പിന്നെ ഇത് വരെ ഒരു നല്ല സിനിമ എടുത്തിട്ടില്ലാത്ത ചെരിപ്പുനക്കി ബി ഉണ്ണികൃഷ്ണൻ
@arunkumarvparun57386 жыл бұрын
Mamootyumundu siraa
@manumobzz18645 жыл бұрын
മമ്മു എവിടെപ്പോയി .?
@wingsoffire34495 жыл бұрын
Mammooty too..ellam kaankka
@gokul70534 жыл бұрын
മാടമ്പി Grandmaster jalamanmaram The tiger
@Critique0073 жыл бұрын
Mamooty : Nee ente fen thenne mwonoose 😂
@PS10623 жыл бұрын
വിനയൻ സാറിനെ വെല്ലാൻ വിനയൻ സാർ മാത്രമേ ഒള്ളു ഇതുപോലെ ചങ്കൂറ്റമുള്ള ഒരാളും ഇന്ന് മലയാളസിനിമയിൽ ഇല്ല sure... junior Artist cordinetor കാർഡ് ആദ്യമായി നൽകിയത് വിനയൻ സാറായിരുന്നു. പിന്നീട് വന്ന fefca സംഘടന വന്നപ്പോൾ junior Artust കാർഡ് തന്നില്ല എന്ന് മാത്രമല്ല. Fefca സംഘടനയിൽ ഉൾപ്പെടുത്തിയില്ല. വിനയൻ സാർ മാസ് ആണ്... അദ്ദേഹം പാവപെട്ട സിനിമ തൊഴിലാളികൾക്ക് വേണ്ടിയാണ് മാക്ട ഫെഡറേഷൻ സങ്കടന ഉണ്ടാക്കിയത്
@ambarosvlogs91785 жыл бұрын
vinayan sir...
@syamsivakumar74625 жыл бұрын
പാവം വിനയൻ സർ .....
@nimisadanandan59256 жыл бұрын
Nalla...Manushyan
@adwaithjsai95486 жыл бұрын
Anchor is keep on asking about mohanlal and mamookka. About their quarrel with vinayan sir.
@mukundadasmk82093 жыл бұрын
Honest man
@16johnk6 жыл бұрын
Nattellulla nalla manasulla manushyan..... 💖 and respect.... all the best
@cr777644 жыл бұрын
Shirt enta Vela nokke edu ennu parayunna taram mamooty anu
@abhijithb37195 жыл бұрын
well said vinayan
@themaskman466 жыл бұрын
Vinayan iron man of malayalam cinema
@sadique46556 жыл бұрын
Samvidhaayakhanile irata chankhan
@prajeeshtk87286 жыл бұрын
Vinayan Sri super
@kishorbabu38396 жыл бұрын
good sir
@Agathiayan995 жыл бұрын
പുതിയ നല്ല പണി അറിയാവുന്ന പിള്ളേർ വന്നിട്ടുണ്ട്. അടുത്ത ജനറേഷനും വരുന്നുണ്ട്... ലോക സിനിമയിലേക്കാണ് അവരുടെ കണ്ണ്. നിർമാണം... സംവിധാനം... അഭിനയം എല്ലാം പൊളിച്ചെഴുതും. സിനിമ ആരുടേം കുത്തക ആകാൻ വിടില്ല. കഴിവ് ഒന്ന് കൊണ്ട് മാത്രമേ ഇനി മുന്നോട്ട് പോകൂ...
@sumodsuresh83166 жыл бұрын
Keep going vinayan sir.....i like your boldness
@divakarankppodiyan20496 жыл бұрын
l
@shyamjithkariyil29286 жыл бұрын
Vinayan great director aaanu
@Shortscom-pp6hv3 жыл бұрын
ദിലീപിന്റെ ചേട്ടനായി തോന്നും വിനയനെ കണ്ടാൽ..
@shabeerfazill6 жыл бұрын
avasaanathe dialoge kalakky
@nsk61335 жыл бұрын
Enthinado orale aaradikkunath Swantham achante fan aakoo Daivathine aaradikkoo