ഇതിൽ കൂടുതൽ ഇനി എന്തു നേടാൻ? എന്ന് തിരിച്ചു ചോദിക്കുന്ന സിമ ചേച്ചിയുടെ സംതൃപ്തി അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം.
@oyammar3 жыл бұрын
എത്ര വലിയ ചാനലായാലും ഏത് കൊമ്പനായാലും മുഖത്തടിച്ചത് പോലെയാണ് ഇവരുടെ മറുപടി. അതാണ് സീമ! 👌
@sasindranvm33666 жыл бұрын
The interviewer is totally outclassed by Seema with her straight and bold answers.
@sahadsaleem9183 Жыл бұрын
സീമ.. ജയൻ.... പക്ഷെ കൂടുതൽ ഇഷ്ടം മമ്മൂക്ക.. സീമ കോമ്പിനേഷൻ ആയിരുന്നു.. എത്ര എത്ര സിനിമകൾ.. മമ്മൂക്കയുടെ കൂടെ കൂടുതൽ സിനിമയിൽ അഭിനയിച്ച നടി സീമ ചേച്ചി ആണ്....
@RejeeshKuttan9 ай бұрын
ഞാൻ ഇടക്കൊക്കെ സീമ ചേച്ചിയുടെ ഇന്റർവ്യൂ കൾ കാണും വലിയ ഇഷ്ട്ടമാണ് 🥰
@shajichristophet59416 жыл бұрын
seema is very talented and nice person, her simplicity is her affix
@valuablemessagethankyoubro8274 Жыл бұрын
വളരെ നിഷ്കളങ്കത്വം നിറഞ്ഞ സീമ ചേച്ചിയുടെ മറുപടി സൂപ്പർ ❤❤❤
@sureshbabu88755 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടികളിൽ... ഒരാൾ നമ്മുടെ സ്വന്തം സീമ ചേച്ചി. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ ..,,, വാർത്ത, ഗാന്ധി നഗർ 2ണ്ട് സ്ട്രീറ്റ്., aroodam,, അനുബന്ധം., അവളുടെ രാവുകൾ..... അങ്ങനെ എത്ര എത്ര സിനിമകൾ... എത്ര എത്ര കഥാപാത്രങ്ങൾ..... മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടി
@haleemamohamed75465 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയ സീമചേച്ചി ഇപ്പോഴും കാണാൻ സുന്ദരിയാ
@muhammedsadique95374 жыл бұрын
Same
@shuhaib54823 жыл бұрын
അതെ, പട്ട് സാരി ഇട്ടപ്പോൾ ഗ്ളാമർ കൂടി ❤
@ashwinprajeshrajesh38952 жыл бұрын
Right
@jayakumarg64173 жыл бұрын
നല്ല നടി മികച്ച നർത്തകി അതിലുപരി നല്ല സ്ത്രീയാണ് സീമ. നട്യങ്ങളില്ലാത്ത വർത്തമാനം 👍
@ranisreepillai15373 жыл бұрын
She is really innocent but vry bold enough to with stand in any circumstances. Comparing with the new actresses today, Seema chechi is so good in every sense. Hats off 👍👍👍
@smithajosesmithajose10285 жыл бұрын
How positive she is....negative kelkkan vendi ayalude kizhinju kizhinju chodyam....ayalu moonji..big salute to you seemaji..
My Dear Seema Chechy, Nice to see you! Wishing you loads of love, fun and happiness for today and always! Have a great time ahead. Thank you so much and God bless you 🙏
@rajeshta65862 жыл бұрын
JAYAN........SEEMA.......♡♡♡♡
@amalsasi72583 жыл бұрын
സീമ അമ്മ സൂപ്പർ
@samuelthomas21383 жыл бұрын
Where is Sasi sir ? sasi ettan is in BHARANI... ACTION
@AbdulRazak-bb1ol4 жыл бұрын
Hi
@ebrahimkutty.m51834 жыл бұрын
Maniyarayile seemachechiye ishttam
@ponnivava70806 ай бұрын
Seema chechi jayaetan❤
@ashaajith7003 Жыл бұрын
സീമ ചേച്ചി ഒരുപാടു ഇഷ്ടം
@ushal50946 ай бұрын
Enthu sundariya❤❤❤
@muhammedshameem.k82662 жыл бұрын
നാളെ birth day ആണ് mam nte ❤️❤️❤️
@rajiramakrishnan4845 Жыл бұрын
I like Seema she is great actress and beautiful
@ajithar43292 жыл бұрын
My faurte cterss seema very good lady
@saranyaraj16234 жыл бұрын
Samoohathinu oru sandesam nalkunna padamanu avalude ravukal👋👋
@riyadpp59386 жыл бұрын
Malayala Cinemayil shakthamaaya shtree katha paathranga' Avadhari picha ore oru Nadi the Legent Seema chechy
@shijiv-sn8gk Жыл бұрын
Lady super star
@chithradileep45334 жыл бұрын
Suppar. Seema
@dubaidude75612 жыл бұрын
2022.11.22
@vineethakalarikkal76806 жыл бұрын
Seemaji you are very bold
@Mimyself3 жыл бұрын
❤️❤️❤️
@jaincv44835 жыл бұрын
Urvashi, seema,revathi,jayabharathi ,sreevidhya,kpac lalitha,manjuwarrier ivarellam malayalam kanda ettavum mikacha actress.
@dr.rajeshramdev96755 жыл бұрын
Sheelamma
@anithachumcha31065 жыл бұрын
ഉർവശി മൈരാണ്
@abc-ru2mw5 жыл бұрын
Revathi tamil actress aanu
@1ster0093 жыл бұрын
Urvashi sucks
@abhijithsagar4398 Жыл бұрын
Shobhana ??
@ashajacob85936 жыл бұрын
Nalla marupadikal
@sobhanadrayur45866 ай бұрын
നടി''ഭാരൃ..''അമ്മ വൃക്തിപരമായു൦..... very.Super
@moidugoodmoideen67043 жыл бұрын
മണിയറ സീമ ചേച്ചിയുടെ അഭിനയം ഹോ വല്ലാത്ത ഫീൽ
@ARUNRAJ-fe6de3 жыл бұрын
Sarada, Sheela, Jayabharati, Seema, Sukumari, KPAC Lalitha are the number one in the Malayalam Industry. My sincere wishes.
@shuhaib54823 жыл бұрын
എന്റെ ഏക ഇഷ്ട നടി 🌟❤🌟❤🌟❤🌟❤🌟
@hillermohammedali93943 жыл бұрын
സീമ ഉയിർ
@easytoway9614Ай бұрын
ആ കാലത്തെ നായികമാരിൽ സുഹാസിനിക്കൊന്നും മലയാളത്തിൽ അധികം സിനിമ കിട്ടാഞ്ഞതും സീമയെപ്പോലുള്ള കഴിവുള്ള നടികൾ ഉള്ളത് കൊണ്ടായിരുന്നു. അക്ഷരങ്ങൾ എന്ന സിനിമ അതിനുദാഹരണമാണ്. നാച്ചുറൽ ആയ അഭിനയം ഒപ്പം സൗന്ദര്യം. ആ നോട്ടത്തിൽകൂടി തന്റെ പ്രതിഭയെ മലയാളത്തിന് കാണിച്ച് കൊടുത്ത അതുല്യ താരം. മമ്മൂട്ടിയുമായുള്ള കോമ്പോ എക്കാലത്തും ഹിറ്റായിരുന്നു.
@nizamnazar64694 жыл бұрын
What a cute
@youtubereact_v14 жыл бұрын
She used dubbing voice, good credits should go to dubbing artists
To be honest She and her's husband most of the films are sex Based films. Most of the films didn't have genuine story
@sumodbdaniel2 жыл бұрын
Not correct...your knowledge about Malayalam industry is very limited. I.V.Sasi was one of the most successful and versatile Directors that Malayalam has ever seen.. Watch Itha Ivide Vare, Manasa Vacha Karmana, Ezham Kadalinakkare, Avalude Ravukal, Angaadi, Eetta, Abhinivesham, Thusharam, Meen, Ee Naadu, Ahimsa, Orikkal Koodi, Aaroodam, Innalenkil Naale, Iniyengilum, Aalkkoottathil Thaniye, Uyarangalil, Kanamarayathu, Adiyozhukkukal, Aksharangal, Anubandham, Vaartha, Aavanazhi, Adimakal Udamakal, 1921, Mrugaya, Inspector Balram, and Devasuram to see how versatile he is and how many different subjects he has handled...
@ujwalashetty69425 ай бұрын
I V Sasi, movies are the best
@nsaji724 ай бұрын
To be honest... U know nothing about IV Sasi, Seema and malayalam Cinema... Kannadachal iruttavilla. Have some knowledge.... 95 percentage of their movies are superhit and most of them are written by MT vasudevan Nair and T Damodaran. Do you think their stories are not genuine??????
@skgpillai86056 ай бұрын
അതിന് സീമ ചേച്ചി അഭിനയം ഡയലോഗ് ആ ... ഈ ഹോ എന്നൊക്കെയല്ലേ ഉള്ളു😂😂😂😂