‘അവളുടെ രാവുകളിലെ ' ക്യാരക്ടർ എന്താണെന്ന് പോലും അന്നെനിക്ക് അറിയില്ലായിരുന്നു : സീമ

  Рет қаралды 287,412

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 51
@moloottyperambra1059
@moloottyperambra1059 Жыл бұрын
മറന്ന് പോയി എന്ന മറുപടി എന്നിക്കിഷ്ടായി - സൂപ്പർ
@jessyjose7240
@jessyjose7240 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹
@vijayakumaris2583
@vijayakumaris2583 Жыл бұрын
സീമ എന്ന നടിയെ ഇപ്പോഴാണ് ഒരുപാട് ഇഷ്ടമായത് പാവമാണ്
@sj9918
@sj9918 Жыл бұрын
Really
@ThulasiU-p4w
@ThulasiU-p4w 2 ай бұрын
Wow. Superb. Seemachehi❤❤❤❤
@ReshmiVU
@ReshmiVU 7 күн бұрын
ശശി സർ സീമ chechi❤️❤️
@pjthomas4780
@pjthomas4780 Жыл бұрын
നമ്മോടുകൂടെ ഇല്ലാത്ത ശശിയേട്ടൻ സിദ്ദിഖിന്റെ ഇന്റർവ്യൂ കാണുന്നു അദ്ദേഹം തൊട്ടടുത്തിരിക്കുന്നത് പോലെയാണ് തോന്നുന്നത് ശശിയേട്ടന്റെ സിനിമ തൊട്ടടുത്ത സിനിമകളും കളും അദ്ദേഹത്തിന്റെ ആ ഈ ഇന്റർവ്യൂ എപ്പോളും കാണും അദ്ദേഹത്തോട് അത്ര സ്നേഹവും ആദരവുമാണ്
@pjthomas4780
@pjthomas4780 Жыл бұрын
അദ്ദേഹത്തിന്റെ ഒരു ഉമ്മ കൊടുക്കുകയാണ്
@pjthomas4780
@pjthomas4780 13 күн бұрын
👍👍👍👍👍
@sudhakarank9916
@sudhakarank9916 Жыл бұрын
സീമ ചേച്ചിചീരി❤
@josephsalin2190
@josephsalin2190 Жыл бұрын
അവളുടെ രാവുകൾ എന്ന സിനിമയിലെ രാജി എന്ന കഥാപാത്രം അവതരിപ്പിക്കാൻ ശ്രീദേവി, റാണിചന്ദ്ര, ജയഭാരതി തുടങ്ങിയ നായികമാരെ സമീപിച്ചതായിരുന്നു. പക്ഷേ അവരൊക്കെ ആ കഥാപാത്രം അവതരിപ്പിക്കാൻ മടിച്ചു. അന്നത്തെ Extra Artist ആയ സീമ ആ offer സ്വീകരിച്ചു. ഐ വി ശശി യുടെ നല്ല മനസ്സ് കൊണ്ട് നല്ലൊരു നടിയായി. മറിച്ചായിരുന്നെങ്കിൽ മറ്റൊരു ഷക്കീലയെ പോലെയാകുമായിരുന്നു. സീമ നല്ലൊരു കലാകാരിയാണ്. നല്ല മനസ്സുള്ള സ്ത്രീ.
@shajraj-indian
@shajraj-indian Жыл бұрын
ഷക്കീല ആകില്ല അവരെ അമ്മ പണത്തിനു വേണ്ടി വിറ്റു. സീമ നല്ല തന്റേടം ഉള്ള പെണ്ണ് ആയിരുന്നുഅവരുടെ അമ്മ അങ്ങനെ ആണ് വളർത്തിയത് അതാണ് ശശി sir ഇഷ്ടപ്പെട്ടത്. അവർ അവളുടെ രാവുകൾ ചെയ്യുന്നതിന് മുന്നേ നിഴലെ നീ സാക്ഷി എന്ന മൂവി കാഞ്ചന മാലയുടെ മൊയ്തീൻ എടുത്ത പടം ചെയ്തു അതിലാണ് സീമ എന്ന പേര് ഇട്ടത്. നടി ആയില്ല എങ്കിൽ അവർ ഡാൻസ് കൊറിയോ ഗ്രാഫർ ആകുമായിരുന്നു മികച്ച ഒരു ഡാൻസർ ആയിരുന്നു സിനിമയിൽ വരുമ്പോ. കമൽ ഹാസന്റെ ഒപ്പം ഡാൻസ് പഠിച്ചു. ഡാൻസർ മാധുരിയുടെ കൂടെ കമ്പോസർ ആയി വന്നാണ് iv ശശി കാണുന്നത്. ആദ്യം തെലുങ്കിൽ ശ്രീദേവിയോടൊപ്പം സെക്കന്റ്‌ ഹീറോയിൻ ആയി ചെയ്തു.
@Life79751
@Life79751 4 ай бұрын
​@@shajraj-indian😂bar dancer ayirunnu
@kuruvillalissy9694
@kuruvillalissy9694 3 ай бұрын
'Cabare narthaki' aayirunnu.
@VijayaLakshmi-je1zs
@VijayaLakshmi-je1zs 3 ай бұрын
​@@shajraj-indianuhhh h😍
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 Жыл бұрын
സീമയെ പോലെ കഴിവുള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല എന്റെ അഭിപ്രായം മാത്രമാണ് MT യുടെ സിനിമയിൽ സ്‌ഥിരം നായിക. അതിൽ കൂടുതൽ എന്ത് വേണം. അക്ഷരം കാണുക
@suhailmuthu3062
@suhailmuthu3062 5 ай бұрын
Sathyam 💯
@lathats2797
@lathats2797 3 ай бұрын
അക്ഷരം അല്ല അക്ഷരങ്ങൾ.
@SumathiSumathi-r6o
@SumathiSumathi-r6o 3 ай бұрын
😅 😢😊😊😊😢😊pp​@@suhailmuthu3062
@rajendrankk8751
@rajendrankk8751 Жыл бұрын
Good.
@SatheesanR-wk8yx
@SatheesanR-wk8yx Жыл бұрын
എല്ലാവർക്കും ജയൻ സീമ വിശേഷം അറിയണം
@sj9918
@sj9918 Жыл бұрын
❤❤❤
@manuvm1000
@manuvm1000 Жыл бұрын
The greatest ever director of Malayalam cinema....You can find the speciality if you watch any of the movie directed by this legend...no need of words to explain ......just watch and compare with the present situation...still love the way "Direction.........IV Sasi"..when the movie must have already started...A power full cinema maker speaking in such soft way,,,
@lillymathew2334
@lillymathew2334 Жыл бұрын
CT CT😢😢
@Vila-is2cf
@Vila-is2cf 3 ай бұрын
@shajraj-indian
@shajraj-indian Жыл бұрын
സീമിച്ചേച്ചീടെ മുഖം കണ്ടാൽ പൂർണചന്ദ്രനെ പോലെ തോന്നുന്നു ❤
@bakkerminha1646
@bakkerminha1646 Жыл бұрын
ഞാൻ 14ലമത്തെവയസിൽകണ്ട 2മത്തെപടമാണ് അവളുടെ രവൂഗൾ നല്ലപടമാണ്
@SuharaMk-l
@SuharaMk-l 3 ай бұрын
❤❤❤👍🥰🥰
@SuharaMk-l
@SuharaMk-l 3 ай бұрын
👍👍❤❤❤❤🥰🥰🙏🙏🙏🙏🙏
@muhammedkunnimuhammed7648
@muhammedkunnimuhammed7648 Жыл бұрын
ഞാൻ തിയേറ്ററിൽ വച്ചു കണ്ടിരുന്നു. ഞാനും എൻ്റെ സഹപാടി വി .വിജയൻ മാഷും
@ash10k9
@ash10k9 Жыл бұрын
"നിന്നെ വല്യ heroine ആക്കാം, പക്ഷേ കെട്ടില്ല" 8:32 ഈ വാക്യത്തിന്റെ സന്ദര്‍ഭം വിവരിച്ച് ആശയം വ്യക്തമാക്കുക...😉
@moloottyperambra1059
@moloottyperambra1059 Жыл бұрын
എന്നെറെ ഓർമ്മിപ്പിക്കല്ലെ സ്കൂളിൽ പഠിക്കുമ്പോ കോസ്റ്റ്യൻ പേപ്പർ പരീക്ഷ എല്ലാ ഓർമ്മ വരുന്നു ആ ഘട്ടം കഴിഞ്ഞത് രക്ഷപ്പെട്ടതാ
@mrboban5049
@mrboban5049 Жыл бұрын
എനിക്ക് നിന്നെ വേണം ,പക്ഷെ കെട്ടില്ല
@girijadevi3869
@girijadevi3869 Жыл бұрын
​@@moloottyperambra1059😂😅
@krishnakumarambramoli9188
@krishnakumarambramoli9188 Жыл бұрын
കോഴികോട് കാർക്ക് എല്ലാം അറിയാം. വിടൽസ് നിർത്തുകൂട്ടരെ
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 Жыл бұрын
വിവിധ ഭാവങ്ങൾ മിന്നി മറയുന്ന വേറെ ആരുണ്ട്
@SureshKumar-lv6fk
@SureshKumar-lv6fk Жыл бұрын
സീമയുടെ കഴിവ്???? 🤔🤔🤔
@ppgeorge5963
@ppgeorge5963 4 ай бұрын
സീമയുടെ ചിരി അൽപ്പം ഓവറാ ചെന്നൈ വടപളനി
@MolySreekala
@MolySreekala 5 ай бұрын
Verylikre
@Priti80
@Priti80 4 ай бұрын
Iv sasi used Seema in all his movies in a sexy way but all respect for him to have made her his wife ❤
@rizaaizaworld2414
@rizaaizaworld2414 Жыл бұрын
Py
@rizaaizaworld2414
@rizaaizaworld2414 Жыл бұрын
Tt
@AchuThan-rx7ye
@AchuThan-rx7ye 3 ай бұрын
vedakaaki thikaaki
@reenajose5528
@reenajose5528 Жыл бұрын
Oru. Valllatha. Niggooodatha. Eivarudea. Jeevithathinu. Undu. Pinnea. Seeema. Valarea. Bahumanam. Thonnunna. Ladddy
@krishnakumarambramoli9188
@krishnakumarambramoli9188 Жыл бұрын
വിടൽസ് നിറുത്തു കൂട്ടരെ
@lollipop2621
@lollipop2621 3 ай бұрын
ചരിത്രം വെടിമയം
@radhakrishnan5650
@radhakrishnan5650 Жыл бұрын
Sasikku pora
@phaarezz
@phaarezz 3 ай бұрын
jeyan
Samagamam with Sreevidya | EP:8 | Amrita TV Archives
54:45
Amrita TV Archives
Рет қаралды 336 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Samagamam with Seema|   EP:66 | Part -1 | Amrita TV Archives
39:18
Amrita TV Archives
Рет қаралды 115 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН