സമരത്തിലേക്കെത്തിച്ച നീതികേട്; യാത്രക്കാരെ വലച്ച മിന്നല്‍ പണി മുടക്ക് ​| Air India

  Рет қаралды 22,041

Manorama News

Manorama News

26 күн бұрын

സമരത്തിലേക്കെത്തിച്ച നീതികേട്; യാത്രക്കാരെ വലച്ച മിന്നല്‍ പണി മുടക്ക് ​| Air India| #airindiaexpress #flight
#manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 45
@DineshJohnKoyya
@DineshJohnKoyya 24 күн бұрын
മുന്നറിയിപ്പില്ലാതെ.. സമരം ചെയ്ത ജീവനക്കാർ മാത്രമാണ് കുറ്റക്കാർ.. ഇതുപോലുള്ള ജോലിക്കാരെ വെച്ച് ഒരു പ്രസ്ഥാനവും കൊണ്ടുപോകാൻ ആകില്ല.. മുന്നറിയിപ്പില്ലാതെ തന്നെ ഇവരെ പിടിച്ചു വിടണം. ജോലിയില്ലാതെ നടക്കുന്ന എത്രയോ ചെറുപ്പക്കാരൻ നമ്മുടെ നാട്ടിലുണ്ട്.
@arjunspanicker585
@arjunspanicker585 24 күн бұрын
അപ്പോൾ ഹർത്താൽ നടത്തുന്നതോ. മിന്നൽ പണിമുടക്ക് നടത്തുന്ന ബസുകളോ
@clementbob7089
@clementbob7089 24 күн бұрын
​@@arjunspanicker585 flight miss aayor auto pidich povan patuo?
@advgopikrishnannair9313
@advgopikrishnannair9313 24 күн бұрын
നിയമ നടപടി സ്വീകരിക്കേണ്ട സ്ഥലത്ത്; അത് തന്നെ സ്വീകരിക്കണം. Adv: Gopi Krishnan Nair
@rajeevks3872
@rajeevks3872 24 күн бұрын
മിന്നൽ പണിമുടക്ക് നിരോധിക്കണം. ഇത്തരം ആവശ്യയാത്രയിൽ മിന്നൽ പണിമുടക്ക് നടത്തിയത് ശരിയായില്ല
@user-bs8fl7fv2r
@user-bs8fl7fv2r 24 күн бұрын
എന്റെ യാത്ര മുടങ്ങി.. എമർജൻസി ആയിരുന്നു പക്ഷെ എന്താ ചെയ്യാ ആകെ വലഞ്ഞു... വല്ലാത്ത പണിയ ചെയ്തത്
@Skyenews
@Skyenews 24 күн бұрын
എയർ ഇന്ത്യ ബഹിഷ്കരിക്കുക ജീവനക്കാരെ പിരിച്ചു വിടുന്നില്ലെങ്കിൽ
@Life4yo
@Life4yo 24 күн бұрын
ഇതൊക്കെ സംഭവിച്ചിട്ടും തൊഴിലാളി സംഘടനകൾക് അടിമ പെട്ട് TaTa ഗ്രൂപ്പും... ആരോട് പറയാൻ customirin ഒരു വിലയും ഇല്ലാത്ത രാജ്യം ആയി പോയി നമ്മുടെ രാജ്യം .. പ്രോഡക്ട് ആയാലും serive ആയാലും....
@Mrtribru69
@Mrtribru69 24 күн бұрын
Ividey Europe ilum undu....minnal pani mudakku, but rarely! Most of the time, they announce strikes in advance
@johnmathew1438
@johnmathew1438 12 күн бұрын
No excuse for air India staffs
@ansh201
@ansh201 6 күн бұрын
All employees who striked should be sacked or else they will think they can do this again. I will never travel by Air India again
@MrSatprem
@MrSatprem 24 күн бұрын
ജനങ്ങൾ ഈ നശിച്ച കമ്പനിയെ ബഹിഷ്‌ക്കരിച്ചാൽ ഈ ചതിയന്മാരായ ജീവനക്കാർ ഒരു പാഠം പഠിക്കും.
@AnanthuRNair-hs3dv
@AnanthuRNair-hs3dv 23 күн бұрын
Air India k ethiree Compensation Claim chaith Case kodukanam
@user-ry1hi8gb2n
@user-ry1hi8gb2n 24 күн бұрын
ഒരിക്കലും എയർ ഇന്ത്യ യുടെ ടിക്കറ്റ് മലയാളികൾ എടുക്കരുത്
@jayanmbjayanmb7926
@jayanmbjayanmb7926 24 күн бұрын
സ്വന്തം രാജ്യത്തെ കുത്തുപാള എടുപ്പിക്കാൻ നടക്കുവാണല്ലേ😜😂😂😂😭😭😭
@user-ry1hi8gb2n
@user-ry1hi8gb2n 24 күн бұрын
എടോ കോപ്പാ എയർ ഇന്ത്യ ഇപ്പോൾ പ്രൈവറ്റ് കമ്പനിയാ അതുപോലും അറിയാത്ത താനൊക്കെ ഇത് എന്തിനാ ഏറ്റു പിടിക്കുന്നത്
@user-ry1hi8gb2n
@user-ry1hi8gb2n 24 күн бұрын
@@jayanmbjayanmb7926 എടാ കോപ്പാ എയർ ഇന്ത്യ ഇപ്പോൾ പ്രൈവറ്റ് കമ്പനി ആയത് താനൊന്നും അറിഞ്ഞില്ലെടോ
@siyadabdulsamad
@siyadabdulsamad 24 күн бұрын
ഇത് ടാറ്റാ യുടെ ഫ്ലൈറ്റ് അല്ലെ.
@user-ry1hi8gb2n
@user-ry1hi8gb2n 24 күн бұрын
അത് തന്നെയാ പ്രശ്നം സാധാരണക്കാരുടെ ജോലി യുടെ കാര്യമാ നമ്മൾ പറയേണ്ടത് അല്ലാതെ റ്റാറ്റാ കമ്പനിയോ എയർ ഇന്ത്യ യോ അല്ല സാധാരണ ജനങ്ങളുടെ പ്രശ്നം
@anurajanu3195
@anurajanu3195 24 күн бұрын
🤦‍♀️🤦‍♀️🤦‍♀️😢
@samjohn9061
@samjohn9061 24 күн бұрын
എന്നും, എന്തിനും ബന്ധും ഹർത്താലും പണിമുടക്കും നടത്തുന്ന മലയാളികൾ ഇതൊക്കെ മനസിലാക്കണം !!!. പല പ്രാവശ്യം ഞാൻ അനുഭവിച്ച ആൾ ആണ്, കുട്ടികളുമായി തലേന്ന് എയർപോർട്ടിൽ വന്നു കിടന്നു, യാത്ര ചെയ്തു, ഇപ്പോൾ മാത്രം എന്തു പറ്റി ??.
@sampleara6402
@sampleara6402 22 күн бұрын
Samaram chaithathu ellam malayalees thanne allae... Kuttikalam muthal bloodil samaram keri enthu cheyyana
@babumottammal2584
@babumottammal2584 24 күн бұрын
മാറാ രോഗം പോലും🤔😌. നിങ്ങൾക്ക് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. 😌. എത്ര പേരുടെ മനശാപമാണ് ഈ ജോലിക്കാർക് കിട്ടു ക.😢😢
@user-ot8uf2ju5o
@user-ot8uf2ju5o 23 күн бұрын
'Mandrake Effect' ?😇😇
@sujithmathew5115
@sujithmathew5115 24 күн бұрын
CM got out on time! 😊
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 24 күн бұрын
ലോകത്തിലെ ദരിദ്ര രാജ്യങ്ങൾക്ക് പോലും സ്വന്തം നാഷണൽ എയർലൈൻ സർവീസ് ഉണ്ട്. മോഡിഫൈഡ് ഇന്ത്യ എല്ലാം വിറ്റു തുലച്ചു, ബി എസ് എൻ എൽ, എന്ന ടെലികോം സർവീസ്, എയർ ഇന്ത്യ, കോൾ ഇന്ത്യ ലിമിറ്റഡ്, അങ്ങനെ നിരവധി പൊതുമേഖല സെർവീസുകൾ മുഴുവനും സ്വകാര്യ മേഖലകൾക്ക് തീറെഴുതി. ഇനി വിൽക്കാൻ റെയിൽവേ മാത്രം 🙄
@User67578
@User67578 24 күн бұрын
സിങ്കപ്പൂരിനും ഇല്ല
@User67578
@User67578 24 күн бұрын
ടാറ്റാ കാശ് കൊടുക്കാത്തതിന് മോദി എന്ത് പിഴച്ചു
@pradipanp
@pradipanp 24 күн бұрын
@@User67578 അപ്പോൾ Singapore Airlines ആരുടേതാ 😂
@ponltts5970
@ponltts5970 24 күн бұрын
Pinarayoode para
@jayakrishnangpanicker6941
@jayakrishnangpanicker6941 24 күн бұрын
Sudu panni karayunnu 😂, it's not government s job to run air line or telecom companies. All tax eating government companies should be privatised. No developed country running service companies such as service firms other than atomic research, defence or space research across the world.
@franciskt4171
@franciskt4171 23 күн бұрын
Flash strikes should be banned in all essential services including air, road, and rail services.
@nibpsa
@nibpsa 24 күн бұрын
If one kilogram is extra, we need to pay. If a ticket is cancelled, there is a reduction, but if they cancel the flight, there are no rules. .
@vipinsobhanam5287
@vipinsobhanam5287 23 күн бұрын
Nerikedu
@jahfarsadikh6495
@jahfarsadikh6495 24 күн бұрын
Thonuvasam allade pinne endu Ivare manjale Kali Ini ennu nannavum Vere air line choose cheuunadavum nalladu
@akhilraj9551
@akhilraj9551 24 күн бұрын
Naariya flight
@AjithKottarakkara
@AjithKottarakkara 24 күн бұрын
Abhimanamulla oru malayaliyum eni Air India Expressil ticket edukaruthu..next time..nammal anubhavichu..evanteyokke leave permanant aakatte. !! Tata group ..koopu..!!
@datacreativechef5249
@datacreativechef5249 24 күн бұрын
മോഡി എവിടാടാ??
@vipinsobhanam5287
@vipinsobhanam5287 23 күн бұрын
Boycott Air India
@paapuzvlog4948
@paapuzvlog4948 23 күн бұрын
പ്രവാസികൾ അങ്ങ് എയർ ഇന്ത്യ അങ്ങ് pahiskarikanam എന്നല്ലേ ഇവം മരോകേ സരിയാവുള്ളു
@user-ly4bx2el7k
@user-ly4bx2el7k 24 күн бұрын
Ivaneyonumorudhivasampolumservicelvekkarudhestrickindia
@sureshkuttappan1855
@sureshkuttappan1855 24 күн бұрын
ഒരു തവണ കൊണ്ട് air ഇന്ത്യ ഉപേക്ഷിച്ചതാ ഞാൻ best singapore
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 9 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 29 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 9 МЛН