നിലപാടിലുറച്ച് ട്രാന്‍സാക്ഷനും തുകയും പറഞ്ഞ് ഷോണ്‍ ജോര്‍ജ് | Counterpoint | Exalogic |SNC Lavlin

  Рет қаралды 67,728

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 180
@thomasthekkekara
@thomasthekkekara Ай бұрын
എന്തു പറഞ്ഞാലും, ഏതൊക്കെ രാജ്യത്ത് എത്ര കോടികൾ ആരുടെയൊക്കെ പേരിൽ ഉണ്ടെന്നു തെളിയിച്ചാലും ഞങ്ങളുടെ കാരണഭൂതൻ ഞങ്ങടെ ചങ്കാണ്, ഞങ്ങൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട കുറേപേർ ഇവിടെ ഉണ്ട്, അതൊക്കെ അവരു നോക്കിക്കൊള്ളും
@mariatom4274
@mariatom4274 Ай бұрын
ഇത് ആദ്യത്തെ കെട്ടിയോൻ കൊടുക്കുന്ന paniyaa😄
@rameshpn9992
@rameshpn9992 Ай бұрын
yes ,എനിക്കും തോന്നി , അല്ലെങ്കിൽ ബാങ്കിലെ debit / ക്രെഡിറ്റ് entries ഇത്ര കൃത്യമായി പറയാൻ പറ്റില്ല
@gopakumar.g693
@gopakumar.g693 Ай бұрын
ഒരു കുടുംബത്തെ ന്യായികരിക്കാൻ സി. പി. എം ചെയ്യുന്ന തറ വേല ഈ പാർട്ടിയുടെ അവസ്ഥ കഷ്ടം പോയി.......................
@muhammadismail4126
@muhammadismail4126 Ай бұрын
ഈ പഹയനും മോളും എത്ര തലമുറകൾക്ക് വേണ്ടിയാണ് ഇത്രയും വാരി കൂട്ടുന്നത് ഈശ്വരാ😢
@user-es7pt7wc6s
@user-es7pt7wc6s Ай бұрын
😊🎉😅😅😊😊​@@muhammadismail4126
@pathathhouse2390
@pathathhouse2390 Ай бұрын
❤❤ qq 11à​@@muhammadismail4126
@mariatom4274
@mariatom4274 Ай бұрын
മൊത്തത്തിൽ നാറ്റിക്കും പൂഞ്ഞാർ പുലി
@muhemmadtk4436
@muhemmadtk4436 Ай бұрын
പൂഞ്ഞാറ്റിലെ പുളി 😂😂😂
@josephputhran4871
@josephputhran4871 Ай бұрын
OOMMAN CHANDI ye Pati paranja achante monaa😂
@vijuvareed9136
@vijuvareed9136 Ай бұрын
അതെയതെ മൊത്തം നാറ്റിച്ചിട്ടല്ലേ കോൺഗ്രസ്സ് വിട്ട് ബിജെപിക്ക് വണ്ടി വിട്ടത് ..അതിപ്പോ പിസി ക്ക് പകരം സതീശൻ ചെയ്യുന്നുണ്ടല്ലോ...ഗംഭീരമായി ദിവസവും...
@shameera4605
@shameera4605 Ай бұрын
Eee mairatta achana negalku areyallo nappe narayananu paiza koduthadh njana ennu paranja vedalada monaa evan
@rajeevanrajan9646
@rajeevanrajan9646 Ай бұрын
സഖാവു കോടിയേരിയെ ഒതുക്കാൻ നോക്കിയതിനു ഉള്ള 8 ന്റെ പണി
@thomasthekkekara
@thomasthekkekara Ай бұрын
ഷാനി വിജയനുവേണ്ടി ചോദിക്കുന്നതുപോലെ തോന്നുന്നു. എങ്ങനെയും ഷോണിനെ കുടുക്കണം എന്ന മട്ടിലുള്ള ചോദ്യങ്ങൾ. ലോകം മുഴുവൻ നിങ്ങൾക്ക് പ്രതിനിധികൾ ഉണ്ടല്ലോ, അവരെക്കൊണ്ട് തപ്പിക്ക് , കുറെ കിട്ടുമായിരിക്കും
@vinukezzhalvinukeezhal8931
@vinukezzhalvinukeezhal8931 Ай бұрын
ഇവളാരാ വക്കീലോ
@naseernaseer3974
@naseernaseer3974 Ай бұрын
എന്തായാലും പിണുവിന്റെയും മകളുടെയും മാസപ്പടിയും വർഷപ്പടിയും,.. കള്ളകളികൾ.. കുഴൽ നാടൻ നടത്തിയപ്പോൾ.. സിപിഎം ചിരിച്ചു ഇപ്പോൾ ഇതാ ധൈര്യമുള്ള ഒരാൾ.. ഷോൺ ജോർജ്.. ഇനിയും വരും.. ഒരുപാട്.. തട്ടിപ്പുകളുടെ.. കഥ
@vijuvareed9136
@vijuvareed9136 Ай бұрын
😂😂😂😂😂😂😂😂😂😂
@DORA_2022.
@DORA_2022. Ай бұрын
ചാമക്കാല ചർച്ചക്ക് വന്നത് അറിഞ്ഞില്ലേ🤔🤔🤔🤔🤣🤣🤣🤣🙏🙏🙏🙏🙏
@k-bx9zb6gk3y
@k-bx9zb6gk3y Ай бұрын
ഈ അക്കൌണ്ടിലെ കോടികൾ ജീവനാംശം മാത്രം! ഇതിന്റെ നൂറ് മടങ്ങ് വേറെ വഴിയിൽ കടത്തിയിട്ടുണ്ടാകും! വിദേശ യാത്രാ വേളയിൽ ഡോളർ ഒക്കെ ബാഗിൽ കൊണ്ടു പോയ കഥയും നമ്മള് സ്വപ്ന പറഞ്ഞു കേട്ടതല്ലേ
@user-Paulson
@user-Paulson Ай бұрын
Real son of PC George
@Rmsaan
@Rmsaan Ай бұрын
കോടതി ക്രോസ്സ് ചെയ്യുമ്പോലെ എന്തിനാണ് അവതാരിക ക്രോസ്സ് ചെയ്യുന്നേ
@anandakrishnanm.s7644
@anandakrishnanm.s7644 Ай бұрын
Cross allaa. Nanja sthalam kuzikkal aanu 😅
@ranjeevanramesan796
@ranjeevanramesan796 Ай бұрын
Avatharikayude ... niyama parignjaanavum ... nannay mikavode execute .... cheyyaanulla kazhivum.❤
@pradeepr4811
@pradeepr4811 Ай бұрын
അവതരികയ്ക്ക് എന്ത് എങ്ങനെ ചോദിക്കണമെന്ന് അറിയില്ല, കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചു മാത്രമെ പരിചയമുള്ളൂ, അതിന്റെ ഒരു പോരായ്മ ആണ്, അന്വേഷണപരുതിയിലുള്ള വിഷയത്തെ കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല,,,,
@gopalanpradeep64
@gopalanpradeep64 Ай бұрын
നാണമില്ലേ മാപ്രെ സിബിഐ ചോദിക്കുന്ന പോലെ ചോദിക്കാൻ വേണേൽ പോയി തിരക്ക്
@binusreedharan
@binusreedharan Ай бұрын
Yes
@k-bx9zb6gk3y
@k-bx9zb6gk3y Ай бұрын
cpm ചാനൽ അടിമകൾ പറയുന്നുതു പിണറായി ജനിച്ചപ്പോൾ മുതൽ ലോകമാകെ അയാൾക്കെതിരെ കെട്ടുകഥ മേനെഞ്ഞൂകൊണ്ടിരിക്കയാണെന്ന്, പക്ഷേ ആ പുണ്യവാനാകട്ടെ കുടുംബസമേതം എല്ലാ അപവാദങ്ങളെയും നിരന്തരം സഹിച്ചു, ഒരക്ഷരം മിണ്ടാതെ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുന്നു, ജനസേവനം നടത്തുന്നു, ഹോ ! 'മഹാബലി' യുടെ പുനർജന്മം തന്നെ !! കേരളം ഉടനെ സ്വർഗം ആകും !!!
@velayudhanamalath5844
@velayudhanamalath5844 Ай бұрын
മാധ്യമ പ്രവർത്തക എന്തിനാണ് കോടതിയിൽ ചോദിക്കുന്ന പോലെ ചോദിക്കുന്നത് .മാധ്യമ ധർമ്മം ശരിക്കും ഭയപ്പെട്ടു നിർവഹിക്കാൻ കഴിയാത്ത നിങൾ ഓരോ ചോദ്യം ചോദിക്കുന്നത് കേൾക്കുമ്പോൾ കാണികളായ ഞങൾ ലെജിക്കൂന്നു
@sushilkumar-cp7wt
@sushilkumar-cp7wt Ай бұрын
ആദ്യത്തെ കെട്ടിയോൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും... ഏത് വഴിയിൽ നിന്നും പണി വരാൻ സാധ്യത ഉണ്ട്.... അഴിമതിയുടെ ഓൺലൈൻ വേർഷൻ... പേരിനൊരു കമ്പനി ഫോം ചെയ്യുക... ആ കമ്പനിയുടെ അക്കൗണ്ടിലേക്ക് അഴിമതി പണം സ്വീകരിക്കുക...ഇതിനെ ഒക്കെ ന്യായീകരിച്ചു മെഴുകാൻ കുറെ അന്തംസും... ന്യായീകരിക്കുന്ന കമ്മികളെ നിങ്ങൾ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം നടത്തി പുഷ്പൻ എന്ന സഖാവിനെ ജീവിക്കുന്ന രക്തസാക്ഷി ആക്കിയവർ ആണ്.... എന്നിട്ട് നിങ്ങൾ ഇപ്പോൾ ന്യായീകരിക്കുന്ന മുഖ്യന്റെ മക്കൾ എവിടെയാണ് പഠിച്ചത് ഒന്ന് ആലോചിച്ചു നോക്കിയാൽ മതി... സ്വന്തമായി ആലോചിക്കാൻ കഴിവുണ്ടെങ്കിൽ മാത്രം...
@muraliuaq256
@muraliuaq256 Ай бұрын
Kitex സാബു കളി തുടങ്ങി 😂😂😂
@jobythomas960
@jobythomas960 Ай бұрын
ഒരു കുടുംബംകാശുണ്ടാക്കുന്നു ഒരുത്തൻ വന്ന് ന്യായീകരിക്കുന്നു
@sheebadileep5057
@sheebadileep5057 Ай бұрын
അതിന്റെ പങ്ക് ഇവൻമാർക്കും കിട്ടും
@rajeev5693
@rajeev5693 Ай бұрын
ഷാനി പ്രഭാകരൻ പി എഫ് ഐ ഏജൻറ്❓
@omshivayanama9
@omshivayanama9 Ай бұрын
സർവ്വ തെളിവും കണ്ടെത്താൻ അന്വേഷണം നടത്തുന്നവർക് പോലും കഴിഞ്ഞെന്നു വരില്ല. ഇത്തരത്തിൽ ഒരു സൂചന കൊടുത്താൽ അധികാരികൾ അവരുടേതായ രീതിയിൽ അന്വേഷണം നടത്തി കൊള്ളക്കാരെ പിടിക്കണം. ശിക്ഷിക്കണം. കൊള്ള മുതൽ വീണ്ടെടുക്കണം.
@chandranmp832
@chandranmp832 Ай бұрын
കമ്പനി അരുടേതെങ്കിലും ആയിക്കോട്ടെ വീണ തൈകണ്ടൊക്ക് അക്കൻ്റ് ഉണ്ട് എന്നാണ് ഷോൺ പറയുന്നത്
@kunjumonsamuel1751
@kunjumonsamuel1751 Ай бұрын
ചുമ്മാദ് അല്ല അമേരിക്ക ദുബായ്.....
@k-bx9zb6gk3y
@k-bx9zb6gk3y Ай бұрын
മനോരമ പോലെ ഒരു പ്രമുഖ ന്യൂസ് ചാനലിനു ഒരു കാര്യവും അന്വേഷിക്കാനോ പറയുന്ന തെളിവുകൾ ഒത്തുനോക്കാനോ കഴിവില്ല! ഷോൺ ജോർജ്ജ് നെ മാക്സിമം ചികയുന്നു. അയാൾ വള്ളി പുള്ളി വിടാതെ എല്ലാം പറയണം !!
@vinuvalappil337
@vinuvalappil337 Ай бұрын
ബിനീഷ് കോടിയേരി എവിടെപ്പോയി 🤔🤔
@faseelath.n9970
@faseelath.n9970 Ай бұрын
👌
@prabhakarkoroth6442
@prabhakarkoroth6442 Ай бұрын
അരുണേ നമ്മുടെ പോലീസ് ഇല്ലേ, ഇവനെ അറെസ്റ്റ്‌ ചെയ്തുകുടെ
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ Ай бұрын
ഒരു പീഡന കേസ് ഉടനെ പ്രതീക്ഷിക്കാം.
@SilentKiller-yp1jp
@SilentKiller-yp1jp Ай бұрын
മമ.. കഷ്ടം.. 😂😂😂😂
@beenacm6663
@beenacm6663 Ай бұрын
🎉🙏🏼
@nairknv
@nairknv Ай бұрын
കോടതി ചോദിക്കുന്നപോലെ ഷാനി ചോദിക്കുന്നതിനെല്ലാം ഉത്തരം എന്തിനുപറയണം
@nishadnoushad3007
@nishadnoushad3007 Ай бұрын
പാവത്തെ ആരോ പറ്റിച്ചതാ 😂പൊട്ടൻ പെട്ടു..
@Della333
@Della333 Ай бұрын
😂😂😂😂😂😂😂😂😂😂
@goodmorning-qj7nl
@goodmorning-qj7nl Ай бұрын
ഇരുമുന്നണികളും ആണ് കേരളം നയിച്ചത് ഇതുവരെ.. അവർക്ക് വേണ്ട പണം അവർ കലക്ട് ചെയ്യുന്നതിൽ എന്താ തെറ്റ്..അത് മലയാളിക്ക് പ്രശ്നം ഇല്ല..അതുകൊണ്ട് ആണ് അവരെ നമ്മൾ അവരെ മാറി മാറി വിജയിപ്പിക്കുകയാണ്.. ഈ അവസ്ഥയിൽ കേരളം എത്തിച്ചതിന് അവരോട് നന്ദി വേണം നന്ദി..ഇനി ഇതിലും കൂടിയ അവസ്ഥയിൽ കേരളത്തെ എത്തിക്കാൻ അവർ തമ്മിൽ മത്സരിക്കുക ആണ്..അടുത്ത ഒഴത്തിനായി യുഡിഎഫ് കാത്തിരിക്കുന്നു..വിട്ടു കൊടുക്കില്ല എന്ന് എൽഡിഎഫ്..മലയാളി കലുട ഒരു ഭാഗ്യം.. ലോകത്തിൽ ആർകു കിട്ടും ഇത്ര സൗഭാഗ്യം.🎉🎉🎉
@shylageorge9461
@shylageorge9461 Ай бұрын
Shani nsnamille ingane questns chodikkan
@ajithadevi8206
@ajithadevi8206 Ай бұрын
ക്ഷണിക്ക് എന്തിൻ്റെ അസുഖമാണ്..Irritating questions...
@bharathanc8155
@bharathanc8155 Ай бұрын
Vijayan veena paavam😂😂😂😂
@gdp8489
@gdp8489 Ай бұрын
വെറും പാവാ ട😅😅😅😅
@Shanthakumary-tc3ly
@Shanthakumary-tc3ly Ай бұрын
😊😊
@JoseJose-tq6fs
@JoseJose-tq6fs Ай бұрын
Public believe Shaun George, but unfortunately we can't believe Arun in this situation
@gopalkurup9976
@gopalkurup9976 Ай бұрын
ഇത്തരം ചോദ്യങ്ങൾ സെരിയാണെന്ന് തോന്നുന്നില്ല
@pradeepr4811
@pradeepr4811 Ай бұрын
കേരളത്തിലെ ചാനലുകളിൽ ജോലി ചെയുന്ന ജർണലിസ്റ്റുകൾക്ക്, ഒരു വിഷയത്തെ അടിസ്ഥാനമാക്കി, എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്ന് അറിയില്ല, ഒരു അന്വഷണപരുതിയിലുള്ള വിഷയത്തെ കുറിച്ച് ഒരു പരുതിയുമില്ലാതെയാണ് സംസാരിക്കുന്നത്, ഇവരെ പോലുള്ള അവതാരകാർക്ക് കേരളത്തിലെ പൊട്ട രാഷ്ട്രീയം ചർച്ച ചെയ്യാനേ അറിയുള്ളു, ഷോൺ, ആയത് കൊണ്ട് കൊള്ളാം, വേറെ ആരെങ്കിലുമാണെങ്കിൽ ചൂടായി ഇറങ്ങി പോകും,,,,
@rajeevprabhakaran8927
@rajeevprabhakaran8927 Ай бұрын
ഇയാൾ കേരളം വിറ്റ് തുലക്കും.....
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Ай бұрын
Why Anil m , can't come forward for deformation, how many husbands Veena has at present? Please explain.
@stebinsebastian9747
@stebinsebastian9747 Ай бұрын
ഷോൺ ജോർജ് ❤❤❤❤
@Mycountryi
@Mycountryi Ай бұрын
Kamalechiyude അതേ മുഖമാണ് shani യുടെ 😅
@ramum9063
@ramum9063 Ай бұрын
ഈ കോടതിയിൽ ഇല്ലെന്നുള്ളതിനാണോ അതോ ഉണ്ടെന്നുള്ളതിനാണോ തെളിവ് കൊടുക്കണം ഷോണെ.. 😀
@ramum9063
@ramum9063 Ай бұрын
തെളിവ് കൊടുക്കണം എന്നു പറയുന്നത്
@user-ul5gw3wq2m
@user-ul5gw3wq2m Ай бұрын
പോലീസ് മുറയിലുള്ള ഷാനിയുടെ ചോദ്യം ചെയ്യൽ വളരെ അരോചകം ബാക്കി നിങ്ങൾ അന്വേഷിക്ക്
@yahiyahussain9469
@yahiyahussain9469 Ай бұрын
എന്റെ ഓർമശരിയാണെങ്കിൽ ജൈക് ബാലഗോപാൽ ഇന്ത്യയിലെ PWC യുടെ ഡയറക്ടർ അല്ലെന്നും അമേരിക്കയിലുള്ള PWC യുടെ അനേകം ഡയറക്ടർമാരിൽ ഒരാൾ മാത്രമാണെന്നായിരുന്നു ന്യായീകരണ മലംതീനികളുടെ വാദം.
@shantyshaijan1810
@shantyshaijan1810 Ай бұрын
അവതരിക മാന്ന്യത കാണിക്കു
@shameera4605
@shameera4605 Ай бұрын
Hahaha
@Chandrasekharan-km4ok
@Chandrasekharan-km4ok Ай бұрын
ഒന്നു പോ പെണ്ണേ ഒരു കാര്യം ചെയ്യൂ കോടതിയില്‍ പോകും മുന്‍പ് ചാനൽ കാരെ തെളിവുകൾ കാണിക്കുക
@midhulina
@midhulina Ай бұрын
വിട്ടുപോടി അവിടുന്ന്
@truegoodnessforever9700
@truegoodnessforever9700 Ай бұрын
Shone George ❤
@ramum9063
@ramum9063 Ай бұрын
ഇല്ലെന്നുള്ള കാര്യത്തിന് പിന്നെന്തിനാണ് ഇല്ലാന്ന് പറയേണ്ട കാര്യം?
@Sreerag01
@Sreerag01 Ай бұрын
Ship is drowning 😂😂😂😂 better escape
@johnt.m1722
@johnt.m1722 Ай бұрын
പൗരൻ അഴി ഏണും
@josephputhran4871
@josephputhran4871 Ай бұрын
😂PC yude monaaa , Sathyame parayoo😂😂😂
@sijomd5618
@sijomd5618 Ай бұрын
രണ്ടു ബെസ്റ്റികൾ ചോദ്യം ചോദിക്കുന്നു ചിരിക്കുന്നു ഉത്തരം പറയുന്നു......😂
@truegoodnessforever9700
@truegoodnessforever9700 Ай бұрын
Shone George 💐
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Ай бұрын
Why you asking bundle of questions to shown, you must ask your Veena, or vijayan
@user-ys5hb9pt7c
@user-ys5hb9pt7c Ай бұрын
അതും മുൻജീ 😊
@gracyteacher1938
@gracyteacher1938 Ай бұрын
ഷോണിനെ കൊണ്ട് എല്ലാ details ഉം പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷാനി.
@loveisallyouneed1306
@loveisallyouneed1306 Ай бұрын
He is telling the truth
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Ай бұрын
If you cmp have problem go and file case against shown
@gdp8489
@gdp8489 Ай бұрын
ഇവിടേയും ഇപ്പോൾ core banking ആണ്
@salamkinara8841
@salamkinara8841 Ай бұрын
ഷോൺ പുലി 🌹❤️
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec Ай бұрын
IDAKIDAKU DUBAI VISIT. ENTHINANU ENNU MANALILASYI
@user-ul5gw3wq2m
@user-ul5gw3wq2m Ай бұрын
അരുണിന് എല്ലാ കൊട വും അങ്ങ് കാണിച്ചു കൊട്
@ValsarajK-vn2bc
@ValsarajK-vn2bc Ай бұрын
Videyan eppo enduparayunnu ? Nyayeekarana thozhilalikalkku panjamillatha.nadu.
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Ай бұрын
Shani how much you got from vijayan??
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Ай бұрын
Go and ask vijayan?
@aliasvarghese4619
@aliasvarghese4619 Ай бұрын
Arun Kumar knows very well all these money is used for Party. So Anil Kumar will not have any compalint.
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Ай бұрын
You want vanish proof?? Calling kalli
@johnoommen2413
@johnoommen2413 Ай бұрын
New kunuvava irangi, innale vare K anil kumar , s k sajeesh,
@fathimafathi9762
@fathimafathi9762 Ай бұрын
Edaaaaaa chetteaaa njariiiii poyichakadooooo
@user-qx8fb3ub5y
@user-qx8fb3ub5y Ай бұрын
Shani ചോദ്യം ചെയ്യൽ മതിയാക്കു.
@shantyshaijan1810
@shantyshaijan1810 Ай бұрын
ചോദിച്ചു മനുഷ്യന്റെ ക്ഷമ നശിപ്പിക്കരുത്
@aneeshaneesh7710
@aneeshaneesh7710 Ай бұрын
Pollichu shon
@shameera4605
@shameera4605 Ай бұрын
Achanapolaaa uppan vannadhaaa
@sunnyjohn1152
@sunnyjohn1152 Ай бұрын
അടിമകുമാറേ നിനക്ക് എത്ര പേപ്പർ വേണമെങ്കിലും കിട്ടും വീണയോടു ചോദിച്ചാൽ. പിന്നെ എന്തു കൊണ്ട് വീണ യോ,വിജയനോ ഷോണിനെതിരെ മാനനഷ്ട കേസു് കൊടുക്കുന്നില്ല. മാനമില്ലാഞ്ഞിട്ടാണോ?
@basheerpk2003
@basheerpk2003 Ай бұрын
രാഷ്ട്രീയമായി സിപിഎം നേരിടും എന്ന് പറഞ്ഞാൽ അതിനർത്ഥം തീർത്തു കളയും എന്നാണ്. ഷോൺ ജോർജ് സൂക്ഷിക്കണം. ഉന്നയിച്ച ആരോപണം തെളിയിക്കുന്നത് വരെ എങ്കിലും താങ്കൾ ജീവിച്ചിരിക്കണം എന്നത് കേരളീയ പൊതു സമൂഹത്തിന്റെ കൂടി ആവശ്യം ആണ്.
@muhemmadtk4436
@muhemmadtk4436 Ай бұрын
ഷോനെ നിൻറെ അച്ഛൻ്റെ ചക്കര പെണ്ണിന് സുഖമാനോടാ
@nissarudeenshamsudeen5819
@nissarudeenshamsudeen5819 Ай бұрын
യാതൊരു സത്യസന്ധതയുമില്ലാത്ത ഒരു അച്ഛനും മകനും, ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് ഇയാളുടെ അച്ഛൻ പറഞ്ഞ കല്ല് വച്ച നുണ കേരള സമൂഹം മറന്നിട്ടില്ല. വേറെ പണിയില്ലേ ഇതൊക്കെ ചർച്ച ചെയ്യാൻ
@shibuabraham1858
@shibuabraham1858 Ай бұрын
It is absurd to divide people into good and bad. People are either charming or tedious! Oscar Wilde
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 Ай бұрын
C Bl ആ കണ്ട ഷാനി . മുണ്ട് ഉടുത്താണോ സാരിയ്യു ത്താണോ അക്കാണ്ട് തുടങ്ങിയത് പറയുന്നത് കേൾക്ക്
@shameera4605
@shameera4605 Ай бұрын
Chamakalayapola ulla mattan mar ethu upana vanerikinnadh hahaha
@RemesanG-zt1wq
@RemesanG-zt1wq Ай бұрын
Are you under stood, shani
@rameshpn9992
@rameshpn9992 Ай бұрын
ഞാനായിട്ട് ചോദിക്കുന്ന ഡോക്യുമെന്റ് നിങ്ങളായിട്ടു കൊണ്ട് തരേണ്ടിവരും , അത് കലക്കി ഷൊനെ , അവസാനം മോഡി സമ്മതിക്കുമോ , ഇപ്പോഴും അന്തർ ധാര സജീവമാണ്. ഒന്നും ഇല്ലാതെ തൈക്കണ്ടിൽ കുടുംബം കളിക്കുമോ
@shameera4605
@shameera4605 Ай бұрын
Avanu kelkkan patunilla vedalaaa hahahaha
@loveisallyouneed1306
@loveisallyouneed1306 Ай бұрын
Hope prime minister Modi act on this….not just say that pinarayi is a fraud
@gopinathmenon1118
@gopinathmenon1118 Ай бұрын
Ellam pottikku...vedikettavatte
@anwarbabu9894
@anwarbabu9894 Ай бұрын
Pinayikku kallu chethanu povam
@pharikrishna5309
@pharikrishna5309 Ай бұрын
Manorama shame.. എന്താ nannavathe😮
@shyjesh1232
@shyjesh1232 Ай бұрын
ഷാനി ചിക്കിചികയുമ്പോൾ ഭയങ്കര ബോറാണ് . പെണ്ണുങ്ങൾ അപവാദം പറയുന്ന പോലെയുണ്ട്
@pradeebk8696
@pradeebk8696 Ай бұрын
shone bjp ayathu kondanu Anna Maria pristi engane chodikkunnathu
@shameera4605
@shameera4605 Ай бұрын
Illam areyam gochu gallan hahahaha thuri mozhuga kazhuthaaa
@user-rf9qi3jl2g
@user-rf9qi3jl2g Ай бұрын
Chakara pannanu vilikunna thanthauda monalla. Ethilappruvem paraum.
@shameera4605
@shameera4605 Ай бұрын
Ayya kusan evatta achan aaa mairananannu pothu janathenu urapai
@user-om2mz6cz6n
@user-om2mz6cz6n Ай бұрын
പൂഷാനി മൈഷോ ഉളുപ്പുണ്ടോ?
@attukaldeviprasad8733
@attukaldeviprasad8733 Ай бұрын
Avan pinu malam thinnu kondyrikkunnavan ethe parayooo evanekke manushya janmam aano.
@jayanmadhavan
@jayanmadhavan Ай бұрын
ഷോൺ ജോർജ്, നല്ല നട്ടെല്ലുള്ള തന്തക്ക് ഉണ്ടായ നല്ല നിയമപരിജ്ഞാനമുള്ള, നാടിനോട് കൂറും വിശ്വസവുമുള്ള പാർട്ടി നേതാവ്.
@thanhappanmk6780
@thanhappanmk6780 Ай бұрын
ഞമ്മള് ഇനി കേരളത്തില് ഈ ഇട്ടാവട്ടത്തിൽ കളിച്ചാൽ ശരിയാവല്ലാ അതുകൊണ്ടല്ലെ ഞമ്മളും ബീണ മോളെ റിയാസിന് കെട്ടിച്ച് കൊടുത്തത് ഞമ്മക്ക് ഇവിടന്ന് കിട്ടണ കായെല്ലാം അബുദാബി കൊണ്ടിടാൻ ഞമ്മളാ ഓളോട് പറഞ്ഞത്
@user-fy6hj8ng8g
@user-fy6hj8ng8g Ай бұрын
മാസപടികിട്ടിയിരുന്നെങ്കിൽതിന്നുകൊഴുക്കാമായിരുന്നു
@fida2222
@fida2222 Ай бұрын
Aaadym modi kolla adicha paisa thirike kondu vaa...athinu shesham pinarayi edutha paisa thirichu pidikaam....
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 42 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН