കുടുംബശ്രീയിൽ ഇപ്പോൾ രാഷ്ട്രീയമാണ്. ആനുകൂല്യങ്ങൾ ലഭിക്കുന്നത് അങ്ങനെയാണ്
@sashidharanmenon97762 жыл бұрын
Super, super programs. ✌️👍
@sabirap.m43063 жыл бұрын
Mam 👍👌
@dharmanandhans19922 жыл бұрын
കുടുംബശ്രീ യിൽ രാഷ്ട്രീയംകാരണം നിർദ്ധയർ ആയ ആൾക്കാർ ക്ക് യാതൊരു ആനുകൂല്യങ്ങൾ കിട്ടുന്നില്ല. കൊല്ലം ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ രാഷ്ട്രീയം. തൊഴിലുറപ്പ് പോലും രാഷ്ട്രീയത്തിൽ ആണ്. വിധവകൾ,2പെൺകുട്ടികൾ ഉള്ളവർക്കു പോലും തൊഴിൽ കൊടുക്കുന്നില്ല. ഈപാവങ്ങൾ എന്ത് ചെയ്യണം.?
@ananthankrishnan1834 Жыл бұрын
അതെ .. കുടുംബശ്രീ യിലും ... തൊഴിലുറപ്പിലും രാഷ്ട്രീയം കൂടുതൽ ആണ്... അതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദോഷവും...
@KunjalKunjal-ks7vr Жыл бұрын
❤❤❤❤
@lathicn74132 жыл бұрын
👍👍🙏
@sashidharanmenon97762 жыл бұрын
Good platforms.
@nishadc30124 жыл бұрын
💐👍💐👌💐
@SujaSuja-d6l10 ай бұрын
Villekanda nomber onnu tharamoo
@anjuks53732 жыл бұрын
സത്യത്തിൽ അയൽക്കൂട്ടങ്ങൾ എന്തിനാണ് 🤔.... മറ്റുള്ളവരുടെ കുറ്റം പറയാനോ? ഒരാളുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ യോഗ്യത ഇല്ലാത്തവർ ഇരുന്ന് കുറ്റങ്ങൾ പറയാൻ ഉള്ള വേദികളിൽ മാത്രം ഉള്ളതാണ് അയൽക്കൂട്ടം എന്ന് തോന്നുന്നു. ഞായറാഴ്ചകളിൽ ഈ ഒരു സംഭവം വീടിന് അടുത്ത് കൂടിയാൽ അന്നത്തെ സ്വസ്ഥത പോകും. മറ്റ് ചിലയിടത്ത് വേറെ ദിവസങ്ങളിൽ ആണ്. പിന്നെ കുറ്റം പറയുന്നവർ പഴി ചാരിയ ആളെ നേരിൽ കാണുമ്പോൾ സ്നേഹത്തോടെ സംസാരിക്കുന്നു. പത്ത് പിതാവിന് പിറന്നവർ ആണോ അതോ ഇവർ പിതാവിന് പിറക്കാത്തവർ ആണോ എന്നറിയില്ല. ബഹുമാനപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടിയുള്ള ഉദ്യോഗസ്ഥർ അയൽക്കൂട്ടം വിജയിപ്പിക്കാൻ ഇവർക്ക് കൗൺസിലിങ് പരിപാടി കൂടി നടത്തേണം എന്ന് തോന്നി പോവുകയാണ്. പലയിടത്തുംജാതീ യപരമായും അതിൽ ഗ്രൂപ്പിസം ഉണ്ടാക്കുന്നു. അടിസ്ഥാന വിദ്യാഭാസം ഇല്ലങ്കിലും വകതിരിവ് ഇല്ലാത്ത ഇത്തരക്കാരുടെ കൂട്ടായ ഊർജം കാരണം പലരും മാനസികമായി പോലും തകർച്ച അനുഭവിക്കുന്നു. പിന്നെ മേൽജാതി, കീഴ്ജാതി കളിക്കുന്ന ഇവരുടെ ജാതി മനുഷ്യ ഗണത്തിൽ പെടുത്താൻ പാടില്ലാത്ത അത്രയും പൈശാചികവുമാണ്.
@tonythomas6591 Жыл бұрын
കുടുംബശ്രീ സ്ഥാപങ്ങൾക്ക് ഒരു പ്രൊഫഷനലിസം ഇല്ല.
@nithyamano36744 жыл бұрын
Hemalatha madam.... Malappuram DMC...👍
@jasabihtricksandlearn25843 жыл бұрын
Kudumpasree vazhi packer licence labhikkumo? Floor cleaner Penoil Handwash Toilet cleaner Dittergent wash Dittergent powder Dish wash തുടങ്ങിയവ ഞാൻ വീട്ടിൽ വെച്ച് ഉണ്ടാക്കുന്നു. എന്നാൽ packerlicence ഇല്ലാത്തതിനാൽ പുറത്ത് വിൽക്കാൻ കഴിയുന്നില്ല. വീട്ടിൽ വെച്ച് ഉണ്ടാക്കുന്നവർക്ക് കുടുമ്പശ്രീ വഴി packerlicence labhikkumo? Please reply