ഈ ചാനലിലെ അയൽക്കൂട്ട റിപ്പോർട്ടും സമാഹൃത എഴുത്തും part 6 എന്ന വീഡിയോ കാണുക.
@rashithap60543 жыл бұрын
@@LadiesMedia part 6
@ushaa.k94412 жыл бұрын
A.D.S.Registers എങ്ങിനെ എഴുതണം.ഒന്നു പറഞ്ഞു തരുമോ
@bijibaiju43422 жыл бұрын
Nice video
@ramlathe1917 Жыл бұрын
സമാഹ്യതര ജിസ്റ്റർ എഴുതൽ എങ്ങന്നെയാണ് ഒന്ന് പറഞ്ഞ് തരുമോ
@nandasworld305 Жыл бұрын
ആകെ വായ്പ തുക, നൽകിയ വായ്പ ഈ കോളം ഒന്നും കൂടി വിശദമാക്കാമോ
@SafRil67 Жыл бұрын
ഒരു സംശയം... പുതിയതായി കുടുംബശ്രീ തുടങ്ങിയപ്പോൾ അക്കൗണ്ട് ചേർന്നപ്പോൾ അക്കൗണ്ടിലേക്ക് 500 രൂപഅടച്ചു.പിന്നീടാണ് ഓരോ ആഴ്ചയും 50 രൂപ സമ്പാദ്യം വെച്ച് തുടങ്ങിയത്. അപ്പോ ആദ്യം അടച്ച 500 ഓരോരുത്തരുടെ തുകയിലേക്ക് കൂട്ടി എഴുതേണ്ടതുണ്ടോ
@najimancy4279 Жыл бұрын
ഈ 500 രൂപ എന്തിനാണ് അക്കൗണ്ട് open ആക്കാൻ ബാങ്കിൽ കൊടുത്തത് ആണോ? അല്ല സമ്പാദ്യം ആയിട്ട് ആണ് അടച്ചത് എങ്കിൽ നിങ്ങളുടെ സമ്പാദ്യം ബുക്കിൽ രേഖ പ്പെടുത്തി. ബാങ്കിൽ അടക്കണം. സമ്പാദ്യം ത്തിന്റെ കൂടെ ക്കൂട്ടി എഴുതണം. അതായത് 500 നീക്കിയിരുപ്പു 500 50 " " 550 50 " " 600 50 " "650
@SafRil67 Жыл бұрын
@@najimancy4279 അക്കൗണ്ട് open ചെയ്തപ്പോൾ അയച്ചതാണ്
@LadiesMedia Жыл бұрын
9544841541 ഈ നമ്പരിൽ വിളിക്കുക
@masttravel95502 жыл бұрын
Super
@jijymajo32492 жыл бұрын
Thank you🌹
@savithrik3412 жыл бұрын
ഇത് പോലെ അല്ല ഇപ്പോഴത്തെ രജിസ്റ്റർ
@navyak2957 Жыл бұрын
Samahrutha Register venam
@LadiesMedia Жыл бұрын
സമാഹൃത രജിസ്റ്റർ എഴുതുന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട് കാണാൻ ശ്രമിക്കുക
@haseenaah11413 жыл бұрын
ചേച്ചി സമാഹൃദ രജിസ്റ്റർ ഇതേ പോലെ ഒന്ന് പറയാമോ
@LadiesMedia3 жыл бұрын
സമാകൃതം എഴുതുന്ന ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ടല്ലോ അത് കാണാൻ ശ്രമിക്കുക
@LadiesMedia3 жыл бұрын
അടുത്ത വീഡിയോയിൽ ഇടുന്നത് ആയിരിക്കും
@sreekalas6957 Жыл бұрын
Madom നിങ്ങൾ പറഞ്ഞതിൽ mistake ഉണ്ട് പുതിയ അയൽ കൂട്ടത്തിന്റെ first month ok രണ്ടാമത്തെ മാസം എങ്ങനെയെന്ന് പറഞ്ഞില്ല Loan തിരിച്ചടവ് ഓരോ ആഴ്ചയും മുതൽ ഇത്ര പലിശ ഇത്ര എന്ന് പ്രത്യേകം എഴുതണം
@satheeshbabuk53193 жыл бұрын
സമാഹൃത രജിസ്റ്റർ എഴുതുമ്പോൾ ബാങ്കിൽ നിന്നും കിട്ടുന്ന പലിശ വരവ്,ചിലവ് ഇതിൽ എഴുതാൻ പറ്റില്ലല്ലോ ബാങ്കിലെ നീക്കിയിരിപ്പിൽ മാത്രമായി കൂട്ടിയിടുകയാണോ വേണ്ടത്. ഈ ഭാഗം എഴുതുന്നത് മാത്രമായി ഒരു video വേണം
@Krishnamassvlogs Жыл бұрын
പുതിയ കുടുംബശ്രീ തുടങ്ങുമ്പോൾ എങ്ങനെ സമാ കൃത രജിസ്റ്റർ എഴുതാം
@gopalakrishnant8396 Жыл бұрын
ഒരു മാറ്റിനെ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമ നടപടികൾ ഒന്ന് പറയാമോ
@alikadakkodan111 Жыл бұрын
ഇപ്പോൾ ലാപ്ടോപ്പ് കിട്ടുന്നുണ്ടോ
@sivahari48352 жыл бұрын
👍👍👍
@janesebastian8212 жыл бұрын
ഒരുകാര്യം കൂടി പറഞ്ഞു തരാമോ, മാസന്തെനിക്കിയിരിപ്പ് അതു മാസരംഭത്തിലെ +ആകേസാമ്പത്യം കൂട്ടിയാണോ എഴുതേണ്ടത്
@Jubithajubi-e9n3 жыл бұрын
കൂട്ടുബശ്രീ പിരിയുന്ന ലെറ്റർ ടൈപ് ചെയ്യുമോ
@LeelaramVk2 ай бұрын
👍
@anip7844Ай бұрын
Yes
@najiyaac72782 жыл бұрын
🙏🏼🙏🏼🙏🏼
@diya30002 жыл бұрын
ലോൺ എടുത്ത ഡേറ്റ് ചെക്ക് കൊടുത്ത ഡേറ്റ് ആന്നോ അതോ ബാങ്കിൽ നിന്ന് പിൻവലിച്ചു തീയതി ആന്നോ
@sudhavallithundil638 Жыл бұрын
വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നത് കുറച്ച് പറഞ്ഞു തരുമോ
@learnhindi-l2b11 ай бұрын
ഡിസംബറിൽ അക്കൗണ്ടിൽ പൈസ ഇടാൻ പറ്റാഞ്ഞാൽ
@learnhindi-l2b11 ай бұрын
ജനുവരിയിൽ പൈസ ഡിസംബറിൽ ഏതു കൂടി ഇടുമ്പോൾ എങ്ങനെ എഴുതും
@MajithaHasan-w6s Жыл бұрын
😊😊😊
@komalam1537 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌
@sumijanikhil822 жыл бұрын
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ CDS ലെ അക്കൗണ്ടന്റാണ് ഞാൻ .മാഡം എല്ലാ മാസവും Same amount ആണ് വാങ്ങേണ്ടത്. സമ്പാദ്യം പിൻവലിയ്ക്കാനും പാടില്ല.