No video

‘ഷിബു നല്ലവനല്ല; ആ പ്രണയം ഉദാത്തവുമല്ല’: ‘മിന്നല്‍’ എഴുത്തുകാര്‍ പറയുന്നു | Minnal Murali Writers

  Рет қаралды 470,471

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 538
@jithinthomas5583
@jithinthomas5583 2 жыл бұрын
എല്ലാരും basil ന്റെ പുറകിൽ പോകുമ്പോൾ അറിയാതെ പോകുന്ന 2 പേര്.....ഇവരുടെ script ആണ് എല്ലാം....😍😍😍
@arathysuresh795
@arathysuresh795 2 жыл бұрын
Yhee💯
@sanjeev.murukan
@sanjeev.murukan 2 жыл бұрын
scriptum direction actingum ellam varumbol mathramaanu oru nalla movie undakkunnathu... script kollavunnathum direction moshavumaaya ethrayo movies irangittundu.... eg: rainrain come again - keralathil adhyamayi anti christs undennu paranja movie. thandavam, agane angane
@anjug1877
@anjug1877 2 жыл бұрын
Yes
@abhiabhi5159
@abhiabhi5159 2 жыл бұрын
സത്യം നല്ലൊരു സ്ക്രിപ്റ്റ് ഇല്ലങ്കിൽ എല്ലാം പോയി
@praveenareghunath1123
@praveenareghunath1123 2 жыл бұрын
Sathyammmm
@aruncb1369
@aruncb1369 2 жыл бұрын
ശരിക്കും ഇത്തരം ഇന്റർവ്യൂ കൾ അത്യാവശ്യമാണ്.... കാരണം ഇതു പോലെ അറിയപ്പെടാതെ പോകുന്ന ഏറ്റവും പ്രാധാന്യമേറിയ ആളുകളെ എല്ലാവരും അറിയണം... 🙏🙏🙏
@akhilknairofficial
@akhilknairofficial 2 жыл бұрын
ഇവരില്ലാതെ മിന്നൽ മുരളി പൂർണമാകില്ല... Hats of y guyzz.. 😍❤❤
@amaldev.s345
@amaldev.s345 2 жыл бұрын
ഇവരുടെ സ്ക്രിപ്റ്റും ബേസിലേട്ടന്റെ ഡയറക്ഷനും കൂടി ആയപ്പോൾ സിനിമ സൂപ്പർ ഹിറ്റ്...🙌🏻🤗❤️⚡️
@naseef6436
@naseef6436 2 жыл бұрын
⚡️⚡️
@CRAZYGIRL-xp4dt
@CRAZYGIRL-xp4dt 2 жыл бұрын
Script നല്ലതായതുകൊണ്ടും Basil joseph direct ചെയ്തതുകൊണ്ടും Minnal Murali Block Buster ആയി ⚡️⚡️💥💥💥Super film
@sreyasusanroy5079
@sreyasusanroy5079 2 жыл бұрын
🙌Yes🙌
@sheheenmuhammed1104
@sheheenmuhammed1104 2 жыл бұрын
Tovino yum somasundaravum...
@kavyavijayan7359
@kavyavijayan7359 2 жыл бұрын
എല്ലാരും ഷിബുവിൻ്റെ ഉദാത്ത സ്നേഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ എൻ്റെ അനിയത്തിയോട് ചോദിച്ചു... നല്ല അഭിനയം ആണ് അദ്ദേഹത്തിൻ്റെ...പക്ഷേ എങ്ങനെ അയാളുടെ സ്നേഹം പവിത്രം ആകും എന്ന്...any way hat's off the entire team ❤️
@AnuKrishnanMs
@AnuKrishnanMs 2 жыл бұрын
Athil kaanicha ushayodulla one side love super aanu... Ath sincere aanu. But ushayude marriage kaxhinjitum anyante wife aaya ushaya mohich nadannath thett... Shibu normal aaya aal allenn (mental) aa movie kaanumba ariyaallo... Pinneed super power koodi kitiyathode ushaya swantham aakan vendi thiranjedutha maargangal ok thett aanu. Aalu pakkaa selfish aanu... Ushaya shibunu ishtama but usheda ishtangale snehikan ariyathondanallo ushaya sahodaran shibunu kettich kodukillenn arinjit konnath... Aaa cheruppathile one side love ozhichal pinne kanich koottith ok high selfish aaya karyangala... Sneham enn vacha care and sacrifice ok aanu...
@droidkunjappan
@droidkunjappan 2 жыл бұрын
1:40 ബേസിലിനെ കുറിച്ച് പറയുമപോൾ ഫോട്ടോ വെച്ചത് നന്നായി അല്ലെങ്കിൽ മനസ്സിലാവില്ലാ യിരുന്നു.. 😂
@salmannafil.m3763
@salmannafil.m3763 2 жыл бұрын
"നാട്ടുകാരെ ഓടിവരനെ " എന്ന ഡയലോഗ് ഇഷ്ട്ടമുള്ളവർ like adi👍🥰
@kalismogral4529
@kalismogral4529 2 жыл бұрын
*Mian ക്യാമറാമാൻ : ഞാൻ zoom in ചെയ്യും..*ലെ : Assistant ക്യാമറാമാൻ : എന്നാ ഞാൻ zoom out ചെയ്യും😀😀
@Roshan-xq8ol
@Roshan-xq8ol 2 жыл бұрын
Congrats Manorama for bringing them infront of screen.They deserve better😻🥰🥰
@ajithak2055
@ajithak2055 2 жыл бұрын
നാട്ടുകാരെ ഓടിവരണേ ക്യാമറമാനെ മിന്നൽ അടിച്ചേ 😂
@SaaaaaLi
@SaaaaaLi 2 жыл бұрын
Sathyam 🤣
@dudegaming3419
@dudegaming3419 2 жыл бұрын
ക്യാമറമാൻ : ഞാൻ Zoom ചെയ്ത് പഠിച്ച ആദ്യ വീഡിയോ ആണ്.!!😌 എഡിറ്റർ : ഞാൻ എഡിറ്റ്‌ ചെയ്തു പഠിച്ച ആദ്യ വീഡിയോ ആണ്.!!😌
@jaaasin
@jaaasin 2 жыл бұрын
😂😂
@yathrawithvipin
@yathrawithvipin 2 жыл бұрын
🤣
@jebinjohn2737
@jebinjohn2737 2 жыл бұрын
Very True 😂🤣😅
@lalala8180
@lalala8180 2 жыл бұрын
😂😂
@fidaummer2233
@fidaummer2233 2 жыл бұрын
😂😂😂
@sijochankan
@sijochankan 2 жыл бұрын
Manorama യുടെ camera man സ്ഥലം സർവ്വേ അളക്കുന്ന ആളാണെന്നു തോന്നുന്നു..
@manuponnappan3944
@manuponnappan3944 2 жыл бұрын
😂😂😂😂😂
@fidaummer2233
@fidaummer2233 2 жыл бұрын
😂😂😂
@sujithasuji4726
@sujithasuji4726 2 жыл бұрын
🤣🤣🤣🤣🤣🤣😃
@swaragrk9622
@swaragrk9622 2 жыл бұрын
🤣🤣🤣
@user-mt8yg6dn7y
@user-mt8yg6dn7y 2 жыл бұрын
വൈകി വന്ന ഇന്റർവ്യൂ...... ബെസിലിലും ടോവിനോയിലും മുങ്ങിപ്പോയ മിന്നൽ മുരളി 😔😔😔
@prequel0
@prequel0 2 жыл бұрын
Minnal murali alla writers alle mungi poyath🙌🙂
@vishnumaya7771
@vishnumaya7771 2 жыл бұрын
ക്യാമറാമാൻ പഠിച്ചു വരിക ആണെന്ന് തോനുന്നു. മൂവിടെ സീൻ സ്ക്രീന്ഷോട് ഒക്കെ എടുത്തു ഒട്ടിച്ചു വെക്കുന്നുണ്ട് ഈ ഇന്റർവ്യൂ വീഡിയോ ന്റെ ഇടയിൽ , എന്റെ ചേച്ചിടെ ചെറിയ മകൻ വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൽ ആണ് ഇമ്മാതിരി ഹൈ ലെവൽ ടെക്‌നിക് കാണാറുള്ളത്😂
@noufalkaithodu556
@noufalkaithodu556 2 жыл бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ചിരി നിർത്താൻ പറ്റിയില്ല 😁😁 കാരണം ഇതിലെ കമന്റ്‌ മുഴുവൻ ക്യാമറ മാനും എഡിറ്ററും കൊണ്ട് പോയി. ഗാല്ലറി മുഴുവനും അവർക്കെതിരാണല്ലോ 🤣🤣 കമെന്റ് വായിക്കുക ചിരിക്കുക 😂😂...
@praveenkrishna5399
@praveenkrishna5399 2 жыл бұрын
🤣🤣
@shafihasa
@shafihasa 2 жыл бұрын
😍😜😜😜😜
@subinpauljoy
@subinpauljoy 2 жыл бұрын
വളരെ നന്നായി ചെയ്ത കാര്യം എന്താണെന്ന് തുറന്ന് പറയുന്ന രണ്ടു കലാ കാരൻമാർ. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടില്ല എങ്കിൽ തുറന്ന് പറയുക എന്ന കാര്യം പല സിനിമയിലും നടക്കാറില്ല എന്നത് കൊണ്ടാണ് മരക്കാർ ഒക്കെ അങ്ങനെ ആയി പോയത്. തുറന്ന് സംസാരിച്ചതിന് നന്ദി. ഇനിയും കുറെ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
@jamespathiyil8765
@jamespathiyil8765 2 жыл бұрын
സത്യം . മരക്കാറിന്റെ ഒരു location pic കണ്ടിരുന്നു covid ന് മുമ്പ് . അതിലെ actors ഉം അവരുടെ costumes ഒകെ കണ്ടപ്പോ അയ്യേ.. ഇവന്മാർ എന്തൊക്കെയാണീ കാണിക്കുന്നതെന്നു മനസ്സിൽ വിചാരിച്ചു പോയി . അതെ പോലെ തന്നെ വന്നു release ന് ശേഷം. ഒരു തട്ടി കൂട്ട് പടം . പക്ഷെ പ്രിയദർശനും മോഹൻലാലും പരസ്പരം super അളിയാ എന്ന് പറഞ്ഞു എടുത്തിരിക്കും പടം .
@anandtomy8333
@anandtomy8333 2 жыл бұрын
ലെ ക്യാമറാമാൻ : ഇനി ക്യാമറ zoom ചെയ്തു കളിക്കാം.. 😂
@anupriyajoseph
@anupriyajoseph 2 жыл бұрын
🤣🤣🤣
@Aadhi-shorts
@Aadhi-shorts 2 жыл бұрын
😄
@radhikabibin8446
@radhikabibin8446 2 жыл бұрын
😂
@sujithasuji4726
@sujithasuji4726 2 жыл бұрын
😂😂😂😂
@dudegaming3419
@dudegaming3419 2 жыл бұрын
ക്യാമറമാൻ : ഹായ് Zoom in Zoom out ചെയ്തു കളിക്കാൻ നല്ല രസം.!!✨️😊😅
@lah4170
@lah4170 2 жыл бұрын
😂😂🙌🤣
@fidaummer2233
@fidaummer2233 2 жыл бұрын
😂😂😂
@sujithasuji4726
@sujithasuji4726 2 жыл бұрын
😂😂😂😂😂👍👍
@noufalkaithodu556
@noufalkaithodu556 2 жыл бұрын
🤣
@hiback8542
@hiback8542 2 жыл бұрын
😂
@gradient6654
@gradient6654 2 жыл бұрын
യഥാർത്ഥ സൂപ്പർ ഹീറോസ് 🔥🔥🔥🔥......
@aravindnarayan8490
@aravindnarayan8490 2 жыл бұрын
നല്ല എഡിറ്റർ 🌹നല്ല ക്യാമറാമാൻ 🌹
@nirmalson806
@nirmalson806 2 жыл бұрын
Holywood film കാണുന്നതിന്റെ ഫീലിംഗ് വന്നു അതും മലയാളത്തിൽ കാണുമ്പോൾ ഉള്ള ആവേശം തുടക്കം മുതൽ clymax വരെ അടിപൊളി ആയിരുന്നു ❤❤❤
@technospot599
@technospot599 2 жыл бұрын
Unda. Hollywood film kanunna feel evada vannu. Njan nalam class thott hollywood movies kanan thudangiya aalanu. Hollywood Superheroes nte films il 98% vfx aanu. Minnal Murali oru sadhrana superhero film aanu, malayalathil iganoru concept il aadhya film aayath kondthanne ellavarkum ishtapettu. Enikkum minnal Murali orupadu ishtapettu. Pakshe hollywood movies aayitt compare cheiyanullath athililla.
@atheist7777
@atheist7777 2 жыл бұрын
Editing & camera ഒരേ പൊളി മേലാൽ ആവർത്തിക്കരുത് 😑
@itzme5250
@itzme5250 2 жыл бұрын
ഇ interview കണ്ട എനിക് തല karangi.... Credit goes to Manorama cameraman😇
@santhoshpavumba
@santhoshpavumba 2 жыл бұрын
😅👍
@rahulglobal8990
@rahulglobal8990 2 жыл бұрын
ക്യാമറമാനും എഡിറ്റർക്കും മാസങ്ങളായി ശമ്പളം മുടക്കമാണെന്ന് തോന്നുന്നു. What a Revenge 😎😎😎
@karthika7815
@karthika7815 2 жыл бұрын
Sathyam 😂😂
@manuponnappan3944
@manuponnappan3944 2 жыл бұрын
😂😂😂
@adilmajeed6852
@adilmajeed6852 2 жыл бұрын
😂😂😂
@alishantk3881
@alishantk3881 2 жыл бұрын
Ith comment cheyyaan vanna njn 😅
@SANJAY-kd2gs
@SANJAY-kd2gs 2 жыл бұрын
😂😂😂
@Rishi_Thodiyil
@Rishi_Thodiyil 2 жыл бұрын
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇരുന്ന ക്യാമറമാനോട്.. ഈ ഇന്റർവ്യൂ കൂടെ ഷൂട്ട്‌ ചെയ്ത് പോയാൽ മതി എന്ന് പറഞ്ഞതിന് ശേഷം...
@AjinJose137
@AjinJose137 2 жыл бұрын
😂😂👍👍
@riyazboss8918
@riyazboss8918 2 жыл бұрын
മുത്തുമണികളാണ് ❤️❤️❤️❤️ ഒരു കൊച്ചു ചിത്രത്തെ ലോകം മുഴുവൻ വ്യാപിപ്പിച്ച മുത്തുമണികൾ 🔥🔥🔥🔥
@avenzzzzholidays4402
@avenzzzzholidays4402 2 жыл бұрын
Yes
@Albus_Dumbledore703
@Albus_Dumbledore703 2 жыл бұрын
ഇവരുടെ സ്ക്രിപ്റ്റിനെ ബേസിൽ മനോഹരമാക്കി , ബേസിലിന്റെ ഡയറക്ഷനെ ഗുരു അതിമനോഹരമാക്കി
@pachaparishkaari3573
@pachaparishkaari3573 2 жыл бұрын
Basilinte ettavum mosham direction ee padamayairunnu..Netflix l irangyath kond athinu hype kitti
@aswathysr5710
@aswathysr5710 2 жыл бұрын
അപ്പോ ടോവിനോ?
@Albus_Dumbledore703
@Albus_Dumbledore703 2 жыл бұрын
@@aswathysr5710 ofcourse tovino super alle,parayanda karyamillallo
@shialbutterflies4189
@shialbutterflies4189 2 жыл бұрын
Arun bro keep rocking ✌️✌️✌️✌️Team നമ്മുടെ സ്വപ്നങ്ങൾ
@nithz91
@nithz91 2 жыл бұрын
Finally the real heroes have been brought to the screen ❤️
@shajanshekhar5192
@shajanshekhar5192 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്ത മനോരമയ്ക്ക് ബിഗ് സല്യൂട്ട്..👌 ❤ മലയാളസിനിമയിൽ ആദ്യമായിട്ട് ആയിരിക്കും ഒരു സിനിമയ്ക്ക് ഇത്രയും അധികം ഇന്റർവ്യൂ കിട്ടുന്നത്...🔥⚡️ ഈ വീഡിയോ എടുത്ത ക്യാമറാമാന് മിന്നൽ അടിച്ചു എന്ന് തോന്നുന്നു..⚡️⚡️
@viralexpress6254
@viralexpress6254 2 жыл бұрын
😜
@varunraj6070
@varunraj6070 2 жыл бұрын
കൊട്ടും സൂട്ടും ഇട്ട പത്ത് മുന്നൂറോളം വില്ലന്മാർ ഗോഡൗണിൽ ചത്ത് വീണിട്ടുണ്ട്😂😂😂😂
@wonderworld3399
@wonderworld3399 2 жыл бұрын
🤣🤣🤣
@jjj9728
@jjj9728 2 жыл бұрын
ഇന്റർവ്യൂ മൊത്തം കണ്ടവരുണ്ടോ.. 🙌🏻⚡️😌
@rkrishnamoorthy31
@rkrishnamoorthy31 2 жыл бұрын
ക്യാമറ ചേട്ടന് കൃമി കടിയുണ്ടെന്നു തോന്നുന്നു..
@user-tw1yk9et9u
@user-tw1yk9et9u 2 жыл бұрын
2 piller of minnal murali 😍
@gopikakris
@gopikakris 2 жыл бұрын
zoom in zoom out cheyth kalikkunna camera chettan aanu ente hero😅
@vishnudev6657
@vishnudev6657 2 жыл бұрын
എന്തുകൊണ്ടും ഒരു ഡയറക്ടറിനൊപ്പം തന്നെ അംഗീകരിക്കപ്പെടേണ്ടവർ ആണ് script writers.
@mediumrocker4701
@mediumrocker4701 2 жыл бұрын
I rememeber Arun speaking about superman... And his dad from another planet/ star...04:30 during our school days back in St. Shanthal.... So proud to see him getting his ideas to next level! 👍🏻
@TheUniverse245
@TheUniverse245 2 жыл бұрын
Thank god.... ഇതാണ് ഞാൻ ഷിബു ആരാധകരോട് ഇത്രേം ദിവസം പറഞ്ഞതും. എന്തിനാണ് ആളുകൾ ഷിബു എന്ന characterinodu ഇത്ര sympathy തോന്നിയത് എന്ന് മനസ്സ്സിലാകുന്നില്ല
@MalluBMX
@MalluBMX 2 жыл бұрын
പുതിയത് : എൻറെ പൊന്നു മക്കളെ..... ഞങ്ങൾ സ്നേഹിച്ചത് ഷിബുവിനെ അല്ല ആ നടൻ്റെ അഭിനയത്തെ ആണ്
@aravind4989
@aravind4989 2 жыл бұрын
@@MalluBMX pinna enthina shibu mass ennu paranje status idune. Shibu anu sherikum nayakan ennoke paranje nadukne....
@ajeshbenny5955
@ajeshbenny5955 2 жыл бұрын
ആയാളോട് സിമ്പതി തോന്നും വിധമാണ് ആ നാട്ടുകാർ മൊത്തം അയാളോട് പെരുമാറുന്നത്
@MalluBMX
@MalluBMX 2 жыл бұрын
@@aravind4989 തമ്പുരാന് അറിയാം. പിന്നെ ജീവിതത്തിലും കുറെ പേര് വില്ലന്മാർ ആകുന്നത് ഇങ്ങനെ ആണ്. അമിതമായ ആഗ്രഹങ്ങൾ...
@Nikz..
@Nikz.. 2 жыл бұрын
@@aravind4989 poda oole.. Athokke orutharude ishttsm aanu shibu avante pranayanam avane brandhan aakki maattunnu allathe avn villan alla.... Avengers end game kayinjappo villan aaya thanosinu orupad fans koodi.. Athendhuva? Thanosinte lakshyam nallathayirunnu.. Nallathinu vendi villan aayi athpole thanneya ethum.. Orupad per sherikkum hero aayi shibuvine thanne kaanunnu.. Athokke ororutharude ishttam.. Allathe ni chindhikkunna pole ellarum chindhikkanam ennu vijarikkunnath thanne oolatharam aanu
@akshayjose6555
@akshayjose6555 2 жыл бұрын
They are really honest in their answers... 🙌🏻⚡
@randomguyy5837
@randomguyy5837 2 жыл бұрын
പൊതുവേ സൂപ്പർ ഹീറോ പടങ്ങളിൽ കാണുന്ന ഒരു ഈഗോ വില്ലന് നായകനോട് കാണിച്ച് നേരിട്ട് ഒരു ഫൈറ്റ് ഉണ്ടായില്ല. നേരെ മറിച്ച് സ്വയം ഒരു സമാധാന ജീവിതത്തിൽ ഒതുങ്ങാൻ ശ്രമിച്ച വില്ലൻ ആക്കി എഴുതിയത് കൊണ്ടായിരിക്കും പ്രേക്ഷകർക്ക് വില്ലനെ ഇഷ്ടപ്പെട്ടത്.
@hareeshsankars2804
@hareeshsankars2804 2 жыл бұрын
Shibu oru selfish character anu
@ajeshbenny5955
@ajeshbenny5955 2 жыл бұрын
@@hareeshsankars2804 തുടക്കത്തിൽ മുരളിയും അങ്ങനെ തന്നെ തന്നെ മാത്രമേ പുള്ളിയും സ്നേഹിക്കുന്നുള്ളു പിന്നിടാണ് പുള്ളി മാറുന്നത് അങ്ങനെ മാരാനുള്ള പോസറ്റീവ് ആയിട്ടുള്ള അനുഭവങ്ങളും പുള്ളിക്കുണ്ടായി പക്ഷെ ഷിബുവിന്റെ കാര്യം അങ്ങനല്ല
@shamlaAK
@shamlaAK 2 жыл бұрын
Randale konnitt samadhana jeevitham 😖
@johnkottayam8211
@johnkottayam8211 2 жыл бұрын
@@ajeshbenny5955 enthu senham? He is obsessed with that! A pyscopath! That’s not love mate! It’s creepy
@dontbeazombie4772
@dontbeazombie4772 2 жыл бұрын
@@johnkottayam8211 അതല്ലേ ayal vilan ആകുന്നതും tovino hero ആകുന്നതും 😒
@sarathkumarvs301
@sarathkumarvs301 2 жыл бұрын
Script writers of Murali ⚡ ഇവരുടെ മനസ്സിൽ ആദ്യം മിന്നൽ അടിച്ചു..⚡
@krishnendu.mbioscience8075
@krishnendu.mbioscience8075 Жыл бұрын
ഷിബു കൊണ്ട് പോയി ആ സിനിമ ❤‍🔥❤‍🔥❤‍🔥❤‍🔥ആ പ്രണയം ഉദാത്തം ആവട്ടെ ആവാതിരിക്കട്ടെ പക്ഷെ ആ പ്രണയത്തെ ജനങ്ങൾ ഉദ്ധതമായി ഏറ്റെടുത്ത് കഴിഞ്ഞു... ആ പ്രണയത്തിന് വേണ്ടി ആ കഥാപാത്രം സഹിച്ച വേദനകൾ ഇതാണ് ആ character നെ ഇത്രയും ഭംഗി ആക്കിയത്.... പിന്നെ guru സോമസുന്ദരം എന്ന legend inde കണ്ണും വിരലും വരെ അഭിനയിച്ച സിനിമ 💞💞💖💖💖💖💖. GURU UYIRRRRRRRR❤️❤️💖💖💖
@irshadputhuriyath1064
@irshadputhuriyath1064 2 жыл бұрын
Editor murali, cameraman shibu (inspired from minnal murali(original) )
@shylajas1760
@shylajas1760 2 жыл бұрын
സിനിമ എപ്പോ ഴും വ്യത്യസ്ത ഉണ്ടാകണം അതാണ് നിങ്ങളുടെ വിജയം മിന്നൽ മുരളി സൂപ്പർ
@JisThenasseril
@JisThenasseril 2 жыл бұрын
Ichayan is always a kind hearted guy... A comman man.... And a best choice
@anazhusain
@anazhusain 2 жыл бұрын
ആദ്യ ഭാഗത്ത് കാണിക്കാത്ത ഒരു സീൻ ഉണ്ട്‌..അന്ന് ഒരാൾക്ക് കൂടെ മിന്നൽ അടിച്ചിട്ടുണ്ടായിരുന്നു അയാൾ ആണ് അടുത്ത പടത്തിലെ വില്ലൻ.. 😎
@viralexpress6254
@viralexpress6254 2 жыл бұрын
😂
@aashiqotp5407
@aashiqotp5407 2 жыл бұрын
ആ അത് മിക്കവാറും മനോരമ യുടെ ക്യാമറ മാൻ ആവനാണ് സാധ്യത
@rashmipr7116
@rashmipr7116 2 жыл бұрын
Bruce Lee Biji avasanam aa bombs nirveeryam akunna scene thanne annu enikum kooduthal ishtapettadh 🥰
@nived18
@nived18 2 жыл бұрын
Ejjathii Camera Man 🔥
@iam7779
@iam7779 2 жыл бұрын
മിന്നൽ മുരളി (ഓർജിനൽ) 🦸🦸🦸🦸🦸🦸🦸🦸
@Jayarajdreams
@Jayarajdreams 2 жыл бұрын
കണ്ടത് നന്നായി. ബേസിൽ ആണ് കഥ എന്നാണ് വിചാരിച്ചത്
@afsalm4712
@afsalm4712 2 жыл бұрын
നല്ല അഭിമുഖം ക്യാമറമാൻ പ്രൊ ആണെന്ന് തോന്നുന്നു ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല 🤗
@noufalkaithodu556
@noufalkaithodu556 2 жыл бұрын
🤣🤣🤣🤣
@praveenkrishna5399
@praveenkrishna5399 2 жыл бұрын
🤣🤣🤣
@shafihasa
@shafihasa 2 жыл бұрын
ജനികേണ്ടവനെ അല്ല😍😜
@Johnson-mh3xu
@Johnson-mh3xu 2 жыл бұрын
Njanum athu thaneya chinthichathu,
@kirankarthi3161
@kirankarthi3161 2 жыл бұрын
ഈ വീഡിയോ എടുത്ത ക്യാമറമാനും എഡിറ്ററിനും ഒരു അവാർഡ് കൊടുക്കണം.... എന്തോന്നടെയേത് 🤣
@nijuvsmon
@nijuvsmon 2 жыл бұрын
allelum.. enthuvade cameraaman kanikkunne
@praveenkrishna5399
@praveenkrishna5399 2 жыл бұрын
വ്യത്യസ്‌തനാമൊരാം ക്യാമറാ ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല....🤣🤣 🤣🤣 മഹാനായ എഡിറ്റർ മനോരമയുടെ ഇന്റർവ്യൂ കാണാനുള്ള മൂഡ് കളഞ്ഞല്ലോ കർത്താവെ... 😭
@SaaaaaLi
@SaaaaaLi 2 жыл бұрын
🤣🤣
@mediacuppa3725
@mediacuppa3725 2 жыл бұрын
Headset vech kekuka mathram cheythu njan
@kintsugikerala2801
@kintsugikerala2801 2 жыл бұрын
ഈ film കണ്ടുകഴിഞ്ഞാൽ വില്ലനെ കുറിച്ച് നമ്മൾ കുറച്ചു നേരം think ചെയ്യും....
@ashik8860
@ashik8860 2 жыл бұрын
Manoramekk oru big salute.. Ivar theerchayayum alugal ariyendavaran..
@soorajengliyil3119
@soorajengliyil3119 2 жыл бұрын
എടോ ക്യാമറ മാനേ തനിക്കു ഫോക്കസ് കിട്ടാത്തതാണോ.... അതോ എനിക്ക് ക്യാമറ ട്രിക്ക് അറിയാം എന്ന് കാണിക്കുന്നതാണോ.... ഒന്ന് അടങ്ങി നിൽക്കടോ.... അവരെ ഒന്ന് കൺടോട്ടെ... 😐⚡️
@izzax8606
@izzax8606 2 жыл бұрын
ഈ വീഡിയോ എഡിറ്റ്‌ ചെയ്തത് inshotil ആണോ 😂 എഡിറ്റ്‌ ചെയ്യാൻ യൂസ് ചെയ്ത ഫോട്ടോ ഒക്കെ ഗൂഗിളിൽ നിന്ന് സ്ക്രീൻ ഷോട്ട് എടുത്തത് ആണോ🥴
@shonephilip8741
@shonephilip8741 2 жыл бұрын
നല്ല ചോദ്യങ്ങൾ, അതുപോലെ തന്നെ ഉത്തരങ്ങളും...
@shuhaibct1721
@shuhaibct1721 2 жыл бұрын
ബേസിലിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ക്യാമറ മേനോൻ ചില പ്രത്യേക മൂവേമെന്റ് നടത്തുന്നുണ്ട്... 👀
@xyz1690
@xyz1690 2 жыл бұрын
New generation of Malayalam cinema, proud of you guys… keep up the hard work
@itsmesanuaugustin4946
@itsmesanuaugustin4946 2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.... പടം.. പൊളിയാ....🥰🥰🥰🥰
@tucoramirezz1001
@tucoramirezz1001 2 жыл бұрын
ക്യാമറമാനും എഡിറ്റർക്കും തലയ്ക്ക് എന്തേലും കുഴപ്പമുണ്ടോ..
@sujithasuji4726
@sujithasuji4726 2 жыл бұрын
😂😂😂😂😂
@clickzr
@clickzr 2 жыл бұрын
ഈ ഇന്റർവ്യൂ എഡിറ്റ് ചെയ്തത് ആരാ .... അവനും മിന്നൽ അടിച്ചിട്ടുണ്ടോ...
@aravindmohan4152
@aravindmohan4152 2 жыл бұрын
Interview ന്റെ camera man ആരാ.. അടുത്ത പടത്തിൽ അയാളെ ക്യാമറാമാൻ ആക്കണം 😆😆😆
@lah4170
@lah4170 2 жыл бұрын
🙌😂
@afsalm4712
@afsalm4712 2 жыл бұрын
അതെ പുള്ളി പ്രൊ ആണ്
@harigbsaha5989
@harigbsaha5989 2 жыл бұрын
Editing ആണ് കിടിലൻ
@praveenkrishna5399
@praveenkrishna5399 2 жыл бұрын
🤣
@babi7963
@babi7963 2 жыл бұрын
Great Movie ... we are Keralites from Melbourne . My 12 yr old broke the wall here . We both together fixed as jaison fixed his window . Great team ....hats off .
@AjinJose137
@AjinJose137 2 жыл бұрын
😀😎👍
@Novaxdx
@Novaxdx 2 жыл бұрын
Real creators of minnal murali..👍
@jayadeepdreams
@jayadeepdreams 2 жыл бұрын
ഏതവനാ, ഇത് edit ചെയ്തത്… 1, multi camera fails 2, background ( tripod, stand bag etc..) clearance failed 3, editing fails.
@AjinJose137
@AjinJose137 2 жыл бұрын
Manorama cameraman and editor 😀😎 Hats off 🙏🙏🙏.
@Kozhikkodanvlogs
@Kozhikkodanvlogs 2 жыл бұрын
Camera chettane entha kothuk kuthunnundo🙄
@josnimoljoseph
@josnimoljoseph 2 жыл бұрын
എന്റെ കണ്ണിനു എന്തോ പോലെ തോന്നുന്നു എനിക്ക് മാത്രം ആണോ 😵😵
@AjinJose137
@AjinJose137 2 жыл бұрын
Manorama cameraman and editor 😎🔥 Minnal അടിച്ചതാണ്.
@espirit4601
@espirit4601 2 жыл бұрын
ആ ക്യാമറ ഒരു സ്ഥലത്ത് വെക്ക് 😕😕
@javamon2329
@javamon2329 2 жыл бұрын
😂😂
@achuaniyan9593
@achuaniyan9593 2 жыл бұрын
True... പുള്ളി കുടിച്ചിട്ടുണ്ടോ ആവോ!!!
@user-io9vz6ig4o
@user-io9vz6ig4o 2 жыл бұрын
Editer ന്റെ mistak ആണ്
@rrasshii1
@rrasshii1 2 жыл бұрын
1st part il Vanna cheriya mistakes um okke maati....second part namukk onn valudhaakki van sambhavam aakkanam 🙌🔥
@riyazmuhammad4065
@riyazmuhammad4065 2 жыл бұрын
നാട്ടുകാരെ... ഓടിവരണേ... ക്യാമറയ്ക്ക് തീപിടിച്ചേ
@mrbadboy2199
@mrbadboy2199 2 жыл бұрын
Ellarum tovino basil ivarude purake povunmbol Ee 2 pere aarkkum ariyukapolumilla Thanks Manorama for bringing them on screen
@Amal-sq3si
@Amal-sq3si 2 жыл бұрын
Camara mon..... Ijj vere level... Snap edukkunna lagavathil shoot cheyana aa manass indallo.... 🍭
@jyothisivaraman
@jyothisivaraman 2 жыл бұрын
ഷിബുവിന്റെ പ്രണയം ഉദാത്തമാണെന്ന് തോന്നാത്തക്ക രീതിയിൽ glorfy ചെയ്തിട്ടില്ലെന്ന് പറയരുത്... Baground scoreലെ.. ഉലകിതിനോടും.. പൊരുതിടുമീ ഞാൻ.. നിന്നെ നേടാനഴകേ.... എന്ന വരി അല്ലെങ്കിൽ ഒരുക്കലും അവടെ ചേർക്കേണ്ട ആവശ്യം വരില്ലാരുന്നു... ആ ഒരു മോമെന്റിൽ ഒക്കയാണ് ശരിക്കും ഷിബുവിനോട് നമുക്കൊരു സ്നേഹം തോന്നുന്നതും പുള്ളീടെ സങ്കടം കാണുന്ന പ്രേഷന്റേതുകൂടിയുമാകുന്നത്
@renetonoble5691
@renetonoble5691 2 жыл бұрын
പക്ഷേ ആ വരികൾ ആ വില്ലൻ്റെ കാഴ്ചപ്പാട് ആണ് വ്യക്തമാക്കുന്നത്. അല്ലാതെ ആ പ്രണയത്തെ glorify ചെയ്തതായി തോന്നുന്നില്ല
@Unknown-yl6lm
@Unknown-yl6lm 2 жыл бұрын
Shibu, jocker..... ഏറ്റവും കൂടുതൽപ്പേർക്ക് ഇഷ്ടമുള്ള ഉള്ള villian 🙈❤️🔥
@RoseRose_2022
@RoseRose_2022 2 жыл бұрын
Minnal Shibu kidu.. 😍😍 Manasil niraye Shibu aanu.. Entha acting.. 👏👏👏
@rnewc1520
@rnewc1520 2 жыл бұрын
*ഷിബു പാവാടാ.... അനശ്വര പ്രണയത്തിന് വേണ്ടി 3 പേരെ ചെറുതായി ഒന്ന് കൊന്നു. അത്രയേ ചെയ്തുള്ളൂ... ഷിബു പാവാട😭😭😭*
@_Annraj_
@_Annraj_ 2 жыл бұрын
2 പേരെ
@rnewc1520
@rnewc1520 2 жыл бұрын
@@_Annraj_ ksrtc bus drivero??
@_Annraj_
@_Annraj_ 2 жыл бұрын
@@rnewc1520 ആ അയാളേം കൊന്നല്ലേ? അപ്പോൾ 3
@abhimanyu2858
@abhimanyu2858 2 жыл бұрын
പാവാട യോ😹
@_Annraj_
@_Annraj_ 2 жыл бұрын
@@abhimanyu2858 അയ്യേ ചളി 😝
@deeshmavnikhil383
@deeshmavnikhil383 2 жыл бұрын
Adipoli film.... Spiderman nekkalum ethrayo enjoy cheyyan കഴിഞ്ഞു....
@stephinkoshy3056
@stephinkoshy3056 2 жыл бұрын
Arun & Justin 🔥🔥🔥
@Thehappiness_hub
@Thehappiness_hub 2 жыл бұрын
Sofia paulൻ്റെ nalla ഒരു ഫോട്ടോ കാണിക്കാമയിരുന്നൂ😂😂😂
@neelima0320
@neelima0320 2 жыл бұрын
In reference to the writers saying that they had no answer when some people asked "why these people should be saved, that they are not that innocent"...I have an answer for that, the children! The last fight scene, you could see children looking up at Jaison with hope in their eyes...especially his nephew... I believe this will be a turning point in the lives of kurukkan moola people, that they will turn away from their bad ways...
@manishadaas
@manishadaas 2 жыл бұрын
Never ever has India changed has the world changed
@Editsmedia1
@Editsmedia1 2 жыл бұрын
Program Editor powlii
@shanuba4735
@shanuba4735 2 жыл бұрын
ക്യാമറമാന് എന്തിന്റെ അസുഖമാണ്
@mariacisni3212
@mariacisni3212 2 жыл бұрын
🤣
@Jakes-4565
@Jakes-4565 2 жыл бұрын
Entho kanikkunnu
@lohithpmenon3894
@lohithpmenon3894 2 жыл бұрын
camera menone kandu pidichu paranju vittere, pulli Shaji Kailasinde fanaa TVkku pattiya aal alla :)
@nizararts8290
@nizararts8290 2 жыл бұрын
നല്ല സുഹൃത്ത്ക്കൾ ആയി ഇവർ ഇനിയും നല്ല സിനിമകൾ ഉൻർജ്ഞാനികട്ടെ
@herinimmanuvel6924
@herinimmanuvel6924 2 жыл бұрын
Kurukanmalayile alkar dark side ollavar alle avde enthina superhero,, apo Batmanile Gotham City people nallavar. Swantham naaadu ninayirikanam enn chinthikunna aal Kahn oru SUPERHERO.
@arm3199
@arm3199 2 жыл бұрын
Villiane ishtamayi pakshe villanu vendi oru feelings develop chythila! Karnm he was all against morality even from the start! Where as hero was not so pleasant at the beggining,adhyamoke uzhapi nadannn but ends up being a guy who has morals and thinks about others rather than himself!There was a total character arch for both!🙏❤
@ludadoyt8317
@ludadoyt8317 2 жыл бұрын
?
@ramnarayan5711
@ramnarayan5711 2 жыл бұрын
Correct bro
@reshmakrishnan563
@reshmakrishnan563 2 жыл бұрын
I searched both of you so much 🥰🥰🥰🥰🥰🥰
@dontsubscribemychannel5645
@dontsubscribemychannel5645 2 жыл бұрын
Tovino ❤❤🔥
@dartskull5027
@dartskull5027 2 жыл бұрын
Camera man Vere level
@Artncraftsc4
@Artncraftsc4 2 жыл бұрын
Hatzz of for that great thought Arun
@drmvpa
@drmvpa 2 жыл бұрын
Good interview
@Batmax4194
@Batmax4194 2 жыл бұрын
Manorama cameraman 😂
@poojaaneesh143
@poojaaneesh143 2 жыл бұрын
ഹോ എനിക്കൊരു അനിയൻ ഉണ്ടെടെ ഈ film കണ്ട ശേഷം എപ്പളും കയ് മുറുക്കി ചുവരിലിടി ആണ് പരുപാടി 😨
@athiyathanseer3828
@athiyathanseer3828 2 жыл бұрын
ഈ വീഡിയോ പിടിക്കുന്ന ക്യാമറമാൻ ഊണുകഴിച്ചില്ലേ... വെയിലത്തു ക്യാമറ വെക്കുമ്പോൾ ലൊക്കേഷൻ നോക്കി വെക്കണ്ടേ.. Zoom in, out....
@sujithasuji4726
@sujithasuji4726 2 жыл бұрын
😂😂😂😂
@lah4170
@lah4170 2 жыл бұрын
6;09 😂😂🙌 crrct aan Arun chettan paranjath..
@drishyadevaraj
@drishyadevaraj 2 жыл бұрын
Vedio kand thalavedana eduthath kond...Full comment vaayich theerthu😑
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 54 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 21 МЛН
The Real Hero Iron Man Of India From Kerala
16:45
DIAL Kerala
Рет қаралды 1,5 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН