No video

വിവാഹമോചനം; നിയമവശങ്ങൾ; അറിയേണ്ടതെല്ലാം

  Рет қаралды 149,611

Manorama News

Manorama News

4 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 443
@preethilp6427
@preethilp6427 4 жыл бұрын
എന്തായാലും വിവാഹത്തിന് മുമ്പ് നല്ല രീതിയിലുള്ള കൗൺസിലിംഗ് 2 പേർക്കും കിട്ടിയിട്ടേ വിവാഹം കഴിക്കാവൂ എന്ന ഒരു നിയമം വരണം. എന്നിട്ടേ വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാവൂ, അങ്ങനെ വരുമ്പോൾ വിവാഹ മോചനം ഒരു പരിധി വരെ കുറയ്ക്കാം.
@LawMalayalam
@LawMalayalam 4 жыл бұрын
Jathakam nirthiyal mathi
@AnpuMadhav
@AnpuMadhav 4 жыл бұрын
Absolutely right
@vpscombony5781
@vpscombony5781 4 жыл бұрын
Njanum angeekarikkunu
@nazirmohamed2973
@nazirmohamed2973 3 жыл бұрын
പെണ്ണു ഒരുംബെട്ടാൽ പിന്നെ എന്ത് കൗൺസിലിംഗ്
@M3-M
@M3-M 3 жыл бұрын
കുറയില്ല. കാരണം വിവാഹം ഉറപ്പിച്ച ശേഷം ആണ് എല്ലാവരും കോഴ്‌സിന് പോകുന്നത്. ആ സമയത്തു രണ്ടുപേരും സ്വപ്ന ലോകത്ത് ആയിരിക്കും അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി മാത്രം ആ കോഴ്സ് അറ്റൻഡ് ചെയ്യും. ജീവിതം തുടങ്ങുമ്പോഴേക്കും എല്ലാം തകിടം മറിയും
@Najran-is4lc
@Najran-is4lc 3 жыл бұрын
മദ്യപാനവും, അവിഹിത ബന്ധവുമാണ് വിവാഹമോചനത്തിനുള്ള പ്രധാന കാരണം.
@arrowmedia1653
@arrowmedia1653 3 жыл бұрын
Athu mon kalyaanam kazhikkaathondu thonunathaa..chilark oru cheriya thettu polum porukkaan pattaatha partnersine koodey kittum.sahikkaan pattillel avarudey life katta poka..
@amritasurendran4870
@amritasurendran4870 3 жыл бұрын
വീട്ടുകാരും ഒരു കാരണം തന്നെ
@mubimubi3222
@mubimubi3222 3 жыл бұрын
വാശി വേറെ കാരണം
@user-ni2yx8wp9m
@user-ni2yx8wp9m 2 жыл бұрын
@@amritasurendran4870 vashi aan vittukarudea
@karthikk1397
@karthikk1397 2 жыл бұрын
Sathyam
@sunilkumarp3104
@sunilkumarp3104 Жыл бұрын
ഇന്ത്യയിലെ നിയമങ്ങൾ നല്ലതാണ് പക്ഷെ വിധി വന്ന് നടപ്പിലാകുബോഴേക്കും പരാതിക്കാരൻ ഇഹലോകവാസം വെടിഞ്ഞിട്ടുണ്ടാകും
@rigminiragavan5994
@rigminiragavan5994 Жыл бұрын
Vivaham.Swargathilo.Naragathylo.
@user-jv1rt6ty8p
@user-jv1rt6ty8p 4 жыл бұрын
ചുരുക്കി പറഞാൽ ആണുങ്ങൾക് ഒരു പുല്ലും ഇല്ല
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
പെണ്ണും ഇല്ല ഫസ്റ്റ് മേരേജ് ആയാലും സെക്കൻഡ് മാരേജ് ആയാലും പിന്നെ ചൂടപ്പംപോലെ പോകും ആണ് ചീഞ്ഞളിഞ്ഞ് വീട്ടിൽ ഇരിക്കും..
@sanafathima78
@sanafathima78 2 жыл бұрын
😄
@rajeeshvk2875
@rajeeshvk2875 3 жыл бұрын
ഹൈക്കോടതിയിൽ ഒരു കേസ് തീർപ്പാകാൻ വർഷങ്ങൾ എടുക്കുന്നു വൈകി എത്തുന്ന നീതി നീതി നിഷേധത്തിന് തുല്യം ആണ് യുവാവായിരിക്കുമ്പോൾ കേസ് തുടങ്ങിയാൽ മധ്യവയസ്കൻ ആയാലും കേസ് തീരാത്ത അവസ്ഥയാണ് വളരെ ഏറെ മനുഷ്യവിഭവശേഷി ഉള്ള നമ്മുടെ നാട്ടിൽ കൂടുതൽ ജഡ്ജിമാരെ നിയമിച്ച് വിവാഹമോചനക്കേസുകൾ എങ്കിലും പെട്ടന്ന് തീർപ്പാക്കണം
@itsmedevil4005
@itsmedevil4005 3 жыл бұрын
കല്ല്യാണം കഴിക്കാൻ പറ്റാത്തതോർത്തു വിഷമിച്ചിട്ടുണ്ട് ഇപ്പൊ തോന്നുന്നു അതൊക്കെ നന്നായി എന്ന്
@jancyjoseph4311
@jancyjoseph4311 3 жыл бұрын
😃
@LawMalayalam
@LawMalayalam 3 жыл бұрын
@@jancyjoseph4311 ente channel sub cheyyo
@itsmedevil4005
@itsmedevil4005 3 жыл бұрын
@@LawMalayalam cheyqm
@feminasm8625
@feminasm8625 3 жыл бұрын
Ys
@RajeshPr-pl7bw
@RajeshPr-pl7bw 3 жыл бұрын
@@jancyjoseph4311 hhhi
@sabeeshkk7653
@sabeeshkk7653 3 жыл бұрын
എനിക്കും ഡിവോഴ്സ് ആകാൻ ഒരു ആഗ്രഹം
@ecmediae7265
@ecmediae7265 3 жыл бұрын
Vegam nadakkatte 😜
@prakashkumarp6264
@prakashkumarp6264 2 жыл бұрын
Aadyam kalyanam kazhikoo
@SunilKumar-gp1mw
@SunilKumar-gp1mw 3 жыл бұрын
കുനിൻ മേൽ കുരു എന്നതുപോലെയാണ് കോടതിയും കേസും ചത്താലും തീരില്ല
@sabitha9655
@sabitha9655 3 жыл бұрын
Satyam
@smithanair3908
@smithanair3908 7 ай бұрын
വിവാഹമോചനത്തിന് ഇത്രയും നിയമവശം ഉണ്ടെങ്കിൽ വിവാഹം നടക്കുന്നതിനു നിയമത്തിന്റെ ഇടപെടൽ നടന്നുകൂടെ. അന്വേഷണം നിയമമായി നടത്താം. Cheating ഒഴിവാക്കാം, കൗൺസിലിംഗ് നേരത്തെ നടത്തി convince ചെയ്യാം. ഗുണങ്ങൾ ഏറെയാണ്.
@anumoldenny1567
@anumoldenny1567 2 жыл бұрын
അറിഞ്ഞതിനു പറഞ്ഞത് തന്നതു നന്ദി
@maliniksmaliniks3208
@maliniksmaliniks3208 3 жыл бұрын
സ്വർണ്ണവും പണവും കൂടാതെ സ്ഥലവും വീടും വിൽപ്പിച്ച് ഭത്തൃബന്ധുക്കൾ കൈക്കലാക്കിയതു കൂടി മടക്കി കിട്ടുമോ? കുടുംബകോടതിൽ , പറ്റിച്ച് ഉപദ്രവിച്ചതിന് ഭത്തൃബന്ധുക്കൾക്ക് ശിക്ഷ കിട്ടുമോ?
@aliensanta2892
@aliensanta2892 3 жыл бұрын
Mutual understanding !!
@rifshanyuaan
@rifshanyuaan 2 жыл бұрын
Ente monkk 2 vayassanu appol avane aare kudeya kodathi thamasipikkal bhaethavinteyo atho enteyo pls reply aarenkilum🙏
@LawMalayalam
@LawMalayalam Жыл бұрын
Ente videos nokku
@SalinBabu9181
@SalinBabu9181 3 жыл бұрын
സത്യത്തിൽ ആണുങ്ങൾക് പ്രൊട്ടക്ഷൻ ഉള്ള ഒരു നിയമവും ഇല്ല.... എന്നാൽ ഏറ്റവും വലിയ തമാശ ഈ നിയമങ്ങൾ എല്ലാം ഉണ്ടാകുന്നത് ആണുങ്ങൾ തന്നെ
@sjk....
@sjk.... 2 жыл бұрын
അതെന്താണന്നറിയാമോ?.... . ഭർത്താവില്ലാതെ നടക്കുന്ന സ്ത്രീകൾ നാട്ടിൽ പെരുകണം എന്ന് red street -ൽ നിന്നും ഒക്കെ ജനിച്ചു വളർന്ന് വന്ന നോർത്തിന്ത്യൻ ബഞ്ച് ആയ നിയമസംവിധാനം ഉണ്ടാക്കിയ പെൺ കോന്തൻമാരുടെ ഹിഡൻ അജണ്ട.......
@subhash.kmahadevan4479
@subhash.kmahadevan4479 4 жыл бұрын
മാഡത്തിന്റെ നമ്പർ തരുമോ plse..
@sjk....
@sjk.... 2 жыл бұрын
ഭാര്യ പോക്രിത്തരങ്ങൾ ചെയ്ത് കൂട്ടിയിട്ട് കൗൺസിലിംഗിൽ പിടിക്കപ്പെടും എന്നറിയാവുന്നത് കൊണ്ട് മ്യൂച്ചൽ ഡിവോഴ്സിന് ഭീഷണിപ്പെടുത്തുന്നു . അല്ലങ്കിൽ ഗാർഹിക പീഢനത്തിന് കേസ് കൊടുക്കുവെന്ന് ഭീഷണി
@tessythomas4527
@tessythomas4527 2 жыл бұрын
Mutual divorce inu Counciling illae ethra hr undu counciling???
@sjk....
@sjk.... Жыл бұрын
@@tessythomas4527 വെറും പ്രഹസനമാണ് ....
@saranyakp5266
@saranyakp5266 3 жыл бұрын
Ammayi amma divorce nu karanam aakumo, aayalum illengilum njngalde prblm thinum Karanam avar aanu. Avar parayunnu makane vitt tharillennu.... Pathumasam chumanna kadhayum paranju makane ennil ninn akattunnu.... So hus ennod divorce chodhichu....
@LawMalayalam
@LawMalayalam 2 жыл бұрын
Pattilla case kodukkam
@surabhisunil8465
@surabhisunil8465 2 жыл бұрын
എന്റെ പ്രശ്നം ഇത് തന്നെ ആണ്
@shenza.fathima6484
@shenza.fathima6484 2 жыл бұрын
Ente prashnavum pakshe hussum athre nallathalla vere pbmgle und pkshe thammil thettikkunnath evar anu
@shenza.fathima6484
@shenza.fathima6484 2 жыл бұрын
Enthayi
@ashrafcashrafc6048
@ashrafcashrafc6048 2 жыл бұрын
Good well presentation
@Joshuakurupp
@Joshuakurupp 3 жыл бұрын
എവിടെ equality
@anmiann4337
@anmiann4337 Жыл бұрын
Husbandinte veetkar samadhanam tharunnillann paranj case file cheyyamo
@ownerowner6226
@ownerowner6226 3 жыл бұрын
Innathe kalathu living together best option Anu..anungalk ee natil protect cheyan oru niyamam ilathedatholam kaalam living together nallath Anu..illengil pettu....oru anubhavasthan..
@jasir8771
@jasir8771 2 жыл бұрын
How?
@sivadasandasan2539
@sivadasandasan2539 Жыл бұрын
thanks to both madam
@peter-ei1km
@peter-ei1km 9 ай бұрын
Satyamano.... Ettavum kuranjathithrem edukumo..... Ithinullil counsiling undakile?
@prajitha3119
@prajitha3119 3 жыл бұрын
Mam anthoru simple anu i like you
@realshortsss7870
@realshortsss7870 3 жыл бұрын
Divorce petition kodukathe thanne counseling attend cheyan endenkilum margam undo?undenkil oru reply tharumo.enganeyan adinulla processing ?
@LawMalayalam
@LawMalayalam 3 жыл бұрын
Undu
@vidhya5128
@vidhya5128 4 жыл бұрын
Barthavinu madhyapaanavum hance mava ennivayude upayogamum vere vivahithayaya ayaalekaalum muthirna oru ladyumaaayi relation und. Mutual divorce nu sammathikunnilla. Case file cheythal enik anukoolamaakumo case. Ente kayyil vekthamaaya thelivilla aake ullath ayaalde phone bill aanu athil avale vilicha number und. 30 days um vilichittund.
@beinghuman6985
@beinghuman6985 4 жыл бұрын
Love Marriage Ayirunno???
@neethutb7462
@neethutb7462 4 жыл бұрын
Cyber cell koduku
@genuinetrd7841
@genuinetrd7841 3 жыл бұрын
നിങ്ങൾക്കു ഡിവോഴ്സ് കിട്ടും
@saranyamol5801
@saranyamol5801 2 жыл бұрын
mam..Ethirkashi advocate vechitila enth cheyendath?..
@sunnyshajimon4899
@sunnyshajimon4899 4 жыл бұрын
കുടുംബ കോടതിയിലുള്ള കൗൺസിലർക്കു സമ്മർദമോ സ്വാദനമോ മൂലം ഇപ്പോൾ പലപ്പോഴും ഒത്തു പോകണ്ട കുടുംബ പ്രശ്നങ്ങൾ സത്യം മാറ്റി എഴുതേണ്ട സ്ഥിതി ഉള്ളതായി അറിഞ്ഞു
@rahulks6492
@rahulks6492 4 жыл бұрын
Oru dout und pakshe ithil chothikkan pattilla..number kittan vazhiyundo.plz urgent aanu
@drjayant7722
@drjayant7722 2 жыл бұрын
ADVOCATES SHOULD BE GIVEN 8 YEARS IMPRISONMENT FOR FILING CASES
@farshumon2518
@farshumon2518 4 жыл бұрын
എന്റെ ഒരു കൂട്ടുകാരി ഡിവോഴ്സ് ആഗ്രഹിക്കുന്നുണ്ട്... 2 കുട്ടികൾ ഉണ്ട്.. ആ കുട്ടികളെ അവൾക് കിട്ടുമോ... അതോ കുട്ടികൾ hussinte കൂടെ പോവണം എന്ന് പറഞ്ഞാൽ കോടതി കുട്ടികളെ hussinte കൂടെ വിടുമോ?... അവൾക് കുട്ടികളെ വേണം അതിന് എന്താണ് ചെയ്യേണ്ടത്
@farshumon2518
@farshumon2518 4 жыл бұрын
@@LawMalayalam എന്റെ ഒരു ഫ്രണ്ട് ഹിന്ദു ആയിരുന്നു.. അവൾ മുസ്ലിം ചെക്കനെ ആണ് വിവാഹം കഴിച്ചത്.. പള്ളിയിൽ വെച്ച് മുസ്ലിം ആയിട്ടാണ് വിവാഹം കഴിച്ചത്.. അവൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്..പക്ഷെ സർട്ടിഫിക്കറ്റ് ഇല്ല... പിന്നെ അവൾ 4 മാസം കഴിഞ്ഞതിനു ശേഷം രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തിരുന്നു... ഇപ്പൊ അവൾക് വിവാഹ മോചനം വേണം.... hussin ഡിവോഴ്സ് താല്പര്യം ഇല്ല.. അത് കിട്ടാൻ എന്താണ് വഴി.. ഒരുപാട് സമയം എടുക്കുമോ..
@ismayilkodassherisoudiarab3045
@ismayilkodassherisoudiarab3045 3 жыл бұрын
@@farshumon2518 Enik Oru pennu veenam my name ismayii Malappuram job soudi arabea
@aj-wo5sv
@aj-wo5sv 3 жыл бұрын
@@farshumon2518 orupaaaad time edukkum... Kuttikale kittaanum chance kuravaanu
@genuinetrd7841
@genuinetrd7841 3 жыл бұрын
@@farshumon2518 എന്താ എന്നിട്ടു പരിപാടി നിനക്ക് കെട്ടാൻ ആണോ?
@realman7768
@realman7768 2 жыл бұрын
അടിമകളെ വേണം.
@user-ss9nh4vt1e
@user-ss9nh4vt1e 3 жыл бұрын
Remove alimony from the law. പിന്നെ കാണാം ഈ ഡിവോഴ്സ്
@loyalhandler
@loyalhandler 3 жыл бұрын
Edo alimony okke kittuvarumbo mookkil podi vangikkan polum illathathaayirikkum...
@sjk....
@sjk.... 2 жыл бұрын
Correct 👍
@anurajeshrajesh4951
@anurajeshrajesh4951 4 жыл бұрын
I need divorce from a bastard husband, give a lawyer.
@balachandrankt3394
@balachandrankt3394 10 ай бұрын
എന്താ ഇത്ര പ്രശ്നം
@gopikaajith9791
@gopikaajith9791 2 жыл бұрын
Njanum orupad sankadathode piriyan pokua pirinjal jeevitham happy aakum
@prakashkumarp6264
@prakashkumarp6264 2 жыл бұрын
Happy ayo?
@mambrarenjith25
@mambrarenjith25 Жыл бұрын
ഇപ്പോൾ എങ്ങനെ happy ആയോ
@krishnadk3988
@krishnadk3988 Жыл бұрын
Heheheeee kaappiii kaaappiii kaappiii
@ajasta7224
@ajasta7224 Жыл бұрын
പിരിഞ്ഞോ.. ഹാപ്പി ആണോ..
@Here_we_go..557
@Here_we_go..557 8 ай бұрын
​@@mambrarenjith25alimony okke avalk nakkaan kitti kaanum😂
@drjayant7722
@drjayant7722 2 жыл бұрын
NO MAINTENANCE
@swejalakshmiVS
@swejalakshmiVS 4 ай бұрын
Hello mam
@shajinambiar1930
@shajinambiar1930 2 жыл бұрын
ഡിവേഴ്സ് ഫോം ഒന്ന് കാണാൻ pattumo
@frejesco8437
@frejesco8437 3 жыл бұрын
Thanks for this video, i am not going to marry. I am scared.
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 ай бұрын
Seriyanu avihith bendam kuduthalanu athukud onnu nithiyal divors kurayum
@manu-rd4nr
@manu-rd4nr 2 жыл бұрын
👍
@muhammaddream1m
@muhammaddream1m 11 сағат бұрын
😢😢🤲🤲
@NIKHIL-wt5ez
@NIKHIL-wt5ez 3 жыл бұрын
Achante perillulla swathu vivahamochanam kaynjan arkanu kituka
@SreeLittleHub
@SreeLittleHub 4 жыл бұрын
ഫാമിലി കോടതിയിലെ കൗൺസിലിംഗ് ഒരു കോമഡി ആണ്. വെറും പേരിന് മാത്രം ഒരു ഗുണവും ഇല്ല. പരമാവധി പ്രൈവറ്റ് കൗൺസിലിംഗ് സമീപിക്കുക
@rafirafik7885
@rafirafik7885 4 жыл бұрын
👍
@JincyAaron
@JincyAaron 4 жыл бұрын
Sathyam
@sakeersakeer8819
@sakeersakeer8819 4 жыл бұрын
Vasthavam
@psccracker5268
@psccracker5268 3 жыл бұрын
Family cort counciling onninum kollllilla nalla councilers ne dayavayi vekkuka
@psccracker5268
@psccracker5268 3 жыл бұрын
Family cort coucilers ne mattuka... Oru karyavumilla.... Avaru thanne pirinjolan parayuva
@user-qz2td3fh1s
@user-qz2td3fh1s 4 жыл бұрын
Govt advocate ne samepikkan patumo divorvenu
@LawMalayalam
@LawMalayalam 4 жыл бұрын
Legal aid venamenkil legal services authority ee samipichal mathi.
@prakashkumarp6264
@prakashkumarp6264 2 жыл бұрын
Pinne. Pleader varum
@drjayant7722
@drjayant7722 2 жыл бұрын
Contested divorce case will take 25 years.15 years in family court.5 years in high court.5 years in sc
@sajithaantony1111
@sajithaantony1111 2 жыл бұрын
😳😳😳
@rigminiragavan5994
@rigminiragavan5994 Жыл бұрын
Living.together.vannathiodeyanu.Vivahamojanam.kudiyath.
@donaanish-kc1le
@donaanish-kc1le 10 ай бұрын
ഡിവോയ്സ് പേപ്പർ കിട്ടാൻ എത്ര day വേണം
@drjayant7722
@drjayant7722 2 жыл бұрын
MY FATHER ELOPED WITH A GERMAN GIRL. HOW CAN I GET MAINTENANCE U/S 125 OF CRPC
@shelminshinto
@shelminshinto Жыл бұрын
Hi
@anmiann4337
@anmiann4337 Жыл бұрын
Madam paranja adyathe nyayam enikkistayi....sthreekal sondham kalil husbandine depend cheyyathe nilkkunnath oru reasonavunnathengne....mikkavarum girlsum sosthatha kodkkatha ammayiyammenem ammayachanem karanamanu devorcakkunne...illenki ath suicide aavum
@nishak3215
@nishak3215 4 жыл бұрын
Bharthavine vendengilum Ayalde panam venam pala pennungalkum.
@faizalsabad1918
@faizalsabad1918 4 жыл бұрын
Really correct
@SreeLittleHub
@SreeLittleHub 4 жыл бұрын
Yes
@harisksd6333
@harisksd6333 4 жыл бұрын
എനിക്ക്.. അനുഭവം ഉണ്ട്...
@baijuponnamma4414
@baijuponnamma4414 4 жыл бұрын
സത്യം
@kuruvali1.569
@kuruvali1.569 4 жыл бұрын
Sathyamannu
@mithunraj388
@mithunraj388 2 ай бұрын
Kettyol vallavanum garban darichal casilla
@mithunraj388
@mithunraj388 2 ай бұрын
Kettyol vallavanum garban darichal casille
@shaletshalu8206
@shaletshalu8206 3 жыл бұрын
Enik ithil chothikkn kazhiyulla...enik mam. Inte no tharumo...plz.....
@LawMalayalam
@LawMalayalam 3 жыл бұрын
Ente channel nokkumo
@fousiyafousi7238
@fousiyafousi7238 3 жыл бұрын
@@LawMalayalam madom enik oru doubt und
@drjayant7722
@drjayant7722 2 жыл бұрын
Read section 494 of IPC
@nesruchalayil8813
@nesruchalayil8813 Жыл бұрын
ഇത്രയും കാലം ഞങ്ങൾ ആണുങ്ങൾക് ഒരു കാര്യത്തിനും കോർത്തിന്റെ ഭാഗതിന്നു സപ്പോർട് കിട്ടുന്നില്ല സ്ത്രീകൾ ക് ആണ് കൂടുതൽ പരിഗണന കൊടുക്കുന്നത് പക്ഷെ നങ്ങൾക് എല്ലാത്തിനും തെളിവ് കാണിക്കാനുള്ള അവസ്ഥ ചിലപ്പോൾ ഉണ്ടാവില്ല ഭാര്യയുടെ ഭഗത്തിന്നു തെളിവ് ആവശ്യം ചോദിക്കാറുമില്ല പക്ഷെ ആണുങ്ങൾക് തെളിവ് ചോദിക്കുകയും അത് എന്താ അങ്ങനെ?
@Here_we_go..557
@Here_we_go..557 8 ай бұрын
Bcz this is 🇮🇳💩
@drjayant7722
@drjayant7722 2 жыл бұрын
I WILL GIVE LEGAL AID
@ChippyJoice
@ChippyJoice 6 ай бұрын
ഭാർത്തവിന്റെ വീട്ടിലെ മാനസിക പീഡനമുലം വിവാഹ മോചനം ലഭിക്കുമോ വോഗത്തിൽ ലഭിക്കുമേ
@swejalakshmiVS
@swejalakshmiVS 4 ай бұрын
Wife home
@meringeorge9872
@meringeorge9872 2 жыл бұрын
Mutual divorce petition file cheythitt court il puthiya judge varunnathinte thaamasam moolam ithinu delay aakuo
@vanquisher3585
@vanquisher3585 Жыл бұрын
sexinod streek talparymilla enna cheyyum ....rekshappedan valla sadyadhayum undo????
@sajusajeer736
@sajusajeer736 2 жыл бұрын
13:13🤣🤣
@yaasararu
@yaasararu 4 жыл бұрын
ippo enthu undayalum adyam case kodukkanu pennungal chyunne athum 498a but ithu missuse chythittanu ippol ella pennungalum divorces nedunnathu,
@shaikh4695
@shaikh4695 3 жыл бұрын
ഭാര്യമാരുടെ നാക്കിന്റെ നീളം ഒന്ന് കുറക്കാൻ പറ്റുമെങ്കിൽ പല ജീവിതങ്ങളും സന്തോഷമായി മുന്നോട്ടു പോകും . ഇത് കോമഡി അല്ല ..ജീവിതം മടുത്ത പല ആണുങ്ങളുടെയും രോദനം ആണ് ..
@mithiliram3097
@mithiliram3097 3 жыл бұрын
വല്ല അന്യഗ്രഹ ജീവിയുമായി കാണാതെ തന്റെ അച്ഛൻ, അമ്മ, സഹോദരർ അവരുടെ സ്ഥാനത്തു അവളെയും കാണൂ...തന്റെ ജീവന്റെ ഒരു ഭാഗമാണെന്ന് മനസിലാക്കി സ്നേഹത്തോടെ സംസാരിക്കൂ.. അപ്പോൾ automatically അവളുടെ നാവിന്റെ നീളം കുറയുന്നതായി അനുഭവപെടും
@shaikh4695
@shaikh4695 3 жыл бұрын
@@mithiliram3097 അത് കൊള്ളാം ..ആണുങ്ങൾ സങ്കടം പറഞ്ഞാൽ ..അവൻ തെറ്റുകാരൻ ..അവന്റെ ചിന്താഗതി കൊള്ളില്ല...ഒരു പ്രശ്നം പറയുമ്പോൾ അതിൽ തെറ്റുകാരൻ ആണ് ആവണം എന്ന് സമൂഹത്തിനു നിർബന്ധം ആണ് ..താങ്കളും അതിനൊപ്പം
@sjk....
@sjk.... 2 жыл бұрын
@@mithiliram3097 അതായത് കുറ്റം മുഴുവൻ ആണുങ്ങളിൽ നിന്നാണെന്നാണോ?
@rahulramesh5115
@rahulramesh5115 2 жыл бұрын
@@mithiliram3097 😂😂😂😂 ഉണ്ട
@sjk....
@sjk.... 2 жыл бұрын
@@mithiliram3097 നാക്ക് മര്യാദയ്ക്ക് വെക്കണമെന്ന് പറഞ്ഞപ്പോൾ നീ നാക്ക് നീട്ടി കാണിക്കുകയാണോ😂 കൊള്ളാല്ലോ .... നിൻറെ ഭർത്താവിൻറെ ഒരു അവസ്ഥ
@aayans9277
@aayans9277 3 жыл бұрын
Madam 2 varshamayi codethiyil case nadakunnu hus gulfil anu.ayale xparty akki amma case nadathunnu. Ayal ethuvare nattil ethiyittilla.oru kuttiund.ayale nattil ethikunnathinu valla niyama vasham undo
@LawMalayalam
@LawMalayalam 3 жыл бұрын
Ningalkku exparte ayi order kitti kanumallo? Ini enthu case.
@aj-wo5sv
@aj-wo5sv 3 жыл бұрын
Ningal thattippoi ennu paranjal thanne ayaal nattil ethikolum
@aayans9277
@aayans9277 3 жыл бұрын
@@LawMalayalam manasilayilla.vakeel onnum parayilla. Nammal chodhichalum.
@aayans9277
@aayans9277 3 жыл бұрын
@@aj-wo5sv ha rakshapettu ennu karuthum.pinne vangith tarandallo
@LawMalayalam
@LawMalayalam 3 жыл бұрын
@@aayans9277 nattil ethikkan margam onnum illa. Ente channel nokkumo left green icon click cheytal mathi
@KJSinu
@KJSinu Жыл бұрын
സ്ത്രീകൾക്ക് മുൻഗണന വേണം എന്നും പറഞ്ഞ് കുറേയാളുകൾ ഇറങ്ങി, അതിന് വഴിയുണ്ടാക്കി ലിംഗ സമത്വം ഒണ്ടാക്കി വച്ചു അന്നു മുതൽ വിവാഹമോചനവും കൂടി, പുറത്ത് സ്ത്രീകൾ ലിംഗ സമത്വം പൊക്കിപ്പിടിച്ച് നടക്കും കോടതിയിൽ സ്തീയെന്ന പരിഗണനയ്ക്ക് വേണ്ടി തെണ്ടും അതാണ് സംഭവം
@AliAli-uz8dj
@AliAli-uz8dj 2 жыл бұрын
Fir idatha casukal kodathiyil vaadhikkaan avasaram nalkaadhirunnal thanne orupaadu divorse kurayum.. Ningal vakkeelanmaar nalla kali kalikkunnundu idhil... Ente anubhavam aanu
@mukundp.a2619
@mukundp.a2619 2 жыл бұрын
If marriage certificate is must for divorce
@sumithsurendran4611
@sumithsurendran4611 2 жыл бұрын
😊
@nissarnissar5430
@nissarnissar5430 4 жыл бұрын
After 2006 DV acts divorce increased?
@sabeeshkk7653
@sabeeshkk7653 3 жыл бұрын
ഡിവോഴ്സ് പെട്ടെന്ന് ലെഭിക്കാൻ എന്താ formality കൗൺസിലിംഗ് ഇല്ലാതെ
@littleflower7893
@littleflower7893 3 жыл бұрын
ജോയിന്റ് പെറ്റീഷൻ കൊടുക്കണം.
@akashadoor9187
@akashadoor9187 2 жыл бұрын
ഡിവോഴ്സ് ചെയ്തോ?
@nissarnissar5430
@nissarnissar5430 4 жыл бұрын
Puthiya stree pidena niyamam valiya karanam. Karanam 2006 sheshamulla divorce senses eduthunokiyal manasilakum.
@psccracker5268
@psccracker5268 3 жыл бұрын
Sahacharyam kond mutual divorce akunnavark enthelum pariharam undo
@LawMalayalam
@LawMalayalam 3 жыл бұрын
Mutual ennal agree cheyyilla divorce anu
@psccracker5268
@psccracker5268 3 жыл бұрын
@@LawMalayalam manasilayilla
@LawMalayalam
@LawMalayalam 3 жыл бұрын
@@psccracker5268 mutual divorce ennal parasparam sammathichu divorce avunnatha
@psccracker5268
@psccracker5268 3 жыл бұрын
@@LawMalayalam ini oru councing und mutuak koduthalum athil namuk pinmaran pattumo.. Ethirparti pinmariyillenkil veendum case nadathanakumo.. Athukond namuk prashnamundakumo... Mutual paranjit pinmariyal
@psccracker5268
@psccracker5268 3 жыл бұрын
@@LawMalayalam ph number tharuvo plz
@AnpuMadhav
@AnpuMadhav 3 жыл бұрын
13.09 nthu comedy aanu 😂😂😂
@drjayant7722
@drjayant7722 2 жыл бұрын
CASTRATE ADVO THEN NO PROBLEM
@aneeshbabu8886
@aneeshbabu8886 2 жыл бұрын
23:04 ,😆 3 ജി , ആണുങ്ങൾ വിഷമം പറയുബോ വ്യക്തതയില്ല ചിലവിന്റ കാര്യം പറഞ്ഞില്ല
@sajithaantony1111
@sajithaantony1111 2 жыл бұрын
🤣🤣🤣🤣
@sjk....
@sjk.... 2 жыл бұрын
അതെ .... അവരുടെ മുഖത്ത് ഒരു പുഛം പോലെ...
@namasthethalir
@namasthethalir 3 жыл бұрын
കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിലെ അമ്മായി അമ്മയെ സ്വന്തം അമ്മയായും മരുമോളെ സ്വന്തം മോളയും കണ്ടാൽ പകുതി പ്രശ്നം തീരും
@muthusw4953
@muthusw4953 3 жыл бұрын
Ath thonal Ann.. Kettiya purushan nannayal pinne avide end preshnam undayalum.. Ath vaka vekkilla
@surabhisunil8465
@surabhisunil8465 2 жыл бұрын
അതെ
@namasthethalir
@namasthethalir 2 жыл бұрын
@@surabhisunil8465🥲
@sjk....
@sjk.... 2 жыл бұрын
@@muthusw4953 സ്ത്രീ എല്ലാം തികഞ്ഞവളാണന്നാണോ പറഞ്ഞ് വരുന്നത്
@muthusw4953
@muthusw4953 2 жыл бұрын
@@sjk.... enda sthrik porayi Njan samoohathil nilayum vilayum illathavalanenna chinda oyivaka ...soyam moshakariyalla.enik ellam kayoyum chindikka..pinne engane AVide thiksyathe vara..sthri ellam ullaval thanne nammude manass ann mattende
@mithunraj388
@mithunraj388 2 ай бұрын
Ate ndukondu
@rakeshrakhipr662
@rakeshrakhipr662 3 жыл бұрын
കല്യാണം കഴിച്ചു ഒരു വർഷം ആയില്ലേ ഡിവോഴ്സ് കിട്ടാൻ മാർഗം ഉണ്ടോ
@LawMalayalam
@LawMalayalam 3 жыл бұрын
Illa ente channel nokkumo
@navomialphin5756
@navomialphin5756 3 жыл бұрын
@@LawMalayalamb
@fasalk6784
@fasalk6784 3 жыл бұрын
ആലോചിച് തീരുമാനിക്കുക പെണ്ണ് കളവു പറഞ്ഞു അകത്താകും
@shameerkp4701
@shameerkp4701 2 жыл бұрын
@@LawMalayalam summonse kit tan yetra time edukum
@LawMalayalam
@LawMalayalam 2 жыл бұрын
@@shameerkp4701 family court okke postil anu ayakkunnathu aa time mathi
@mithunraj388
@mithunraj388 2 ай бұрын
9ayi nadakkano
@thinkpositive007
@thinkpositive007 2 ай бұрын
ലിംഗ സമത്വത്തിന് വേണ്ടി പോരാടുകയും അതേ സമയം സ്ത്രീ അനുകൂല നിയമ പരിരക്ഷ പരമാവധി ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് കല്യാണം വേണ്ട എന്നു പറയുന്ന പുതു തലമുറയോട് ബഹുമാനം തോന്നുന്നു
@drjayant7722
@drjayant7722 2 жыл бұрын
CAN I MARRY A BRITISH LADY
@drjayant7722
@drjayant7722 2 жыл бұрын
MY WIFE DECLINED SEX .SO HELP ME PLEASE
@drjayant7722
@drjayant7722 2 жыл бұрын
no divorce .
@prasadnatarajan8226
@prasadnatarajan8226 3 жыл бұрын
13.23
@jyothishkrishnan786
@jyothishkrishnan786 3 жыл бұрын
ente life ningal kettaal...njaan mandan enne parayu..athrakku makkale njaan anubhavichu...
@ownerowner6226
@ownerowner6226 3 жыл бұрын
Ningal matrala..njanum anubhavichu kondirikunu..familyil issues undaya pinee life thanne madukum..kochinepolum ente aduth ninu aval maatunu..life thanne failure akuunna situation
@surabhisunil8465
@surabhisunil8465 2 жыл бұрын
എല്ലാവരും മണ്ടന്മാർ ആയ കഥ ലൈഫിൽ ഒരിക്കൽ എങ്കിൽ ഉണ്ടാകും. എന്റെ മാര്യേജ് ലൈഫ് ഉം അങ്ങനെ ആയിരുന്നു
@jomyjomy248
@jomyjomy248 2 жыл бұрын
@@surabhisunil8465 എനിക്കും അങ്ങനെ തന്നെ ആണ് അവസ്‌ഥ. ഇപ്പോൾ പെണ്ണുങ്ങളെ കാണുമ്പോൾ കലി ആണ്
@Here_we_go..557
@Here_we_go..557 8 ай бұрын
​@@ownerowner6226what about now
@Here_we_go..557
@Here_we_go..557 8 ай бұрын
​@@jomyjomy248hope you're ok now
@pangolinsdreem689
@pangolinsdreem689 4 жыл бұрын
കുടുമ്പ കോടതി വന്നതിൽ പിന്നെയാണ് കേരളത്തിൽ കുടുംബ തമ്മിൽ തല്ലു കൂടിയതോതിൽ ആയതു
@mithunraj388
@mithunraj388 2 ай бұрын
Avare toppikkan kaziyilla
@minasv.pminasv.p8750
@minasv.pminasv.p8750 4 жыл бұрын
😰😰😰😰😰
@user-gz8ih3fl4e
@user-gz8ih3fl4e 5 ай бұрын
സ്ത്രീധത പീഠന കേസ് സി വോഴ്സ് ന് ശേഷം കൊടുക്കാൻ പറ്റുമോ
@muhammadbasheer9639
@muhammadbasheer9639 4 жыл бұрын
vere boyine chatting cheythu vilichu appo prblm undo
@LawMalayalam
@LawMalayalam 4 жыл бұрын
Illa
@Here_we_go..557
@Here_we_go..557 8 ай бұрын
Divorce cheytho
@vidhyavidhyav973
@vidhyavidhyav973 4 жыл бұрын
Age oru problem ahha egil divorce kitto
@LawMalayalam
@LawMalayalam 4 жыл бұрын
18 or 21 incase of female and male respectively can file a suit for declare the marriage void. If any thing fraud about age can also apply for that.
@Here_we_go..557
@Here_we_go..557 8 ай бұрын
ഇത്രേം പിഴച്ച നിയമം ഉള്ള നാട്ടിൽ എനിക്ക് നിക്കണ്ടാ... ചത്താലും ഇനി ഇങ്ങോട്ട് ഇല്ല.
@reshmiraj4558
@reshmiraj4558 3 жыл бұрын
Maadathinte number engane kittum
@LawMalayalam
@LawMalayalam 3 жыл бұрын
Legal doubts ullavar left pacha icon click cheyyane. Ente channelil chodichal mathi njan paranju taram
@fousiyafousi7238
@fousiyafousi7238 3 жыл бұрын
Hloo
@sumayyasumisumi8723
@sumayyasumisumi8723 2 жыл бұрын
@@fousiyafousi7238 hallo mam
@fidapathu7692
@fidapathu7692 2 жыл бұрын
@@sumayyasumisumi8723 ys
@GLX822
@GLX822 Жыл бұрын
പതിനെട്ടു വയസു പൂർത്തിയായ മകനെതിരെ പിതാവ് ജീവനാംശത്തിനു കേസു കൊടുത്താൽ കിട്ടാൻ വകുപ്പുണ്ടോ...? അല്ലെങ്കിൽ ഒരു മകൻ നിയമപരമായി മാതാപിതാക്കൾക്ക് ജീവനാംശം കൊടുക്കേണ്ടത് മകൻ്റെ എത്ര വയസു മുതലാണ്....? Section ഏതാണെന്നു കൂടി പറയാമോ...?
@drjayant7722
@drjayant7722 2 жыл бұрын
you read first crpc
@sunnyshajimon4899
@sunnyshajimon4899 4 жыл бұрын
Rcr കൊടുത്താൽ ഉടനെ എതിർകക്ഷി 498, money op, dv, crpc, 4 case 40,000 +sitting fees
@ashars6347
@ashars6347 4 жыл бұрын
Entha eth
@anandmohan9296
@anandmohan9296 3 жыл бұрын
@@ashars6347 divorce package aanu..... Husbandinte kudumbatile orotharkum ulla keni
@sajithaantony1111
@sajithaantony1111 Жыл бұрын
@@anandmohan9296 😂
@bindub9571
@bindub9571 2 жыл бұрын
ഞാൻ 2015 ൽ വിവാഹ മോചനം നേടി എനിക്കു വക്കീൽ ഫീസ് 15000 രൂപയിലധികം കൊടുത്തു വക്കീൽ ഫീസ് 3000 രൂപ കൂടി കൊടുക്കാൻ ഉണ്ട് സർട്ടിഫിക്കറ്റ് കിട്ടിയില്ല
@alik.palik.p4558
@alik.palik.p4558 Жыл бұрын
വക്കിൽ ചിലവ് എങ്ങനിയാണ് ഒരു ദിവസത്തെ പറയാമോ
@bindub9571
@bindub9571 Жыл бұрын
@@balachandrankt3394 സെക്കന്റ് മാര്യേജ് താല്പര്യം ഇല്ല ജീവിതത്തിൽ ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്
@shamshamju1615
@shamshamju1615 Жыл бұрын
Ivide 30000 feesum Ella month randum moonnum sittingum...kazhinja 2 varshamayi ithinu vendi pinnale nadakkunnu...kayyil ninnu 50000 aduth koduthu advocate nu mathram...10 RS polum dowry yum vangichittilla... marriage cheyth oru azhcha polum orumich jeevichittilla...asukham March vach kallyanam nadathi ippo 10 lakh almony chodhichu kondirikkukaya...enth cheyyanam ennariyathe pakachu nilkkunna njan...
@jyothishkrishnan786
@jyothishkrishnan786 3 жыл бұрын
manga tholi..rights only for girls...
@drjayant7722
@drjayant7722 2 жыл бұрын
fIND A MATAMA FOR ME
#92|Divorce Case parties must know these Things
19:52
Online Legal Service
Рет қаралды 119 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 22 МЛН
Divorce case time and expenses | Adv Shaila Rani | Malayalam
5:53
Adv.Shaila Rani
Рет қаралды 234 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН