ദുരന്ത മാസമായി ഡിസംബര്‍; നിരത്തില്‍ ജീവന്‍ നഷ്ടമാകുന്നവര്‍ അനവധി |December | Accident

  Рет қаралды 35,198

Manorama News

Manorama News

Күн бұрын

Пікірлер: 74
@BeemaBasheer-vy6bc
@BeemaBasheer-vy6bc 9 сағат бұрын
അപകടങ്ങളിൽ നിന്നും അപകട മരണങ്ങളിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും എല്ലാവരെയും കാക്കണേ റബ്ബേ...
@razakbilal515
@razakbilal515 15 сағат бұрын
വാഹന അപകടങ്ങളിൽ നിന്നും ഞങ്ങളെ കാക്കണേ നാഥാ
@sajurocky1610
@sajurocky1610 15 сағат бұрын
കോഴിക്കോട് റിയൽ ചിത്രീകരണത്തിനിടെ നടന്നത് തികച്ചും ഹലാൽ സംവരണ കൊലപാതകം??? 😮😮😮😮 നാലുപേരും മരിച്ചതിൽ അവർ മദ്രസ വിദ്യാഭ്യാസത്തിന്റെ തെറ്റായ ദിശയിൽ ആണ് നടന്നത്?? ഗവൺമെൻറ് സംവരണം വാരിക്കോരി കൊടുക്കും😢
@socialbeing6886
@socialbeing6886 14 сағат бұрын
നാഥൻ വന്ന് ഡ്രൈവ് ചെയ്യും ഇനി... നല്ല നിയമ നിർമാണവും പെനാൽറ്റിയും അതാണ് പ്രതിവിധി... നാഥൻ ഇവിടെ ഒന്നും ചെയ്യില്ല.. ✌️
@sifarathsifu7795
@sifarathsifu7795 12 сағат бұрын
Aameen
@alikhalidperumpally4877
@alikhalidperumpally4877 11 сағат бұрын
ഏത് നാഥൻ അയാൾ തന്നെ അല്ലെ ഇതൊക്കെ നടത്തുന്നു എന്ന് നിങ്ങൾ പറയുന്നു അപ്പൊ അയാൾക്ക് ഇതൊക്കെ തടഞ്ഞുകൂടെ, വെറും ക്രൂരൻ ആയ നാഥൻ 😬😬😬
@sherinmusammil6489
@sherinmusammil6489 10 сағат бұрын
Ameen
@aleenaambadi7769
@aleenaambadi7769 14 сағат бұрын
ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... ഏത് വാഹനം ആണെങ്കിലും ഓവർ സ്പീഡ് എടുക്കാതെ ഓടിച്ചാൽ സേഫ് ആണ്... രാത്രികാലങ്ങളിൽ ആണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണം... റോഡിൽ വണ്ടി കുറവാണല്ലോ സ്പീഡിൽ അങ്ങ് പോകാം എന്ന് വിചാരിക്കും... പക്ഷെ സൂക്ഷിക്കുക...എത്ര expert drivers ആണെന്ന് പറഞ്ഞാലും എപ്പോ വേണോ കയ്യിൽ നിന്ന് പോകാം എന്ന വിചാരത്തോടെ വണ്ടി ഓടിക്കുക...പിന്നെ ഉറക്കം വരുന്നുണ്ട് എങ്കിൽ നിർത്തി കുറച്ച് റസ്റ്റ് എടുക്കുകയോ വല്ല ചായയോ ഒക്കെ കുടിച്ച് ഒന്ന് ഫ്രഷ് ആയിട്ട് വീണ്ടും വണ്ടി എടുക്കുക... ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നം തീരും... പിന്നെ നമ്മുടെ റോഡുകളുടെ കാര്യം... എല്ലാ റോഡും പ്രശ്നം ആണെന്ന് പറയുന്നില്ല... പക്ഷെ ഇപ്പോഴും പ്രശ്നമുള്ള റോഡുകൾ ഉണ്ട്, കുറച്ചധികം... അത് അധികാരികൾ കൂടി വിചാരിക്കണം... പക്ഷെ നമ്മൾ അത് മനസിലാക്കി ആദ്യം പറഞ്ഞപോലെ ശ്രദ്ധിച്ച് സാവധാനം വണ്ടി ഓടിക്കണം.. ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔
@advaith2006
@advaith2006 15 сағат бұрын
December കുറേക്കാലമായി ദുരന്തമാസമാണ് 😢
@abhinandk.s4096
@abhinandk.s4096 11 сағат бұрын
Ath seriyataa year avasnikaravumbozha oro durithgal udavunath
@liamferrari-o1g
@liamferrari-o1g 3 сағат бұрын
*മുട്ടയിൽ നിന്ന് വിരിയുമ്പോഴേക്ക് സ്കൂട്ടിയും കൊണ്ട് കുണ്ടും കുഴിയുള്ള റോഡിലേക്ക് ഇറങ്ങും പിന്നെ എങ്ങനെ അപകടം കുറക്കാൻ കഴിയും?*
@socialbeing6886
@socialbeing6886 14 сағат бұрын
മനോരമ ഡിസംബർ നെ കുറ്റം പറഞ്ഞ് രക്ഷപ്പെടല്ലേ.. പൊതുമരാമത്ത് ഗതാഗത വകുപ്പുകൾ ഉണ്ടല്ലൊ! ഡിസംബർ അല്ല പ്ലോബ്ലം രാഷ്ട്രീയവും ജനങ്ങളും ആണ്...
@volvo229
@volvo229 14 сағат бұрын
വാഹ നങ്ങൾ പെരുകുന്നു റോഡുകൾ' വികസിക്കുന്നില്ല
@INDIAN-bp7ly
@INDIAN-bp7ly 5 сағат бұрын
അതൊരു വലിയ കാരണം തന്നെയാണ്.
@democraticthinker-Erk
@democraticthinker-Erk 14 сағат бұрын
New need to update our Traffic culture , കർശനമായ നിയമങ്ങൾ വേണം ഗതാഗത നിയമം തെറ്റിച്ചാൽ ഭീമമായ തുക ഫൈൻ ചുമത്തുകയും , ആറുമാസം തൊട്ട് ഒരു വർഷം വരെ ജാമ്യമില്ലാതെ ജയിൽ ശിക്ഷയും പാസ്പോർട്ടും ലൈസൻസും അടക്കമുള്ള കാര്യങ്ങൾ സസ്പെൻഡ് ചെയ്യുകയും വേണം നിയമത്തെ ഭയന്നാൽ പകുതി പ്രശ്നങ്ങൾ ഒഴിവാകും...... ഗതാഗത സംവിധാനം സുരക്ഷിതമാകണമെങ്കിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൊതുജനങ്ങളും ജാഗ്രത പാലിക്കണം ഗതാഗത നിയമങ്ങൾ പാലിക്കും എന്ന ഒരു തീരുമാനം എല്ലാവരും എടുക്കണം എന്നാൽ മാത്രമേ ഈ പരമ്പര അവസാനിക്കും......ഒരു കമ്മീഷൻ രൂപീകരിച്ച് ആക്സിഡൻറ് പ്രോൺ ഏരിയ നിരന്തരമായി അപകടം സംഭവിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അശാസ്ത്രീയമായ റോഡ് നിർമ്മാണം ഉണ്ട് എങ്കിൽ അതിനെ മാറ്റുക... സ്കൂൾ തലങ്ങളിൽ തൊട്ട് ഗതാഗത നിയമ ബോധവൽക്കരണം ഉണ്ടാകണം... നിയമങ്ങൾ ശക്തമാക്കുകയും തെറ്റ് ചെയ്താൽ ഒരു ദയയും കൂടാതെ പിഴ ഈടാക്കുകയും വേണം
@josephchacko8347
@josephchacko8347 14 сағат бұрын
Most of our roads are not constructed applying any road engineering. These have evolved over time on natural pathways for bullock carts and at best Ambassador cars. Our drivers must be aware that lives are stake when they drive. They cannot imitate our political class who travel with convoy of vehicles. As for fines and penalties, there are limitations and loopholes 😅
@LolithaRose
@LolithaRose 11 сағат бұрын
15 ദിവസം... 35 മരണങ്ങള്‍ 😢😢
@georgejosephvinister3950
@georgejosephvinister3950 10 сағат бұрын
Our all prayers... May our GODS bless and save all...
@anishb9216
@anishb9216 7 сағат бұрын
2000 children died before Jesus was born
@zubinalappad1239
@zubinalappad1239 6 сағат бұрын
യാ റബ്ബേ...എല്ലാം വികസിച്ചു എന്ന് പറഞ്ഞു ഇത് എന്ത് ഈ നടക്കുന്നത്..ഒരു ശ്രദ്ധ ഇല്ലാതെ 😢
@MisnaKareem
@MisnaKareem 14 сағат бұрын
Thrissur Lori keri iraghi marichatho ?
@avamaria2116
@avamaria2116 13 сағат бұрын
December nteyum alla varshathinteyum alla...road niyamangal paalikathathinteyum , road nte avastha karanavum ashredhayum ellam karanam
@Badrimylove
@Badrimylove 8 сағат бұрын
Year ending ആയതുകൊണ്ട് കാലൻ ടാർഗറ്റ് തികക്കുകയാണോ.. 🤔
@CROCHETLOVERS279
@CROCHETLOVERS279 7 сағат бұрын
Thonunund 😢..daily valiya valiya accidents 😢
@kunjippakunju3339
@kunjippakunju3339 14 сағат бұрын
😢😢😢😢😢😢
@avamaria2116
@avamaria2116 13 сағат бұрын
December nteyum alla varshathinteyum alla , road niyamangal paalikathath kondum road nte kuzhapavum, ashredhayum ellam anu. Allathe ithum paranju irikanda
@shivanyavineeth1998
@shivanyavineeth1998 10 сағат бұрын
ഇത് മാത്രം ഉള്ളു 😢🙏🙏🙏
@renjithpm3686
@renjithpm3686 8 сағат бұрын
Ai ക്യാമറ വച്ചപ്പോൾ പറഞ്ഞത് അപകടങ്ങൾ വലിയ തോതിൽ കുറഞ്ഞു എന്നാണ്. പക്ഷെ ഇപ്പോഴുള്ള ന്യൂസ് കേൾക്കുമ്പോൾ മനസ്സിലാവുന്നത് അപകടങ്ങളിൽ വലിയ വർദ്ധന ഉണ്ടാവുന്നുണ്ടെന്ന്.ആളുകളെ പിഴിയുന്നത് നിർത്തി ആദ്യം നല്ല ബോധവൽക്കരണമാണ് വേണ്ടത് ......
@alfredsunny800
@alfredsunny800 15 сағат бұрын
Careless driving okethinteyum reason
@naveenanto1526
@naveenanto1526 8 сағат бұрын
Ath matram alla bro... Roadukalum valare mosham aanu bro
@SalmanulFaris-sn7dx
@SalmanulFaris-sn7dx 13 сағат бұрын
Dec 15 ആയിട്ടുള്ളൂ 🥲👍🏻
@ഗജകേസരി
@ഗജകേസരി 9 сағат бұрын
ഇനി 16 ദിവസം കൂടി ഉണ്ട്
@anishb9216
@anishb9216 7 сағат бұрын
After Christmas it will stop. In Bible many kids died before Jesus was born
@bijoypillai8696
@bijoypillai8696 12 сағат бұрын
ഓരോ ആഴ്ചയിലും ഉള്ള അപകട മരണങ്ങളുടെ കണക്കുമായി പിണറായി വിജയൻ തൻ്റെ TV ഷോ തുടങ്ങുമോ ??
@HariGane-q2v
@HariGane-q2v 3 сағат бұрын
December oru disaster masaman ellavarum sookshikuka😢
@shahithabashi6366
@shahithabashi6366 13 сағат бұрын
😥😥😥😥😥😥😥😥😥😥😥😥
@Heisenberg263
@Heisenberg263 11 сағат бұрын
Sabashhh 😂
@vijulavijula7888
@vijulavijula7888 14 сағат бұрын
😳😳😳😳
@faahu1909
@faahu1909 7 сағат бұрын
Road on nalapoel pani edkan pry
@haseenahaseena534
@haseenahaseena534 7 сағат бұрын
ഇനി കൂടുക ഉള്ളു കുറയില്ല ഇതിൽ ലെ ക്കാൾ കൂടുക ഉളു2025
@muhammadsajad6754
@muhammadsajad6754 14 сағат бұрын
🙂
@vinuvinu-i8l
@vinuvinu-i8l 10 сағат бұрын
Desember..marana.masam😢😮😮😅
@ahammed_suhail_
@ahammed_suhail_ 12 сағат бұрын
കണക്ക് എടുപ്പ് ആണെന്ന് തോന്നുന്നു... എവിടെയോ എന്തോ tally ആക്കാൻ ഉള്ളത് പോലെ
@S_T_0_R_M-oo
@S_T_0_R_M-oo 14 сағат бұрын
😳
@fathimathuzuharap.s2783
@fathimathuzuharap.s2783 12 сағат бұрын
December pakuthi alle ayullu
@axdm4
@axdm4 5 сағат бұрын
Oombiyaa masam
@LittleThingsByEzzah
@LittleThingsByEzzah 12 сағат бұрын
Apol 2 days munp 4 kuttikal lorry marinju marichatho.? Koodathe 1 week munp tvm bank manager rand basukalkidayil akapettu marichatho
@NazalNaufal
@NazalNaufal 11 сағат бұрын
ലോറി മറിഞ്ഞു 4 കുട്ടികൾ മരിച്ച കാര്യം പറയുന്നുണ്ടല്ലോ 😭
@അലൻ-A
@അലൻ-A 11 сағат бұрын
പക്ഷേ, അപകടം കൂടുതൽ twowheeler, കാർ ആണ്.റോഡ് മാത്രമല്ല ഓവർസ്പീടും ശ്രെദ്ധകുറവും തന്നെ പ്രധാന വില്ലൻ.
@Gana_garani21
@Gana_garani21 7 сағат бұрын
By nature 's law ....... Time is nature.... People's r going to through the devil nature. Be blessed by divine.
@keerthana_Madhu
@keerthana_Madhu 11 сағат бұрын
Aana ,Pana onthiyitapol oru vidhyarthikudi maranapettu
@neethub.s726
@neethub.s726 12 сағат бұрын
Lorry marinju 4 piller oo
@CROCHETLOVERS279
@CROCHETLOVERS279 7 сағат бұрын
Ath paranjallo …ketile?
@manikandanbalasubramaniam2906
@manikandanbalasubramaniam2906 7 сағат бұрын
Numberu one state 😂😅
@avaneesh-h1i
@avaneesh-h1i 12 сағат бұрын
Mvd ബോധവത്കരണം നടത്തുക 🙏
@jayanm3561
@jayanm3561 13 сағат бұрын
വേറേ വാർത്ത ഒന്നും ഇല്ലാത്തത് കോണ്ട് ഇത് വാർത്തയാക്കുന്നു
@travelbite_KL02
@travelbite_KL02 10 сағат бұрын
2025 is waiting
@sifarathsifu7795
@sifarathsifu7795 12 сағат бұрын
Padachavane abagadaglil nin kakkane
@sifarathsifu7795
@sifarathsifu7795 12 сағат бұрын
Aameen
@sifarathsifu7795
@sifarathsifu7795 12 сағат бұрын
Aameen
@sifarathsifu7795
@sifarathsifu7795 12 сағат бұрын
Aameen
@AnuFiya-c3l
@AnuFiya-c3l 14 сағат бұрын
Apakadamaranaghalilninnum pettannulla maranaghalil ninnum najaghale kakkane allah
Police Patrol | Ponnani Gold Robbery | Actress Assault case Shaji
28:08
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН
Salim Kumar @ SB College                                      #salim  #salimkumarcomedyscenes
15:16
BTV SB College
Рет қаралды 475 М.
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | December 15, 2024
16:27