എത്ര നല്ല ഫിലിം ആണ് പുള്ളി ചെയ്തതത് ഉൾക്കടൽ. രേഖ...... Most favrt ആദാമിന്റ് വാരിയെല് 😢😢😢😢😢
@muhummadnavas7998 Жыл бұрын
കെ ജി ജോർജ് അന്തരിച്ചു. മലയാള ചലച്ചിത്ര ലോകം കണ്ട കലാമൂല്യമുള്ള സിനിമ സംവിധായകൻ. ഒരു സിനിമയിൽ നിന്നും വളരെ വ്യത്യസ്തമായി വേറൊരു സിനിമ. അതാണ് കെ ജി ജോർജിനെ മറ്റ് സംവിധായകരിൽ നിന്നും വേർതിരിക്കുന്നത്. ഒരു ഉദാഹരണം പറയാം. യവനിക എന്ന ചിത്രത്തിൽ തബലിസ്റ്റ് അയ്യപ്പൻ ആയി വന്ന ഭരത് ഗോപിയെ ആണോ നിങ്ങൾ പഞ്ചവടി പാലം എന്ന സിനിമയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ദുശ്ശാസന കുറുപ്പ് ആയി കാണാൻ പറ്റുന്നത്. ഒരു രംഗം ഷൂട്ട് ചെയ്യുമ്പോൾ ആ ക്യാമറ ഫ്രെയിമിനുള്ളിൽ വരുന്ന കഥാപാത്രങ്ങൾ അവരുടെ വേഷവിധാനങ്ങൾ അവരുടെ നോട്ടങ്ങൾ അങ്ങനെ എല്ലാ തലത്തിലും വളരെ സൂക്ഷ്മതയോടെ രംഗങ്ങൾ ചിത്രീകരിക്കുന്ന വളരെ പ്രഗൽഭനായ ഒരു ചലച്ചിത്രകാരനാണ് കെ ജി ജോർജ്. മലയാളത്തിലെ പുതിയ സംവിധായകർ വളരെയധികം പാഠങ്ങൾ പഠിക്കേണ്ടതുണ്ട് കെജി ജോർജ് സിനിമയിൽനിന്ന്. ജോർജിന്റെ സിനിമയിൽ ഒരു കൃത്രിമത്വവും നമുക്ക് കാണാൻ സാധിക്കില്ല. പല പ്രമുഖ നടന്മാരുടെ വളർച്ച തന്നെ ഇദ്ദേഹത്തിൻറെ സിനിമയിൽ കൂടിയാണ്. ഒരു നടന്റെ വ്യക്തിത്വത്തിന് കോ ട്ടം തട്ടാതെ ആ നടനിലെ നടനം പുറത്തെടുക്കുന്നതിൽ കെ ജി ജോർജിന്റെ കഴിവ് അപാരമാണ്. ഇപ്പോഴുള്ള ചില സംവിധായകരുടെ പടങ്ങൾ കാണുമ്പോഴാണ് കെജി ജോർജിന്റെ ചിത്രങ്ങൾ എത്ര കലാ മൂല്യങ്ങൾ ഉള്ളതാണെന്ന് മനസ്സിലാവുന്നത്. അദ്ദേഹത്തിൻറെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഒരു കലാ സ്നേഹി.
@DhanushS.Suresh Жыл бұрын
Legend KG George Sir....💔
@DaNiyaHodge Жыл бұрын
Rip Kulakkattil Geevarghese George, you will be missed
@mvmv2413 Жыл бұрын
ഗീവർഗീസ് മാർ...... പിന്നെ ഒരു വാലുമായി ചുരുങ്ങിപ്പോകാതെ തന്റെ പ്രതിഭ ലോക മാനവികതയ്ക്ക് classic ആയി present ചെയ്ത മലയാളി സർഗധനൻ അനശ്വര സിനിമ ശില്പി KGG ക്ക് വിട.... M വര്ഗീസ്.
@Aloshygomber Жыл бұрын
Adieu Legend ❤
@sudevik14394 ай бұрын
🙏
@abhilashav388 Жыл бұрын
❤❤❤
@geethakrishnan9857 Жыл бұрын
Rest in peace SIr 💜
@monisvlog8467 Жыл бұрын
ആദരാഞ്ജലികൾ 🌹🌹
@ivyvarghese2245 Жыл бұрын
Those who are educated should Mary educated partners
@dingribeast Жыл бұрын
Then they will not get enough sex and food
@jennifergopinath Жыл бұрын
Sadly educated people do not all possess good behaviour or ethics or are they all cordeal & understanding! Just take the count of Unhappy couples & the rate of divorces in Kerala alone! It has to do with how you are brought up, the basis is your home.
@susanpalathra7646 Жыл бұрын
മലയാളത്തിലെ കുറച്ചു നല്ല സിനിമകളുടെ സംവിധായകൻ. Rip