രക്ഷകൻ എന്ന് എത്ര വിളിച്ചു അപമാനിച്ചാലും അദ്ദേഹം തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം ❤❤❤
@shravansuresh69872 жыл бұрын
അത് എങ്ങനെ ആണ് അപമാനം.. എല്ലാരുടെയും രക്ഷകനായി എന്നും ഉണ്ടാവണം... Thats the ultimate power
@siyadmansoor4532 жыл бұрын
തമിഴിൽ ഒരു 90% മൂവിയും രക്ഷകൻ മൂവി തന്നാണ് പിന്നെ വിജയ് തുടർച്ചയായി ചെയ്യുന്നത് കൊണ്ടാണ് ഈ വിമർശനം ഇനി അത് മാറും 🔥
@venkidisree4338 Жыл бұрын
❤️
@sanuts4181 Жыл бұрын
Enikkum
@nikhildevthanikkal5377 Жыл бұрын
Ella hero’s um rakshakar anu
@kailasnaths58612 жыл бұрын
അവതാരകൻ എന്തൊക്കെ ആണ് പറയാൻപോകുന്നത് എന്നു ഇത് കാണാൻ പോകുന്ന 80% ആൾകാർക്കും അറിയാം.. എന്നാലും അണ്ണന്റെ വിജയകഥ കേൾക്കാൻ ഒരു സുഗം🥰💙🔥 അണ്ണ യാറ്....🔥
@dantis_antony2 жыл бұрын
🤝സത്യം..
@Saraths48212 жыл бұрын
🔥🔥🔥🔥🔥🔥🔥
@sayougod2 жыл бұрын
Sathyammm ee kathakal ella vijay fansinum ariyam engilum ith ini orayiram videoa ayi ittalum ella videosum nammal fans kanaum ath oro thavana kanumbozhum koritharichirangan matrame kazhiyoo🔥🔥🔥😍
@thalapathyfan92152 жыл бұрын
Thalapathy 😘
@aleenajohny17542 жыл бұрын
Thalapathy💥💥💥💥💥
@viperachu10422 жыл бұрын
ഓർമ വെച്ച നാൾ മുതൽ കണ്ടു വളർന്ന മുഖമാ വിജയ് അണ്ണനെ ഒരു ആക്ടർ ആയിട്ട് അല്ല ഞാൻ കാണുന്നത് എന്റെ സ്വന്തം അണ്ണൻ അണ്ണനെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയാക്കൻ പറ്റാത്തത് ആണ് 😍😘😘😘❤❤
@thalapathymakkaliyaikam2 жыл бұрын
🥺💖
@wayanad41902 жыл бұрын
ഞാൻ ചെറുപ്പം മുതൽ വിജയ് ആരാധകൻ ആയതുകൊണ്ട് ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു
@jayinjose19192 жыл бұрын
ദൈവം കൊടുത്ത വിജയം, എത്ര ഉയരത്തിൽ എത്തിയാലും ദൈവം നൽകിയത് ആണ് ഇത് എല്ലാം എന്ന് പറയാൻ കാണിച്ച നല്ല നൻമ്മ ഉള്ള മനുഷ്യൻ.
@jinuff34602 жыл бұрын
Actor + dancer + singer + motivator = THALAPATHY VIJAY😍😍❤️❤️❤️❤️🔥🔥🔥
@Abeel_ani2 жыл бұрын
❤️
@Anandanand-lm1xp2 жыл бұрын
ആണോ 🤣
@അന്തകൻ-ര6ട2 жыл бұрын
😄😄😄😄
@afsalks31542 жыл бұрын
@@Anandanand-lm1xp അതെ
@Rt-aaaaaaaaa2 жыл бұрын
Onnu kudi undu rakshakan 😂😂😂😂😂😂😂😂😂
@dantis_antony2 жыл бұрын
കേരളത്തിന്റെ ദത്ത്പുത്രൻ..❤️ ആരാധകരുടെ അണ്ണൻ..❤️ വിമർശിക്കുന്നവർ പോലും അസൂയയോടെ നോക്കി കാണുന്ന വ്യക്തിത്വം..
@nitheesh96112 жыл бұрын
🥰
@arunbaby74442 жыл бұрын
ചിരിപ്പിയ്ക്കാതെ പോടേയ്യ് 😂😂😂
@dantis_antony2 жыл бұрын
Haters are gonna hate.. (We ignoring..)
@smithasmithacp64082 жыл бұрын
😂
@sreeragvfc31662 жыл бұрын
@@arunbaby7444 ചിങ്കം ഫാൻസ് വന്നല്ലോ 🤣🤣🤣🤣🤣🤣
@mayaprakasan86622 жыл бұрын
ഓർമവച്ച കാലം മുതൽ എന്റെ ഉള്ളിൽ കേറിയ കൂടിയ ഒരേ ഒരു വികാരം 🥰🥰🥰😘😘😘.... എന്റെ അണ്ണൻ 🥰🥰🥰😘 Love you അണ്ണാ 😘😘🥰🥰❤🔥❤🔥❤🔥
@kochumollobo322 Жыл бұрын
എന്റെയും
@nitheeshtjoshy5242 Жыл бұрын
Eniku ശ്ജഹാൻ muthale എനിക്ക് ഇഷ്ടമാണ്
@vava....31772 жыл бұрын
എനിക്ക് മലയാളത്തിലും തമിഴിലും കൂടെ ആകെ ഇഷ്ടം ഉള്ള ഒരേ ഒരു നടൻ 😘😘😘😘😘. രോമാഞ്ചം.......😘😘😘😘😘
@bigilgangskeralaofficial79332 жыл бұрын
അന്നും ഇന്നും എന്നും നെഞ്ചിൽ ഉണ്ടാകും അണ്ണൻ 💝🥺🥰
@abhiramabhi722 жыл бұрын
Kulikkumbol onu nenjilninnu erakkivekkane pani pidichalo
@ulaganayakan80882 жыл бұрын
@@abhiramabhi72 ayye😂pasht 💩
@akshaykumar2914 Жыл бұрын
@@abhiramabhi72 swakaryam illa ninakku kuzhappam undo😂annan uyir❤🩹🥺
@vegaboyz47962 жыл бұрын
രോമാഞ്ചം കയറുന്നു അണ്ണൻ ഞങൾ ഫാൻസ് കാർക് ഒരു വികാരം ആണ് വിജയ് അണ്ണൻ 🔥🔥🔥
@jeweljoseph36072 жыл бұрын
തുടക്കത്തിൽ പരിഹാസം നേരിട്ടവരാണ് ഇന്ന് Kollywood ലും Mollywood ലും ഏറ്റവും വലിയ Box-office power ഉം Fans power ഉം ഉള്ള യുവ നടന്മാർ 🔥😎🔥
@നാറൊമ്പമോസമാണപയ്യൻ2 жыл бұрын
തോറ്റ് നിക്കുന്നിടത്തു നിന്ന് ജയിച്ചു കേറിയ ചരിത്രമേയുള്ളൂ... അണ്ണൻ ജീവനാണ്...അതൊരു അവതാരമാണ് 🔥
@sreekanthnaranganam58482 жыл бұрын
ആര് തള്ളിപ്പറഞ്ഞാലും ഞങ്ങളെ പോലെ ഉള്ള കുറച്ചുപേർ ഒരിക്കലും തള്ളിപ്പറയില്ല. വിജയ് അണ്ണാ love You ♥️♥️♥️♥️♥️♥️😚😚😚😚😚😚
@mayaprakasan86622 жыл бұрын
അന്നും ഇന്നും എന്നും ഒരേ ഒരു വികാരം "ദളപതി വിജയ് " എന്നോടെ അണ്ണൻ 😘എന്നോടെ ദളപതി
@manikandan.v.s73972 жыл бұрын
Enn Nenjil Kudiyirukum Ennode Annan Ennoda Thalapathy 😘❤️ അവസാനം ശ്വാസം നിലക്കുന്നവരെ ഞങ്ങടെ എല്ലാരുടെയും അണ്ണൻ ആയി ഞങ്ങടെ നെഞ്ചിൽ തന്നെ ഉണ്ടാകും 🥰❤️
@VjFouzy2 жыл бұрын
Thalapathy for life❤ ഓൺസ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മാസ്സ് ആണെന്ന് തെളിയിച്ച വ്യക്തി ❤രാഷ്ട്രീയ പാർട്ടികളെ പേടിക്കാതെ ഉള്ളത് ഉള്ളതുപോലെ തന്റെ സിനിമയിലുടയിലും ജീവിതത്തിലൂടയും പറഞ്ഞ വെക്തി ❤
@ultronff41692 жыл бұрын
ഓർമ വെച്ച കാലം മുതൽ മനസ്സിൽ കയറിയ വികാരമാണ് ദളപതി ❤️. ദിവസം കൂടുംതോറും ദളപതിയോടുള്ള ഇഷ്ടം കൂടി വരുന്നു. ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് ഉത്തരം ഉണ്ട് = ജോസഫ് വിജയ് ചന്ദ്രശേഖർ. 🔥 എന്റെ അണ്ണൻ എന്റെ ജീവൻ ❤️
@anandhuharshan25772 жыл бұрын
ഒരു 18 കാരന് നേരിടേണ്ടി വന്നത് ഒരു തുടക്കകാരനും കിട്ടാവുന്നതിലും അധികം വിമർശനങ്ങളും പരിഹാസങ്ങളും... പക്ഷെ ഇന്ന് ആ 48 കാരൻ തിരിഞ്ഞു നോക്കുമ്പോൾ തന്റെ കൂടെ വന്നവരും തനിക്ക് ഒപ്പം നിന്നവരും തനിക്ക് മേലെ നിന്നവരും പോലും നോക്കിനിൽക്കുന്നവിധം വളർച്ച പ്രാപിച്ചിട്ടുണ്ടെകിൽ അതിനോളം വലിയ അംഗീകരം ഈ മനുഷ്യന് കിട്ടാനുണ്ടോ..? ഒരു നടൻ, സൂപ്പർ സ്റ്റാർ എന്നതിൽ ഉപരി ഇദ്ദേഹത്തെ ഇഷ്ട്ടപ്പെടാൻ കാരണങ്ങൾ ഏറെ...!! ❤️
@TaurasLeo2222 жыл бұрын
Actor +singer+dancer+good person=ദളപതി വിജയ് അണ്ണൻ ❣️
@jishnuskrishnan11522 жыл бұрын
"എത്ര രക്ഷക വെഷത്തിൽ വന്നാലും ഈ അണ്ണനെ നമ്മുക്ക് ഒരിക്കലും മടിക്കില്ല.🥰🥰🥰🥰🥰
@abyalex60802 жыл бұрын
സത്യമാണ്.... ഡ്രാമറ്റിക് ആണേലും വല്ലാത്ത ഒരു 🔥ആണ്..... ❤️
@vishnuif14982 жыл бұрын
കളിയാക്കുകയും ചെയ്യും fdfs തന്നെ പോയി കാണും ചെയ്യും💥Thalapathy
@spetznazxt2 жыл бұрын
എന്നിട്ടാണോ SURA BEAST ഒക്കെ 💣💣 ആയത്
@Das77-q6k2 жыл бұрын
@@spetznazxt flop ഇല്ലാത്ത നടൻ ഇല്ല സുഹൃത്തേ. തോൽവികൾ വരുമ്പോൾ മാത്രമാണ് ആളുകൾ മാറി ചിന്തിക്കുന്നത്. Its simple as that. Chill bro 🌻
@spetznazxt2 жыл бұрын
@@Das77-q6k Flop ഇല്ലാത്ത നടൻമാർ ഇല്ല പക്ഷെ ഈ ഊമ്പിയ രക്ഷകൻ കളി 🤭
@yadhugamer36262 жыл бұрын
തളർത്തിയവരിൽ നിന്ന് ഉയർത്തെഴുന്നേറ്റതാ ഞങ്ങളുടെ അണ്ണൻ 😍
@AbdulSamad-xl2iv2 жыл бұрын
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസ് പവർ ഉള്ള നടൻ 👌
@rockstarz26892 жыл бұрын
Indiail ethra fans ulla nadan vere arundu
@RABEEH__SHAN__HRX2 жыл бұрын
kl and tn yenn para
@vigneshviggu79062 жыл бұрын
പവൻ കല്യാൺ ,അജിത്ത് , NTR ,മഹേഷ് ബാബു എന്നൊക്കെ കേട്ടിട്ടുണ്ടോ
@midhunmanoj17482 жыл бұрын
@@vigneshviggu7906 Ee parayunna palarekkaalum fan base pullikk und.
@vigneshviggu79062 жыл бұрын
@@midhunmanoj1748 തേങ്ങ ഉണ്ട് തോന്നൽ മാത്രം തമിഴ്നാട് മാത്രം നോക്കിയാൽ തന്നെ അജിത്തിനു താഴെ ആണ് വിജയ് പിന്നെ ആണ് സൗത്ത് ഇന്ത്യ
@manuaravindkaravind8425 Жыл бұрын
കണ്ണിൽ നിന്ന് വെള്ളം വരുന്നു.. മനസ് മുഴുവൻ പുള്ളി ആണ്.. പലരും ഈ മനുഷ്യന്റെ നെഗറ്റീവ് പറയുബോൾ... ഞങ്ങൾ.. ഈ മനുഷ്യന്റെ പോസ്റ്റീവ് ആണ് കാണുന്നത്.. മരണം വരെ.. അ മനുഷ്യൻ മനസിൽ അങ്ങനെ നിറഞ്ഞു നിൽക്കും
@vj_surya2 жыл бұрын
അന്നും ഇന്നും എന്നും "ദളപതി വിജയ് "❤️
@sreenidhisreeharisoumyarma40932 жыл бұрын
ഹോ, Goosebumps 🔥 🔥.. Super rendition 👏👏👏.. Yes he is the biggest Superstar of this generation 🔥 🔥.. തമിഴ് ഭാഷയിൽ മാത്രം അഭിനയിച്ച് Pan India star ആയ ഒരേ ഒരു ഹീറോ.. Thalapathy 🔥 🔥 🔥.. Love you forever annaaa 💖 💖
@masterx88592 жыл бұрын
എന്നും എന്റെ അണ്ണന്റെ ഫാൻ ആയിരിക്കും ഞൻ❤️❤️❤️❤️
@lbr-09922 жыл бұрын
അണ്ണൻ്റെ അടുത്ത പടത്തിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 🙈🙈❤️
@KLDOF-72 жыл бұрын
Und
@mrhackermalayali1905 Жыл бұрын
Vijay istam
@ranjeeshvs5274 Жыл бұрын
Waiting
@Johneeeeee10 Жыл бұрын
Irang mone👀❤️🔥 varisu kandarnno seen sanam
@nandinipanicker1742 Жыл бұрын
Ysss
@anilgopinath812 жыл бұрын
0% Ego Actor, 100% down to earth 🌹And Hard work
@ASAEFX2 жыл бұрын
അണ്ണൻ എന്നും നമ്മുടെ മനസ്സിൽ കാണും ❤
@midhunmanoj17482 жыл бұрын
Thalapathy Vijay is an emotion.😍😘🤩
@gireeshv65772 жыл бұрын
വിജയ് സൂപ്പർ താരം ആയതോ. Famous ആയതോ അല്ല അദ്ദേഹത്തിന്റെ വിജയം അപമാനം കിട്ടിയിട്ടും മാറിയിരിക്കാതെ മുന്നോട്ട് പോയി അതാണ് ശെരിക്കുള്ള വിജയം
@RidhinR-mt3fr2 жыл бұрын
1:16 uff💥💥അതുകണ്ടപ്പോ തന്നെ രോമാഞ്ചം vannu❤️❤️❤️❤️❤️
@shanubhutto41702 жыл бұрын
നന്മ മാത്രം മനസ്സിൽ ഉള്ള വ്യക്തി തോൽവിയിൽ നിന്ന് വിജയിച്ചു വന്ന ദളപതി.🫂
@sanusonu40712 жыл бұрын
THALAPATHY എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ആവേശമാണ്..🙏🔥🔥 എത്രയൊക്കെ തന്നെ കുറ്റപ്പെടുത്താൻ നോക്കിയാലും അദ്ദേഹം നേടിയെടുത്ത സ്നേഹവും ഉയർച്ചയും ഇന്നും മറ്റുള്ളവർക്ക് വെറും സ്വപ്നം മാത്രമാണ്.. 😏 കാലം എത്ര കഴിഞ്ഞാലും ആ പേരും മുഖവും മനസ്സിൽ നിന്നും മായാതെ നിലകൊള്ളും...❤️💯
@jerinsebastian44412 жыл бұрын
Thalapathy is not a word its an emotiom 🔥🔥🔥♥️Anna
@tonyjose7192 жыл бұрын
ദളപതി എത്ര വീഴ്ച്ചയിൽ വീണാലും ഉയരത്തിൽ മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥
@aljinwithchirst31352 жыл бұрын
വിജയ് മികച്ച നടനാണ്...
@flyflyfly24 Жыл бұрын
വിജയ് എന്ന നടനെക്കാൾ ഉപരി വിജയ് എന്ന വ്യക്തിയെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്.... ❤️❤️
@Triple-SRD32 жыл бұрын
പകരക്കാരൻ ഇല്ലാത്ത നടന്മാരിൽ ഒരാളായി മാറി ഇളയദളപതി അല്ല ദളപതി ( Joseph Vijay Chandrashekhar ) ❤️
@TheNursingCompanion2 жыл бұрын
എന്നോടെ അണ്ണൻ... എന്നോടെ ദളപതി.. 💎👑
@vazhipokka2 жыл бұрын
ഈ മനുഷ്യന്റെ വളർച്ചയ്ക്ക് മലയാളി സംവിധായകരും പ്രൊഡ്യൂസർമാരും വഹിച്ച പങ്ക് വലുതാണ്...
@mixingfortricks95212 жыл бұрын
Ath engane
@iv7fd2 жыл бұрын
@@mixingfortricks9521 പുള്ളിക്ക് ആള് മാറി പോയി ദളപതി ഒറ്റക്കാക് നിന്നും തന്നെ tamil industry ഒരു blockbuster ആക്കി അത് ആണ് ദളപതി 🔥🔥
@arunviswanadh82452 жыл бұрын
Fazil അനിയത്തിപ്രാവിന്റെ റീമേക്ക് kathalukku Mariyadhai തമിഴിൽ എടുത്തു, പിന്നെ Friends റീമേക്ക് ഇത് രണ്ടും oru turning point aarnu.
@vazhipokka2 жыл бұрын
കാവലൻ ബോഡിഗാർഡ് റീമേക്ക് അതും ഒരു ടേണിങ് പോയിന്റ് ആയിരുന്നു...
@UNKNOWN-np7rp2 жыл бұрын
@@arunviswanadh8245 kaavalan
@rohithneha72072 жыл бұрын
ഇന്ന് ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറയുന്ന ഒരേ ഒരു പേര് ദളപതി വിജയ് ❤️❤️❤️❤️❤️❤️❤️
@nisampalakkad9 ай бұрын
എന്തൊക്കെ പറഞ്ഞു ട്രോളിയാലും... അണ്ണന് ഇത്രേം ഫാൻസ് പവർ ഉണ്ടെങ്കിൽ.. അത് അണ്ണന്റെ കഴിവ് തന്നെ 💙🥰🥰
@sathishappunnisathishappun5462 жыл бұрын
വിജയ് ആരാധനായല്ല... ഒരു വികാരമാണ്... ഒരു പാട് തവണ അദ്ദേഹത്തെ അടുത്ത് കാണാൻ കഴിഞ്ഞതും ഒപ്പം ഫോട്ടോ എടുക്കാൻ പറ്റിയതും മഹാ ഭാഗ്യം..
@eldhoxy4lg2 жыл бұрын
എനിക്ക് ഇനി മരിച്ചാൽ മതി.. അണ്ണനെ കുറിച് ഇത്രയധികം കേട്ടപ്പോൾ എന്റെ മനസ് നിറഞ്ഞു 😇🙏🏻💥✨️❤ദളപ🔥നീണാൾ വാഴട്ടെ 🙏🏻പിന്നെ മനോരമ ന്യുസ് ചാനലിന് നൂറായിരം നന്ദി 🤘😎
@maheswariammal90542 жыл бұрын
Pettennu marikkan sadikkattae thanikk😁
@rejaneeshrejaneesh31342 жыл бұрын
Sondam achanum ammaumku vendi chaaku athil oru andasundu
@josephbenny5882 жыл бұрын
The Brand Of Indian Cinema Thalapathy vijay❤️🔥
@dreamsmedia74602 жыл бұрын
Thalapathy ❤️🔥❤️
@princerspopy96 Жыл бұрын
അന്ന് പരിഹസിച്ചവർ ഇന്ന് ഇദ്ദേഹത്തിന്റെ കട്ട ഫാൻ ആയി മാറിയ കഥ കാലം തെളിയിച്ച് ഇജ്ജാതി മനുഷ്യൻ 🙏
@samanthafangirl7090 Жыл бұрын
എത്ര സ്നേഹിച്ചാലും മതിയാവില്ല എന്റെ അണ്ണനെ 🔥glamour+motivator +amazing actor and action king💥 ഈ മനുഷ്യനെ സ്നേഹിക്കാൻ ജാതിയോ മതമോ വേണ്ട നല്ലൊരു സ്നേഹിക്കുന്ന ഹൃദയം മതി. അതാണ് vijay അണ്ണന്റെ powers💕
@akshaysunil49512 жыл бұрын
*🔥👑Behind His Success There is a Lot of Unsuccessful Years 🥺❤️* *🥰He is an Inspiration* *That's My Thalapathy 😘*
@Abhi06272 жыл бұрын
❤️
@akshaysunil49512 жыл бұрын
@@Abhi0627 🥰
@rahuleeyyy2 жыл бұрын
കേരളത്തിൽ ഏത് നടന് കിട്ടും ഇതുപോലൊരു ഫാൻസ് സപ്പോർട്ട് 💥😌
@rockstarz26892 жыл бұрын
No way only 👑thalapathy 👑
@rahuleeyyy2 жыл бұрын
@@rockstarz2689 🤍⚡️
@the__geekboy2 жыл бұрын
He survived 30 Years facing all the haters that is not an easy job. 🔥
@Abhiii_Nair2 жыл бұрын
നിന്നെ കാണാൻ വിജയെ പോലെ ഉണ്ട് എന്ന് കേട്ടാൽ ആർക്കും ഒരു സന്തോഷം ആയിരിക്കും മനസ്സിൽ 🍀💕
@anaisukumaran28439 күн бұрын
Yes❤️
@kannankl47012 жыл бұрын
അവഗണനയുടെ പേരിൽ രണ്ടിറ്റു കണ്ണീരു പൊഴിച്ചവർ ആരും വെറുതെ ആയി പോയിട്ടില്ല...🔥
@arshadmodon96382 жыл бұрын
*ദളപതിക്ക് പകരം ദളപതി മാത്രം...😍🔥🔥🔥*
@ACTION_HERO_102 жыл бұрын
😻💚
@KLDOF-72 жыл бұрын
Yes Annan uyir ❤️❤️❤️
@Viduthalai-k82 жыл бұрын
കൂതളപതി 🤩
@nitheesh96112 жыл бұрын
@@Viduthalai-k8 നിന്റെ അമ്മുമേര കൂതി
@wizardfire5552 жыл бұрын
@@Viduthalai-k8 bjp pottan gopi
@iv7fd2 жыл бұрын
Thalapathy 🔥🔥🔥
@rijoreji49792 жыл бұрын
Vijay mass
@nihalap95132 жыл бұрын
അണ്ണൻ മാസ്സ് അല്ല ♥️♥️♥️ മരണ മാസ്സാ 🔥🔥🔥 അണ്ണൻ ഉയിർ 🥰🥰🥰🥰
@riyas.s91632 жыл бұрын
Really proud to see this video of all vijay fans from Tamil Nadu...tq to your support malayali nanba,thozhi....
@shamnasshahanas60392 жыл бұрын
My ഹാർട്.... വിജയ്
@king-db2hd2 жыл бұрын
Annan 💯🥺💎
@VigneshVignesh-vg6kh2 жыл бұрын
@@king-db2hd ente kunnan ente mayir dilogue missing bro
@sarath_stalinist2 жыл бұрын
വിജയത്തിന്റെ 😍 30 വർഷങ്ങൾ 😍
@ciniplus7772 жыл бұрын
Vijay fans 💥
@sreebishn3840 Жыл бұрын
സിനിമയിൽ മാത്രം അല്ല.അണ്ണൻ ജീവിതത്തിലും പാവങ്ങളുടെ രക്ഷകൻ തന്നെ 🥰🥰power മച്ചാ 🔥🔥🔥🔥
@Harizzzz102 жыл бұрын
അന്നും ഇന്നും ഇനി എന്നും ദളപതിയുടെ അനിയൻ 😍
@vishnuvinodvmi89162 жыл бұрын
തന്നെ കൊണ്ട് കഴിയില്ല എന്ന് പറയിപ്പിച്ചവരെ കൊണ്ട് തന്നെ അത് മാറ്റി പറയിപ്പിച്ചു.... "തന്നെ കൊണ്ടേ കഴിയൂ"... ♥️⚡️ തലൈവനേ എല്ലാം 🔥😘😘😘😘 ജീവൻ ♥️🥺
@mr_wanderlust_72152 жыл бұрын
കാവലൻ , നൻമ്പൻ , വേലായുധം , തുപ്പാക്കി , തലൈവാ , മേർസൽ , സർക്കാർ , ബിഗിൽ etc... ഈ കൂട്ടത്തിലെ കൊമ്പനെ നിങ്ങൾ വിട്ടു പോയി " കത്തി " 🥵🔥
വിജയ് ഇന്ന് അങ്ങനെ ഇരുന്നാലും എനിക്ക് ഇഷ്ടമാ, അന്ന് ബോർ ഒന്നും അല്ലാരുന്നു... ഹെയർ സ്റ്റൈൽ ആണ് ബോർ.... ഇപ്പോൾ കിടുവ 😊❤️
@carlosgamiengyt6667 Жыл бұрын
എന്നാൽ ഇന്ന് കേരളത്തിൽ മലയാള നടമാരെകാൾ ഏറ്റവും അതികം ഫാൻസ് ഉള്ള ഒരേ ഒരു നടൻ thalapathy 🔥🔥🔥
@junaibt63752 жыл бұрын
thalapathy vijay 💙💙💙💙💙💙💙💙💙
@M......N2 жыл бұрын
Vijay & Simran combo❣️❣️
@ADITHYAN132 жыл бұрын
ONE AN ONLY THALAPATHY VIJAY❤️🔥💥
@red.5iv2 жыл бұрын
A true Thalapathy fan can't leave without a tear😢 Love u Anna🤍❤️
@manushkrishnan40332 жыл бұрын
🥰🥰🥰എത്ര കേട്ടാലും മതിവരാത്ത അണ്ണന്റെ ജീവിത വിജയകഥ 🥰🥰🥰🥰 വീണ്ടും കേൾക്കുംതോറും ഇഷ്ടം കൂടി വരുന്നു.. 🥰🥰🥰🥰🥰🥰
@soorajnadhms79702 жыл бұрын
ഒരേ ഒരു ദളപതി വിജയ് 💯❤️🙌
@kingoftouristbusnilambur2 жыл бұрын
Vijay അണ്ണൻ💖😘
@abi_talkies_Channel_2 жыл бұрын
Thalapathy 😍 Our inspiration ❤️
@anandhuvfc6437 Жыл бұрын
മലയാളം ആക്ടര്സിന് ഇല്ലാത്ത ഒന്ന് ദളപതിക്ക് ഉണ്ട് (ഫാൻസിനോടുള്ള സ്നേഹം)💯❤️
@nishadkl1611892 жыл бұрын
ഈ കാലഘട്ടത്തിൽ വിജയ് യെ പോലെ Screen presents🔥 ഉള്ള ഒരു നടൻ വെറെ ഇല്ല'🔥
@vishakhvichu37772 жыл бұрын
വിജയ് ❤️
@king-db2hd2 жыл бұрын
Annan🥺💯
@VigneshVignesh-vg6kh2 жыл бұрын
Kunnapathi
@vishakhvichu37772 жыл бұрын
@@VigneshVignesh-vg6kh മാനസിക രോഗം കുറ്റമല്ല, പോയി ചികിത്സ തേടുക
@VigneshVignesh-vg6kh2 жыл бұрын
@@vishakhvichu3777 malayala. Ariyilla can english
@abhijithprakash23282 жыл бұрын
@@VigneshVignesh-vg6kh ശരിയെടാ കൊച്ചുഫുണ്ടേ
@vahidpookunju62732 жыл бұрын
വിജയ് എന്നു പറയുന്നത് ഒരു നടനല്ല ഞങ്ങളുടെ ഒക്കെ അണ്ണനാണ് ആണ്❤
@shydhuvijay63772 жыл бұрын
King 💪🏻🔥thee Thalapathy 😍🔥
@king-db2hd2 жыл бұрын
🥺💯
@AjmalAju76152 жыл бұрын
@@king-db2hd ❌
@AjmalAju76152 жыл бұрын
❌❌
@jomiageorge1247 Жыл бұрын
ഇവിടെ.. മാത്രം.. അല്ല.. വിദേശത്തും വിജയിയെ അറിയാത്തവര് ആരുമില്ല.. അത്രയ്കും നല്ല actor ആണ്..!!
@fathimapathu2834 Жыл бұрын
ഒരുപാടു ഒരുപാടു ഇഷ്ട്ടമാണ് Thalapathy is an emotion 💪💪💪💪💪
@sharonkf51362 жыл бұрын
VIJAY Annan🥺💗
@rageshtk90152 жыл бұрын
🔥🔥😎😎🔥🔥അണ്ണൻ ❤️❤️😘😘
@sayougod2 жыл бұрын
Ennum eppozhum vijay annann🔥🔥🔥🔥🔥 അന്ന് വിമർശിച്ചവർക്കെല്ലാം അവൻ അതെ രീതിയിൽ തിരിച്ചു മറുപടി കൊടുത്തിട്ടുണ്ട് അന്ന് ഈ മുഖത്തെ കാണാൻ ആരെങ്കിലും തീയേറ്ററിൽ പോകുമോ എന്ന് എഴുതിയ മാസിക തന്നെ ഇന്ന് അവന്റെ ഓരോ സിനിമയും വച്ചു പ്രേമോഷൻ വാങ്ങിക്കൂട്ടുന്നു🔥🔥🔥 കാലം നേരം revenge 🔥🔥🔥
@dreamcather84342 жыл бұрын
ഈ മുഖം മറക്കുന്ന ദിവസം മരണം 👆👆👆ദളപതി വിജയ് ❤❤❤❤❤❤❤❤
@vjonrocks34852 жыл бұрын
THALAPATHY Uyir ❤️💞💞💞dancer, singer, motivater and good actor ellavarkum annan 💕💕💞viyan annan enik epolum uyir ahn 💞💞
@Blakswan-t76 ай бұрын
തുടക്കം മുതൽ ഒടുക്കം വരെ രോമാഞ്ചം....🔥 എന്തോ ഇഷ്ട്ടമാണ് ആ മുതലിനെ...എപ്പോഴോ ഞാൻ പോലും അറിയാതെ എന്റെ ഹൃദയത്തിൽ കേറികൂടിയ എന്റെ ജീവൻ... ❤അണ്ണൻ സിനിമ ഒക്കെ നിർത്താൻ പോവാ എന്നറിഞ്ഞപ്പോ നല്ല വെഷമം ഉണ്ട്... പക്ഷെ, അയ്യാൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഒത്തിരി പേർക്ക് നല്ലത് ചെയ്യും 😊🤍അണ്ണൻ എന്ത് തീരുമാനിചാലും കൂടെ ഞങ്ങൾ ഫാൻസ് lകാരും ഉണ്ടാവും... Luv u anna🎀🫀💎🪄❤️ 🎀❤🩹𝗛𝗔𝗣𝗣𝗬 𝗕𝗜𝗥𝗧𝗛𝗗𝗔𝗬 𝗧𝗛𝗔𝗟𝗔𝗣𝗔𝗧𝗛𝗬❤🩹🎀
@ArunKumar-nd6ho2 жыл бұрын
വിജ് എന മനുഷ്യനേ ഇനിക്,, ഇഷ്ടം ആണ്,,,,👌👌❤❤❤👍👍
@sam-n5o6w2 жыл бұрын
Stardom = Thalapathy ❤
@athulo75982 жыл бұрын
Thalapathy ❤️🔥❤️🔥
@Musthu3532 жыл бұрын
ഒരു വികാരംമാണ് വിജയ് അണ്ണൻ 😍😍😍🔥🔥🔥
@anurahul45052 жыл бұрын
എത്ര കണ്ടാലും മതി വരാത്ത മുഖം ❤️❤️🫀🫀👌👌👌👌😘😘😘😘😘😘😘😘
@aryachandran42472 жыл бұрын
Annan uyir🥰🥰🥰🥰❤❤🥰🥰🥰🥰🥰🥰🥰🥰love you 24 year വിജയിസം ❤