'തോൽക്കാൻ മനസില്ല'; ജെൻസന് വേണ്ടി താൻ കരുത്തോടെ ജീവിക്കുമെന്ന് ചൂരൽമലയിലെ ശ്രുതി | Wayanad | Sruthy

  Рет қаралды 218,573

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 354
@anshidak1627
@anshidak1627 2 сағат бұрын
ഞാൻ കണ്ടതിലും അറിഞ്ഞതിലും വെച്ച് ഏറ്റവും ശക്തമായ സ്ത്രീ....she deserves an award
@mj5647
@mj5647 2 сағат бұрын
Corect
@OsKw-c7w
@OsKw-c7w 2 сағат бұрын
അവാർഡ് കൊടുക്കണം ഭയങ്കര മണക്കട്ടിക്
@anshidak1627
@anshidak1627 2 сағат бұрын
@@OsKw-c7w പേരില്ലാതവനെ ninne ദൈവം രക്ഷിക്കട്ടെ
@Fossils5481
@Fossils5481 2 сағат бұрын
For what? What is her achievement?
@Walk-with-akku
@Walk-with-akku 2 сағат бұрын
​@@Fossils5481survival. Ithupoloru situationil ingane thinkeyan patunath thane brave an.
@stronglady9140
@stronglady9140 2 сағат бұрын
ഈ കുഞ്ഞിനെ കൗൺസിലിങ് ചെയ്തവർക്ക് 🙏🙏🙏🙏
@Appulu3868
@Appulu3868 Сағат бұрын
Chank പറിഞ്ഞ വേദനയില്‍ ഒരു സന്തോഷം 😊
@manuaby5119
@manuaby5119 Сағат бұрын
Yes really❤
@sindhuc6117
@sindhuc6117 3 сағат бұрын
മോളുടെ മനസ്സ് തളരാതെ നോക്കുന്നുണ്ട് മോളുടെ അച്ഛൻ അമ്മ അനിയത്തി ജെൻസൻ 😊
@Aswathyy907
@Aswathyy907 3 сағат бұрын
ശ്രുതിയുടെ ചിരിച്ച മുഖം കാണുമ്പോൾ മനസ്സിനൊരു സന്തോഷം❤
@MiniJoseph-yk7ye
@MiniJoseph-yk7ye 3 сағат бұрын
പാവം ആരും ഇല്ലെങ്കിലും മാതാ പിതാക്കളുടെ ആത്മകളും ജെൻസന്റെ ആത്മാവ് കൂടെ തന്നെ കാണും
@tomsmathew8098
@tomsmathew8098 3 сағат бұрын
❤ മോളേ.. ഈ തിരിച്ചുവരവ് കാണുമ്പോൾ ഒത്തിരി സന്തോഷം..❤ എന്തിനെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നുള്ളതിൻ്റെ തെളിവാണ് മോളേ നീ.. ❤ എല്ലാ ആശംസകളും സ്നേഹവും..🎉 Keep going strong..❤😊
@ZeenathVp-m7j
@ZeenathVp-m7j 3 сағат бұрын
ഈ കുട്ടിക്ക് പടച്ചവൻ നല്ലൊരു ഭാവി ഉണ്ടാവട്ടെ ❤️❤️🥰
@LUCK8434
@LUCK8434 3 сағат бұрын
Yes 🙏
@seethak6109
@seethak6109 Сағат бұрын
ആർക്കും samadanippikkan പറ്റില്ല. സ്വന്തം സമാദാനം കണ്ടത്തി മനസ്സു കൈ വിടാതെ ഇരിക്ക്.
@aishuaishu819
@aishuaishu819 3 сағат бұрын
കുട്ടി സ്ട്രോങ്ങ് ആയി ഇരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരുപാട് ആശ്വാസം❤ പെട്ടെന്ന് recover ആകാൻ പറ്റട്ടെ...
@sheena369
@sheena369 2 сағат бұрын
Result of counseling
@RoshniVlog-z6u
@RoshniVlog-z6u 3 сағат бұрын
ഇത്രയധികം ട്രോമ ഈ പ്രായത്തിൽ അതിജീവിച്ചത് അതും ഇത്രയും പെട്ടന്ന് ദൈവാനുഗ്രഹവും മനസിന്റെ ധൈര്യവും പറയാതെ വയ്യ 🙏👍
@ajayanpk9736
@ajayanpk9736 2 сағат бұрын
മനസിന്റെ ധൈര്യം ആണ് മാഷേ. ഇനിയും ദൈവാനുഗ്രഹം വേണോ?😢ദൈവത്തിനെ കണ്ടാൽ ഒന്ന് പറയണേ. മുഖത്ത് നോക്കി നട്ടെല്ല് നിവർത്തി ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. മരിച്ചാലും പ്രശ്നം ഇല്ല.😂😂😂😂
@RoshniVlog-z6u
@RoshniVlog-z6u 2 сағат бұрын
😃🙏
@ponnoos-sha
@ponnoos-sha 2 сағат бұрын
മരിക്കാൻ നേരം ദൈവത്തോട് ചോദിക്കണം കേട്ടോ ​@@ajayanpk9736
@ponnu89863
@ponnu89863 Сағат бұрын
​​@@ajayanpk9736😃😃😃കാണാണെങ്കിൽ ഒന്ന് പറഞോളോ... എനിക്കുo കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്.. 😃
@mossad7716
@mossad7716 3 сағат бұрын
എല്ലാ പിന്തുണയും ഉണ്ടാവും മോളെ. ഇത് വെറും വാക്കല്ല. ഇനിയും സങ്കടപ്പെടാൻ ഉള്ള അവസ്ഥ വരുത്താതിരിക്കാൻ മലയാളക്കര ഒപ്പം ഉണ്ട് ❤❤❤
@kufmedia
@kufmedia 2 сағат бұрын
ശ്രുതിക്ക് സർക്കാർ ജോലി കൊടുക്കുമെന്ന് മന്ത്രി പറഞ്ഞതാണ് അത് എത്രയും പെട്ടന്ന് അധികാരികൾ യാഥാര്‍ത്യമാക്കണം
@Haneefa-o5r
@Haneefa-o5r 3 сағат бұрын
സർക്കാർ ഈ മകൾക്ക് ജോലി നൽകണം. അതിന് സർക്കാർ സഹായിക്കും എന്ന് കരുതുന്നു.
@thulasidasannarayanan4196
@thulasidasannarayanan4196 3 сағат бұрын
മോളിന് നല്ല ഒരു ഭാവി സർവ ശക്തൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SandhyasSandhya-b9t
@SandhyasSandhya-b9t 3 сағат бұрын
ചിരിക്കുന്നെങ്കിലും ആ മനസ് വല്ലാതെ നോവുന്നുണ്ട് 😔😔 പാവം കുട്ടി എല്ലാവരും കുട്ടി നിനക്ക് നല്ലത് വരാൻ പ്രാർഥിക്കുന്നുണ്ട് 🙏
@shukoorparandode4673
@shukoorparandode4673 3 сағат бұрын
മോൾക്ക് ദൈവം ആയൂരാരോഗ്യ സൗഖ്യം നൾകട്ടെ ..
@sininair6064
@sininair6064 2 сағат бұрын
ശ്രുതി എല്ലാവരോടും ചിരിച്ചു കൊണ്ട് സംസാരിക്കുന്നു പക്ഷേ ആ കുട്ടിയുടെ മനസ്സിൽ ഒരു കടലോളം സങ്കടം ആണ്.
@asokanpunnapra4495
@asokanpunnapra4495 2 сағат бұрын
ശ്രുതി മോളെ ധൈര്യത്തോടെ ജീവിതത്തെ നേരിടുക.ദൈവം കുടെ ഉണ്ടാകും.
@avanthisworldphoenix9901
@avanthisworldphoenix9901 2 сағат бұрын
എന്റെ പപ്പേനേം അമ്മേനേം നോക്കണം ന്ന് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പൊന്നു മോൾ 😘😘😘😘
@shanmugam5591
@shanmugam5591 Сағат бұрын
സത്യം 👍🥰
@alicejeson1764
@alicejeson1764 3 сағат бұрын
പ്രാർത്ഥിക്കുന്നു പ്രിയ മോളെ ധൈര്യം വിടാതെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ😊😊😊
@shejeenanazar4390
@shejeenanazar4390 Сағат бұрын
Aameen
@unaisck4664
@unaisck4664 3 сағат бұрын
നല്ല കരുത്തുള്ള കുട്ടിയാണ്. ഞാൻ കുട്ടി മെന്റലി പ്രശ്നം ആവും എന്ന് കരുതി.
@easytechchannelbilalvlog5740
@easytechchannelbilalvlog5740 2 сағат бұрын
പാവം 🥲🥲
@ambilinair5080
@ambilinair5080 3 сағат бұрын
എല്ലാം അതിജീവിച്ച് മുന്നോട്ടു പോകുക mole❤
@rafeeqparollathil1548
@rafeeqparollathil1548 2 сағат бұрын
മോളേ ഒരുപാട് പേരുടെ പ്രാർത്ഥന നിന്നോടൊപ്പമുണ്ടാകും. ഇനിയുള്ള ജീവിതം വിജയങ്ങൾ കീഴടക്കലാവട്ടെ.
@priyabibin
@priyabibin Сағат бұрын
എന്റെ അമ്മ വയ്യാണ്ട് ആയിട്ട് ആണ് മരിച്ചത്, പക്ഷേ അതു താങ്ങാൻ ഇപ്പോഴും പറ്റണില്ല, ഈ കുഞ്ഞിന് താങ്ങാൻ എല്ലാം പറ്റുന്നുണ്ടല്ലോ 🙏🏻🛐🛐അത് തന്നെ ദൈവത്തിന്റെ കരുതൽ 💖
@SimpleCraftIdea
@SimpleCraftIdea 55 минут бұрын
എന്റെ ശ്രുതി... ഈ മാധ്യമങ്ങൾ ഇന്റർവ്യൂ എടുക്കും. എല്ലാവരും താഴെ വന്നു അയ്യോ പാവം എന്ന് പറയും.... സർക്കാർ ജോലിയും തരും.... ലിനി സിസ്റ്ററുടെ ഭർത്താവിനും അങ്ങനെ ആയിരുന്നു... പിന്നീട് ആ രണ്ട് കുട്ടികളെ നോക്കാനായി കൂടി അയാൾ വേറെ കല്യാണം കഴിച്ചു... അതോടെ നല്ലത് പറഞ്ഞവരെല്ലാരും തിരിഞ്ഞു... അവൻ കണ്ടില്ലേ ജോലിയും വാങ്ങി സ്വന്തം സുഖം തേടി പോയി എന്നൊക്കെ... അയാളുടെ ഇപ്പോഴത്തെ ഭാര്യ ആ കുട്ടികളെ നന്നായി ആണ് നോക്കുന്നത്... എന്നാലും ജനങ്ങൾ കുറ്റം കാണും.... അതാണ് മലയാളിയുടെ സ്വഭാവം.... അത് കൊണ്ട് ആരെയും ആശ്രയിക്കാതെ ജീവിക്കുക.... പഠിച്ചു സ്വന്തമായി ഒരു ജോലി കണ്ടെത്തുക... നല്ലൊരു ആളെ വിവാഹം കഴിക്കുക... ആരെയും അമിതമായി ആശ്രയിക്കാതിരിക്കുക... ഇത്തരം ഇന്റർവ്യൂ കളിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുക... ഞങ്ങൾ കാരണമല്ലേ നിനക്ക് നല്ലജീവിതം കിട്ടിയത്, എന്നിട്ടവളുടെ അഹങ്കാരം കണ്ടില്ലേ എന്നൊക്കെ ഈ ജനങ്ങൾ തന്നെ നാലു ദിവസം കഴിയുമ്പോൾ മാറ്റി പറയും... ഓർത്താൽ നന്ന്.....
@rejinasachindran
@rejinasachindran 31 минут бұрын
Well said 👍
@thamannaahh._2274
@thamannaahh._2274 9 минут бұрын
സത്യം.. ആരും അതിന്റെ പിറകെ സി സി ടി വി ആയി നടക്കാതിരിക്കുക..ഉണ്ടായ നഷ്ടങ്ങളേക്കാൾ അതിനെ തളർത്തുക, കുറ്റപ്പെടുത്തലും അപവാദങ്ങളും ആയിരിക്കും..
@JanzCineWorld
@JanzCineWorld 3 сағат бұрын
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കുട്ടി ❤
@sabitha9562
@sabitha9562 Сағат бұрын
മിടുക്കി. 👏👏നമ്മുടെ കുട്ടികൾക്ക് മാതൃക ആകട്ടെ .ചെറിയ പ്രതിസന്ധി വരുമ്പോൾ തളർന്നു പോകുന്ന ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്‌, അവർക്കൊക്കെ പ്രചോദനമാകട്ടെ മോൾ. മോളുടെ വാക്കുകൾ കേൾക്കുമ്പോൾ വലിയ സന്തോഷം. സ്വന്തം അധ്വാനം കൊണ്ട് ജീവിതവിജയം നേടുന്നത് കാണാൻ സാധിക്കട്ടെ!! God bless you!!🙏🙏
@shobanamohanan7917
@shobanamohanan7917 Сағат бұрын
പൊന്നുമോൾ ഒരിക്കലും തളരരുത് എല്ലാവരുടെയും പ്രാർത്ഥന മോൾക്കൊപ്പം ഉണ്ട് 👏👏
@sindhus6320
@sindhus6320 3 сағат бұрын
എല്ലാം അതിജീവിച്ചു മുൻപോട്ടു പോകു മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@സിനുഅജുമിന്നു
@സിനുഅജുമിന്നു 3 сағат бұрын
എന്തിനാ അതിനെ വിഷമിപ്പിക്കാൻ ഇങ്ങനെ ഓരോ ചോദ്യങ്ങൾ
@raveendranathmeleparambil2942
@raveendranathmeleparambil2942 3 сағат бұрын
YES. CHANNEL KAR EE KUTTIYE KOLLATHE KOLLUNNU
@Anu-sh1gx
@Anu-sh1gx 2 сағат бұрын
Correct
@sreekalack5571
@sreekalack5571 38 минут бұрын
ശരിയാ ഇത് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@kathusssvlog6655
@kathusssvlog6655 Сағат бұрын
ചെറിയ കാര്യങ്ങൾക്ക് വേണ്ടി സങ്കടപ്പെടുമ്പോൾ ഓർക്കുക ശ്രുതിയെ.... സങ്കടങ്ങൾക്ക് നടുവിൽ ചിരിക്കുന്ന ശ്രുതിയെ
@asharaf3218
@asharaf3218 3 сағат бұрын
മോൾക് ക്ഷമ നൽകട്ടെ 😔😔
@VINODRANGOLI
@VINODRANGOLI 2 сағат бұрын
മോളെ എല്ലാവിധ ജീവിത വിജയവും ഉണ്ടാക്കട്ടെ.
@subaidamp494
@subaidamp494 3 сағат бұрын
അൽഹംദുലില്ലാ🤲നല്ല സ്നേഹം മുള്ള മകൾ 🤲🤲🤲അള്ളാഹു ശിഫ നൽക്കട്ടെ ആമീൻ
@babyjoshy1475
@babyjoshy1475 3 сағат бұрын
മനസ്സിന് കരുത്ത് നൽകട്ടെ🙏🙏🙏🙏
@JoshyKavalam
@JoshyKavalam Сағат бұрын
ആ മനസിന്റെ ഒരു ശക്തി.. നമിച്ചു 🙏🙏. ഇതിന്റെ ആയിരത്തിലൊന്ന് സഹിക്കാൻ എനിക്കൊന്നും സാധിക്കില്ല..
@chandramohanmk4445
@chandramohanmk4445 Сағат бұрын
ഈ വാക്കുകൾക്ക് പിന്നിലും ഈശോ മിശിഹ നിങ്ങൾക് മനസാനിധ്യം നൽകുന്നു അത്കൊണ്ട് മാത്രമാണ് ഇങ്ങനെ പറയുവാൻ സാധിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻
@VijayanNived
@VijayanNived Сағат бұрын
ഇപ്പോൾ എല്ലാവരും കൂടെയുണ്ടാവും ആശ്വാസവുമായി. വാർത്തകളിൽ ഇടം പിടിക്കാൻ സഹായവുമായി വരുന്നവർ ഒരു പാട് ഉണ്ടാകും.. കുറച്ചു കഴിയുമ്പോൾ ഈ അനുജത്തിയെ അവരെല്ലാം മറക്കും. അപ്പോൾ വേർപാടിന്റെ വേദന അവൾ അനുഭവിക്കേണ്ടി വരും... ഇതിന് ഒരു പരിഹാരം ആ കുട്ടിക്ക് എത്ര ചെറുതാണെങ്കിലും ഒരു സർക്കാർ ജോലി നൽകുക.. ആശ്രയമില്ലാതെ സ്വന്തം തീരുമാനങ്ങളെടുത്തു ജീവിക്കാൻ എന്റെ കുഞ്ഞു പെങ്ങൾക് കഴിയട്ടെ.
@raimadams
@raimadams Сағат бұрын
ആ സംരഭം നമ്മൾ സഹകരിക്കും വിജയിപ്പിക്കും 🙏 ആശംസകൾ ❤️
@fishvehiclefood1616
@fishvehiclefood1616 2 сағат бұрын
എങ്ങും എത്തിലാ, രക്ഷപെട്ടില്ല, കടം ആണ് , എന്നൊക്കെ പറഞ്ഞു സൂയിസൈഡ് ചെയ്യാൻ നിക്കുന്നവർ കാണുക. ജീവിതം പൊരുതി നേടാൻ ഉള്ളതാണ്. മോളെ സല്യൂട്ട് 🫡🫡
@sunijohn9929
@sunijohn9929 Сағат бұрын
പ്രാർത്ഥന മാത്രം ഉള്ളു ശ്രുതി കുട്ടി ചേച്ചിക്ക് തരാൻ... ദൈവം അനുഗ്രഹിക്കട്ടെ ❤
@ajithauthaman8625
@ajithauthaman8625 3 сағат бұрын
മോളെ നല്ലത് വരട്ടെ ❤❤❤❤
@martinalex7797
@martinalex7797 2 сағат бұрын
ധൈര്യമായിരിക്കു ധീര സഹോദരി. താങ്കൾക്ക് എല്ലാ പിന്തുണയും ആശംസയും നേരുന്നു.
@sofiapeter1679
@sofiapeter1679 2 сағат бұрын
എന്നും പള്ളി പോവുമ്പോ മോളുടെ മുഖം ഓർമ വരുന്നു ഞാൻ പ്രാർത്ഥിക്കും
@MalayalamMovies-fl8wi
@MalayalamMovies-fl8wi 26 минут бұрын
ഇതാണ് ജീവിതം , തോൽക്കാൻ മനസ്സില്ല എത്ര തോൽപ്പിക്കാൻ ശ്രമിച്ചാലും, ബിഗ് സല്യൂട്ട് സഹോദരി 👋👋👋👋
@RameshBabu-dy2zx
@RameshBabu-dy2zx Сағат бұрын
എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആകട്ടെ ശ്രുതി ❤️
@razimadappally1152
@razimadappally1152 2 сағат бұрын
മനകരുതിന് ഇതിന് അപ്പുറം ഒരു വാക്ക് ഇല്ലാ 💯
@jayam.d7230
@jayam.d7230 Сағат бұрын
മോളെ ഒന്നും കൊണ്ട് നീ ഭയപ്പെടേണ്ട ദൈവം നിന്നോടൊപ്പം ഉണ്ട് എല്ലാവരിൽ നിന്നും നീ ഒരു വലിയ വിടുതൽ കണ്ട് നല്ല രീതിയിൽ നിൻറെ ജീവിതം മാറും ദൈവം നിന്നെ തീർച്ചയായും അനുഗ്രഹിക്കും
@philipthomas9777
@philipthomas9777 3 сағат бұрын
മോളെ, മനസ് ശാന്തമാക്കി നല്ല നാളെക്കായി പ്രവർത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏻
@geethasanthosh1082
@geethasanthosh1082 Сағат бұрын
മോളെ നിന്റെ ചിരിക്കുന്ന മുഖം കാണുബോൾ ഞങളുടെ മനസ് തണുക്കുന്നു 😍 ദൈവം തമ്പുരാൻ മോൾക്ക്‌ തുണയാവട്ടെ 🙏കുഞ്ഞേ ഇവിടെ ഇരുന്നു നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രേ ഞങ്ങൾക്ക് കഴിയു ❤️❤️ മനസുകൊണ്ട് കൂടെ യുണ്ട് മോളെ 😍
@benvarghese8688
@benvarghese8688 3 сағат бұрын
മകളെ ഈശ്വരൻ പിന്നെ ഞങ്ങളും ഉണ്ട് കൂടെ
@radhikapullambil7026
@radhikapullambil7026 3 сағат бұрын
Very matured girl.she is satisfied with everything.god bless.
@beeranvadakkangara3268
@beeranvadakkangara3268 3 сағат бұрын
❤ പാവം കുട്ടി
@syamilip14
@syamilip14 Сағат бұрын
അവൾക്കായി കാലം ഏറ്റവും മനോഹരമായ എന്തോ കാത്ത് വെച്ചിരിക്കുന്നു..
@anandnarayanan3810
@anandnarayanan3810 Сағат бұрын
പാവം. ഇങ്ങനെ ഒരു അവസ്ഥ ഒരു ശത്രുവിനു പോലും ഉണ്ടാകരുത്. ഈ മോൾടെ കാര്യം ആലോചികുംമ്പ്പോൾ വല്ലാത്ത സങ്കടം.
@soumyamp7965
@soumyamp7965 3 сағат бұрын
പ്രാർത്ഥനകൾ എന്നും മോളോടൊപ്പം ❤️❤️🙏🙏🙏
@ayishapm3747
@ayishapm3747 2 сағат бұрын
ധൈര്യ മായി മുന്നോട്ടു പോവുക. ❤️❤️❤️
@zuhrahussain5360
@zuhrahussain5360 Сағат бұрын
എല്ലാം നല്ലതിന് വേണ്ടിയാണ് മോളെ . ക്ഷമയോടെ സമാധാനത്തോടെ മുന്നോട്ട് പോവുക ❤❤❤
@ShaaMonn
@ShaaMonn Сағат бұрын
മോളുടെ ആഗ്രഹം ദൈവം സാധിച്ചു തരട്ടെ.. ഇനി ഉള്ള കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ പറ്റട്ടെ ❤❤
@christyyjohn991
@christyyjohn991 10 минут бұрын
വല്ലാത്ത അവസ്ഥ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല 🥹😢😢 എല്ലാവരും കൂടെ ഉണ്ട് എല്ലാവരുടെ പ്രാർത്ഥനയും ഉണ്ട് കൂടെ 🙏🙏 നല്ലൊരു കുടുംബജീവിതം ഉണ്ടാകട്ടെ 💗 ജെൻസന്റെ ആത്മാവും അതാകും ആഗ്രഹിക്കുന്നത് ❤
@veena3516
@veena3516 2 сағат бұрын
മിടുക്കിമോൾ. നല്ലത് വരട്ടെ ❤
@പഞ്ചാരക്കുന്ന്
@പഞ്ചാരക്കുന്ന് 3 сағат бұрын
ശക്തമായ തീരുമാനങ്ങൾ എടുക്കാൻ തീരുമാനിക്കുക ശക്തനായ മനുഷ്യൻ ആകാൻ സർക്കാർ ജോലി കൊടുക്കണം ഇകുട്ടിക്ക്
@Farhathsajeer-m2s
@Farhathsajeer-m2s 42 минут бұрын
അള്ളാഹുവേ ഈ പൊന്നു മോളുടെ ആഗ്രഹം സാധിച്ചു കൊടുത്തു, അവളെയും ബാക്കിയുള്ള വരെയും കാക്കണേ 🤲🤲🤲
@sheelap4613
@sheelap4613 Сағат бұрын
മോളെ ഒരുപാട് ഒരുപാട് സന്തോഷം ആയി ❤️❤️❤️❤️❤️❤️❤️
@mathewsmathews2030
@mathewsmathews2030 3 сағат бұрын
തകർന്നും നുറുങ്ങിയതുമായ ഹൃദയത്തെ ദൈവം നിരസിക്കത്തില്ല 🙏 A broken n contrite heart, thou will not despise O, Lord 🙏 -------- Bible
@jmini2539
@jmini2539 3 сағат бұрын
🙏🙏🙏🙏🙏
@aluthomas8307
@aluthomas8307 2 сағат бұрын
🙏🙏
@deepthithakku2319
@deepthithakku2319 Сағат бұрын
ഈ മോൾക് ഒരു govt job കൊടുക്കണം
@Aswin-s4g
@Aswin-s4g 2 сағат бұрын
ആ കുട്ടിയെ വെറുതെ വിടൂ, അവൾക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കട്ടെ. അതാവും അവൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം
@praveenvga9438
@praveenvga9438 3 сағат бұрын
ചാനലുകാരെ ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത് കുറച്ചു ദിവസം ഒന്ന് കാത്തുനിന്നൂടെ
@KadheejaCt-je6rl
@KadheejaCt-je6rl Сағат бұрын
ചാനൽക്കാർ ഉള്ളത് കൊണ്ടെല്ലേ നമ്മൾക്ക് ഈ കുട്ടിയുടെ വിവരങ്ൾ അറിയാൻ കഴിഞ്ഞത്. ഈ കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ ഭയങ്കര സങ്കടമായിരുന്നു. ഇപ്പോൾ ആണ് എനിക്ക് ഒരു സമാധാനം കിട്ടിയത് ഇനിയൊരു പരീക്ഷണങ്ങൾ ഇല്ലാത്ത നല്ലൊരു ജീവിതം ഈ മകൾക്ക് നൽകണം അല്ലാഹ്
@Biju-y6n
@Biju-y6n 43 минут бұрын
നല്ല തീരുമാനം മോളെ ദൈവം നിന്റെ കൂടെ ഉണ്ട് നല്ലവരായ ജനം കൂടെ ഉണ്ട്
@minnumb07
@minnumb07 Сағат бұрын
ചെറിയ പ്രശ്നം വരുമ്പോഴേ depression suizide എന്നു പറയുന്നവർ ഇതൊക്കെ കാണണം😊 be strong dear❤
@diyana5765
@diyana5765 2 сағат бұрын
What a courageous woman she is.. omg
@shabanafaisal2927
@shabanafaisal2927 2 сағат бұрын
Enik vishamam varumpol sruthiye njan allochikkum... Appo namude vishamam onum allaann thonnunuu love u sruthy❤❤❤❤
@KL-01-Tvm
@KL-01-Tvm 3 сағат бұрын
മനസ്സിൽ കരുത്താർജ്ജിച്ച് മുന്നോട്ട് പോകുക
@peterjoseyyesudasan7422
@peterjoseyyesudasan7422 2 сағат бұрын
അവന്റെ ശ്രദ്ധ കുറവ് ആണ് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല
@AyaniP-j1r
@AyaniP-j1r 2 сағат бұрын
പ്രാർത്ഥനയോടെ എന്നും കൂടെ 🙏🙏🙏🙏
@kondottykkaaran
@kondottykkaaran 2 сағат бұрын
നല്ലത് മാത്രം വരട്ടെ എല്ലാവരോടും സ്നേഹം മാത്രം
@Reshmi09
@Reshmi09 53 минут бұрын
ആ കുട്ടിയ്ക് വീട്ടിലെങ്കിലും കുറച്ച് സമാധാനം കൊടുത്തു കൂടെ മൈക്ക് പിടിച്ച് അങ്ങോട്ട് ചെന്നേ ളും
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 Сағат бұрын
മോൾക്ക് നന്മയുണ്ടാവട്ടെ നന്നായി വരട്ടെ❤❤❤❤❤
@RiniRini-in6oe
@RiniRini-in6oe 2 сағат бұрын
❤❤ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
@pachus-vlogs
@pachus-vlogs Сағат бұрын
ചിരിയിൽ ഒരു കടലോളം സങ്കടം ❤️
@Neamar263
@Neamar263 46 минут бұрын
മനസ്സിന് ശക്തി കിട്ടാൻ ദുഹാ ചെയ്യാം ശ്രുതി മോളെഎല്ലാവരും ദൈവത്തിന്റെ വിളി വന്നാൽ പോവണ്ടവരെല്ലേ മനസ്സിന് ഒരു വിഷമം കൊടുക്കരുത് എല്ലാവരുടെ പ്രാർത്ഥന എന്നു ഉണ്ടാവും 🤲🏻🤲🏻
@Anupama-pq3uc
@Anupama-pq3uc 3 сағат бұрын
❤❤ God bless u moluseee.... god give strength to you😊😊😊😊proud of you😊😊😊😊😊😊😊
@shinekar4550
@shinekar4550 3 сағат бұрын
Pavam
@sinidelhi
@sinidelhi 3 сағат бұрын
Best wishes Shruthi.God bless you❤
@nikhilaa3904
@nikhilaa3904 3 сағат бұрын
God bless you...
@aswin746
@aswin746 2 сағат бұрын
വിഷമിക്കരുത്.... ദൈവം അനുഗ്രഹിക്കും...🙏🏻🙏🏻🙏🏻🙏🏻
@89peepz
@89peepz Сағат бұрын
ധൈര്യമായിട്ട് മുന്നോട്ടു പോകുക 👍
@aimenabdulla.k1768
@aimenabdulla.k1768 3 сағат бұрын
God bless you sruthimolee....
@sreekanthsnair5889
@sreekanthsnair5889 2 сағат бұрын
❤❤ സഹോദരി കൂടെയുണ്ട്
@majay9693
@majay9693 Сағат бұрын
Reporterk orayiram like.. ❤️❤️
@Kannurkari663
@Kannurkari663 Сағат бұрын
ഇവരുടെ മെന്റൽ ഹെൽത്ത് ഇത്രത്തോളം ഓക്കേ ആക്കിയ ഡോക്ടർ നിങ്ങളാണെന്റെ മുത്ത്
@sreelathamn721
@sreelathamn721 3 сағат бұрын
God bless you മോളെ 🙏🥰
@RAMSHADP-o2e
@RAMSHADP-o2e 9 минут бұрын
ماشاءالله ❤അല്ലാഹ് ബർകത് ചെയ്യട്ടെ 😇ചേച്ചിക്
@fathima8434
@fathima8434 Сағат бұрын
Njn engnam arnnu ee avstha അനുഭവിച്ചെങ്കിൽ ee logath njn kanillaa undel thanne vallo mental aayi poyenee😢😢😢😢😢😢great lady❤❤❤❤
@AniJoseph-ew4rb
@AniJoseph-ew4rb 3 сағат бұрын
God bless you Shruti ❤❤❤
@sujinabiju2131
@sujinabiju2131 3 сағат бұрын
Nalaa നാളെ ഉണ്ടാവും മോളെ ❤
@bharathbharath7825
@bharathbharath7825 3 сағат бұрын
God bless u❤❤
@princethomas3503
@princethomas3503 8 минут бұрын
U being strong lady... Stay strong
@bindukaliparambil3755
@bindukaliparambil3755 3 сағат бұрын
God bless you Sruthi mole
@diyadevppol7464
@diyadevppol7464 3 сағат бұрын
❤❤
@jyothilakshmi6308
@jyothilakshmi6308 Сағат бұрын
മോളേ നിനക്ക് ദൈവം മറ്റൊരു ജീവിതമായിരിയ്ക്കും നിനക്ക് വിധിച്ചത്. നിന്നെ ഇപ്പോൾ ലോകം മുഴുവനും അറിഞ്ഞില്ലേ അതായിരിക്കും ദൈവ വിധി. മരണത്തെ തടുക്കാൻ ഒരു ശക്തിയ്തു കഴിയില്ലല്ലോ.
Worst flight ever
00:55
Adam W
Рет қаралды 14 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 96 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 127 М.
Uppum Mulakum 3 | Flowers | EP # 75
20:18
Flowers Comedy
Рет қаралды 75 М.
Worst flight ever
00:55
Adam W
Рет қаралды 14 МЛН