എല്ലാം അറിഞ്ഞിട്ടും മകനെ ഒന്നും പറഞ്ഞു തിരുത്താൻ നോക്കാതെ മിണ്ടാതെ ഇരുന്നത് കൊണ്ടാണ് ഈ അവസ്ഥ ആയത്
@rightpath-mg7vs2 ай бұрын
ശ്രദ്ധിക്കുക പക്വത ഇല്ലാത്ത പ്രായത്തിൽ കുട്ടികൾക്കു വളം വെച്ച് കൊടുക്കുന്ന മാതാപിതാക്കൾ വരുത്തി വെക്കുന്നത് വലിയ അപകടം
@mdfamiy52332 ай бұрын
പ്രായപൂർത്തി ആവാത്ത ഇത്തരം പ്രണയം എന്നു പറഞ്ഞു മക്കൾ തോന്നിയത് പോലെ നടക്കുന്നതിൽ ആൺകുട്ടികളുടെ വീട്ടുകാർ പലപ്പോഴും സപ്പോർട്ട് ചെയ്തു വരുന്നത് കണ്ടിട്ടുണ്ട്. പെൺകുട്ടിയുടെ പേരെന്റ്സ്നെ കുറിച്ച് ആരും ഓർക്കാറില്ല.
@Helloworld943942 ай бұрын
💯
@ArunSyamu2 ай бұрын
കോടതിയുണ്ട് ഇവിടെ പ്രണയിക്കുന്നത് തെറ്റാണ് ഒരു കോടതിയും പറയില്ല അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ നിയമം നൽകുന്നുണ്ട് അതു പോലെ 21 വയസ് കഴിഞ്ഞ ആണിനും പെണ്ണിനും വിവാഹവും കഴിക്കാം ഇതിന് കീഴെ വന്ന് പ്രണയിക്കുന്നത് അപരാധമാണ് എന്നു പറയുന്നവൻമ്മാരുടെ പ്രശ്നം ഒന്നുകിൽ ജാതിഭ്രാന്ത് അല്ലങ്കിൽ മത ഭ്രാന്ത്
@hareeshkey2 ай бұрын
@@ArunSyamu Appol Anubhavicho...
@SiyadSisi2 ай бұрын
പഴയ തലമുറ 25 വയസ്സിൽ പോലും ചെയ്യാൻ ഭയക്കുന്ന കാര്യങ്ങൾ പുതിയ തലമുറ 12 വയസ്സുള്ള ഇതിൽനിന്നും ഈ യുവതലമുറയെ കരകയറ്റാൻ പ്രയാസമാണ് ലൈംഗികതയിൽ ആണ് അവരുടെ ഏറ്റവും വലിയ സന്തോഷം പിന്നെ മയക്കുമരുന്നിനും പഴയ തലമുറയ്ക്ക് ഇതിനുള്ള സാഹചര്യം ഒന്നുമുണ്ടായിരുന്നില്ല വളരെയധികം റിസ്ക് എടുത്താണ് ഒന്നോ രണ്ടോ ആളുകൾ ഇതേ പോലെ ചെയ്യുന്നതെങ്കിൽ ഇന്ന് 100% കുട്ടികൾക്കും ഇതിനുള്ള സാഹചര്യമുണ്ട് ഇപ്പോൾ നമ്മൾ ഇവരെ ശകാരിക്കുകയും നേർവഴ കാണിച്ചുകൊടുക്കും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും നമ്മളും ഈ സാഹചര്യത്തിലാണ് ജീവിക്കുന്നത് എങ്കിൽ ഇതേ അവസ്ഥ തന്നെയായിരിക്കും കാലം അതിൻറെ എല്ലാ മേഖലകളിലും കയറിയിറങ്ങി പോകും അതിനെ തടയാൻ ആകില്ല
പഴയ തലമുറയിലെ ഒരുപാട് പെണ്ണ്ങ്ങള് 12 വയസ്സില്‍ പോലും പ്രസവിച്ച ഒരുപാട് ചരിത്രവും ഉണ്ട്.. അതും അവരുടെ ഒന്നും താല്‍പര്യം പോലും പരിഗണിക്കാത്ത ബന്ധങ്ങളും മിക്ക കേസ്കളിലും അവരെക്കാള്‍ ഒരുപാട് പ്രായം കൂടിയ ആണുങ്ങളും ആയിരിക്കും
@KiranKumar-ex2kw2 ай бұрын
29 മത്തെ വയസിലും ഒരു കളി സെറ്റ് ആവാത്ത ഞാൻ 😂
@JinshadNalukandathil-rf5pn2 ай бұрын
ഞാൻ ഒരിക്കൽ എന്റെ ഒരു സുഹുർത്തിനോട് ചോദിച്ചു, നിന്റെ അനിയൻ ഒരു പെൺകുട്ടിയെ പ്രണയിച്ച് ഇറക്കികൊണ്ടുവന്നാൽ അത്ഇനി മറ്റുമതത്തിൽ പെട്ട പെൺകുട്ടിയെ ആണെങ്കിലും നീയും നിന്റെ കുടുംബവും സ്വീകരിക്കുമോ, അതിനു എന്റെ സുഹുർത്ത് തന്ന മറുപടി സ്വീകരിക്കും അതിനെന്താ... നിന്റെ അനിയത്തി ഇതേപോലെ പോയാൽ നിങ്ങളവരെ സ്വീകരിക്കുമോ...? അനിയൻ പ്രണയിച്ച് ഇറക്കികൊണ്ടുവരുന്ന പെൺകുട്ടിയും ഒരു അച്ഛന്റെയും അമ്മയുടെയും മകളാണ്. അതുപോലെ ഒരു സഹോദരിയുമാണ്. നിങ്ങൾക്ക് ഉണ്ടാകുന്ന അതെ വിഷമം മറ്റൊരു കുടുംബത്തിലുണ്ടാകുന്നതെങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ പറ്റും. പണ്ടെല്ലാം സോഷ്യൽ പാരേന്റിങ് എന്നൊന്ന് അനുഭവിച്ചു വളർന്നവരാണ് ഇന്നത്തെ മാതാപിതാക്കളിൽ പലരും. അതേ നമ്മൾ എന്തുകൊണ്ടാണ് നമ്മുടെ മക്കൾക്ക് സോഷ്യൽ പാരന്റിങ് എന്നതിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കാത്തത് (എല്ലാവരെയും കുറിച്ചല്ല)എന്നത് ഞാനടക്കമുള്ള രക്ഷിതാക്കൾ ഗൗരവമായി ആലോചിക്കേണ്ടതാണ്. ഈയിടെ 14കാരി പൂർണ ഗർഭിണി ആയ വാർത്ത എല്ലാവരും അറിഞ്ഞുകാണുമല്ലോ, ആ വാർത്തക്ക് താഴെ ഒരു അധ്യാപിക എഴുതിയ കമന്റ് ഇതായിരുന്നു, ക്ലാസ്സിലും പുറത്തും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പരസ്പരമുള്ള പെരുമാറ്റങ്ങൾ പരുതിവിട്ടുകൊണ്ടിരിക്കുകയാണ് അതുപോലെ വളരെ മോശവും. ഇതിനെപറ്റി അവരെ ഉപദേശിച്ചാൽ പിറ്റേന്ന് മാതാപിതാക്കൾ ടീച്ചർമാർക്കെതിരെ തിരിയും... ഇതാണ് ഇന്നത്തെ അവസ്ഥ.
@സമദൂരം2 ай бұрын
മുട്ടയിൽ നിന്നും വിരിയും മുൻപേ കെട്ടാനും, കെട്ടിക്കാനും മുട്ടി നിൽക്കുന്ന എല്ലാവർക്കും അനുഭവ പാഠം !!!
@pearlr48052 ай бұрын
ദുരഭിമാന കൊലയെ ന്യായീകരിക്കാൻ ഇറങ്ങിയ വാണങ്ങൾക്ക് നടുവിരൽ നമസ്കാരം. പ്രണയം എന്നുമുണ്ടായിരുന്നു എന്നത് ഈ ന്യായീകരികരണ വാണങ്ങൾ മറക്കുന്നു.
8ലും പത്തിലും ഒക്കെ പഠിക്കുന്ന പിള്ളേർക്ക് ഇതല്ല ജീവിതം എന്നു എപ്പോഴും പറഞ്ഞു മനസിലാക്കുക ആദ്യം പഠിച്ചു ജോലി നേടാൻ പറയുക പറഞ്ഞാൽ മനസിലാവാത്തവരെ കൗൺസിലിംഗ് തന്നെ കൊടുക്കണം അല്ലാതെ ഞങ്ങൾ ഇന്നത്തെ തലമുറയുടെ മാതാപിതാക്കൾ ആണ് ഞങ്ങളെല്ലാം frinds പോലെ ആണ് എന്നൊക്കെ പറഞ്ഞു ജീവിക്കാൻ പോയാൽ ഓരോ ദുരന്തങ്ങൾ ഇങ്ങനെ ഉണ്ടായികൊണ്ടിരിക്കും എല്ലാം വേണം പക്ഷേ കൊച്ചു കുട്ടികളെ വലിയവർ സ്നേഹത്തോടെ പറഞ്ഞു തിരുത്തുക...
@nyj82662 ай бұрын
19 വയസ്സിൽ പഠിക്കാൻ പോയി നല്ല ജോലി തരപ്പെടുത്തി രക്ഷ്പെടാതെ പെണ്ണിന് പിന്നാലെ നടന്ന് സമയം കളഞ്ഞത് തെറ്റ്. പ്രായപൂർത്തി ആവാത്ത പെണ്ണിൻ്റെ പിന്നാലെ നടന്നത് തന്നെ തെറ്റ്. അതിനെ ഇറക്കി കൊണ്ടുവന്നത് തെറ്റ്. അത് ന്യായീകരിച്ച് വളം വെച്ച് കുടുംബക്കാർ ചെയ്തത് അതിലും വലിയ തെറ്റ്
@prasadtt28852 ай бұрын
Elaa thettum sheriyakan oru kuthu vendi vann. ..kastam..enth cheyan..last a payyan poi
@Humanbeing24422 ай бұрын
അതെ അതെ ആകെ തെറ്റ് ചെയ്യാത്തത് ആ പയ്യനെ കുത്തിക്കൊന്ന പരനാറി മാത്രമാണ് ❤️
@company66762 ай бұрын
correct ,polichu
@SophiaThomas-d2p2 ай бұрын
Correct 💯
@frankskool1351Ай бұрын
നീ കോടതി ആണല്ലോ
@RadhamaniNk-dq4qg2 ай бұрын
പക്വത ഇല്ലാത്ത പ്രായത്തിലെ എടുത്തു ചാ ട്ടത്തിന് രക്ഷിതാക്കൾ സപ്പോർട്ട് ചെയ്തതിന്റെ ഫലം
@rakhimohan11552 ай бұрын
ആദ്യം ഈ രക്ഷിതാക്കൾക്കാണ് കൗൺസിലിംഗ് കൊടുക്കേണ്ടത്
@robinbabu36332 ай бұрын
എന്തായാലും അവൾക്കും ഇപ്പൊ സമാധാനം ആയല്ലോ 🤬🤬😡
@ExplainMedia-hv1ee2 ай бұрын
എങ്ങനെ സമാധാനം ആകാൻ തന്ത ശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും അവൾ ഒരു പത്ത് അവന്മാരുടെ കാലിൻ്റെ ഇടയിലൂടെ കയറും .
@usharajan32927 күн бұрын
Aval ipozhum story itt parathuva🙂
@KinkY-TaiL-Mapogo-7772 ай бұрын
പെണ്ണിന്റെ പുറകേ പോകുന്ന എല്ലാ സുഹൃത്തുക്കൾക്കും ഇതൊരു പാഠമാണ്. 😌👋🏿
@user-padmesh2 ай бұрын
നല്ല രീതിയിൽ വളർത്തി എന്ന് പറയല്ലേ😂😂😂😂
@VKV6012 ай бұрын
എത്രയൊക്കെ ദേഷ്യം വന്നാലും പയ്യനെ കൊല്ലരുതായിരുന്നു..ആ മുൻകോപത്തിൽ ചെയ്ത പ്രവർത്തിയാൽ രണ്ട് കുടുംബം തീർത്തും ബാധിക്കപ്പെട്ടു
@reenanapoleon91262 ай бұрын
Correct. Maturity illatha samayath teenage prayathil everyone does all the kind of things. Parents should patiently advise the kids ...please don't take any extreme action like this
@isl57122 ай бұрын
Ethayalum Rand veetukarum rekshapettu
@KrishnakumarK-l3r2 ай бұрын
വേണ്ടി വന്നാല്‍ കൊല്ലാം
@nair123-md2 ай бұрын
ഒരുകുടുംബം അല്ലെ 140 cr ജനങ്ങൾ ഉണ്ട് ഇന്ത്യയിൽ അതിനനുസരിച്ചുള്ള കുടുംബംങ്ങളും,
@mula3042 ай бұрын
കയ്യും കാലും തല്ലി ഓടിച്ചാലും മതിയായിരിന്നു
@zaphenathpaneah-h9q2 ай бұрын
എല്ലാം ലീഡ് ചെയ്യുന്നത് പെൺകുട്ടികളാകും. കുറ്റം മുഴുവൻ ആൺ കുട്ടികൾക്കും. എന്തൊരു കാലമാണിത്. ആൺ കുട്ടികൾക്ക് ഇവിടെ നീതി ഇല്ല.
@sa34w2 ай бұрын
Under age penkuttikale peedipichittu lead cheythennu. Lead cheyunnath eppozhum anungal thaanne aanu
@Humanbeing24422 ай бұрын
@@sa34wഅവർ പ്രേമിക്കാൻ തുടങ്ങുന്ന കാലത്ത് അവനും under age ആയിരുന്നു. പെണ്ണ് എന്ന് കേട്ടാൽ അപ്പോൾ തന്നെ ന്യായികരിച്ചോണം 🤡🔥
Last പറഞ്ഞ കാര്യം 💯💯സത്യമാണ് but opposite നിൽക്കുന്നത് ഒരു പെണ്ണും അവളുടെ വീട്ടുകാരും ആയത്കൊണ്ട് നീതി കിട്ടില്ലെന്ന് ഉറപ്പാണ് 😞
@vipinsnair21242 ай бұрын
പ്രായപൂർത്തി ആകാത്ത കുട്ടി ഇറങ്ങി വന്നപ്പോൾ പറഞ്ഞു മനസിലാക്കതെ ഇരിക്കുന്ന നല്ല ഫാമിലി 10 ക്ലാസിൽ പഠിക്കുബോൾ തന്നെ വീട്ടിൽ പോയി കല്യാണത്തെ പറ്റി സംസാരിച്ച ബസ്റ്റ് കുടുബം
@Jithuabrahamjohn2 ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@vipinsnair21242 ай бұрын
@@Jithuabrahamjohn സ്ത്രീ പറഞ്ഞത് തന്നെ ആണ് പറഞ്ഞത് പത്താം ക്ലാസിൽ പഠിക്കുബോൾ തന്നെ ആ പെണ്ണിന്റ വീട്ടിൽ ചെന്ന് കല്യാണ കാര്യം സംസാരിച്ചിരിക്കുന്നു അല്ലെങ്കിൽ എന്ത് പറയണം നിയമ പരമായി നിങ്ങൾക്ക് കല്യാണ പ്രായം ആകട്ടെ എന്നിട്ട് ഞങ്ങൾ സംസാരിക്കാം ഇപ്പോൾ നിങ്ങൾ പഠിക്കേണ്ട പ്രായം ആണ് എന്ന് പറഞ്ഞു വിടണം ആ പെണ്ണിനോ ബോധം ഇല്ല അപ്പൊ പോയി കല്യാണകാര്യം സംസാരിച്ചിരിക്കുന്നു
@vilsonthomas32272 ай бұрын
@@Jithuabrahamjohn സ്വന്തം മകൾ കുളിക്കുന്നിടത്തു ആ കുട്ടിയുടെ അച്ഛൻ ഒളിഞ്ഞു നോക്കിയെങ്കിൽ അത് ആ കുട്ടിയോ കുട്ടിയുടെ ബന്ധുക്കളോ പരിഹരിക്കും . ആറാം ക്ലാസ് മുതൽ രണ്ടും പേരും കൂടെ സ്നേഹം തുടങ്ങി . പഠിക്കാൻ വിടുമ്പോൾ പഠിക്കാതെ പ്രേമിക്കാൻ നടന്നതിനെ സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കൾ . പഠിക്കേണ്ട പ്രായത്തിൽ പഠിച്ചു തൊഴിൽ ചെയ്തു വരുമാനം ഉണ്ടാക്കി തുടങ്ങി സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ പ്രേമവും കല്യാണവും ഒക്കെ ചിന്തിച്ചു തുടങ്ങണം . പ്രേമിച്ചു തുടങ്ങുമ്പോഴേ ചെറിയ പ്രായത്തിൽ വീട്ടിൽ നിന്ന് ചാടി പോകുന്ന പെണ്ണിനേയും ആണിനേയും വിശ്വസിക്കാൻ കൊള്ളില്ല . കളിച്ചു നടക്കേണ്ട പ്രായത്തിൽ പ്രേമിക്കാൻ നടക്കുന്നവരെ ഒന്നിച്ചു ചേർത്താലും , പക്വത വരുമ്പോൾ ആയിരിക്കും ചെയ്ത വിഡ്ഢിത്തരം മനസിലാകുന്നത് . നല്ല കുടുംബം . ആറാം ക്ലാസ് മുതൽ മകന് പ്രേമം . മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാതെ അതിനു വളം വെച്ച് കൊടുക്കുന്ന കുടുംബം . പെൺകുട്ടിയുമായി പയ്യന്റെ വീട്ടുകാർക്ക് ഭയങ്കര അടുപ്പം . പെൺകുട്ടി ഓരോ പ്രാവശ്യവും വിളിച്ചു ഭീഷണി പ്പെടുത്തുമ്പോൾ അതിനു താളം തുള്ളുന്ന പയ്യൻ . നല്ല കുടുംബം .
@vipinsnair21242 ай бұрын
@@Jithuabrahamjohn ആര് പറഞ്ഞു ആ പെണ്ണ് രണ്ട് പ്രാവശ്യം ആ ചെക്കന്റെ കൂടെ ഇറങ്ങി പോയി ഇത് അവൾ ഉണ്ടാക്കിയ കഥ ആണെങ്കിലോ സ്വന്തം തന്തയെയും തള്ളെയെയും തള്ളി പറയും അങ്ങനെത്ത തലമുറ ആണ് എങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്ന് അവളുടെ അച്ഛന്റെ കൂടെ പറഞ്ഞു വിടില്ല മിസ്സ്റ്റർ അവൾ കെട്ടാൻ മുട്ടി നിൽക്കുന്ന ഒരു സാധനം ആണ് ആ ചെറുക്കൻ മരിക്കാൻ കാരണവും ആ പെണ്ണ് ആണ് അവ്ൻറെ പ്രായം 19 ആണ് കല്യണ പ്രായം ആയോ പെണ്ണ് പറയുന്നത് കണ്ണും പൂട്ടി വിശ്വാസിക്കരുത്
@Jithuabrahamjohn2 ай бұрын
@@vilsonthomas3227 പ്രേമം തോന്നുന്നത് ഒരു കുറ്റമല്ല..അതു മനുഷ്യ സഹജമാണ്..എല്ലാ മനുഷ്യനും ചെറു പ്രായത്തിൽ തന്നെ opposite gendre നോട് attaction ഉം പ്രേമവും ഒക്കെ തോന്നും..എല്ലാ മനുഷ്യനും അതു തോന്നും..താങ്കൾക്കും അതു തോന്നിയിട്ടുണ്ടാവും എന്നെനിക്കറിയാം..ഇനി തോന്നിയിട്ടില്ല എങ്കിൽ താങ്കൾ മനുഷ്യനല്ലായിരിക്കും.. പിന്നെ, അവരുടെ പ്രേമം അറിഞ്ഞ ചെറുക്കന്റെ വീട്ടുകാർ 'വാ മക്കളെ നിങ്ങളുടെ കല്യാണം നടത്തി തരാം' എന്നൊന്നും അല്ലല്ലോ പറഞ്ഞത്..നിങ്ങൾ ഇപ്പൊ പേടിക്കേണ്ട പ്രായം ആണ്, അതുകൊണ്ട് ആദ്യം പടിക്ക് എന്നിട്ട് ഒരു ജോലി ഒക്കെ ആയി കഴിയുമ്പോൾ ഞങ്ങൾ വീട്ടുകാർ ചേർന്ന് നിങ്ങളുടെ കല്യാണം നടത്തി തരാം എന്നു തന്നെയാണ് ആ ചെറുക്കന്റെ വീട്ടുകാർ പറഞ്ഞത്.. പക്ഷെ ആ പെണ്ണാണ് അച്ഛന്റെ പീഡനം സഹിക്കാൻ വയ്യാതെ ഒന്നിലധികം തവണ വീട് വിട്ട് ഇറങ്ങി ആ ചെറുക്കാനോട് തന്നെ കല്യാണം കഴിക്കണം എന്ന് നിർബന്ധിച്ചത് .. അപ്പോഴും ആ ചെറുക്കന്റെ വീട്ടുകാർ ആ പെണ്ണിനോട് പറഞ്ഞത് മോൾക്ക് 18 വയസെങ്കിലും ആവട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്നാണ്.. സ്വന്തം മകളെ കാമാസക്തിയോടെ കാണുന്ന ഒരു അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ ആ മകൾ പിന്നെ വേറെ എന്ത് ചെയ്യാനാണ്! അച്ഛന്റെ പീഡനങ്ങൾക്കു വഴങ്ങി കൊടുക്കണോ! താങ്കൾ പറഞ്ഞതുപോലെ ആ പെണ്കുട്ടിയുടെ ബന്ധുക്കളോ മറ്റുള്ളവരോ ചേർന്ന് വട്ടം കൂടിയിരുന്നു പരിഹരിക്കേണ്ട കാര്യം അല്ല ഇത്.. ആ അച്ഛന്റെ അടുത്തുനിന്നും എത്രയും വേഗം ആ പെണ്കുട്ടി മാറി നിൽക്കുക എന്നുതന്നെ ആണ് അതിന്റെ പരിഹാരം..അതിനു ആ പെണ്കുട്ടി കണ്ടെത്തിയെ മാർഗ്ഗം തന്നെ സ്നേഹിക്കുന്ന ചെറുക്കന്റെ ഒപ്പം പോയി താമസിക്കുക എന്നതാണ്.. അങ്ങനെ ചിന്തിച്ചതിൽ ആ പെണ്കുട്ടിയെ എങ്ങനെ കുറ്റം പറയാൻ പറ്റും!
@mynameismaximus36242 ай бұрын
എല്ലാ പ്രവർത്തനത്തിനും ഒരു പ്രതിപ്രവർത്തനം ഉണ്ട്. മാതാപിതാക്കൾ മക്കളുടെ തെറ്റുകൾക്ക് കൂട്ടുനിൽക്കരുത്. നാട്ടിലെ നിയമത്തെക്കാൾ പ്രകൃതിനിയമമാണ് നിലനിൽക്കുന്നത്.
@udaybhanu21582 ай бұрын
മിതമായ ആഹാരവും, ദാരിദ്ര്യവും, അനുഭവിച്ച്, വെയിലും മഴയും കൊണ്ട് കൃഷിയും മറ്റു ജോലികളും ചെയ്ത് സ്കൂളിൽ പോയി പഠിച്ച് കുളിക്കാൻ കീറിയ തോർത്ത് ഉടുക്കുമ്പോൾ, നെയ്തു തീരുന്നതിനു മുൻപ് വങ്ങിയതാ എന്ന് നർമ്മ രസത്തിൽ ദാരിദ്ര്യം പോലും ആഘോഷ മാക്കി ജീവിച്ച് മുന്നോട്ടു പോയ ബല്യ, കൗമാര,.യൗവന നാളുകൾ നഷ്ട പ്പെട്ടു കഴിഞ്ഞു. വികല മായ രതി ജീവിതത്തെ പുണർന്ന് വെറും മദന കാമരജൻ കഥകളായി, വായിച്ചു തള്ളപ്പെടുന്ന കഥകൾ പോലെ കുറെ ജീവിതങ്ങൾ. രോഗ ബാധിത മായ ഈ അവസ്ഥ മാറണം, മാറ്റണം.
@mkpillakuzhiyath19452 ай бұрын
പക്വത ഇല്ലാത്ത പ്രായത്തിൽ ഓരോന്ന് തോന്നും അതിനു സമ്മതവും അനുകൂല സാഹചര്യവും ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത്!!! ജീവിതതെക്കുറിച്ചു ചങ്കും മത്തങ്ങയും തിരിച്ചറിവില്ലാത്ത പ്രായം!!!! കൗൺസിലിംഗിന് വിട്ട് ജീവിതത്തിന്റെ ദിശ പറഞ്ഞുകൊടുക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പോരായ്മ!!!!! വിദ്യാർത്ഥികൾ പഠനസമയത് അതിൽ മാത്രം ശ്രദ്ധിക്കണം!!! ഇതിനിടയിൽ പലരും കാണും പല്ലും കയ്യും കാണിക്കും അതൊന്നും കാര്യമായി ശ്രെദ്ധിക്കരുത്!!!!! പഠിച്ചു എന്തെങ്കിലും വരുമാനമാര്ഗം കിട്ടിയിട്ട് പ്രേമമോ വിവാഹമോ ആലോചിക്കാം!!!!! കുട്ടികൾ കൂടുതലായി ഇത്തരം പ്രേവണതകളിൽ പെട്ടിട്ടുണ്ട്!!!! പഠനത്തിനു പോകുന്ന വിദ്യാർത്ഥികൾ പഠനസമയത്തും ബസ്സുകളിൽ കായൽ കരയിലും, ബീച്ചിലും കൂട്ടമായി കറങ്ങി നടക്കുന്നത് പലപ്പോഴും കാണാം!!! പ്രായമായവരും അസുഖമുള്ളവരും ബസ്സിൽ കയറിയാൽ സീറ്റിൽ ഇരിക്കുന്ന വിദ്യാർത്ഥികൾ കണ്ടാഭാവം കാണിക്കില്ല!!! പിറകിലിരിക്കുന്ന ആൺകുട്ടികളുടെ അടുത്തിരുന്നു തല അവന്റെ തോളിൽ ചായ്ച്ചു വച്ചുകൊണ്ട് കിടക്കും!!! ഇതൊക്കെ ഇപ്പോൾ പലപ്പോഴും കാണുന്നുണ്ട്!!!! 🙏
@geethajayakumar1942 ай бұрын
തന്തക്കും തള്ളക്കും മാത്രമേ അറിയൂ പൊന്നു പോലെ വളർത്തുന്ന മക്കളെ അവർക്ക് നല്ലൊരു ജീവിതം കൊടുക്കണം എന്നുള്ള ചിന്തയും ആഗ്രഹവും..
@smithasmitha54512 ай бұрын
ചെക്കനെ തിരുത്താൻ നോക്കാതെ കൂട്ടികൊടുപ്പ് പോലെ ഒപ്പം നിന്ന് അതിന്റ ജീവൻ എടുത്തു... ഇപ്പോൾ അയ്യോ പോത്തോ കാരിഞ്ഞിട്ട് കാര്യം ഇല്ല തള്ളേ 😡😡😡
@sajeeshsg6922 ай бұрын
നല്ല ഫാമിലി, നാളെ നിങ്ങളുടെ മകൾ പ്രായപൂർത്തി ആകുന്നതിനു മുൻബ് വല്ലവന്റെയും ഒപ്പം ഇറങ്ങി പോയാലും ഇത് പോലെ ന്യായീകരിച്ചു മെഴുകണേ 😏😏
@tiptopcareer2 ай бұрын
Kollanoo??? Athu sariyanooo
@MUSTHAHEENATHRAFEEQ-lh2wx2 ай бұрын
അച്ഛൻ നല്ല സ്വഭാവം അല്ലെങ്കിൽ എങ്ങിനെ കുട്ടി അവിടെ തുടരും
@rakhimohan11552 ай бұрын
അതിനു അമ്മ ഉണ്ടാകില്ലേ അല്ലേൽ പോലീസ് നിയമം ഒകെ ഇല്ലേ അല്ലാതെ എല്ലാവരും ഇങ്ങനെ ലൗവറിനെ തേടി പോകുന്ന ശരിയാണോ തി@@MUSTHAHEENATHRAFEEQ-lh2wx
@HhggxtctGchv2 ай бұрын
@@tiptopcareer Ath shriyan bro maybe pullidaii shamaa kettu kannum 😢
പറഞ്ഞ് കേട്ടടുത്തോളം പെണ്ണ് ഒരു സൈക്കോ ആണെന്ന് തോന്നുന്നു ... എന്താണെങ്കിലും രണ്ട് കുടുംബം തീർന്നു😢😢
@umeshthazhathayilumesh46302 ай бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയില്ലേ സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കാതെ വല്ല പെണ്ണിനും വേണ്ടി കുത്തു കിട്ടി മരിച്ചു ആർക്കാണ് നഷ്ടം അവള് വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കും 😂😂😂
@SophiaThomas-d2p2 ай бұрын
Pinnalland
@TomAndjerryfamily-m1o2 ай бұрын
മക്കൾ പറയുമ്പോൾ ചെയ്തു കൊടുത്തിട്ടല്ലേ സ്നേഹം കാണിക്കുമ്പോൾ പുറകെ പോകരുത് എന്റെ ഗതി ഇപ്പോൾ ഇതൊക്കെ തന്നെ ആണ്
@ChadEstateGuy772 ай бұрын
Christian boys ഇൻ്റെ അത്രെയും ഭാഗ്യംകെട്ട ഒരു കൂട്ടം കേരളത്തിൽ ഉണ്ടാവില്ല. എല്ലാവർക്കും ക്രിസ്ത്യാനി പെണ്ണിനെ കെട്ടാൻ വല്ല്യ ഉത്സാഹം ആണ്. (No problem, their choice). പക്ഷേ നേരെ തിരിച്ച് ഒരു ക്രിസ്ത്യൻ പയ്യൻ സമുദായത്തിന് വെളിയിൽ ഒരു പെണ്ണിനെ സ്നേഹിച്ചാൽ അത് എല്ലാവരും കൂടി മുടക്കും
@Chinchuassa2 ай бұрын
ഇതിൽ ആ പയ്യൻ്റെ തെറ്റ്‌എന്താ എല്ലാവരും അവനെ കുറ്റം പറയുന്നുണ്ടല്ലോ? ചെറിയ പ്രായത്തിൽ പ്രേമിച്ചത് ആണെങ്കിൽ teenage ൽ പ്രണയം ഉണ്ടായിട്ടില്ലാത്ത ആരാണുള്ളത്
@binubabu37082 ай бұрын
രണ്ടു മക്കളെയും മാതാപിതാക്കളെയും വേണ്ട സമയത്ത് കൗൺസിലിംഗിന് വിധേയമാക്കണമായിരുന്നു. അല്ലാതെ പക്വതയില്ലാത്ത പ്രായത്തിലെ വികാരത്തിന് വളമിടുകയല്ലായിരുന്നു വേണ്ടത്. ആ പെൺകുട്ടിയെ അവൻ ദുരുപയോഗം ചെയ്തിട്ടുണ്ടാകും. ഒരിക്കൽ ചതിയിൽപ്പെട്ടാൽ വീണ്ടു ചതിക്കപ്പെടും. ആരുമില്ലാത്തപ്പോൾ പെൺകുട്ടിയെ കാണാൻ ചെന്നു. സംസാരിച്ചിരുന്നിട്ട് തിരികെ പോകും. 🙏വിശ്വാസനീയമായ വാക്കുകൾ....
@zainzainu63312 ай бұрын
മാതാപിതാക്കൾക്ക്, കുടുംബങ്ങൾക്ക് ഇത് സഹിക്കാൻ കഴിയില്ല 😢
@diputc56692 ай бұрын
ഇടുക്കി ജില്ലയിലെ കാർഷിക ഗ്രാമങ്ങളിലെ കുട്ടികൾ നമ്മെ അൽഭുദ്ധപെടുത്തും രാവിലെ സൊസൈറ്റി പാല് കൊടുക്കാൻ അവർ പോകുന്നു തീറ്റ പുല്ല് വെട്ടി പശുവിനും ആടുകൾക്കും നൽകുന്നു ജാതിക്ക കൊക്കോ എല്ലാം വെയിലത്ത് ഇടാൻ അപ്പനെയും അമ്മയെയും സഹായിക്കുന്നു അതിനിടയിൽ മികച്ച രീതിയിൽ വിദ്യാഭ്യാസം നേടുന്നു അവർ ദൈവ ഭയത്താൽ ജീവിക്കുന്നു ചില കുട്ടികൾ രാവിലെ ഇറങ്ങും ഇതിനൊക്കെ ആയി 😂😂 മാതാപിതാക്കൾ പറയും ൻ്റെ കുട്ടി കുടിക്കില്ല്യ വലിക്കില്യ പക്ഷേ ബോധല്യ കൂട്ടുകാർ കുടിപ്പിക്ക്യ കുടിപ്പിക്യ
@DEEPTECHMASTER2 ай бұрын
ഇടുക്കി ❤ന്റെ നാട്
@babumathai41322 ай бұрын
നിങ്ങൾ ഈ സമൂഹത്തിൽ അല്ലെ ജീവിക്കുന്നത്... 8ആം ക്ലാസ്സിലും 10ആം ക്ലാസ്സിലും പഠിക്കുമ്പോൾ കല്യാണം ആലോചിക്കുകയോ... ആ കുട്ടിക്ക് എന്തെങ്കിലും മാനസിക പ്രശ്നം കാണും
@Jithuabrahamjohn2 ай бұрын
താങ്കൾ ആ സ്‌ത്രീ പറയുന്നത് മുഴുവൻ കേട്ടില്ലെ! സ്വന്തം മകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന ഒരു അച്ഛന്റെ കൂടെ ഒരു മകൾ സഹിച്ചുപിടിച്ചു എത്രനാൾ ജീവിക്കും? അതുകൊണ്ടാണ് പല ആവർത്തി ആ പെണ്കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോയത്..
@Pinkprabhakaran2 ай бұрын
@@Jithuabrahamjohn ഒരു പെൺകുട്ടി ഒരുത്തനുമായി ഇഷ്ടപ്പെട്ട് അവന്റെ കൂടെ ജീവിക്കണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ സ്വന്തം തന്തയെ വരെ ആഭാസൻ ആക്കും..എന്തെങ്കിലും കാരണം പറഞ്ഞു ഒഴിഞ്ഞു പോയാൽ മതി അതിന് വേണ്ടി.. അനുഭവത്തിൽനിന്ന് പറയുന്നതാണ്.. നേരിട്ട് കണ്ടതിൽ നിന്ന്
@Jithuabrahamjohn2 ай бұрын
@@Pinkprabhakaran ആണോ..എന്നാൽ കേരളത്തിൽ സ്വന്തം അച്ഛനിൽ നിന്നും ലൈംഗീക പീഡനം ഏൽക്കേണ്ടി വന്ന എത്രയോ പെണ്കുട്ടികളുടെ അനുഭവങ്ങൾ വാർത്ത ആയതോന്നും താങ്കൾ കണ്ടിട്ടില്ലേ
@Jithuabrahamjohn2 ай бұрын
@@Pinkprabhakaran പിന്നെ.. ആ പെണ്കുട്ടിക്ക് അവന്റെ കൂടെ ജീവിക്കുന്നതിൽ എന്താണ് തടസം?? ആ ചെറുക്കന്റെ വീട്ടുകാർത്തന്നെ പെണ്കുട്ടിയോട് പറഞ്ഞു അവൾക്കു പ്രായപൂർത്തി ആയാൽ ഉടനെ അവരുടെ വിവാഹം നടത്താം എന്ന..പിന്നെ എന്തിനാണ് വെറുതെ അച്ഛന് എതിരെ പീഡന കുറ്റം ചുമതത്തുന്നത്!
@Pinkprabhakaran2 ай бұрын
@@Jithuabrahamjohn ഇത്രയും ന്യൂസ് കേട്ടതിൽ നിന്നും പെൺകുട്ടിയുടെ പക്വത ഇല്ലായ്മയാണ് എല്ലാത്തിനും പ്രശ്നം എന്ന് മനസ്സിലായെങ്കിൽ താങ്കൾക്ക് ഉത്തരം കിട്ടും.. ആ കുട്ടിക്ക് പയ്യന്റെ കൂടെ ജീവിക്കാൻ ഇറങ്ങി പോകാൻ മുട്ടി നിൽക്കുവാണ് അതിനു തടസം നിന്ന അച്ഛനെതീരെ അവൾ പറഞ്ഞ കുറെ കാരണങ്ങളിൽ ഒന്നായിക്കൂടെ ഈ ഒളിഞ്ഞു നോട്ടം? ഇവിടെ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ഇറങ്ങി വരാൻ പെറ്റ തള്ളയെ വിളക്ക് കൊണ്ടു കുത്താൻ പോയ പെൺകുട്ടി ഉണ്ട്..
@sabusadanandan43522 ай бұрын
ഈ ജാതി ആന്റിമാരാണ് ഇത്തരം പ്രശ്നങ്ങൾ എല്ലാം ഈ രൂപത്തിൽ എത്തിക്കുന്നത്....
@anandss24462 ай бұрын
മക്കളെ നല്ലത് പഠിപ്പിക്കുക, തെറ്റിന് കൂട്ടു നിൽക്കരുത്,
@ArunSyamu2 ай бұрын
തെറ്റും ശരിയും തീരുമാനിക്കാൻ കോടതിയുണ്ട് ഇവിടെ പ്രണയിക്കുന്നത് തെറ്റാണ് ഒരു കോടതിയും പറയില്ല അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ നിയമം നൽകുന്നുണ്ട് അതു പോലെ 21 വയസ് കഴിഞ്ഞ ആണിനും പെണ്ണിനും വിവാഹവും കഴിക്കാം ഇതിന് കീഴെ വന്ന് പ്രണയിക്കുന്നത് അപരാധമാണ് എന്നു പറയുന്നവൻമ്മാരുടെ പ്രശ്നം ഒന്നുകിൽ ജാതിഭ്രാന്ത് അല്ലങ്കിൽ മത ഭ്രാന്ത്
@anandss24462 ай бұрын
നിങ്ങൾ പറഞ്ഞതൊക്കെ ശരിയാ പക്ഷെ എത്ര പ്രേമം എന്ന് പറഞ്ഞാലും പെൺകുട്ടിയുടെ വീട്ടിൽ പോയി അച്ഛനെ വെല്ലുവിളിക്കുക ശരിയായ നടപടി അല്ല, അതിനെ അദ്ദേഹം സ്വയ രക്ഷാർത്ഥം ഒറ്റയ്ക്ക് പ്രധിരോധിച്ചു അബദ്ധത്തിൽ പയ്യന് കുത്ത് പറ്റിപ്പോയി, അദ്ദേഹം കരുതി കൂട്ടി ചെയ്തത് അല്ലായിരിക്കും
@SophiaThomas-d2p2 ай бұрын
Ivar thetinu koot ninn.
@DevanKaruvath2 ай бұрын
ആ പെണിന് ഇനിയും ഉണ്ടോ ഇതു പൊലെ മക്കൾ വളർത്തുദോഷം തന്നെ.
@SheejaSheeja-gn7he2 ай бұрын
അവർക്ക് മകൻ പോയി 😢😢😢
@nishasajeer57102 ай бұрын
അയാൾ ചെയ്തത് വലിയ തെറ്റാണെങ്കിലും സ്വന്തം മക്കൾ ഇങ്ങനെയൊക്കെ ചെയ്താൽ ഒരു അച്ഛനും സഹിക്കാൻ പറ്റില്ല 13 വയസ്സ് മുതൽ പെൺകുട്ടി ഇവന്റെ ഒപ്പം പല വട്ടം ഇറങ്ങി പോയിട്ടുണ്ട് ഏതൊരച്ഛൻ സഹിക്കും
@@jithinp.k.7384 avale kattiyum maturity Ullath alle 19 vayas und aa cherukkanu Avan alle venda annu parayendath
@DasGrace2 ай бұрын
അതിന് അവനെ കൊല്ലണോ അവളെ കൊന്നാൽ പോരായിരുന്നോ
@jithinp.k.73842 ай бұрын
@@Nnss-yb6vb Vayas vachano maturity measure cheyyune? Angane aanenkil ee crime cheytha aalk enthum maturity ndavnm..? Ivide makale shalyam cheyyunnu enn parayunnath kettu, vere oru news il Ivar 8aam class muthal relationship il aanenm, aa kuttik thante achan ulla veetil kazhiyan bhudimutt ulath Kondu ee cherukkande koode palavattom irangi vannitndenm kelkunnu. Apo aa father nalla oru behaviour nn udama avanam enn nirbandhm ndo. In case angane aanenkil swantham karyathin vendi aarenkilum swantham achane ingane chithreekarikumoo
@nishasajeer57102 ай бұрын
@@jithinp.k.7384 ഈ പ്രായത്തിൽ നമ്മൾ പറഞ്ഞാൽ തലയിൽ കേറുമോ പ്രേമം തലക്ക് പിടിച്ചിരിക്കുകയല്ലേ അയാൾ കൊന്നത് വൻ പാപം തന്നെയാണ് അത് ഒരിക്കലും പൊറുക്കാൻ പറ്റില്ല
@radhikasunil92802 ай бұрын
ഇപ്പം ഉള്ള പിള്ളർക്ക് വിവരമില്ലാ
@Fop1yo2 ай бұрын
ചേച്ചിയും മകളുള്ള മാതാപിതാക്കൾക്കും ഇതിന്റെ കഷ്ടപ്പാട് എന്താണെന്ന് അറിയാം നിങ്ങളുടെ മകനാണ് ആസ്ഥാനത്ത് മകളാണെങ്കിൽ നിങ്ങൾ വർത്താനം പറയില്ല കാരണം മകളെ നല്ല നിലയിൽ കല്യാണം കഴിക്കണമെന്ന് ആഗ്രഹം എല്ലാ രക്ഷിതാക്കൾക്കും ഉണ്ട് അതുപോലെ രക്ഷിതാവാണ് മകളുടെ രക്ഷിതാവ് അതിന്റെ വേദന രക്ഷിതാവിനും മാതാവിനും മാത്രമേ അറിയൂ നിങ്ങളുടെ മകന്റെ സ്ഥാനത്ത് മകൾനിങ്ങൾ തിരിച്ച് ഇതേമാതിരി ചെയ്യൂ കല്യാണം കഴിപ്പിച്ചു കൊടുക്കില്ല നിങ്ങള് നിങ്ങളെ ആണെങ്കിൽ അടുത്ത മകൻ ആയതുകൊണ്ടാണ് നിങ്ങൾ പറയുന്നത് ഒരു പിതാവിന്റെ വേദന അനുഭവിച്ചവരാണ് ഞാൻ എന്റെ മോൾ വേറെ ആളുമായി കല്യാണം ഉറപ്പിച്ചപ്പോൾ ആ വിഷമം ഉണ്ട് ഇപ്പോഴും വകതിരിവില്ലാത്ത മക്കൾക്ക് ഇതിനൊരു കാഴ്ചപ്പാടില്ലല്ലോ ഇപ്പോഴത്തെ മക്കൾക്ക് ആദ്യം അത് മനസ്സിലാക്കി ചേച്ചി എന്നിട്ട് പ്രതികരിക്കൂ ഈ അച്ഛൻ ചെയ്തതാണ് 100% ശരി
@prajithasudheep35142 ай бұрын
Yeth shari ayal ayalude mole ath pole cheyanam aa penninum egott premam undayi eragi poyi pidich kodu vanath analo apol kettan mutti nilkkale allathe ee cherukkan purake poyi nadanu premippichath alla 2perum oru thettu cheyumbol orale mathram alla sikshikkune pennkuttikal athra nallath onum alla oro busilum Bussyadilum oke kananam evalumarude oke kayilirupp yeneett yethegilum ayal kuttam motham anugalk
@myworld_myprinces2 ай бұрын
എന്തോന്നു ശരി ആദ്യം അയാൾ അയാളുടെ മകളുടെ കഴപ്പ് മാറ്റികൊടുക്കണമായിരുന്നു
@ChadEstateGuy772 ай бұрын
Christian boys ഇൻ്റെ അത്രെയും ഭാഗ്യംകെട്ട ഒരു കൂട്ടം കേരളത്തിൽ ഉണ്ടാവില്ല. എല്ലാവർക്കും ക്രിസ്ത്യാനി പെണ്ണിനെ കെട്ടാൻ വല്ല്യ ഉത്സാഹം ആണ്. (No problem, their choice). പക്ഷേ നേരെ തിരിച്ച് ഒരു ക്രിസ്ത്യൻ പയ്യൻ സമുദായത്തിന് വെളിയിൽ ഒരു പെണ്ണിനെ സ്നേഹിച്ചാൽ അത് എല്ലാവരും കൂടി മുടക്കും
@Blj7912 ай бұрын
🙄😡🤬🤬🤬🤬🤬🤬🤬🤬🤬
@കടപ്പൂര്കാരൻ2 ай бұрын
എങ്ങനെ ശരിയാകും. ഇവിടെ വേലിചാടിയ മകൾ ചെയ്തതും തെറ്റ് തന്നെ. രണ്ട് പേരും ഒരുപോലെ തെറ്റുകാരാണ്.
😂😂 നല്ല സപ്പോർട്ട് ഉള്ള അമ്മ പഠിക്കേണ്ട കാലത്ത് ഇരന്നു വാങ്ങുക എന്ന് പറയുന്നില്ല ഇരുന്നു വാങ്ങിയതാണ് അച്ഛൻ സൂപ്പർ എട്ടാം ക്ലാസിൽ നിന്നെ കാമവും കൊണ്ട് നടന്നതായിരുന്നു😂😂😂😂
@rathakrishnan24442 ай бұрын
10 വയസ്സായപ്പോൾ തുടങ്ങിയതാണ് എന്റെ പ്രേമം 🤔ഇതുവരെയും ഒരു പെണ്ണും തിരിഞ്ഞുനോക്കീട്ടില്ല... 🤔 ഇപ്പോഴും ഈ ഞാൻ പെണ്ണുകിട്ടാതെ അലയുന്നു 🤔 എല്ലാറ്റിനും ഒരു യോഗം വേണം 😄 മൂത്തു നരച്ചു.. 😄 ഈ കൊല മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ 😄 പ്രണാമം 🙏🙏🙏
@babumathai41322 ай бұрын
ഇവർക്കു വിവാഹപ്രായം ayo... നിങ്ങൾ ഏത് ലോകത്തു ജീവിക്കുന്നു
@NissaBeevi2 ай бұрын
പെണ്ണിനും കുടുംബത്തിനും എന്തെങ്കിലും മാനസികമായി ബുദ്ധിമുട്ടുണ്ടാകും അത് കൗൺസിലിൽ കൊണ്ട് മാറ്റാൻ പറ്റും
@JNJ-6662 ай бұрын
ഞാനൊക്കെ വീട്ടിലെ ബാധ്യതയും തീർത് വീടുംവെച് അതും കഴിഞ്ഞ് പെണ്ണുകെട്ടാം എന്ന് വിചാരിച്ചുനടന്നു. വീടുവെച്ചുകഴിഞ്ഞപ്പോൾ പ്രായം ഒരുവഴിക്കായി 😌 പലപ്പോഴും വിചാരിക്കും നല്ലപ്രായത്തിൽ ഒരു പെണ്ണിനെ പ്രേമിക്കായിരുന്നു എന്ന് (അന്നൊക്കെ പെണ്ണിന്റെ പുറകെ നടന്നാൽ വീട്ടുകാരും നാട്ടുകാരും ഇപ്പോൾ mdma അടിച്ചുനടക്കുന്നവരെപോലെയാ കണ്ടിരുന്നേ ) അതുകൊണ്ട് പ്രേമിക്കാൻ പറ്റുന്നവരൊക്കെ എവിടെയെങ്കിലുമൊക്കെ സെറ്റാക്കി വെച്ചോ അല്ലെങ്കിൽ ജീവിതം സ്വാഹ.എന്നും പറഞ്ഞ് ഇമ്മാതിരി ടീമ്സിന്റെ അടുത്തൊന്നും പോയി പെട്ടേക്കരുത്.
@anagha1236Ай бұрын
Ippm enthra age ud 😅
@JNJ-666Ай бұрын
@@anagha1236 ആരോടും പറയണ്ട അടുത്ത ചിങ്ങത്തിൽ 38 ആകും 😂
@MustafaMustafa-z1g2 ай бұрын
😂😂 ഈ ചേച്ചിയുടെ വർത്താനം കേട്ടാൽ വിചാരിക്കും ഇവരുടെ മകൻ വലിയ പുണ്യാളൻ ആണെന്ന് ചെയ്തിട്ടല്ലേ ചേച്ചി നിൻറെ സ്വന്തം മക്കൾ ഇതുപോലെ ചെയ്യുമ്പോൾ ഇതുപോലെതന്നെ പ്രസംഗിച്ചിരുന്ന മതി😂😂😂😂😂
@sss84282 ай бұрын
Apo ayalde mole...ivarude barthav chennu avarde molem kollanam apo alle samasam aavollu...
@ഹാഷിം.കാസറഗോഡ്2 ай бұрын
മകൾ ചെയ്ത തെറ്റിന് കാമുകനെ കൊന്നു 🥲🥲.
@reshmamohan41552 ай бұрын
ഒരു ഭാഗം മാത്രം ആണ് കേട്ടത്
@shibuparavurremani29392 ай бұрын
അമ്മമാർ മക്കളേ സപോർട് ചെയ്തെ സംസാരിക്കൂ അതുകൊണ്ട് ഒരു വശത്തെ വാദം കേട്ടിട്ട് അഭിപ്രായം പറയരുത്
@neethub.s7262 ай бұрын
@@shibuparavurremani2939ആണു സുഹൃത്തു nn പറയുന്നേ കേട്ടില്ലേ... പെണ്ണുങ്ങൾ അത്ര പുണ്യാളത്തി ഒന്നുല്ല
@shibuparavurremani29392 ай бұрын
@@ChadEstateGuy77 എടോ ഇതു സ്കൂൾ മുതലേ ഉളള വിഷയം ആണ് ഇതിൻ്റ് പേരിൽ ഒരുപാടു തർക്കം അവസാനം പിടിച്ചുതള്ളും അടിയും ഉണ്ടായിട്ടുണ്ട് എന്നാണ് കേൾക്കുന്നതുസ്കൂളിൽ പഠിക്കുന്ന പിള്ളേരുടെ പ്രണയം ഒന്നും ഭൂരിഭാഗം വീട്ടുകാരും അംഗീകരിച്ചു കൊടുക്കില്ല അതിന് ഇവിടെ ജാതിയും മതവും കൂട്ടികൊഴക്കേണ്ട കാര്യമില്ല
@wanderingsoul75382 ай бұрын
@@ChadEstateGuy77 വിശ്വസിക്കാൻ കൊള്ളില്ല, അത് തന്നെ
@FUN_MEDIA52 ай бұрын
Congratulation❤❤❤
@BaijuMannilThampy2 ай бұрын
Now that girl may have a sort of perfect peace in her mind 🎉🎉. Celebrate 🎉🎉🎉. Pavam payyan 😢😢😢
@Muhammed-gg7gw2 ай бұрын
19 കാരം പണി പഠിക്കാൻ പോയി പണി മേടിച്ചു പോയി കിടന്നുറങ്ങ്
@upkcanithakumary85832 ай бұрын
ആ പെൺകുട്ടിയുടെ അപക്വമായ പെരുമാറ്റമാണ് എല്ലാത്തിനും കാരണം. കെവിൻ സംഭവം തുടങ്ങി എത്ര ഭയാനകമായ ക്രൂരതകൾ...... ഇനി അവൾ ആരുടെ കൂടെ പോകും വീട്ടിൽ നിന്ന് അത്ര എതിർപ്പ് ഉണ്ടെങ്കിൽ അവൾ എന്തിനു വീണ്ടും പിറകെ കൂടി
@shameerm27382 ай бұрын
ഈ പറയുന്നത് ഇവരുടെ സൈഡ് ആ അച്ഛന്റെ ഭാഗത്തു നിന്നും വരുന്ന കാര്യങ്ങൾ കൂടി കേൾക്കണം.....
@selvaranirani63722 ай бұрын
കൊന്നത് ന്യായീകരിക്കരുത്...
@sahlashafi844815 күн бұрын
സിനിമ കഥകളാണ് ഇപ്പോഴുള്ള കുട്ടികൾക്ക് മാതൃക😢. അത് കണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.അല്ലാതെ രക്ഷിതാക്കളുടെ ജീവിതം അല്ല മാതൃക ആക്കുന്നത്.😢
@saararakkal51802 ай бұрын
Love is an emotion in adolescence period. Its becouse of their hormons and its common in this age. The disappointing factor is no one knows the psychology behind tbe growing child😢
@benedictvarghese28692 ай бұрын
പഠിക്കാൻ പോകുന്ന ടൈമിൽ അതിനായി പോകുവാ അതിൽ മാത്രം മാതാപിതാക്കൾ സപ്പോർട്ട് ചെയ്യുക. പ്രായപൂർത്തി ആയതിനുശേഷം ബാക്കി നോക്കിയാൽ പോരാരുന്നോ. ഇത് മാതാപിതാക്കളുടെ ഭാഗത്തു തെറ്റ് ഉണ്ട്
@jyothishjyo23522 ай бұрын
Verey good mother kurachoode makane support cheyuu . Makkale nannayi nallath paranju koduth valarthuu
@SarithaD-j3i2 ай бұрын
സന്ധ്യ ക്യാമറയ്ക്ക് വേണ്ടി നന്നായി പോസ് ചെയ്തു നിൽകുന്നു നല്ല ഫാമിലി
@somlata93492 ай бұрын
ദൈവമേ എങ്ങനെ ആണ് ഇപ്പോഴത്തെ പിള്ളാര്
@bijijose922 ай бұрын
ആ പെൺകുട്ടിക്കും അപ്പനും കാര്യം ആയ മാനസിക പ്രശ്നം ഉണ്ട്. Unstable behaviour. പഠിക്കാൻ പോകുന്ന കുട്ടികൾ കല്യാണം കഴിക്കാൻ നടക്കുന്നതാണ് ഏറ്റവും വലിയ തമാശ.
@YadhuKr-ry5yz2 ай бұрын
ഇവിടെ പെണ്ണ് പോലും കിട്ടാത്ത ഒരുപാട് ആൾക്കാർ ഉണ്ട് 😂😂😂
@shinepapers1372 ай бұрын
ഇന്നത്തെ തലമുറയിൽ ഇത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗമാണ് ഇതിന്റെ പിന്നിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം സർക്കാർ തലത്തിലും സ്കൂൾ PTA. ചേർന്ന് ഒരു കൗൺസിലിംഗ് സെന്റർ സ്കൂളിൽ തുടങ്ങുന്നതായിരിക്കും നല്ലത്
ഈ സ്ത്രീക്ക് മോശം മനോഭാവമുണ്ട്, അവൾക്ക് ഒരു പെൺകുട്ടിയുണ്ടെങ്കിൽ, ഇത് ചെയ്യുമോ?
@Lajichan2 ай бұрын
Best parents😏😏
@Darkrider6742 ай бұрын
പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ചുറ്റിക്കാൻ നടക്കുന്ന ഇവനെ ഒക്കെ ആ പുള്ളി തട്ടിയതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല
@kanchanakannoly2 ай бұрын
അവസാനം പറഞ്ഞത് ഒരാളവുവരെ സത്യം.
@ammu782162 ай бұрын
@@ChadEstateGuy77christian boys mattu samudayathil ninnum premichu vivaham kazhikkunnundallo.ethirppu undakumayirikkum.but niraye kalyanam kazhikkunnundu.iam a hindu.ente kudumbathil 2 cousin girlsne christian boys aanu kalyanam kazhichathu.angane ethrayo peru.ethirppu undayittundakum.but avar athil urachu ninnu.pinne veettukar sammathichu
@arunaroy-u2y2 ай бұрын
സ്ത്രീ പുരുഷ സമത്വം എന്നു പറഞ്ഞു കുറെ പുരോഗമനക്കാർ കാരണം നാട് നശിച്ചു. പെൺകുട്ടികൾ. ഇപ്പൊൾ. സിഗരറ്റ് വലിച്ച്. മദ്യപിച്ച്. ആൺകുട്ടി കളെ പോലെ നടക്കുന്നു. ഭർത്താവു ള്ള സ്ത്രീകൾ. അഭിപ്രായ ഭിന്നത വരുമ്പോൾ സ്വന്തം മക്കളെയും ഭർത്താവിനെയും. ഇട്ടിട്ട് വേറെ ഒരാളിൻ്റെ കൂടെ പോകുന്നു. കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതാകുന്നു
@vilsonthomas32272 ай бұрын
@@ChadEstateGuy77 ക്രിസ്ത്യൻ ബോയ്സ് എന്ത് തേങ്ങായ .എല്ലാ കമെന്റിന്റെയും പിറകെ പോയി ഇത് തന്നെ പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ . ഞങ്ങളും വേറെ ഒരുപാട് ക്രിസ്ത്യൻ കുട്ടികളും കോളേജും , പോസ്റ്റ് ഗ്രേഡുയേഷനും ഒക്കെ കഴിഞ്ഞവർ ആണ് . ഇപ്പോഴും ഒരു പാട് പേര് പഠിക്കുന്നുണ്ട് . മാതാപിതാക്കൾ ഇല്ലാത്ത പണം മുടക്കി പഠിക്കാൻ വിടുമ്പോൾ പഠിക്കണം . പഠിക്കാൻ ആണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി കണ്ടവന്റെ തെങ്ങിലും , മാവിലും , പറങ്കി മാവിലും കയറി, അല്ലെങ്കിൽ കൂടെ പഠിക്കുന്ന കുട്ടികളെ ഒക്കെ പ്രേമിച്ചു വൈകുന്നേരം തിരിച്ചു വീട്ടിൽ പോയാൽ പോരാ . പഠിക്കണം . എന്നാലേ പഠിത്തം കഴിഞ്ഞു ഏതെങ്കിലും തൊഴിൽ ചെയ്യാനും വല്ലതും സമ്പാദിച്ചു നല്ല രീതിയിൽ ജീവിക്കാനും പറ്റൂ . പയ്യന്റെ ആയാലും പെൺകുട്ടികളുടെ ആയാലും മാതാപിതാക്കൾ ഇടക്കൊക്കെ മക്കൾ എന്താണ് ചെയ്യുന്നത് , അവരുടെ കൂട്ടുക്കാർ ആരൊക്കെ ആണ് , അവർ തെറ്റായ കൂട്ട് കെട്ടിലോ ഒക്കെ പോയി വഴി തെറ്റുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കണം . അവരെ തിരുത്തണമെങ്കിൽ തിരുത്തണം . ഇനി അഥവാ അവർ അതൊന്നും അനുസരിക്കാതെ തെറ്റായ രീതിയിൽ പോകുന്നുണ്ടെങ്കിൽ വേറെ എന്തെങ്കിലും മാർഗം നോക്കണം . ഒരു രക്ഷയും ഇല്ലെങ്കിൽ പുകഞ്ഞ കൊള്ളി പുറത്തു എന്ന് വെക്കണം . അതിനു മതമോ , ജാതിയോ ഒന്നും പ്രശനം അല്ല . പിന്നെ ആ പെണ്ണ് പല പ്രാവശ്യം വേലി ചാടി വന്ന പെണ്ണ് ആണ് . അതിനു ഇവൻ ആണോ കാരണം എന്നറിഞ്ഞു കൂടാ . അല്ലെങ്കിൽ അങ്ങനെ വേലി ചാടി വരുന്ന പെണ്ണിന്റെ പിറകെ പോയാൽ ജീവിതം അധോഗതി ആകും എന്ന് മകന് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം . മകൻ തെറ്റുകാരൻ അല്ലെങ്കിൽ രണ്ടു പേരെയും വിളിച്ചു ഇനി മേലിൽ എടുത്തു ചാട്ടം പാടില്ല . ആദ്യം രണ്ടു പേരും പഠിച്ചു സ്വന്തം കാലിൽ നിൽക്കുക , അത് കഴിഞ്ഞു കല്യാണ കാര്യം ചിന്തിക്കുക എന്ന് പറഞ്ഞു മനസിലാക്കണം . അതിനു തയാർ അല്ലെങ്കിൽ രണ്ടു പേരും എവിടെ എങ്കിലും പോയി ജീവിക്കാൻ പറയണം . കല്യാണം കഴിച്ചു മരുമോള്ക്കു കൂടെ അമ്മയപ്പനും അമ്മായമ്മയും ചിലവിനു കൊടുക്കാൻ പറ്റില്ല എന്ന് പറയണം . അങ്ങനെ കല്യാണം കഴിച്ചു കുടുംബത്തോട്ടു വരരുതെന്നും പറയണം .എന്നിട്ടു രണ്ടു പേരും ചിന്തിച്ചു തീരുമാനത്തിൽ എതാൻ പറയണം .
@ChadEstateGuy772 ай бұрын
@@vilsonthomas3227 എൻ്റെ ഇൻ്റർനെറ്റ് , നിൻ്റെ വീട്ടിൽ നിന്ന് പൈസ എടുത്ത് അല്ലല്ലോ കമൻ്റ് ഇടുന്നത്. പോയി പണി നോക്ക്
@radhikasunil92802 ай бұрын
പെൺകുട്ടി ആൺകുട്ടി ചേർന്ന് ആ അച്ഛനേ കൊലപാതകി യാക്കി
@thefanofhighflyers51732 ай бұрын
Kollam... Nalla kollam 👍👍👍👍
@alexanderthankacable2 ай бұрын
Va adipoli...these kids are spoiled by parents
@ajithvasudev36772 ай бұрын
Comment boxil ഉള്ളവർ ഒക്കെ പ്രേമിക്കാൻ പ്രായപൂർത്തി ആവുന്നത് വരെ കാത്തിരുന്നവർ ആണെന്ന് തോന്നുന്നു. 😂
@arung61782 ай бұрын
നിങ്ങള് മോൻ മരിക്കേണ്ട മോൻ തന്നെ
@Cp-qg3uc2 ай бұрын
പോക്സോ കേസ് ആയേനെ
@aneesh1032 ай бұрын
പിറന്ന ഉടനെ റിലേഷൻ എന്ന് പറയാത്തത് ഭാഗ്യം
@rajankarikath85982 ай бұрын
Parents encouraging the young boy!! The point is how the society going down in standards
@babumathai41322 ай бұрын
ആ കുട്ടിയെ അന്ന് കൗൺസിലിംഗ് ന് കൊണ്ട് പോകാമായിരുന്നില്ലേ
@SuhasS-f2p2 ай бұрын
Best familyy
@AlbaAbrilAbril2 ай бұрын
ഒറ്റബുധികൾക്ക് പറ്റുന്ന അബദ്ധങൾ ആണ് ഇതൊക്കെ ഇനി ജീവിതം കാലം മുഴുവൻ ജയിലിൽ കിടക്കാം
@Gangadaran-k4e2 ай бұрын
മനോരമ ആഴ്ചപതിപ്പിൽ ഒരു കഥയാക്കി കൊടുക്കാം. കുറു കോപ്പി കൂടുതൽ അടിക്കാം. കഷ്ടം.
@karthikakochumon48222 ай бұрын
16 വയസിപ്പോൾ ഉള്ള കുട്ടിക്ക് മോതിര മാറ്റമോ....... ഇത് എന്തോക്കെ ആണ് പറയുന്നെ......aa കൊച്ച് മരിച്ചതിൽ ദുഃഖം ഉണ്ട് ചെറിയ പ്രായം ......ഇതിൽ 2 വീട്ടുകാരും കുറ്റക്കാർ ആണ്..... പക്വത ഇല്ലാത്തത് aa കുട്ടികൾക്ക് മാത്രം അല്ലവീട്ടുകാർക്ക് കൂടിയാണ് നഷ്ടമായത് 2 കുട്ബവും
@syedharis77392 ай бұрын
മാതൃകാ കുടുംബം
@keralite20262 ай бұрын
Appo posco alle ?
@Maya-th8dk2 ай бұрын
അതെ
@dayanajacob96812 ай бұрын
So 😭😭😭😭😭 sad....
@kdramaholicgirlzz46822 ай бұрын
Why Indian parents are indulging unnecessarily into their children's personal life? I know people might say that they are really concerned about their child's well-being and I personally believe this is not at all unconditional love as glorified by the society.We love our children' just because they are our children '.Its their life and the right to choose one's partner is even included in our constitution as a fundamental right. Its actually a basic human right. Once they have attained legal age ,they can choose with thom they wish to spend the rest of their lives.
@KittyAj-r5r2 ай бұрын
What happened?
@delnadelna43862 ай бұрын
😢😢😢😢😢
@saararakkal51802 ай бұрын
The comment box is a proof of parents that dont know the psychology of adolescence period 😢
@dextermorgan27762 ай бұрын
😂😂😂😂അതുകൊണ്ടാ അവൻ തുലഞ്ഞേ
@anudr.58782 ай бұрын
കുറ്റക്കാർ മാതാപിതാക്കൾ ആണ്.. ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല..
@surekhajayan8442 ай бұрын
Goail Manorama news kittunnilla
@geethu..80182 ай бұрын
8 ക്ലാസ്സിൽ relationship, ഇവൾക്കൊന്നും ബോധം ഇല്ലേ? ജീവിതം പോയല്ലോ??
@CommmonMan-vd8hf2 ай бұрын
ഈ രക്ഷിതാക്കളെയും അവരെ ഇതു പോലുള്ള തെമ്മാടിത്തരത്തിനു പ്രോത്സാഹിപ്പിക്കുന്ന ബിന്ധുക്കളെയും ആദ്യം ചങ്ങലകിടണം.... ഈ പ്രണയം ഒക്കെ ശരീരത്തിനു വേണ്ടി ആണ്... കൂടി പോയാൽ ഒരു ഒന്നരവർഷം അതിനു അപ്പുറം പോകില്ല.. പിന്നെ പെൺകുട്ടിയും അതിലെ കുട്ടികളും വീട്ടുകാർക്ക് ബാധ്യത ആകും
@nandhannv87672 ай бұрын
POCSO act എന്ന സംഭവം ഉണ്ട് ആ പെൺകുട്ടിക്ക് പ്രശ്നം ഉണ്ട് എങ്കിൽ പോലിസിൽ പാരാതി പെടുക അല്ലതെ കല്യാണ പ്രായം ആവത്ത മകന് കല്യാണം നോകുക അല്ല... ഇന്നത്തെ കാലത്ത് ഇതിന് വേണ്ടി മാത്രം സ്കൂളിൽ councillor ഉണ്ട് നിങ്ങൾക്ക് Police station ൽ പോകാൻ പറ്റില്ല എങ്കിൽ അവരോട് പറയുക പിന്നെയുള്ള കാര്യം അവർ ഏറ്റെടുത്തു നടത്തും. കുട്ടികൾക്ക് പ്രായതിൻ്റെ എടുത്തുചാട്ടം കാണും നിങ്ങൾ അല്ലെ അവരെ തിരുത്തേണ്ടത്......
@nabeebzubair53912 ай бұрын
കൊല്ലം❎ കൊല്ലാം✅
@HappyMarathon-yj2rh2 ай бұрын
പ്രണയം അംഗനവാടിയിൽ നിന്നും തുടങ്ങിയതാണ് എന്ന് പറയാഞ്ഞതിന് 🙏
@anilkumarb82542 ай бұрын
Best family
@rosem31822 ай бұрын
ആ പെണ്ണിന്.... ഇപ്പോൾ സമാധാനം ആയല്ലോ അപ്പൻ ജയിലിൽ കാമുകൻ മണ്ണിന്റെ അടിയിൽ... അടുത്ത യാളെ വേഗം നോക്കു....... മക്കൾ പിഴകുന്നു.... മാതാപിതാക്കൾ.. ജയ് ലിലും