‘എഴുന്നേറ്റ് പോകുമെന്ന് സജീഷ്; നടക്കുന്നത് കുല്‍സിത പ്രവര്‍ത്തനമെന്ന് വാദം’; തര്‍ക്കം|CPM

  Рет қаралды 65,468

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 345
@GeethaGeetha-bu4xm
@GeethaGeetha-bu4xm Жыл бұрын
സത്യം പറഞ്ഞാൽ കോമഡി ഷോ പോലും ഇത്രയും ചിരിക്കാൻ ഇല്ല...... കമ്പിളി പൊതപ്പ്..... കമ്പിളി പൊതപ്പ്...😂😂😂😂😂😂😂
@anithakrishnan2948
@anithakrishnan2948 Жыл бұрын
😃😃😃😃😃😃
@abdulrazake5185
@abdulrazake5185 Жыл бұрын
ഉത്തരം ഇല്ലാത്ത സമയത്ത് ഇത്‌ തന്നെയാണ് നല്ലത് രാജാവിന്റെ മകളാണ് അഴിമതിയിൽ പെട്ടത് പിന്നെ എങ്ങിനെ കേൾക്കും.
@jcadoor204
@jcadoor204 Жыл бұрын
ഒരു കവലപ്രസംഗത്തിന് പോലും കൊള്ളാത്ത സജീഷ് ഡിബേറ്റിനു പറ്റിയ ആളേ അല്ല.
@VinodhVk-ps4fl
@VinodhVk-ps4fl Жыл бұрын
Oru valicha puzhukku .
@vam2421
@vam2421 Жыл бұрын
Sivankuttikku sesham .. ivan dharalam
@manikandanm5964
@manikandanm5964 Жыл бұрын
അന്തംകമ്മി എന്നും അന്തംകമ്മി തന്നെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു
@dhaneshnr320
@dhaneshnr320 Жыл бұрын
അങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് ഇത് കാണുന്നത് ഇപ്പൊ ഒന്ന് relax ആയി 😂😂😂😂😂
@meenu2500
@meenu2500 Жыл бұрын
😂
@dsm2962
@dsm2962 Жыл бұрын
Njan chaya kudich kanunnu ....🤣
@hnibin
@hnibin Жыл бұрын
😅😅
@thejus2255
@thejus2255 Жыл бұрын
😂😂
@nidhinnarayan574
@nidhinnarayan574 Жыл бұрын
🤣🤣🤣🤣🤣
@gigigeorge118
@gigigeorge118 Жыл бұрын
ഈ അവതാരങ്ങളോട് സംസാരിക്കുന്ന അവതാരകർക്ക് ബിഗ് സല്യൂട്ട് 😂😂😂😂😂
@nishanthvt2969
@nishanthvt2969 Жыл бұрын
എൻറമ്മോ 😆 3:08 അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി സജീഷിൻ്റെ കോൾ കട്ടായി പോലും ... 😂
@jaisonv1776
@jaisonv1776 Жыл бұрын
45 മിനിറ്റ് ഇങ്ങനെ ഇരവാദം പറഞ്ഞ് ചോദിക്കുന്ന ചോദ്യത്തിൽ നിന്ന് ഒഴിയാൻ ഒരു പ്രത്യേക കഴിവ് വേണം എന്നിട്ട് കുറ്റം പാവം ear പീസിനും🤭🤭
@skn1727
@skn1727 Жыл бұрын
😂😂😂 കമ്മി ഗുണം ഉത്തരം മുട്ടുമ്പോൾ മുണ്ട് പൊക്കി കാണിക്കുന്ന സജീഷ് 😅
@diyafathima6540
@diyafathima6540 Жыл бұрын
സജീഷ് പാവം പുള്ളിക് അറിയാം തെറ്റ് പറ്റി , കിടന്ന് ഉറളുന്ന കാണുന്ന നമ്മൾ പൊട്ടൻ , എന്നാലും നമ്മൾ എത്ര കിട്ടിയാലും പഠിക്കില്ല
@vinodhvp1
@vinodhvp1 Жыл бұрын
മൂട്ടിൽ കുരു പൊട്ടിയ ഒരുത്തനെ ചർച്ചക്ക് വിളിച്ചതെ തെറ്റ്..
@jayeshsadithyaktr2051
@jayeshsadithyaktr2051 Жыл бұрын
അപ്പിയിട്ട് വരുന്ന സഖാവിന് ഒരു ഒരു കുളം കാട്ടികൊടുക്കൂ ..... കൂട്ടുകാരെ .... താമസിച്ചാൽ നാറ്റം കൂടും
@de_madshifter_7933
@de_madshifter_7933 Жыл бұрын
അടുത്തത് ഷാനി സൂക്ഷിച്ചോ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് . 🎤 പോയിയത് 😂😂😂
@deepakarat706
@deepakarat706 Жыл бұрын
ഇവനെ പിടിച്ചു പുറത്താക്ക്. അലോസരം.
@adarshpanthalanikkal8723
@adarshpanthalanikkal8723 Жыл бұрын
ഉത്തരം മുട്ടിയാൽ ഇറങ്ങി ഓടാനാണത്രേ പാർട്ടി നിർദ്ദേശം
@satisht9818
@satisht9818 Жыл бұрын
ഓഡിയോ കട് ആവുന്നത് അന്താരാഷ്ട്ര ഗൂഢാലോനയുടെ ഭാഗം😂😂😂
@rejipappu7761
@rejipappu7761 Жыл бұрын
അങ്ങനെ സജീഷും അമേരിക്കയുടെ നോട്ടപ്പുള്ളി ആയി മാറിയിരിക്കുന്നു 😂😂😂
@shaibunt4109
@shaibunt4109 Жыл бұрын
NASA😅
@mymobiletvm
@mymobiletvm Жыл бұрын
Case eduku .....mic work akunilla...
@beee700
@beee700 Жыл бұрын
Ee കൊറ കഴുവേറി സജീഷ് ഇനെ ഇറക്കി വിട്
@sasisasi-fr6hy
@sasisasi-fr6hy Жыл бұрын
Nammal polumariyathe adholokamayikondirikkukayano..😂😂😂😂
@edhnamary270
@edhnamary270 Жыл бұрын
എന്താണ് ഷാനീ ഇങ്ങനെ കരയിക്കരുത് കേട്ടോ ന്യായീകരണ തൊഴിലാളിയെ
@SajeevanKumman1
@SajeevanKumman1 Жыл бұрын
ചിരിച്ച് ചിരിച്ച് മരിക്കാൻ വയ്യ....😂
@jacksonkj2260
@jacksonkj2260 Жыл бұрын
പാർട്ടി സെക്രട്ടറി മുതൽ ഉള്ള കമ്മികൾ മാസപ്പടി എന്നു കേൾക്കുമ്പോഴേ ഓടുന്നു😂😂😂.മറുപടി ഇല്ല അത് തന്നെ കാരണം..
@premanmk6893
@premanmk6893 Жыл бұрын
ആ സജീഷിനോട് എഴുന്നേറ്റ് പോകാൻ പറയുന്നതാണ് നല്ലത്. ദുർബലവും വിശ്വാസമില്ലാത്തതും പൊള്ളയുമായ വാക്കുകൾ പറഞ്ഞു സമയം മെൻസക്കെടുത്തുന്നു.
@suthanks9467
@suthanks9467 Жыл бұрын
എളുപ്പം അതാണ് ഓടിക്കോ... 🤣
@edhnamary270
@edhnamary270 Жыл бұрын
സാങ്കേതിക പ്രശ്നത്തിനെതിരെ കേസ് എടുക്കണം😅
@sudeepp5611
@sudeepp5611 Жыл бұрын
ആദ്യമേ ഇറങ്ങിപോയാൽ മതിയായിരുന്നു ലാസ്റ്റ് എത്തിയപ്പോഴേക്കും എല്ലാ വാതിലും ഷാനി അടച്ചു. കെണിയിൽ ചാടിയ എലിയുടെ വെപ്രാളം കണ്ടുനിൽക്കാൻ വിഷമമാണ്. എന്നിട്ടും മതിവരുന്നില്ലേ.. ഷാനി you are so brutal.
@CKRajan-px6im
@CKRajan-px6im Жыл бұрын
😂😂😂😂😂😂😂😂😂
@anithakrishnan2948
@anithakrishnan2948 Жыл бұрын
😂😂😂😂
@aneeshkarimbanath4321
@aneeshkarimbanath4321 Жыл бұрын
വെറുതെ സമയം കളയുകയാണ്.... ഉത്തരം മുട്ടിയാൽ ഇങ്ങനെ ചെയ്യാൻ പറഞ്ഞു.....😅
@sushilkumar-b4k6l
@sushilkumar-b4k6l Жыл бұрын
ഇവരുടെ സ്ഥിരം ക്യാപ്സ്യൂൾ ആണ് ന്യായീകരണം ഏൽക്കുന്നില്ല എങ്കിൽ ബ്ളാ ബ്ളാ പറഞ്ഞു ചർച്ച അലമ്പാക്കൽ..
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
Shani ഒക്കെ വല്ലാണ്ട് മാറി പോയല്ലോ 🤣🤣
@azielmedia2k23
@azielmedia2k23 Жыл бұрын
സജീഷേ മുങ്ങിക്കോ 😜😂🤭🤭
@sanoojmabraham9556
@sanoojmabraham9556 Жыл бұрын
CPM കാർ സംസാരിക്കുമ്പോൾ പ്രസംഗം മാത്രം നടത്തും ഒരു ചോദ്യം ഇടയ്ക്കു ചോദിച്ചാൽ ഇറങ്ങി പോകും നേരിട്ടുള്ള ചോദ്യത്തിന് ഒരിക്കലും ഉത്തരം പറയില്ല ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തും പിന്നെ നീണ്ട് ക്ലാസ്സ്‌ ആണ് ബാക്കി ഉള്ളവർ പറയുന്നതിനിടെ ഇവന്മാർ ഇടപെടുകയും ചെയ്യും ഇവർക്കു വോട്ട് ചെയ്ത കഴുതകളായ ജനങ്ങൾ അനുഭവിച്ചേ മതിയാവൂ
@shibuvd7728
@shibuvd7728 Жыл бұрын
ഇവനെപ്പോലെയുള്ളവനെ എന്തിനു വിളിക്കുന്നു.
@RaveendranM-ri8if
@RaveendranM-ri8if Жыл бұрын
Decensy ള്ളവരെ ചർച്ചക്കു ക്ഷണിക്കുക.
@ajithnair3689
@ajithnair3689 Жыл бұрын
അതിനു decency ഉളളവർ കമ്മികൂടങ്ങളിൽ ഉണ്ടൊ?
@athulprasad4488
@athulprasad4488 Жыл бұрын
എന്തുവാടെ ഇത് കഷ്ടം
@joshythomas6754
@joshythomas6754 Жыл бұрын
അന്താരാഷ്ട്ര ഗൂഡലോചനയോ 😂😂😂😂😂😂
@rohimhindi4374
@rohimhindi4374 Жыл бұрын
Angane thanne kaachum😂😂😂 Shani on 💥💥💥
@shaibunt4109
@shaibunt4109 Жыл бұрын
ഇവനെ studio യിൽ കൊണ്ടു വന്ന് നേരിട്ട് സംവാദം നടത്തണം
@krishnakumari5757
@krishnakumari5757 Жыл бұрын
ഇവർ ചോദിച്ചതിന് വലതനും ഉത്തരം പറഞ്ഞ ചരിത്രം ഉണ്ടോ shani
@zohrazohramammu2869
@zohrazohramammu2869 Жыл бұрын
തത്കാലം call കട്ട്‌ പറഞ്ഞു ഉത്തരം പറയാതെ രക്ഷപെടാം.... ലെ സജീഷ് 🤣🤣
@sreenathm2593
@sreenathm2593 Жыл бұрын
ഇവനെയൊന്നും ചർച്ചക്ക് വിളിച്ചാൽ ഇങ്ങനെ ഇരിക്കും
@kurianthaliath6213
@kurianthaliath6213 Жыл бұрын
ദയവ് ചെയ്ത് ഇങ്ങനത്തെ വഴക്കാളി കളെ വിളിക്കല്ലേ😅😅😅
@PramodKumar-gj3dp
@PramodKumar-gj3dp Жыл бұрын
കമ്പളി പുതപ്പ് കമ്പളി പുതപ്പ് 😂😂😂
@jazzmk1311
@jazzmk1311 Жыл бұрын
Shani ക്ക് കൊലപാതകം ഒരു ശീലം ആയിട്ടുണ്ട്
@manojsadhasivan6951
@manojsadhasivan6951 Жыл бұрын
ഇതാണ് നുമ്മ പറഞ്ഞ അന്തംകമ്മി 😂
@jofrancis5897
@jofrancis5897 Жыл бұрын
Shani ...You are Superb...😊
@prophetmittu
@prophetmittu Жыл бұрын
ഈ മാമനെ കണ്ടിട്ട് ഒരു കാണ്ടാമൃഗം ആത്മഹത്യ ചെയ്തു എന്നാണ് കേൾക്കുന്നത്... പ്രബുദ്ധത യുടെ ഓരോരോ അവസ്ഥകളെ... ഹൊ...
@mriyazvmriyazv8407
@mriyazvmriyazv8407 Жыл бұрын
ഷാനിയോട് തടുപോറില്ല, സിപിഎം പ്രതിനിതികൾ എല്ലാം ഇപ്പോൾ റേഡിയോ ആണ്
@santhoshvilapuram8603
@santhoshvilapuram8603 Жыл бұрын
വല്ലാതെ പെട്ടു😂
@sebastianpottackal9706
@sebastianpottackal9706 Жыл бұрын
Before coming to another debate ask Mr. Sanish read the comments of his dialogues. He can easily assess himself and his party.
@a.philip3923
@a.philip3923 Жыл бұрын
I was looking for this comment
@chambansbava7576
@chambansbava7576 Жыл бұрын
മറുവടി ഇല്ലെങ്കിൽ എറങ്ങിപോടാ....
@ar_leo18
@ar_leo18 Жыл бұрын
ne poda thayoli
@marykunjujohn1607
@marykunjujohn1607 Жыл бұрын
എത്ര സമയമാണ് സജീഷ് വൈസ്റ്റ്‌ ആകുന്നതു
@antonynevis8221
@antonynevis8221 Жыл бұрын
CPM നെ കേരളത്തിലും ,ദുർബലപ്പെടുത്തുന്ന നേതാവ് !!😂😂😂
@SajeevanKumman1
@SajeevanKumman1 Жыл бұрын
സജീഷേ .... ചിരിക്കാൻ വയ്യ... ഒന്ന് എഴുന്നേറ്റ് പോ...😂
@Sajukumar-km3ux
@Sajukumar-km3ux Жыл бұрын
കാച്ചാത്തില്ല എന്ന് സജിഷ് കാച്ചാണമെന്ന് ഷാനി
@rajanrajangt7090
@rajanrajangt7090 Жыл бұрын
സജിഷ് പുറൻ എന്നതാ പറയുന്നേ ജനങ്ങൾക് കേൾകാം എല്ലാം
@Kanesh2606
@Kanesh2606 Жыл бұрын
താങ്കൾ താങ്കളുടെ അച്ഛനെ ഈ പേരാണോ വിളിക്കാറ്
@SunilKumar-vb4sw
@SunilKumar-vb4sw Жыл бұрын
ഇപ്പ താക്കോല് എൻ്റെ കൈയ്യിൽ ഇല്ലല്ല
@kirankevin3657
@kirankevin3657 Жыл бұрын
ഇടക്ക് ഇടക്ക് കുഴൽ നാടൻ എന്ന് പറഞ്ഞ് തുടങ്ങിയാൽ കേൾക്കും..😂😂
@bayjuvarughese9913
@bayjuvarughese9913 Жыл бұрын
അന്താരാഷ്ട്ര ഇടപെടിൽ.... സജീഷ് ചർച്ചയിൽ 😂😂😂😂എങ്ങനെ എങ്കിലും സമയം കളയണം 😂😂
@bibinjoseph464
@bibinjoseph464 Жыл бұрын
സജീഷ് കേൾക്കാൻ പറ്റുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യം കേട്ടിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല ഉത്തരം ഉണ്ടാവില്ല
@mathewkl9011
@mathewkl9011 Жыл бұрын
ഹലോ ഷാനി അല്ലെ... കേൾക്കുന്നില്ല.. ഒന്നും കേൾക്കുന്നില്ല.... കോമാളി സജീഷ്. 🤣🤣🤣
@stock7764
@stock7764 Жыл бұрын
അടുത്ത കാലത്ത് ഒരു സിനിമയും കാണാൻ പോവാറില്ല ഒന്ന് റിലാക്സ് ചെയ്യാൻ..ഈ വീഡിയോ കണ്ടപ്പോൾ അതിൻ്റെ വിഷമം ഒന്ന് മാറിക്കിട്ടി . ശ്രീനിവാസൻ ൻറ കഥയും തിരക്കഥയും സംഭാഷണവും ഒക്കെ ഇത്ര മാത്രം യാഥാർത്ഥ്യ ബോധം ഉള്ള ത് ആയിരുന്നു എന്ന് ഇതൊക്കെ കാണുമ്പോൾ മനസ്സിലാവും..
@histocap
@histocap Жыл бұрын
ദയവ് ചെയ്ത് ഇയാളെ വിളിക്കരുത്... പൊട്ടന്മാർക്ക് പോലും ഇതിലും ബോധം ഉണ്ട്
@musthafap8212
@musthafap8212 Жыл бұрын
മാത്രഭൂമി ചർച്ചയിൽ നിന്നും ഇരന്നു വാങ്ങി സതീഷ് ഇവിടെയും ഇതാണ് അവസ്ഥ 😛😛😛
@salumkd
@salumkd Жыл бұрын
07:30 ഇപ്പോ കേൾകാം ഞാൻ സംസാരിക്കാതിരിക്കുമ്പോൾ എനിക്ക് കേൾക്കാം 😂
@sasidharanpk7412
@sasidharanpk7412 Жыл бұрын
CPM ക്കാരന്റെ വിഡിത്തരം കേട്ടോ നിങ്ങളെ ക്ഷണിച്ചാൽ കേട്ട പാടെ ഓടി വരേണ്ട നല്ല ബോദ്യംഉണ്ടെങ്കിൽ വന്നാൽ മതി. ഞങ്ങളുടെ പാർട്ടിക്ക് ക്ഷീണം പറ്റുന്ന കാര്യം വന്നാൽ ഇണ്ടിനെ ഞണ്ടർ കിടന്ന് മറിയം
@Creative76999
@Creative76999 Жыл бұрын
ഈ വേട്ടാവളിയനെ പിടിച്ചിരുത്തിയ സമയം കൊണ്ട് ചർച്ചയ്ക്ക് കേൾക്കാൻ കഴിവുള്ള ആൾക്കാരെ വിളിക്കുന്നതാണ് നല്ലത്😂😂😂
@gnanam1232
@gnanam1232 Жыл бұрын
ഇവനെയൊക്കെ ചർച്ചക്ക് വിളിച്ച് എന്തിനാ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് -
@prasanthb8389
@prasanthb8389 Жыл бұрын
ഉത്തരം മുട്ടി.. ഒന്നും പറയാൻ ഇല്ല കമ്മികൾക്ക് 😂
@jaganvs4090
@jaganvs4090 10 ай бұрын
പൊട്ടൻ ലോക പൊട്ടൻ 😂😂
@mssaithalvi2533
@mssaithalvi2533 Жыл бұрын
ഇനി ബാക്കി നാളെ പറയാം
@cjcjjfjfifjjjdjjfj89
@cjcjjfjfifjjjdjjfj89 Жыл бұрын
പാവം സഖാവ് ഉത്തരം മുട്ടുമ്പോൾ ആകെ ഭ്രാന്ത്‌ ആകുന്നു ചങ്ങലക്കിട്
@AbdulHameed-xb3to
@AbdulHameed-xb3to Жыл бұрын
അന്താരാഷ്ട്ര ഗൂഢാലോചന 😂😂😂
@latheeshsasidharan4647
@latheeshsasidharan4647 Жыл бұрын
ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ കമ്മികളുടെ സ്ഥിരം പരിപാടി.. കമ്പിളി പുതപ്പ്... കമ്പിളി പുതപ്പ്.... കേൾക്കുന്നില്ല.... കേൾക്കുന്നില്ല 🤭🤭🤭😆😆😆😆
@TheMathewAjay
@TheMathewAjay Жыл бұрын
Poor Saneesh sent by CPIM to defend the indefensible.
@lohivp8280
@lohivp8280 Жыл бұрын
ഗതികേടുകൊണ്ട് കുരിശു ചുമക്കുന്നവർ
@vipinvishwanath8021
@vipinvishwanath8021 Жыл бұрын
ഇതുപോലുള്ള അലവലാതികൾ എന്തിനാ ഇങ്ങനെ കൊണ്ട് വന്ന് സമയം കളയുന്നെ
@sasidharanpk7412
@sasidharanpk7412 Жыл бұрын
എവിടെ കട്ട് ചെയ്യണം, കത്തിക്കണം എന് ഒക്കെ ശരിക്ക് അറിയുന്നവരാണ് ഞങ്ങൾ അത് അനുസരിച്ച് ഞങ്ങൾ പറയും CP M ന് ക്ഷീണം ഉള്ള ചർച്ചയിൽ നിര ന്തരം ഇങ്ങിനെ ഞങ്ങൾ പറഞ്ഞു കൊണ്ടെയിരിക്കം അണിനെ സമയം അവസാനിക്കും
@AjithKumar-tj5es
@AjithKumar-tj5es Жыл бұрын
3 വർഷം കൂടിയ യുള്ളൂ ..... ഇപ്പോ കഷ്ടപ്പെട്ട ഒരു സ്ഥാനം കിട്ടിയിട്ടുണ്ട്.... സജീഷിന്റെ വളിപ്പടി.... നാട്ടാർക്കറിയാം ...... ഷൈനി സജീഷിന്റെ അടിമ ചങ്ങല പൊട്ടിച് എറിയാൻ ...... ഷൈനി നിർബന്ധിച്ച് ..... പട്ടിണിക്കിടരുത് ! ഉപജീവനം
@priyas8114
@priyas8114 Жыл бұрын
Ear piece നു എതിരെ കേസ് എടുക്കണം
@jojibastian9295
@jojibastian9295 Жыл бұрын
കയ്യിലുള്ള ഭരണവും, പോലീസിനെയും കൊണ്ട് കണ്ണുരുട്ടി പേടിപ്പിച്ചു ചോദിക്കുന്നവരെ എല്ലാവരേയും ഒരുക്കുക...😅😅
@SunilKumar-vb4sw
@SunilKumar-vb4sw Жыл бұрын
താക്കോല്എൻ്റെ കൈയിൽ ഇല്ലല്ല. അതിന് താക്കോൽ ഞാൻ തന്നല്ലോ
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ആരാ ഇത് സജീഷ് അടിമയോ😂
@ebipaulose9495
@ebipaulose9495 Жыл бұрын
Yes, ear phoninu ethire case kodukku😂😂😂
@ameghvasanth2420
@ameghvasanth2420 Жыл бұрын
സിപിഎം ന്റെ മറുപടി... ഒരിക്കലും ചോദ്യത്തിന് അല്ലെന്ന് മാത്രം.. എന്തൊരു ഗതികേട്
@SunilKumar-vb4sw
@SunilKumar-vb4sw Жыл бұрын
ജബ ജബ
@Anee7775
@Anee7775 Жыл бұрын
Sajeesh onnu ezhunettu poda....
@mayarajesh3275
@mayarajesh3275 Жыл бұрын
This is called selective deftness
@ravimenon7983
@ravimenon7983 Жыл бұрын
കമ്പിളി പുതപ്പ് കേൾക്കുന്നില്ല കേൾക്കുന്നില്ല
@abdulrazaquepanghat3133
@abdulrazaquepanghat3133 Жыл бұрын
അതി സാമർത്യം തന്നെ സജീ ഷെ ജനത്തെ വിഡിയാക്കാതെ സമനില പാലിക്കും ഷാനി അഭിവാദ്യങ്ങൾ
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ഏണീച്ച് പോടേ ഇങ്ങനെ ഒരു പാഴ് ജൻമ്മം
@jinurajpm5325
@jinurajpm5325 Жыл бұрын
അന്താരാഷ്ട്ര ഗുഡാലോചന 🫣
@kiranmk2379
@kiranmk2379 Жыл бұрын
ഇതാണ് അന്തം 😂😂
@pravasivlogger8254
@pravasivlogger8254 Жыл бұрын
എഴുന്നേറ്റ് പോടാ എന്ന് പറഞ്ഞ പോലെ ഷാനിയുടെ സംസാരം 😂
@keraleeyank5226
@keraleeyank5226 Жыл бұрын
ചർച്ചക്ക് പോകാതിരുന്നാൽ andhicuarcha പടം മടക്കും.😅😅
@shajiambattjosephcalicut3154
@shajiambattjosephcalicut3154 Жыл бұрын
ഇറക്കിവിട് ലവനെ
@pscgems1530
@pscgems1530 Жыл бұрын
shani 🔥🔥🔥🔥🔥
@gentson1
@gentson1 Жыл бұрын
beutiful
@johnyk5433
@johnyk5433 Жыл бұрын
Send that fellow away
@marykunjujohn1607
@marykunjujohn1607 Жыл бұрын
Why he is becoming irritated
@MuhammedSalim
@MuhammedSalim Жыл бұрын
5:13 നീ ഇങ്ങോട്ട് വാടാ മറയൂള അന്റെ മോർ അടിച്ച് പൊളിക്കും 🤗🤗🤗🤗
@harikrishnanam4275
@harikrishnanam4275 Жыл бұрын
കമ്പിളി പുതപ്പ് 😂
@HarisTp-xu4ue
@HarisTp-xu4ue Жыл бұрын
അനുഭവിച്ചോളു,😂
@MR.INDIA903
@MR.INDIA903 Жыл бұрын
അടുത്ത വൈദ്യത മന്ത്രി ആണ് ചകാവ് സജീഷ്. എന്റെ പൊന്നോ ഇത് പോലെ അന്തങ്ങൾ.....
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,1 МЛН
Каха и лужа  #непосредственнокаха
00:15