സാഹസിക രക്ഷാപ്രവർത്തനം, ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തുന്നു | Chittur

  Рет қаралды 118,471

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 66
@ammuammuse4752
@ammuammuse4752 Ай бұрын
ഈ വയസാം കാലത്തു വല്ല കട്ടനും ഇട്ടുകുടിച്ചു മഴ ആസ്വധി കണ്ട സമയത്തു പുഴയിൽ നീരാടാൻ പോയിരിക്കുന്നു 😂😂😂
@ummayummakkalum-kx7nl
@ummayummakkalum-kx7nl Ай бұрын
😂😂
@HajaraHajarack-tv6fc
@HajaraHajarack-tv6fc 23 күн бұрын
രക്ഷിക്കാണാൻപോകുന്നവരെയും അള്ളാഹു കാത്തു രെക്ഷിക്കട്ടെ
@Sf-or7nj
@Sf-or7nj Ай бұрын
കരയിൽ എത്തിച്ചാൽ ഊരക്ക് നാലു ചവിട്ടു കൊടുക്ക്‌.. മനുഷ്യൻ നെ ഭുധിമുട്ടിപ്പിക്കാൻ കുറേ എണ്ണം
@user-qn3im5do6h
@user-qn3im5do6h Ай бұрын
Seriya
@user-ec4ui8xp6y
@user-ec4ui8xp6y Ай бұрын
പോടോ ചിരിപ്പിക്കാതെ 😂😂😂😂
@rohasworld3678
@rohasworld3678 Ай бұрын
😂
@ayishav-wj7hs
@ayishav-wj7hs Ай бұрын
😁😁
@sarathchaithram7100
@sarathchaithram7100 Ай бұрын
ഇതാണ് മക്കളെ കേരള ഫയർ ഫോഴ്സ് ബിഗ് സല്യൂട്
@hussainp.m8837
@hussainp.m8837 Ай бұрын
മഴ ശക്തമായ സമയത്ത് ഈ മുന്നറിയിപ്പ് ഉണ്ടായിട്ടും എന്തിനാണ് ഈ പുഴയിലേക്ക് എഴുന്നള്ളുന്നത്. കഷ്ടം തന്നെ.
@JameelarasheedJameela
@JameelarasheedJameela Ай бұрын
Athanne ethra news kelkunnund daily ennitum alukal padikunnillallo 😢
@nifampm5486
@nifampm5486 Ай бұрын
അവർ മലയാളികൾ അല്ലല്ലോ
@lachooooded
@lachooooded Ай бұрын
വല്ലാത്ത ഒരു ശല്യം ചെയാം തന്നെ ഇത്രയും മഴ പെയ്യുന്ന സമയത്തു തെമ്മാടിത്തരം, നെറ്ലോരോന്നു ചെയുമ്പോൾ, നിങ്ങളെ രക്ഷപ്പെടുത്താൻ ഇറങ്ങുന്നവരുടെ ജീവൻ പണയം വെച്ച് ചെയുന്നത് കുറിച്ചൊരു ബോധം ഉണ്ടാവണ്ടേ കണ്ണിനു മുന്നിൽ കഴിഞ്ഞ ദിവസം നടന്നിട്ടെ ഉള്ളു എന്നിട്ടും, ഇനി ഇങ്ങജനെ ഉള്ളവർക്കു എന്തേലും ശിക്ഷ കൊടുക്കണം വെറുതെ vidaruth
@user-wd2if6dw4k
@user-wd2if6dw4k Ай бұрын
അല്ലാഹുവേ രക്ക്ഷ പ്രവർത്തനം ചെയുന്നവരെ കാക്കണേ അള്ളാഹ 😭😭😭
@user-hd8zo5ny2e
@user-hd8zo5ny2e Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@sinipradeep6529
@sinipradeep6529 Ай бұрын
ഈ കുരുപ്പുകൾ കാരണം രക്ഷപെടുത്തുന്നോർക്കു അപകടം ഒന്നും പറ്റാഞ്ഞാൽ മതിയാരുന്നു
@nifampm5486
@nifampm5486 Ай бұрын
കേരളത്തിൽ ആയത് കൊണ്ട് രക്ഷപെട്ടു ❤️👍
@jaseelajaseela8516
@jaseelajaseela8516 Ай бұрын
ഈ സമയത്ത് പുഴയിൽ പോകുന്നവരെ നല്ല അടികൊടുത്തിട്ട് വേണം വീട്ടിൽ വിടാൻ 🙏
@glerysequeira9522
@glerysequeira9522 Ай бұрын
മഴക്കാലത്ത് അപകടം വരുന്ന ഇടങ്ങളിൽ അത്യവ പോകുന്നവർക്ക് ചെറിയൊരു ഫൈൻ അടയ്ക്കാൻ വ്യവസ്ഥ വേണം. അതുപോലെ സർകാർ എല്ലാ സുരക്ഷ സംവിധാനങ്ങളും ഇത്തരം പ്രദേശങ്ങളിൽ ഒരുക്കണം
@somlata9349
@somlata9349 Ай бұрын
സല്യൂട്ട് സർ ❤
@umaibaumaiba7673
@umaibaumaiba7673 Ай бұрын
ആളുകൾ ക് കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ല പറഞ്ഞാൽ മനസിലാവില്ല 😔😔😔കഷ്ട്ടം
@asmiachu75
@asmiachu75 Ай бұрын
ഇതിനെയെല്ല്ലാം രക്ഷ പെടുത്തിയിട്ട് ചൂരലിനു 300 അടി വീതം കൊടുക്കണം.
@pushpalathacp6487
@pushpalathacp6487 Ай бұрын
രക്ഷപ്പെടുത്തുന്നവർ.... 🙏🙏🙏🙏🙏🙏
@kkvkr4258
@kkvkr4258 Ай бұрын
ഇവരേയൊക്കേ കുറച്ച് മുക്കിയിട്ടേ കരക്ക് കയറ്റാവൂ പിന്നീട് ഒരിക്കലും ഈ പണിക്ക് പോകരുത്
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
ഫയർ ഫോഴ്സ് 👌👌
@padmajaa9430
@padmajaa9430 Ай бұрын
Big salute to kerala fire force 🙏🙏🙏🙏🙏
@ayishav-wj7hs
@ayishav-wj7hs Ай бұрын
ഇത്രെയും ക്ലീറായി ഈവാർത്ത കാണിച്ച ഈ ചാനലിന് അഭിനന്ദനങ്ങൾ
@user-lz5qu4kc9o
@user-lz5qu4kc9o Ай бұрын
മഴക്കാലത്ത് മാത്രം ഇത്തിരി പണി കൂടുതലാണ്
@francissebastianuzhavoor2440
@francissebastianuzhavoor2440 Ай бұрын
മുഖ്യന്റെ ഹെലികോപ്ടർ എവിടെ ?
@newrayan8287
@newrayan8287 Ай бұрын
അല്ലാഹ് എല്ലാവരെയും കാത്തുകൊള്ളണമേ 🤲🏻👍🏻❤️❤️❤️
@lekshmidevi465
@lekshmidevi465 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhusajeev9289
@bindhusajeev9289 Ай бұрын
കുളിക്കാൻ പോകാൻ പറ്റിയ സാഹചര്യം.. നല്ല പെട വച്ചുകൊടുക്കണം.. 😡 എല്ലാറ്റിനും ☹️☹️
@arunadas5553
@arunadas5553 Ай бұрын
🙏
@omanapk1973
@omanapk1973 Ай бұрын
വെള്ളത്തിൽ തള്ളണം കുളിക്കാൻ പോയ ദിക്ക്
@user-hd8zo5ny2e
@user-hd8zo5ny2e Ай бұрын
കേരള ഫയർഫോഴ്‌സ് 💪🏻💪🏻🫰🏻🫰🏻🫰🏻
@jaseela1011
@jaseela1011 Ай бұрын
Team fire force big salute🤝🏼🔥
@faseelan2725
@faseelan2725 Ай бұрын
Masha allah alhamdulillah 🤲🏾🤲🏾
@gowshiyahakim6810
@gowshiyahakim6810 Ай бұрын
❤❤❤❤❤
@Shaniba-lk9zy
@Shaniba-lk9zy Ай бұрын
രക്ഷിക്കണ്ട എത്ര പറഞ്ഞാലും മനസ്സിലാകാത്ത നാൽ കാലികൾ
@shynej4869
@shynej4869 Ай бұрын
🙏🙏🙏
@MHD_SAFNEED
@MHD_SAFNEED Ай бұрын
🔥 force ❤️❤️
@binusreedevi6822
@binusreedevi6822 24 күн бұрын
😭😭😭😭😭😭😭
@user-mj2fy7kh1q
@user-mj2fy7kh1q Ай бұрын
🤲🏻
@manjupc4192
@manjupc4192 Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 Ай бұрын
ശക്തമായമഴയത്ത്വീട്ടില്കുളിച്ചൂടേ
@shakeerkoyankara3614
@shakeerkoyankara3614 Ай бұрын
ഇപ്പോൾ നല്ലോണം കുളിച്ചു 😄😄😄😄
@RosePaiva-h9u
@RosePaiva-h9u Ай бұрын
😢😢
@RajeshRRajeshRr
@RajeshRRajeshRr Ай бұрын
Hi🙏👌🎉
@ThalathilDineshan-gi8jj
@ThalathilDineshan-gi8jj Ай бұрын
Bgm ഇട്ടുകൊടുക്ക് റിയൽ ലൈഫ് ഹീറോസ്
@Sajithasakeee
@Sajithasakeee Ай бұрын
പാവംരക്ഷപ്രവർതകർ ഓരോന്ന്പൊട്ടിച്ചുവിടിം
@misriyamihu4729
@misriyamihu4729 Ай бұрын
Ee aammammakkokke veettee erunnapore😂😂
@AbdulhafisHafis-ll5iw
@AbdulhafisHafis-ll5iw Ай бұрын
Udayippumayi nadakkunnavarokke ithupole velichathilayi narukayanallo
@sreerajs4259
@sreerajs4259 Ай бұрын
Nanamillalo evar kku peru kittan ulla parupadi avane ok thelli puzhayil vidanam
@user-xx8pc8eb1j
@user-xx8pc8eb1j Ай бұрын
Daivathinte anugraham ennum undavatte
@saleemavm2078
@saleemavm2078 Ай бұрын
vayasaaan kalathoru neeraat😂
@munimuni__
@munimuni__ Ай бұрын
കരയ്ക്കിട്ട് ചവിട്ടിക്കൂട്ട്
@user-qn3im5do6h
@user-qn3im5do6h Ай бұрын
Evidunnellam parayunnu aarum vellam kanan pokaruthe,kulikan pokaruthe.ozhukil pedum. Aaru kelkan .thantedikal, kurutham kettethoke
@lekha9240
@lekha9240 Ай бұрын
കുളിക്കാൻ നടുക്ക് ഭാഗത്ത് പോയാലെ
@kusongs7661
@kusongs7661 Ай бұрын
പാവം ഫയർഫോഴ്‌സ്‌ 😢😢😢
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Documentary about nomads: Lost in the river
30:10
Binazir
Рет қаралды 9 МЛН