AMMA ഒന്നുമറിയാതെ പോയത് എന്തുകൊണ്ട്? | Hema committee report | Super Prime Time

  Рет қаралды 83,622

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 211
@roby-v5o
@roby-v5o 2 ай бұрын
പണ്ട് നടൻ തിലകൻ അമ്മസംഘടനയുടെ ഓഫീസിൽ പോയത് തന്നെ പോലീസ് സംരക്ഷണത്തിലാണ് പറഞ്ഞു കേട്ടിട്ടുണ്ട്.. അതിൽ നിന്ന് മനസിലാക്കാം *എല്ലാ അവന്റെയും മഹിമ*
@Neelakurinji161
@Neelakurinji161 2 ай бұрын
ഹാ, അതിനെതിരെ യും മമ്മുട്ടിയും ഗണേസനും പരിഹസിച്ചു, അമ്മയുടെ അടുത്ത് വരുന്നതിനു പോലീസിന്റെ പ്രൊട്ടക്ഷൻ എന്തിനാ, ഞങ്ങൾ മക്കളെ പോലെയുള്ള അല്ലെ, ഭീകര വാദികൾ അല്ലാലോ എന്നൊക്കെ വച്ചു കാച്ചുന്നുണ്ടായിരുന്നു സിനിമ നടന്മാർ എന്ന് കേൾക്കുമ്പോഴേ അറയ്ക്കുന്നു 😯😯😯😒
@alex.j.immatty
@alex.j.immatty 2 ай бұрын
പാവം ജോമോൾ... അവരുടെ വാക്കിൽ എന്തൊരു നിരാശ.അവരുടെ വാതിലിൽ ആരും തട്ടിയിട്ടില്ല ''..... കഷ്ടമായിപ്പോയി ..ഇവിടെ ആരും ഇല്ലേ?
@umaimahanif1807
@umaimahanif1807 2 ай бұрын
കതക് തുറന്ന് കിടക്കകയായിരുന്നു. അതുകൊണ്ട് മുട്ടിയില്ല
@sijilns3187
@sijilns3187 2 ай бұрын
നിന്റക്മ്മക്ക് ഇങ്ങനൊരു അവസരം കിട്ടിയിട്ടുണ്ട
@mmmmmmm2229
@mmmmmmm2229 2 ай бұрын
​@@sijilns3187നിങ്ങളുടെ അമ്മയ്ക്കാണോ ആ അവസരം കിട്ടിയത്😂
@alicepurackel7293
@alicepurackel7293 Ай бұрын
😂😂
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
💥 ജഗദീഷ് 💥 മാമാപ്പണി അറിയാത്ത അമ്മയുടെ ആൺകുട്ടി 👌
@shijojosephjoseph5848
@shijojosephjoseph5848 2 ай бұрын
കേരളത്തിൽ ആത്മാഭിമാനമുള്ള ഒരു സ്ത്രീകളും ഇനി താങ്കളുടെ പാർട്ടിക്ക് വോട്ട് ചെയ്യില്ല അഥവാ ചെയ്താൽ അതിൻറെ അർത്ഥം എന്ത് അവർക്ക് തന്നെഅറിയാം അറിയാം
@johnjacob3563
@johnjacob3563 Ай бұрын
😊😊x😊⁰😊
@alicepurackel7293
@alicepurackel7293 Ай бұрын
പറയാൻ പറ്റത്തില്ല ഇവിടെ ഉള്ള പൂവാലന്മാരൊക്കെ പീഡകന്മാരാണല്ലോ കാമഭ്രാന്തുള്ളവരാണല്ലോ
@josephjohn444
@josephjohn444 2 ай бұрын
അവിടെയിരുന്ന അനന്യ എന്ന നടിയുടെ ബോഡി ലാംഗ്വേജ് കണ്ടാൽ മതി എല്ലാം വായിച്ചെടുക്കാം. ജോമോളിന്റെ ചിരിയിൽ പോലും അപമാനഭാരത്തിന്റെ ജാള്യത നിറഞ്ഞുനിൽക്കുന്നു..
@Zak-qh5tb
@Zak-qh5tb 2 ай бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
@chandrasekhar-qh2br
@chandrasekhar-qh2br 2 ай бұрын
സത്യത്തെ എന്നന്നേക്കുമായി മറച്ചു വെയ്ക്കാൻ സാധിക്കില്ല
@Kaafir916
@Kaafir916 2 ай бұрын
കെ എസ് അരുൺകുമാർ…അടുത്ത ഇലക്ഷനിൽ തൃക്കാക്കര നിന്ന് തോൽക്കാനുള്ള നേർച്ചക്കോഴി…🤪🤪
@Kaafir916
@Kaafir916 2 ай бұрын
നാളെകൊണ്ട് ഈ ചർച്ച തീരും….SFIO ചില നിർണ്ണായക നീക്കങ്ങൾ നടത്തുന്നു….മാസപ്പടി ബീവി അകത്താകാൻ സാധ്യതയുണ്ട്….🤪🤪
@thomaspj5438
@thomaspj5438 2 ай бұрын
എന്ത് സ്വകാര്യത.ഉമ്മൻ ചാണ്ടി സാറിന് സ്വകാര്യത ഇല്ലായിരുന്നോ.
@Sololiv
@Sololiv 2 ай бұрын
അത് ചോദിക്കാൻ പാടില്ല., കമ്മികളെ ആരും കുറ്റം പറയാനും പാടില്ല..💪💪
@sreejisreenivasan8041
@sreejisreenivasan8041 2 ай бұрын
കോൺഗികൾ തന്നെ പൊക്കി കൊണ്ട് വന്ന കേസ് അല്ലെ അത് 😂😂😂😂
@jojojohn194
@jojojohn194 2 ай бұрын
⁠@@sreejisreenivasan8041അതുപോലെ ഇതും സിനിമാക്കാരല്ലേ പൊക്കികൊണ്ടുവന്നത്. അപ്പൊ ഇതെന്താണ് കേസെടുത്തു അന്വേഷിക്കാത്തതു
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
ഈ തറവെടിയെ ഇവിടെ കയറ്റി സദാചാരം പ്രസംഗിപ്പിക്കരുത്.
@shamszzz
@shamszzz 2 ай бұрын
ഗവൺമെന്റിന്റെ ബാധ്യത: ഇങ്ങനെ ഒരു റിപ്പോർട്ട് വന്നിട്ട് ഇരകൾക്ക് സംസാരിക്കാൻ ഭയമുണ്ടെങ്കിൽ ആ ഭയം ഇരകൾക്ക് വേണ്ട എന്ന ധൈര്യം ഇരകൾക്ക് കൊടുക്കേണ്ട ബാദ്ധ്യത ഈ സർക്കാരിന് ഇല്ലേ???
@littleplaymaster
@littleplaymaster 2 ай бұрын
രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍ സിനിമ പോലെ തന്നെ വെറുതെ കൊണ്ട് വച്ചിരിക്കുന്നത് നന്നായിട്ടുണ്ട് 😅
@gangadharan-l6o
@gangadharan-l6o 2 ай бұрын
വേട്ടക്കാരുടെ കോടികളിലാണ് മാസപ്പടിക്കാരുടെ കണ്ണ്.
@Zak-qh5tb
@Zak-qh5tb 2 ай бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
@Haris-cg3fw
@Haris-cg3fw 2 ай бұрын
സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല.. ഗോവിന്ദൻ... ശരിയാണ് സാർ.. സർക്കാർ ഇപ്പോൾ പരിപൂർണ നഗ്ന തയോടെ നിൽക്കുകയാണ്..
@kannanasokan3089
@kannanasokan3089 2 ай бұрын
മലയാള സിനിമ എല്ലാവരും ഉപരോധിക്കുക
@SunuPaul
@SunuPaul 2 ай бұрын
സജി ചൊറിയാൻ &കോവിന്ദൻ ലേശം ഉളുപ്പ്
@babuitdo
@babuitdo 2 ай бұрын
എന്തായാലും തീയില്ലാതെ പുക ഉണ്ടാവുകയില്ല.😅
@rokku7253
@rokku7253 2 ай бұрын
സിദ്ദിക്കിന്റെ കൂടെ ഇരുന്ന് ആ രണ്ടു സ്ത്രീകൾ എന്താണ് അങ്ങനെ അനങ്ങാണ്ടിരുന്നത്.. കഷ്ടം തന്നെ
@indian5371
@indian5371 2 ай бұрын
പെണ്ണ് കേസല്ലേ. നാറ്റ കേസ് ആയതുകൊണ്ട് കൂലി കൊടുത്തു രണ്ടു പെണ്ണുങ്ങളെ കൂടെ കൂട്ടിയതാ ഒരു ധൈര്യത്തിന്
@ittoopkannath6747
@ittoopkannath6747 2 ай бұрын
ഗോ വിന്ദൻ മാഷ് വാ തുറക്കുന്നത് സത്യമെന്നു ജനം വിശ്വസിക്കുന്ന രീതിയിൽ നുണ പറയാനാണ്
@JohnThomasJohnThomas-s6k
@JohnThomasJohnThomas-s6k 2 ай бұрын
മലയാള സിനിമ തന്നെയും നിരോധിച്ചാൽ പ്രശ്നം തീരും. പകരം ഹിന്ദി,തമിഴ് സിനിമകൾ വരട്ടെ.
@MohammedSahal-d1l
@MohammedSahal-d1l 2 ай бұрын
Hindiyilum tamilum ithonnum nadakunnilla alle?
@KuriakoseJoseph-i6t
@KuriakoseJoseph-i6t 2 ай бұрын
അന്ന് അമ്മക്ക് തൊടുപുഴയിൽ തിമിരത്തിന്റ ഓപ്പറേഷൻ ആർന്നു 🤣🤣 പിന്നെ അമ്മയുടെ ചില മക്കൾ പാന്റിന്റെ സിബ് ഇടാൻ അറിഞ്ഞുകൊണ്ടു മറക്കുന്നു എന്നത് ദാരിദ്ര്യം തന്നെ..
@SunuPaul
@SunuPaul 2 ай бұрын
🤣🤣🤣🤣🤣🤣
@SunuPaul
@SunuPaul 2 ай бұрын
ഇവന്മാരെ മൂത്രം ഒഴിക്കാൻ പോലും സമ്മതിക്കരുത് അപ്പൊ പിന്നെ മൂത്രം തലയിൽ കയറി പിടിച്ചോളും
@BJbj-Aab
@BJbj-Aab 2 ай бұрын
😂😂😂
@Lorappy
@Lorappy 2 ай бұрын
ചവിട്ടേറ്റ പിടക്കോഴികൾ ഇരിക്കുന്നത് കണ്ടാലറിയാം അവർക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്ന്നു 😂😂
@shajithomas9213
@shajithomas9213 2 ай бұрын
അമ്മയുടെ.A.രണ്ടാമത്.വന്നതുകൊണ്ട്..MAMA🎉🎉🎉
@ammadpk300
@ammadpk300 2 ай бұрын
KSRTC ബസ്സിലെ മെമ്മറി കാർഡ് പോലെ ഈ മറച്ചുവെച്ച റിപ്പോർട്ടും കാണാതായിപ്പോകുമോന്നാ എൻ്റെ ഭയം.
@p.c.thankappan6973
@p.c.thankappan6973 2 ай бұрын
ഒളിച്ചുവെച്ചില്ല...... നാലരക്കൊല്ലം ഒളിപ്പിച്ചതല്ലേ. അതോ ഇതും മാസപ്പാടിയാണോ കോവിന്ദാ
@pksanupramesh178
@pksanupramesh178 2 ай бұрын
ഇന്ന് കോടതി ഉണ്ട്. ഇന്നലെ വരെ ഇല്ലാരുന്നു 😂
@aasishpg
@aasishpg 2 ай бұрын
അർജുൻ പോയ്‌,. വയനാട് പോയ്‌, മുല്ലപ്പെരിയാർ പോയ്‌. .ഇതും പോവും. .
@trendtroll5485
@trendtroll5485 2 ай бұрын
മുല്ലപ്പെരിയാർ പോവില്ല... ഇതൊന്ന് കഴിഞ്ഞോട്ടെ
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
മലയോളികൾ
@brijithvelayudhan6624
@brijithvelayudhan6624 2 ай бұрын
​@@trendtroll5485വേനൽകാലം ആകും ഇത് കഴിയുമ്പോൾ 😊
@SiyadSisi
@SiyadSisi 2 ай бұрын
അമ്മ ഒന്നുമറിയാതെ പോയത് അമ്മ ഒരിക്കലും വീട്ടിൽ ഉണ്ടാവാറില്ല അമ്മ അവിടെ എവിടെയൊക്കെ എങ്ങനെ ത***** നടക്കും അതുകൊണ്ടാണ് അമ്മ ഒന്ന് അറിയാതിരുന്നത് അമ്മ മാത്രമുള്ള അപ്പൻ ഇല്ല
@senseisalim2593
@senseisalim2593 2 ай бұрын
ഫയലുകൾ കത്തുന്ന നാടാണ്🔥, ജാഗ്രത
@shirlyjacob3243
@shirlyjacob3243 2 ай бұрын
5 വർഷം മുൻപാണ് ഹേമ കമ്മീഷൻ പരാതി സ്വീകരിച്ചത് എന്ന് "ഈ കാലത്ത്" എന്ന് പറഞ്ഞു വിമർശിക്കുന്ന മഹിള മണികൾ ഓർത്താൽ മതി😜
@ammadpk300
@ammadpk300 2 ай бұрын
ഇനി നടന്മാരും പലതും വെളിപ്പെടുത്തണം. അവരേടത്ത് എന്നെ വേണൊ എന്നെ വേണൊന്ന് ചോദിച്ച് എന്തിനും തയ്യാറായി വന്ന പ്രശസ്ത നടിമാരുടെ പേരും വെളിപ്പെടുത്തണം. ലക്ഷങ്ങൾ ചിലവഴിച്ച് സിനിമാ സെറ്റിങ്ങ്സ് ഉണ്ടാക്കുമ്പോൾ ഒരു മോബൈൽ ടോയിലറ്റ് ഉണ്ടാക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല.
@muhammedrifaj4332
@muhammedrifaj4332 2 ай бұрын
പ്രേക്ഷകർ ക്ഷമിക്കണം മുന്നിൽ കിടക്കുന്നത് നമുക്ക് ആർക്കും കാണാൻ പറ്റില്ല എല്ലാം കോടതിക്ക് കാണാൻ പറ്റുള്ളൂ നമ്മുടെ കാഴ്ചകൾ എല്ലാം ഭംഗി ഇനി നമുക്ക് പുതിയ കണ്ണടകൾ വയ്ക്കാം
@aniyanjohnaniyan8391
@aniyanjohnaniyan8391 2 ай бұрын
മൂന്ന് ന്യായീകരികരണ തൊഴിലാളികൾ.
@dennykjose7756
@dennykjose7756 2 ай бұрын
മാതു ജിൻ്റോക്ക് സംസാരിക്കുവാൻ ആവശ്യത്തിന് സമയം കൊടുക്കാതെ പക്ഷപാതം കാണിച്ചു
@Mullasserys
@Mullasserys 2 ай бұрын
" നിങ്ങൾക്ക് മുട്ടുന്നുണ്ടെങ്കിൽ ഞാനിവിടെയുണ്ട് ! മറ്റ് വാതിലുകളിൽ ചെന്നു മുട്ടേണ്ട!" - ഒരു നടൻ്റെ ഭാര്യ 😂😅
@madhushalinikaushikchinmay7885
@madhushalinikaushikchinmay7885 2 ай бұрын
നടിയെ അക്രമിച്ചപ്പോൾ ടിയാൻ എവിടെ സിദ്ധിക്ക് ഉറക്കമായിരുന്നോ?
@udayakumartk8885
@udayakumartk8885 2 ай бұрын
അഞ്ചു ദിവസം മുമ്പ് ഞെട്ടിയതാണോ അതോ ഇന്നാണോ ഞെട്ടിയത് എന്ന് പറഞ്ഞിട്ടില്ല ഞെട്ടിപ്പോയിട്ട് ആർക്കും അറ്റാക്ക് വന്നില്ല എന്നറിഞതിൽ സന്തോഷമുണ്ടു
@deepthy7997
@deepthy7997 2 ай бұрын
ആരും പരാതി കൊടുത്തിട്ടുണ്ടാകില്ല എന്നായിരിക്കും പറഞ്ഞത്.
@chandrasekhar-qh2br
@chandrasekhar-qh2br 2 ай бұрын
ഈ പ്രവർത്തികൾ ചെയ്ത വേട്ട ക്കരും ഇത് മറ ച്ചു വൈക്കാൻ ശ്രമിക്കുന്നവരും എന്നായാലും വലിയ വില കൊടുക്കേണ്ടി വരും
@abidfasi6431
@abidfasi6431 2 ай бұрын
മനുഷ്യൻ ആയാൽ ഒരു വില ഉണ്ടാകും അരുൺകുമാർ അത് പോലും നിങ്ങൾക്ക് ഇല്ല എന്ന് കാണുമ്പോൾ കഷ്ടം ഉണ്ട്. നിങ്ങളെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും
@Kaafir916
@Kaafir916 2 ай бұрын
സജി നന്ദ്യാട്ട് നിർമ്മിച്ച സിനിമ ആർക്കേലും അറിയാമോ….?
@santhoshkn5062
@santhoshkn5062 2 ай бұрын
പൊട്ടത്തരങ്ങൾ വിളിച്ചു പറയാതിരിക്കാൻ ഇത്തവണ എഴുതി കൊടിത്തിരിക്കുന്നു,
@Haris-nq9sp
@Haris-nq9sp 2 ай бұрын
അമ്മ അറിയാതെ പോയത് അച്ഛൻ ഒന്നും പറഞ്ഞു കാണില്ല
@chandhrababu6611
@chandhrababu6611 2 ай бұрын
നാണമില്ലല്ലോ ഇവന്മാർക് കഷ്ടം കേരളത്തിന്റെ ഗെ തികേട് എന്നല്ലാതെ എന്ത് പറയാൻ
@jayarajpp7330
@jayarajpp7330 2 ай бұрын
ഇതാണ് ശരി
@vinayanpalliath6023
@vinayanpalliath6023 2 ай бұрын
പരാതിക്കാർ അപ്പപ്പോൾ തന്നെ പരാതി പ്പെടാതത് മാനക്കേട് ഭയന്ന് ആയിരിക്കും എന്ന് വച്ച് പ്രതികളെ വെറുതെ വിടണമോ . എന്നാല് പോക്സോ കേസ് ഒന്നും എടുക്കുവാൻ പാടില്ല പോക്‌സോ നിയമം കാൻസിൽ ചെയ്യണം
@Saudi-j1x
@Saudi-j1x 2 ай бұрын
സജി നന്ത്യാ മനസ്സിലായി പലരും കുടുങ്ങുമെന്ന്. ആക്‌ഷൻ ഇപ്പോൾ ആണ് കിട്ടിയദ് 😂
@kannanasokan3089
@kannanasokan3089 2 ай бұрын
ജസ്റ്റിസ് ഹേമ കോടതിയിൽ രഹസ്യ മൊഴി കൊടുക്കേണ്ടി വരും
@radhakrishnan735
@radhakrishnan735 2 ай бұрын
Need to enquire about the death of his first wife ..Jagatheesh has always stood up for truth and humanity. Saji never stands for the truth, so do not call him for a debate.
@kasmiabdulla360
@kasmiabdulla360 2 ай бұрын
എന്തിനാ ഇങ്ങനെ ഒരു സംഘനന. ഒന്നു അറിയാ വയ്യങ്കിൽ പിരിച്ച് വിടുക
@AshraffYousaf
@AshraffYousaf 2 ай бұрын
എങ്ങനെ അമ്മ അറിയും പാവങ്ങൾ,,, നിഷ്കളങ്കർ,,, 4.5 കൊല്ലം അട്ടത്തു വച്ച സർക്കാർ ആണ് മുഖ്യ പ്രതി
@vinayanpalliath6023
@vinayanpalliath6023 2 ай бұрын
കുറേ കേസുകൾ അപ്പോൾ തന്നെ സെറ്റിൽ ആയി കാണും. ബാക്കി ഉള്ളവ ഇപ്പോള് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ സെറ്റിൽ ചെയ്യുവാൻ ഉള്ള തത്രപ്പാടിൽ പരാതിപ്പാടുവാൻ സാദ്ധ്യത ഉള്ളവരുടെ പിന്നാലെ കോടി കളുമായ് ചാട്ടത്തിൽ ആയിരിക്കും.അതിന് ശേഷം റിപ്പോർട്ട് സ്വാഹാ
@MuhammedRafi-vm9mo
@MuhammedRafi-vm9mo 2 ай бұрын
സജി 15 ൽ ഒരുത്തൻ
@babukaravaloor1166
@babukaravaloor1166 2 ай бұрын
ദയവുചെയ്ത് അമ്മ എന്ന് പറയരുത്
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
പിഴച്ച തള്ള
@josephiype3182
@josephiype3182 2 ай бұрын
സജി നന്ദ്യാട്ട് കോവാലൻറെ മെഴുകൽ യന്ത്രം.. നീചൻ
@mainaccount1952
@mainaccount1952 2 ай бұрын
ആരിടോഇര.ആണുങ്ങളെമയക്കിവശീകരിച്ചുമുതലെടുപ്പുനടത്തുന്ന.എത്ര.എത്രനടിമാരുണ്ടു.
@rajeevrajdeep3678
@rajeevrajdeep3678 2 ай бұрын
കിട്ടിയ പരാതികളൊക്കെ തീർത്ത്.....😎😀😏
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 2 ай бұрын
ബലാത്സംഗം വ്യഭി ചാരം എന്നാൽ amma സംഘ ടന
@indian5371
@indian5371 2 ай бұрын
അരുൺ കുമാർ വക്കീൽ നിയമം ശരിക്കും പഠിക്കേണ്ടതുണ്ട്.
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
ഗുമസ്ഥൻ
@achankunjugeorge5608
@achankunjugeorge5608 2 ай бұрын
ഒളിച്ചു വെക്കാൻ ഒന്നും ഇല്ല എന്ന് പിന്നെ നാല് വർഷം ഒളിച്ചു വെച്ചത് എന്തിന് അതിന് ഉത്തരം ഉണ്ടോ
@gangadharan-l6o
@gangadharan-l6o 2 ай бұрын
ഇത് അമ്മയോ അച്ഛനോ അല്ല, കഴുകനോ കാട്ടാളനോ ആണ്. ന്താ ല്ലേ?
@kkmukundan4191
@kkmukundan4191 2 ай бұрын
വർഷചേച്ചി നല്ല ന്യായീകരണം നടത്തുന്നുണ്ട്
@vinayanpalliath6023
@vinayanpalliath6023 2 ай бұрын
അരുൺ കുമാർ വീണ്ടും വീണ്ടും ഇരകളെ അപമാനിക്കുന്നു
@salimp8652
@salimp8652 2 ай бұрын
ആട് തിന്നു പോയ ആയത്തുകൾ ??
@indian5371
@indian5371 2 ай бұрын
പെണ്ണ് കേസല്ലേ അതുകൊണ്ടാണ് സിദ്ദിഖ് രണ്ടു പെണ്ണുങ്ങളെ കൂടെ ഇരുത്തിയത് ഒരു ധൈര്യത്തിന്.. അതിനു 18:40 പ്രതിഫലം വേറെ കൊടുത്തു കാണും.
@O.MJoseph
@O.MJoseph 2 ай бұрын
സർക്കാരിന്റെ നയം ജനങ്ങൾക്ക്‌ നന്നായി അറിയാം കോവിന്ദാ 😂
@salamkv2347
@salamkv2347 2 ай бұрын
സജി നന്തിയാട്ട് ഇങ്ങനയല്ലല്ലോ താങ്കൾ രണ്ട് ദിവസം മുമ്പ് പറഞ്ഞത്
@realcleaningservices.3653
@realcleaningservices.3653 2 ай бұрын
Why hema committee members for to file case !! They have moral and economically bonded to this situation
@suresh6037
@suresh6037 2 ай бұрын
വേട്ടക്കാരുടെ പേരുവിവരങ്ങൾ ഈ അധികാരികളോ സിനിമാ സംഘടനകളോ പുറത്തു വിടും എന്ന പ്രതീക്ഷയൊന്നും പൊതു സമൂഹ ഭൂരിപക്ഷത്തിനും ഇല്ല .അത് കൊണ്ട് ബഹുമാനപ്പെട്ട ഹേമ കമ്മിറ്റി അംഗങ്ങളോട് ഒരു അപേക്ഷയുണ്ട് റിപ്പോർട്ട് സമർപ്പിച്ചു . ഏൽപ്പിച്ച ഉത്തരവാദിത്വം കഴിഞ്ഞു എന്ന് കരുതി നിഷ്ക്രിയരായി ഇരിക്കരുത് .പൊതു സമൂഹത്തോട് .സഹജീവികളോട് കാണിക്കേണ്ടുന്ന ഒരു സാമാന്യ കരുതലും കരുണയും മുൻനിർത്തി ഈ വേട്ടക്കാർ ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്ന നേര് ഉൾകൊണ്ട് ഒരു കുഞ്ഞു സഹായം ചെയ്യാൻ സന്മനസ്സുണ്ടാകണം വേട്ടക്കാർ ആരെന്നു അറിയാവുന്നവർ നിങ്ങളും ഇരകളും മാത്രമാണ് അതുകൊണ്ട് തങ്ങളുടെ പേരുകൾ പുറത്തു വന്നില്ല എന്ന ധാർഷ്ട്യത്തിൽ മീഡിയകളിൽ വന്നിരുന്ന്‌ ഇവരിൽ ആരെങ്കിലും സദാചാരം വിളമ്പുമ്പോൾ ..സോഷ്യൽ കമ്മിറ്റ്മെന്റിനെ കുറിച്ച് വാചാലരാകുമ്പോൾ സഹപ്രവർത്തരുടെ മാനത്തിന്റെ വിലയെ കുറിച്ച് ആകുലപ്പെടുമ്പോൾ ആ വീഡിയോകൾക്ക് താഴെ കമന്റ് ബോക്സിൽ ഒരു പുച്ഛച്ചിരിയുടെ സ്മൈലി ഇടാൻ എങ്കിലുമുള്ള സാമൂഹ്യ പ്രതിബദ്ധത നിങ്ങൾ കാണിക്കണം ..അങ്ങിനെ എങ്കിലും വേട്ടക്കാരിൽ നിന്ന് ഒഴിഞ്ഞു മാറാൻ നമ്മുടെ പൊതുസമൂഹഭൂരിപക്ഷത്തിനു ഒരു സാധ്യത തുറന്നു കിട്ടിയാൽ അത്രയും ഗുണകരമല്ലേ..അല്ലാതെ നേര് വിളിച്ചു പറയാൻ ആർജ്ജവമുള്ള ഒരു ഭരണകൂടം ഇവിടുണ്ട് എന്ന പ്രതീക്ഷയിൽ എന്തർത്ഥം.
@sajikurian7066
@sajikurian7066 2 ай бұрын
Arunkumar shows the reall anthakammi standard
@DyChg-v7d
@DyChg-v7d 2 ай бұрын
SAJI CORRECT
@Ganicooler
@Ganicooler 2 ай бұрын
Saji anna power evide 😂
@nazarta-fy5fu
@nazarta-fy5fu 2 ай бұрын
ഗായത്രിനോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ
@josephloyed1251
@josephloyed1251 2 ай бұрын
എല്ലാവരും ആശാൻമാർ തന്ന
@haridasanvdas3359
@haridasanvdas3359 2 ай бұрын
ഈ നൻദി ഇല്ലാത്തവൻ ഇന്നലയും പറഞു എൻറെ മാത്രം അഭിപ്റായം
@indian5371
@indian5371 2 ай бұрын
എന്തെങ്കിലും നടക്കുമോ അണ്ണാ
@rajum.george3432
@rajum.george3432 2 ай бұрын
അഞ്ചു വർഷം റിപ്പോർട്ട്‌ പൂഴ്ത്തി. അത് ശരിയാണോ കോവിന്ദാ........?
@abdulkabeer5076
@abdulkabeer5076 2 ай бұрын
Amma arinjillenkil achan arijirikkum
@varkeycherianmenacherry9997
@varkeycherianmenacherry9997 2 ай бұрын
🎉
@smnair8879
@smnair8879 2 ай бұрын
K S അരുണിന്റെ പാർട്ടി നിയമിച്ച SIC ന് RTI എന്താണ് എന്ന് അറിയില്ല. എന്തും പുഴ്ത്തി വക്കാനുള്ള കമ്മീഷൻ. നികുതി പണം പഴക്കുന്ന പാഴ് കമ്മിഷൻ.
@VishnuAjith22
@VishnuAjith22 2 ай бұрын
Atleast ഇനി എന്ത് സുരക്ഷ കൊടുക്കാന്‍ പറ്റുമെന്ന് മാത്രം ചിന്തിക്കുക.... കാരണം അവരെ തൊടാന്‍ പറ്റില്ല
@francissebastianuzhavoor2440
@francissebastianuzhavoor2440 2 ай бұрын
രണ്ടാനമ്മ
@vasanthimk2375
@vasanthimk2375 2 ай бұрын
സിനിമ ആരും കാണരുത്
@SurprisedGrapes-ks3bm
@SurprisedGrapes-ks3bm 2 ай бұрын
പേടിയുള്ളത് കൊണ്ടല്ലെ പരസ്യമായി പറയാൻ കഴിയാത്തത്.. ഇത്തരക്കാർക്ക് പ്രൊട്ടക്ഷൻ കൊടുക്കേണ്ടത് സ്റ്റെയിറ്റിന്റെ ഉത്തരവാദിത്വമല്ലെ?
@rajisaju2247
@rajisaju2247 2 ай бұрын
Hema committee report is going to be the downfall of Malayalam cinema
@vincevarkey3203
@vincevarkey3203 2 ай бұрын
SAJI PAZAYA PEEDANA CASILE PRATHI😅😅😅BEST
@tsbalasubramoniam8886
@tsbalasubramoniam8886 2 ай бұрын
Can anyone believe, AMMA office bearers do not know what is going on in Malayalam Cinema ? But nothing going to take place, perpetrators will go untouched and Victims will have no alternative other than to bear with.
@joshychalissery7261
@joshychalissery7261 2 ай бұрын
സജി മാമ ചന്തി ആട്ട്
@saidalvie2783
@saidalvie2783 2 ай бұрын
മാതൃഭൂമി യൂട്ടുമ്പു സൂപ്പർ പവ്വർ 15 പേരുടെ പേരുകൾ ഉടൻ സംപ്രേ സ്ണം ചെയ്യണം ഉടനെ എല്ലെങ്കിൽ ഇതിൽ ഉൾപ്പെട്ടവർ കോടികൾ ഗവർമെൻ്റിനും കോടതികൾക്കും കൊട്ത്തു ഊരി പോകും = അമ്മ + ഉണ്ടായി സം
@dfgsdg345
@dfgsdg345 2 ай бұрын
when movies industry got shifted all mafia and problem only
@MonPubg-lq9qz
@MonPubg-lq9qz 2 ай бұрын
പിന്നെ എന്താണ്ഉള്ളത്?
@beenavn3333
@beenavn3333 2 ай бұрын
Amma anna perumattendathalle...atho ammayakkam annulla urappo...?...
@sumanaradhakrishnan8994
@sumanaradhakrishnan8994 2 ай бұрын
സിദ്ദിഖ് ഇത്രമാത്രം നിഷ്കളങ്കത വേണോ
@SunuPaul
@SunuPaul 2 ай бұрын
ഇവനെയൊക്കെ ആ സ്ഥാനത്ത് ഇരുത്തിയവരുടെ ചെവിട് ആദ്യം അടിച്ചു പൊട്ടിക്കണം
@vedaraj7985
@vedaraj7985 2 ай бұрын
ഗോവിൻദൻ സഖാവെ കഴിഞ്ഞ 5 വർഷവും ഈ റിപ്പോർട്ട് പുഴ്തി വച്ച് താൻകൾ എൻത് നയം സീകരിച്ചു
@umaimahanif1807
@umaimahanif1807 2 ай бұрын
അടയിരിക്കുകയായിരുന്നു. ഇപ്പഴാണ് മുട്ട വിരിഞ്ഞത്
@aburazeenabdurazak7791
@aburazeenabdurazak7791 2 ай бұрын
അരുൺകുമാർ അസ്വസ്ഥനാകുന്നതെന്ത്
@akku_tuhe2088
@akku_tuhe2088 2 ай бұрын
പവർ ഗ്രൂപ്പ് ഒളിവിൽ😂
@osologic
@osologic 2 ай бұрын
ഒരു മഹതിയായ നീ അത് തരാമെങ്കിൽ ഒരു മഹാനായ ഞാൻ ഇതു തരാമെന്നു പറയുന്ന 'സിനിമ വ്യവസായം' ആർക്കും വ്യക്തിപരമായ ഉത്തരവാദിത്വമില്ലാത്ത മാഫിയ സംഘടനയാക്കി നിലനിർത്തുന്നതിന് പിന്നിൽ നടക്കുന്നത് ഒരു സംസ്കൃത സമൂഹത്തിൽ നടക്കുവാൻ പാടില്ലാത്ത സാമൂഹ്യ ദുരന്തമാണ്.
@msselvarajraj6387
@msselvarajraj6387 2 ай бұрын
Govt. Failed
@praveenkenadath1271
@praveenkenadath1271 2 ай бұрын
Defence will be that as there is a confusion, A grand commission with serving high court judge along with 4 others from various social sectors be constituted with a budget of 10 crore and it will hand over the report if possible after the death of all super stars along with the 15 nos.
@nonameno-b8j
@nonameno-b8j 2 ай бұрын
മൂത്രം ഒഴിക്കാൻ സമയം കിട്ടണ്ടേ ?😂😂
@sreesankarja6723
@sreesankarja6723 2 ай бұрын
Arunkumare thithithaaraa thithithey… irunu mezhukuaanallo ela channelilum
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН