ആരാധനയും സ്നേഹവും തോന്നിയ സംവിധായകൻ jeethu joseph sir is so Inspired to me......... കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.......
@SP-nh3xq4 жыл бұрын
മെമ്മറീസ്,ദൃശ്യം, ഡിക്ക്റ്ററ്റീവ് ജീത്തു ജോസഫിന്റെ മൂന്ന് അടാർ ഐറ്റങ്ങൾ 🔥🔥
@govindpsreenivas66564 жыл бұрын
Mooninum 2nd part ond
@joshyabraham543 жыл бұрын
മൂന്നിലും വില്ലൻമാർ മിമിക്രി താരങ്ങളോ സാധാരണ സീരിയൽ കൊമേഡിയൻസോ
@blackcats1923 жыл бұрын
@@govindpsreenivas6656 ditectivin second part undo?
@govindpsreenivas66563 жыл бұрын
@@blackcats192 jeethujoseph paranjarunnu
@ജനനന്മതുരുത്ത്3 жыл бұрын
ദൃശ്യം എന്ന സിനിമക്ക് കഥയുടെ മർമ്മം ലഭിക്കുന്നത് 1993 ൽ മലപ്പുറത്ത് നടന്ന ഒരു കൊലപാതകത്തിൽ നിന്നാണ്: ചേകന്നൂർ മൗലവിയുടെ കൊലപാതകം നടത്താൻ ഒരു സമുദായ കാരണവർ കണ്ടെത്തിയ വഴിയാണ് ഈ സിനിമയുടെ കഥയുടെ തോട്ട്! ഒരു സംഘത്തെ കൊണ്ട് മൗലവിയെ കൊല ചെയ്തു മലപ്പുറത്ത് ചുവന്ന കുന്നിൽ കുഴിച്ചിടുന്നു, കുഴിച്ചിട്ടവരറിയാതെ മൃതദേഹം മറ്റൊരു സംഘത്തെ കൊണ്ട് എടുത്തുമാറ്റി കല്ലുകെട്ടി കടലിൽ താഴ്ത്തുന്നു. ഇതാണ് ചേകന്നൂർ മൗലവിയുടെ തിരോധാനം. കേസ് അന്വേഷിച്ച സിബിഐ വ്യക്തമായി കണ്ടെത്തിയ ഈ അന്വേഷണം കേരളത്തിലെ എല്ലാ പത്രങ്ങളിലും അക്കാലത്ത് വന്നതാണ്. അത് വായിച്ച് ഇൻസ്പിരേഷൻ ഉണ്ടായ ജിത്തു എന്ന എഴുത്തുകാരൻ അതിനെ പരിപോഷിപ്പിച്ചു. ഇതാണ് വാസ്തവം!
@jinesh55555 жыл бұрын
9:40 to 9:50 thts true...
@sujeshdxb14083 жыл бұрын
ദൃശ്യം 2 കണ്ടതിനു ശേഷം കാണുന്നാ ഞാൻ
@guruji29123 жыл бұрын
ഞാനും
@hridhya99447 ай бұрын
Me
@ft5ghfgtt5024 жыл бұрын
കണ്ണൂരിൽ ഫ്‌ളവർ ഷോ കാണാൻ വൈകിട്ട് കൂട്ടുകാരനും ആയി പോയപ്പോൾ ഒരു കോൾ വന്നു സവിത തിയേറ്ററിൽ ദിക്റ്ററ്റീവ് എന്ന ഒരു പടം കളിക്കുന്നു കിടിലം ക്രൈം ത്രില്ലർ എന്നു പറഞ്ഞു എന്റെ മറ്റൊരു കൂട്ടുകാരൻ വിളിച്ചു പറഞ്ഞത് ഉടനെ ഞങ്ങൾ സവിത തിയേറ്ററിൽ വച്ചു പിടിച്ചു കൂടുതൽ ആളുകൾ ഇല്ല പടം കണ്ടു കിടിലം പടം ഒരു നല്ലസിനിമ കണ്ടു ഇറങ്ങുമ്പോൾ ഉള്ള സന്തോഷം അതു വരെ തന്നെയാ പിന്നീടുള്ള ദിവസങ്ങളിൽ പ്രേക്ഷകർ ഇരച്ചു കയറുകയായിരുന്നു ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തും സംവിധായകനും മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചതും ആ സിനിമ കൊണ്ടു തന്നെ
@jeevan95264 жыл бұрын
Jeetu is so simple and open minded ...so passionate abt movies
@abeyeldhose50495 жыл бұрын
സംസാരത്തിൽ നിന്നും എളിമയും ,നിലപാടും ,ഉള്ള ആളാണ് ജീത്തു
@ramov14284 жыл бұрын
ഇതിൽ പറഞ്ഞ മൊത്തം ഇന്റർഫറൻസ് ഉണ്ടായ സിനിമ Body ആണ്. ബോളിവുഡിൽ വലിയ സ്റ്റാർസിനും സ്റ്റുഡിയോസിനും അവരുടേത് ആയ ഒരു ടെക്നിക്കൽ ടീമും സ്‌ക്രിപ്റ്റ് കണ്സള്ട്ടൻസിയും ഒക്കെ ഉണ്ടാവും. സ്റ്റാറിന് വേണ്ട രീതിയിൽ നിയതമായ ഒരു സ്റ്റൈലിൽ അവരാണ് ഡയറക്ഷൻ മാനേജ് ചെയ്യുക. പലപ്പോഴും സംവിധായകൻ സൗത്തിൽ നിന്നുള്ളതും പുതുമുഖവും ഒക്കെ ആണെങ്കിൽ നോക്കുകുത്തി ആവേണ്ടി വരും. അവരുടെ ഒരു സ്റ്റൈൽ കീപ് ചെയ്യാൻ ആണിത്. ബോഡിഗാർഡ് ചെയ്തപ്പോ സിദ്ദിഖിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.
@Ratheeshsethu5 жыл бұрын
ദൃശ്യം 💖❤💞
@justinbabu8675 жыл бұрын
If some body saying "drishyam" is a motive for murder is utter nonsense. Which movie is motive for Serial killer jolly.In fact she became a motive to writers to write thrilling stories.
@justinxavier33233 жыл бұрын
His answer to every question is precise.. Not beating around the bush.. Exactly like his scripts...
@pr8594 жыл бұрын
ദൃശ്യം 2 അന്നൗൻസ് ചെയ്തിട്ട് കാണുന്നവർ ഉണ്ടോ
@joshyabraham543 жыл бұрын
കണ്ടിട്ടു കാണുന്നവർ
@MithunSasidharan19895 жыл бұрын
Good director and good human being !
@saneeshns27845 жыл бұрын
Kiduve 😍⚡
@sourav___raj5 жыл бұрын
Detective adipoli movie aanu
@jayaprakashk56075 жыл бұрын
Enikku Jithu josephinte ettavum ishattam ulla Movie
@s9ka9725 жыл бұрын
Yes
@s9ka9725 жыл бұрын
Way how sindhu menon was killed in Dectective was an easy method of assassinating anyone with no evidence.
@nannurn57435 жыл бұрын
Nice 😍
@uploadinformation20475 жыл бұрын
വളരെ നല്ല അവതരണം.. മികച്ച ചോദ്യങ്ങൾ അതിലുപരി നല്ല മറുപടികൾ 👏👏👏👏.
@ashaletha61405 жыл бұрын
Films are the reflection of Society. but society is not the reflection of films completely.Jeethu sir got ideas from society. A genuine human being,who has clarity in every thing. A well wisher of everyone around him. A well balanced personality. The glitter n glory of the industry goes beyond him. All the Best ,Sir . For your future projects.
@Darthvader121243 жыл бұрын
Well well here we are😂😊
@figh7615 жыл бұрын
Memories is from 'kiss the girls' movie .
@anoojify5 жыл бұрын
Only climax taken
@ആരാടാതെണ്ടി5 жыл бұрын
Anubava sambath 😍
@muhammedshahin.p1stb4195 жыл бұрын
Please 2 part venam
@shibina96925 жыл бұрын
Marimayam manmadan sound poleyund thonniyal adi like
@advkesug5 жыл бұрын
@Vinu S അല്ല...
@movielover14865 жыл бұрын
Very fantastic director
@aslammampad80334 жыл бұрын
ജോർജ് കുട്ടി ഫാൻസുണ്ടോ..?
@kannankannan-yh8nj5 жыл бұрын
ഗുഡ് itrwe വെയ്റ്റിംഗ് റാം
@douluvmee5 жыл бұрын
I think he is talking about Kamal Hassan in 17:30
@TheNithin19955 жыл бұрын
Good guess or maybe kalidas jayaram..??
@benabraham39735 жыл бұрын
probably not... papanasam pulli orikalum oru bad lightil evdem paranju kettitillaaa... ithe most probably ippo erangiya hindi movie 'body' udeshichavum... shooting kazinje erangan kore naal pidichuu... pinne minimal promotions n even jeethu didnt have anything good to say about it... nere marichu he likes workinh with karthi n has said he enjoyed working on thambi, both scripting n directing...
@simpsonmathew13615 жыл бұрын
Body akananu sadhyatha
@luckys73495 жыл бұрын
From other interviews, I felt he likes Karthi and is comfortable with him. I am guessing it is Imran Hashmi.
@basithbasheer71005 жыл бұрын
I think maybe about his Hindi project
@Samayga5 жыл бұрын
God is always with him😁
@baijujoshua55404 жыл бұрын
ഇപ്പോഴും ഇയാൾ എഴുതിവായിക്കും പോലെയാണ് ചോദ്യങ്ങൾ ഒന്ന് ചിരിക്കപോലുമില്ല കാരണം ചോദ്യങ്ങൾ മറന്നുപോകും
@shoaiben41184 жыл бұрын
അങ്ങനെ അല്ല ...ഒരു ഉത്തരത്തിന്റെ ബേസിൽ ആണ് അദ്ദേഹം അടുത്ത ചോദ്യം ചോദിക്കുന്നത് . So that is not possible
@guruji29123 жыл бұрын
No. 1 അവതാരകനാടോ അല്ലാതെ പൊട്ടസിനെപ്പോലെ ഒലിപ്പിക്കുന്നവനല്ല
@blackman-lx7kb5 жыл бұрын
മെമ്മറീസിനെ കുറിച്ച് ചോദിക്ക് ചേട്ടാ
@adarshadarsh.p57764 жыл бұрын
Athe ningal thanne. Oru tharathil paranjal itharam cinemkal aanu kolapaathaka ennam koodaan main kaaranam
@ratheeshmm34984 жыл бұрын
Body movie is by jeethu Joesph waaaaa
@aswanthk74283 жыл бұрын
Body movie is a official remake of Spanish movie of same name
@mohammedrafivk59483 жыл бұрын
Hi
@najeeb.muhammad5 жыл бұрын
👍💫
@UNKNOWN-pq1ux10 ай бұрын
❤
@mahshookmohammed94235 жыл бұрын
Kalidas jayaramine kurich njanum kurach moshamaaya dhwanikal kettu. Ithil jithu pettu enn paranjath kalidasine aanu enn enikkum thonni..
@KottayamDiaries5 жыл бұрын
Mm ..satyam
@cinemacareer36873 жыл бұрын
DHRISHYAM 2 RELEASE PRAKHYAPICHITTU KANUNNA LE NJAN
@krishnaprasadps95693 жыл бұрын
അങ്ങനെ ആണെങ്കിൽ CHIMKANDI യെ പിടിക്കാത്തത് എന്താ
@uthrauthradam94123 жыл бұрын
Drisyam 1
@sayanthfocuz39975 жыл бұрын
Action directorjoshi38athinentha kuzhappamactionmanapoorvam meta Ruth lacshyam life of jos misisroudyflop action condinew
He's over rated. His movie drishyam is adapted from japanese literary work, which was already made as a movie in Japan and South Korea. My boss is copied from hollywood movie, memories copied from another movie
@jomishthomas21585 жыл бұрын
Ivide paranjittulla movies onnum sadha malayali aaya enne polullavarkk kaanaan ee janmam kazhiyilla.... ath kond ith copy aayaal koodi no prblm
@Pranav-r9u5 жыл бұрын
@@jomishthomas2158Google cheythal world cinemasinte Peru kittum. torrentil poyi download cheythal pore.
@thomaz965 жыл бұрын
Ini athum avaru vere arudeyengilum copy aduchathanengiloo
@investorspoint62245 жыл бұрын
E pandangal van kore kazhinjale enganethe padangal und enn ariyunne alel ipolum ee japanese padathine korch ariyum polum illa
@anandhuhkrishna26554 жыл бұрын
The name of the literary work you mentioned is 'The Devotion of Suspect X'. The Japanese film adaptation of the same novel is named 'Suspect X' and its Korean remake is called 'Perfect Number. As someone who enjoyed both the novel and its Korean adaptation, I can assure you that it has no identical elements with drishyam. The only common story thread is the murder cover-up, which is more of a trope than a plot in movies. Also they take very different approaches in storytelling.
@specialistvlogs3 жыл бұрын
കൊച്ചു കള്ളൻ 😂
@hyderali40685 жыл бұрын
Kamalhassan great actor
@jkbony5 жыл бұрын
Kamalasanan also great
@HiStory21-v4l3 жыл бұрын
@@jkbony 🤣🤣
@kanniyathman5 жыл бұрын
jk
@jomonfrango345 жыл бұрын
മൈ ബോസ് ആയിരിക്കും കഷ്ട്ടപെട്ടു തീർത്തത്
@naveenbabu64755 жыл бұрын
ബോഡി ആയിരിക്കും.. പുള്ളി ആകെ interview ൽ താല്പര്യമില്ലാതെ പറഞ്ഞത് അതിനെ പറ്റിയാണ്
@nithinm73915 жыл бұрын
The body
@BGn8825 жыл бұрын
my boss kazhinju life of josootty chaythath same team alle...dileepinte nenjathottu keraan oro udayippum kondu irangikolum
@KottayamDiaries5 жыл бұрын
Mm.enth paranjaalum dileep.ho.
@adarshadarsh.p57764 жыл бұрын
@@KottayamDiaries dileep 😍😍
@vinayakvinayakp84814 жыл бұрын
ദൃശ്യം നിരോധിക്കേണ്ടത് തന്നെ ആണ് കാരണം അ സിനിമ അനുകരിച്ച് ഒരു പാട് കൊല നടന്നു കഴിഞ്ഞ ജിത്തു മേലാൽ ഇത് പോലുള്ള ഉടായിപ്പ് പടം എടുക്കരുത്
@milind18374 жыл бұрын
Angene anengil ee cinimayile plot oru newspaper cuttingil vannal ningal paper nirodikan parayuvo......cinema allengel mattoru medium.....ath mathi janangalku....cinimaye cinima aayi kananam
@justaguy39565 жыл бұрын
ദൃശ്യത്തിന് രണ്ടാം ഭാഗം പാടായിരിക്കും കാരണം അടിച്ചു മാറ്റിയ കൊറിയൻ സിനിമക്ക് രണ്ടാം ഭാഗം ഇല്ലലോ?
@ishu23185 жыл бұрын
Realy
@justaguy39565 жыл бұрын
@@ishu2318 ya... fuck off
@mahshookmohammed94235 жыл бұрын
@@justaguy3956 y getting angry??
@mdalimdy5 жыл бұрын
അതിന് ജപ്പാനിൽ നിന്നെടുക്കും ബ്രോ !!
@Apvlogs76895 жыл бұрын
😂
@sarahrockland69045 жыл бұрын
Total waste
@shihabindian5 жыл бұрын
തീർച്ചയായും ദൃശ്യം കുറ്റവാളികൾക്ക് വലിയ മാർഗ്ഗ ദർശനം നൽകിയ സിനിമ .. എന്നിട്ടും രണ്ടാം ഭാഗം എടുക്കാൻ പോകുന്നു എന്നത് നു വിഷമം ഉണ്ടാകുന്നത് എനിക്ക് മാത്രമാണോ
@athulkannan14044 жыл бұрын
Drishyam iragiyillenkil kutta krithyam undaville😏
@adarshadarsh.p57764 жыл бұрын
@@athulkannan1404 Drishyam model kutta krithyam undaakilla aarnu 😏
സിനിമയെ സിനിമ ആയി കാണുക. ഗാന്ധി സിനിമ കണ്ടു എന്ന് കരുതി ആരും ഗാന്ധി ആകില്ല. ഒരു കൊലപാതകം ചെയ്തിട്ട് ദൃശ്യം മോഡലിൽ രക്ഷപെടാൻ നോക്കുന്നു. അത്രയുള്ളൂ. കൊലപാതകം ചെയ്യേണ്ടവൻ എന്തായാലും ചെയ്യും