‘അവരുടെ ലക്ഷ്യം യുട്യൂബ് വ്യൂസ്’; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ​| Arjun | Manaf

  Рет қаралды 58,830

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 400
@vijirevanth3953
@vijirevanth3953 Сағат бұрын
നാണമില്ലേ. ഇവർക്ക് അർജുൻ പോയതിൽ ഒരു വിഷമം ഇല്ല. അവൾക്ക് ജോലി ആയി. പിന്നെ ക്യാഷ് കിട്ടിയില്ലേ.
@sulaikhasula6713
@sulaikhasula6713 47 минут бұрын
സത്യം
@sanishsainu9363
@sanishsainu9363 Сағат бұрын
ആരും അല്ലാത്ത ഞങ്ങൾക്ക് പോലും മനസ്സ് വിങ്ങുന്നു. പക്ഷെ നിങ്ങൾ എന്ത് ഹാപ്പി ആണ്. പാവം അർജുൻ
@sandhyac7710
@sandhyac7710 Сағат бұрын
സത്യം 👍
@ramseenaramsi9104
@ramseenaramsi9104 38 минут бұрын
സത്യം
@സിനിസിനി8293
@സിനിസിനി8293 2 сағат бұрын
Ee അളിഞ്ഞ സാധനം ഇനി അവിടെ ഒട്ടിപ്പിടിച്ചു കിടക്കും, പണം വന്നല്ലോ....
@sainuvmssainu2865
@sainuvmssainu2865 33 минут бұрын
ഇല്ലല്ലോ ഇനിയും വരാനുണ്ടല്ലോ third party insurance അതുവരെ ഉണ്ടാവും ഈ ഒട്ടിപിടിച്ചിരിക്കുന്നത്
@MujeebRahman-qo2fw
@MujeebRahman-qo2fw 6 минут бұрын
Ee alinja saadhanam aaraa aa thaadikkaarananaano
@SreeSandhya-n1w
@SreeSandhya-n1w Сағат бұрын
വരി യായിട്ടു ഇരിക്കുന്ന കണ്ടില്ലേ നന്ദി കെട്ട വർഗം
@jessyomana7550
@jessyomana7550 Сағат бұрын
യെസ് ഫർത്താവ് മരിച്ച fariya ഒരു വാക്ക് പോലും മിണ്ടില്ല ഫർത്താവിനെ കുറിച്ച് പറയും അല്ലെ മൗനം ആണ് സ്വഫാവിഗം അവനെ കത്തിച്ചു ചാമ്പൽ ആകാൻ വേണ്ടി ഇരിന്നു ഇതൊകെ വന്നു ചലക്കുന്നെ, അളിയൻ ഒട്ടും മോശം അല്ല അനിയൻ അവനും നിങ്ങൾക്കു അയാളോട് വെക്തി vairagiym ഉണ്ടെങ്കിൽ ന്നേരിട്ടു പറയുവാ ആൾക്കാരോട് പരാജ്‌ഞിട്ടു ആരും നിങ്ങടെ സൈഡ് nikula
@jessyomana7550
@jessyomana7550 Сағат бұрын
Fariya ഇനി വേറെ കെട്ടും ഇതൊക്കെ theaju maju പോവും
@DeepaKarat-b3m
@DeepaKarat-b3m 48 минут бұрын
😂😂😂😂😂
@AnasAnas-dv7nb
@AnasAnas-dv7nb 15 минут бұрын
Aa kechine olppeduthaamaayirunnu
@MujeebRahman-qo2fw
@MujeebRahman-qo2fw 8 минут бұрын
​@@jessyomana7550vere kettunnathenthinaa joli kittiyille ottamakakalle ulloo
@Zoro36283
@Zoro36283 2 сағат бұрын
ദാരിദ്ര്യം ഇല്ലാത്ത കുടുംബം...അറിഞ്ഞില്ല ആരും...ചിത അണയും മുൻപ്...അളിയാ..നീ മിടുക്കൻ...ചാനൽ കമെന്റ്ൻസ് ഈ അളിയൻ നോക്കണേ
@NOUFALTP-f8j
@NOUFALTP-f8j Сағат бұрын
Sambbavam aavvum nthaayaaalum enn karuthi kkaanum.....laesham ululpp vaenamennn nammal aagrahikkunnad nammalude thettaanu.
@Bhavitha.p.c2255
@Bhavitha.p.c2255 Сағат бұрын
പണക്കാർക്ക് ലക്ഷങ്ങളും കോടികളും കടങ്ങളായിരിക്കും നമ്മെളെ പോലെയുള്ള പാവങ്ങക്ക് ആയിരങ്ങളുടെ കടങ്ങളും .
@asarukanhikoth4333
@asarukanhikoth4333 27 минут бұрын
Aliyan jidinu faimas aakan pattathadilulla vishamam 😆 aa pavam opolum parayunnu ende family ennu panamanu ivarude preshnam
@Rodroller4895
@Rodroller4895 Сағат бұрын
ഇതിനോട് യോജിപ്പില്ല. അതിനാൽ വാർത്താ ചാനലുകരോട് ഒരു അഭ്യർത്ഥനയുണ്ട്. ഇവരുടെ വാർത്തകളും പത്ര സമ്മേളനങ്ങളും സംപ്രേക്ഷണം ചെയ്യാതിരിക്കുക. അർജുന്റെ മൃതശരീരം എത്രനാളത്തെയും എത്ര ആളുകളുടെയും കഷ്ടപ്പാടും ബുദ്ധിമുട്ടും കൊണ്ടാണ് ഇവർക്ക് വീണ്ടെടുത്തു കൊടുത്തത്. ഇപ്പോൾ ഇങ്ങനൊരു സീൻ ഉണ്ടാക്കുന്നത് ശരിയല്ല.
@rafimuhammed2315
@rafimuhammed2315 Сағат бұрын
ചാനലുകാർക്ക് വയറ്റി പിഴപ്പാന്നേ
@Shanu-n2k
@Shanu-n2k Сағат бұрын
Anooo😅😂
@Shanu-n2k
@Shanu-n2k Сағат бұрын
Ith kelkunna 90 % Alukalkkum ithinod yojippundavilla😅
@JoseBS-wl9bo
@JoseBS-wl9bo 2 сағат бұрын
നന്ദി വേണം നന്ദി... നന്ദി ഇല്ലാത്ത കുടുംബം.
@sajikumarsadasivan7344
@sajikumarsadasivan7344 Сағат бұрын
നന്ദി കെട്ട കുടുംബം. അർജുനൻ ഇവരുടെ ഇടയിൽനിന്നും രക്ഷപെട്ടു. മനാഫ് ❤️👍
@Shanu-n2k
@Shanu-n2k Сағат бұрын
Athum correct 😅
@Bklifeu6m
@Bklifeu6m Сағат бұрын
അയാൾ കാരണം ആണ് ഞങ്ങൾ അർജുനെ നെഞ്ചിലേറ്റിയത്...
@basheerfaizy6451
@basheerfaizy6451 Сағат бұрын
എല്ലാവരും മനാഫിൻ്റെ കൂടെ...❤❤
@footlooser4354
@footlooser4354 2 сағат бұрын
എടോ, അയാൾ അന്ന് അങ്ങനെ സെന്റിമെന്റ്സ് പറഞ്ഞതോണ്ട് ആന്നെടോ അർജുൻ വേണ്ടി കേരളം ഒന്നായി നിന്നത്, ഒരു പൊളിറ്റിക്കൽ ലീഡർ നെക്കാളും സപ്പോർട്ട് അവനക്ക് കിട്ടിയതും.. അത് ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും..
@NOUFALTP-f8j
@NOUFALTP-f8j Сағат бұрын
kanddi keerraatha puthiyya payyanaa...vivaram nahiìii..just mainaavvval
@archanaa8488
@archanaa8488 36 минут бұрын
Athentha keralam onnayitt poyittano body eduthath
@santhoshgk66santhoshgeorge83
@santhoshgk66santhoshgeorge83 6 минут бұрын
സ്മരണ വേണം തേവരെ സ്മരണ
@shukoorparandode4673
@shukoorparandode4673 Сағат бұрын
ഒരു വർഷത്തിനുള്ളിൽ അർജുൻ്റെ ഭാര്യയേയും ഇവർ ചവിട്ടി പുറത്താക്കും ഉറപ്പ്. കാലം സാക്ഷി
@avanitharun
@avanitharun Сағат бұрын
Athra pettan ചവിട്ടി purathikila joli kitiyond ilengi..kanarnu..avl ith nth kanditan..avroppam Kidan പ്രസംഗിക്കുന്നത് n ariyan vaya..alliyana kanda ariyam..kallan anenn
@rajukuriyakose7316
@rajukuriyakose7316 Сағат бұрын
അവളുടെ പ്രതികരണം കാണുമ്പം അവളും മോശമല്ല.
@Rinuponnus
@Rinuponnus Сағат бұрын
സത്യം
@RekhaRekha-c3s
@RekhaRekha-c3s 44 минут бұрын
​@@rajukuriyakose7316ys
@madavmad3119
@madavmad3119 11 минут бұрын
Avalu vere ale pidikkum
@AnananduHahaja
@AnananduHahaja 2 сағат бұрын
ഇത്രയും നാളും കൂടെ നിന്ന് കണ്ടു കിട്ടി കൊണ്ടു വന്ന അയാൾക് ഇതു തന്നെ വേണം
@habeebacp5684
@habeebacp5684 Сағат бұрын
അർജുനെ കിട്ടിയപ്പോ ഇവരെ ശരിക്കുള്ള സ്വഭാവം പുറത്തു വന്നു
@wildhuntersmalayalam4858
@wildhuntersmalayalam4858 Сағат бұрын
Enth serikkulla swabhavam. Avarude peril panappirivu nadatharuth enn alle avar paranjath
@ammu78216
@ammu78216 59 минут бұрын
​@@wildhuntersmalayalam4858but nandi marakkatuthu
@jdmautomotive
@jdmautomotive 52 минут бұрын
​@@wildhuntersmalayalam4858നീ ജിതിൻ ആണോ എല്ലായിടത്തും മേയ്ക്കുന്നു 😂😂😂😂
@wildhuntersmalayalam4858
@wildhuntersmalayalam4858 47 минут бұрын
@@jdmautomotive evdayalum. Paranjath karyam alle🙂
@wildhuntersmalayalam4858
@wildhuntersmalayalam4858 46 минут бұрын
@@jdmautomotive evdayalum pranjath karyam. Alle manaf ikkaa🙂
@kaayaloramfishing
@kaayaloramfishing Сағат бұрын
ചേച്ചിക്കും ചേട്ടനും വേണ്ടി ഒരു നല്ല മനുഷ്യൻനെ നിങ്ങൾ ബലിയാട് ആകുന്നു അതാണ് സത്യം നിങ്ങൾ ഇത്രയും കാലം എവടെ ആയി മനാഫ് എന്നാ വെക്തി ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഇങ്ങിനെ പറയാൻ പോലും അവസ്ഥ ഉണ്ടാവും ആയിരുന്നു ഇല്ലാ നന്ദി വേണം നന്ദി
@usmanbava6938
@usmanbava6938 Сағат бұрын
മനാഫ്നെ ഇഷ്ടപ്പെടുന്നവർ മനാഫ് ൻ്റെ ചാനൽ സപ്പോർട്ട് ചെയ്തു കാണിച്ചു കൊടുക്കുക
@psp0000
@psp0000 40 минут бұрын
മനഫിൻ്റെ Channel mention ചെയ്യൂ
@cotech3knr806
@cotech3knr806 14 минут бұрын
Lorry udama manaf❤
@koifishhousekerala9564
@koifishhousekerala9564 2 сағат бұрын
ഇത്ര പക്വതയില്ലാത്ത കുടുംബം ആയിരുന്നോ ഇവർ
@sraviap1269
@sraviap1269 11 минут бұрын
Ahangarikal
@ValancheryVly-sd2is
@ValancheryVly-sd2is Сағат бұрын
ഈ പത്ര സമ്മേളനത്തോട് കൂടി നിങ്ങളോട് കേരളത്തിൽ ഉള്ള എല്ലാവർക്കും വെറുപ് ആയി
@FousiyaaFousii
@FousiyaaFousii Сағат бұрын
Athe
@Johannastalks
@Johannastalks Сағат бұрын
ഒരിക്കലുംഇല്ല.എന്നെ ആകൂട്ടത്തിൽ പെടുത്തണ്ട.അവർ പത്ര സമ്മേളനം നടത്തിയെങ്കിൽ എത്രയും വിഷമം ഉണ്ടായിട്ടാണ്.❤
@sanukids923
@sanukids923 Сағат бұрын
Sathyam
@Kingsvoice029
@Kingsvoice029 19 минут бұрын
@@ValancheryVly-sd2is sorry ellarkkum illa
@Anjalikym
@Anjalikym 2 сағат бұрын
മനാഫിക്ക ക്യാഷ് മേടിച്ചെങ്കിൽ നിങ്ങൾക്കെന്താ. അദേഹത്തിന്റെ വണ്ടി മൊത്തം നശിച്ചു. അദ്ദേഹത്തിന് ഒത്തിരി നഷ്ടങ്ങൾ ഉണ്ട്. അപ്പോൾ ക്യാഷ് മേടിച്ചോട്ടെ. നിങ്ങൾ നിങ്ങടെ കാര്യം നോക്ക്. നന്ദികെട്ട വർഗമേ.
@shahanasheenas328
@shahanasheenas328 Сағат бұрын
അതനെ 👍ഇവർക്ക് ഇവരുടെ കാര്യം കഴിഞ്ഞില്ലേ
@manji114
@manji114 Сағат бұрын
Athe,ayalavide vadakka thamasich cheythtinu kittiyath😮.wife vannirikunnath kandit😮
@Shanu-n2k
@Shanu-n2k Сағат бұрын
Athe
@FousiyaaFousii
@FousiyaaFousii Сағат бұрын
Ccrct
@Premodpa
@Premodpa 55 минут бұрын
മനാഫ് പൈസ പിരിച്ചോട്ടെ അത് ഇവരുടെ പേരിൽ വേണ്ട എന്നാണ് അവർ പറയുന്നത്
@lijokvlijokv3514
@lijokvlijokv3514 Сағат бұрын
ഇത്രനാൾ അർജുനന്റെ കുടുംബത്തെ ഹൃദയത്തിൽ കൊണ്ടുനടന്നു ഇനി കേരളം വെറുത്തു തുടങ്ങും നന്ദികെട്ട കുടുംബം
@ajithastanly7164
@ajithastanly7164 2 сағат бұрын
ചിത കത്തിതീർന്നപ്പോഴേക്കും പത്രസമ്മേളനം വൈഫ്ന്റെ ചിരി കണ്ടില്ലേ പൈസയാണ് പ്രശ്നം എന്ന് തോന്നുന്നു 😊
@healthydays8888
@healthydays8888 Сағат бұрын
Paysa alla maanam
@ziyadziaunx8482
@ziyadziaunx8482 Сағат бұрын
എവിടെയാ ചിരിക്കുന്നത്
@PoorDogsmedia
@PoorDogsmedia Сағат бұрын
മഞ്ഞ പിത്തം
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 47 минут бұрын
ഭർത്താവ് മരിച്ചവർ എല്ലാവരും ഇനി കരഞ്ഞു കൊണ്ടിരിക്കണം.. എവിടെയാണ് അവൾ ചിരിക്കുന്നത്?
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 45 минут бұрын
ഭർത്താവിന്റെ related കാര്യം അവൾ തന്നെ ഇടപെടണ്ടേ??
@shukoorparandode4673
@shukoorparandode4673 Сағат бұрын
മനാഫ് വാർത്താ ചാനലിൽ ഫേമസ് ആയതിൻ്റെ അസൂയ ആയിരിക്കും
@suryasssuryass3033
@suryasssuryass3033 Сағат бұрын
ഇതുപോലൊരു ഭാര്യയെ ഞാൻ കണ്ടിട്ടില്ല എന്റെ കമന്റിനും ആരേലും വന്ന് ചോദിക്കും അതെന്താ ഭർത്താവ് മരിച്ചാൽ ഭാര്യക്ക് വന്നുകൂടെ ചിരിച്ചു കൂടെ എന്ന് കൂടെയെന്ന് എനിക്ക് ഇപ്പോഴും അറിയത്തില്ല ആരാണെന്ന് എന്താണെന്നൊന്നും ഞാൻ കണ്ടിട്ടുപോലുമില്ല പക്ഷേ ഇപ്പോഴും മനസ്സിൽ ഒരു നോവാണ് വല്ലാത്തൊരു പക്ഷേ ആ ഭാര്യയുടെ മുഖത്ത് കുടുംബത്തിന് മുഖത്തും അവർ നോവും വിഷമവും ഞാൻ കാണുന്നില്ല എനിക്ക് മാത്രമാണ് അങ്ങനെ തോന്നുന്നു ഈ കാണുന്നവർക്കെല്ലാം അങ്ങനെ ആയിരിക്കില്ലേ
@aradhyaadhu-ie9sr
@aradhyaadhu-ie9sr Сағат бұрын
സത്യം ഞാൻ അർജുന്റെ ഫോട്ടോസ് വീഡിയോ എപ്പോ കണ്ടാലും കരയും നെഞ്ചിൽ ഒരു കത്തി കുത്തി ഇറക്കുന്ന ഫീലാ but wife കഷ്ടം തന്നെ വേറെ എന്താ പറയുക
@FahmidaKp-ex2jj
@FahmidaKp-ex2jj Сағат бұрын
Arjun missayittund parajappo polum...arjun mannite adiyil und enn parajappozhum aaa wifenoo, ammako,pegalko oru sangadam illayirunnu... Avar valre cool ayita madhyamagalod samsarichath...
@ARVS2200
@ARVS2200 Сағат бұрын
ആദ്യം മുതൽ ഇവരെചാനലിൽ കണ്ടവർ ശ്രദ്ധിച്ചോ ഇവരുടെ കണ്ണുകളിൽ നനവിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല. ഇതൊക്കെ എങ്ങനെ കഴിയുന്നു
@achusgaming3949
@achusgaming3949 Сағат бұрын
നാട്ടിൽ ഉള്ള നമ്മുടെ അത്ര വിഷമം പോലും ഇവൾക്ക് ഇല്ല.എന്തിന് ഇവൾ vishamikkanam ജോലി ആയി,പൈസ ആയി,ഇതിൽ കൂടുതൽ എന്ത് വേണം.
@MiniSalim-c9i
@MiniSalim-c9i Сағат бұрын
അർജുനന്റെ ഫോട്ടോ കണ്ടാൽ എന്റെ കണ്ണ് നിറയുമായിരുന്നു. ഇപ്പൊ ആ വിഷമം മാറിക്കിട്ടി. ആ പാവം ഈ കുടുംബത്തിൽ നിന്നും രക്ഷപെട്ടു.
@Warthofgod
@Warthofgod Сағат бұрын
കിട്ടിയ ജോലി പോകാത്തെ നോക്കിക്കോ..... ഇവരുടെ സ്വഭാവം വെച്ചു ജോലി പോയാൽ നിന്നെയും കുട്ടിയേയും വീട്ടിൽ നിന്ന് ചവിട്ടി പുറത്താകും
@أَلْوَانْ-ص6غ
@أَلْوَانْ-ص6غ 2 сағат бұрын
മനാഫെ 'ഇനി എന്റെ പെങ്ങളാണ് അവരുടെ മക്കളാണ് ജീവിത കാലം കൂടെയുണ്ടാകും..' എന്ന് ചാനലിൽ വന്നു പറയരുത് 🙏 അവർ ഇനി നിന്റെ ആരുമല്ല..!! നന്ദികെട്ട വർഗ്ഗങ്ങൾ..! വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക. നിനക്ക് നഷ്ടപെട്ടത് 75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!! നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!! അർജുന്റെ കുടുംബമേ: ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ വെറുത്തു പോകുന്നു നിങ്ങളെ, പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ, മനാഫ് എന്നിവരെ കുറിച്ച് തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ. ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!! തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ' രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി ഈ നന്ദികേട് പറയുന്നത്..! -------
@jamsmusu
@jamsmusu Сағат бұрын
Manaf❤️💯
@MansoorPeechan
@MansoorPeechan Сағат бұрын
സത്യം
@chandralalgcchandralal3536
@chandralalgcchandralal3536 Сағат бұрын
മനാഫ് ബിസിനസ് കാരനാണ്. ബിസിനസ് മൈൻഡ്...
@RajeshRajesh-z6l9z
@RajeshRajesh-z6l9z Сағат бұрын
Sathyam.sir
@krishnajo781
@krishnajo781 Сағат бұрын
Correct
@vygamohananvygamohanan1192
@vygamohananvygamohanan1192 Сағат бұрын
നീയും കുടുംബവും നാളെ ഒരു യൂട്യൂബ് ചാനൽ തുടങ്ങു... നിന്റെ എല്ലാ പ്രശ്നവും അതോടെ തീരും.. നന്ദി കെട്ട വർഗ്ഗം
@Rukkiya-ym3vr
@Rukkiya-ym3vr 2 сағат бұрын
അർജുന്റെ കുടുംബത്തിൽ ഒരാൾക്കും ഒരു വിഷമവും ഇല്ല........ മനാഫ് ഇക്ക 🙏🙏
@Shanu-n2k
@Shanu-n2k Сағат бұрын
Yss correct 😅😂
@PoorDogsmedia
@PoorDogsmedia Сағат бұрын
മനാഫ് youtoube ചാനൽ തുടങ്ങി എന്ന് അതോണ്ടാണോ ഇവിക്കു പ്രോബ്ലം youtoube ഇന്ന് മിക്കവാറും പേർക്കുണ്ട് സ്വന്തം ചാനലിൽ കണ്മുന്നിൽ നടക്കുന്നത് അപ്‌ലോഡ് ചെയ്യാതെ പിന്നെ എന്ത് ചെയ്യും
@rasheelasworld3442
@rasheelasworld3442 46 минут бұрын
Correct
@shabeebap2914
@shabeebap2914 Сағат бұрын
നന്ദി വേണം നന്ദി നന്ദി ഇല്ലെങ്കിലെ നന്ദി വേണം നന്ദി നന്ദി ബിഗ് സല്യൂട്ട് ഒരായിരം ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ഒന്നുമില്ലെങ്കിൽ മനാഫ് ആ വെയിലത്ത് നിന്നിലെ പത്രപ്രവർത്തകരോട് പറയാനെങ്കിലും വെയിലത്ത് നിന്നല്ലോ അതിനെന്നെ ഒരു ബിഗ് സല്യൂട്ട് കൊടുക്കണം മനാഫിന്റെ അനിയൻ ഒന്നല്ലല്ലോ മനാഫിന്റെ ഡൈവർ എന്നാൽ പോലും ഒരു മനുഷ്യ അയാൾ കാണിച്ചില്ല അയാളെ ഇനിയും ഞങ്ങൾ ബഹുമാനിക്കും
@Anjalikym
@Anjalikym 2 сағат бұрын
അപ്പോൾ പണം കിട്ടാത്തതാണ് വിഷമം. അർജുൻ മരിച്ചതിൽ ഒരു വിഷമവും ഇല്ല. ഏന്തൊരു തന്റേടം എല്ലാത്തിനും. നന്ദികെട്ട വർഗ്ഗങ്ങൾ.
@jessyomana7550
@jessyomana7550 Сағат бұрын
Pendatiku ഇപ്പോ nalla ഉഷാർ ഒരു വിഷമം ഇല്ല
@sandhyac7710
@sandhyac7710 Сағат бұрын
Correct ​@@jessyomana7550
@binuraj7645
@binuraj7645 Сағат бұрын
പണം തന്നെയാണ് വിഷയം
@anusha28129
@anusha28129 59 минут бұрын
Entanithu.. Avaru paisa vendanu alle paranje.. Manaf avark paisa kodukamnu paranju but venda ennu paranju ennalle paranje
@BinduR-y8q
@BinduR-y8q Сағат бұрын
ഞാൻ എന്തെകിലും പറjal എല്ലാവരും കൂടി പറയും വർഗീയത ആണെന്ന്. നന്ദി കെട്ട വർഗം
@JayanChacko-j4t
@JayanChacko-j4t Сағат бұрын
ഏതായാലും നിങ്ങളുടെ സഹോദരന് കേരളം നല്ല ഒരു ശവസംസ്കാരം കിട്ടി. ഒത്തിരി മനുഷ്യർ വണ്ടി അപകടത്തിൽ മരിച്ചിട്ടുണ്ട്. പക്ഷെ അർജുൻ മരിച്ചിട്ട് ഇത്ര വലിയ വാർത്ത കിട്ടാൻ കാരണം ഈ മനാഫും ഈശ്വർ മാൽപ്പ ഒക്കെ കാരണം ആണ് അത് മറക്കരുത്
@amanmuhammeds8992
@amanmuhammeds8992 Сағат бұрын
ഇത്രയും കോടീശ്വരൻ ആയ അളിയൻ ഇപ്പോൾ എവിടെ നിന്നു വരുന്നു
@muhammedmusthafa3636
@muhammedmusthafa3636 2 сағат бұрын
ഇതാണ് പറയുന്നത് പാലം കടക്കോളം നാരായണ പാലം കടന്നത് ശേഷം കോരായണ എന്ന്.
@navasnavas8877
@navasnavas8877 Сағат бұрын
മനഫിനു. ഇതു തന്നെവേണം
@ManjuManju-bo5cv
@ManjuManju-bo5cv Сағат бұрын
Nanniketta mairu families
@ammu78216
@ammu78216 Сағат бұрын
​@@navasnavas8877ee kaalam angane aanu.oralkku nallathu cheythal doshamayi varum.ketta kaalam
@kiranvijay7247
@kiranvijay7247 52 минут бұрын
അതോണ്ട് എന്ത് തെണ്ടിത്തരവും കാണിക്കാമോ
@sainuvmssainu2865
@sainuvmssainu2865 36 минут бұрын
ഇവൻ ഇനി നാറിത്തരം കളിച്ചു ആ third party insurance പോലും കിട്ടണത് പോലും ഇല്ലാണ്ടാക്കും , അർജുൻ അല്ല പ്രശ്നം പണം
@muhammedriyas8299
@muhammedriyas8299 Сағат бұрын
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ അത് നായയുടെ സ്വഭാവമാണ് എന്നതുപോലെ നന്ദികെട്ട വർഗ്ഗം എന്നും നന്ദികെട്ട തായിരിക്കും മനാഫിൻറെ കൂടെ
@Nivaabhilash800
@Nivaabhilash800 2 сағат бұрын
ഒരു മരണം നടന്ന വീടാല്ലെ 😊
@NOUFALTP-f8j
@NOUFALTP-f8j Сағат бұрын
avaroodu korch time adonn marnnnpooyi ..adoru thettaaanoo😊😊
@sandhyac7710
@sandhyac7710 57 минут бұрын
ചിതയടങ്ങും മുൻപ് പത്രസമ്മേളനം വിളിക്കാൻ കാണിച്ച അവരുടെ മനസ്സ് നിങ്ങളാരും കാണാതെ പോകരുത് 😂പാവം അച്ഛനും കുഞ്ഞും സങ്കടം മൊത്തം അച്ഛനിൽ കാണാം
@subairathm6208
@subairathm6208 Сағат бұрын
നന്ദിയില്ലാത്ത കുടുബം തിരിഞ്ഞ് കുത്തുന്നവർ ആരോടും ഇങ്ങനെ ചെയ്യരുത്
@ganeshbmenon
@ganeshbmenon 2 сағат бұрын
നന്ദികെട്ടവർഗ്ഗമേ
@sreejasivan8583
@sreejasivan8583 Сағат бұрын
ഈ നിമിഷം വരെ അർജുൻ എന്ന് കേൾക്കുമ്പോൾ കണ്ണ് നിറയുമായിരുന്നു.. ഈ വാർത്താ സമ്മേളനം കൊണ്ട് അത് മാറിക്കിട്ടി.. thank uuu കുടുംബാംഗങ്ങളേ.. മനാഫ് സ്വാർത്ഥ നോ ദുഷ്ടനോ ആരുമായിക്കോട്ടെ.. പക്ഷേ നിങ്ങൾ അതുക്കും മേലെ..👌👌👌👌 ..കഷ്ടം ..🙄🙄🙄🙄
@AjithaSureshM
@AjithaSureshM Сағат бұрын
യൂട്യൂബിൽ ഇട്ടാൽ എന്താണ് കുഴപ്പം ഈ വാർത്ത സംപ്രേക്ഷണം ചെയ്യുന്ന എല്ല മീഡിയയ്ക്കും റീച്ചു കിട്ടുമല്ലോ 🙄
@PoorDogsmedia
@PoorDogsmedia 59 минут бұрын
മനാഫ് ഇട്ടതാണ് കുഴപ്പം ബാക്കിയുള്ളവർ ഇട്ടതിനു കുഴപ്പം ഇല്ല
@najlapatterkadavan7086
@najlapatterkadavan7086 Сағат бұрын
അദ്ദേഹം എന്ത് സെന്റിമെന്റ്സ് പറഞ്ഞിട്ടാണെങ്കിലും അത് അർജുന്റെ കുടുംബത്തിന് എന്തെങ്കിലും ഗുണം അതുകൊണ്ട് കിട്ടിക്കോട്ടെ എന്ന് വിചാരിച്ചിട്ടാണ്... അതുകൊണ്ട് മനാഫിന് ഒരു ഗുണവുമില്ല...
@ShylaKareem
@ShylaKareem 2 сағат бұрын
നന്ദി ഇല്ലാത്തകുടുംബം
@കുളപ്പുള്ളിഅപ്പൻ-ള2മ
@കുളപ്പുള്ളിഅപ്പൻ-ള2മ 2 сағат бұрын
ഉവ്വാ ഉവ്വാ
@കുളപ്പുള്ളിഅപ്പൻ-ള2മ
@കുളപ്പുള്ളിഅപ്പൻ-ള2മ 2 сағат бұрын
ഉവ്വാ ഉവ്വാ
@anandmohan9296
@anandmohan9296 Сағат бұрын
⁠manaf kurach over alle
@shibuvd7728
@shibuvd7728 Сағат бұрын
​@@anandmohan9296നീയാണെങ്കിൽ ചെയ്യാ അത് അയാൾ ചെയ്തു
@lissyjose4579
@lissyjose4579 Сағат бұрын
നന്ദികേട്..... നന്ദികേട്, അർജുന്റെ വാർത്ത കൊടുത്ത എല്ലാ മീഡിയസിനെതിരെയും കേസ് കൊടുക്ക്‌, ചിത കെട്ടില്ല.... അപാരം .... 🙏
@JoseBS-wl9bo
@JoseBS-wl9bo 2 сағат бұрын
നന്ദി വേണം നന്ദി... നന്ദി ഇല്ലാത്ത കുടുംബം.
@healthydays8888
@healthydays8888 Сағат бұрын
Avar avide poyi kandath paranjathavum
@amanmuhammeds8992
@amanmuhammeds8992 Сағат бұрын
ഇപ്പോൾ നിങ്ങളുടെ കുടുംബത്തെ ജനങ്ങൾക്ക് മനസിലായി നാണമില്ലാത്ത കുടുബം
@dreamtraveler5613
@dreamtraveler5613 2 сағат бұрын
ഇനിയാണ് നിങ്ങൾ അപമാനിതറാവുന്നത് ഈ പത്ര സമ്മേളനത്തിലൂടെ 😄
@Meeraaa-k6e
@Meeraaa-k6e Сағат бұрын
ഇവർക്കു പിന്നിൽ. ആരോ പ്രവർത്തിക്കുന്നുണ്ട്
@shahanasheenas328
@shahanasheenas328 Сағат бұрын
💯
@SabiraPp-hz4hz
@SabiraPp-hz4hz Сағат бұрын
ശരിയാ നാളെ സമാദാനത്തോടെ പണിക്ക് pova😂
@usmanbava6938
@usmanbava6938 Сағат бұрын
💯
@Shanu-n2k
@Shanu-n2k Сағат бұрын
Yss correct
@ma.rahiman4943
@ma.rahiman4943 Сағат бұрын
നല്ല നന്ദിയുള്ള കുടുംബം ഇവരെയൊക്കെ സഹായിച്ചാൽ കിട്ടുന്ന ദുഷ്പേരി ഇതായിരിക്കും
@BindhuMwol
@BindhuMwol 2 сағат бұрын
ആ നല്ല മനുഷ്യനെവെറുതേ വിടു.
@misriyamichi9298
@misriyamichi9298 Сағат бұрын
ഒരു തൊഴിലാളിക്ക് വേണ്ടി ഇത്രയും രാപകൽ എന്നില്ലാതെ നിങ്ങളുടെ കുടുംബത്തിന് വേണ്ടിട്ട് സ്വന്തം കുടുംബം പോലും മറന്ന നിങ്ങൾ ഇത് ചെയ്യുമ്പോൾ അവിടെ ഒരു മനുഷ്യൻ ഉണ്ടായിരുന്നു മനഫിക്കനെ ജീവൻ തുല്യം സ്നേഹിക്കുന്ന അർജുൻ അയാളെ എങ്കിലും നിങ്ങൾക്ക് ഓർക്കാമായിരുന്നു എല്ലാവരും plzz പ്രതികരിക്കണം മനുഷ്യത്വം ഇല്ലാത്ത ജന്തു എന്ന് പറയുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഇത് പോലെ കണ്ടിട്ടില്ല കഷ്ട്ടം
@rafeeqmeelaf5792
@rafeeqmeelaf5792 Сағат бұрын
അയ്യേ 🙄 പ്രിയ മുഖ്യദാര മാധ്യമങ്ങളെ നിങ്ങൾ ഇവരുടെ പുറകേ പോകാതിരിക്കുക നാം ഇത്രയ്ക് തരംതാണു പോകരുത് അർജുനനെ കിട്ടി അതോടെ ഈ അദ്യായം ഇവിടെ കളോസ് ചെയ്യാം 🙏🙏🙏🙏
@dreamtraveler5613
@dreamtraveler5613 Сағат бұрын
ഇത് അളിയൻ ജിതിന് അർഹിക്കുന്ന ജന ശ്രെദ്ധ കിട്ടിയില്ല എന്നുള്ള സങ്കടത്തിൽ ഉള്ള കലാ പരുപാടി ആയി കണ്ടാൽ മതി നിന്നെ ഓർക്കാഞ്ഞിട്ടല്ല മനാഫ് എന്ത് കൊണ്ട് ഫേമസ് ആയി എന്ന് വെച്ചാൽ അയാൾ കുടുംബത്തിന് പുറത്ത് നിന്നുള്ള ആളും ആ ലോറി ഉടമയുമാണ് അതാണ് ജനങ്ങൾ കണ്ടത് മുബിയും മനാഫും ഒരു ഫാമിലി ആണ്
@tuliptulip1495
@tuliptulip1495 Сағат бұрын
Correct 💯
@rasheelasworld3442
@rasheelasworld3442 25 минут бұрын
Very true
@user-wb1lh5qp7l
@user-wb1lh5qp7l 2 сағат бұрын
ഗവൺമെന്റ് തന്ന ജോലി തിരിച്ചു കൊടുക്കുക.. നിങ്ങൾക്ക് അത്ര സാമ്പത്തികമായി കഴിവുണ്ടെങ്കിൽ.. പിന്നെ കർണാടക സർക്കാർ തന്ന 5 ലക്ഷവും തിരിച്ചുകൊടുക്കുക.. പിന്നെ മനാഫ് ആരോടെങ്കിലും പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് നിങ്ങൾ പുറത്തുവിടണം.. ല്ലാണ്ട് ഊഹാപോം ഉണ്ടാക്കരുത്
@amruthavs508
@amruthavs508 Сағат бұрын
കൂടെ MLA കൊടുത്ത ഒരു ലക്ഷവും
@കണ്ണൂർ.കലാകാരൻ
@കണ്ണൂർ.കലാകാരൻ Сағат бұрын
എല്ല മറന്നു നന്ദി യില്ലാത്തവൻ
@wildhuntersmalayalam4858
@wildhuntersmalayalam4858 Сағат бұрын
Govt kodutha paisa enthinu thirich kodukkunnath. Avarude anuvaadhm illathe avarude kudumbathinte peril panam pirikkaruth enn alle avar parayunnath
@amalvasu9113
@amalvasu9113 Сағат бұрын
​@@wildhuntersmalayalam4858പണം പിരിച്ചതിനു തെളിവ് കാണിക്കട്ടെ
@sumaraju1184
@sumaraju1184 Сағат бұрын
കുറേ പേർ psc എഴുതി ജോലിക്കു കാത്തിരിക്കുന്നു, നിങ്ങൾക്കു പ്രായടമില്ലെങ്കിൽ ആ ജോലി അവർക്കു കൊടുക്കു
@amanmuhammeds8992
@amanmuhammeds8992 Сағат бұрын
യൂറ്റ്യൂബ് ചാനൽ ഉണ്ടായതു കൊണ്ടാണ് ജനങ്ങൾ ഇതെല്ലാം അറിഞ്ഞത്
@MiniGeorge-j7t
@MiniGeorge-j7t 2 сағат бұрын
നിങ്ങൾ ഫാമിലിയ്ക്ക് ആരും സപ്പോർട്ട് തരുന്നില്ലാ. നന്ദിയില്ലാത്തവർ. എല്ലാവരും ഇങ്ങനെയാണ്. ഞങ്ങൾ സപോർട്ട് മനാഫിന്.
@nadan461
@nadan461 Сағат бұрын
Athe
@Shanu-n2k
@Shanu-n2k Сағат бұрын
Yss
@FousiyaaFousii
@FousiyaaFousii Сағат бұрын
Ys
@ArifRahman_19
@ArifRahman_19 Сағат бұрын
കേരളം ഒന്നടങ്കം അർജുന്റെ ഫാമിലിക്കെതിരെ 🧐
@Anjalikym
@Anjalikym Сағат бұрын
ഒരു കാര്യം മനസ്സിലായി. അർജുന് മനാഫ് ഇക്കയുടെ ലോറിയിൽ ജോലി കൊടുത്തതാണ് അവരിപ്പോൾ ഇത് കേൾക്കേണ്ടി വന്നത്.
@sreedevi940
@sreedevi940 Сағат бұрын
കുഞ്ഞുങ്ങളെ.അർജുൻ.മരിച്ച.ആയ.സമയം.അതോന്നോർത്താൽ.നിങ്ങളുടെ. വിഷമങ്ങൾ.ഒന്നുല്ല.ഈശ്വരൻ.എല്ലാത്തിനും.സാക്ഷിയാണ്
@SameemAk-v9j
@SameemAk-v9j Сағат бұрын
സൈബർ അറ്റാക്ക് വന്നതിൽ തെറ്റൊന്നുമില്ല എന്ന് ഇപ്പോൾ തോനുന്നു മനാഫ് ❤️
@rumasmymoona9404
@rumasmymoona9404 Сағат бұрын
നന്ദി ഇല്ലാത്ത കുടുംബം.. അർജുൻ്റെ ഭാര്യക്ക് എങ്കിലും ഇതിൽ നിന്ന് മാറി നിൽക്കാമായിരുന്നു...😢
@Shafeeqtirur11
@Shafeeqtirur11 Сағат бұрын
അർജുന്റെ ഭാര്യ വാർത്താ സമ്മേളനത്തിന് ഇരിക്കുമ്പോൾ ചിരിച്ചത് എന്നെ ചിന്തിപ്പിക്കുന്നു.... അർജുന്റെ വീട്ടുകാരെക്കാളും കരഞ്ഞവനാണ് മനാഫ്...
@varghesemathew134
@varghesemathew134 Сағат бұрын
Cash kitti avalk
@Johannastalks
@Johannastalks Сағат бұрын
മീഡിയയുടെ മുന്നിൽ വന്നു ആർക്ക് വേണേലും കരഞ്ഞു കാണിക്കാം.എന്ന് കരുതി അയാള് നല്ലവനാണ് എന്ന് എങ്ങനെ ഉറപ്പിക്കും.പിന്നെ അർജുനൻ്റെ ഭാര്യ ചിരിച്ചു എന്ന് കരുതി അവൾക്ക് സങ്കടം ഇല്ല എന്നാണോ.എന്നും കരഞ്ഞു ജീവിക്കണം എന്നാണോ....എന്താ ഈ മനുഷ്യരോക്കെ ഇങ്ങനെ.
@ammu78216
@ammu78216 Сағат бұрын
Mm
@ingdng_7015
@ingdng_7015 Сағат бұрын
ഞാനും ആലോചിച്ചു അന്ന് ബോഡി വന്നപ്പോൾ പോലും ഇവളൊന്നു കരഞ്ഞു കണ്ടില്ല
@Zara-vd8bx
@Zara-vd8bx 59 минут бұрын
സത്യം
@RESHMIOK-t5i
@RESHMIOK-t5i Сағат бұрын
ഈ ഫാമിലി മീഡിയ സിന്റെ മുന്നിൽ മനാഫ് ഏതിരെ പ്രതികരിക്കേണ്ട കാര്യം ഇല്ലായിരുന്നു. അർജുനെ, അയാളുടെ ഫാമിലിയെ, മനാഫിനെ ഒക്കെ ഈ മീഡിയയിലൂടെ ആണ് ജനങ്ങൾ അറിയുന്നത്. നിങ്ങൾ ജനങ്ങളെ പൊട്ടൻ മറക്കരുത്. ഫാമിലിയുടെ ആവശ്യം നിറവേറി... സഹായിച്ചവരെ ഒരിക്കലും അവഗണിക്കരുത്.മീഡിയ അയാളുടെ ഫാമിലിയും മനഃഫിനെ വെച്ചുകൊണ്ട് ജനങ്ങളിലേക്ക് തെറ്റായ വാർത്ത ഏതിക്കരുത്. വയനാട്ടിലെ ആളുകൾക്കി ഇണ്ടായ നഷ്ടങ്ങൾ ഒന്നും ഇവരുടെ ഫാമിലി ക്ക് അനുഭവി കേണ്ടി വന്നതില്ല. അത് ഓർക്കുക. 🤌
@krishnajo781
@krishnajo781 Сағат бұрын
Yes
@sonyskitchen593
@sonyskitchen593 2 сағат бұрын
നന്ദിയില്ലാത്ത കുടുംബം
@JaleelPaloor
@JaleelPaloor Сағат бұрын
മനാഫിൻ്റെ ലോറിക്ക് അവന് ഇഷ്ടമുള്ള പേരിടാം നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും.
@HS-fy7li
@HS-fy7li 2 сағат бұрын
പണം വേണ്ടഗിൽ ജോലി തിരിച്ചു നൽകൂ
@abdulkareem7375
@abdulkareem7375 Сағат бұрын
ഈ കുടുംബം തമ്മിലടിക്കുന്ന കാലം വിദൂരമല്ല
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി 2 сағат бұрын
എല്ലാം.. പണം നടത്തും. ഇന്ത്രജാല പ്രകടനങ്ങൾ. ബന്ധുവാരു....ശത്രുവാര്‌. മനാഫ്. 🙏മറക്കില്ല ഒരിക്കലും ജീവിതത്തിൽ. മനസ്സിൽ നന്മ ഉള്ള ഒരാളും.❤❤❤❤❤❤
@SheebaShee-n5m
@SheebaShee-n5m Сағат бұрын
ഇതൊക്കെ പറയാൻ എങ്ങനെ മനസു വരുന്നു. യഥാർത്ഥ ദുഃഖമുണ്ടെങ്കിൽ മനാഫ് പറയുന്നതോ പുറത്തു നടക്കുന്നതോ ഒന്നും അറിയാനുള്ള മാനസികാവസ്ഥ തന്നെ ഉണ്ടാവില്ല 🤔
@rosemilk-mo4wn
@rosemilk-mo4wn 2 сағат бұрын
എല്ലാം.. പണം നടത്തും. ഇന്ത്രജാല പ്രകടനങ്ങൾ. ബന്ധുവാരു....ശത്രുവാര്‌. മനാഫ്. 🙏മറക്കില്ല ഒരിക്കലും ജീവിതത്തിൽ. മനസ്സിൽ നന്മ ഉള്ള ഒരാളും.❤❤❤❤❤❤
@AbdulRahman-ju8or
@AbdulRahman-ju8or Сағат бұрын
ഇതാണ് No | നന്ദി കെട്ട കുടുംബം
@Shibliseli
@Shibliseli 2 сағат бұрын
അർജുൻ പോയതിൽ ഇവർക്കു ഒരു വിഷമവും ഇല്ല എന്താ ഇത്
@Kingsvoice029
@Kingsvoice029 18 минут бұрын
@@Shibliseli thankalk ngane manasil aayi vishamam illen?
@Jojo-d3c4d
@Jojo-d3c4d Сағат бұрын
അതെ... ഒരു ഉളുപ്പും ഇല്ലാതെ പ്രതികരിക്കാൻ വാർത്താസമ്മേളനത്തിന് ഇരിക്കുന്ന കുടുംബം.... പണം ആണ് ഇവർക്ക് വിഷയം.... 👌
@deenapk3089
@deenapk3089 2 сағат бұрын
നന്ദികെട്ട വർഗ്ഗം, ചിത കെട്ടില്ല, അതിനു മുമ്പേ ഇറങ്ങി, ഇവറ്റകൾക്കു വേണ്ടിയാണല്ലോ കേരളം കണ്ണീരൊഴുക്കിയത്😡😡
@rejipuliyorathu9976
@rejipuliyorathu9976 Сағат бұрын
ഞാൻ ഇപ്പോൾ മനാഫിൻ്റെ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു.
@aswaithmini6330
@aswaithmini6330 Сағат бұрын
എനിക്ക് ഒന്ന് സെന്റ് ചെയ്യാമോ
@Abhi-w7n-p2v
@Abhi-w7n-p2v Сағат бұрын
Name paryu channel nte???
@rabeehcreations3569
@rabeehcreations3569 Сағат бұрын
Lorry udama manaf
@Rasheedamoli
@Rasheedamoli 20 минут бұрын
ഞാനും ഫോള്ളോ ചെയ്തു
@dreamtraveler5613
@dreamtraveler5613 2 сағат бұрын
നാണം കേട്ടവർ 😢
@Sabirashihab-t7e
@Sabirashihab-t7e Сағат бұрын
അർജുന്റെ. Bareyude. അഹങ്കാരം. നന്ദിയില്ല
@jasmijasmi4555
@jasmijasmi4555 Сағат бұрын
Avalkk kurachu kazhiyumbol manassilavum😅😅
@LazmiNeen
@LazmiNeen 2 сағат бұрын
ഇങ്ങനെ ആണ്മനുഷ്യന്റെ സ്വഭാവം
@Bhavitha.p.c2255
@Bhavitha.p.c2255 Сағат бұрын
ഞാനൊക്കെ Full time വാർത്ത കാണുന്നുണ്ടായിരുന്നു ഓരോ ദിവസവും പ്രാർത്ഥനയോടെ ആയിരുന്നു സത്യം പറഞ്ഞാൽ അർജ്ജുൻ ചേട്ടന്റെ അച്ഛനെ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത്. മനാഫ്ക്കയെ പോലീസ് തള്ളിയിടുന്നതും കണ്ടപ്പോൾ ശരിക്കും ദേഷ്യം തോന്നി ഇപ്പോഴും ആ പോലീസ്ക്കാരെ കാണുപ്പോൾ ദേഷ്യം ആണ് . ഇത്രയും പോരാടിട്ടും ആ മനുഷ്യന് ഒരു വിലയും കൊടുക്കാത്തത് എന്താ ദൈവമേ . എനിക്ക് ആ മനുഷ്യനോട് വലിയ ബഹുമാനം തോന്നുന്നുണ്ട്
@SeejaGopinath
@SeejaGopinath 2 сағат бұрын
നന്ദികെട്ട കുടുംബം
@Arya-yf4et
@Arya-yf4et 51 минут бұрын
ഇന്ന് മനാഫിനെ വാഴ്ത്തുന്നവര് തന്നെ നാളെ മാറ്റി പറഞ്ഞേക്കാം.. നമുക്ക് ഒക്കെ ഇവരോട് മീഡിയ വഴി ഉള്ള പരിചയമല്ലേ ഒള്ളു.. ആ കുടുംബത്തിന് അല്ലെ സത്യാവസ്ഥ അറിയൂ.. 🙂
@fazalsoccer4617
@fazalsoccer4617 2 сағат бұрын
ഇതെല്ലാം മേലെ നിന്ന് കാണുന്ന അർജുൻ 😢
@4love333
@4love333 Сағат бұрын
ഈ വീട്ടില്‍ ഒരു മനുഷ്യനെ ഉണ്ടായിരുന്നുള്ളൂ 😢😢😢അത് പോയി
@prajitharanjith6102
@prajitharanjith6102 Сағат бұрын
Sathyam
@AshabMM-j2x
@AshabMM-j2x Сағат бұрын
👍
@Sudhy-m
@Sudhy-m 17 минут бұрын
ആ അച്ഛൻ പാവ൦
@AiswaryaVs-yb8yp
@AiswaryaVs-yb8yp Сағат бұрын
നന്ദികെട്ട വർഗ്ഗം വർക്ക് ആരും സപ്പോട്ട് ചെയ്യരുത് മനാഫിക്ക നിങ്ങളാണ് താരം
@josekutty765
@josekutty765 Сағат бұрын
ഇത്രയും സാമ്പത്തിക മുള്ളവർക്ക് എന്തിനാണ് ജോലി കൊടുത്തത്
@sooraj_ksd7161
@sooraj_ksd7161 Сағат бұрын
മനാഫ് സപ്പോർട്ട് ലൈക്‌ 👍❤
@shiga9509
@shiga9509 46 минут бұрын
മനാഫ് എവിടെ മുഖം ഇപ്പോഴും വിഷമം പിടിച്ചതാണ് നിങ്ങളുടെ മുഖത്തൊന്നും വിഷമം കാണുന്നില്ല എല്ലാവർക്കും ചർച്ചക്ക് ഇരിക്കാൻ പറ്റിയ സമയം നിങ്ങൾക്ക് നന്ദി ഉണ്ടാവില്ല മരിച്ച അർജുനനെ മനാഫ്കാ ഇപ്പോഴും ഇഷ്ടമായിരിക്കും അങ്ങനെയായിരിക്കും അവരുടെ സ്നേഹം നന്ദിയില്ലാത്ത വീട്ടുകാർ
@amanmuhammeds8992
@amanmuhammeds8992 Сағат бұрын
ഇവൻ മാരുടെ കാര്യം കഴിഞ്ഞപ്പോൾ കണ്ടോ സ്വഭാവം ഇങ്ങനെയുണ്ടോ മനുഷ്യൻ
@SunilrajAmbattu
@SunilrajAmbattu Сағат бұрын
ചിതകത്തി തീർന്നില്ല oru sagadam പോലുമില്ല.
@sunilmullasseril
@sunilmullasseril Сағат бұрын
ക്യാഷ് എല്ലാം ഉറപ്പായി..... അപ്പോ.. ഇനി ആരെം വേണ്ടാ...
@Footballgoals-f7j
@Footballgoals-f7j Сағат бұрын
മനഫ്ക്ക ഇതുകെട്ടു ഒരിക്കലും വിഷമിക്കരുത്..
@jobingeorge8607
@jobingeorge8607 Сағат бұрын
ചുരുക്കം പറഞ്ഞാല് ശീരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാക്കിയത് മനാഫ് ആണെന്നാണ് പറഞ്ഞ് വരുന്നത്😂😂
@NOUFALTP-f8j
@NOUFALTP-f8j Сағат бұрын
😂😂😂😂😂
@sandhyac7710
@sandhyac7710 Сағат бұрын
😂😂😂
@ayshasana9282
@ayshasana9282 Сағат бұрын
😂😂😂
@arishna4533
@arishna4533 Сағат бұрын
😂😂😂😂
@sreejasivan8583
@sreejasivan8583 Сағат бұрын
😂😂😂😂
@rejipuliyorathu9976
@rejipuliyorathu9976 Сағат бұрын
മനാഫ് നിങ്ങൾ തളരുത്. ഈവർഗ്ഗം ഇങ്ങനെ ആണ്. ക്ഷമിക്കുക മനാഫ് ഇവർക്ക് പണം മാത്രം മതി
@thahirdxb9558
@thahirdxb9558 Сағат бұрын
എന്ത് നന്ദി ഇല്ലാത്തവരാടോ നിങ്ങൾ ഉബകാരം ചെയ്താൽ ഈ കാലത്ത് ഉഭദ്രവം ആയി മാറുന്ന വർഗം 😢
@sumaraju1184
@sumaraju1184 Сағат бұрын
അച്ഛൻ മിണ്ടൂലെ, അച്ഛനറിയാം കുടുംബ പ്രാരബ്‌ദം, നിങ്ങൾക്കു ജോലിയുണ്ടായിട്ടു എന്തു കാര്യം, നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് അച്ഛൻ വയ്യാതായിട്ട് അർജുൻ ചെറുപ്പത്തിലേ കഷ്ട്ടപെട്ടു, ഇപ്പോൾ നിങ്ങൾ തിരിച്ചു പറയുന്നു
@noufaltv2330
@noufaltv2330 Сағат бұрын
5 പൈസ കിട്ടില്ല മക്കളെ ഒരു പേടി നിങ്ങൾ പേടിക്കേണ്ട നിങ്ങൾ നിങ്ങൾ എന്താ കരുതിയത് കോടികൾ കിട്ടുമെന്ന
@ashraf3161
@ashraf3161 Сағат бұрын
നന്ദിയില്ലാത്ത ഒരു കുടുംബമായി മാറരുത് ഓരോ മലയാളികൾക്കും നിങ്ങൾക്കും നിങ്ങൾ കുടുംബത്തിനും അർജുനും മനാഫിനും വേണ്ടി പ്രാർത്ഥിച്ചവരാണ്
@Swaikhatjb
@Swaikhatjb 2 сағат бұрын
മനാഫ് ❤❤❤❤❤
@anithaprasad3522
@anithaprasad3522 Сағат бұрын
ഇനി മനാഫ് ഇതൊക്കെ കണ്ട് വിഷമം കൊണ്ട് വല്ല ആത്മഹത്യ ചെയ്താൽ നിങ്ങൽ എല്ലാവരും കുടുങ്ങും
@arkutyar1584
@arkutyar1584 2 сағат бұрын
കാര്യം നടന്നല്ലോ, ഇനിയെന്തിനാ മനാഫ് അല്ലെ, വേണ്ടായിരുന്നു ട്ടൊ
@shabeebap2914
@shabeebap2914 Сағат бұрын
മനാഫിനെ ഒരു ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്
@ironlady1956
@ironlady1956 Сағат бұрын
നിങ്ങടെ ആവശ്യം കഴിഞ്ഞല്ലോ ആ ബോഡി കിട്ടുന്നെന്റെ മുൻപ് പറയണ്ടേ
@ലൂപ്പ
@ലൂപ്പ 41 минут бұрын
ഈ വീഡിയോ കൊണ്ട്, ഇത്രയും വൃത്തികെട്ട കുടുംബമാണ് എന്ന് കേരളജനത മുഴുവൻ മനസ്സിലാക്കി,
@moscowStudies-f9g
@moscowStudies-f9g 2 сағат бұрын
നന്ദികെട്ട വർഗ്ഗം
@abmalayalamyt
@abmalayalamyt Сағат бұрын
മനാഫ്ക രക്ഷപ്പെട്ടു പോടി കിട്ടിയതിൽ അല്ലെങ്കിൽ ഇവർ മനാഫ് കൊന്നു എന്ന് പറയുമായിരുന്നു
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН