''ഞാൻ യൂട്യൂബ് തുടങ്ങുന്നതിൽ എന്താണ് തെറ്റ്, ആരുടെയും തറവാട്ട് സ്വത്ത് ഞാ‍ൻ എടുത്തിട്ടില്ല''

  Рет қаралды 94,817

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 482
@SeejaGopinath
@SeejaGopinath Ай бұрын
നിങ്ങൾ ഒന്നും പറയണ്ട നന്ദികെട്ട കുടുംബമാണ് ചിതയെരിഞ്ഞ് തീരും മുമ്പ് ഭാര്യ ഉൾപ്പെടെ live ൽ വന്ന കുടുംബം
@rajithasumod3963
@rajithasumod3963 Ай бұрын
സത്യം
@JGeorge_c
@JGeorge_c Ай бұрын
One hour ago created account 😂 , apo aranu velupikan erangiyathu ennu ipo manasilayi
@dineshdinu3482
@dineshdinu3482 Ай бұрын
Ningal enth manasilakitanu support cheyunth.. Lorry kitiyale insurance amount kitu. Athukondanu manaf lorrye kendrikarichu oru thirachilanu mungana koduthth illangil lorry missing ennun kanikum insurances kitilla.. Pine orunkariyam iya Enth udeshathode aanu arjunte makane swantham makanai valarthumennu publicai paranjath angane aangil arjunte wifene ayal engane kanunu enniru question und... Family paranjthu ella correct aanu emotional business aakunavan
@jeenaROOH
@jeenaROOH Ай бұрын
കെട്ടിയോൻ മരിച്ചതല്ല അവളുടെ പ്രശ്നം ഇത്രയൊക്കെ സഹായം ചെയ്ത ആളെ കുറ്റം പറയണമല്ലോ അർജുനൻ മരിച്ചു അവൾക്കു ജോലി ആയി കിട്ടേണ്ട എല്ലാ സ്ഥലത്തും നിന്നും ക്യാഷ് കിട്ടി മനാഫ്ക്കാന്റെ സഹായം ഇനി ആവശ്യം ഇല്ലാ ഇനി എന്തും പറയാം എങനെ വേണേലും ഇക്കാനെ കുറ്റപെടുത്താം മനസാക്ഷി ഇല്ലാത്ത നന്ദി കേട്ട വർഗം
@Floral46789
@Floral46789 Ай бұрын
​​@@jeenaROOH വർത്താനം കേട്ടാൽ മനാഫും നിങ്ങളും ഒന്നിച്ചു കളിച്ചു വളർന്ന പോലെ ആണല്ലോ. അവർ ഒരു കാര്യോം ഇല്ലാതെ ഇങ്ങനെ മീഡിയേ വിളിച്ചു ഇതൊക്കെ പറയുമോ? അയാളെ വിളിച്ച് സ്വാകാര്യമായി പറഞ്ഞ പോരെ. ഇനഗ്നെ പറഞ്ഞ കൊണ്ട് അവർക്കു തന്നെ അല്ലേ ഇപ്പൊ പ്രശ്നം. മീഡിയ എല്ലാം കൂടെ ഓർത്തുനെ ബൂസ്റ്റ്‌ ചെയ്യും സത്യാവസ്ഥ അവർക്കറിയാം. അത് പറഞ്ഞാൽ തലയിൽ ആൾതാമസം ഇല്ലാത്തവരും pr വർക്കറ്സും കൂടെ ഉള്ളത് parayunnavare കല്ലെറിയും. കഴിഞ്ഞ ദിവസം ആ ബാല അമൃത വിഷയത്തിൽ നടന്നതും ഇത് തന്നെ. ഒരു ഭ്രാന്തൻ ഇതുപോലെ മീഡിയേ വന്നിട്ട് ഇമോഷണൽ ഡ്രാമ കാണിച്ചു നാട്ടുകാരുടെ കണ്ണിൽ പൊടി ഇട്ട് ഒരു കുടുംബത്തെ മുഴുവൻ സ്നേഹത്തിൻറെ പേരിൽ എന്ന് പറഞ്ഞ് ടോർച്ചർ ചെയ്തു അവസാനം സഹികെട്ടു അവർ തെളിവുകൾ നിരത്തി പ്രതികരിച്ചപ്പോൾ അവർക്കായി കുറ്റം. നാടകക്കാരന്റെ കള്ളി പൊളിഞ്ഞു എന്നിട്ടും അയാളെ പിന്തുണക്കാൻ നിങ്ങളെ പോലെ ഒള്ളവർ ഉണ്ട്. ഈ സോഷ്യൽ മീഡിയയിൽ കാണിക്കുന്ന show അല്ല റിയൽ ലൈഫ്. അത് വ്യക്തിപരമായി അറിയുന്നവർക്കേ അറിയൂ അല്ലാതെ നിങ്ങക്ക് ഒന്നും അല്ല. ലോറി കിട്ടാതെ ഇയാൾക്ക് insurance തുക കിട്ടില്ല. അതിന് വേണ്ടി അല്ലെ ഇയാൾ പ്രധാനമായിട്ടും ഇതിന്റെ പുറകെ നടന്നത് അല്ലാതെ അർജുനോട് ഒള്ള സ്നേഹം komdu മാത്രം ആണോ ഈ മീഡിയയിൽ വന്ന് കരഞ്ഞു കാണിക്കുന്ന കണ്ട അത് മാത്രം ആണെന്ന് തോന്നും കാരണം. അത് കണ്ട തന്നെ മനസ്സിലാവും അയാൾ ഉടായിപ്പ് ആണെന്ന്
@ahmmedijaz6449
@ahmmedijaz6449 Ай бұрын
അവർക്ക് നിങ്ങളുടെ സഹായം വേണ്ടങ്കിൽ പിന്നെ സഹായിക്കാനും സ്നേഹിക്കാനും നിൽക്കരുത് അനിയോചിക്കുന്നവർ ലൈക്‌ 👍അടിക്കുക 🙏
@gokulvishnu1966
@gokulvishnu1966 Ай бұрын
Correct
@suneerasuni979
@suneerasuni979 Ай бұрын
Crct
@Jhfhj-f3g
@Jhfhj-f3g Ай бұрын
സത്യം
@MolyR-j6f
@MolyR-j6f Ай бұрын
ഇക്ക ഇനി അവരെ അധികം സഹായിക്കാൻ നിൽക്കരുത്
@19859999
@19859999 Ай бұрын
Ikka nanmamaram ❤
@RajeshKumar-rl9it
@RajeshKumar-rl9it Ай бұрын
ഇതിൽ നിന്നും ഒരു പാഠം പഠിച്ചു ആരെയും അതിരു കവിഞ്ഞു സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യരുതെന്ന്
@jimshatvm-vk6xd
@jimshatvm-vk6xd Ай бұрын
സത്യം ആരെയും കൂടുതൽ വിശ്വസിക്കരുത് കരുണയും തോന്നരുത് 🙏
@Alan-ev6nr
@Alan-ev6nr Ай бұрын
not everyone മനാഫ് ഏട്ടൻ ആകെ help ചെയ്തത് അർജുൻ ചേട്ടനെയാണ്...
@Mirfma-re6qq
@Mirfma-re6qq Ай бұрын
ഒരു പനി പിടിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത മുതലാളിമാർ ഉള്ള ലോകത്തു ഇയാൾ മാതൃക ആണ്
@Floral46789
@Floral46789 Ай бұрын
എന്ത് മാതൃക ayalkku വണ്ടി കിട്ടിയാൽ മാത്രേ insurance തുക കിട്ടു അതിനു വേണ്ടി ആണ് അയാൾ കൂടുതലും ഇതിന്റെ പിറകെ നടന്നത്. അല്ലാതെ അർജുനോട് ഒള്ള സ്നേഹം മാത്രം കൊണ്ടാണോ
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
തേങ്ങ
@suneerababu8000
@suneerababu8000 Ай бұрын
​@@Floral46789 ലോറി and ഡ്രൈവർ മിസ്സിംഗ്‌ ആണെന്ന് written ലെറ്റർ കൊടുത്താൽ ഇൻഷുറൻസ് കിട്ടും. But ഡ്രൈവരുടെ death certificate നു apply ചെയ്യണമെങ്കിൽ പോലും 7 years മിനിമം കഴിയണം. പിന്നെയും ഇൻഷുറൻസ് കിട്ടാൻ ഈ വ്യക്തി മരിച്ചെന്നു കുടുംബം തെളിയിക്കണം. അത്രയും വർഷം ഇതിന്റെ പിന്നാലെ നടക്കണം. അനുഭവം കൊണ്ടാണ് സുഹൃത്തേ പറയുന്നത്. ഇപ്പോൾ body കിട്ടിയപ്പോ ഇൻഷുറൻസ് problems solved., അന്ന് മനാഫ് ആ ലേറ്ററും കൊടുത്തു പോന്നാൽ ഇങ്ങനെ press meet നടത്തേണ്ട കാര്യം വന്നിരുന്നില്ല. സാമാന്യ ബോധം വച്ചു ചിന്തിക്കടോ 😢😢😢😢
@dileeppadinjarayil9551
@dileeppadinjarayil9551 Ай бұрын
എവിടേയോ ന്തോ തകരാറുപോലെ...... Rc ഓണർ മുബീൻ ആണ് hipin nikathe അർജുൻ വേണ്ടി പ്രവർത്തിച്ചത് ennale കുടുംബം parayunath​@@Floral46789
@ansh4224
@ansh4224 Ай бұрын
@@Floral46789അങ്ങനെ ആണെങ്കിൽ യെന്ദു കൊണ്ട് അർജുന്റെ ഫാമിലി ഇത്രേം നാൾ അവിടെ നിന്നില്ല മനാഫ് ഇക്ക മാത്രം അല്ലെ 72ഡേയ്‌സ് അവിടെ കാത്തു നിന്നെ അർജുന്റെ വീട്ടകാർക് ബോഡി എത്തിച്ചു കൊടുത്തത്
@divyamanjunath2181
@divyamanjunath2181 Ай бұрын
Our Arjun malpe rescued more than 15-20 people, Removed more than 200 body, Don't insult him He is really great person
@surendranvp9170
@surendranvp9170 Ай бұрын
ആനാവശ്യമായ വിവാദം ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുക
@AnoopLuke
@AnoopLuke Ай бұрын
We salute malpe from kerala
@SJ-vo4cc
@SJ-vo4cc Ай бұрын
നിങ്ങളെ ആരെന്തു പറഞ്ഞോട്ടെ ഇത് കണ്ടോണ്ടിരുന്ന ജനങ്ങൾക്ക്‌ മനസിലാകും നിങ്ങളുടെ effort, അവർ നിങ്ങളെ respect ചെയ്യുന്നുണ്ട്, നല്ലത് മാത്രം വരട്ടെ
@M.ArshadtkArshad
@M.ArshadtkArshad Ай бұрын
മനഃഫിക്ക നിങ്ങൾ ഒന്നും കരുതണ്ട നിങ്ങൾ ചെയ്ത കാര്യങ്ങൾ നിങ്ങൾകും അറിയാം ഞങ്ങൾക്കുമറിയാം 👍👍👍👍
@abdulharis7102
@abdulharis7102 Ай бұрын
ഒരു ജാടയും ഇല്ലാത്ത സത്യ സന്ദനയാ മുതലാളി.. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ധാരാളം 👍
@a4aswani
@a4aswani Ай бұрын
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് എന്നറിയാതെ ആരെയും സപ്പോർട്ട് ചെയ്യാനോ വിമർശിക്കാനോ പോകരുത്
@gokulvishnu1966
@gokulvishnu1966 Ай бұрын
ഇദ്ദേഹത്തിന് ചാനൽ തുടങ്ങാൻ പാടില്ല എന്ന് പറയാൻ ഒരാൾക്കും കഴിയില്ല. ഭാര്യയും സഹോദരിയും മീഡിയകളിൽ വന്ന് ചിരിച്ചല്ലേ സംസാരിച്ചത്. അവർക്ക് ഒരു സങ്കടവും കണ്ടില്ല. ആ ചിതയിലെ കനല് കെട്ടിടാടുണ്ടാവില്ല. അതിനു മുമ്പ് ആണ് കുടുംബം മൊത്തം വന്നിരുന്നു വീമ്പടിക്കുന്നത്. അമ്മയേയും ഭാര്യയേയും സമ്മതിക്കണം. നല്ല മനക്കട്ടി.
@MD-cy7lb
@MD-cy7lb Ай бұрын
മനാഫ് ❤️❤️, പക്ഷെ ഓവർ ആയിട്ട് വികാര പ്രകടനങ്ങൾ ഉണ്ടാവാതെ നോക്കുക
@anassrvithura6922
@anassrvithura6922 Ай бұрын
മനാഫ് ചെയ്ത തെറ്റ്, സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ബിസിനസ് പോലും നോക്കാതെ 72 ദിവസം അവിടെ നിന്നു. ഒടുവിൽ കുടുംബത്തിൻ്റെ വായിലിരിക്കുന്നത് കേൾക്കുന്നു. മനാഫ് തിരിഞ്ഞ് നോക്കിയില്ലായിരുന്നെങ്കിൽ അതായേ നേ കുറ്റം. ആരേയും സഹായിക്കാൻ പോകരുത് , അതാണ് ഈ കഥയിലെ പാഠം.
@M.ArshadtkArshad
@M.ArshadtkArshad Ай бұрын
നമുക്ക് എന്തു കിട്ടുന്നു എന്ന് നോക്കരുത് നാം എല്ലാവരെയും സഹായിക്കണം മറ്റുലവർ എന്തു പറയുന്നു എന്ന് നാം നോക്കരുത്
@silvyaliyama8060
@silvyaliyama8060 Ай бұрын
❤❤
@unnia6149
@unnia6149 Ай бұрын
Vandi kittiyale insurance kittu
@Sithara950
@Sithara950 Ай бұрын
വണ്ടിയല്ല.... അർജുന്റെ body​@@silvyaliyama8060
@afeefasherin7287
@afeefasherin7287 Ай бұрын
​@@unnia6149 അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ വണ്ടി അവിടെ തന്നേ ഉപേക്ഷിച്ചേക്കാൻ
@nizuuk2257
@nizuuk2257 Ай бұрын
മനാഫ്ക്ക നല്ല സങ്കടത്തിലായി. പാവം. അത് അയാളുടെ ഇപ്പത്തെ വാക്കുകളിൽ അറിയാൻ കഴിയുന്നു. കുടുംബം ഇപ്പൊ നാവു പൊന്തിച്ചു തുടങ്ങി. നന്ദി കെട്ട വർഗ്ഗം
@shaayishahira
@shaayishahira Ай бұрын
Body kitiyapoyanu avrk manfine kuttam pryan thoniye.. Ithranalum onnum prnjilla... Prnjal chilapo manaf oke mathiyali poyalo vjrch kanum..ithipo ellam ayallo
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
അവര് ആരെങ്കിലും പറഞ്ഞോ സഹായിക്കാൻ ഇല്ലാലോ അപ്പൊ കിട്ടുന്നത് വാങ്ങിച്ചോ
@vrtcrude2862
@vrtcrude2862 Ай бұрын
​@@ANONYMOUS-ix4goarjunte aliyante Aaro analle athanithra ahankaram
@girijaV-d1i
@girijaV-d1i Ай бұрын
ഇക്കാ 👍👍👍👍👍 ഇക്കയുടെ ചാനൽ മില്യൺ വ്യൂസ് കാണും 👍👍. ഇക്കാ ❤️🇮🇳.
@antonycripson640
@antonycripson640 Ай бұрын
മനാഫ്ക്ക ❤️അവരോടു പോവാൻ പറ. നന്ദി ഇല്ലാത്ത വർഗം
@firospk7694
@firospk7694 Ай бұрын
Nigalk kitiyadonnum pore vititu pode new lory irak
@DipilPp
@DipilPp Ай бұрын
സംഭവം അന്ന് ഹീറോ ആയതു മനാഫ്ക്ക ആയതു കൊണ്ട് ആ കുടുംബത്തിന് പിടിച്ചില്ല... സംഭവം ഈ ഒരു പരുപാടി യിലും ഹീറോ മനാഫ്ക്ക തന്നെ... ഇന്നത്തിടുകൂടി അർജുന്റെ ഫാമിലിക്ക് ഉള്ള വില പോയിക്കിട്ടി
@Allikuttisss24
@Allikuttisss24 Ай бұрын
Sathymmmm
@nakshathrajosh8857
@nakshathrajosh8857 Ай бұрын
സത്യം
@shaayishahira
@shaayishahira Ай бұрын
Jithinekalum manfine pokikond nadanath avrk ishtayilla.. Kushimb allathenth
@jasimajeed7765
@jasimajeed7765 Ай бұрын
സത്യം 😂
@windyday8852
@windyday8852 Ай бұрын
Athu nitte thonnalu mathram aanu... Oru family yude peril muthaleduppu nadathiyaal arraayaalum ethirkkuka thanne cheyum.
@Back-to-life360
@Back-to-life360 Ай бұрын
ഭാര്യയ്ക്ക് ജോലി കൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നോ..Finacial Support ആവാം..മുന്നോട്ട് ജീവിക്കാനുള്ള എന്തേലും സ്വയം തൊഴിൽ തുടങ്ങാനുള്ള കൈതാങ്ങ് ആവാം..അല്ലാതെ വെറുതെ ഗവ. ജോലി കൊടുക്കേണ്ട ആവശ്യം എന്താ? ഈ logic വച്ച് ജോലിക്ക് അർഹതയുള്ളവർ ഒരുപാടുണ്ട്..ജിഷയുടെ സഹോദരിക്ക് ഒക്കെ ജോലി കൊടുത്തത് എന്തിനാണെന്ന് ആലോചിക്കാറുണ്ട്..അർജുൻ Govt സംബന്ധമായ കാര്യത്തിന് പോയി അപകടപ്പെട്ടെങ്കിൽ ok...ഇതിപ്പോ വെറുതെ ജോലി കൊടുത്തു..ഊണും ഉറക്കവും ഇല്ലാതെ പഠിച്ച് പരീക്ഷ എഴുതുന്നവർക്ക് കൊടുക്കാൻ മാത്രം ഗവൺമെന്റിന് ജോലിയുമില്ല വേക്കൻസിയുമില്ല പൈസയുമില്ല..
@creamypandacakes9215
@creamypandacakes9215 Ай бұрын
Correct
@vijaysankar7099
@vijaysankar7099 Ай бұрын
മനാഫ് താങ്കൾ ജനമനസ്സുകളിൽ ഉണ്ടാകും. നന്മ തുടരുക.
@Abidha-tc8bo
@Abidha-tc8bo Ай бұрын
മനാഫ് ക്ക നിങ്ങൾ വിഷമിക്കണ്ട ഞങളുടെ മനസ്സിൽ നിങ്ങൾ ഹീറോ ❤️❤️❤️
@sujithak9123
@sujithak9123 Ай бұрын
ജിതിൻ ഹീറോ ആക്കിയത് എങ്കിൽ അവർക്ക് ഒരു കുഴപ്പം ഇല്ല അല്ലാതെ മകൻ പോയി ഭർത്താവ് പോയി എന്ന് ഒരു വിഷമം ഇല്ല ലൈവ് വരാൻ അവർക്കു തിടുക്കം
@aneeshbabuachu26
@aneeshbabuachu26 Ай бұрын
Avarude sahacharyam kondane avar live vannirunne parayane
@aneeshbabuachu26
@aneeshbabuachu26 Ай бұрын
Avarude sahacharyam kondane avar live vannirunne parayane
@silvyaliyama8060
@silvyaliyama8060 Ай бұрын
God bless you
@maryjoseph5485
@maryjoseph5485 Ай бұрын
It is not worth helping un great full people.Focus on your self and your family.
@gayathriammu6754
@gayathriammu6754 Ай бұрын
Arjunte veetukar parayunathil alpam krym ille ....?
@sreelekshmy5368
@sreelekshmy5368 Ай бұрын
Ofcourse und. Avare thejovadam cheyuvan llrumkoodi..athin vendy oru thettum avar cheythitila
@AlhamdulillahAlhamdulillah-g2i
@AlhamdulillahAlhamdulillah-g2i Ай бұрын
Polich .manafkkaaa.ini njn thudrum🎉.puli kittiyaaaaa
@nisarshereena1sheri579
@nisarshereena1sheri579 Ай бұрын
മനാഫ് ഇക്കാ 🥰🥰🥰
@ഗജകേസരി
@ഗജകേസരി Ай бұрын
Manaf Ekka ❤❤❤❤
@akashd1584
@akashd1584 Ай бұрын
👍
@divyamanjunath2181
@divyamanjunath2181 Ай бұрын
Proud of you manaf ka I am from honavar,near ankola, Really here every body talking one and only your name,why this person so aggressively fighting for Arjun body,initially here every body thought something is in that lorry or any big cash material , But at the end everybody understand your real helping nature all kanndigas salute you God bless you manaf Regards Manjunath honavar
@shameemap8883
@shameemap8883 Ай бұрын
മനാഫ് 👍👍👍👍👍👍👍q
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
💚Manaf. Daivam allam kannunnuddu Bro.... Ningaluda koooda malayali motham unddu..... ❤❤❤🇦🇪🇦🇪🇦🇪🇦🇪💚💚💚💚💚
@rasheedariyas2255
@rasheedariyas2255 Ай бұрын
Sooper
@Smitha-u5y
@Smitha-u5y Ай бұрын
മനാഫ് 🌹
@lezinlechu28
@lezinlechu28 Ай бұрын
Proud of you manaf ka
@vinshavinu6053
@vinshavinu6053 Ай бұрын
അർജുൻ എന്ന് പേര് ഇട്ടാൽ അവർക്കു എന്താണ് നന്ദിയില്ലാത്ത വീട്ടുകാർ
@pelefans6549
@pelefans6549 Ай бұрын
Muslim aanu😂😂😂kalla kakka
@Shaneeshpulikyal
@Shaneeshpulikyal Ай бұрын
നിലവാരം നല്ലോണം മനസ്സിലാകുന്നുണ്ട് ഓരോ മറുപടിയിലും...
@saeedmannar3483
@saeedmannar3483 Ай бұрын
എന്തുവാ ഡേ
@Poombatta12
@Poombatta12 Ай бұрын
അയാളെ പറയുമ്പോ പിന്നെ മിണ്ടാതെ കേട്ടോണ്ട് നിൽക്കണോ
@rajithasumod3963
@rajithasumod3963 Ай бұрын
നിലവാരം പറയുന്നവർ ഒക്കെ 72 ഡേയ്‌സ് എവിടെയായിരുന്നു
@JGeorge_c
@JGeorge_c Ай бұрын
True
@LA-ws7gx
@LA-ws7gx Ай бұрын
Arjunte bharyaude nilavaaram nallonam.manasilavunnund. kettiyon chathapo ipo kettiyonte aliyante cholpadiyil😂
@Sheeja-zs2pu
@Sheeja-zs2pu Ай бұрын
Super super super Brother 👍👍👍👍👍👍👍👍❤❤❤❤❤❤
@bencyScaria-b5n
@bencyScaria-b5n Ай бұрын
😍😍😍😍😍
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂😂 എല്ലാവരും അവരുടെ സ്വഭാവം കാണിച്ചു തുടങ്ങി.
@abusalipermude472
@abusalipermude472 Ай бұрын
Subscribed
@YounisMon
@YounisMon Ай бұрын
അടിപൊളി
@sree5754
@sree5754 Ай бұрын
നന്മ മരം
@dhanyapradeep4953
@dhanyapradeep4953 Ай бұрын
👍👍👍
@Raheemkaithery
@Raheemkaithery Ай бұрын
മനാഫിന്റെ കൂടെ 💪🏻💪🏻
@YounisMon
@YounisMon Ай бұрын
ആർക്കും ഒരു ഉപകാരം ചെയ്യാൻ പാടില്ല
@sujeeshlalP
@sujeeshlalP Ай бұрын
Upakaram cheyyanam.. Padi nadannu upadravam aakaruthu.. Prathyekich aa family request cheydittundenki chumma channelil kayari aa familyile karyangal Mike vechu paranju nadakkarudu
@anshat5749
@anshat5749 Ай бұрын
നല്ല മറുപടി manaafkka......❤❤❤ Hats of you...❤❤❤
@somlata9349
@somlata9349 Ай бұрын
അയ്യേ എന്തൊരു ഫാമിലി, മനുഷ്യത്വം ഇല്ലാത്തത് നാണക്കേട്
@sujithmon731
@sujithmon731 Ай бұрын
അതാണ്
@Suryaliju-q8x
@Suryaliju-q8x Ай бұрын
👍👍
@aneeshbabuachu26
@aneeshbabuachu26 Ай бұрын
Evide ellarum manafine support cheythu parayunnu.but njan aa kudumbathodumppam nikkunnu Avarude bhagathane sheri
@sreelekshmy5368
@sreelekshmy5368 Ай бұрын
Njnum..avrku ethire itrem cyberbullying veranula onum avar cheythitila .. swantham koodapirapinte body kitan vendy system ine fight cheyth 72 divasam ninnu..enit avar eh pullide per pokki parnjilenum parnj arjune llrum marnu avre thejovadam cheyuvan
@boombrothers8919
@boombrothers8919 Ай бұрын
Yes That's correct.. മനാഫ് ഇക്കനേ. മാധ്യമങ്ങൾ കുറച്ച് ഹൈപ് കൊടുത്ത്. അതിൽ മനം നൊന്ത്..എല്ലാവരും മനുഷ്യർ ആണ്.അങ്ങോട്ട് ഇങ്ങോട്ട് സഹായം വേണ്ടി വരും..pleas take care...
@AshiqueSachu-n3c
@AshiqueSachu-n3c Ай бұрын
മനാഫിന് ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് അറിയിച്ചു തന്നതിന് നന്ദി New subscriber
@sapnashenil9253
@sapnashenil9253 Ай бұрын
Proud of you❤❤❤
@Tigers-Hr
@Tigers-Hr Ай бұрын
മനാഫ് ❤
@sharpstudioeranhipalam2022
@sharpstudioeranhipalam2022 Ай бұрын
love u da.... we with u.....
@leenakomath9786
@leenakomath9786 Ай бұрын
Nigal നന്ദി ellathavare sahayikkan nilkkaruthu God bless you❤
@SumeshSuresh-uy2zq
@SumeshSuresh-uy2zq Ай бұрын
നിങ്ങൾ വിഷമിക്കണ്ട മനാഫ് അർജുൻ ന്റെ കുടുംബത്തെ പൊക്കി നടന്നവർ തന്നെ ഇപ്പോൾ താഴെ ഇട്ടിട്ടുണ്ട് നന്ദികെട്ട വീട്ടുകാർ
@explorerider7848
@explorerider7848 Ай бұрын
Pwlike ikka 😊
@ArunAdhi-w2x
@ArunAdhi-w2x Ай бұрын
പക്ഷെ 77000 രൂപ സാലറി എന്ന് പറഞ്ഞത് മോശം അല്ലെ
@SalyRaju-c5u
@SalyRaju-c5u Ай бұрын
അയ്യോ എന്താ ഇത് ഇക്കാ എന്നു തെറ്റാ ചെയ്ത് കണ്ടിട്ടു വിഷമം ഉണ്ട്😢😢
@salambaseer
@salambaseer Ай бұрын
ചേച്ചിയാണ് കുടുംബം ഭരിക്കുന്നത്. കൃഷ്ണപ്രിയ പുറത്താകും
@CrazyTwins_Aadu_n_Allu
@CrazyTwins_Aadu_n_Allu Ай бұрын
Subscribed, ithu vare ariyillayrunnu ingane oru channel ullath,
@AdhilRajwan
@AdhilRajwan Ай бұрын
Entha chanal name
@resanijo
@resanijo Ай бұрын
We salute you manaf ikka ❤❤❤❤❤
@maryjoseph5485
@maryjoseph5485 Ай бұрын
This is politics Manof.Truth will come out one day.God bless you.
@luckystar7846
@luckystar7846 Ай бұрын
Manaffkka❤❤❤❤❤❤
@shadowqueen6654
@shadowqueen6654 Ай бұрын
Ika , nigal oninum povnda😊 avrk feel ayath avr paranj ath vitek. Randu baagathym njayam ond avre avrde vazhik pote nigal cheythath namlk mansil akum alarudeum effortum prarthanayum anu ithil olath . Namde lekshyam Arjunne jeevanod kitnm ann ayirn pakshe vidhy ath alateayipoyi . Athoke pote anik parayn ole deyv cheyth arjune base cheyth arum vdos idal annanu. . aa kudukbathinte mansikavstha nml noknde . Avrkum jeevikndae . Avrk ath feel ayi ath avr paranj .
@satheshkumarsatheshkumar9121
@satheshkumarsatheshkumar9121 Ай бұрын
മനാഫിക്കാ കൂടെയുണ്ട് കേരളം❤❤❤❤❤
@nusrathvakkayil3818
@nusrathvakkayil3818 Ай бұрын
Manafkka ❤❤
@saeedmoidu
@saeedmoidu Ай бұрын
Media one channel ഓഫീസിൽ പോയി തിരച്ചിൽ തുടരാൻ മാധ്യമങ്ങൾ വാർത്ത കൊടുക്കണം എന്ന് ആവശ്യപ്പെട്ട manaf ഇപ്പോൾ ആരായി ...
@shaayishahira
@shaayishahira Ай бұрын
Manaf karna ani madhyamangal etedthath thanne..
@aswathyachu299
@aswathyachu299 Ай бұрын
Manaf ❤നിങ്ങൾ ധൈര്യം ആയിട്ട് മുന്നോട്ടു പോകു അവരോടു പോകാൻ para
@babitavijay5543
@babitavijay5543 Ай бұрын
Manaf don't worry.
@amanjabiramnus8868
@amanjabiramnus8868 Ай бұрын
മനാഫ്ക്ക.. 😍... 👍
@Jinson508
@Jinson508 Ай бұрын
നീ ആൾ കൊള്ളാലോ.... അഭിനയം നിറുത്തിയോ... ഇപ്പോൾ ആണ് തനി സ്വഭാവം പുറത്ത് വരുന്നത്...
@safeersafeer5792
@safeersafeer5792 Ай бұрын
മനാഫ്ക്ക ❤️❤️❤️❤️❤️❤️
@EVANIYAIHAM
@EVANIYAIHAM Ай бұрын
Manafka❤
@mohammedunais5988
@mohammedunais5988 Ай бұрын
ഇതാണ് പറയുന്നത് അമിതമായി ഒന്നിനെയും താങ്ങി നിർത്തരുത്...🙏 മനാഫ് ഇക്ക നിങ്ങൾ ചെയ്ത കാര്യങ്ങൾ ഞങ്ങൾക്ക് അറിയാം ഈ കഴിഞ്ഞ 72 ദിവസം തന്റെ ഒരു Driver എന്നതിനുപരി ഒരു സഹോദരൻ ആണ് അതിനകത്ത് ഉള്ളത് എന്ന് അറിഞ്ഞു കൊണ്ട് രക്ഷപ്രവർത്തനത്തിൽ എർപ്പെട്ട നിങ്ങളെ ജനങ്ങൾക്ക് മനസ്സിലായി... പക്ഷെ പാവം അർജുന്റെ മൃതദേഹം വീട്ടുകാർക്ക് വിട്ട് കൊടുത്തതിനു ശേഷം നിങ്ങൾ അവിടെ നിന്ന് മടങ്ങണമായിരുന്നു..പിന്നീട് ഇതിനെ കുറിച്ച് ഒരു media ക്കും ഒരു KZbin ചാനൽ നു പോലും ഒരു media attention പോലും കൊടുക്കേണ്ട കാര്യമില്ല... നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ചെയ്തു 👍... ഒരു പക്ഷെ ഈ ദുരന്തം സംഭവിച്ചപ്പോൾ നിങ്ങൾ ഇതിലേക്ക് തിരിഞ്ഞു നോക്കിയില്ലെങ്കിലും ഇതിലേറെ ആരോപണം ഉണ്ടായേനെ...So നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു 🙏
@jeenaROOH
@jeenaROOH Ай бұрын
@@mohammedunais5988 ഇക്ക ഇത്രയൊക്കെ സഹായിച്ചിട്ടും കുറ്റം മാത്രേ ഉള്ളു കുറച്ചുപേർ പറയുന്നു ഇൻഷുറൻസ് കിട്ടാൻ വേണ്ടിട്ടാന്നു അർജുനൻറെ ബോഡിന്റെ പേരും പറഞ്ഞു ഇക്ക ലോറി പുറത്തു എടുപ്പിച്ചത് എന്ന് എന്തൊക്കെയാ പറയുന്നേ അർജുൻ ഇല്ലല്ലോ ഇനി സഹായിച്ച ആളെ എന്ത് വേണേലും പറയാലോ അർജുൻ ഒരു നാൾ ജീവനോടെ വന്നിരുന്നു എങ്കിൽ സത്യങ്ങൾ എല്ലാം അറിയാമയിരുന്നു 🤣
@BindhuK-y7k
@BindhuK-y7k Ай бұрын
Correct
@Shabeebaslam26
@Shabeebaslam26 Ай бұрын
ഇന്നത്തെ കാലത് ആരെയും അതിര് കവിഞ് സഹായിക്കാൻ നിൽക്കരുത് ..!
@NoushuKave
@NoushuKave Ай бұрын
നമ്മളെ വേണ്ടാത്ത ഒരു സ്ഥലത്ത് നമ്മൾ നിൽക്കരുത്. ഇനി നിങ്ങൾ ആണ് മണ്ണ് ഇടിച്ചതു എന്ന് കൂടെ പറയാൻ ഉള്ളു.
@mariathomas3430
@mariathomas3430 Ай бұрын
Manafikka... അടിപൊളി
@josephkurian4992
@josephkurian4992 Ай бұрын
മനാഫ് കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നു
@Noushadhprml
@Noushadhprml Ай бұрын
ഇങ്ങളെ ചാനല് കാണുന്നില്ല 😮😮😮
@KrishnaThulasi134
@KrishnaThulasi134 Ай бұрын
ആവശ്യത്തിൽ കൂടുതൽ സഹായിച്ചാൽ കുറ്റം പറയാൻ നൂറലുകളാ എന്നാലും ഇക്ക ചെയ്ത നന്മകൾ നാളെ ഈശ്വരൻ തിരിച്ചു പതിൻ മടങ്ങോടെ തിരിച്ചു തരും ✨🙏🏻✨♥️✨
@arunav2462
@arunav2462 Ай бұрын
ഇത്രയും നാൾ youtub🫡ചാനൽ വേണ്ടായിരുന്നോ. ആ
@BindhuK-y7k
@BindhuK-y7k Ай бұрын
Manafekka🥰🥰
@sajithamuhammedali434
@sajithamuhammedali434 Ай бұрын
മനാഫ്ക്ക 👍👍
@shajeerm9277
@shajeerm9277 Ай бұрын
എന്തിനാണ് bro എന്റെ അമ്മാണെന്ന് ഒക്കെ പറയുന്നത് നിങ്ങൾ വീണ്ടും അഭിമാനിതനാവും സൂക്ഷിച്ച് സംസാരിക്കൂ
@Cyberpunke88
@Cyberpunke88 Ай бұрын
അവർക്ക് നിങ്ങടെ സഹായം വേണ്ട നിങ്ങൾ പിന്നെ അവരെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുത് 😊
@MightyAustralia2024
@MightyAustralia2024 Ай бұрын
നന്ദി കെട്ട ഫാമിലി Manaf ❤
@AsarujamalV
@AsarujamalV Ай бұрын
Manaf ekka❤❤ ❤❤
@Priya-gi3lz
@Priya-gi3lz Ай бұрын
മനാഫ്ക്ക 👍🏼👍🏼👍🏼👍🏼
@SnowFallzz-uv6mv
@SnowFallzz-uv6mv Ай бұрын
ഇവരെ ഒകെ ഇത്രേം വളർത്തിട് നമ്മൾ തന്നാണു. പറഞ്ഞിട്ട് കാര്യമില്ല.
@jismyabraham9136
@jismyabraham9136 Ай бұрын
Arjun family manafkye vilichitu enthe phone edukatheee...... Familyodu attcach ullla alanwnkil vilichu samsarichooodeee............ Avarodu samasarikuna voice record u tubil eduuuu...... Manfkkane abhinandangl voice revord ayiii kepikunadlooo... Publicityyyyyy
@sreelekshmy5368
@sreelekshmy5368 Ай бұрын
Exactly... at least there is one sensible person in this comment box. Digital evidence und arjunte brother de kayil. Enitum vishwasikn patatha alkar
@SNMalluVlogs
@SNMalluVlogs Ай бұрын
ആ യൂട്യൂബ് ചാനൽ ഞങ്ങൾ 1M ആക്കി തരും ❤️
@Babu59652
@Babu59652 Ай бұрын
മനാഫ് ഇക്ക ഞങ്ങൾ നിങ്ങളുടെ നല്ല മനസിനെ നിങ്ങളുടെ ലോറി ഉടമ മനാഫ് എന്ന ചാനലിനെ സബ്ക്രബ് ചെയ്തു കൊണ്ട് സപോർട്ട് ചെയ്യുന്നു 😂
@Razmina
@Razmina Ай бұрын
Manaf you are right..he is still considering Arjun’s mother as his mother
@Zish_Elham
@Zish_Elham Ай бұрын
Suprrr മനാഫ് 💪🏻💐
@riyaskhan742
@riyaskhan742 Ай бұрын
Manaf🎉🎉❤❤❤❤❤🎉🎉
@kuttippainumol8842
@kuttippainumol8842 Ай бұрын
മനാഫ് ഇക്ക യുടെ ചാനൽ name എന്താ
@BabithaM.k
@BabithaM.k Ай бұрын
Manafkka our hero❤
@HippyHappyy
@HippyHappyy Ай бұрын
Swantham family enn paranja mathram mathyo Manafe athe pravarthiyilum vende.. Ningalude pravarthikal avare badhikkunnu.. avarku budhimutt ondakkunnu ennu avar parayumbo avarde feelings ine respect avarku veendum normal jeevithathilote thirich varan vendiyulla support anu kodukkandath.. Arjunodu sneham ondenkil avarde family parayunnath bahumanikkanam.. allathe avare ingne manasikamayite budhimuttikkukalla vendath..porathenu .." Ooru enth paranjalum njan kekkilla..ini ipo ente youtube channel pokki edukkum.. bike alle kanichu koduthathe sheddy allallo" Ithil ninnellam ningalku aa kudumbathodo Arjunodo Sneham poite bahumanam polum illannu thelinju!
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 39 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 39 МЛН