നായക്കുട്ടിയെ കണ്ടെത്തിയാല്‍ 1 ലക്ഷം സമ്മാനം;22 ദിവസത്തെ കാത്തിരിപ്പ്;മാംഗോ തിരിച്ചെത്തി

  Рет қаралды 415,223

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 856
@Veerankuttymkd786
@Veerankuttymkd786 2 жыл бұрын
മാധ്യമ പ്രവർത്തകനെ sir എന്ന് വിളിച്ചു റെസ്‌പെക്ട് ചെയ്യുന്നു... വളരെ നല്ലൊരു മനുഷ്യ സ്നേഹിയും മൃഗ സ്നേഹിയും.. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ..
@shajip.n.9467
@shajip.n.9467 2 жыл бұрын
ഭാര്യ ഭർത്താവിനെ ഇങ്ങേര് എന്നും 😄
@anoojchikku7128
@anoojchikku7128 2 жыл бұрын
@@shajip.n.9467 Ath avarude കൽചർ ....അതല്ലേ ചേട്ടാ....ഉള്ളതെല്ലാം ഇംഗ്ലീഷ്‌ ഉം....പാവപ്പെട്ട doctor ne.ingerennumm
@jayakrishnan412
@jayakrishnan412 2 жыл бұрын
@@shajip.n.9467 അത് അവർ തമ്മിലുള്ള മാനസിക ഐക്യം വ്യക്തമാക്കുന്നു .
@ananthu1996
@ananthu1996 2 жыл бұрын
May be a homoeo doctor
@samraj1448
@samraj1448 2 жыл бұрын
ശരിയാണ് പൊതുവേ ഇവരെ ജനങ്ങൾ മാമകൾ എന്നാണ് വിളിക്കാറുള്ളത്
@danigeorge500
@danigeorge500 2 жыл бұрын
നല്ലൊരു എളിമയുള്ള ഡോക്ടർ.. നായയെ നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് എന്തോരം വേദനിച്ചിട്ടുണ്ടാവും ... നായ സ്നേഹി കൂടിയായ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@matthewpurackal2426
@matthewpurackal2426 2 жыл бұрын
Good doctor
@sameeras5491
@sameeras5491 2 жыл бұрын
മൃഗത്തെ സ്നേഹിക്കുകയും അവരോട് നന്ദി കാണിക്കുന്നവർ നല്ല മനുഷ്യനാണ്
@shameentt9644
@shameentt9644 2 жыл бұрын
എനിക്ക് മൃഗങ്ങളേ ഇഷ്ടമല്ല അപ്പൊ ഞാനോ 😞നല്ലമനുശ്യനല്ലേ
@ഡാൻസ്മാസ്റ്റർTroll
@ഡാൻസ്മാസ്റ്റർTroll 2 жыл бұрын
😄
@imailumailymail
@imailumailymail 2 жыл бұрын
@@shameentt9644 അങ്ങനെ ആരാ പറഞ്ഞേ 😁
@Ugitddgh
@Ugitddgh 2 жыл бұрын
🥰👍🏻
@radhikasunil9280
@radhikasunil9280 2 жыл бұрын
അതേ....
@abhilashpa6726
@abhilashpa6726 2 жыл бұрын
ആദ്യമായാണ് ഇത്രയും എളിമയും സ്നേഹവുമുള്ള ഒരു ഡോക്ടറെ കാണുന്നത് 😍😍..അദ്ദേഹത്തിന്റെ അടുത്ത് പോകുന്ന രോഗികൾക്ക് ആശ്വസിക്കാം 😍❤️
@managerteqmo9397
@managerteqmo9397 2 жыл бұрын
എന്തോ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ട്ടായി ഡോക്ടറെ എന്തൊരു എളിമ എന്തൊരു വിനയം അങ്ങേരുടെ മനസ്സ് ശുദ്ധമാണ്. മാങ്കോ ഇനി ആ കൈകളിൽ സുരക്ഷിതം 👍👍
@hafihammed3738
@hafihammed3738 2 жыл бұрын
ഒന്ന് ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ?.. ഡോക്ടർ ആണേലും news അവതാരകനെ SIR🥰🥰🥰🥰കൂട്ടി വിളിച്ചപ്പോൾ വല്ലാത്തൊരു ഫീലിംഗ് 😍. ഇദ്ദേഹത്തെ കാണുബോൾ ഇന്നലെ പൈത മഴയത്തു കിളിർത്ത ചില ലെവൻമാരെ വലിച്ചെറിയാൻ തോന്നുന്നു 😝
@Rohit1032
@Rohit1032 2 жыл бұрын
സത്യം ❤❤❤..
@selinmini4393
@selinmini4393 2 жыл бұрын
സത്യം, അച്ഛന് പഠിക്കാൻ പോലും കാശില്ല എന്നൊക്കെ ഒരു മടിയും ഇല്ലാതെ, വന്ന വഴി മറക്കാത്ത ഒരു Dr sir
@grigilVeronica
@grigilVeronica 2 жыл бұрын
Sathyam. Njn ath aarum entha comment idaathennu nokkarunnu. Enth nalla manushyan. Sherikkum "Manushyan" ennu thanne vilikam 😍
@rejeevmohan8705
@rejeevmohan8705 2 жыл бұрын
@Dr. aidan aman not everyone 🙄
@jayakrishnan8554
@jayakrishnan8554 2 жыл бұрын
@Dr. aidan aman no വെള്ളക്കോട്ടിട്ട ചെകുത്താനേം ഞാൻ കണ്ടിട്ടുണ്ട് 🥵
@beenascreations.beenavarghese
@beenascreations.beenavarghese 2 жыл бұрын
മിണ്ടപ്രാണികളെ വളർത്തി അവരുടെ സ്നേഹം അനുഭവിച്ചവർക്കു മനസിലാകും സാറിന്റെ വിഷമം.. വഞ്ചന അറിയാത്ത മായമില്ലാത്ത സ്നേഹം ❤️ ഒത്തിരി സന്തോഷം കുഞ്ഞിനെ തിരിച്ചുകിട്ടിയല്ലോ 🙏
@alameenug2148
@alameenug2148 2 жыл бұрын
Satgym❤️
@sheebasreedharan8606
@sheebasreedharan8606 2 жыл бұрын
എനിക്ക് 7, നായകൾ ഉണ്ട് ❤❤❤
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
അതെ മനസ്സിനെ ഹാണ്ട് ചെയ്‌തോണ്ടിരിക്കും
@ninap.augustine8815
@ninap.augustine8815 2 жыл бұрын
Correct
@sajasimon2328
@sajasimon2328 2 жыл бұрын
താങ്കൾ നല്ലൊരു മനുഷ്യനാണ്. നായയെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന ചെകുത്താൻ മാരിത് കാണട്ടെ. ഇ ഭൂമിയിലെ നല്ല രീതിയിൽ വിശ്വസിക്കാവുന്ന സ്നേഹമുള്ള ഒരേ ഒരു ജീവി. നായ 👍 സപ്പോർട്ട് ചെയ്യുന്ന ഭാര്യക്ക് അഭിനന്ദനം🥰
@pradeepputhanalakkal8988
@pradeepputhanalakkal8988 2 жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ഈ ഹൃദയം ഞങ്ങൾക്ക് കണാൻ കഴിയും
@Sai-mj9yq
@Sai-mj9yq 2 жыл бұрын
പട്ടിയെ വളർത്തുന്നവർക്ക് അറിയാം ഡോക്ടറുടെ വിഷമം. മനുഷ്യരേക്കാൾ സ്നേഹം ഉള്ളവരാണ് മൃഗങ്ങൾ. God bless you 🙏.
@babyqueen581
@babyqueen581 2 жыл бұрын
Sathyam💕
@voiceofambi
@voiceofambi 2 жыл бұрын
100%🥰
@vilsudask.a.6750
@vilsudask.a.6750 2 жыл бұрын
Absolutely right
@oppammedia1714
@oppammedia1714 2 жыл бұрын
Pet ethayalum
@prajeesh100e8
@prajeesh100e8 2 жыл бұрын
@@oppammedia1714 നൻമകൾഉണ്ടാവട്ടെ
@noornew82
@noornew82 2 жыл бұрын
വളരെ നല്ല മനുഷ്യൻ. വന്ന വഴി മറക്കാത്തവൻ 💚❤️
@prasadn3465
@prasadn3465 2 жыл бұрын
നല്ല മനസിന്റെ ഉടമ മറ്റൊന്നു പറയാത്സ്യ.
@minimole2335
@minimole2335 2 жыл бұрын
അതെ
@shajik.m9410
@shajik.m9410 2 жыл бұрын
Hi 🌷 yas🌷💘
@ambadyvlogs2163
@ambadyvlogs2163 2 жыл бұрын
വന്ന വഴി മറക്കാത്ത മനുഷ്യൻ 🙏♥️
@rclalkumar6177
@rclalkumar6177 2 жыл бұрын
ഒരു വലിയ പണക്കാരന്റെ ആടിത്യം കാണിക്കാത്ത ഒരു വളരെ സിമ്പിൾ ആയ എളിമയുള്ള നല്ലൊരു മനസ്സുള്ള ഡോക്ടർ
@digalchrist8170
@digalchrist8170 2 жыл бұрын
@@rclalkumar6177 yes👍🌹
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
അതെ ♥️♥️♥️
@rclalkumar6177
@rclalkumar6177 2 жыл бұрын
സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തുകാരന്റെ മനസ്സുള്ള സഹജീവി സ്നേഹവും പാവങ്ങളെയും മനസ്സിലാക്കാനുള്ള നന്മയുള്ള നല്ലൊരു ഡോക്ടർ
@ushausha8909
@ushausha8909 2 жыл бұрын
ഡോക്ടറുടെ നല്ല മനസുകൊണ്ടാണ് അതിനെ തിരിച്ചു കിട്ടിയത്. God bless you 🙏
@mehjabinnaha5903
@mehjabinnaha5903 2 жыл бұрын
Nalloru dr👍👍
@aswin.nair.0001
@aswin.nair.0001 2 жыл бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം ലഭിച്ച ഒരു വാർത്ത💘👍
@vijayakumarang3833
@vijayakumarang3833 2 жыл бұрын
തന്റെ അച്ഛനപ്പൂപ്പമാരുടെ കുല തൊഴിൽ തേങ്ങ ഇടുന്നതാണെന്നു പറയുന്ന ഈ മനുഷ്യന്റെ നന്മ ഇന്ന് ഈ ഫീൽഡിലുള്ള എത്രപേരിലുണ്ടാകും
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷
@deepsJins
@deepsJins 2 жыл бұрын
🙏🙏🙏🙏❤️❤️😘😘 ഒരുപക്ഷെ മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് മാത്രം മനസ്സിലാവുന്ന വികാരം. 🤗🤗
@ShilaKk-rc8cj
@ShilaKk-rc8cj Ай бұрын
കറക്റ്റ്
@faayizahvp
@faayizahvp 2 жыл бұрын
ഈ വാർത്ത കണ്ടപ്പോൾ ചത്തുപോയ ചോട്ടുവിനെ ഓർമവന്നു💔💔....വളരെ നല്ല ഒരു ചേട്ടൻ...👍👍
@shameentt9644
@shameentt9644 2 жыл бұрын
Mm ഒരു പൂച്ചക്കുട്ടിയെ തരട്ടെ ഒമാനിച്ചു വളർത്താൻ 😃
@sahanajamsheer9059
@sahanajamsheer9059 2 жыл бұрын
ഞാനും
@shameentt9644
@shameentt9644 2 жыл бұрын
@@sahanajamsheer9059 എന്ത്
@sahanajamsheer9059
@sahanajamsheer9059 2 жыл бұрын
@@shameentt9644 ചോട്ടുവിനെ ഓർത്തു
@thescarynature4479
@thescarynature4479 2 жыл бұрын
haraam
@johnjophin3702
@johnjophin3702 2 жыл бұрын
എത്ര നല്ല എളിമയുള്ള മനുഷ്യൻ ❤❤
@santhoshkumarvasudevan1723
@santhoshkumarvasudevan1723 2 жыл бұрын
മാതൃകയായ മനുഷൃൻ. ഡോക്ടർക്ക് സലൃൂട്ട്.
@pramodpratheep5773
@pramodpratheep5773 2 жыл бұрын
കയ്യിൽ ഇരിക്കുന്നത് കണ്ടോ ❤❤❤സ്നേഹിക്കുന്നതിന്റെ ഇരട്ടി തിരിച്ചു തരും ❤❤❤
@viewsandinfo1899
@viewsandinfo1899 2 жыл бұрын
Oru laksham kalayichu
@pramodpratheep5773
@pramodpratheep5773 2 жыл бұрын
@@viewsandinfo1899 ചിലതിനു വിലമതിക്കാൻ ആവില്ല ❤.
@nivedek3698
@nivedek3698 2 жыл бұрын
@@pramodpratheep5773 💯
@innale.marichavan
@innale.marichavan 2 жыл бұрын
@@viewsandinfo1899 അവരുടെ cash അല്ലെ bro😌
@aswathy5245
@aswathy5245 2 жыл бұрын
@@viewsandinfo1899 നിന്റെ അച്ഛന്റെ അല്ലല്ലോ
@jancykyemeema8458
@jancykyemeema8458 Ай бұрын
താങ്ങളെ ഞാൻ നമിക്കുന്നു,,, ഇതാണ് ആത്മാർത്ഥ സ്നേഹമെന്ന പറയുന്നത്,,, ❤️❤️❤️❤️❤️❤️
@jaifermohammedali2281
@jaifermohammedali2281 2 жыл бұрын
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മുജ്ജന്മബന്ധം..
@ajithamadhavan1201
@ajithamadhavan1201 2 жыл бұрын
ഈ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർക്ക് അറിയാം നഷ്ടപ്പെട്ടലുള്ള വേദന
@SindhuSajeevan-o4w
@SindhuSajeevan-o4w Ай бұрын
I experienced that horrible pain... Tthe departure of my arjun... 😪😪😪😪😪😪😪❤️
@soumyasurumi8258
@soumyasurumi8258 2 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ.. ഇനിയും മാംഗോ അവരിൽ നിന്നകലാതിരിക്കട്ടെ ❤️❤️🙏
@nycilah7050
@nycilah7050 2 жыл бұрын
എത്ര സിമ്പിൾ ആയിട്ട് സംസാരം...എത്ര ഓപ്പൺ ആയ സംസാരം... കിട്ടിയല്ലോ സന്തോഷം ❣️...
@shalinic8973
@shalinic8973 2 жыл бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ മനസ്സിൻ്റെ നന്മ.... അത് കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു
@SnehasVlogs
@SnehasVlogs 2 жыл бұрын
ഇത്രയും എലിമയുള്ള dr. എന്നും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
@reghunathkurup6754
@reghunathkurup6754 2 жыл бұрын
പട്ടി ആണെങ്കിലും വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് വളർത്തുന്നത് എങ്കിൽ അതിനെ നഷ്ടപ്പെടുമ്പോൾ ഒരു വിഷമം ഉണ്ടാകും 💕❤️💕
@SindhuSajeevan-o4w
@SindhuSajeevan-o4w Ай бұрын
Oru വിഷമം അല്ല, it is so horrible.. Because we became addicted with them 😪😪😪❤❤❤
@bijimolvijayan2057
@bijimolvijayan2057 Ай бұрын
നന്മയുള്ള മനുഷ്യർ ❤️ Respect 👍
@arunc.v2400
@arunc.v2400 2 жыл бұрын
നന്ദി ദൈവമേ.. പറഞ്ഞറിയിക്കാനാവില്ല അദ്ദേഹത്തിന്റെ നന്മ!what a humble man !
@arungeorge113
@arungeorge113 2 жыл бұрын
ഇത്രയും നല്ല മനുഷ്യൻമാരും ഉണ്ട് ഈ materialistic worldൽ…❤️
@LifeAndPassionByMaheshPattambi
@LifeAndPassionByMaheshPattambi 2 жыл бұрын
ഒത്തിരി സന്തോഷം.. മനസ് നിറഞ്ഞു... ❤️❤️❤️. മനുഷ്യനെ വെറുക്കുന്ന കാലത്തു.. ഇങ്ങനൊരു സ്നേഹം. .. ❤️❤️❤️.. ഡോക്ടർ ഇഷ്ട്ടം ❤️❤️
@SUNEESHTRAM
@SUNEESHTRAM 2 жыл бұрын
ഒരുപാട് സന്തോഷം ❤, കണ്ണ് നനയിച്ചു.
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
അദ്ദേഹത്തിന്റെ സ്നേഹ കണ്ടിട്ട് എനിക്കു കരച്ചിൽ വരുന്നു അദ്ദേഹത്തിന് സങ്കടം ഇപ്പോഴും പോയിട്ടില്ല, മാങ്കോ ക്കും അതേപോലെ
@sabukx7736
@sabukx7736 2 жыл бұрын
മനുഷ്യനേക്കാളും സ്നേഹം ഉള്ളത് പട്ടികൾക്കാണ് 🙏
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
അത് കൊണ്ടാണ് ജനങ്ങൾ പട്ടി മേനോൻ എന്ന് പറയുന്നത്
@radhikasunil9280
@radhikasunil9280 2 жыл бұрын
തീർച്ചയായും ...
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
നല്ല ഡോക്ടർ .
@superpayyans1554
@superpayyans1554 2 жыл бұрын
@@mohammedkoyam6820 വളരെ മോശമാിപ്പോയി
@ShilaKk-rc8cj
@ShilaKk-rc8cj Ай бұрын
​@@mohammedkoyam6820എന്താടോ ഇത് ഇത്രയ്ക്കും പുച്ഛം വേണ്ട
@skymail1042
@skymail1042 2 жыл бұрын
നന്ദി ഡോക്ടറേ. ഞാനും രണ്ടുപേരെ വളർത്തുന്നുണ്ട്. (മൂന്നുപേർ നേരത്തേയുണ്ടായിരുന്നു. പ്രളയസമയത്ത് ഞങ്ങൾ ഹോസ്പിറ്റലിൽ ആയിരുന്നു. അവരെ അഴിച്ചു വിട്ടിരുന്നുവെങ്കിലും, അവർ വീട് വിട്ടു പോകാൻ കൂട്ടാക്കിയില്ല. അവരെ പ്രളയം കൊണ്ടുപോയി. ഞങ്ങൾ തിരികെയെത്തിയപ്പോൾ, അവരുടെ ജഡങ്ങൾ ഈ കോമ്പൗണ്ടിൽ തന്നെയുണ്ടായിരുന്നു. ) ആരെയും ഇതുവരെ കെട്ടിയിട്ടു വളർത്തിയിട്ടില്ല. കൂട് ഉണ്ടെങ്കിലും കൂട്ടിൽ ഇടില്ല. അവർക്കു സർവ്വ സ്വാതന്ത്ര്യം ആണ് കൊടുത്തിട്ടുള്ളത്. ഞങ്ങൾ കൊടുക്കുന്ന സ്നേഹം അതിന്റെ ആയിരമിരട്ടിയായി അവർ തിരിച്ചു തരുന്നു. ഓടിക്കളിക്കാണും, ഒളിച്ചു കളിക്കാനും അവർക്കറിയാം. മനുഷ്യന്റെ റിയൽ ഫ്രെണ്ട്സ് ഇവരാണ്.
@chithrapadmanabhan5823
@chithrapadmanabhan5823 Ай бұрын
നല്ലൊരു മനുഷ്യത്വം ഉള്ള ഡോക്ടർ. ഇദ്ദേഹത്തെ കാണാൻ വരുന്ന രോഗികൾക്കു നല്ല സമാധാനം ആശ്വാസം ഉണ്ടാവും... 🥰🥰❤️❤️
@sunithaks4047
@sunithaks4047 2 жыл бұрын
ഡോക്ടറുടെ നായയെ കണ്ടു എന്ന വാർത്ത കണ്ടപ്പോൾ സന്തോഷം ആയി ഇത്രേം സൗമ്യ തയുള്ള ഒരു ഡോക്ടർ ഞാൻ മെഡിക്കൽ ഫീൽഡിൽ ജോലി ചെയുന്ന ഒരാളാണ് 🌹🌹🌹👌👌👌👍👍👍
@97456066
@97456066 2 жыл бұрын
ഇത് നമ്മുടെ കൂടെ ഉള്ളപ്പോൾ അറിയില്ല ഒരു ദിവസം കാണാതെ വരണം ഓർക്കാൻ കൂടെ വയ്യാ എനിക്കും ഉണ്ട്‌ ഞാൻ വരുന്നതും നോക്കി ഇരിക്കുന്ന എന്റെ പിങ്കി ഞാൻ വന്നാ പിന്നെ എന്റെ കൂടെയാണ് വീട്ടുകാർക്ക് പോലും ഇല്ല അത്രയും സ്നേഹം
@babyqueen581
@babyqueen581 2 жыл бұрын
Sathyam enikum und oru puppy....enty poon mon aan avan💕💕💕
@Podimolraji
@Podimolraji 9 ай бұрын
@robsondoha8236
@robsondoha8236 2 жыл бұрын
അഹങ്കാരമില്ലാത്ത പച്ചയായ മനുഷ്യൻ 🙏🏽
@anoopkp7150
@anoopkp7150 2 жыл бұрын
ഇതാണ് മനുഷ്യൻ ഇങ്ങനെ ആവണം മനുഷ്യൻ
@sruthyram8105
@sruthyram8105 2 жыл бұрын
Dog is very lucky to have a owner like him ❤️❤️❤️
@jancygeorge4385
@jancygeorge4385 2 жыл бұрын
Athum orru great doctor rrune. How simple he is !!
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
ആകാശം മുട്ടുന്ന ദേവാലയങ്ങളിൽ ദൈവം കൂടിയിരിക്കുന്നു എന്ന പാഴ് വാക്ക് മാറ്റി , ഹൃദയങ്ങളിൽ കൂടിയിരിക്കുന്നു എന്ന് മാറ്റി പറയിക്കാൻ ഇത് പോരെ . സ്നേഹമാണ് കടലോളം 🌹🌹🌹🌹
@souminisukumaran8534
@souminisukumaran8534 2 жыл бұрын
എനിക്കും ഉണ്ട് മൂന്ന് നായ കുട്ടന്മാർ അവരുടെ ഒരു സ്നേഹം ❤️❤️❤️അഭയ ❤️❤️❤️ എന്റെ ജിൻഡയെ തിരിച്ചു തന്നു പാലാരിവട്ടം പെറ്റ് ഹോസ്പിറ്റലിലെ Doctors അവരുടെ പരിചരണം ഒക്കെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു
@george13610
@george13610 2 жыл бұрын
He is a person with integrity and compassion. Hats off Dr ☺
@Foxtrot_India
@Foxtrot_India 2 жыл бұрын
എന്റെ പൊന്ന് മാംഗോ ഇനി എങ്ങും പോകരുത് കേട്ടോ 😊❤
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
ഇത് വേട്ട നായ ആണ്........ ഇത് ഇന്ത്യയിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഇനം ആണ്........ ഇന്ത്യൻ നായാട്ട് നായയാണ് ഇത് 🔥❤ കോമ്പായി ഡോഗ് ആണ് ഇത് 🔥 ആള് ഭയങ്കരൻ ആണ് 😌
@sreeram9033
@sreeram9033 2 жыл бұрын
Ith combai dog alla
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
@@sreeram9033 അതെ 😒😏😌
@aswathy5245
@aswathy5245 2 жыл бұрын
@@sreeram9033 he is
@meenakshis3872
@meenakshis3872 2 жыл бұрын
Ith pongai dog aanu..kombi
@edgetv11
@edgetv11 2 жыл бұрын
Ithu kodichi pattiyannu
@maryjosphinjosphin4006
@maryjosphinjosphin4006 9 ай бұрын
പഴയജീവിതം മറക്കാത്ത ഡോക്ടർ 🙏🙏❤️❤️ഒരു ഡോക്ടർ എത്ര തിരക്കുള്ള ആളാണ് എന്നിട്ടു സ്വന്തം കുഞ്ഞിനെ നഷ്ടപെട്ടത് പോലെ തിരഞ്ഞു നടന്നില്ലേ 🙏🙏.
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
നല്ലൊരു മനുഷ്യൻ..... ആ നയകുട്ടന്റെ ഭാഗ്യം അങ്ങനെയുള്ള ഒരു യജമാനനെ കിട്ടുക എന്നത്.... ഒരു കാര്യം ഉറപ്പാണ്..... ഇതിന്റെ നന്ദിയെല്ലാം അവൻ കാണിയ്ക്കും എന്നത് 🥰🥰🥰🥰🥰🥰🐕🐕🐶
@shamlapm7938
@shamlapm7938 2 жыл бұрын
❤️🌹
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
എന്റെ ട്ടഫി മരിച്ചിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു...ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയും😭.അപ്പോൾ dr ന്റെ വിഷമം പറയേണ്ടതുണ്ടോ.ഏതായാലും അവനെ കിട്ടിയല്ലോ...dr നെ പോലെ നമ്മളും happy ആയി...♥️♥️♥️ മൃഗങ്ങളോട് ഒക്കെ ഒരു ഇഷ്ടവും കരുതലും ഒക്കെ ഉള്ളവർ നല്ല മനസിന്‌ ഉടമകൾ ആണ്‌.....
@KavyaSarani
@KavyaSarani 2 жыл бұрын
എനിക്കും ഒരെണ്ണം ഉണ്ട്. എന്തൊരു സ്നേഹമാണന്നോ . നല്ലൊരു ഡോക്ടർ. മനുഷ്യ സ്നേഹത്തിന്റെ പ്രതീകം
@maneeshmanu3469
@maneeshmanu3469 2 жыл бұрын
പച്ചയായ മനുഷ്യൻ.... 🥰
@joseraphel4535
@joseraphel4535 2 жыл бұрын
പാവ പെട്ട രോഗികളെ പിഴിഞ്ഞ പണം
@VK-lb2dy
@VK-lb2dy 2 жыл бұрын
എളിമയും കരുണയും നിറഞ്ഞ നല്ല മനുഷ്യർ.
@aravsuresh2102
@aravsuresh2102 2 жыл бұрын
@@joseraphel4535 poda myreeee...ninne valla dr pizhinjathibte kazhapp ee manushyante nere parayathe
@priyananthanae.r.8-fnantha905
@priyananthanae.r.8-fnantha905 2 жыл бұрын
എന്റെ ബ്ലാക്കി പോയിട്ട് 2 വർഷം കഴിഞ്ഞു അവിടെ ഇവിടെയൊക്കെ കണ്ടവരുണ്ട് ചെന്ന് നോക്കുമ്പോൾ അവിടെ കാണില്ല ഇപ്പോളും അതിന്റെ വേദന മാറില്ല ഇടക്ക് സ്വപ്നം കാണും 😔
@MYDREAM-xf8dz
@MYDREAM-xf8dz 2 жыл бұрын
😢😢..ബ്ലാക്കി എവിടെയോ..സുഗമായി ഇരിക്കുന്നു എന്ന് മാത്രം.ചിന്തിക്കുക...തിരിച്ചു..വരട്ടെ അവൻ
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
😢😢
@Alice7y
@Alice7y 11 ай бұрын
When people say sit there for a longer time. You may find.
@ancyalex2348
@ancyalex2348 Ай бұрын
Blacky ethu inathil petta doga?
@mohanakrishnan1150
@mohanakrishnan1150 2 жыл бұрын
നല്ലൊരു dr ആണ് സാർ നിങ്ങൾ.. തീർച്ചയായും അങ്ങയുടെ നന്മ തിരിച്ചറിയുന്നവരും ഉണ്ട് dr... U speak ഫ്രാങ്ക്‌ലി. Very good... Thank you and god bless you. You are so polite too
@shajikk9685
@shajikk9685 2 жыл бұрын
എന്റെ കടയുടെ അടുത്ത് ഒരു നായക്ക് ആക്സിഡന്റ് പറ്റി തൊട്ടപ്പുറത്തുള്ള ഒരധ്യാപികയുടെ വീട്ടിലെ നായ ആയിരുന്നു ഞങ്ങൾ അതിനെ സംരക്ഷിച്ചു രക്ഷപ്പെടുത്തി വീട്ടുകാരോട് വിവരം പറഞ്ഞു. അവർക്ക് അതിനെ ഇനി വേണ്ടാന്ന് പറഞ്ഞൊഴിഞ്ഞു അതിപ്പോൾ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് വളർത്തിയ മൃഗത്തോട് കരുണ കാട്ടാത്തവരും നമുക്ക് ചുറ്റും ഉണ്ട്
@aiswaryas8565
@aiswaryas8565 2 жыл бұрын
😨😨😨😞😞😞
@kanjisvlog4920
@kanjisvlog4920 2 жыл бұрын
എവിടെയാ സ്ഥലം. പാലക്കാടൻ ചങ്ങാതി , പ്രദീപ് പയ്യൂർ,ഈ പേരിലുള്ള ചാനലുകളുള്ള യൂടൃബേർസിനെ വിവരമറിയിക്കാൻ പറ്റുമോ.അവർ വന്നു രക്ഷിക്കും.അത് രക്ഷപ്പെട്ടോട്ടെ. പാവം.അതിനെ തെരുവ് നായ്ക്കൾ ആക്രമിക്കും.പിന്നെയത് നരകിച്ച് മരിയ്ക്കുമ്.പ്ളീസ് എന്തെങ്കിലും ചെയ്യാൻ കഴിയുമോ
@shanimol7504
@shanimol7504 2 жыл бұрын
@@kanjisvlog4920 ശരിയാണ് അവർ സഹായിക്കും
@kanjisvlog4920
@kanjisvlog4920 2 жыл бұрын
@@shanimol7504 👍
@VK-lb2dy
@VK-lb2dy 2 жыл бұрын
അതിനെ കാണമ്പോൾ അല്പ o ഭക്ഷണം കൊടുക്കണേ . പുണ്യം ഉണ്ടാവു o.
@lizyantony9114
@lizyantony9114 9 ай бұрын
Dr. താങ്കളുടെ സന്തോഷം, ഞങ്ങൾക്കു അനുഭവമുള്ളതാണ് god bless.
@shajikk9685
@shajikk9685 9 ай бұрын
പന്തളം പ്രൈവറ്റ് bus stant to nss കോളജ് ring റോഡിൽ കണ്ണിൽ മാംസം വളരുന്ന അപൂർവ രോഗം ബാധിച്ച നായ ബേക്കറിയുടെ മുന്നിൽ കഴിയുന്നു.. സുമനസ്സുകൾ സഹായിക്കണം.. എനിക്ക് ഇപ്പോൾ മാർഗമില്ല... 🙏😭
@bellabenny7442
@bellabenny7442 2 жыл бұрын
വന്ന വഴി മറക്കാത്ത നല്ലൊരു മനുഷ്യൻ💯💯💯❤️❤️❤️❤️God Bless YOU sir🙏🙏🙏🙏
@angrybird143
@angrybird143 2 жыл бұрын
നല്ലൊരു മനുഷ്യൻ ❤️ഇനിയുള്ള ജീവിതം സന്തോഷത്തിൽ ആവട്ടെ
@sreya381
@sreya381 9 ай бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ഞാൻ നമിക്കുന്നു നിങ്ങളെ
@karthikbabu2545
@karthikbabu2545 2 жыл бұрын
എന്തുകൊണ്ടും മനുഷ്യരേക്കാൾ വിശ്വസിക്കാം..... മിണ്ടപ്രാണികൾ ആണെങ്കിലും sincere ആയി സ്നേഹിക്കാൻ മാത്രം അറിയാം... 🙌🙌
@stanlyp7058
@stanlyp7058 2 жыл бұрын
സന്തോഷം നിറഞ്ഞ news ❤❤❤സ്നേഹിച്ചു വളർത്തുന്നോർക്കേ അതിന്റ വിഷമം മനസിലാകൂ... എനിക്കും ഉണ്ട് 2 per വീട്ടി വളർത്തുന്നതും... Purthu food കൊടുക്കുന്ന 3 വന്നു കേറിയ dogs um❤❤❤❤
@minisundaran1740
@minisundaran1740 2 жыл бұрын
നായകളുടെ ബുദ്ധി യും സ്നേഹവും നന്ദിയും ലോകത്തു ഒരു ജീവിക്കും ഇല്ല
@shimildominic4093
@shimildominic4093 Жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യനാണ് 🙏🙏🙏🙏🙏🙏🙏🙏
@Ajithsiddhu
@Ajithsiddhu 2 жыл бұрын
തെരുവിൽ ഒരുപാട് മിണ്ടാപ്രാണി വണ്ടി ഇടിച്ചു, ഭക്ഷണം കിട്ടാതെ , പുഴു അഴിച്ചും ഒക്കെ ചാവുനുണ്ട്.. അതിനെ കൂടി ശ്രദ്ധിക്കണം. നമ്മൾ വാക്കി വരുന്ന ഫുഡ് ഒരു നേരം എങ്കിലും കൊടുത്താൽ ആ ഒരു നന്ദി അവർ മരിക്കുവോളം നമ്മൾക്ക് തിരിച്ച് തരും.മനുഷ്യനെ പോലെ പണം കണ്ടോ, പ്രതാപം കണ്ടോ അല്ല അവരു നമ്മളെ സ്നേഹിക്കുന്നത്... ഒരുപാട് സന്തോഷം ഉണ്ട് മാങ്കോയെ കിട്ടിയത്..
@aravsuresh2102
@aravsuresh2102 2 жыл бұрын
Yessss
@stanlyp7058
@stanlyp7058 2 жыл бұрын
ഞങ്ങൾ കൊടുക്കുന്നുണ്ട്... വീട്ടി 3 പേര് വന്നു കേറിയ dog ഉണ്ട്. അവർക്കു daily food... Shelter ഉം ഉണ്ട്... ആളുകൾ ഞങ്ങളെ ഓരോന്ന് പറയും വേറെ പണി ഇല്ല ഓടിക്കു എന്നൊക്കെ... ഞങ്ങള് athu ഒന്നും mind ചായില്ല... വീടിനുള്ളിൽ 2 പേര് വളർത്തുന്ന ഉണ്ട് ❤❤❤
@sheebamj2426
@sheebamj2426 2 жыл бұрын
തെരുവ് നായകൾക്ക് ഫുഡ് kodukkunnavare puchikkunnavarum ഉണ്ട്
@jancykyemeema8458
@jancykyemeema8458 Ай бұрын
ഡോക്ടർ,,, അങ്ങയെ ദൈവം അനുഗ്രഹിക്കും ❤❤❤❤
@nazeer967
@nazeer967 2 жыл бұрын
നിഷ്കളങ്കമായ സംസാരം ❤
@shanavasbasheer4152
@shanavasbasheer4152 Жыл бұрын
നല്ലൊരു മനുഷ്യൻ.... ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെയും കുടുംബത്തെയും...
@klthings
@klthings 2 жыл бұрын
പച്ചയായ മനുഷ്യൻ 🔥❤️
@aswinibalakrishnan9065
@aswinibalakrishnan9065 2 жыл бұрын
പാവം.. സെൻസിറ്റീവ് ആണ്.. അതാണ്
@jayachandranr1193
@jayachandranr1193 2 жыл бұрын
I sincerely appreciate your attitude. May God bless you doctor.
@reshmaraju4121
@reshmaraju4121 2 жыл бұрын
നല്ല എളിമയുള്ള നല്ല ഒരു ഡോക്ടർ...ഒരു സാധാരണ മനുഷ്യൻ..വേഷത്തിലും രൂപത്തിലും സംസാരത്തിലും ഒക്കെ.കഷ്ടപ്പാടുകൾ സഹിച്ച് വളർന്നു വന്നതിന്റെ ആകാം .അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും താഴ്മയും ഒക്കെ ..ഏത്ര ലളിതമായി ആണ് അദ്ദേഹം തന്റെ കുടുംബത്തിൽ ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെ പറഞ്ഞത്.ഇത്രയും നല്ല മനുഷ്യ സ്നേഹി ആയ എളിമയുള്ള ഒരു ഡോക്ടറെ ആദ്യമായിട്ടാണ് കാണുന്നത്🥰.അദ്ദേഹത്തിന്റെ അടുക്കൽ ചികിത്സ തേടി എത്തുന്ന രോഗികൾ ഭാഗ്യമുള്ളവരാണ്.മാധ്യമ പ്രവർത്തകനെ Sir ennu വിളിച്ച് സംബോധന ചെയ്തതിൽ നിന്ന് വ്യക്തമാണ് അദ്ദേഹത്തിന്റെ മര്യാദയും മറ്റുള്ളവരോടുള്ള ബഹുമാനവും ഒക്കെ .നല്ലൊരു മനുഷ്യസ്നേഹി aanu അദ്ദേഹം .അതിലുപരി മൃഗ സ്നേഹിയും...മാംഗോയെ കാണാതെ ആയപ്പോൾ അദ്ദേഹം എത്രമാത്രം vishamichittundaakum എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്... ഇദ്ദേഹത്തെ പോലെ പാവം aaya മനുഷ്യന് അത് താങ്ങാനാകാതെ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ aa കുഞ്ഞിനെ തേടി അലഞ്ഞു നടന്നു എന്ന് കേട്ടപ്പോൾ ശെരിക്കും സങ്കടം തോന്നി...ബഹുമാനം തോന്നി അദ്ദേഹത്തോട്.തന്റെ നായക്കുട്ടിയെ കണ്ടെത്തി കൊടുക്കുന്നവർക്ക് ഉള്ള നന്ദി സൂചകമായി പാരിതോഷികം prakyapikkukayum ath നൽകുകയും ചെയ്തു aa നല്ല മനുഷ്യൻ...അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മനമുരുകി ഉള്ള പ്രാർത്ഥനയ്ക്ക് ദൈവം bhalam നൽകി . മാംഗോയെ avarkk തിരിച്ച് കിട്ടിയതിൽ സന്തോഷം 🥰 വീട്ടിലെ മക്കളെ പോലെ ആണ് നായക്കുട്ടികളെ നോക്കുന്നത് എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. ഇത്രയും സ്നേഹമുള്ള ആളുകളുടെ കൂടെ ജീവിക്കാൻ കഴിയുന്നത് മാംഗോയുടെയും അവിടെ ഉള്ള മറ്റ് നായക്കുട്ടൻമാരുടെയും ഭാഗ്യം തന്നെ ആണ്.ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@praveenc.b__3139
@praveenc.b__3139 2 жыл бұрын
നല്ല മനുഷ്യർ ❤👍🏻
@aleyammadavid1957
@aleyammadavid1957 2 жыл бұрын
Dr സർ! ഒരു Big Salute 🙏. മൃഗങ്ങളെ വളർത്തി അവയെ സ്നേഹിക്കുന്നവർക്കെ സാറിന്റെ വിഷമം മനസ്സിലാകൂ. എന്തായാലും തിരിച്ചു കിട്ടിയല്ലോ? Thank U my LORD🙏🙏
@vasanthatharangini6731
@vasanthatharangini6731 2 жыл бұрын
മനസ്സിൽ ഒരൽപ്പം ദൈവസ്നേഹമുള്ളവർക്കുമാത്രമേ പ്രത്യുപകാരം പ്രതീക്ഷിക്കാതെ ആരേയും(മനുഷ്യരെയായാലും ജീവജാലങ്ങളെയായാലും ) സ്നേഹിക്കാൻ കഴിയൂ.വന്നവഴിമാറാകാത്ത അനുഭവങ്ങൾ തുറന്നുപറയാൻ മനസ്സുകാട്ടിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 💐 God blessings ❤🙏
@abhy8845
@abhy8845 28 күн бұрын
❤❤❤❤❤ നല്ലത് വരട്ടെ രണ്ടുപേർക്കും 🙏🙏🙏🙏
@lazylucy1583
@lazylucy1583 2 жыл бұрын
Mango doggy is lucky to have a caring owners . ❤️
@SheejaRaj-y4e
@SheejaRaj-y4e Ай бұрын
നല്ല മനസ്സ് ഉള്ളവർക്ക് മൃഗങ്ങളെ സ്നേഹിക്കാൻ പറ്റു, അവൻ ഭാഗ്യവാൻ ആണ്‌ ❤️🙏
@traveladdict1542
@traveladdict1542 2 жыл бұрын
Ejjathi മനുഷ്യന്‍ ❤️😍
@marymolly1980
@marymolly1980 2 жыл бұрын
മാംഗോ നീ ഒരു ഭാഗ്യവാൻ തന്നെ .. ഏത്ര നല്ല ഫാമിലിയെ നിനക്ക് കിട്ടി😘😘😘😘
@shiyasperumbavoor4345
@shiyasperumbavoor4345 2 жыл бұрын
ഒരുപാട് സന്തോഷം.. Dr. ആ pain... ഉൾകൊള്ളാൻ കഴിയും.. God ബ്ലെസ് you
@pariskerala4594
@pariskerala4594 2 жыл бұрын
നായയുടെ വിവരങ്ങൾ കാണാൻ നോക്കിയ വീഡിയോയിൽ നല്ല മനുഷ്യൻമാരെ കൂടി കാണാൻ സാധിച്ചു
@sujeshkunjan1447
@sujeshkunjan1447 2 жыл бұрын
കരഞ്ഞു പോയി ഡോക്ടർ 😭😭😭
@venuvenu4583
@venuvenu4583 2 жыл бұрын
Sir. ബിഗ് സല്യൂട്ട് ആ നയകുട്ടിയോടുള്ള സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി 🙏🙏🙏
@ShimaPS-up7tn
@ShimaPS-up7tn Ай бұрын
സ്വന്തം മക്കളെ കാണാതായാൽ എങ്ങനെ നമ്മൾ അടങ്ങിയിരിക്കോ. . അതാണ് അദ്ദേഹവും ചെയ്തുള്ളു ❤️
@shajics7778
@shajics7778 2 жыл бұрын
സ്നേഹിക്കാൻ മനുഷനെകാലും നല്ലതു ഇതുങ്ങളാണ് തിരിച്ചു ദ്രോഹികില
@sreethuravoor
@sreethuravoor 2 жыл бұрын
നല്ല മനുഷ്യൻ 🥰🥰🥰🥰🥰 അതുപോലെ സഹജീവിയോടും കരുണയുള്ളവർ 🥰🥰🥰
@pavithranthayalepurayil5090
@pavithranthayalepurayil5090 Ай бұрын
ഇതിൽ ഞാൻ കാണുന്ന ഗുണപാഠം എന്താണെന്നുവെച്ചാൽ നിങ്ങളിൽ ഒരു നന്മ ഉണ്ടെങ്കിൽ ആ നന്മ ലോകത്തെ അറിയിക്കാൻ ദൈവം ഓരോ അവതാരപ്പിറവി സൃഷ്ടിക്കും. ഈ നായയുടെ മിസ്സിംഗ് അതാണ് സൂചിപ്പിക്കുന്നത്.❤
@sreekumaralappatt3939
@sreekumaralappatt3939 2 жыл бұрын
ഇക്കാലത്തും ഇത്ര നല്ല മനുഷ്യരോ'...... നമിക്കുന്നു നിങ്ങളെ
@Kichuzvlog16699
@Kichuzvlog16699 2 жыл бұрын
നല്ലൊരു മനുഷ്യൻ .....ഡോക്ടർ പൊളിയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤✌✌✌✌✌💕💕💕💕💕💕💕💕💕💕💕💕💕💕
@prameelasahadevan7747
@prameelasahadevan7747 Ай бұрын
വളരെ നല്ല ഡോക്ടർ
@soniasimon3976
@soniasimon3976 2 жыл бұрын
എന്റെ പൊന്നു പട്ടിക്കുട്ടാ നീയിനി എങ്ങും പോയേക്കല്ലേ ❤
@regeemathew2336
@regeemathew2336 2 жыл бұрын
മനുഷ്യനെ പ്പോലെ , നായയും ഒരു മൃഗമാണ് തംബുരാനേ മൃഗമാണ്..
@abbasabbas6131
@abbasabbas6131 2 жыл бұрын
🙏🙏👍👍
@sarunsagar7787
@sarunsagar7787 2 жыл бұрын
God bless you...Mango, Doctor & Family
@sherinphilipose434
@sherinphilipose434 2 жыл бұрын
A Simble , Humble And Genuine Person.
@SALEEMSAleem-pn2yz
@SALEEMSAleem-pn2yz Ай бұрын
മനുഷ്യത്വമുള്ള ഡോക്ടർ അങ്ങേക്ക് നന്ദി
@shibins2977
@shibins2977 2 жыл бұрын
നിങ്ങളുടെ മനസ്സിന്റെ നന്മയാണ്.. നിങ്ങൾക്ക് അവനെ തിരിച്ചുകിട്ടിയത്..
@issu6197
@issu6197 2 жыл бұрын
😍😍 ഡോക്ടറുടെ സന്തോഷം കാണുമ്പോൾ എന്തൊരു സന്തോഷം 🥰
@sahayi3469
@sahayi3469 2 жыл бұрын
എന്തിനാ കളിയാക്കുന്നത് മനസുഖത്തിന് ഒരു ലക്ഷത്തെക്കാൾ വിലയുണ്ട്
@udhbhavah4596
@udhbhavah4596 2 жыл бұрын
സത്യം
@anooprknair1987
@anooprknair1987 2 жыл бұрын
നല്ല എളിമയുള്ള ഒരു ഡോക്ടർ.. ഈ വീഡിയോ ഒട്ടും skip ചെയ്യാതെയാണ് കണ്ടത്... അദ്ദേഹത്തിനും കുടുംബത്തിനും. ആ നായ്ക്കുട്ടിക്കും നല്ലത് വരട്ടെ... 😊
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН