No video

പഴിചാരിയാല്‍ തലയൂരാനാകുമോ?; മാലിന്യനിര്‍മാര്‍ജനം മറന്നതാര്?| Counter Point

  Рет қаралды 8,684

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 32
@akimoviezone4677
@akimoviezone4677 Ай бұрын
ഈ എരണം കെട്ട മേയറെ എടുത്തു ആ തോട്ടിൽ ഇടാൻ ആരുമില്ലേ
@cltbandsimphonyorchestra9273
@cltbandsimphonyorchestra9273 Ай бұрын
പാവം മേയറും ഡെപ്യൂട്ടി മേയറും അകെ 2 മണിക്കൂറാണ് വീട്ടിൽ പോയത് 😢 മ്യായറുകളെ ജേയ് എന്ന ഒരു പാവപെട്ട തൊഴിലാളിയെ കാണാതായിട്ട് 48 മണിക്കൂറായി
@LaluTt-kv5ww
@LaluTt-kv5ww Ай бұрын
ഈ കെട്ടവളെ എടുത്ത് ഓടയിൽ എറിയുക😂😂
@Shajivlog969
@Shajivlog969 Ай бұрын
ഇത്രയും വലിയ അനസ്ത കാണിക്കുന്ന കോർപ്പറേഷനെ പിരിച്ചുവിടണം..
@advpsnair
@advpsnair Ай бұрын
പ്രധാന ഉത്തരവാദിത്തം നഗരസഭക്ക് ക്കും കൗൺസിലിനും മേയർക്കുമാണ്.റെയിൽവേയുടെ ഭാഗത്തുള്ള ഉത്തരവാദിത്തം അവർക്കുമുണ്ട്. ആർക്കും അവരവരുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ആകില്ല.ഇതൊക്കെ മേയറുടെ നേതൃത്വത്തിൽ വേണ്ടിയിരുന്നു കോർഡിനേറ്റ് ചെയ്യാൻ.പക്ഷേ മേയർ സ്വന്തം കർത്തവ്യങ്ങൾ മാറ്റി വെച്ച് KSRTC ബസ് പൊതു വഴിയിൽ തടഞ്ഞിടാനും അനാവശ്യ വിവാദങ്ങൾ സൃഷ്ട്ടിക്കാനും കളഞ്ഞ സമയങ്ങൾ ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ടതായിരുന്നു.
@SKBhavan
@SKBhavan Ай бұрын
40 സൈസ് വെച്ചിട്ടായിരിക്കും ആരാധ്യ എന്ന് പറഞ്ഞത്
@user-gf1vo3ge2e
@user-gf1vo3ge2e Ай бұрын
ദുരന്തത്തിന് ഇരയായ ജോയിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചവർ ആണ് ഇവിടെ യഥാർത്ഥ കുറ്റവാളികൾ
@basheerqureshy1472
@basheerqureshy1472 Ай бұрын
കേരളത്തിൽ നിറഞ്ഞു കവിയാൻ പോകുന്ന മാലിന്യം സംസ്‌കരിയ്ക്കുന്നതിനു വേണ്ടി മാലിന്യ നിർമ്മാജ്ജനത്തിന്നായി നാലു പതീറ്റാണ്ടുകൾക്ക് മുമ്പേ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവർത്തനം തുടങ്ങിയ മുൻ മന്ത്രി എം .പി ഗംഗാധരനെ സ്നേഹപൂർവ്വം സ്‌മരിയ്ക്കുന്നു. അതായിരുന്നു കേരളത്തിലെ രാഷ്ട്രീയക്കാർ തുടക്കത്തിലെ കുഴിച്ചുമൂടിയ കേരളാ വെയ്സ്റ്റ് വാട്ടർ അതോറിറ്റി . താങ്കളെ പ്പോലെ ദീർഘവീക്ഷണമുള്ള ഒരുത്തനും കേരളാ രാഷ്‌ടീയത്തിൽ അക്കാലത്ത് ഉണ്ടാവാ ത്തതിന്റെ ദുരന്തഫലങ്ങളാണ് ഇന്ന് കേരളം ഇന്ന് അനുഭവിയ്ക്കുന്നതും ഭാവിയിൽ അതിഭീകരമായ മാലിന്യ ദുരന്തം അനുഭവിയ്ക്കാൻ പോവുന്നതും
@smart123735
@smart123735 Ай бұрын
ആദ്യമായിട്ട് കേൾക്കുകയാണ് നഗരത്തിലെ മാലിന്യം നീക്കൽ ആണ് റെയിൽവേയുടെ പണി എന്ന്. ലോകത്തു എല്ലായിടത്തും അത് ചെയ്യുന്നത് ലോക്കൽ ഗവർമെന്റുകൾ ആണ്.
@narasimha808
@narasimha808 Ай бұрын
ഏതൊരു സുരക്ഷാമാനദണ്ഡവുമില്ലാതെ മാലിന്യം വാരാൻ തൊഴിലാളിയെ ഇറക്കിയ കരാറുകാരനും ഉത്തരവാദിത്തമുണ്ട്. ആരോഗ്യ വകുപ്പിനും,. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ധാരാളം ഓടകളും തോടുകളും നിറഞ്ഞതാണ് തിരുവനന്തപുരം.. കുറച്ച് ബ്ളീചിംഗ് പൗഡർ അവിടവിടെ വാരിയിട്ടാൽ ആരോഗ്യമാവില്ല..കിഴക്കേകോട്ട,ചാല,തമ്പാനൂർ,ഭരപാലം,പട്ടം,പേട്ട,മണക്കാട് ഇങ്ങനെ എത്ര സ്ഥലങ്ങളിൽ ഓടകളും തോടുകളും മാലിന്യം നിറഞ്ഞ് വൃത്തികേടായി വെള്ളമൊഴുക്ക് നിലച്ച് കിടക്കുന്നു. എല്ലാ കൗൺസിലർമാരും പ്രതിപക്ഷ ക്കാരും താളമടി മാത്രം. ജനങ്ങൾ തോന്നിയപോലെ ജീവിക്കുന്നു.. ആർക്കും ഉത്തരവാദിത്തമില്ല. ഹോട്ടലുകാരും ലോഡ്ജുകളും ചെറിയകടകളും വീട്ടുകാരും എല്ലാം എല്ലാതരത്തിലുള്ള മാലിന്യവും തള്ളുന്നു.
@kunjumonkk1550
@kunjumonkk1550 Ай бұрын
ഇവനൊന്നും നാണമില്ലെ ഇമാതിരി ളുപ്പില്ലാത്തവർ ത്തമാനം പറൻ ഒരാളുടെ ജിവ ബലി കൊടുക്കി ട്ട് വന്നിരുന്നു ന്യായികരിക്കുന്നു തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അവിടെ നിന്നു o ഒഴിവാക്കേണ്ടിവരുമോ
@bharathanc8155
@bharathanc8155 Ай бұрын
ഇവൾ ഒള്ള കാലത്ത് ഒരു നല്ലതു വരാതിയില്ല എരണം കേടാ സാധനം
@zohrazohramammu2869
@zohrazohramammu2869 Ай бұрын
ബാക്കി എല്ലായിടവും നഗരസഭ വൃത്തിയാക്കി ശുദ്ധ ജലമാണ് തൊടിലൂടെ ഒഴുക്കുന്നത് റയിൽവേ ഭാഗത്തു മാത്രമാണ് മാലിന്യം.... ഈ ന്യായീകരണ തൊഴിലാളിക്ക് ഇത്തിരി ഉളുപ്പ്
@zohrazohramammu2869
@zohrazohramammu2869 Ай бұрын
നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് railway പരിസരത്തു എത്തുന്നത് വരെ ശുദ്ധ ജലം മാത്രമുള്ള മനോഹര തോട് ആണ് railway മാലിന്യം കുത്തി നിറച്ചു പരിസരത്തു മാത്രം വൃത്തികേടാക്കി.... എന്താണ് മേയറെ 🤣🤣🤣🤣🤣🤣
@akimoviezone4677
@akimoviezone4677 Ай бұрын
😂😂
@kunjumonkk1550
@kunjumonkk1550 Ай бұрын
റയിൽവേ റ്റേഷനല്ല ടോ റെയിൽവേ സ്റ്റേഷൻ ആണെടോ മന്ദബുദ്ധി
@user-hn9ip3qo7x
@user-hn9ip3qo7x Ай бұрын
Utharavaadhitwathinte parakodi mahima tholla polich parayunna deputy mayor inn kaaalath body kand vilichappo phn eduthilla . Pinne pachayaaaya raaashtreeyam kalikkunna nagarasabha ippozum railway yude thalakk kettivech raashtreeya nyaayeekaranam nadahunnath kaanunna bhodhamulla prekshakarkk manassilaaakum
@Mybe1849
@Mybe1849 Ай бұрын
ഗോപൻ പൂരൻ
@Mybe1849
@Mybe1849 Ай бұрын
റെയിൽവേ മിനിസ്റ്റർ 1പ്രതി മറ്റു ഉദ്യോഗസ്ഥർ പ്രതി ആക്കി കേസ് എടുക്കണം
@SuperKumarkumar
@SuperKumarkumar Ай бұрын
Railway tation allla . Railway station. Aaadyam athu parayan padikoo
@DD549
@DD549 Ай бұрын
ഉത്തരവാദി നഗരസഭ
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Ningallum kannakaa
@SuperKumarkumar
@SuperKumarkumar Ай бұрын
Ningallude Vaaartha Team ithu vare evda aayrunnu. Naaanam illlalo .ithu chodhikkan. .Ucharavadhi aaara polllu.thu.
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv Ай бұрын
പാവങ്ങൾക്ക് ഇതു തന്നെ വിധി... അധികാര വർഗ്ഗ0 ചിന്തിക്കു 🙏🙏🙏🙏
@SKBhavan
@SKBhavan Ай бұрын
ഈ രാജു പകളെല്ലാം കഞ്ചാവ് ആണ്
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Алексей Щербаков разнес ВДВшников
00:47
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 655 М.
Ep 691| Marimayam | Do all doctors have the right prescription skills?
28:51
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН