Ep 691| Marimayam | Do all doctors have the right prescription skills?

  Рет қаралды 727,847

Mazhavil Manorama

Mazhavil Manorama

3 ай бұрын

#MazhavilManorama
staying healthy matters, and getting the right meds is crucial too
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 296
@jcadoor204
@jcadoor204 3 ай бұрын
മറിമായം സ്ക്രിപ്റ്റും അതിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നവരെയും ഇഷ്ടമുള്ളവർ❤
@user-qd8tx7lm4f
@user-qd8tx7lm4f 3 ай бұрын
ഇതിലെ മൊയ്‌തുവിനെ പോലെ എല്ലാ നാട്ടിലും ഒരാൾ ഉണ്ടാകും ആർക്കും എപ്പോഴും സഹായവുമായി
@somankarad5826
@somankarad5826 3 ай бұрын
ഉണ്ണിയെ കണ്ടാൽ തന്നെ ആരും ചിരിച്ചു പോകും❤
@abdulnisar7019
@abdulnisar7019 3 ай бұрын
Unni ചിരിപ്പിക്കുന്നതാണ്
@user-gv9bj2qy2r
@user-gv9bj2qy2r 3 ай бұрын
സത്യം 😁
@sandhyaajesh7195
@sandhyaajesh7195 3 ай бұрын
Correct
@KARMA-WORLD757
@KARMA-WORLD757 3 ай бұрын
💯💯💯💯💯😂
@nsarunkumar9033
@nsarunkumar9033 2 ай бұрын
ഉണ്ണിവൈദ്യന്റെ കൈയ്യിലുള്ളത് വായുവിലെ ഓക്സിജൻ ശുദ്ധീകരിച്ച് ശ്വസിക്കാനുള്ള ഉപകരണം ആണെന്നാണ് ആദ്യം വിചാരിച്ചത്. ബാഴ്സിലോണയിൽ അത്തരം മെഷീൻസ് ഉണ്ടത്രേ!
@sumithsps007
@sumithsps007 3 ай бұрын
എല്ലാരും കിടിലൻ അഭിനേതാക്കൾ ആണ് 🤗🤗🤗 ആരെയെങ്കിലും പുകഴ്ത്തി പറഞ്ഞാൽ, അടുത്ത ആൾ next എപ്പിസോഡിൽ പൊളിക്കും, അത് കൊണ്ട് ആരെയും പൊക്കി പറയുന്നില്ല.. എങ്കിലും 🤣🤣 നിയാസ് ഒരു ഐറ്റം തന്നെ ആണ്. "അറ്റ് നന്നായി "😜
@NoufalJasi
@NoufalJasi 2 ай бұрын
യെസ് 😂😂😂😂😂😂😂😂😂
@hentryjoseph2422
@hentryjoseph2422 2 ай бұрын
ശാസ്ത്രവും ആധുനിക ചികിത്സാ രീതികളും ഇത്രത്തോളം പുരോഗമിച്ചിട്ടും, അന്ധവിശ്വാസത്തിലും ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ചികിത്സയുടെ പിറകെ പോകുന്നവർക്കുള്ള ഒരു നല്ല സന്ദേശം. അണിയറ പ്രവത്തകർക്കു എല്ലാവിധ ആശംസകളും നേരുന്നു. 🙏👍🌹
@user-ki7zp1hc6v
@user-ki7zp1hc6v 3 ай бұрын
മാറിമായത്തിലെ. സന്ദേശങ്ങൾ. മലയാളികൾ.. ഒന്ന് ഇരുന്നു ചിന്തിച്ചാൽ.. മറിമായം കാണുന്ന. മലയാളികൾ. വിഡ്ഢികൾ ആവില്ല.. അത്രയും നല്ല നല്ല. സന്ദേശങ്ങളാണ്. മറിമായം.. അണിയറപ്രവർത്തകർ. കാഴ്ച്ച വെക്കുന്നത്...❤❤❤ഇതിൽ പ്രവർത്തിക്കുന്ന. എല്ലാവർക്കും വേണ്ടി. ഞാൻ. ആത്മാർഥമായി. പ്രാർത്ഥിക്കുന്നു.. നിങ്ങൾക്കൊന്നും. ഒരാപത്തും. വരുത്തരുതേയെന്ന്. ദൈവത്തിനോട്. പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏👍👍👍👍♥️♥️♥️♥️♥️🌹🌹🌹
@Hitman-055
@Hitman-055 3 ай бұрын
ദൈവം സുമേഷ് ചേട്ടനെ രക്ഷിച്ചില്ലേ?😂😂 അദ്ദേഹം മരിച്ചല്ലോ?
@unnikrishnanm1888
@unnikrishnanm1888 3 ай бұрын
ആപത്തു എന്ന് പറഞ്ഞാൽ അത് മരണം അല്ല വിഡ്ഢി... അത് പ്രപഞ്ച പ്രതിഭാസമാണ്....​@@Hitman-055
@krjkpi
@krjkpi 3 ай бұрын
നീയൊക്കെ മനുഷ്യൻ തന്നെയാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ?? താൻ എന്താണ് ചോദിക്കുന്നത് എന്ന് വല്ല ബോധം ഉണ്ടോ?? കഷ്ടം!!!നിനക്കൊക്കെ ബോധം, ദൈവം നൽകട്ടെ 🙏🙏​@@Hitman-055
@rajankk2347
@rajankk2347 3 ай бұрын
🌹
@aniyanmadathery9081
@aniyanmadathery9081 3 ай бұрын
😮😮😮😮😅
@Raazzi121
@Raazzi121 3 ай бұрын
18:22 തിരക്കിനിടയിലും ഭക്ഷണ സാധനത്തിനു ബഹുമാനം കൊടുത്ത കോയക്കാക്ക് എന്റെ ലൈക്ക്.. 👍🏻
@shabadsdz524
@shabadsdz524 24 күн бұрын
ബഹുമാനം കൊടുത്തത് ആണോ വഴുതി വീഴാതിരിക്കാൻ മാറ്റിയത
@user-vo8tj1fx4o
@user-vo8tj1fx4o 3 ай бұрын
പ്യാരി ജാതന്റെ അഭിനയം ഇഷ്ടമുള്ളവർ👍
@Hitman-055
@Hitman-055 3 ай бұрын
തങ്കു Brother😂😂 പോട്ട😂😂 അമ്യതാനന്ദമയി😂😂ഉണ്ണിവൈദ്യർ😂മോഹനൻവൈദ്യർ😂😂😂😂
@tinytot140
@tinytot140 3 ай бұрын
​@captainamerica7874 പോട്ടയിൽ ധ്യാനത്തിനു പോയി രോഗം മാറിയതാണ് എനിക്ക്. അറിയാത്തകാരൃം പറയാൻ നിൽക്കണ്ട.
@Hitman-055
@Hitman-055 3 ай бұрын
@@tinytot140 എന്ത് രോഗം ! ഏത് Docter ചികിൽസിച്ചു ? ഒരു ആരോഗ്യവാനായ മനുഷ്യന്റെ 60 ശതമാനം രോഗങ്ങൾ തനിയെ മാറും ! പോട്ടയിലെ അച്ചൻ ലിസി ആശുപത്രിയിലായിരുന്നു ചികിൽസിച്ചത് ! അയാളെ കർത്താവ് രക്ഷിച്ചി ല്ലേ ?🤣😂
@tinytot140
@tinytot140 3 ай бұрын
@@Hitman-055 താൻ പോടോ. തന്നെ എനിക്ക് ബോധിപ്പിക്കേണ്ട ആവശൃമെനിക്കില്ല. Hold your tongue
@Hitman-055
@Hitman-055 3 ай бұрын
@@tinytot140 നിന്റെ മറുപടി കൃപാസന മാസികയിൽ ചിലവാകും ! ഇത് സോഷ്യൽ മീഡിയ 2024😂🤣🤣
@krjkpi
@krjkpi 3 ай бұрын
സത്യത്തിൽ മറിമായം team, society ക്ക് ഒരു" ബോധവൽക്കരണം" കൂടിയാണ് നൽകുന്നത്., വെറും കോമഡി മാത്രം അല്ല. ഇത് നാം ഉൾക്കൊണ്ടു ജീവിക്കുക. 🙏🙏മണിയേട്ടാ 🙏🙏
@ankithatp6542
@ankithatp6542 3 ай бұрын
11:27 ഉണ്ണിയുടെ ആ ചിരിയും നോട്ടവും😅
@CalmBakedBuns-kn4st
@CalmBakedBuns-kn4st 3 ай бұрын
പ്യാരിയുടെ thug കാണാൻ മാത്രം ആഗ്രഹിക്കുന്നവർ 🥰❤️
@ahammadkabeerkabeer6521
@ahammadkabeerkabeer6521 3 ай бұрын
ഇത് നല്ല ഒരു മേസോജാണ് സ്വയവും ഇങ്ങനെ ഉള്ളവരേയും അടുത്ത് പോയി ചികിത്സിക്കരുത്
@user-zw5oh6xq5m
@user-zw5oh6xq5m 3 ай бұрын
മാറിമായത്തിലെ എല്ലാ താരങ്ങളും ഒന്നിനൊന്നു മെച്ചം 🎉🎉🎉🎉🎉🎉❤️❤️❤️
@sureshsuresht9257
@sureshsuresht9257 3 ай бұрын
ഉണ്ണി വൈദ്യരെ കാത്തോളണേ 😄😄🙄🙄😠😠😠
@bigeshappu9681
@bigeshappu9681 3 ай бұрын
നിങ്ങൾ ഈ എപ്പിസോഡ് എല്ലാം മുടുക രൂപത്തിൽ വിരിയിക്കാൻ വച്ചതായിരുന്നു ല്ലേ 😄 ഇതിപ്പോ എല്ലാം ഒരുമിച്ച് വിരിഞ്ഞിറങ്ങി 🤭😄😄😄
@Junaisvgd
@Junaisvgd 3 ай бұрын
😂
@artncraftbynadu7209
@artncraftbynadu7209 3 ай бұрын
😂
@lathanair9362
@lathanair9362 3 ай бұрын
😂
@instrider
@instrider 3 ай бұрын
മുടുക... 🤩👌🏻
@nsmrvlog7574
@nsmrvlog7574 3 ай бұрын
മുട്ട
@prasinjp180
@prasinjp180 3 ай бұрын
ഈ വീഡിയോ കണ്ടതിന് ശേഷം ആളുകൾ വീണ്ടും അതേ തെറ്റ് ചെയ്യും, എങ്കിലും ആരെങ്കിലും മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു.
@sreenandha6783
@sreenandha6783 3 ай бұрын
മറിമായം ടീമിന്റെ അഭിനയം അഭാരം ❤❤❤
@babym.j8527
@babym.j8527 20 күн бұрын
അപാരം എന്നാണ് ശരി.
@hashimtk5699
@hashimtk5699 3 ай бұрын
Marimayam= Quality content 💯
@noushadputhiyavalappil6104
@noushadputhiyavalappil6104 3 ай бұрын
മറിമായം ഇപ്പോൾ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയവരുടെ അവസ്ഥയാണ് എപ്പോഴും എപ്പോഴും വീഡിയോ അപ്‌ലോഡ് ആണ് പൈസക്ക് എന്തോ അത്യാവശ്യമുണ്ടെന്നു തോന്നുന്നു 😮
@KumarCVPrasanna
@KumarCVPrasanna 3 ай бұрын
Cannot say who is best..... every one is superb
@saleemky1058
@saleemky1058 2 ай бұрын
രാഷ്ട്രീയത്തിൽ മതം കലർത്തുന്ന പോലെ രോഗങ്ങൾ അന്ധവിശ്വാസങ്ങൾ കലർത്തി മനുഷ്യൻ മാരെവഴിതെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ നല്ല ഒരു മെസ്സേജ് ആണ് മറിമായം എന്നഈ പരിപാടിയിലൂടെ ജനങ്ങൾ ക്ക്‌ നൽകുന്ന സന്ദേശം എല്ലാം ഭാവുകങ്ങളും നേരുന്നു
@somathomas6488
@somathomas6488 3 ай бұрын
പ്യാരി.. അഡ്രെസ്സ്, ഫോൺ. No ഒന്ന് തരണേ 🤣🤣🤣
@abdulrazak82
@abdulrazak82 3 ай бұрын
ഇ എപ്പിസോഡിൽ നാട്ടിൻപുറത്തെ നന്മകളും കാട്ടിതന്നു ഒരാൾക്ക് അപകടം ഉണ്ടാകുമ്പോൾ മറ്റുള്ളവരുടെ ഇടപെടൽ
@sureshknair8339
@sureshknair8339 3 ай бұрын
നിങ്ങൾക്ക് തുല്ല്യം നിങ്ങൾ മാത്രം ❤️❤️❤️❤️
@raghunath8220
@raghunath8220 3 ай бұрын
എല്ലാവരും 👍👏💐
@ANOKHY772
@ANOKHY772 2 ай бұрын
ചവറു പോലെയുള്ള tv പ്രോഗ്രാം ഉണ്ട്. പക്ഷേ ഗുണമുള്ള ഒരേ ഒരു പരിപാടി അത് മറിമായം മാത്രം ആണ്..
@hari2.018
@hari2.018 3 ай бұрын
Unniyettan fans ividee like addi
@nazarkv9443
@nazarkv9443 3 ай бұрын
എന്നാലും സത്യശീലനെ കൊല്ലേണ്ടിയിരുന്നില്ല. 'കുറച്ച് കാലത്തേക്കുള്ള ബഡ്റസ്റ്റ്' അതു മതിയായിരുന്നു.
@mohamedthaha1538
@mohamedthaha1538 3 ай бұрын
Treatment nte peril nadakkunna van thattippine sooper aayi avatharippicchu 👍
@anilanilkumarpd4831
@anilanilkumarpd4831 6 күн бұрын
ശരിക്കും മണ്ടു മലയാളത്തിന്റെ ഒരു ലേഡി സൂപ്പർ സ്റ്റാർ അല്ലെ 🥰ഏത് റോളും പൊളിക്കുന്നു,, 🥰അടിപൊളി 🤝🤝🙏🙏🥰🥰👍👍👍
@anbalaganp2930
@anbalaganp2930 3 ай бұрын
Excellent..!
@user-ur5tx2gl1j
@user-ur5tx2gl1j 3 ай бұрын
നവേത്ഥാനം അത് പഴേതൊക്കെ പിഴച്ചതെന്നാക്കി അഥവാ അവരുടെ ആശയം സ്ഥാപിക്കലാണ്-സ്ഥാപിക്കണം-അത് നടക്കും ന്യൂജനറേഷന്മാര് അത്രേ ഉള്ളൂ... മറിമിയക്കാർക്കും ദാരിദ്ര്യം😂😂😂 ആശയ ദാരിദ്ര്യം 😅😅😅
@bibintk9988
@bibintk9988 3 ай бұрын
ഉണ്ണി വൈദ്യന്റെ മരുന്ന് അളവ് പാത്രം എവിടെയോ കണ്ടത് പോലെ 😅
@user-rv7ih7ni8g
@user-rv7ih7ni8g Ай бұрын
😂😂😂
@shanumoviesvlogs
@shanumoviesvlogs 3 ай бұрын
*കണ്ണീർ പരമ്പര സ്ഥിരമായി കാണുന്ന സീരിയലോളികൾ മറിമായം കാണുക...*
@abooamna
@abooamna Күн бұрын
ഒരു വൃദ്ധൻ്റെ ഭാവങ്ങളും രീതികളും എത്ര കൃത്യമായാണ് നിയാസ് ബക്കർ ഒപ്പിയെടുക്കുന്നത് .....❤
@user-yc2md1kv5t
@user-yc2md1kv5t 3 ай бұрын
സത്യേട്ടനെ ഇങ്ങനെ കിടത്തണ്ടാരുന്നു 😪
@hamzahamzahamza9496
@hamzahamzahamza9496 3 ай бұрын
ഒര് ടീസ്പൂൺ 3 നേരം nettottathi ശത്ത ലീക്ക് ബീരാൻ 😅😅
@sumak8932
@sumak8932 3 ай бұрын
നല്ല അറിവാണ് മറിമായം നൽകുന്നുത്
@sojicyesudas5527
@sojicyesudas5527 3 ай бұрын
ഇതിൽ മണ്ടു കലക്കി ഉഗ്രൻ 👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍
@kiranparur101
@kiranparur101 3 ай бұрын
മന്മഥൻ 🎉
@Shafkmd
@Shafkmd 3 ай бұрын
What a content it is , marimayam most underrated series in Malayalam
@raheemmulloli4528
@raheemmulloli4528 3 ай бұрын
നല്ല സന്ദേശം ഇതുപോലെയുള്ളചികിത്സാരീതിയുടെ പ്രചാരകൻ്റെ പിതാവിന് ഒരു രോഗം വന്നു എത്ര പെട്ടാന്നാണ് സുഖപ്പെട്ടെതെന്നറിയുമോ കോഴിക്കോട് പഞ്ചനക്ഷത്ര ആശുപത്രിയിലായിരുന്നു ചികിത്സ എന്ന് മാത്രം
@griffin294
@griffin294 3 ай бұрын
ഇത് നമ്മുടെ തമിഴന്മാരെ പറ്റിക്കുന്ന ചേട്ടൻറെ ചാനലിനെതിരെയുള്ള ഒരു സ്പൂഫ് അല്ലേ
@naserkmkkkl5464
@naserkmkkkl5464 3 ай бұрын
മറിമായത്തിലെ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവെച്ചവർ ആണ്
@Manu-vf6yb
@Manu-vf6yb 3 ай бұрын
Good message
@Ayush-en5it
@Ayush-en5it 3 ай бұрын
❤❤
@NeethuSanu846
@NeethuSanu846 3 ай бұрын
മൊയ്തു charector 😍😍🥰🥰👍👍👍
@Jasar-ts7vf
@Jasar-ts7vf 3 ай бұрын
പള്ളി വേറെ പള്ളിക്കൂടം വേറെ 😂
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 3 ай бұрын
Adipoli ❤
@sreejithgopinath9737
@sreejithgopinath9737 3 ай бұрын
ഇത്‌ കോട്ടയം ജില്ലയിൽ ഒരു സ്ഥലത്ത് ചില രോഗങ്ങൾക്ക് ഇതേ പോലെ ചികിത്സ നടക്കുന്നത് അറിഞ്ഞിട്ടുള്ള സ്ക്രിപ്റ്റ് ആണല്ലോ e😊
@amirkadavil6547
@amirkadavil6547 3 ай бұрын
Awesome unni and all....
@sheejaabduljabbarsheejaabd5803
@sheejaabduljabbarsheejaabd5803 3 ай бұрын
ഉണ്ണി വൈദ്യന്റെ നമ്പർ കിട്ടുമോ ഒന്ന് തുള്ളിചാടാൻ ആണ് 😄😄😄😄😂😂😂😂
@bimalbenny8905
@bimalbenny8905 3 ай бұрын
Super
@priyas4398
@priyas4398 3 ай бұрын
Unni vydysn 👌👏👏👏
@abdu6688
@abdu6688 3 ай бұрын
ബാക്കി ഉള്ളവരെ പോലെ തമാശ പറയേണ്ട മുഖത്തെ ഭാവം മാത്രം മതി അതാണ് ഉണ്ണിയെ വ്യത്യസ്തമാക്കുന്നത്
@viju7262
@viju7262 3 ай бұрын
Unni🤣അണ്ണൻ മരണ മാസ്‌ T
@Ragesh002
@Ragesh002 3 ай бұрын
Raghvettente ഓട്ടം 😂😂😂😂
@oj8229
@oj8229 2 ай бұрын
ഇവർ എന്തിനാ ഓഡിൻസ് ന്റെ ചിരി ഇടുന്നെ... അതിലെങ്കിലും എല്ലാരും ചിരിക്കുമെലോ,,,
@maneshmadhu3327
@maneshmadhu3327 3 ай бұрын
ഉണ്ണി രാജ് 🔥
@kalapilaabu564
@kalapilaabu564 3 ай бұрын
❤❤ എങ്ങനെ മറിമായം
@anoops145
@anoops145 3 ай бұрын
Nammude samoohathil nadakunna dhushpravarthikale rasakaramaya reethiyil marimayam chundikanikunnu grate
@francofranco5886
@francofranco5886 3 ай бұрын
Mari mayam🎉😂😂🎉
@sameerkt1399
@sameerkt1399 2 ай бұрын
ഉണ്ണി ഇനി ഒന്നും ചെയ്തില്ലെങ്കിലും മൂപ്പരെ കാണുബോൾതന്നെ ചിരി വരും 😂
@LeoSubin
@LeoSubin 3 ай бұрын
ഉണ്ണി ഫാൻസ്‌ ലൈക് 😂👍🏻
@devasiamangalath4961
@devasiamangalath4961 3 ай бұрын
Super super 👌👌❤️❤️
@shajipaul312
@shajipaul312 26 күн бұрын
Koyaaaaa... super 💕😃😃..unny.... very good 💯 m
@sulaikhamuhammed2920
@sulaikhamuhammed2920 3 ай бұрын
സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്
@akvinod5496
@akvinod5496 3 ай бұрын
👍👍👍
@NishadHasu
@NishadHasu 2 ай бұрын
കിരൺ വൈദ്യർ ...ചിരി വന്നു 😂👍❤️
@hameedvadakkayil
@hameedvadakkayil 3 ай бұрын
രണ്ട് പെഗ്ഗും അരപ്പെഗ്ഗ് കരിംങ്കോഴി ചേരയുമായിരുന്നേൽ എല്ലാ മാസവും ഒന്നാം തീയതി പോയി കഴിക്കാമായിരുന്നു … ബാറിൽ പോകുന്നതിനേക്കാൾ മെച്ചമല്ലേ 🤪
@user-gh4os4tp6t
@user-gh4os4tp6t 3 ай бұрын
Marimayam oru marimayam thanne❤❤❤
@user-br4hx9or5z
@user-br4hx9or5z 3 ай бұрын
@boss-vv6lr
@boss-vv6lr 3 ай бұрын
നല്ല msg👌🏻❤️
@departureviews5906
@departureviews5906 2 ай бұрын
Nice Message
@aswinamboo8461
@aswinamboo8461 3 ай бұрын
Unni poli ahn.
@user-uw7fh9iw8b
@user-uw7fh9iw8b 3 ай бұрын
എന്റെയൊരു 10 രൂപ, അവർക്ക് 1000 രൂപവെച്ചുകൊടുക്കണം 😅
@user-vk9fx4mq8m
@user-vk9fx4mq8m 3 ай бұрын
Nalla sandesam
@romaslot7777
@romaslot7777 3 ай бұрын
പെഗ്ഗ് മേഷർ ഉണ്ണീടെ കയ്യിൽ😅😅😅😅😅😅😅
@sanoopsanu6451
@sanoopsanu6451 3 ай бұрын
ഉണ്ണി വൈദ്യർ❤🔥😂😂😂
@sajilathulasisajilathulasi2139
@sajilathulasisajilathulasi2139 3 ай бұрын
❤❤❤
@MuhammedSalihpt
@MuhammedSalihpt 4 күн бұрын
ഇതിൽ ഒരു തെറ്റുണ്ട് തുമ്മുന്നവൻ ആണ് അൽഹംദുലില്ലാഹ് പറയേണ്ടത് കേൾക്കുന്നവൻ yarhamukkullah എന്നാണ് പറയേണ്ടത്
@mohammedsafar3370
@mohammedsafar3370 3 ай бұрын
Unni best comedian
@smitheshnair9453
@smitheshnair9453 3 ай бұрын
Excellent actors❤
@jafarnp697
@jafarnp697 3 ай бұрын
സത്യം
@achippu5429
@achippu5429 3 ай бұрын
സൂപ്പർ
@SujathaGopalan-de6kv
@SujathaGopalan-de6kv 20 күн бұрын
Adipoliy👍👍👍👍👍
@sharminamuneer4675
@sharminamuneer4675 3 ай бұрын
Marimayam ishtam❤
@sabeethahamsa7015
@sabeethahamsa7015 Ай бұрын
എല്ലാരും ഒന്നിനൊന്നു മെച്ചമായ അഭിനയം ❤❤❤
@haneefhaneef8800
@haneefhaneef8800 3 ай бұрын
😂👌👍🏻
@SURESHBABU-cy6dg
@SURESHBABU-cy6dg Ай бұрын
വളരെ ശരിയായ സന്ദേശം❤
@manojnambiar5594
@manojnambiar5594 3 ай бұрын
😂😊 കിരൺ വൈദ്യർ ഒരേ ഇളി തന്നെ !!!!
@sulaikhamuhammed2920
@sulaikhamuhammed2920 3 ай бұрын
Dr ഗംഭീരം
@abybabu3463
@abybabu3463 3 ай бұрын
Unni poliyaaaa
@pratheeshlp6185
@pratheeshlp6185 3 ай бұрын
❤❤😅 0:15
@mohammed-hy4um
@mohammed-hy4um 2 ай бұрын
0 ഹേറ്റേഴ്‌സ് ഫാമിലി 🔥💖
@MuthuMuthu-op1br
@MuthuMuthu-op1br 3 ай бұрын
കിരൺ വൈദ്യർ 😂😂😂
@shajipaul312
@shajipaul312 26 күн бұрын
Koya... super 💕...unny... very super 💕.....all team members very... super 💯💯💯
@nazriyanazrinpopz4265
@nazriyanazrinpopz4265 2 ай бұрын
ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലെ പഞ്ഞം ഉണ്ണി ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും
@binuprasanth8001
@binuprasanth8001 4 күн бұрын
👍
@praveenpallikkal6072
@praveenpallikkal6072 2 ай бұрын
Super program
Ep 650 | Marimayam | Masterbrain of troll
31:30
Mazhavil Manorama
Рет қаралды 575 М.
Ep 694| Marimayam | Live it up while you are living.
24:41
Mazhavil Manorama
Рет қаралды 957 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 178 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 8 МЛН
Ep 735 | Marimayam | Pause before you proceed!
27:42
Mazhavil Manorama
Рет қаралды 826 М.
Ep 743 | Marimayam | The art of saying no
28:21
Mazhavil Manorama
Рет қаралды 434 М.
Ep 716 | Marimayam | What's the key to being smart?
28:08
Mazhavil Manorama
Рет қаралды 696 М.
Ep 731 | Marimayam | Nothing worth having comes easy
25:41
Mazhavil Manorama
Рет қаралды 568 М.
500 രൂപയുടെ ബന്ധമേ ഉള്ളൂ
10:06
Mazhavil Manorama Plus
Рет қаралды 155 М.
തട്ടുകട | Ep 4 | #Bigpranks |
16:59
BigPranks
Рет қаралды 27 М.
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 8 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 1,5 МЛН
We Survived a KIDNAPPING
0:48
Alan Chikin Chow
Рет қаралды 12 МЛН