സിനിമയെന്നാൽ ആക്ടേഴ്സ്, ഡിറക്ടർ, റൈറ്റർ അല്ലാതെ വേറേയും ചിലരുണ്ടെന്ന് ഇനിയെങ്കിലും എല്ലാവരും അറിയട്ടെ👍👍👍
@vikasb6589 Жыл бұрын
Editor❤️
@Anarkkali Жыл бұрын
പടം കണ്ടു.. ഞങ്ങളുടെ areaയിൽ flood effectചെയ്തിട്ടില്ല.. അതുകൊണ്ട് തന്നെ നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല. Newsൽ കണ്ടതുമാത്രമല്ല, അതിന് ഇത്ര ഭീകരത ഉണ്ടെന്ന് ഈ പടം കണ്ടപ്പോഴാണ് മനസിലായത്. Super movie..👍
@mariakjoseph8248 Жыл бұрын
True🙌
@sukeshkv0779 Жыл бұрын
എന്റെ അഭിപ്രായത്തിൽ ഈ നടീ, നടന്മാർക്ക് കൊടുക്കുന്ന അതെ നിലയും വിലയും പേരും പ്രശസ്തിയും ഇതുപോലുള്ള എല്ലാവർക്കും കൊടുക്കണം ഇവരില്ലെങ്കിൽ സിനിമ എന്നത് വെറും സ്വപ്നം മാത്രമാണ് ഒരു മോഹൻലാലിലോ മമ്മുട്ടിയിലോ ഒതുങ്ങുന്നതല്ല സിനിമ പലരുടെയും ധാരണ തന്നെ അതാണ്....
@riyasm9890 Жыл бұрын
ഈ ധാരണ തന്നെ അല്ലേ താങ്കളെ ഇത് പറയിപ്പിച്ചത്
@riyasm9890 Жыл бұрын
💯
@swargachitra8922 Жыл бұрын
You said the truth!
@anoopraj6289 Жыл бұрын
സത്യം
@TheSpyCode Жыл бұрын
💯👌🏼
@dreamshore9 Жыл бұрын
2018: നാളെയുടെ നല്ല പൗരന്മാർ എങ്ങനെ ആയിരിക്കണം എന്നും മനുഷ്യത്വം എന്താണെന്നും ഓരോ കുട്ടിക്കും വിദ്യാർത്ഥിക്കും കുടുംബത്തോടൊപ്പം ചേർന്ന് നിന്ന് കണ്ടു മനസ്സിലാക്കാൻ കിട്ടിയ അപൂർവ cinema ❤️
@sunish_prabhakar Жыл бұрын
ഒന്നും കൂടുതലും കുറവുകളും ഇല്ലാത്ത എഡിറ്റിംഗ്. എഡിറ്റര്‍ ഈ സിനിമയില്‍ മുഖ്യന്‍ തന്നെ...excellent work...
@rexisaacs5817 Жыл бұрын
Feel so happy and proud that the film 2018 is doing very well at the Box Office, and that my friend Chacko's son Chaman has done a brilliant job as the Editor of the film. Although we tend to give credit to the actors and director when a movie succeeds, let us remember the valuable contributions of the various crafts that account for the overall success of it. No doubt, the role of an editor is very crucial because it is he who is primarily respinsible for the assembly of a film's raw footage into the funal cut of the film. In a way the Editor does rewrite the story in order to make it more captivating to our eyes and senses. While congratulating Chaman, whom I had met as an infant years ago,I hope and pray that he receives many more opportunities to prove his talents and go up the ladder of success and fame.
@shaijukb6784 Жыл бұрын
ഞാൻ ഇന്നലെ കണ്ടു.നല്ല അടിപൊളി സിനിമ ആണ്. എല്ലാവരും കാണണം.
@alanvidhu975 Жыл бұрын
Me too
@jogyvattappilly9249 Жыл бұрын
Chaman Chacko ..what a promising young editor of our times
@kolunthunullimusicclub Жыл бұрын
Johnson mashinte aniyan chako mashinte makan... Chaman Chako 💕🔥
@nithunkandoth Жыл бұрын
Proud moment... as an editor
@maryroypaul8831 Жыл бұрын
Proud of you Chaman💐
@ytmalayalam9325 Жыл бұрын
ഒരു ദൃശ്യ വിസ്മയം ഞങ്ങള്ക്ക് സമ്മാനിച്ചതിൽ നന്ദി 😄❤️
@sammathew1127 Жыл бұрын
No doubt.. the *Editor needs a shout out* This movie had a very good visuals and the overall edits are very impressive ❤
@mathewjchristopher7016 Жыл бұрын
Congrats chamman..done a great job..u r blessed with gud talents.. wishing you & expecting much more...God bless.. 👍
so happy to see Editors getting attention as Actors and other crew members get
@dreamshore9 Жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ വിജയം "മുല്ലപെരിയാർ നാളെ പൊട്ടിയാൽ എന്ത് സംഭവിക്കും"kerala ജനത ഈ വിഷയത്തിൽ ഒരേ പോലെ ജാഗരൂഗരും ഇതിന്റെ വ്യാപ്തി എന്തായിരിക്കും എന്നതിലും ഒത്തൊരുമിച്ചുള്ള അപിപ്രായം ആയിരുന്നില്ല ഈ പടം അത് തിരുത്തി 👌
@ericaroy4608 Жыл бұрын
So happy to see you 🎉proud
@Ammuzz90 Жыл бұрын
Cinema kandu . Super 🥰
@worldofme7313 Жыл бұрын
No words 🥰😍 movie🍿 uffff poli
@aabychayan Жыл бұрын
Feeling so proud to be an editor 🎬✂️❤️🔥
@mrtigerkid Жыл бұрын
Bro filim editor ano?
@aabychayan Жыл бұрын
@@mrtigerkid shortfilm ✊🏽❤️
@abhijithbinoy3646 Жыл бұрын
Sherikum vishamam vann Suthish nte oke kazhuthinte mellil vellam kandappo pedi vann😮 Super movie ❤
@jsefx Жыл бұрын
Editing vere level
@geethu7180 Жыл бұрын
2018 ayoooooo onnum parayanilla...... Poli movie........ Ellavarum polichu...... acting annu parayilla.... Life thanne... 😭😭😭😭😭
@rajushnr8589 Жыл бұрын
Opposite hair styles 😊
@jaufarkalluvila8959 Жыл бұрын
🎉🎉🎉🎉🎉
@hasanulbanna2460 Жыл бұрын
Ithupolethe oru kaiv enikku undaiynnengi njanivdyokke venn interview cheythirunnengi enn veeti beddil irnn chindikkunna😢 pavam unikuttan njan❤
@HACKERMEDIA Жыл бұрын
Good
@itsmeribin Жыл бұрын
♥️
@pbalagopal7169 Жыл бұрын
മലയാളത്തിന്ും ഒരു ഡിസാസ്ററര് മൂവി ...🎉🎉.👌👌
@eren978 Жыл бұрын
എന്ത് എന്ത്??
@Madmaxfuryguy Жыл бұрын
Vfx artist 🔥
@babupa7633 Жыл бұрын
Sound ഇല്ലല്ലോ.
@Kozhikkodanvlogs Жыл бұрын
August L2?
@firoskhanedappatta Жыл бұрын
eth software aanu udheshichath ?
@sagarjana Жыл бұрын
Nice Broi..
@sikhilsk3316 Жыл бұрын
Kiduve
@basidhgazzali7083 Жыл бұрын
Chamchak ❤️
@lp6015 Жыл бұрын
Ithuvare ketitilatha name ippol famous ayi chaman chacko
@chithrangupthan6594 Жыл бұрын
2018 ഇലെ പ്രളയം കേരളത്തിലെ എല്ലാപേരും അനുഭവിച്ചതാണ്. ടി വി യിൽ അതിന്റെ ദൃശ്യങ്ങൾ കണ്ടവരാണ്. സുനാമിയെക്കുറിച്ചുള്ള ടി വി ദൃശ്യങ്ങളും സിനിമകളും ധാരാളമായുണ്ട്. സുനാമിയെക്കുറിച്ചുള്ള സിനിമ നിര്മിച്ചതിന്റെ യഥാർത്ഥ വിദ്യകൾ വിശദീകരിക്കുന്ന വീഡിയോ ധാരാളം ലഭ്യമാണ്. 2018 വലിയ സംഭവമാണെന്ന് വിലയിരുത്തുന്നവർ ഇതൊന്നും കാണാത്തവരാണ്. മലയാളിക്ക് സാക്ഷരതാ കുറച്ചുണ്ട്. അറിവും വിവരവും ബുദ്ധിയും ഇല്ല. പുലിമുരുകൻ മറ്റൊരു കോമാളിത്തരം.
@sreejith3086 Жыл бұрын
എഡിറ്റർ മാത്രമല്ല..ആളു നല്ലൊരു ചങ്ങായി ആണ് ട്ടാ..
@hairlossvlogs-8622 Жыл бұрын
vfx oke average ayite thoniyulu, onum athreke clarity ila... Starting scenes oke kanumbozhe ariyam green screen anenu.. mikacha vfx enonum parayan ila
@Maloos-uk3xz Жыл бұрын
Athinu?
@dizanm7851 Жыл бұрын
cinemayude rahasyam parayaruthu
@sheriabbas411 Жыл бұрын
ToviMan
@ichayan123 Жыл бұрын
Editing is a 🤍✨️🔥
@manjubhargavansoudabai2969 Жыл бұрын
Cg what
@Mxxn_Knight Жыл бұрын
Computer graphics
@sonumathew7999 Жыл бұрын
camera out of focus anu 😬😬😬
@KaNnaN98. Жыл бұрын
സി ജി ഷോട്ട് എന്താണ്
@vinuvinod5122 Жыл бұрын
CG എന്നാൽ ഇല്ലാത്തത് ഉണ്ടാക്കുക. ഉദാഹരണത്തിന്. ഹെലികോപ്റ്റർ സീൻ. ആ സീൻ ഷൂട്ട് ചെയ്തത് ഒരു ഹെലികോപ്റ്റർ ഉണ്ടാക്കിയിട്ടാണ് അതിന്റ ഫാൻ കറങ്ങുന്നത് ഒക്കെ CG യിൽ നടക്കുന്നതാണ്. ആദ്യ സീനിലെ കപ്പൽ അതൊക്കെ CG വർക്ക് ആണ്, കംബ്യുട്ടറിൽ ചെയ്യുന്നത്. ആ പടത്തിൽ അങ്ങനെ ഒരുപാട് ഉണ്ട് CG ഷോട്ട്സ്
@arun_mathew Жыл бұрын
CG _ computer Graphics
@ytmalayalam9325 Жыл бұрын
കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത ഷോട്ടുകളെ ആണ് സിജി ഷോർട്സ് എന്ന് പറയുന്നത്
@ajmalcreation4979 Жыл бұрын
Cinema myude back borns aanu ivar
@joshyjose7508 Жыл бұрын
Kure Oppichu ennu thonni e Padam kandappol,Kurachu koodi reality venomayirunnu.Air lifting was good,sudheesh,tovino acting supr.
@noku7268 Жыл бұрын
18 cr alle budget ullu
@akshay__ffswag2444 Жыл бұрын
Nna nee poyi edit cheyy
@abnj9815 Жыл бұрын
@@noku726830 cr
@shirozapm4951 Жыл бұрын
മോനെ നിന്റെ മുഖം ഒന്ന് നന്നായിട്ടുണ്ട് കണ്ടോട്ടെ
@alexabramjacob8621 Жыл бұрын
😄😄
@a5lm_mdk-20 Жыл бұрын
Enthaa mole ishtaayo
@arunmathew2642 Жыл бұрын
ഒരു വലിയ ബഡ്ജറ്റിൽ സമയം എടുത്ത് വേണമായിരുന്നു ഈ പടം ഇറക്കേണ്ടത്! അതിൻ്റ പരിമിതികൾ പടത്തിൽ ഉണ്ട്! VFX 100% വിജയിച്ചു എന്നു പറയാൻ കഴിയില്ല... അതി ഗംഭീര സ്ക്രിപ്റ്റ് എന്നു പറയാൻ കഴിയില്ല,.. കാരണം പ്രളയം നമ്മൾ നേരിട്ട് അനുഭവിച്ചവരാണ്... വിദേശ ടെക്നീഷ്യൻമാരെ ഉൾപ്പെടുത്തി ഒരു പാട് സമയം എടുത്ത് ഒരു പാൻ ഇന്ത്യൻ ലെവലിൽ എത്തിക്കേണ്ട.. ചിത്രമായിരുന്നു.പക്ഷെ... ശ്രമിച്ചില്ല... സിനിമ ഹിറ്റായി എന്നു മാത്രം...
@kiaskooo Жыл бұрын
അണ്ണന് ഈ പടത്തിന് പറ്റിയ കാര്യങ്ങൾ അറിയില്ല എന്ന് തോനുന്നു... ബുദ്ധി ജീവി കളിച് ഇരുന്നാൽ പോരാ 😹
@rahulj8012 Жыл бұрын
അത്രേം പൈസ ഒക്കെ ഇറക്കാൻ താങ്കൾ പോകുമോ മങ്കൾയൻ എന്ന ചൊവ്വ ദൗത്യം ഇന്ത്യാ ചെയ്തത് മറ്റു രാജ്യങ്ങളിൽ നിന്നും വളരെ പണം കുറച്ചു ആണ് എന്നൽ മറ്റു രാജ്യങ്ങളിൽ അദ്യ ദൗത്യം വിജയിച്ചില്ല ഇവിടെ അത് വിജയിച്ചു പണം അല്ല പ്രധാനം ചെറിയ ബജറ്റിൽ നല്ല രീതിയിൽ ഒരു ഫിലിം അവർ ഇരക്കിയില്ലെ അതാണ് പ്രധാനം
@Maloos-uk3xz Жыл бұрын
Ee cinemaykku vendi avar othiri kashtappettittundu. Athu mathramalla Malayalam cinemakku vendi mattu industry pole 100 , 150 Kodi onnum chilavakkan pattillallo. Avarude kayyil othungiya budget vechu super aayithanne avar ithu cheythittundu.
@santhoshanthikad9384 Жыл бұрын
ഒരു കഥയും ഇല്ലാത്ത ഒരു പടം , എന്തോ ചില ഗിമിക്കുകൾ കാണിച്ച് രക്ഷ പെട്ട പടം. ,
@sachukailassasi8290 Жыл бұрын
ഈ ഡയലോഗ് ആണ് താങ്കളുടെ പേരെന്റ്സ് എല്ലാരോടും പറയുന്നത് 😆 താങ്കൾ പറഞ്ഞതിൽ ലാസ്റ്റ് ആ പടം എന്ന് മാറ്റി സന്തോഷ് എന്നാക്കി
@sntpra Жыл бұрын
കണ്ണ് കിട്ടാതിരിക്കാൻ ഇങ്ങനെയും ചില ആളുകൾ ഉള്ളത് നല്ലതാ... 😂😂😂
@iamsafuvan Жыл бұрын
😂
@Maloos-uk3xz Жыл бұрын
Onnu podapne nalla kathayum gathiyumulla oru cinema enna than undakku. Alla pinne . Elladathum undakum kuttam parayan Kure ennam