‘ചില്ലിക്കാശുപോലും വേണ്ടാത്ത ദൈവത്തിന്റെ പേരില്‍...’ | Prem Kumar | Nere Chovve | Part 1

  Рет қаралды 86,711

Manorama News

Manorama News

Күн бұрын

Пікірлер: 226
@purushothamankani3655
@purushothamankani3655 9 ай бұрын
ഉഫ്ഫ്ഫ്ഫ്.. സത്യത്തിൽ ഇദ്ദേഹം ഇത്രേം മിടുക്കനാണെന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് അറിയുന്നത്.. മികച്ച ഇന്റർവ്യൂ.. ജോണി ജി ഇത്തരം ഇന്റർവ്യൂ കളുടെ രാജാവാണല്ലോ.. ശ്രീ പ്രേം ന് നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ..❤ God bless ❤
@ThomasXavier-ky3kx
@ThomasXavier-ky3kx 9 ай бұрын
ബുദ്ധിയുള്ളവർ മണ്ടന്മാരായും മണ്ടന്മാർ ഹീറോ ആയും ഉള്ള ഒരു ഒന്നാണ് മലയാള സിനിമ
@LittleShorts2024
@LittleShorts2024 9 ай бұрын
എനിക്ക് ആദ്യം ഓർമവന്നത് "അമ്മാവാ" എന്ന കഥാപാത്രമാണ്... ഇദ്ദേഹത്തിന്റെ ആശയങ്ങൾക്ക് 💯 ❤
@ranjithmeethal37
@ranjithmeethal37 9 ай бұрын
പ്രേം കുമാർ sir good interview... വ്യക്തമായ കാഴ്ച പാടുള്ള വ്യക്തി 👍🏻👍🏻
@mohammedmusthafa6525
@mohammedmusthafa6525 9 ай бұрын
പ്രേം കുമാറിനെ പോലെ ഉള്ളവർ മത്സരിക്കണം ഇലക്ഷനിൽ
@syamk.s6429
@syamk.s6429 9 ай бұрын
പണ്ട് ദൂരദർശൻ ചാനലിൽ ലമ്പൊ കഥകൾ എന്നൊരു സൂപ്പർ സീരിയൽ ഉണ്ടായിരുന്നു..... 👍
@shamsudheenshamsu2594
@shamsudheenshamsu2594 9 ай бұрын
എന്റെ മനസ്സിൽ ആയിരംതവണ ചിന്തിച്ച കാര്യം താങ്കൾ പറഞ്ഞു 🙏🏻🙏🏻🙏🏻
@anudasdptrivandrumbro3905
@anudasdptrivandrumbro3905 9 ай бұрын
വളരെ നല്ല ഒരു personality 👍👍👍ദൈവ വിശ്വാസി ആയ സഖാവ്, കമ്യൂണിസ്റ്റ്...സൂപ്പര്‍ 👍👍👍simple man....very down to earth...കണ്ണ് നിറഞ്ഞു...ദരിദ്രരെ കുറിച്ച് chindikkunna,കര്‍ഷകne കുറിച്ച് chindikkunna ഒരു ഫിലിം star...🌟😢👍super
@rajanck7872
@rajanck7872 9 ай бұрын
പ്രേംകുമാറിന് ഇത്ര ആഴത്തിലുള്ള അറിവുള്ളത് ഇപ്പോഴാ മനസിലായത് . Keep it up
@artunicinternational1604
@artunicinternational1604 9 ай бұрын
പ്രേകുമാർ ചേട്ടാ 🌹 ഞാൻ ഒരവസരത്തിൽ താങ്കളെ പരിചയപ്പെട്ടു... പിന്നീട് ഇടയ്ക്കൊക്കെ വിളിച്ചു.. മെസ്സേജ് ചെയ്തിരുന്നു... എന്റെ അമ്മയെ ഫോണിൽ വിളിച്ചു സംസാരിച്ചു.... ഈ ഇന്റർവ്യൂ കേട്ടപ്പോഴും താങ്കളുടെ... ഒരു മാറ്റവും ഇല്ലാത്ത ആ മുഖത്തിന്റെ പ്രസന്നതയും കണ്ടപ്പോൾ ഒത്തിരി സന്തോഷംത്തോന്നി ഒപ്പം അഭിമാനവും 🌹.. നമ്മൾ പരസ്പരം അറിയാം എന്ന ആ ചിന്തയിൽ... ദൈവത്തെ കുറിച്ചുള്ള എന്റെ ചിന്തയുടെ അതേ പെർസ്പെക്റ്റീവ്ലാണ് താങ്കളും പറഞ്ഞത്... പിന്നെ കലാരംഗത്തെ നിലപാടും...🙏🏼🙏🏼🙏🏼 ഒത്തിരി സന്തോഷം അറിയിക്കുന്നു 🌹🌹🌹🌹
@manumohan3636
@manumohan3636 8 ай бұрын
അടുത്ത തവണ കഴക്കൂട്ടത്ത് നിയമ സഭാ സ്ഥാനാർഥി ആയി ഇടതു പക്ഷത്തിനു പരിഗണിക്കാവുന്ന വ്യക്തി..
@raveendrentheruvath5544
@raveendrentheruvath5544 9 ай бұрын
മനോരമയുടെ മനോഗതമറിഞ്ഞ സംസാരം പ്രേംകുമാര്‍ ബുദ്ധിമാനാണ്..😅
@mdjalil4439
@mdjalil4439 9 ай бұрын
ഒരു പാട് ആശയങ്ങൾ ഉള്ള മനുഷ്യൻ പ്രേകുമാർ!🌹🌹🌹.
@e.vprakash3297
@e.vprakash3297 9 ай бұрын
വളരെ നല്ല ഇൻ്റർവ്യു .കൃത്യമായ നിലപാടുകളുള്ള വ്യക്തി.
@rajeshr9783
@rajeshr9783 9 ай бұрын
നല്ല എളിമയുള്ള മനുഷ്യൻ... എനിക്ക് ഒരു അനുഭവം ഉണ്ട്, ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുമ്പോൾ ഒരു താരജാഡയുമില്ലാതെ എല്ലാവരോടും അടുത്തിടപഴകുന്ന ഒരു നല്ല മനുഷ്യൻ ഉമ്മൻചാണ്ടിയെ പോലെ
@anilmadathara6206
@anilmadathara6206 9 ай бұрын
താങ്കളുടെ അഭിപ്രായത്തോട് 100 % നീതി പുലർത്തി താങ്കളുടെ ദൈവചിന്തയോടെ കഴിയാനാണ് എനിക്കും ഇഷ്ടം. You are really great.
@johnbritto1331
@johnbritto1331 9 ай бұрын
Prem Kumar ചേട്ടനേക്കുറിച്ചറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി🙏🏻🙏🏻🙏🏻
@equaliser777
@equaliser777 9 ай бұрын
മലയാളത്തിൽ കുത്തിത്തിരുപ്പ് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ അവാർഡ് ലൂക്കോസിന് കൊടുക്കണം 😏
@threadthread4631
@threadthread4631 9 ай бұрын
💪💪💪,നല്ല ഒരുമനുഷ്യൻ, സഖാവ്
@hivlog2994
@hivlog2994 9 ай бұрын
അഭിനന്ദനങ്ങൾ ❤️
@premjipanikkar490
@premjipanikkar490 9 ай бұрын
ഗ്രേറ്റ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌ പ്രേം കുമാർ 👏👏👏👏👏
@firoskhanedappatta2185
@firoskhanedappatta2185 9 ай бұрын
ഇദ്ദേഹം ഇത്ര മികച്ചവൻ ആയിരുന്നെന്നു ഈ ഇന്റർവ്യൂ വരെ കാത്ത് നിൽക്കേണ്ടി വന്നു എന്നത് ചാനലുകൾ ഗ്ലാമറിനു പിന്നാലെ പോയ അവരുടെ അപജയമാണ് ... ഈ യഥാർത്ഥ ഗ്ലാമർ താരത്തെ( വ്യക്തി ജീവിതത്തിലും അഭിനയിച്ച കഥാപാത്രങ്ങളിലും ) പരിചയപ്പെടുത്താൻ വൈകിപോയി...😢❤
@Joshy-o8p
@Joshy-o8p 9 ай бұрын
God Bless
@hivlog2994
@hivlog2994 9 ай бұрын
താങ്കളെ പോലുള്ള വ്യക്തികൾ രാഷ്ട്രീയത്തിലേയ്ക്ക് വരണം
@Gogreen7days
@Gogreen7days 9 ай бұрын
😮Woow super interview 👌 നല്ല response ❤ അതാണ് ഉർമ്മീസ്
@sreeragssu
@sreeragssu 8 ай бұрын
ദിലീപ്, സുധീഷ്, premkumar ഒകെ ഒരേ നിരയിൽ നിന്നിരുന്ന നടൻമാർ ആണ് 90s ന്റെ പകുതിയിൽ. ദിലീപ് ന് എങ്ങനെ എങ്കിലും രക്ഷപെടണം എന്ന് ഉണ്ടായിരുന്നു പുള്ളി നല്ല പോലെ ചാൻസ് ചോദിച്ചു പതിയെ കേറി വന്നു. വിനയൻ, കമൽ എന്നിവരുടെ support um രക്ഷയായി. സുധീഷ് കൂടുതൽ പരിമിതികൾ ഉള്ള നടനാണ്. പാവത്താൻ ലൂക്കും voice um പ്രശ്നമാണ്.
@omsanthi558
@omsanthi558 9 ай бұрын
ദരിദ്രൻ എന്നത് ഒരു സ്ഥിരാവസ്ഥയല്ല. ഇന്നത്തെ പല കോടീശ്വരന്മാരും കുറെനാൾ മുമ്പ് പരമദരിദ്രരായിരുന്നു. പക്ഷേ പണം വരുമ്പോൾ സ്വഭാവം മാറുന്നു. ദൈവത്തിന് ദരിദ്രരോട് ഇഷ്ടമാണത്രേ. മനുഷ്യർ പരിശ്രമിച്ചാണ് ദൈവം ഉണ്ടാക്കിയ ദാരിദ്യം മാറ്റുന്നത്.
@LixiL007
@LixiL007 9 ай бұрын
Mr പ്രേം കുമാർ, ലംബോ ലബോധരൻ ❤
@jerinjoseph4364
@jerinjoseph4364 9 ай бұрын
ടോണി ലൂക്കോസേ, തന്റെ കുനിഷ്ട് ചോദ്യവും വിളച്ചിൽ ഒന്നും പ്രേം കുമാറിനോട് നടക്കില്ല. വല്ല തരത്തിലും പോയി കളിക്ക്... ഒരാളെ വിളിച്ചു വരുത്തി ഇങ്ങനെ തേജോവധം ചെയ്യാൻ ശ്രമിക്കരുത്.. Dont try to destroy his privacy. ഇങ്ങനെ ഒരു അളിഞ്ഞ ആങ്കർ.. My respect for Prem kumar have risen exponentially. Genuine human being. God bless you sir..❤
@RaveendranOk-qr2tz
@RaveendranOk-qr2tz 8 ай бұрын
You are correct. ഇഷ്ടമില്ലാത്ത ആശയമുള്ള ആളെ കുനുഷ്ട് ചോദ്യം ചോദിക്കാൻ വളരെ മിടുക്കനാണ് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒറ്റക്ക് ഒരു സർവ്വേ നടത്തി കഴിവ് തെളിയിച്ച ആളാണ് 35 ഓളം കണ്ടു പിടിച്ച് അതിലൊക്കെ തോൽക്കാൻ സാദ്ധ്യത ഉണ്ടെന്ന് കണ്ടു പിടിച്ചു പക്ഷേ ആ ' 35 സീറ്റിലും LDF ജയിച്ചു കളഞ്ഞു
@nishadrahman537
@nishadrahman537 7 ай бұрын
നല്ല ചോദ്യങ്ങൾക്ക് ആണ് നല്ല ഉത്തരങ്ങൾ ഉണ്ടാവുന്നത്. പ്രേകുമാറിന്റെ ഉത്തരങ്ങൾ നിങ്ങളെ പ്രചോധിപ്പിക്കുന്നു എങ്കിലും അതിന് പിന്നിൽ ആ തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായത് കൊണ്ടാണ്.❤
@chitharahassan
@chitharahassan 9 ай бұрын
വളരെ നല്ല അഭിമുഖം. നല്ല വ്യക്തി, നല്ല നിലപാടുകൾ 👍🏻
@Sreev487
@Sreev487 9 ай бұрын
I never thought Premkumar is this much loyal and man of ideals......
@mathewjohn1666
@mathewjohn1666 9 ай бұрын
A simple human being. God bless you chetta. Other film stars should follow him.
@tragedyQUEEN
@tragedyQUEEN 9 ай бұрын
Underrated actor. He should have done murali gopys role in left right left.
@sameeran-pb2cm
@sameeran-pb2cm 28 күн бұрын
അതാണ് ഉറുമീസ് സാമൂഹ്യപാഠം സിനിമയിൽ ദിലീപിന് സൈഡ് aki Abinayicha Alanu
@abeldileepkumarwalsalam7637
@abeldileepkumarwalsalam7637 9 ай бұрын
പ്രേം കുമാർ 👍👍👍👍👍
@artwithoutcanvaas
@artwithoutcanvaas 9 ай бұрын
Evergreen man❤
@SN-qi1hf
@SN-qi1hf 9 ай бұрын
അടിച്ചമർത്തപ്പെട്ടവന്റെ വിമോചന പോരാട്ടമാണ് കമ്മ്യൂണിസം. പക്ഷെ ശാഖയിൽ ഇങ്ങനെ ഒന്നുമല്ല പറഞ്ഞുതന്നത്
@Mathew5644
@Mathew5644 9 ай бұрын
Jesus loves uu❤️❤️❤️
@websearchs
@websearchs 9 ай бұрын
❤🙏👍
@francisjkandathil
@francisjkandathil 5 ай бұрын
പ്രിയ പ്രേം കുമാർ, “നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക” എന്ന പഴയ നിയമ ഗ്രന്ഥത്തിലെ കര്‍ത്താവു മോശയോട് അരുളിച്ചെയ്ത വചനം (ലേവ്യരുടെ പുസ്തകം 19:18) യേശുക്രിസ്തു തൻറെ വചനമായി പറഞ്ഞതല്ല ഈ വചനം എന്നാൽ പഴയനിയമത്തിലെ ഒരു വചനം എടുത്ത് ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ട്, അങ്ങനെയല്ല എന്താണ് പറയ്യേണ്ടതെന്നും ചെയ്യേണ്ടതെന്നും പറയുകയും കാണിച്ചുതരികയുമാണ് ചെയ്തത്. (മത്തായി 5:17) “അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍” (മത്തായി 5:43-44). ഇതാണ് യേശുക്രിസ്തു പറഞ്ഞത് അല്ലാതെ “നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക” എന്നല്ല. ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ ശരിയായ രീതിയിൽ തന്നെ ദൈവം ഉദ്ദേശിച്ചിരിക്കുന്ന രീതിയിൽ തന്നെ നമ്മൾ മനസ്സിലാക്കാൻ ദൈവത്തിൻറെ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുക. (യോഹന്നാ‌ന്‍ 16:8).
@paulnilayattingal9108
@paulnilayattingal9108 8 ай бұрын
മനോരമ എന്തെങ്കിലും വീണു കിട്ടാൻ വേണ്ടി കുറെ പരിശ്രമിച്ചു ഒന്നും കിട്ടിയില്ല
@MAKHIL-bg9op
@MAKHIL-bg9op 9 ай бұрын
എന്റെ ജീവിതം അത് എന്റേതാണ് 💥
@mujeebmp8397
@mujeebmp8397 7 ай бұрын
വലിയ തത്വം പറയുന്ന രൂപത്തിലാണ് ഇദ്ദേഹത്തിൻറെ അവതരണം എനിക്ക് ഒരു പൊട്ടത്തരം ആയിട്ടാണ് എനിക്ക് തോന്നിയത് മനുഷ്യൻറെ ഒരു ആവശ്യവുമില്ലാത്ത ദൈവത്തിലാണ് ഞാൻവിശ്വസിക്കുന്നത് എന്ന തലക്കെട്ടിൽ അദ്ദേഹം തുടങ്ങി ദൈവത്തിൻറെ ഏറ്റവും ഇഷ്ടക്കാർ ദരിദ്രരാണ് എന്ന് പിന്നെ പറഞ്ഞു പള്ളികളിലും അമ്പലങ്ങളിലും കുന്നുകൂടിക്കിടക്കുന്നസമ്പത്തുകൾ ഈ ദരിദ്രർക്ക് അവകാശപ്പെട്ടതാണ് എന്നും പറഞ്ഞു ഈ പറഞ്ഞ രണ്ടു കാര്യവും ശരി തന്നെ പക്ഷേ ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള ദരിദ്രരെസഹായിക്കാൻ മനുഷ്യരുടെ സഹായം ആവശ്യമാണ് എന്നാണല്ലോ ഇദ്ദേഹം പറഞ്ഞതിന്റെ താൽപര്യം അപ്പോൾ തുടക്കത്തിൽ പറഞ്ഞതോ മനുഷ്യരുടെ ചില്ലി കാശുപോലും ആവശ്യമില്ലാത്ത ദൈവമെന്ന് അപ്പോൾ അതൊക്കെ ദൈവത്തിന് ആവശ്യമുണ്ടായത് കൊണ്ടല്ല ദൈവത്തിൻറെ ചില സംവിതാനങ്ങളാണ്
@ismayilkk1017
@ismayilkk1017 9 ай бұрын
നല്ല ചിന്തകൾ. നന്മ നേരുന്നു.
@chandrankunnappilly7060
@chandrankunnappilly7060 9 ай бұрын
അതിമനോഹരമായി - മലയാളി അറിയാത്ത - മലയാളത്തിലെ തിളക്കമാർന്ന ഒരു ചലച്ചിത്ര കാലത്തെ അങ്ങ് അനാവരണം ചെയ്തു.. ശാരംങ പാണി എന്ന അതുല്യ സാഹിത്യകാരനർപ്പിച്ച സ്നേഹോപഹാരം.!രിത്രം കേട്ടപ്പോൾ കുഞ്ചാക്കൊ അദ്ദേഹത്തിനു തനിക്കു ലഭിച്ച നേട്ടത്തിന്റെ ഒരംശം ശാരംഗപാണിക്കു തിരിച്ചു കൊടുത്തോ എന്നു സംശയം തോന്നുന്നു. എന്തായാലും ഒരു ചരിത്രം തെളിമയോടെ അനാവരണം ചെയ്യപ്പെട്ടു. നന്ദി. അഭിനന്ദനങ്ങൾ..!
@pazhanim8717
@pazhanim8717 9 ай бұрын
ഗായത്രി വർഷയെ ചില ചിദ്രശക്തികൾ കഥാപാത്രത്തോട് ഉപമിച്ചത് നാം മറന്നു കൂടാ...👌
@Nanmacreators
@Nanmacreators 9 ай бұрын
വളരെ ശരിയാണ് ദൈവത്തിൻ്റെ പേരിൽ സംഭരിച്ചു വെച്ചിരിക്കുന്ന പണം അതാത് മതത്തിലുള്ള മേലാളന്മാർ ആ മതത്തിലെ പാവങ്ങൾക്ക് കൊടുക്കുമ്പോളാണ് മതങ്ങൾ ദൈവത്തിൻ്റെ ഇഷ്ട്ടം ഉണ്ടാകുക
@TravelMap
@TravelMap 9 ай бұрын
cheria correction undu.. Aa mathathile tanne paavangalkkalla mattu mathangalile paavamngalnkum kodulkanam... Daivam ennoral undel athu christianikku oru daivam, musliminu veroru daivam, hinduvinu mattonnu anganalla
@TravelMap
@TravelMap 9 ай бұрын
Ee nalla aashayathe pinthunakkumbolum taangalude manasil ente mathathinte panam ente mathathil tanne nikkanam enna chintha undennu tonnunnu
@Nanmacreators
@Nanmacreators 9 ай бұрын
അമ്പലങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഇതെല്ലാം അതാത് മതങ്ങളാണ് അതിനുള്ള ഭൂരിഭാഗം സാമ്പത്തികം കൊടുക്കുന്നതും കൈകാര്യം ചെയ്യുന്നതും ആ അടിസ്ഥാനത്തിൽ പറഞ്ഞത് അല്ലാതെ മറ്റു മതങ്ങൾക്ക് കൊടുക്കരുത് എന്നല്ല അതിനർത്ഥം എന്ന് മനസ്സിലാക്കുക ഒരിക്കലും നെഗറ്റീവ് ആയി ചിന്തിക്കരുത്
@babukv2210
@babukv2210 8 ай бұрын
Lookkose nee entha udhyesikyunnatu.....vallathoru janmam.....😂😂😂😂
@Ramesh-gh2sy
@Ramesh-gh2sy 9 ай бұрын
ലാൽസലാം സഖാവേ 🚩🚩🚩🚩🔥🔥🔥🔥
@jacobgeorge5259
@jacobgeorge5259 9 ай бұрын
​@useyourbrain8621Thannodokke enthu parayaan🤧
@hariramunni8623
@hariramunni8623 9 ай бұрын
Athe​@useyourbrain8621
@shafeekshan4559
@shafeekshan4559 9 ай бұрын
​@useyourbrain8621ingane kidann karayalleee...... 😂😂😂
@manuponnappan3944
@manuponnappan3944 9 ай бұрын
​@@shafeekshan4559കമ്മ്യൂണിസം simply എന്താണെന്നു പറയാമോ
@nizarp6782
@nizarp6782 9 ай бұрын
​@useyourbrain8621തന്റെ കമെന്റിൽ തന്നെ ഉണ്ട് യഥാർത്ഥത്തിൽ തലച്ചോർ പണയം വെച്ചത് ആരാണെന്നുള്ളത് 🤣🤣🤣 ബംഗാൾ എരപ്പാളി എന്നൊക്കെ പറയാൻ തുടങ്ങി വർഷങ്ങൾ ഏറെക്കുറെ ആയില്ലേ 😂😂😂 എന്നിട്ടെന്തേ ഒന്നും അങ്ങോട്ട് ഒക്കുന്നില്ലല്ലോ... അതാണ് കേരളം 🔥
@masalacoffee9495
@masalacoffee9495 9 ай бұрын
Underrated actor
@trustedchoice-rw6md
@trustedchoice-rw6md 9 ай бұрын
Nalloru vekthi
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 9 ай бұрын
ഇന്നത്തെ കമ്മ്യൂണിസവും പ്രേമകുമാറിന്റ കോമഡി റോളും ഒരു പോലെ ആണ് 😄
@dingribeast
@dingribeast 9 ай бұрын
@wellwisher2676 Add Uma Thomas, Chandi Oomen, Shabrarinath in Compassion Family Quota
@shafeekshan4559
@shafeekshan4559 9 ай бұрын
Comment sectionil vann mezhukunnath kond karyamillaaa....😂😂
@karuns.sekhar846
@karuns.sekhar846 9 ай бұрын
Athaanu Urumees😀😀😀❤️❤️❤️
@trustedchoice-rw6md
@trustedchoice-rw6md 9 ай бұрын
Nalloru vekthi
@anillukose28
@anillukose28 8 ай бұрын
മികച്ച നിലപാട് അനുകരിക്കാൻ പറ്റിയ ആശയങ്ങൾ മുന്നോട്ട് പോകു 😍
@mdjalil4439
@mdjalil4439 9 ай бұрын
പ്രേം കുമാർ 🌹🌹🌹!
@WestendProductionandMarketing
@WestendProductionandMarketing 9 ай бұрын
കമന്റ്റിടാൻ നിർബന്ധിതമായി 👍👍👍what a peesonality ❤️❤️❤️
@elsasanta8792
@elsasanta8792 9 ай бұрын
നേരെ ചൊവ്വ അല്ല നേരെ ചൊറിയെ ആണല്ലോ... 😂
@AshrafAsar-q5e
@AshrafAsar-q5e 9 ай бұрын
നല്ലമനുഷ്യൻ
@sreekrishnansk5948
@sreekrishnansk5948 9 ай бұрын
അറിവുള്ളവർ അംഗീകരി ക്ക പെട ണം
@threadthread4631
@threadthread4631 9 ай бұрын
കൊക്കരക്കോ എന്ന സിനിമ ഓർമ വരുന്നു
@RajendranRajendran-yp8lx
@RajendranRajendran-yp8lx 9 ай бұрын
Congratulations Mr Pream kumar
@jithinn1
@jithinn1 9 ай бұрын
ജോണി ലുകൊസ് ഒരുപാട് ശ്രമിച്ചു. ഒത്തില്ല.😅
@gijilkk6063
@gijilkk6063 9 ай бұрын
വർഷം ഇത്ര ആയിട്ടും ഒരു നിലവാരവും ഇല്ലാലോ ജോണി...ഇത്ര മോശം ചോദ്യങ്ങൾ ആണ്
@elsasanta8792
@elsasanta8792 9 ай бұрын
Good humanbeing..❤
@edachalilprabhakaran
@edachalilprabhakaran 9 ай бұрын
ലോക്സഭാ.തിരഞ്ഞെടുപ്പ്.അടുത്തു.സാറിൻറെ.തിരഞ്ഞെടുപ്പ്.നിരീക്ഷണം.പ്റതീക്ഷിക്കുന്നു.ഞങ്ങൾ.ചിരിക്കാൻ.തയ്യാറായി.ഇരിക്കുകയാണ്.
@vibinmv3971
@vibinmv3971 9 ай бұрын
Great perspectives. My respect for you has increased tremendously. Thank you manorama news for this oppurtunity.
@babukv2210
@babukv2210 8 ай бұрын
കുതിതിരുപ്പു ഉസ്താദ് ലൂക്കോസ്.....
@drmrchandran
@drmrchandran 9 ай бұрын
Great
@prashobk7910
@prashobk7910 9 ай бұрын
എങ്ങനെ eeee ലെവൽ എത്തി ഭാഗ്യം 👍
@vincenth3765
@vincenth3765 9 ай бұрын
സൂപ്പർ......
@aarocks328
@aarocks328 9 ай бұрын
ലാൽസലാം സഖാവെ
@മയ്യനാട്മാധവൻ
@മയ്യനാട്മാധവൻ 9 ай бұрын
ഹിന്ദുവായ താങ്കൾ തീട്ട സംഘിയാവാഞ്ഞത് നന്നായി. 👍👍
@arunr3046
@arunr3046 9 ай бұрын
ക്രിസ്ത്യൻ ആണ്
@priyeshkrishnan1014
@priyeshkrishnan1014 9 ай бұрын
Saghav ❤❤❤❤
@JohnyDsilva-yn6xi
@JohnyDsilva-yn6xi 9 ай бұрын
പ്രേംകുമാർ എന്താണ് സത്യത്തിൽ മനസ്സിലാക്കിയിരിക്കുന്നത്? അയാളുടെ അമ്മാവാ എന്നൊരു ഡയലോഗും അതിന് തുടർന്ന് ഉണ്ടാവുന്ന സംഗതികളും ആണോ അയാളെ ഇപ്പോൾ ഈ ചലച്ചിത്ര എന്തോ ഒരു സംഗതിയുടെ സംഭവവുമായി മാറ്റിയിരിക്കുന്നത് എന്നാണോ അയാളുടെ വിചാരം? എന്നാൽ അത് തെറ്റാണ്... ലംബോ എന്ന ഒരു സീരിയൽ... തൊഴിലില്ലായ്മ രൂക്ഷമായ ഒരു കാലത്ത് ജോലി വെറും ലാഘവത്തോടെ രാജിവച്ചു പോകുന്ന ഒരു പോലീസുകാരൻ അന്നത്തെ കാലത്ത് എന്നല്ല ഇന്നത്തെ കാലത്ത് പോലും വളരെ ബ്രേക്കിംഗ് സംഭവമാണ്... തുടർന്ന് ആദ്യമായി അഭിനയിച്ച ജോണിവാക്കർ... വെറും ആൾക്കൂട്ട സീൻ മാത്രം പ്രാധാന്യമുള്ള ഒരു കഥാപാത്രം... സമാന്തരമായി സീരിയലിലും... Mbbs എന്നത് ഇമീറ്ററ് ചെയ്തു mpps... അതായത് മിൽക്ക് പ്രൊഡ്യൂസിങ് ആൻഡ് പാൽ സെല്ലിംഗ്... എന്ന് ad 2000 എന്ന സീരിയലിൽ തട്ടി വിടുന്ന ഒരു അമ്മാവൻ കഥാപാത്രം.... ( എനിക്കറിയാം ആ സീരിയൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളുകളിൽ 99.9% ആളുകളും കണ്ടിട്ടില്ല എന്ന് എനിക്കറിയാം... 1992 കാലഘട്ടങ്ങളിൽ ഞായറാഴ്ച മാത്രം... അതും കാലത്ത് 7-8 മണി നേരത്ത് സംരക്ഷണം ചെയ്തിരുന്ന ഒരു സീരിയൽ... അതിനും കുറച്ചു മാസങ്ങൾക്കു മുമ്പാണ് ജോണിവാക്കർ റിലീസ് ആയത് എന്നത് വേറെ കാര്യം... അന്നത്തെ കാലത്ത് സ്ഥിതി അങ്ങനെ ആണ്.... ഒടുവിൽ രാജസേനന്റെ സിനിമയിൽ വന്നു... അപ്പോഴാണ് പ്രേംകുമാർ എന്റെ നിരീക്ഷണത്തിനും അപ്പുറത്ത് പോപ്പുലർ ആയത്... സ്വന്തം നിറം എന്നത് അയാൾ വളരെ ഇൻഫീരിയർ ആയി കൊണ്ട് നടക്കുന്ന കാര്യമായിരുന്നു... മണി വന്നപ്പോൾ കുറെ ഒരു ആത്മവിശ്വാസം ഇയാൾ കൈവരിച്ചു... എന്തൊക്കെ പറഞ്ഞാലും അയാളിൽ വളരെ നന്മ ഉണ്ട്... പക്ഷേ ഈ മാതിരി കീറാമുട്ടി പ്രശ്നം ഒക്കെ പറഞ്ഞു അയാൾ തന്റെ ജീവിതത്തെ അന്ധകാര മയം ആക്കരുത്... മലയാള സിനിമയിൽ മമ്മൂട്ടിക്ക് ശേഷം ആര് എന്ന് ചോദ്യത്തിന് ഒരു ഉത്തരം ആയിരുന്നു പ്രേംകുമാർ... അയാൾക്ക് അതിനു രൂപസൗമാര്യം ഉണ്ട്... ഇപ്പോഴും ഉണ്ട്... ഇക്കാലത്ത് മേക്കപ്പ് ഒന്നും വേണ്ട... ഗ്രാഫിക്സ് മതിയാകും... പക്ഷേ നിലവിലുള്ള അവസ്ഥകൾ പ്രകാരം അയാൾക്ക് മമ്മൂട്ടി ഒന്നും ചെയ്യാൻ സാധിക്കില്ല...
@abhinsnair2823
@abhinsnair2823 9 ай бұрын
Prem Kumar nalla actor anu😊
@JeddahJeddah-qv8ck
@JeddahJeddah-qv8ck 9 ай бұрын
നല്ല കാഴ്ചപ്പാട്
@narayanannk8969
@narayanannk8969 9 ай бұрын
പക്ഷേ, സഖാവ് ആയത് കൊണ്ട് ഭാവിയിൽ ഈ ചിന്തകൾ പാളിപ്പോകൻ സാധ്യത ഉണ്ട് 😂😂
@Parethan
@Parethan 8 ай бұрын
Mandanmar nayakar ആയി വിലസുന്ന സിനിമ kambolathile real hero... Real human being
@Jilluminatii
@Jilluminatii 9 ай бұрын
Premettan🔥💓💓💓
@akhilumapathe
@akhilumapathe 8 ай бұрын
Oru mathavaum illatha aalanalle.. ok.
@prathyumnakumar4415
@prathyumnakumar4415 9 ай бұрын
ജോണി ലൂക്കോസ് പ്രേമനെ കുഴക്കാൻ നോക്കി. താങ്കൾ കൃത്യമായി നിലപാട് വ്യക്തമാക്കി. അഭിനന്ദനങ്ങൾ. ഞാൻ 1984 ൽ കോളേജിൽ നിന്ന് ഇറങ്ങി. 1987 ൽ കോൺഗ്രസ്സിൽ നിന്നും പുറത്ത് ചാടി. അന്നുമുതൽ താങ്കളുടെ ലൈനായിരുന്നു എനിക്കും.
@sasithulasi7230
@sasithulasi7230 9 ай бұрын
❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍👍👍🌹🌹🌹🌹
@akhilllllllllll
@akhilllllllllll 9 ай бұрын
അനിയൻ ബാവ ചേട്ടൻ ബാവ ഷൂട്ട് ചെയ്ത ആലുവ പാലസിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😅
@thamburatti1227
@thamburatti1227 9 ай бұрын
ഒലക്കസിനു എന്താ പ്രശ്നം
@mangalamviswanathan2358
@mangalamviswanathan2358 9 ай бұрын
Great perspective, Mr Prem kumar. I totally agree with your views on God as also about agricultural farmers. Good luck to you & your family.
@sreekrishnansk5948
@sreekrishnansk5948 9 ай бұрын
സഖാവ് എന്ന സിനിമ റിലീസ് ആവാത്തത് എന്തുകൊണ്ട് എന്ന് മനസ്സിലായി aa സിനിമ പുറത്ത് ഇറങ്ങിയാൽ a k g മന്ദിരങ്ങൾ കുറഞ്ഞു പോകും അത് കൊണ്ട് അന്നേ ഈ സിനിമ പുറത്ത് ഇറങ്ങാൻ വിട്ടില്ല 😮
@Sudheesh-s3w
@Sudheesh-s3w 9 ай бұрын
ആകർഷിക്കപ്പെട്ടത് p കൃഷ്ണ പിള്ളയെ കണ്ട്.. പിണറായി വിജയനെ കണ്ടാലോ 🤣🤣🤣🤣
@kamparamvlogs
@kamparamvlogs 9 ай бұрын
'ഒരു പുതിയ സൈദ്ധ്യാന്തികൻ'
@Sukunair1961
@Sukunair1961 9 ай бұрын
കഷ്ട്ം , മനോരമയുടെ അധ:പതനത്തിന്റെ ഒരു തെളിവ് കൂടി ,
@ase786
@ase786 9 ай бұрын
എൽഡിഎഫ് സ്ഥാനാർതഥി ആയി മത്സരിക്കണം❤
@remeshthekkumnambidi6159
@remeshthekkumnambidi6159 9 ай бұрын
Great man, respect you 👏
@careandhelpskondotty4450
@careandhelpskondotty4450 7 ай бұрын
ഇഷ്ടം 🥰🥰
@sulaimancm6510
@sulaimancm6510 9 ай бұрын
❤❤
@riyazcm6207
@riyazcm6207 9 ай бұрын
❤❤
@babukv2210
@babukv2210 8 ай бұрын
Ishttappettipoyi പ്രേംകുമർ sir.....❤❤❤❤❤
@achuthankurup
@achuthankurup 9 ай бұрын
God needs our money ? No, all money and very thing His own mercy 🙏
@thoughtprocess6615
@thoughtprocess6615 9 ай бұрын
ammaavaa....
@joyt6237
@joyt6237 8 ай бұрын
ഈ പറഞ്ഞമാനവികത ലോകത്തെവിടെയെങ്കിലും ംം
@travelraj7365
@travelraj7365 9 ай бұрын
💙💙👍👍🙏
@sivakumar-nb7wy
@sivakumar-nb7wy 9 ай бұрын
Communisam sariyalla enne kelkan kothiyodeyane jony walker interview cheyunnathe yadhartha communist deiyvathinde puthranmarane
@muhammedhaneefatp7275
@muhammedhaneefatp7275 9 ай бұрын
A genius in its highest order.
@jgk16msd7
@jgk16msd7 9 ай бұрын
❤❤
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12