‘എനിക്ക് മാത്രമല്ല; എല്ലാവര്‍ക്കുമുണ്ട് സ്വാതന്ത്ര്യം; അത് ഔദാര്യമല്ല’ | Manorama News Conclave

  Рет қаралды 42,444

Manorama News

Manorama News

Күн бұрын

Пікірлер: 78
@premodkumar5408
@premodkumar5408 2 жыл бұрын
ശ്രീധന്യ മിടുക്കി 🇳🇪🇳🇪🇳🇪🇳🇪 പവർ ഫുൾ ലേഡി 🥰🥰🥰
@aryag2089
@aryag2089 Жыл бұрын
Sreedhanya madam your words are powerful your speech is too good 👍
@secularist5672
@secularist5672 2 жыл бұрын
ശ്രീധന്യ ഇപ്‌സ് വളരെ നന്നായി സംസാരിച്ചു ......
@mayavs565
@mayavs565 Жыл бұрын
Sridhanya well said....clear vision....powerful lady❤❤
@prasanthparassery3292
@prasanthparassery3292 2 жыл бұрын
ഒരു ട്രാൻസ് പഴ്സണെ കൂടി ഉൾപ്പെടുത്താമായിരുന്നു ചർച്ചയിൽ
@premodkumar5408
@premodkumar5408 2 жыл бұрын
ഭർത്താവിനും ചോറ് വക്കാം പൊളിച്ചു ശ്രീ ധന്യ 👍👍👍👍🌹🌹🌹🌹🌹 😊🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪 Im fans. നിങ്ങളുടെ വാക്കുകൾ നമ്മുടെ ജനങ്ങൾക് ഒരു പ്രചോദനം ആണ് very good 👍👍👍👍👍🌹
@noorbinanoorbina6655
@noorbinanoorbina6655 2 жыл бұрын
നജ്മ തബ്ഷീറ... Crystall and ക്ലിയർ 🔥🔥🔥
@Anjalikym
@Anjalikym Жыл бұрын
Sreedhanya madam 👌👌👌👌well said ❤❤❤❤
@murshidha.ismail
@murshidha.ismail 2 жыл бұрын
ഒന്നിനൊന്നു മികച്ചത്...loved it!!
@binumathew1315
@binumathew1315 2 жыл бұрын
എന്താണ് വ്യക്തി സ്വാതന്ത്ര്യം ഒരു വ്യക്തിക് മറ്റുള്ളവർക് ശല്യമാകാതെ എന്ത് പ്രവർത്തിയും ചെയ്യാനുള്ള അവകാശം അതാണ് but നമ്മുടെ സമൂഹം ഒളിച്ചു കളിക്കുന്നു അതാണ് സത്യം
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 2 жыл бұрын
ഇതിൽ നജ്മ പറഞ്ഞത് 👌👌
@rrrrrrrrrr430
@rrrrrrrrrr430 2 жыл бұрын
Valare manoharamaayitan nalupeerum kaaryangal avadharippichadh. Really appreciate the effort.
@vineethaav6652
@vineethaav6652 Жыл бұрын
ശ്രീധന്യ 😍
@rajinar9345
@rajinar9345 2 жыл бұрын
ഒരു ലേഡി വെറുടിലിരിക്കണം എന്ന് തീരുമാനിച്ചാൽ അതവളുടെ സ്വാതന്ത്ര്യം ആണെന്ന് പറഞ്ഞു അതുപോലെ തന്നെ സ്വാതന്ത്ര്യം പുരുഷനും ഇല്ലേ.. എന്തുകൊണ്ട് അവർ വീട്ടിലിരുന്നാൽ ഇന്ന് പണിക്കു പോകുന്നില്ലന്നു ചോദിക്കുന്നു രണ്ടു പേർക്കും ഒരുപോലെ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ എപ്പോളും കേൾക്കുന്ന ഒരു ചോദ്യമാണ് ഇതെന്തുകൊണ്ടാണ്? ആരെയും സപ്പോർട്ട് ചെയ്യാനല്ല ഈ ചോദ്യം ഉന്നയിച്ചത് ഇതിനൊരു റിപ്ലേ പ്രതീക്ഷിക്കുന്നു
@anonymou42
@anonymou42 2 жыл бұрын
This is how we as a society have been conditioned and now people are trying to change those norms, you can also join the journey only then we can see the change soon. "We should be the change we want to see in this world".
@fernweh_star
@fernweh_star Жыл бұрын
Expecting more interviews like this🙌🏻👍🏻
@Bintu7460
@Bintu7460 2 жыл бұрын
You four of them well said❤️
@dostoyevskylfk9670
@dostoyevskylfk9670 2 жыл бұрын
As per my view.... different places in this world are at different stages of progressiveness. I think day by day they try to progress, and there are representatives in different places. But the readiness to change, suppression and outreach will also be different everywhere. So this is a gradual process...it takes time...but the rate can be ignited based on how we see the world.
@dhanyadas1126
@dhanyadas1126 Жыл бұрын
Vyakthiparamaya Answer ororutharum adipoli ayitta samsariche🔥👌❤
@Kamarudheen36
@Kamarudheen36 2 жыл бұрын
Najma🙏🏻🙏🏻🙏🏻😍🥰
@SreekumarKm-lp9ki
@SreekumarKm-lp9ki 5 ай бұрын
സ്ത്രീ മാണിക്കപോയേട്ടേണ്ടവളാണ് അമ്മയായും പെങ്ങളായും ചേച്ചിയായും....
@arjunrnair2570
@arjunrnair2570 2 жыл бұрын
3 പേരും നല്ല ആശയങ്ങളാണ്.... പങ്കുവെച്ചത്.... ഷാനി മികച്ച ചോദ്യ കർത്താവാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.....
@Filimssite
@Filimssite 2 жыл бұрын
നവ്യ 👏
@ambilianju8457
@ambilianju8457 2 жыл бұрын
Navya 11:55🔥🔥
@sahadchekkiyadath3802
@sahadchekkiyadath3802 2 жыл бұрын
Simply Pwoli ..vision 🔥🔥🔥🔥 Najma hats off 👏👏👏👏😍😍..when u can audit from same frames 🤩🤩Navya 😍sree dhanya pakka THEEE...🔥🔥🔥🔥
@SreekumarKm-lp9ki
@SreekumarKm-lp9ki 5 ай бұрын
പുരുഷന്മാരുടെ തീരുമാനമാണ് പ്രധാനം മീൻ famഇല്യ ചോയ്സ് മുസ്റ്റ്‌.... 🖐️
@premodkumar5408
@premodkumar5408 2 жыл бұрын
നവ്യയെ കുറ്റം പറയുന്നില്ല but അവർ സിനിമ ഫീൽടാണ് അവർക്ക് അങ്ങനെ പറയാൻ അറിയൂ Im now ksa 2022
@pramodinipm5408
@pramodinipm5408 2 жыл бұрын
Excellent program
@shifuaa4625
@shifuaa4625 2 жыл бұрын
Najma👍👍👍👍👍👍
@npadmaprakash7679
@npadmaprakash7679 2 жыл бұрын
Family/Relations life 🐘🐘🐘🐘 Vs 🐘One man life
@Bebrave331
@Bebrave331 2 жыл бұрын
Sreedhanya
@soumyaa22
@soumyaa22 2 жыл бұрын
എന്താ നവ്യ നായർ ഇങ്ങനെ പറയുന്നത് ശ്രീധന്യയും നജ്മയും നവ്യയും ഒരുമിച്ചിരിക്കുന്നതാണ് നമ്മൾ പുരോഗമിക്കുന്നതിന്റെ ലക്ഷണം എന്നോ. അപ്പോൾ ഇതുപോലെ പൊതുവേദികളിൽ ഇരിക്കുന്നത് പോലും വലിയ ഔദാര്യമായി കണക്കാക്കുന്ന ഒരു വ്യക്തിയാണോ നവ്യാനായർ.. നജ്മയ്ക്ക് പറഞ്ഞ കാര്യങ്ങളിൽ നല്ല വ്യക്തത ഉള്ളതായി തോന്നി.
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
അതും ഒരു പുരോഗമനം തന്നെ അല്ലേ
@sadanandantp1335
@sadanandantp1335 2 жыл бұрын
Good program .....
@never3385
@never3385 2 жыл бұрын
😃beautiful
@wazeem9916
@wazeem9916 Жыл бұрын
Agrahichathoke cheythu kudumba jeevitham undavilaaa athinu avasanam padikum
@eldhoeldhojoy2163
@eldhoeldhojoy2163 2 жыл бұрын
Nice❤❤❤
@premodkumar5408
@premodkumar5408 2 жыл бұрын
നജ്മ പൊളിറ്റിക്സ് ഭാവി ഉണ്ട് കീപിറ്റ് 😊😊😊😊😊😊😊 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@musthafap.p1785
@musthafap.p1785 2 жыл бұрын
സ്ത്രീ എന്ന നിലക്ക്‌ back word എന്ന നിലയിൽ ഒക്കെ മാറ്റിനിർത്തുന്നു
@anjana.a.s9882
@anjana.a.s9882 2 жыл бұрын
Navya 👍
@anjuaravind4615
@anjuaravind4615 2 жыл бұрын
Education in kerala?. My son's classmates are most malayalees.why?.If education is better in kerala why kerala students going outside for education. Something wrong in kerala statistics.
@anusreeanu6025
@anusreeanu6025 2 жыл бұрын
Mam they are like to study outside kerala.. Thats it.
@Bebrave331
@Bebrave331 2 жыл бұрын
Education in kerala is far better when compared to other states
@fathimahiba1221
@fathimahiba1221 2 жыл бұрын
@@Bebrave331 bull shit
@NajmaThabsheera
@NajmaThabsheera 2 жыл бұрын
@restore__life1705
@restore__life1705 Жыл бұрын
Thank u ma'am for ur valuable opinions 🙏❤
@ahmeddubai7709
@ahmeddubai7709 Жыл бұрын
ഈ കൂട്ടത്തിൽ ആ നവ്യാ നായരെ എന്തിന് കൊണ്ടു വന്നോ ആവോ
@__archana8
@__archana8 2 жыл бұрын
Najma 👏🙏❤️
@SreekumarKm-lp9ki
@SreekumarKm-lp9ki 5 ай бұрын
സ്ത്രീകളെ എന്തായാലും തുടലഴിച്ചുവിട്ടാണ് ഉദ്ദേഷിച്ചിട്ടില്ലായ്....
@npadmaprakash7679
@npadmaprakash7679 2 жыл бұрын
Every reaction has an opposite reaction
@SreekumarKm-lp9ki
@SreekumarKm-lp9ki 5 ай бұрын
ഈല്ലാാാ
@SreekumarKm-lp9ki
@SreekumarKm-lp9ki 5 ай бұрын
വ്യക്തി കുറുമ്പൻ സമൂഹം രാഷ്ട്രം.........
@rajinar9345
@rajinar9345 2 жыл бұрын
അതുപോലെ പുരുഷന് എന്താണ്,10 ഡേയ്‌സ് ലീവ് കൊടുക്കുന്നത് അതും ഒന്ന് ചിന്തിക്കേണ്ട karyamanu
@linshasvlog673
@linshasvlog673 2 жыл бұрын
Samoohavum avaril mattathinu kazhiyatha vidham swadheenichittundavum.athukondu ente uru requestanu school booksilum classukalilum ee nalla thoughtsukal namukku avarkk nalkanam.oroo actukalum avare manasilakikkam.kudumbangalil avar thiruthatte.thettanenkil kshamikkanam
@linshasvlog673
@linshasvlog673 2 жыл бұрын
Ithu keattappol thonniya oru kunju karyamanu.nammude nattile mattangal palappozhum bharanaghadanayil mathramanu.veedukalile ullarakalileaku athethunnath kuravanu.athayathu low padikkatha oru sadharana vyakthi oru pakshe ithellam arinyunnath thanne avarude oru 24,25 vayasilavum.appozhekkum kudumbavum
@princegirish8819
@princegirish8819 2 жыл бұрын
👍
@wazeem9916
@wazeem9916 2 жыл бұрын
Elathinum ningal thirumanichu erangiyaa nala progress endaavum ela athalumpidi aay nadkaam
@wazeem9916
@wazeem9916 Жыл бұрын
Sthreegal thaney sacrifice cheyanam thaan case kodu
@foodhuntercrazy5532
@foodhuntercrazy5532 2 жыл бұрын
അപ്പോ bus ൽ പാട്ട് വക്കുന്നത്, പള്ളി വാങ്കു വിളിക്കുന്നത്, അമ്പലത്തിൽ പാട്ട് ഇടുന്നത്, ഇതിനെ കാൾ വലിയ കുറ്റമാണോ ശ്രീധന്യ ബസിൽ മൊബൈൽ il പാട്ട് കേൾക്കുന്ന ഒരു വ്യക്തിചെയ്യുന്നത്
@skottarath1508
@skottarath1508 2 жыл бұрын
oro vyakthiyum marumbol samooham marum. religious group engine marananu
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
തനിക്ക് വിവരം ഇല്ല, അത്ര തന്നെ
@frebingeorge3860
@frebingeorge3860 2 жыл бұрын
Undayirunnu swathandriam.
@salmathmanzur6521
@salmathmanzur6521 2 жыл бұрын
💯
@SreekumarKm-lp9ki
@SreekumarKm-lp9ki 5 ай бұрын
റസ്സ്ന്റെ ഷിബിരത്തിൽ ദൃജി പറഞ്ഞു സിഗരറ്റ് വളി ഇപ്പോൾ മടുക്കുന്നുവോ അപ്പോൾ ഷിബിരത്തിലേയ്ക്ക് വന്നാൽ മതി...യാം പ്രചാരക് in കോൺഗ്രസ്‌...
@sadanandantp1335
@sadanandantp1335 2 жыл бұрын
E charcha muneer sahib kanenam
@rashiatroad8658
@rashiatroad8658 2 жыл бұрын
ഈ പുരോഗമനമൊക്കെ നിങ്ങളുടെ വാർത്തയിലും കാണിച്ചൂടെ കേവലം മഞ്ഞരമയിൽ നിന്നും മാറും എന്ന് പ്രതീക്ഷിക്കുന്നു
@fathimaluthufulla8253
@fathimaluthufulla8253 Жыл бұрын
നവ്യയക്ക് അൽപം കൂടി നന്നാവാം മായിരുന്നു
@seethamidhun9978
@seethamidhun9978 Жыл бұрын
Navya nair ee charchakku pattiya alalla
@wazeem9916
@wazeem9916 Жыл бұрын
Ellaam angane cheyaanonum pettilaa
@majeedpainattupady6674
@majeedpainattupady6674 2 жыл бұрын
ഉടുതുണിയുടെ നിയന്ത്രണം പോലുമില്ലാതെ സ്വതന്ത്രമായി .. അതാണ് ഉത്തരേന്ത്യയിൽ കണ്ടത്.. ഒരു സിൽമാ നടൻ.. 🤣😭😜
@shinemathew3178
@shinemathew3178 2 жыл бұрын
Najma pole ula pennkuttikal hindu Christian community undayrunegil Etrem petten muslim bhooripaksham aakate keralam 😊
@Bebrave331
@Bebrave331 2 жыл бұрын
Muslim fake id....ne podaa
@ashokanms1511
@ashokanms1511 Жыл бұрын
Ee. Paraunnadhuthanna. Ne. Indiailayadhucondanu
@aparnaramath7019
@aparnaramath7019 Жыл бұрын
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 39 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН